Poochakkoru mookuthi Malayalam Full Movie | Mohanlal | Menaka Suresh | Shankar | Nedumudi Venu |

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 116

  • @Gkm-
    @Gkm- 10 месяцев назад +57

    പ്രിയദർശൻ എന്ന സംവിധയകന്റെ കഴിവ് പറയാതെ വയ്യ എത്ര നടന്മാരെ വച്ച് ഇങ്ങനെ ഒരു കോമഡി സിനിമ ഇതും വെട്ടവും 2004 ഇറങ്ങിയ സിനിമ ക്ലൈമാക്സ് ഒരുപാടു ചിരിപ്പിച്ചതാ

    • @Nid-f4c
      @Nid-f4c 9 месяцев назад +3

      വെട്ടം ഇതിന്റെ ഒപ്പം വരില്ല

    • @Gkm-
      @Gkm- 9 месяцев назад

      @@Nid-f4c yes

  • @maheshss8604
    @maheshss8604 10 месяцев назад +51

    ഈ പഴയ കാലഘട്ടം എന്ത് സുന്ദരമാണ്🧡

  • @megabyteish
    @megabyteish 5 месяцев назад +22

    Nedumudi Venu was just 36 years old at the time of this film, what a versatile actor

  • @Tharskan5434
    @Tharskan5434 8 месяцев назад +37

    പപ്പു ഒരു രക്ഷയും ഇല്ല പറന്ന് പറന്ന് തന്നേ ഓട്ടം😂😂😂😂😂😂

  • @Alonelife5-5y
    @Alonelife5-5y 6 месяцев назад +53

    നല്ല മലയാള സിനിമകൾ കാണമെങ്കിൽ പഴയ സിനിമകൾ തന്നെ കാണണം. അവതരണ രീതി തന്നെ ഒഴിക്കിലൂടെ പോകുവാണ്.

    • @alexthomas7555
      @alexthomas7555 5 месяцев назад +2

      Avesham cinema kandivar parayunu Fahad fazil screen presence Anne highlight ennu pakshe amban enna supporting konde vachathe nunu kuru camera cuts sound mixing konde matram vannal cinima perfect atanane vijaram oru vattam matram kandarikam atramatram pazhya cinema kandal adyam kannuna a impact impolum kiitum

    • @JoseJose-qj9py
      @JoseJose-qj9py 2 месяца назад

      യെസ്

    • @JoseJose-qj9py
      @JoseJose-qj9py 2 месяца назад

      യെസ്

  • @DeepuJ-q5m
    @DeepuJ-q5m 9 месяцев назад +140

    ഫേസ്ബുക്കിൽ വീഡിയോ കണ്ടിട്ട് വന്നവർ ഉണ്ടോ 😂😂😂😂

    • @sujithsujithks6227
      @sujithsujithks6227 9 месяцев назад +7

      യെസ് 😂😂

    • @kcjohnson1391
      @kcjohnson1391 9 месяцев назад +1

      ഞാനും fb യിൽ കണ്ടിട്ട് വന്നതാണ്

    • @Sameer77070
      @Sameer77070 8 месяцев назад

      Ys und😂😂

    • @noormuhammed6068
      @noormuhammed6068 8 месяцев назад

      ആണെങ്കിൽ

    • @safeertp7574
      @safeertp7574 8 месяцев назад +2

      ഇല്ല

  • @sivakamic7848
    @sivakamic7848 7 месяцев назад +13

    Lalettan, cute & handsome... 👍🏻💖💖👌🏻

  • @sivakumars8802
    @sivakumars8802 3 месяца назад +6

    എന്റമ്മേ സുകുമാരിയമ്മയുടെ ആ കരച്ചില്😂😂😂😂😂😂😂😂

  • @karthikeyanav-n9r
    @karthikeyanav-n9r Месяц назад +5

    മലയാളത്തിലെ ആദ്യത്തെ മുഴുനീള ഹാസ്യചിത്രം

  • @nawab651
    @nawab651 10 дней назад +3

    2025 il adyam kandath njn thanne😂

  • @harikrishnans6700
    @harikrishnans6700 20 дней назад +2

    21:43-22:05 that transformation 😮😮😮 only Jagathi chettan can do it..

  • @SiminaSimmi
    @SiminaSimmi 9 месяцев назад +19

    ബൈജു ചേട്ടൻ 😍

  • @crazypotten
    @crazypotten 10 месяцев назад +16

    02:02:45 Priyadharshan did the parallel editing, much before the silence of the lambs famous doorbell scene in the climax ! ;)

    • @straphael4015
      @straphael4015 7 месяцев назад

      @crazypotten കോപ്പിദർശൻ കോപ്പിയടിച്ച വകയില് പാരലൽ എഡിറ്റിംഗുകൂടെ കേറിവന്നതാകാനേ വഴിയുള്ളു. silence of the lambs-ഉം ഈ കിഴങ്ങു പടവും. എണീച്ചു പോടേയ്........

