@@lisan4u that's right. ഇന്നും ലാലിൻ്റെയും മമ്മൂക്കയുടെയും മികച്ച പ്രകടനങ്ങളെന്നും പറഞ്ഞ് കാണിക്കുന്നത് മുഴുവൻ അങ്ങേയറ്റം ഒരു 2005 വരെയുള്ള അവരുടെ performances ആണ്. അതൊന്നും ഈ ഊത്ത fans എന്ന വാണങ്ങൾ ശ്രദ്ധിക്കുന്നേയില്ല. ലാലിൻ്റെയും മമ്മൂക്കയുടെയും നല്ല കാലത്ത്, ജനിച്ചിട്ടു പോലുമില്ലാത്ത കുറേ ഊളകൾ ! അവരുടെ 2 പേരുടെയും അവസാനകാലത്തെ, കസബയും ലൂസിഫറും പോലുള്ള 3rd rate country തല്ലിപ്പൊളി സിനിമകൾക്ക് ഫ്ലക്സ് വച്ചും തമ്മിലടിച്ചും നടക്കുന്ന മരയൂളകൾ . 🤣
കമൽ രജനി ഇതിലും സൗഹൃദം ഉണ്ട്..മമ്മൂട്ടി മോഹൻലാൽ തമ്മിൽ ഒരു ചേട്ടൻ അനിയൻ ബന്ധം ആണ് കൂടുതൽ ഉള്ളത്...മമ്മൂട്ടിക്ക് ലാലിനെ അനിയനെ പോലെ കരുതലും..ലാലിന് മമ്മൂട്ടിയോട് ഒരു വല്യെട്ടനട് ഉള്ളപ്പോലേ ബഹുമാനവും സ്നേഹവും ആണ്
മമ്മൂക്ക ഫാൻസ് ലാലേട്ടൻ ഫാൻസ് ഇനിയെങ്കിലും ഈ രണ്ട് സഹോദരങ്ങളുടെ പേര് പറഞ്ഞു വഴക്ക് ഉണ്ടാകരുത് അവിടെ ഉള്ളിലെ സൗഹൃദം പോലെ ഫാൻസുകാരുടെ ഉള്ളിലും സ്നേഹം ഉണ്ടാകട്ടെ ഹാപ്പി ബർത്ത് ഡേ മമ്മൂക്ക
9:02 ഇതൊക്കെ കാണുമ്പോ എന്തൊരു സന്തോഷാ.. നമുക്കും തോന്നുന്നേലേ😍❤️ മമ്മൂക്കയെ കുറിച്ച് ലാലേട്ടനും ലാലേട്ടനെ കുറിച്ച് മമ്മൂക്കയും പറയുന്നത് കേള്‍ക്കുമ്പോ വളരെ സന്തോഷം തോന്നുന്നു 💙
നമുക്ക് 2 കണ്ണല്ലേ ഉള്ളൂ ... അതിൽ ഏത് നല്ലത് എന്ന് ആർക്ക്പറയാൻ പറ്റും ... അതാണ് നമ്മുടെ ഏട്ടനും ഇക്കയും ...ഓർമ്മ വന്ന കാലംമുതൽ കാണുന്ന ആൾക്കാർ ആണ് ... ഇതിൽ ഒരാൾ ഇല്ലെങ്കിൽ മറ്റെയാൾ ഇല്ല ... നമ്മുടെ മാത്രം സ്വന്തം അഹങ്കാരം ആണ് ...
@@aking_India ninnodum same, enthayalum more national awards (5), state awards (9), fans etc ellam lalettananu. Whole india more popularity Lalettananu, most celebrity fansum
😍😍ലാലേട്ടനും മമ്മൂക്കയും തമ്മിലുള്ള ബന്ധം❤❤❤ സയാമീസ് ഇരട്ടകളെ പോലെയാണ് 🤩🤩അതൊന്നും മനസ്സിലാകാതെ കുറെയെണ്ണം അവരുടെ🤭🤭🤭🤭 പേരിൽ തമ്മിൽ അടിക്കും 🤣🤣കഷ്ടം...മഹാ കഷ്ടം
@ഭാസ്കര പൊതുവാൾ ജയനും നസീറും ഒക്കെ സൂപ്പസ്റ്റാർസ് ആയിരുന്നു.. ഇവരേക്കാൾ നല്ല നടൻമാർ ആണെന്ന് ഒരിക്കലും അഭിപ്രായം ഇല്ല.. മോഹൻലാൽ, മമ്മൂട്ടിക്കു അവരുടേതായ സ്ഥാനം ഉണ്ട്..
