Smallest Inverter| 9V To 230V? | ഒരു കുഞ്ഞൻ ഇൻവെർട്ടർ ഉണ്ടാക്കിയാലോ |Electroscope Malayalam

Поделиться
HTML-код
  • Опубликовано: 7 фев 2025
  • Inverter is a device which convert DC to AC. Many of us have inverter at our home and it is a very complex device with many components. But a small inverter using a dc motor and other simple components is something to think about. Especially when someone claims that it will convert 9v dc to 230v ac. So let's try to make the smallest inverter and see if it's real or fake and moreover how it works...
    Don't forget to checkout our other awesome videos....
    ***********************************************************
    How to make an infinity mirror display
    • Make an infinity illus...
    ***********************************************************
    How to make an air cooler with ultrasonic mist maker
    • മഞ്ഞു കൊണ്ട് വീട് തണുപ...
    ********************************************************
    How to make an Automatic Gate Light
    • Automatic Gate Light:വ...
    ********************************************************
    The science behind Aura (Kirlian Photography)
    • ഓറ ഫോട്ടോഗ്രാഫിയുടെ പി...
    ********************************************************
    Mixing Water& electricity!!
    • വെള്ളത്തിൽ നിന്ന് ഷോക്...
    ********************************************************
    Jacobs Ladder:High voltage experiment
    • Jacob's Ladder-യാക്കോബ...
    ********************************************************
    Water Bridge: High voltage experiment
    • വെള്ളം കൊണ്ടൊരു പാലം |...
    ******************************************************
    ******************************************************
    Stock Footages: www.videvo.net/
    Stock Vectors:www.freepik.com
    VFX :footagecrate.com/
    SFX: soundscrate.com/
    bensouds.com/

Комментарии • 321

  • @ElectroscopeMalayalam
    @ElectroscopeMalayalam  5 лет назад +45

    9:22 ഇൽ same poles attract ചെയ്യും എന്നാണ് വീഡിയോയിൽ പറയുന്നത്. Opposite poles എന്നാണ് പറയാൻ ഉദ്ദേശിച്ചത്.Sorry for the mistake☺

    • @THEBACKYARDELECTRICKS
      @THEBACKYARDELECTRICKS 5 лет назад +1

      Sir upayogikkunna mic Thodupuzhail evide kittum

    • @ElectroscopeMalayalam
      @ElectroscopeMalayalam  5 лет назад +1

      നമ്മൾ ഓൺലൈനായി വാങ്ങിച്ചതാടാ.. പോസിറ്റിവിൽ ഒന്നു അന്വേഷിച്ചു നോക്ക്..കാണേണ്ടതാണ്..

  • @loveforall8932
    @loveforall8932 5 лет назад +14

    താങ്കൾ ശരിക്കും ഒരു സയൻസ് അധ്യാപകനാവേണ്ട ആളാണ്.... നന്ദി പറയുന്നു

    • @nilnil1066
      @nilnil1066 5 лет назад

      ..... ഒരർത്ഥത്തിൽ അതു തന്നെയല്ലേ ചെയ്യുന്നത്... ക്ലാസ്സ് റൂം ഇത്തിരി വലുതായിപ്പോയി ...കുട്ടികളും ! 😁

  • @dipujosephjosephdipu9241
    @dipujosephjosephdipu9241 5 лет назад +51

    അങ്ങനെ കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞു തരണം.ഉപയോഗമില്ലെങ്കില്‍ അതു പറയാന്‍ ഉള്ള തന്റേടവും.എന്തായാലും എനിക്ക് ഇഷ്ടമായി.മോട്ടറിന്റെ പ്രവര്‍ത്തനം വ്യക്തമായി പറഞ്ഞു തന്നു.

    • @SREETECH
      @SREETECH 5 лет назад

      hi friends
      എൻറെ യൂട്യൂബ് ചാനലിൽ ഞാൻ diy, vlog, tech വീഡിയോസ upload ചെയ്യുന്നത്. എൻറെ ചാനലിൽ 1k subscribers reach ചെയ്യാൻ സഹായിക്കുmo.plzz support my talent.channel visit cheythu video ishtapetal subscribe cheyumo.plzz

