LED ബൾബുകൾ എങ്ങനെ കേടാവുന്നു? | Inside an LED Bulb | Electroscope Malayalam

Поделиться
HTML-код
  • Опубликовано: 30 июн 2019
  • The LEDs are replacing others as a lighting source in every field. We are going to look into the inside of an led bulb to understand different aspects, working etc of an LED bulb and also have a look at the cause of damages that can happen in an LED bulb.
    All LEDs are not equally created, which means we have to look into different types of LED drivers of different company. So let's checkout some LED bulbs like Philips, Havells etc..
    Electroscope Malayalam Whatsapp no: 8921380521
    Follow this link to join our WhatsApp group: chat.whatsapp.com/G8eybSifw2c...
    Don't forget to checkout our other awesome videos....
    ***********************************************************
    How to make an infinity mirror display
    • Make an infinity illus...
    ***********************************************************
    How to make an air cooler with ultrasonic mist maker
    • മഞ്ഞു കൊണ്ട് വീട് തണുപ...
    ********************************************************
    How to make an Automatic Gate Light
    • Automatic Gate Light:വ...
    ********************************************************
    The science behind Aura (Kirlian Photography)
    • ഓറ ഫോട്ടോഗ്രാഫിയുടെ പി...
    ********************************************************
    Mixing Water& electricity!!
    • വെള്ളത്തിൽ നിന്ന് ഷോക്...
    ********************************************************
    Jacobs Ladder:High voltage experiment
    • Jacob's Ladder-യാക്കോബ...
    ********************************************************
    Water Bridge: High voltage experiment
    • വെള്ളം കൊണ്ടൊരു പാലം |...
    ******************************************************
    ******************************************************
    Stock Footages: www.videvo.net/
    Stock Vectors:www.freepik.com
    VFX :footagecrate.com/
    SFX: soundscrate.com/
    bensouds.com/
  • НаукаНаука

Комментарии • 448

  • @rps276
    @rps276 4 года назад +49

    നല്ല അവതരണം വിനയം എല്ലാം കൊണ്ടും നല്ല വീഡിയോ ദൈവം അനുഗ്രഹിക്കട്ടെ

    • @rasheedrasheed1173
      @rasheedrasheed1173 4 года назад +1

      അറിയണം വീഡിയോ ചെയ്യുമോ

    • @stanlyrebello5472
      @stanlyrebello5472 4 года назад +1

      Thanks നാലൊരു ക്ലാസ്സാണ്

    • @satheeshp4301
      @satheeshp4301 3 года назад

      Suhrithe led life kuranha sadanama eth cheythalum cfl nte ayusilla

  • @subairpp4944
    @subairpp4944 5 лет назад +16

    ഇലക്ട്രോണിക്സിൽ നല്ല അറിവുള്ള വ്യക്തിയാണ് താങ്കൾ . താങ്ക്സ് Dear

  • @bhadranks4632
    @bhadranks4632 3 года назад +3

    നല്ല ശബ്ദം ,കേൾക്കുന്നവർ ശരിക്കും മനസിലാക്കണം എന്ന ഉദ്ദേശത്തോടുകൂടിയുള്ള അവതരണം. താങ്ക് യൂ പ്രിയ സുഹൃത്തെ .

  • @shuhaibabdulhakkim7121
    @shuhaibabdulhakkim7121 5 лет назад +11

    വ്യക്തമായ വിവരണം.
    Thankyou sir

  • @PRINCE-hi5uu
    @PRINCE-hi5uu 5 лет назад +12

    Keralathile adyathe real diy channel, very informative

  • @Mrbobai007
    @Mrbobai007 5 лет назад +22

    ഭീകരനാണിവൻ.......😯
    കൊടും ഭീകരൻ.......👨‍
    😉👍

    • @ElectroscopeMalayalam
      @ElectroscopeMalayalam  5 лет назад

      😊

    • @ajeeshjacob8946
      @ajeeshjacob8946 4 года назад +1

      Brother നിങ്ങൾ nalla reithiyil ഇത് avatharippichoo thudarannum ithu പോലെ nalla reithiyil Videos cheyyanom

  • @loveforall8932
    @loveforall8932 4 года назад +8

    വളരെ നല്ല രീതിയിൽ താങ്കളുടെ വിവരണം... ഒറ്റ വീഡിയോ കൊണ്ട് തന്നെ താങ്കളാണ്....താരം... നന്ദി