മമ്മുക്കക്ക് പപ്പയുടെ സ്വന്തം അപൂസ് ആണെകിൽ ലാലേട്ടന് വിയറ്റ്നാം കോളനി മമ്മുക്കക്ക്തനിയാവർത്തനം ലാലേട്ടന് കിരീടം മമ്മുക്കക്ക് bhoothakanadi ആണെകിൽ ലാലേട്ടന് സദയം ഇവിടെ യാത്ര ആണെകിൽ അവിടെ തലവട്ടം ഇവിടെ അർത്ഥം ആണെകിൽ അവിടെ പിൻഗാമി 2 legends
പരസ്പരം ഫാൻ ഫൈറ്റ് നടത്തുമ്പോളും ഓരോ ഫാൻസിനും ഉള്ളിന്റെയുള്ളിൽ ഇവർ രണ്ടുപേർ തന്നെയായിരിക്കും ഏറ്റവും ഫേവറിറ്റ്സ് മലയാളത്തിന്റെ big Ms❤️❤️ Happy birthday mammookka 😍❤️❤️
മോഹന്‍ലാല്‍ നെയും മമ്മൂട്ടി നെയും
ഒരു പോലെ ഇഷ്ട്ടപെടുനവര്‍ ഉണ്ടോ
Chance ഇല്ല
എന്നാലും അറിയാൻ ഒരു കൗതുകം 😍😍
Yes
ഉണ്ട് 🥰
Und but keralathinte veliyil aanu mathram keralathil 70% mohanlal and 50% mammooty
Chance illanno.... Ishtampplund
ഉണ്ട് 🥰
അമരം. വാൽസല്യം. രാപ്പകൽ. വേഷം. അങ്ങനെ ഒത്തിരി മമ്മുക്ക 💗 ലാലേട്ടൻ ഫാൻസിന്റെ ഒരായിരം ജന്മദിനാശംസകൾ മമ്മുക്ക
മഹായാനം
@@jebinjames9593 മഹായാനം
സൂപ്പർ മൂവി
MT യുടെ നാട്ടിൽ വച്ച്
മഹായാനം ഷൂട്ടിംഗ്
ഞാൻ കണ്ടിട്ടുണ്ട്
@@vinodkonchath4923 അതൊക്കെയാണ് സിനിമ, ചന്ദ്രു ആ ക്യാരക്ടർ മറക്കില്ല ആ ലോറിയും.
@@jebinjames9593 Super super
♥🔥
ലാലേട്ടൻ മമ്മുക്കയെപ്പറ്റി സംസാരിക്കുന്നത് കേൾക്കാൻ തന്നെ നല്ലരസം 🔥
👌👌
ലാലേട്ടൻ ഇതിനു സമയം കണ്ടെത്തിയല്ലോ നന്ദി 🥰
ലാലേട്ടന്റെ ഇച്ചാക്കയ്ക്കു പിറന്നാൾ ആശംസകൾ 🙏🏻
samayam kandathan entha lalettante sahodaran mammokka mootha sahodarnte birth daykku elaya sahodaran birth day vish cheyyanallo
ആരും സമ്മദിച്ചാലും ഇല്ലെങ്കിലും
മമ്മൂട്ടി ഫാൻസിന്റെ സെക്കന്റ് ഹീറോ
ലാലേട്ടനും
മോഹൻലാൽ ഫാൻസിന്റെ സെക്കന്റ് ഹീറോ മമ്മൂക്കയും ആയിരിക്കും 😍😍
Big Ms❤️❤️
അതാണ് 💪💪💪
Very true 🥰🥰😍😍
അതെ
❤︎❤︎❤︎❤︎❤︎
Correct
ഒരു നാണയത്തിന്റെ ഇരുവശങ്ങൾ ആണ് നമ്മുടെ ലാലേട്ടനും മമ്മുക്കയും ❤️😍
Kop ane
അത് ഏത് നാണയം??