    • @loveforall8932
      @loveforall8932 5 лет назад

      സത്യം

  • @bijuk444
    @bijuk444 5 лет назад +13

    ലളിതമായ അവതരണം. നല്ല വിശദീകരണം. അഭിനന്ദനങ്ങൾ ബ്രോ💓🌷💓🌷💓🌷💓🌷

    • @ElectroscopeMalayalam
      @ElectroscopeMalayalam  5 лет назад

      Thanx bro..❤

    • @SREETECH
      @SREETECH 5 лет назад

      hi friends
      എൻറെ യൂട്യൂബ് ചാനലിൽ ഞാൻ diy, vlog, tech വീഡിയോസ upload ചെയ്യുന്നത്. എൻറെ ചാനലിൽ 1k subscribers reach ചെയ്യാൻ സഹായിക്കുmo.plzz support my talent.channel visit cheythu video ishtapetal subscribe cheyumo.plzz

  • @Deeputhamarakshan
    @Deeputhamarakshan 5 лет назад +7

    ഓരോരുത്തർ ചെയ്യുന്ന വീഡിയോയും,അവരുടെ വിശദീകരണങ്ങളും ഒക്കെ കണ്ടാൽ വലിയ ചിലവില്ലാതെ ഒരു ഇൻവേർട്ടർ ഉണ്ടാക്കിക്കളയാമെന്നു തോന്നും,എന്നാൽ ആവശ്യത്തിന് ഉപകരിക്കാത്തതിനാൽ വെറുതെ മിനക്കെട്ടു ടൈം വേസ്റ്റ് ചെയേണ്ടതില്ലെന്ന വലിയൊരു അറിവ് തരാൻ താങ്കളുടെ ഈ വീഡിയോക്ക് പറ്റി,Keep it up,👍👍
    താങ്കൾക്ക് അറിയാവുന്ന അറിവുകൾ ഇതുപോലെ ഇനിയും പങ്കുവയ്ക്കുമെന്നു പ്രദീക്ഷിക്കുന്നു.All the best Bro..

  • @aseespattambijeddah4904
    @aseespattambijeddah4904 5 лет назад +5

    വളരെ നല്ല സത്യസന്ധമായ വിവരണം.. പെട്ടെന്ന് മനസ്സിലായി.. good

  • @msvasanthanpillai8719
    @msvasanthanpillai8719 5 лет назад +10

    നിങ്ങളുടെ അവതരണം വളരെ നല്ലതാണ്

  • @mohandasdas8248
    @mohandasdas8248 5 лет назад +7

    ആദ്യമായി ഒരു channel Subscribe ചെയ്യാൻ തോന്നിയത് വളരെ നല്ല അവതരണം. You are a good teacher

  • @munavar4266
    @munavar4266 5 лет назад +11

    Good information... അന്ധമായ വിശ്വാസത്തെ തീർത്തു കളഞ്ഞു.. 👌

  • @Essra310
    @Essra310 4 года назад

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ചാനൽ ആണ് ഇത് 💖💖💖💖💖

  • @sanuanu1262
    @sanuanu1262 4 года назад

    ഒരുപാട് വീഡിയോ ഇലട്രോണിക്സ് മലയാളം കാണാൻ ശ്രമിക്കാറുണ്ട് ഒരു അദ്ധ്യാപകൻ്റെ ക്ലാസ്സ് കാണുന്ന കേൾക്കുന്ന അതെ അവതരണം നല്ല ശബ്ദം ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @nandukrishnanNKRG
    @nandukrishnanNKRG 5 лет назад +2

    ഞാൻ poly technic പഠിച്ചതാണ്..... അന്ന് ഞാൻ ചേട്ടന്റെ ഈ Video കണ്ടിരുന്നു എങ്കില് eee first chance ൽ കിട്ടിയേനെ... കൊള്ളാം അടിപൊളി.....

  • @sudheeshsudhi9456
    @sudheeshsudhi9456 5 лет назад +2

    നിങ്ങൾ പറഞ്ഞ ആ വിഡിയോ കണ്ടിട്ട് നേരേ വന്നത് ഈ വിഡിയോ കാണാനാണ്.... കാരണമായുള്ള 3 ചോദ്യത്തിനുള്ള ഉത്തരം ഇവിടുന്നു കിട്ടി Thanks

    • @sudheeshsudhi9456
      @sudheeshsudhi9456 5 лет назад

      ബ്രോ ഞാൻ ചെയ്ത് നോക്കി പരാജയ പ്പെട്ട ഒരു കാര്യമാണ് ടെസ്ല കോയിൽ ഉപയോഗിച്ച് വയർ കണക്ഷൻ ഇല്ലാതെ ബൾബ് കത്തിക്കുന്നത് പക്ഷെ പരാജയപ്പെട്ടു ... അന്നു മുതലുള്ള ഡൗട്ടാണ് അത് ശരിയാണോ എന്ന്...????? അതേ പോലെ ഡിസ്കവറി ചാന്നലിൽ ഇതിന്റെ വലിയൊരു മാതൃക വർക്ക് ചെയ്യുന്നത് ഒരു പ്രോഗ്രാം കണ്ടു... അതോണ്ട് ഇത് ഫേക്കാണെന്ന് വിചാരിക്കാനും വയ്യ..... എന്റെ 6 വർഷത്തെ ഡൗട്ടാണ് പ്ലീസ് തീർക്കണം