  • @Ciiads
    @Ciiads 4 года назад

    Capacitor current kurakukayum voltage drop chayyugayum mane chayyunade. bridge rectifier out put DC thanneyane but ripples undakum Ade ozivakanane capacitor filter upayogikunnade. Pinne led ac voltageil work chayyum but 50hz ac anegil secondil 50 times minnum Anne mathram adukonde flickering undakum

  • @user-hq7db7sz3f
    @user-hq7db7sz3f 4 года назад

    Input ill koduttaa capacitor and inductor series ayyittanooo atho parallel ayyittanooo connect cheyythathuuu....!?

  • @BijoMathewOlickal
    @BijoMathewOlickal 4 года назад +2

    Informative and beautiful explanation. Thank you.

  • @sumeshskaimal
    @sumeshskaimal 3 года назад

    Bro,പഴയ Philips,Havells led bulb ലെ board &Bulb മാറ്റി DOB ഇട്ടാൽ direct connect ചെയ്തു ഉപയോഗിക്കാൻ പറ്റില്ലേ ?

  • @kalayapuram
    @kalayapuram 4 года назад +5

    No other malayalie teacher like you in RUclips dealing technical field. Keep it up

  • @shihabzimbu7853
    @shihabzimbu7853 3 года назад

    Bro out put voltage mari kondirikkunnu 3 bulbilum same problem pls tell what is the reasons

  • @saajisidhique
    @saajisidhique 4 года назад

    5 volt battery .Led bulb ethra ennam use cheyth emergency lamp undakkam bro

  • @3mttech742
    @3mttech742 4 года назад

    എന്റെ sanford റിമോട്ട് ഉള്ള റീചാർജബിൽ LED ലൈറ്റ് കേടായി. ഞാൻ അത് തുറന്ന് നോക്കിയപ്പോൾ 230ac യിൽ കപ്പാസിറ്റർ നു പാരലൽ ആയ റെസിസ്റ്റർ കരിഞ്ഞു പോയിരിക്കുന്നു. പിന്നെ ഞാൻ അതെ വാല്യൂ റെസിസ്റ്റർ മാറ്റി switch ON ചെയ്തതും റെസിസ്റ്റർ വീണ്ടും അത്ര കരിഞ്ഞില്ല എങ്കിലും അവിടെ നന്നായി spark ആയി. മൾട്ടിമീറ്ററിൽ നോക്കിയപ്പോൾ റെസിസ്റ്റർ ഡാമേജ്. എന്താണ് പ്രശ്നം.

  • @sarangkallur311
    @sarangkallur311 4 года назад +1

    Chetta.. 9w dob use cheyyumbol 9w separate ledyum boardum use cheyyunna ate intensity kittunnilla. Why it’s happening so??

  • @sathyanathv3655
    @sathyanathv3655 4 года назад +8

    PWM, PFM and buck boosting explain cheyyamo. Very informative. All the best.

  • @sabeenagafoor8871
    @sabeenagafoor8871 5 лет назад +3

    Bro can you make inverter and explane it.

  • @safwaanarshad5185
    @safwaanarshad5185 3 года назад

    AC convert aayi etra V DC aan LED light cheyyan output varika??

  • @aflahaflu2635
    @aflahaflu2635 Год назад

    Havells lu filer capacitor illathond ac ye full aayum dc aai rectify cheyyumo

  • @sufiyan4973
    @sufiyan4973 4 года назад

    ഈസി കുക്ക് Induction coocker IGBT Transistor heat sink ൽ current ഉണ്ട്.. IGBT Transistor എങ്ങനെ ചെക്ക് ചെയ്യാം എന്ന് പറയാമോ

  • @haridas4676
    @haridas4676 6 месяцев назад

    56 ohms resesters എങ്ങിനെ യാണ് ഷോർട്ട് ആയി x1 range ൽ കാണികയുക ?

  • @sabusalim8178
    @sabusalim8178 4 года назад +1

    Oru 20w led valare brightness kuranjanu kathunath. Enthayirikkum problem? Voltage check cheythappol 75 Volt ane kanikkunath. Led ellam kathunund. Mathramalla power connect cheythitt oru 5 second kazhinj ayirikkum eth kathi varunath. Please reply

    • @ElectroscopeMalayalam
      @ElectroscopeMalayalam  4 года назад

      Feed ബാക്കും shut ടൗണും check ചെയ്യണം. Driver ic ഉള്ളത് ആണെങ്കിൽ അതിന്റെ datasheet വെച്ചു trouble shoot ചെയ്യാം. Enthayalum അതിന്റെ circuit manassilakkiyal karyam eluppam ആണ്.