    • @apa1881
      @apa1881 4 месяца назад

      enn vachal? explain please

    • @athenjananu9047
      @athenjananu9047 3 месяца назад +1

      @@apa1881 bro parallel editing nnu vacha 2 difference scenes ore time kanikkum sittuation match ayath...silence of the lamps movie yil 2 different scenes different location door bell adikkunna situations parallel ayitt edit cheyth kanikkum nammal vicharikkum ath same location and scene anenn but end akumbo different location anenn reveal akum...athe same idea ee padathilum use cheythittundenn an pulli udheshiche

    • @mr.anonymous.99
      @mr.anonymous.99 11 дней назад

      WTF 😂 FIRST OF ALL, PRIYADARSHAN IS A COPY CAT DIRECTOR. HIS MOST FILMS ARE COPIED FROM HOLLYWOOD FILMS. 🤡🤡🤡💩💩💩

  • @Joseya_Pappachan
    @Joseya_Pappachan 5 месяцев назад +8

    Fourth Wall Breaking എന്ത് ഭംഗിയായി ആണ് പ്രിയദർശൻ സർ സംവിധാനം ചെയ്തു വച്ചിരിക്കുന്നത്

  • @Coconut-n5c
    @Coconut-n5c Месяц назад +1

    വീണ്ടും വീണ്ടും കാണുന്ന സിനിമ ...❤...

  • @AfrathAppu-mt3ub
    @AfrathAppu-mt3ub 3 месяца назад +2

    Baiju sir kanan.... ❤😂😂cheriya payyan 😍

  • @NikhilNikhil-or9zv
    @NikhilNikhil-or9zv 5 месяцев назад +4

    മാള അരവിന്ദൻ അഭിനയിച്ച ഏക പ്രിയദർശൻ ചിത്രം

  • @elenajob6877
    @elenajob6877 9 месяцев назад +19

    Sukumaari dance ❤❤❤

  • @sindhugbhatt6798
    @sindhugbhatt6798 10 месяцев назад +6

    Super filim

  • @r.ganeshnesh7297
    @r.ganeshnesh7297 2 месяца назад +3

    😂😂😂😂😂😂😅 2024 kanunavar aranu

  • @JithuRaj2024
    @JithuRaj2024 7 месяцев назад +10

    ക്ലൈമാക്സ് ഫൈറ്റ് ഫുൾ ഉണ്ട്❤

  • @neeharabinu
    @neeharabinu 4 месяца назад +6

    Insta റീൽ കണ്ട് വന്നവർ ഉണ്ടോ 😆

  • @harikrishnans6700
    @harikrishnans6700 3 месяца назад +5

    55:10 😅😅😅😂😂😂😂

  • @ashwanthkv
    @ashwanthkv 6 месяцев назад +19

    സുകുമാരി സൂപ്പർ നടി നടുമുടി വേണു സൂപ്പർ നടൻ

    • @DLN47
      @DLN47 4 месяца назад

      Even though Sankar,Mohanlal, and Menaka were the main actors, Nedumani Venu and Sukumari stole the show. They made the movie watchable.❤❤❤❤

  • @shuhaibvv8871
    @shuhaibvv8871 4 месяца назад +3

    Last fightil jagathi oru thirichil und 😂

  • @satheeshs9443
    @satheeshs9443 2 месяца назад +2

    Shankar movie❤❤

  • @JithuRaj2024
    @JithuRaj2024 7 месяцев назад +3

    2:16:19 മാള ❤❤😂😂

  • @singharamnathan6345
    @singharamnathan6345 10 месяцев назад +4

    REALY MENAKA IN THIS FILM GEORGIOUS GODDESS BEAUTY APSARAMENAKA FROM HEAVENLY AMAZZING NICE IMPROOVED QLTY VEDEO THANKS FOR FULL FILM 2024 FRIDAY O8 04:20 ❤❤❤❤❤

  • @a2a_creations
    @a2a_creations 2 месяца назад

    11:58 Director brilliance 😂😂

  • @รรp
    @รรp 2 месяца назад +2

    1:44:25 shreenivasan pakka vineedh shreenivasante ippoyathe lukum soundum

  • @amarnathananth9304
    @amarnathananth9304 8 месяцев назад +8

    1:30:05 ❤

  • @deepakmadhavmadhav
    @deepakmadhavmadhav 9 месяцев назад +8

    Ithrakku chirippicha oru movie illa

  • @anithajunu8782
    @anithajunu8782 Месяц назад +1

    Name of the album (song)