    • @ElectroscopeMalayalam
      @ElectroscopeMalayalam  5 лет назад +1

      എന്തു ബൾബ് തെളിയുന്നതായിട്ടാണ് അതിൽ കാണിച്ചത് bro?

    • @sudheeshsudhi9456
      @sudheeshsudhi9456 5 лет назад

      ruclips.net/video/3zjnX41K1pE/видео.html

    • @sudheeshsudhi9456
      @sudheeshsudhi9456 5 лет назад

      ഇതാണ് വിഡിയോ... എന്റെ ഡൗട്ട് തീർത്ത് തരണം പ്ലീസ്

    • @ElectroscopeMalayalam
      @ElectroscopeMalayalam  5 лет назад +1

      @@sudheeshsudhi9456 cfl bulb ഒക്കെ തെളിയും ബ്രോ.. cfl ന്റെ അകത്തു gas ന്റെ ionization and deionization ആണ് നടക്കുന്നത്.. അതായത് electron ഒരു gas ആറ്റത്തിൽ നിന്നും വിട്ടു പോയിട്ട് തിരിച്ചു ആറ്റത്തിലേക്ക് വരുമ്പോൾ ഊർജം ultraviolet പ്രകാശം ആയി പുറത്തേക്കു വരും. അതു cfl ന്റെ അകത്തു coat ചെയ്തിരിക്കുന്ന fluroscent material ലിൽ വീഴുമ്പോഴാണ് നമുക്ക് വൈറ്റ് ലൈറ്റ് കിട്ടുന്നത്. Tesla coil അടുത്തു വെക്കുമ്പോൾ അതിന്റെ high voltage കാരണം cfl ന്റെ അകത്തുള്ള gas നു നേരത്തെ പറഞ്ഞപോലെ ionization and deionization സംഭവിക്കും. അങ്ങിനെയാണ് അതു തെളിയുന്നത്..

  • @Rockworksbyashish
    @Rockworksbyashish Год назад +1

    Appol coil oru wire pole alle work ആവുന്നത് അതിൽ മോട്ടറിന്ന് പാഗരം Led ബൾബ് use ചെയ്താല് എന്ത് സംഭവിക്കും ?

  • @user-mx6cw1nj7o
    @user-mx6cw1nj7o 5 лет назад +1

    Chettan upayogiccha local bulb eath kambhaniyaaa

  • @KL05kottayamkaran
    @KL05kottayamkaran 5 лет назад +5

    Iti ക്ലാസ് പോലെ ഉണ്ട് നല്ല വീഡിയോ👍

  • @IAm-gl7xh
    @IAm-gl7xh 3 года назад

    എന്റെ പൊന്ന് chetta thanks ഇപ്പോഴാ krym മാനിസിലായത്
    😇😇😁😁

  • @adharshlechu9973
    @adharshlechu9973 4 года назад +1

    Bro nte Sound super, polichu,video polichu bro,

  • @shajahanpk6998
    @shajahanpk6998 6 месяцев назад

    തെറ്റ് ധാരണകൾ മാറി കിട്ടി സൂപ്പർ വീഡിയോ

  • @anandhuvijayan7
    @anandhuvijayan7 5 лет назад

    Perfect 👌 vallare nannayi paranj thannathin orupaad nanni

  • @sajiths4410
    @sajiths4410 5 лет назад

    കാര്യങ്ങൾ വ്യക്തമായി പറഞ്ഞു bro... താങ്ക്സ്..

  • @sajadsaju7450
    @sajadsaju7450 5 лет назад +2

    Good quality video👍👍👍👍👌

  • @repsol4283
    @repsol4283 5 лет назад

    nice video 😊😊😊
    bro bike strarting chythe athite 12v dc lie ninnum computer ups tee 12v battery portilekke kodutaal 230 v kittumo

  • @keralavarmapazhassiraja4947
    @keralavarmapazhassiraja4947 5 лет назад +3

    Kollam chettayee, randu divasamayittu thappikondirunnatha
    Ippam OK aayi. Great job👍

  • @user-mx6cw1nj7o
    @user-mx6cw1nj7o 5 лет назад +1

    Chetta njn kambhani bulb ittu nokki 3 watts but not working

  • @tibinpulimoottil2542
    @tibinpulimoottil2542 4 года назад +2

    Good Explanation Brother. Concepts nalla reethil thannae explain cheythu. Please keep up the good work, and if possible oru scope vechit waveforms kanikuanel nallath anenn thoni

  • @KaromalDileep
    @KaromalDileep Год назад

    Ithil step up transformer use cheythal voltage kuduthal kittumo?