Truth . Lalettan & Mamooka both our pride 🥰🥰
വേറെ ഒരു ഇൻഡസ്ട്രിയിലും ഉണ്ടാകില്ല ഇതു പോലൊരു സൗഹ്യദം കാത്ത് സൂക്ഷിക്കുന്ന രണ്ട് superstars ♥️♥️♥️♥️♥️♥️♥️
അതേ. പക്ഷെ രണ്ടു പേർക്കും തമ്മിൽ തല്ലുന്ന കുറെ ഊള ഫാൻസ് ഉണ്ട്
@@lisan4u സത്യം....
@@lisan4u that's right. ഇന്നും ലാലിൻ്റെയും മമ്മൂക്കയുടെയും മികച്ച പ്രകടനങ്ങളെന്നും പറഞ്ഞ് കാണിക്കുന്നത് മുഴുവൻ അങ്ങേയറ്റം ഒരു 2005 വരെയുള്ള അവരുടെ performances ആണ്. അതൊന്നും ഈ ഊത്ത fans എന്ന വാണങ്ങൾ ശ്രദ്ധിക്കുന്നേയില്ല. ലാലിൻ്റെയും മമ്മൂക്കയുടെയും നല്ല കാലത്ത്, ജനിച്ചിട്ടു പോലുമില്ലാത്ത കുറേ ഊളകൾ ! അവരുടെ 2 പേരുടെയും അവസാനകാലത്തെ, കസബയും ലൂസിഫറും പോലുള്ള 3rd rate country തല്ലിപ്പൊളി സിനിമകൾക്ക് ഫ്ലക്സ് വച്ചും തമ്മിലടിച്ചും നടക്കുന്ന മരയൂളകൾ . 🤣
കമൽ രജനി ഇതിലും സൗഹൃദം ഉണ്ട്..മമ്മൂട്ടി മോഹൻലാൽ തമ്മിൽ ഒരു ചേട്ടൻ അനിയൻ ബന്ധം ആണ് കൂടുതൽ ഉള്ളത്...മമ്മൂട്ടിക്ക് ലാലിനെ അനിയനെ പോലെ കരുതലും..ലാലിന് മമ്മൂട്ടിയോട് ഒരു വല്യെട്ടനട് ഉള്ളപ്പോലേ ബഹുമാനവും സ്നേഹവും ആണ്
@@jagannathanmenon3708very crct
ലാലേട്ടനും മമ്മുകയും ഒന്നിനും ഒന്നും pover ആണ് 🔥😍😍😍😍😍😍😘😘😊😊
കോപ്പ് ആണ് ദിലപ് അത്ര ഇല്ല ഒന്നും
@@sasipa4579 ok bie 😌😂
@@sasipa4579 Kovalan fan poda pulle 💩💩💩💩
@@sasipa4579 ninte anddi😃
@@sasipa4579. Eeee punda
എനിക്ക് ഇവരെ രണ്ടു പേരെയും ഒരേപോലെ ഇഷ്ട്ടം ആണ്.
SAME AANU ENIKKM AVAR KAZHINJEYULLOOO
Enikkum, ❤️❤️
അതിന് നീ ആരാ
മമ്മുട്ടിക്ക ഇച്ചാക്ക എന്നൊക്കെ ഉള്ള ലാലേട്ടന്റെ ആ വിളിയിൽ ഉണ്ട് അവരുടെ സ്നേഹം ❤️
❤😍
ശരിയാണ്.
പക്ഷെ, ഫാൻസ് അസോസിയേഷനുകൾ തമ്മിലുള്ള അടിക്ക് ഒരു കുറവും ഇല്ല.