    • @sabusalim8178
      @sabusalim8178 4 года назад

      @@ElectroscopeMalayalam appo eee 75 Volt kanikkunath driver circuit complaint ayathkondano?

  • @4thepeople185
    @4thepeople185 Год назад +1

    👏👏ഇലക്ട്രോണിക്സ് ഇഷ്ടപെടുന്ന എന്നെ പോലുള്ളവർക്ക് പെട്ടെന്ന് മനസ്സിലാകും താങ്കൾക്ക് വിഷയത്തിൽ നല്ല അറിവുണ്ടെന്ന്. അതുകൊണ്ട് തന്നെ വീഡിയോ ഫുൾ കണ്ടു. ഇനിയും ഉപകാരപ്രദമായ വീഡിയോകൾ ചെയ്യണം.

  • @babujames2681
    @babujames2681 3 года назад

    Can you tell me where will get led pieces for repair?

  • @eqhacks7870
    @eqhacks7870 3 года назад +1

    DOB പാനലിലെ LED കൾ മറ്റൊരു Driver ന്റെ കൂടെ ഉപയോഗിക്കാമോ

  • @varghesemaanthony2083
    @varghesemaanthony2083 4 года назад

    12 വോൾട്, സോളാർ പാനലും അതിന് അനുയോജ്യമായ ബൾബും ഉണ്ട്.പകൽ മാത്റം വെളിച്ചം കിട്ടുന്ന രീതിയിൽ ഇതുപയോഗിക്കണം.എങ്ങിനെയെന്ന് ആരെൻകിലും പറയുമോ? ഉച്ചസമയത്ത് നല്ല വെളിച്ചത്തിൽ വോൾട്ടേജ് കൂടി ബൾബ് അടിച്ചു പോകുന്നു. എന്താണ് പ്റതിവിധി?

  • @vinusebastian9875
    @vinusebastian9875 3 года назад

    Kindly explain the buck converter and it's working in detail.

  • @aboobackerm8923
    @aboobackerm8923 5 лет назад +1

    Good video, simply explained, thank u

  • @sajsimon9602
    @sajsimon9602 4 года назад

    ഒരു ചാനെൽ വർക്ക്‌ ആകാത്ത സീരിയൽ സെറ്റ് ബൾബ് എങ്ങിനെയാണ് repaire ചെയ്യുന്നത് plaz. Expalin with smd checking (ലൿട്രോണിക്സുമായീ ബന്ധമില്ല അതുകൊണ്ട് ചോദ്യത്തിൽ മിസ്റ്റേക്ക് ഉണ്ടെങ്കിൽ ക്ഷമിക്കണം )

  • @elhub4100
    @elhub4100 4 года назад

    Bro ithe channelil thanne electronic theory parayunna category thudaghikkude??

  • @ashrafmk1822
    @ashrafmk1822 5 лет назад

    Bright light LED torch ൽ driver ckt current regulation ആയിട്ടാണോ voltage regulation ആയിട്ടാണോ work ചെയ്യുന്നത് ?
    Torch ൽ driver ckt ഉപയോഗികു ന്നത് കൊണ്ട് led യുടെ brightness കൂട്ടാനാണോ ?
    ഒരു LED ക് ഏതാണ്ട് 3 volt പോരേ
    അപ്പോൾ 2 battery (1.2V×2) മതിയ ല്ലോ torch ന് . എന്നാൽ വലിയ torch ൽ 4ഉം 5ഉം 6ഉം battery ഒക്കെ വരുന്നുണ്ടല്ലോ
    ഇത് LED യുടെ brightness കൂട്ടാനാണോ ? LEDയുടെ operating time കൂട്ടാനാണോ ?
    Pls reply