  • @jithintraj2306
    @jithintraj2306 5 лет назад +5

    adipoli explanation bro..keep it up..expecting more videos..

    • @ElectroscopeMalayalam
      @ElectroscopeMalayalam  5 лет назад

      Thanx bro❤

    • @SREETECH
      @SREETECH 5 лет назад

      hi friends
      എൻറെ യൂട്യൂബ് ചാനലിൽ ഞാൻ diy, vlog, tech വീഡിയോസ upload ചെയ്യുന്നത്. എൻറെ ചാനലിൽ 1k subscribers reach ചെയ്യാൻ സഹായിക്കുmo.plzz support my talent.channel visit cheythu video ishtapetal subscribe cheyumo.plzz

  • @manikandankuttan6451
    @manikandankuttan6451 3 года назад

    Good information...God bless you...

  • @lorasanto9990
    @lorasanto9990 5 лет назад

    ആദ്യമായി ഒരു മലയാളം ചാനൽ subscribe ചെയ്യുന്നു.
    നല്ല അവതരണം-
    simple and informative.
    sounds sincere and genuine.
    Keep it up !
    ഹൈസ്കൂൾ ക്ലാസിലെ
    'ഇലക്ട്രോ മാഗ്‌ നറ്റിക് ഇൻഡക്ഷൻ' എന്ന പാo ഭാഗവുമായി ബന്ധപ്പെട്ട തുടർ പ്രവർത്തനങ്ങൾക്ക് താങ്കളുടെ വീഡിയോ ഉപയോഗിക്കുവാൻ അനുവാദംതേടുന്നു.

    • @ElectroscopeMalayalam
      @ElectroscopeMalayalam  5 лет назад

      Thanks bro❤ .. ഉപകാരപ്പെടും എന്നു എന്നു തോന്നുന്നുണ്ടെങ്കിൽ video തീർച്ചയായും ഉപയോഗിച്ചോളൂ.👍

    • @lorasanto9990
      @lorasanto9990 5 лет назад

      Done

  • @anugrahkumar3060
    @anugrahkumar3060 3 года назад

    Chetta 1.5 dc volt nae 5 volt DC aakunna video cheyyumo

  • @rengithraphael1149
    @rengithraphael1149 5 лет назад +29

    നല്ല അവതരണത്തിനിരിക്കട്ടെ ഒരു സബ്ക്രൈബ്

    • @Ciiads
      @Ciiads 5 лет назад

      Need support brother

  • @adhukanikkolil
    @adhukanikkolil 5 лет назад +1

    Kidu engane ingane explain cheyyaan pattunnu❤️

    • @ElectroscopeMalayalam
      @ElectroscopeMalayalam  5 лет назад +1

      Thanks machane..☺

    • @adhukanikkolil
      @adhukanikkolil 5 лет назад

      @@ElectroscopeMalayalam motor use cheyathu square wave ayirikkillee.
      Motorinu pakaram oscillator use cheytal pore?

    • @ElectroscopeMalayalam
      @ElectroscopeMalayalam  5 лет назад +1

      @@adhukanikkolil ബ്രോ ഉദ്ദേശിച്ചത് ഒരു sinewave oscillator മോട്ടോറിന്റെ സ്ഥാനത്തു വെച്ചാൽ മതിയോ എന്നാണോ?

    • @adhukanikkolil
      @adhukanikkolil 5 лет назад

      @@ElectroscopeMalayalam first qstn. 1 motor avide undakunathu oru Square wave ayirikkillee?
      2, Motorinte sthanathu sine wave oscillator vechal pore?