@@vishalsureshbabu7051 avarkk vivaram illannu vechu samadhanicha mathi😅😅
സത്യം
മമ്മൂക്ക ഫാൻസ് ലാലേട്ടൻ ഫാൻസ് ഇനിയെങ്കിലും ഈ രണ്ട് സഹോദരങ്ങളുടെ പേര് പറഞ്ഞു വഴക്ക് ഉണ്ടാകരുത് അവിടെ ഉള്ളിലെ സൗഹൃദം പോലെ ഫാൻസുകാരുടെ ഉള്ളിലും സ്നേഹം ഉണ്ടാകട്ടെ ഹാപ്പി ബർത്ത് ഡേ മമ്മൂക്ക
ലാലേട്ടനും മമ്മൂക്കയും രണ്ടുപേരും കേരളത്തിന്റെ മുത്താണ് 👌👌
Ameen bro kalakkie 😘
ഇക്കയെ കുറിച്ച് ഉള്ള ലാലേട്ടൻ പറയുന്നത് ഇന്നത്തെ മനോരമയിൽ വന്ന അനുഭവ കുറിപ്പ് വായിച്ച് കണ്ണ് നിറഞ്ഞു
Link undo
@@sajeerkollam6820 news paper😌
@@sajeerkollam6820 Sep 6 ന്റെ മനോരമ പത്രത്തിലാണ് bro
ലാലേട്ടൻ❤️ മമ്മൂക്ക❤️
മമ്മുക്ക ലാലേട്ടൻ ഒരുമിച്ചുള്ള മൂവി ഇനി എപ്പോഴാ ഉണ്ടാവുക 😍
കാത്തിരിക്കൂ... കാത്തിരിക്കൂ... ഒരു കാലം... ആ ഭാഗ്യം തേടി വന്നിരിക്കും... 💕
ഹോ... ആ 2020 കണ്ട് രോമാഞ്ചം കൊണ്ട കാലം ഇപ്പോഴും മനസ്സിൽ ഉണ്ട് ✨️
അടുത്ത വര്‍ഷം ഒരു ഫിലിം ഉണ്ടല്ലോ 2020 model എല്ലാവരും ഉള്ള ഫിലിം
Ammayude project varind athil randalum indavum thonunu❤️
Idan thanne varunnun d ivarude multi star 3 chitrangal
നമ്മുടെ സ്വന്തം മമ്മുക്ക ❤❤സിനിമയോടുള്ള പ്രണയം പോലെ ഈ രണ്ടു അത്ഭുത പ്രതിഭക്കളോടും. ഇനിയും യാത്ര മുന്നോട്ട്........
Mammookka. lalettan 2അതുല്യ പ്രതിഭകൾ 💥🔥💥🔥💥
നടനാവാൻ വേണ്ടി മാത്രം ജനിച്ച ആളാണ് എന്റെ ഇച്ചാക്ക 👉എന്ന് ലാലേട്ടൻ 👈😘💪😘😘
9:02 ഇതൊക്കെ കാണുമ്പോ എന്തൊരു സന്തോഷാ.. നമുക്കും തോന്നുന്നേലേ😍❤️
മമ്മൂക്കയെ കുറിച്ച് ലാലേട്ടനും ലാലേട്ടനെ കുറിച്ച് മമ്മൂക്കയും പറയുന്നത് കേള്‍ക്കുമ്പോ വളരെ സന്തോഷം തോന്നുന്നു 💙
അത്ഭുതങ്ങൾ ഒന്നല്ല രണ്ടാണ്.. 🔥🔥
ശരീരം കൊണ്ടും, ശാരീരം കൊണ്ടും ലോക ജനതയെ വിസ്മയിപ്പിക്കുന്ന "മലയാളത്തിന്റെ അഭിമാനത്തിന്"സപ്തതി ❤❤❤❤
ഏട്ടൻറെ സ്വന്തം ഇച്ചാക്ക♥️
BIG M's 🔥
നമുക്ക് 2 കണ്ണല്ലേ ഉള്ളൂ ... അതിൽ ഏത് നല്ലത് എന്ന് ആർക്ക്പറയാൻ പറ്റും ... അതാണ് നമ്മുടെ ഏട്ടനും ഇക്കയും ...ഓർമ്മ വന്ന കാലംമുതൽ കാണുന്ന ആൾക്കാർ ആണ് ... ഇതിൽ ഒരാൾ ഇല്ലെങ്കിൽ മറ്റെയാൾ ഇല്ല ... നമ്മുടെ മാത്രം സ്വന്തം അഹങ്കാരം ആണ് ...