  • @VaibhavP-bt3ff
    @VaibhavP-bt3ff Месяц назад

    2:31:58: ഞാന്‍ മഹാ വൃത്തികെട്ടവനാ. 😂😂

  • @ZubairZubi-o9u
    @ZubairZubi-o9u 2 месяца назад +3

    ടെം വേസ്റ്റ് 'ആക്കണ്ട ആരും

  • @nandhu7339
    @nandhu7339 2 месяца назад +1

    11:58 കുളിമുറിയിലെ നക്‌നമായ ആ കയ്യ് കണ്ടോ?😁

  • @ajaykrishnank8897
    @ajaykrishnank8897 4 месяца назад

    2:24:10 Pappu and mala🤣🤣🤣🤣🤣🤣🤣🤣

  • @Wishnuzz_
    @Wishnuzz_ 4 месяца назад +3

    55:10 😂😂

  • @abhijithkv1074
    @abhijithkv1074 9 месяцев назад +7

    😂😂😂😂😂വിട്ടുപോയ നെടുമുടി വേണു അങ്കിൽ കേട്ട് ഇരുക്കിന്ന carnatic music സുകുമാരിക്ക് ഇഷ്ടപ്പെടുന്നില്ല പിന്നെ സുകുമാരി ആൻ്റി dance കളിക്കുന്ന english പാട്ട് വേണുവിന് ഇഷ്ടപ്പെടുന്നില്ല

  • @Santhoshsowmya-q6m
    @Santhoshsowmya-q6m 5 месяцев назад +3

  • @sahadth3968
    @sahadth3968 9 дней назад

    Baiju chettan

  • @ansif1000
    @ansif1000 3 месяца назад

    Priyadarshan❤

  • @Klaatu6432
    @Klaatu6432 2 месяца назад +1

    This is the film upon which hungama is based rip velu sir

  • @Santhisugathan
    @Santhisugathan 2 месяца назад

    👌👌👌

  • @lechuanu2465
    @lechuanu2465 2 месяца назад +2

    12:06 aarada bathroomil😅

  • @nikhiljose3485
    @nikhiljose3485 25 дней назад

    Its just sad that this movie is remade in bollywood as hungama. That movie is absolutely great filled with comedy but it was also a remake

  • @BindhuVNair-q7k
    @BindhuVNair-q7k 3 месяца назад +1

    ഉണ്ട്

  • @shashinair7881
    @shashinair7881 7 месяцев назад

    1.41...than sathyam prayanam tani kay talake valla asugam undo😂😂😂😂

  • @Santhoshsowmya-q6m
    @Santhoshsowmya-q6m 5 месяцев назад +1

    🎉🎉🎉🎉

  • @FOULGAMERYT
    @FOULGAMERYT Месяц назад

    2:19:18 aa varav

  • @sameeracs5174
    @sameeracs5174 6 месяцев назад

    2030 I’ll kanunnavar undo

    • @anoopkr115
      @anoopkr115 5 месяцев назад

      2090 l kanunnavar

  • @suhaibpp1386
    @suhaibpp1386 2 месяца назад

    1:39:30 jagathi de sound

  • @sivarajs6582
    @sivarajs6582 11 дней назад

    😄😄😄

  • @jineshkv3039
    @jineshkv3039 3 месяца назад

    1:37:56/🤣🤣🤣🤣

  • @shineygeorge6973
    @shineygeorge6973 8 месяцев назад +2

    Movie name please

    • @gafoorgib
      @gafoorgib 8 месяцев назад

      😂😂😂😂😂

    • @kirans363
      @kirans363 8 месяцев назад

      പൂച്ചക്കൊരു മൂക്കുത്തി

    • @dhankanaka5271
      @dhankanaka5271 7 месяцев назад

      😂😂

    • @Gkm-
      @Gkm- 6 месяцев назад +2

      premalu

    • @soorajkumar8664
      @soorajkumar8664 6 месяцев назад +4

      ഇയാൾ ഇത് എവിടുന്നു വന്നു 😂🤭👀💕💫

  • @shintomathewmathew703
    @shintomathewmathew703 5 месяцев назад

    Fb വീഡിയോ കണ്ടിട്ട് വന്നു.28/7/24

  • @SabinaShaikh-s4q
    @SabinaShaikh-s4q 3 месяца назад

    Ye movie same hindi movie hangama akshaykhanna or paresh raval ki movie jeisi he

  • @FOULGAMERYT
    @FOULGAMERYT Месяц назад

    1:32:24 myr

  • @farissabeen289
    @farissabeen289 6 месяцев назад

    Ee kochumidukanaya baijuvine pinne enganeya 2003ilu puratthirangiya kilichundan mampazham cinemayilu priyadarshan konduvannathu

    • @ganeshr483
      @ganeshr483 3 месяца назад

      Vadakku nokkiyanthram

  • @Rejibaby-kc7jq
    @Rejibaby-kc7jq 6 месяцев назад

    ബൈജു

  • @varshapaulson1467
    @varshapaulson1467 8 дней назад

    2024

  • @johnpgeorge127
    @johnpgeorge127 3 месяца назад

    24.09.2024

  • @sreekumarmsezhamkulam6387
    @sreekumarmsezhamkulam6387 10 месяцев назад +2

    Punjabi house in harihar nagar

  • @jameelamuhammed5248
    @jameelamuhammed5248 8 месяцев назад

    😂😂😂😂