    • @ElectroscopeMalayalam
      @ElectroscopeMalayalam  5 лет назад +1

      @@adhukanikkolil 1. ഇവിടെ ഉണ്ടാകുന്നത് സ്‌ക്വയർ വേവ് ആണെന്ന് പറയാൻ പറ്റില്ല ബ്രോ. മോട്ടോറിനുള്ളിലെ arcing or shortcircuiting പീരിയോടിക് ആയല്ല നടക്കുന്നെ. അതു കൊണ്ടു നമുക്ക് കിട്ടാണത് ഒരു പൾസ്‌ ട്രെയിൻ ആയിരിക്കും.
      2. Oscillator ഉപയോഗിച്ചാൽ ഔട്പുട്ടിൽ sinewave കിട്ടും. അതു തന്നെ ട്രാന്സ്ഫോര്മര് coil resistance പോലെയുള്ള കാര്യങ്ങളെ ആശ്രയിച്ചരിക്കും. പക്ഷെ പ്രധാനപ്പെട്ട സംഗതി എന്താണെന്ന് വച്ചാൽ ഇത്തരം oscillator circuitsനു ലോഡിനെ ഡ്രൈവ് ചെയ്യാൻ ഉള്ള പവർ ഉണ്ടാവില്ല. ഇൻവേർട്ടർ പോലുള്ള ആപ്പ്ളിക്കേഷനു ആലോചിക്കുകയെ വേണ്ട.sinewave ഇൻവേർട്ടറുകളിൽ ഉപയോഗിക്കുന്നത് SPWM ആണ്.

  • @sadhikshaija01
    @sadhikshaija01 5 лет назад +1

    വളരെ നല്ല അവതരണം

  • @മല്ലുസിങ്ലേലുഅല്ലേലു

    നന്നായി മനസ്സിലായി tnks 🌹

  • @merinjoseph8154
    @merinjoseph8154 4 года назад +1

    Please make drink chiller with chilled water

  • @manojp6641
    @manojp6641 5 лет назад +1

    Brow..nice..sound...and explanation

  • @aslamaslu4294
    @aslamaslu4294 4 года назад +2

    batteriyude 9 v pettenn theernnu pookille

  • @sherinbenjamin2093
    @sherinbenjamin2093 4 года назад +1

    Nice teaching

  • @vishalmohammed
    @vishalmohammed 5 лет назад

    Very informative...doing good bro !!! Keep going...

  • @rajithraj9358
    @rajithraj9358 5 лет назад +2

    Good bro..... You have teaching skill.... Excellent presentation

    • @SREETECH
      @SREETECH 5 лет назад

      hi friends
      എൻറെ യൂട്യൂബ് ചാനലിൽ ഞാൻ diy, vlog, tech വീഡിയോസ upload ചെയ്യുന്നത്. എൻറെ ചാനലിൽ 1k subscribers reach ചെയ്യാൻ സഹായിക്കുmo.plzz support my talent.channel visit cheythu video ishtapetal subscribe cheyumo.plzz

  • @sayyidsahal4533
    @sayyidsahal4533 4 года назад +2

    Please inspect the output wave form in a cro

  • @sspk7776
    @sspk7776 3 года назад +2

    ഒരു കൊതുക് ബാറ്റിൽ 4v ബാറ്ററി 2000വോൾട് ആകുന്നുണ്ട് അത് ഒരു മണിക്കൂറിൽ കൂടുതൽ കിട്ടും.. അതുപോലെ ഉപകാരപ്പെടുന്ന എന്തെങ്കിലും വിവരിച്ചാൽ നന്നായിരുന്നു

  • @Ciiads
    @Ciiads 5 лет назад

    Bro one side mathram switch chayyumbol kittunnadine pulsated DC Anna paraya ac ayi mattanamengil direction mati mati switch chayyanam appole alternative avooo ivide square wave nde half cycle mathramane output ac avanamengil + ve half cycle um negative half cycle um venam just onne cro vache nokiyal vekthamayi kanam

  • @aneshaneshkc1380
    @aneshaneshkc1380 4 года назад

    കൊള്ളാം നല്ല അവതരണം കൊള്ളില്ലങ്കിൽ കൊള്ളില്ലന്ന് പറഞ്ഞു
    ഓരോരുത്തൻമാർ ചുമ്മാ തള്ളിയ തൊക്കെ പൊളിച്ചടുക്കി
    താങ്കളുടെ ശബ്ദം നല്ല ഇമ്പമുള്ളതാണ് OK ,Thanks

  • @ziyannabeel3506
    @ziyannabeel3506 4 года назад

    Bro bike horn relay vech cheithu oru vedio idumo??

  • @sreeragts4325
    @sreeragts4325 3 года назад

    Ithil 40w bulb kathikan pattuo

  • @abilashpg1731
    @abilashpg1731 5 лет назад

    സൂപ്പർ നല്ല ഉപകാരപ്രദമായ വീഡിയൊ

  • @sherijacob5889
    @sherijacob5889 3 года назад

    Superb and lucid explanation.love it

  • @ansal_alimbhoz......
    @ansal_alimbhoz...... 5 лет назад

    *മോട്ടർ എന്തിനാ ഉബയോഗിക്കുന്നത്* ?