40 ലേറെ വർഷമായി മലയാള സിനിമയെ താങ്ങി നിർത്തുന്ന രണ്ടു നെടുംതൂണുകൾ 🙏
പിറന്നാൾ ആശംസകൾ മമ്മൂക്കാ 💓
Mammookka 50 years
Ikka 50
@@ramzanmv8569 eda pulle mammooka ee 50 ennu parayunnathu 1971 1st movie, athu varum mukham kanikalla, allathe oru thanginirthal onnum alla. 1st major appearance 1979 aanu. Annu muthalkanu sraddichu thudangiyathu. Ee 50 yrs ennu paranjathu athanu
@@aking_India ninnodum same, enthayalum more national awards (5), state awards (9), fans etc ellam lalettananu. Whole india more popularity Lalettananu, most celebrity fansum
എന്റെ പൊന്നേ ഏട്ടൻ 🥳🔥💕
ഹാപ്പി ഭർത്തഡേയ് ഡിയർ ഇച്ചാക്ക 💓💓💓😍😍
ലാലേട്ടാ.... ഒരുപാട് ഇഷ്ടം
❤നമ്മുടെ അഭിമാനം... മമ്മുക്ക &ലാലേട്ടൻ ❤
പല ഫോട്ടോകളിലും മമ്മുക്ക യുടെ അടുത്ത് ലാലേട്ടൻ ഇരിക്കിന്നതിൽ തെന്നെ ലാലേട്ടന്റെ ബഹുമാനം കാണാം ലാലേട്ടാ ... പോളിയാണ്
സ്റ്റാർസ് 👍🏽👍🏽👍🏽ഇക്ക ഏട്ടൻ
ഇവരുടെ കാലഘട്ടത്തിൽ ജീവിക്കുവാൻ സാധിച്ചു എന്നതാണ് നമ്മുടെ പുണ്യം ...
Mammookkaa ❤️❤️Lalettan😘
ഇവരുടെ ഈ സ്നേഹത്തിന്റെ മുന്നിൽ ഫാൻസുകാർ ഉണ്ടാകുന്നതല്ല ആർക്കുവേണ്ടിയാണ്😍😍
ഇത്രയും മനോഹരമായി ഒരു നടൻ മറ്റൊരു നടനെ കുറിച്ച് പറഞ്ഞിട്ടുണ്ടാകില്ല അതാണ് ഞങ്ങളുടെ ഏട്ടൻ ലാലേട്ടൻ 🔥
Happy Birthday Mammookka💞
Mammookka paranjittund lalettane kurich
മമ്മൂക്ക പറഞ്ഞിട്ടുണ്ടല്ലോ
Ente marichu poya brother nte sthanath aaan mammookka😍😍
ലാലേട്ടൻ ഇല്ലെങ്കിൽ മമ്മൂക്ക ഇല്ല മമ്മൂക്ക ഇല്ലെങ്കിൽ ലാലേട്ടൻ ഇല്ല കുരുപ്പൊട്ടുന്ന ഫാൻസുകാർ ഇതൊന്ന് കാണേണ്ടതാണ് 👍👍👍❤❤❤
90's mammutty & mohanlal
after
2000 mammutty& mohanlal
Now
2021 mammutty & mohanlal
❤❤❤❤
We are proud of both of you
അവരുടെ പഴയ സിനിമകൾ കൂടുതൽ ഇഷ്ടം .
മമ്മുക്കാ 😍😍😍😍💕💕💕💕💞💞💞💞💞💞💞💞🤩🤩🤩😘😘😘😘😘😘😘😘😘😘😘😘😘😘
മമ്മുക്ക ലാലേട്ടൻ ഉയിർ❤️❤️❤️❤️
മലയാളത്തിന്റെ മഹാഭാഗ്യം 🙌 ഈ രണ്ടു നടൻമാർ ❤️
Mammookka 😍❤️❤️
ഏട്ടൻ ❤️
എന്റെ ഇച്ചാക്കയ്ക്ക് പൊന്നുമ്മ 😍😍😍... ലാലേട്ടൻ ❤️❤️❤️❤️❤️...