  • @Noblechristy007
    @Noblechristy007 5 лет назад

    Moter Ella e method alle mosque bat il use cheyyunnathu ???

  • @jayeshk3586
    @jayeshk3586 5 лет назад +5

    U r a good teacher.....

  • @prashanthkg1395
    @prashanthkg1395 4 года назад

    ഫിഷ് പിടിക്കനുള്ള ഇൻവെർട്ടർ ഉണ്ടാക്കി കാണിക്കാൻ പറ്റുമോ

  • @chorumchickenum4828
    @chorumchickenum4828 5 лет назад +1

    Good man.spr..nice

  • @rageshar5382
    @rageshar5382 5 лет назад

    Nice video....motor il oru leaf connect cheythaal op kooduthal kittum..😃

  • @premr7487
    @premr7487 3 года назад

    12v battery connect cheauyan patuvo

  • @godwinthomas1447
    @godwinthomas1447 5 лет назад

    Verry good explanation

  • @vijeeshpv3461
    @vijeeshpv3461 5 лет назад +3

    ബ്രോ, 230v AC led tub നെ
    12 v DC inputil എങ്ങനെ കത്തിക്കാം
    (without DC to AC convet- for energy loss)
    12 v 35 ah battery

  • @kwtkwt5979
    @kwtkwt5979 4 года назад +1

    Timer please give me circuited how working

  • @sreehari321
    @sreehari321 4 года назад

    You are too professional

  • @kmnairpalode3503
    @kmnairpalode3503 3 года назад

    Good presentation,

  • @srijithmohandas4804
    @srijithmohandas4804 5 лет назад +1

    Why 3v dc motor is connected ❓

  • @R2TechTravel
    @R2TechTravel 5 лет назад +1

    Nice video dear ☺👍👍

  • @jayangadhank2697
    @jayangadhank2697 4 года назад +1

    ചിലവ് കുറഞ്ഞ പവ്വർ സപ്ലേ ഉണ്ടാക്കിയാൽ ഫ്രീ ജ്ജിനും , വെള്ളം, പമ്പ് ചെയ്യാനും , മിക്സിക്കും , സ്ഥിരമായി ഉപയോഗിക്കാൻ കഴിയുമോ?

  • @firosirsha1150
    @firosirsha1150 4 года назад +1

    KVA and KW h difference

  • @kunhahammedhammed2978
    @kunhahammedhammed2978 4 года назад

    VERY GOOD CLAS THANK YOU

  • @premnair5199
    @premnair5199 5 лет назад

    2N 3055 transister use cheyyth oru inverter cheyyallo

  • @Noblechristy007
    @Noblechristy007 5 лет назад +1

    Sir akan ulla kazhive onde bro

  • @abhiramnp1735
    @abhiramnp1735 5 лет назад +17

    1M subscription കിട്ടും.. അപ്പോൾ എന്നെ ഓർത്ത മതി ബ്രോ.. ഈ വാക്കും... ഉറപ്പ്.. ഉറപ്പ്. ഉറപ്പ്...

  • @gvstrack827
    @gvstrack827 4 года назад

    ബാറ്ററിക്ക് പകരം ഡോളർ കൊടുത്താൽ മതിയാകുമോ ചെറിയ സോളാർ മതിയാകുമോ

  • @amcekgrouptvm7050
    @amcekgrouptvm7050 5 лет назад +3

    White background കണ്ണിനു സുഖക്കുറവ് .... വീഡിയോ കൊള്ളാം .

  • @robnewvision1588
    @robnewvision1588 4 года назад

    ഹലോ ബ്രോ ട്യൂബിലെ ചോക്ക് റിപ്പയർ ചെയ്യുന്ന ഒരു വീഡിയോ ചെയ്യാമോ

  • @shahanasherin6461
    @shahanasherin6461 5 лет назад +2

    Nalla arivu..

    • @SREETECH
      @SREETECH 5 лет назад

      hi friends
      എൻറെ യൂട്യൂബ് ചാനലിൽ ഞാൻ diy, vlog, tech വീഡിയോസ upload ചെയ്യുന്നത്. എൻറെ ചാനലിൽ 1k subscribers reach ചെയ്യാൻ സഹായിക്കുmo.plzz support my talent.channel visit cheythu video ishtapetal subscribe cheyumo.plzz

  • @impracticalwill2771
    @impracticalwill2771 5 лет назад

    Eee motor enthukondaa kathipoye..?? Motor 9v aavathathu kondaanoo

  • @kukkubilki5243
    @kukkubilki5243 5 лет назад +2

    വെള്ളത്തിൽ നിന്ന് കറണ്ട് ഉണ്ടാക്കുന്ന ഒരു വീഡിയോ ഇടുമോ

  • @andrewschekkanattu9518
    @andrewschekkanattu9518 4 года назад

    Good Teaching

  • @Akuarunkumar
    @Akuarunkumar 5 лет назад +1

    Super good explanation....

  • @Ruralnatureworld
    @Ruralnatureworld 4 года назад +1

    MOSFET ഉം ഏതാനും resisitors ഉം മാത്രം ഉപയോഗിച്ചുള്ള മിനി ഇൻവെർട്ടർ circuit കൾ വീട്ടിലെ ചെറിയ ആവിശ്യങ്ങൾക്ക് ഉപയോഗിക്കാൻ പറ്റുവോ..ബൈക്ക് ബാറ്ററി ആണ് dc സോഴ്സ് ആയി ഉദ്ദേശിക്കുന്നത്..??? ഞാൻ circuit ഉണ്ടാക്കി.. ബാറ്ററി കുറച്ച് പഴയതാണ്.. ബൂസ്റ്റ്‌ ചെയ്തെടുത്തതാണ്. ഒന്നു രണ്ട് പ്രാവിശ്യം ബൾബ് കത്തിയെങ്കിലും പിന്നീട് വർക്ക്‌ ആകുന്നില്ല. ഇത് ബാറ്ററി പ്രോബ്ലം ആണോ, അതോ circuit ന്റെ പോരായ്മ ആണോ..???

  • @NEWIDEAtech
    @NEWIDEAtech 5 лет назад +2

    Super 👌👌

  • @9249907574
    @9249907574 5 лет назад +1

    Thank you very much

  • @blheaker7658
    @blheaker7658 5 лет назад

    Can i charge the mobile phone

  • @sibilalelava1511
    @sibilalelava1511 4 года назад

    Current എല്ലാത്തപ്പോ മൊബൈൽ ചാർജ് ചെയ്യാനുള്ള എന്തെങ്കിലും module ഉണ്ടാക്കാമോ

    • @ElectroscopeMalayalam
      @ElectroscopeMalayalam  4 года назад

      ചെയ്യാം. വീട്ട് ഉപയൊഗതിനു പറ്റിയത്.

  • @jittojames7422
    @jittojames7422 3 года назад

    Enik randu chaathan motor venam

  • @GLENTECH
    @GLENTECH 5 лет назад +1

    Adipoli video

    • @Ciiads
      @Ciiads 5 лет назад

      Just judge my content content bro istamayal support me

  • @livingstonss3888
    @livingstonss3888 5 лет назад

    Thank you these information.

  • @HyyBrodie
    @HyyBrodie 5 лет назад +1

    കരണ്ട് അടിക്കും. മോട്ടർ ഇല്ലാതെ wire കണക്ട് ചെപ്പിച്ചോണ്ടു ഇരുന്നാൽ.
    ടെസ്റ്റ്‌ ചേതോള്ളൂ

  • @Server400-y5k
    @Server400-y5k 5 лет назад +1

    Pure sine inverter circuit explain cheymo

    • @ElectroscopeMalayalam
      @ElectroscopeMalayalam  5 лет назад

      തീർച്ചയായിട്ടും ചെയ്യാം ബ്രോ..കുറച്ചു പേര്‌ പറഞ്ഞിട്ടുണ്ട്..👍

    • @SREETECH
      @SREETECH 5 лет назад

      hi friends
      എൻറെ യൂട്യൂബ് ചാനലിൽ ഞാൻ diy, vlog, tech വീഡിയോസ upload ചെയ്യുന്നത്. എൻറെ ചാനലിൽ 1k subscribers reach ചെയ്യാൻ സഹായിക്കുmo.plzz support my talent.channel visit cheythu video ishtapetal subscribe cheyumo.plzz