Lalettan 😭❤️❤️
മെഗാസ്റ്റാർ മമ്മുക്കക്ക് പിറന്നാൾ ആശംസകൾ... 😍😍😍
Good anchor. . Someone finally talking with "respect" to a "guest" on a news channel after so long.. 😇
😍😍ലാലേട്ടനും മമ്മൂക്കയും തമ്മിലുള്ള ബന്ധം❤❤❤ സയാമീസ് ഇരട്ടകളെ പോലെയാണ് 🤩🤩അതൊന്നും മനസ്സിലാകാതെ കുറെയെണ്ണം അവരുടെ🤭🤭🤭🤭 പേരിൽ തമ്മിൽ അടിക്കും 🤣🤣കഷ്ടം...മഹാ കഷ്ടം
@ഭാസ്കര പൊതുവാൾ 😆
Sathiyam
കാലം മലയാളികൾക്കായി കാത്തു വച്ച അഭിനയ പ്രതിഭകൾ .... ഇനിയും പലരും വരും .... പക്ഷെ ഇവരോളം എത്തുമോ...?
@ഭാസ്കര പൊതുവാൾ superstars nu pakaram super stars vannu...sathyan mashinu matram pakaram aarum vanilla...
ഒരിക്കലും ഉണ്ടാവില്ല
Ini cinimaye ninn pokum
@ഭാസ്കര പൊതുവാൾ ജയനും നസീറും ഒക്കെ സൂപ്പസ്റ്റാർസ് ആയിരുന്നു.. ഇവരേക്കാൾ നല്ല നടൻമാർ ആണെന്ന് ഒരിക്കലും അഭിപ്രായം ഇല്ല.. മോഹൻലാൽ, മമ്മൂട്ടിക്കു അവരുടേതായ സ്ഥാനം ഉണ്ട്..
നോ
ഇപ്പോഴും ഇവരുടെ പേരിൽ fan fight ചെയ്യുന്നവർ ഇതൊക്കെ ഒന്നു കാണട്ടെ....
20 20 film ഇതു വരെ ആരും remake ചെയ്തിട്ടില്ല. Ego ഒന്നും ഇല്ലാതെ അവരുടേതായ റോളുകൾ മനോഹരമാക്കിയ നമ്മുടെ നടിനടൻമാർ 👏👏👏
Quality of soul അതാണ് mamooka lalettan 🥰🥰🥰
Mammukkka ❤️ Lalettan ❤️
ഇതിഹാസ നായകൻ ആണ് മമ്മൂക്ക ❤ ഇനിയും ദീര്ഗായുസ്യോടെ ജീവിക്കാൻ കഴിയാട്ടെ ❤🔥
ലാലേട്ടൻ.... ❤
രണ്ടും ഒരു നാണയത്തിന്റെ ഇരു വശങ്ങൾ.... 🤩💖🔥 Happy Birthday mammookka. 💞🥳
വാക്കുകളിൽ തെളിയുന്ന സ്നേഹം...
Lalettan uyir..💓💓 Birthday wishes to ikka❤
മമ്മുക്ക ❤❤
The two Great M's to the Malayalam Film Industry❤️🥰
The face of Indian cinema _Megastar mammootty _Mammookka
Magastaaaaaar❤❤❤❤❤😍😍😍😍😍
മമ്മുക്കക്ക് പപ്പയുടെ സ്വന്തം അപൂസ് ആണെകിൽ ലാലേട്ടന് വിയറ്റ്നാം കോളനി
മമ്മുക്കക്ക്തനിയാവർത്തനം ലാലേട്ടന് കിരീടം
മമ്മുക്കക്ക് bhoothakanadi ആണെകിൽ ലാലേട്ടന് സദയം
ഇവിടെ യാത്ര ആണെകിൽ അവിടെ തലവട്ടം
ഇവിടെ അർത്ഥം ആണെകിൽ അവിടെ പിൻഗാമി
2 legends
👍👍❤️👍👍❤️
മമ്മൂക്കയ്ക്ക് രാജമാണിക്യം ലാലേട്ടന് ചോട്ടാ മുംബൈ
സുവർണ്ണ കാലഘട്ടം ✨
Living Legends ❤️
Mammookka & Lalettan 💚
🔥🔥🔥🔥🔥BiG B🔥🔥🔥🔥🔥
In As
🔥🔥🔥മമ്മുട്ടി🔥🔥🔥
മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങൾ ❤️HBD Mammookka 😍
💖💖💖mammookka
എന്നാ ഗ്ലാമർ ആണ് ഈ മമ്മൂക്ക..... ഓഹ്..... ഒരു രക്ഷയും ഇല്ല... 🙏🙏
ഇവരെ രണ്ടാളെയും കുറിച്ച് കേൾക്കുമ്പോൾ തന്നെ ഒരു blockbuster മൂവി കണ്ട പ്രതീതി ആണ്
ലാലേട്ടന്റ ആരാധകനായ എന്റയും സ്നേഹവും ഇഷ്ടവും പ്രീയ മമ്മൂക്കായിക്ക് പിറന്നാൾ ആശംസകൾ
മമ്മൂക്കലാലേട്ടൻ അത്ഭുതം നമ്മുടെ അഭിമാനം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
അവസാനത്തെ ആ പൊന്നുമ്മ😘😘😘😘
Mammookka uyiran happy birthday mammookkaa😘😘😘😘😘😘😘😘😘😘😘😘😘
രണ്ട് നക്ഷത്രങ്ങൾ💖💖
Laleattan ikka
Happy Birthday mammookka❤️❤️
Lalettan mamookka❤️
മമ്മൂക്ക ❤
മറ്റൊരു ഇന്റസ്ട്രിയിൽ ഇത് പോലൊരു സൗഹൃദം കാണില്ല..
Lalettan❤️
ലാലേട്ടന്റെ ഇച്ചാക്ക ❣️
ഇക്കച്ച അല്ലടാ ഇച്ഛാക്ക
@@ar_leo18ഒന്ന് പോട ചെക്ക..😇👍👍
@@hareeshkumar3660 ഇച്ചാക്ക എന്നാണ് bro
@@ntmon786yearsand7 ചക്കതിനാലെ ചുക്ക...😇👍
@@hareeshkumar3660 സാരമില്ല പോട്ടെ.... ആശുപത്രിയിൽ ഒന്നും കാണിച്ചില്ലേ
Good speech ❤️❤️❤️
ഗോഡ് ബ്ലെസ് യൂ megastar 🌹🥰🥰👌
സൂപ്പർ 👍👍👍
Lalettan ❤️❤️❤️ikka❤️
മമ്മുട്ടി പൊളിയാണ്.. ലാലേട്ടന് ന്റെ പഴ ഫീം ഓരു രക്ഷയും ഇല്ല....
ഇക്ക 😍❣️🔥
ലാലേട്ടന് ഇഷ്ടപെട്ട സിനിമ ...6.10
The fans should know they were really close with each other before they even had their own fan clubs. Shows the respect they have with each other.
പരസ്പരം ഫാൻ ഫൈറ്റ് നടത്തുമ്പോളും
ഓരോ ഫാൻസിനും ഉള്ളിന്റെയുള്ളിൽ
ഇവർ രണ്ടുപേർ തന്നെയായിരിക്കും ഏറ്റവും ഫേവറിറ്റ്സ്
മലയാളത്തിന്റെ big Ms❤️❤️
Happy birthday mammookka 😍❤️❤️
ഏട്ടൻ ❤️ ❤️
മമ്മുക്ക എന്ന നടൻ ഇനിയും ഉയരങ്ങൾ കീയടക്കട്ടെ.. Tanks manorama ❤❤
ലാലേട്ടൻ കീ ജയ്
എനിക്ക്.. ലാലേട്ടനെയും . മമ്മൂക്കയും . മണിച്ചേട്ടനെയും പെരുത്ത് ഇഷ്ടമാ.....❤️
Lallettante ichaakak ❤🥰🥰 namude swontham mammukkak orrrayirram pirannal ashamsakal✨️😘😘😘
Happy birthday മമ്മൂട്ടിക്ക 😍
മുത്താണ് ലാലേട്ടൻ
Two Gem actors in indian cinema 🔥🔥
Ikka & ettan
Mollywood pride 😍🔥
റിയൽ ഫ്രഷിപ് 😍🌹❤❤❤
mohanlal ne orkumbol mammooty enna perum manassil theliyum..athu pole nere thirichum...athu thanneyanu avar thammilulla bandhavum..