  • @bemizalabid3724
    @bemizalabid3724 5 лет назад

    Super explanations bro.. 😊👌👍🏻..keep posting.. Subscribe cheithu.. 👍🏻

  • @LifeSkillsDelivered
    @LifeSkillsDelivered 5 лет назад +1

    Great scott of മലയാളം

    • @ElectroscopeMalayalam
      @ElectroscopeMalayalam  5 лет назад +1

      Thanks bro...അതങ്ങ് പെരുത്ത് ഇഷ്ടപ്പെട്ടുട്ടോ...❤☺

    • @ElectroscopeMalayalam
      @ElectroscopeMalayalam  5 лет назад

      അടുത്തു തന്നെ ചെയ്യാം bro..
      ഇങ്ങനെ എന്തെങ്കിലും ഒക്കെ പറയുന്നത് വളരെ സന്തോഷം ഉള്ള കാര്യമാണ്.. തീർച്ചയായിട്ടും ചെയ്യാം.👍

    • @sangeethantonylawrence
      @sangeethantonylawrence 5 лет назад

      Try a good circuit with BT136 TRIAC

  • @vileeshvijayan3174
    @vileeshvijayan3174 5 лет назад

    12 V ബാറ്ററി ചാർജർ ഉണ്ടാക്കുന്ന ഒരു വീഡിയോ ചെയ്യാമോ ?

  • @subeeshmedia4655
    @subeeshmedia4655 5 лет назад

    കൊതുക് ബാറ്റിന്റെ ബോർഡ് കൊണ്ട് ഞാൻ ഒരു ഇൻവെർട്ടർ ഉണ്ടാക്കിയിരുന്നു. അതിൽ5വാട്‌സിന്റെ Led ഏകദേശം 20,30 മിനിറ്റ് നേരം കത്തുന്നുണ്ട് .മൊബൈൽ ചാർജർ വർക്ക് ചെയ്യുമെങ്കിലും മിന്നി മിന്നിയാണ് ചെയ്യുന്നത്.

    • @SREETECH
      @SREETECH 5 лет назад

      hi friends
      എൻറെ യൂട്യൂബ് ചാനലിൽ ഞാൻ diy, vlog, tech വീഡിയോസ upload ചെയ്യുന്നത്. എൻറെ ചാനലിൽ 1k subscribers reach ചെയ്യാൻ സഹായിക്കുmo.plzz support my talent.channel visit cheythu video ishtapetal subscribe cheyumo.plzz

  • @wilsonv4b
    @wilsonv4b 5 лет назад +1

    NALLA ORI VIDEO
    KURE KARYANGAL MANASILAKKI THANNATHINU THANKS..
    NALLA NALLA VIDEOS PRATHISHIKKUNNU

    • @SREETECH
      @SREETECH 5 лет назад

      hi friends
      എൻറെ യൂട്യൂബ് ചാനലിൽ ഞാൻ diy, vlog, tech വീഡിയോസ upload ചെയ്യുന്നത്. എൻറെ ചാനലിൽ 1k subscribers reach ചെയ്യാൻ സഹായിക്കുmo.plzz support my talent.channel visit cheythu video ishtapetal subscribe cheyumo.plzz

  • @faisalctchettiyan
    @faisalctchettiyan 2 года назад

    Super thanks bro

  • @samsheercoorg6654
    @samsheercoorg6654 5 лет назад +1

    adipoli macha

  • @rahimrahul723
    @rahimrahul723 4 года назад +1

    kiduvey

  • @jittojames7422
    @jittojames7422 5 лет назад

    Muthaanu ningal.correct karyam paraju thannu.kure doubts ondayirunu.ilam clear ayi.

  • @ajithkumar.s8852
    @ajithkumar.s8852 5 лет назад

    Charger transformer, NEC D882 PM 95 transistor, 1k resistor kodu inverter undakkamo

    • @ElectroscopeMalayalam
      @ElectroscopeMalayalam  5 лет назад

      Chumma oru model undakkan anenkil OK aanu bro.. Allathe use cheyyan onnum kollilla

  • @darkangles1364
    @darkangles1364 5 лет назад

    Fish hunting nu use cheyyunna inverter undakkan ithinte valuthu mathiyoo??

  • @sanamsajikp9063
    @sanamsajikp9063 5 лет назад +1

    Good bro thanks...Oru nalla inverter500w..Onnu cheyyamo

    • @SREETECH
      @SREETECH 5 лет назад

      hi friends
      എൻറെ യൂട്യൂബ് ചാനലിൽ ഞാൻ diy, vlog, tech വീഡിയോസ upload ചെയ്യുന്നത്. എൻറെ ചാനലിൽ 1k subscribers reach ചെയ്യാൻ സഹായിക്കുmo.plzz support my talent.channel visit cheythu video ishtapetal subscribe cheyumo.plzz

  • @augustinealosious7971
    @augustinealosious7971 5 лет назад +1

    Nice bro.......