    • @ElectroscopeMalayalam
      @ElectroscopeMalayalam  5 лет назад

      സാധാരണ LED ടോർച്ചുകളിൽ കറന്റ് റെഗുലേഷൻ ആണ് ഉപയോഗിക്കാറ്. Britelite ലും കണ്ടുവരുന്നത് അതു തന്നെ. ഡ്രൈവർ circuit ഉപയോഗിക്കുന്നത് ആ LEDയെ അതിനു ഏറ്റവും യോജിച്ച സാഹചര്യത്തിൽ ഓപ്പറേറ്റ് ചെയ്യാനാണ്. LED ഒരു linear device അല്ല. അതിനാൽ തന്നെ അതിലൂടെ ഒഴുകുന്ന current ഒരിക്കലും അതിനു താങ്ങാവുന്നതിലും കൂടുതൽ ആകാൻ പാടില്ല. കൂടാതെ temperature വ്യത്യാസത്തിനനുസരിച്ചു LEDയുടെ ഇലക്ട്രിക്കൽ propertiesൽ വ്യത്യാസം വരും. അതൊക്കെ പരിഗണിച്ചു LEDയെ safe ആയി ഏറ്റവും കാര്യക്ഷമതയോടെ വർക് ചെയ്യിപ്പിക്കുകയാണ് ഡ്രൈവർ ചെയ്യുന്നത്.
      ടോർച്ചുകളിൽ വരുന്ന LED പല തരത്തിലുണ്ട്.. അവയെ ഡ്രൈവ് ചെയ്യാൻ സ്റ്റെപ് ഡൗണ്(വോൽറ്റേജ് കുറക്കുന്ന)കാൻവേർട്ടറുകളും സ്റ്റെപ് അപ് (വോൾറ്റേജ് കൂട്ടുന്ന) കോണ്വെർട്ടറുകളും ഉപയോഗിക്കാറുണ്ട്.. ഇപ്പൊ 5w led കൂടിയ വോൽറ്റേജ് ആണെങ്കിൽ കറണ്ട് കുറവേ എടുക്കൂ,അതുപോലെ തന്നെ കുറഞ്ഞ വോൽറ്റേജ് ആണെങ്കിൽ കൂടുതൽ കറന്റും.. അപ്പൊ അതിനാനുസരിച്ചാണ് ഡ്രൈവർ ഡിസൈൻ ചെയ്യുക. അതിനു യോജിച്ച രീതിയിൽ ബാറ്ററിയുടെ എണ്ണവും അതു കണക്ട് ചെയ്യേണ്ട(സീരീസ്/പാരലൽ) വിധവും ഒക്കെ തീരുമാനിക്കുക.
      പിന്നെ britelite ന്റെ ടോർച്ചുകളിൽ(മെർക്കുറി,സിക്യൂറ ഒക്കെ) പല വിധ മോഡുകളും ഉണ്ട്. ഹൈ,മീഡിയം,ലോ,sos പോലുള്ളവ. അതു കണ്ട്രോൾ ചെയ്യാൻ ഒരു മൈക്രോകൻട്രോളരും കാണാറുണ്ട്.

    • @prakashkulanchery3280
      @prakashkulanchery3280 5 лет назад

      എന്റെ കയ്യിൽ ഒരു philips 9w led bulb ഉണ്ട് പുതിയത് ഞാൻ ക്ലാമ്പ് മീറ്റർ ഉപയോഗിച്ച് ഓരോ led യും ചെക്ക് ചെയ്തു പക്ഷെ ലൈറ്റ് കത്തുന്നില്ല പൊളാരിറ്റി മാറ്റിയാലും കത്തുന്നില്ല എന്തായിരിക്കും കാരണം ഞാൻ യൂട്യൂബിൽ പലരും ചെക്ക് ചെയ്യുന്നത് കണ്ടിട്ടുണ്ട് അതായത് bulb കറണ്ട് കൊടുക്കാതെ ഓരോ led യും continuty mode ഇൽ ഇട്ടിട്ട് ചെക്ക് ചെയ്യുമ്പോൾ led ബ്ലിങ്ക് നല്ല led യാണെങ്കിൽ ബ്ലിങ് ചെയ്യുന്നുണ്ട് പക്ഷെ ഞാൻ ചെയ്യുമ്പോൾ വരുന്നില്ല എന്തായിരിക്കും കാരണമെന്ന് പറയാമോ

    • @muhammedsainudheenmv46
      @muhammedsainudheenmv46 4 года назад

      @@prakashkulanchery3280 താങ്കളുടെ മീറ്ററിൽ നിന്നും വരുന്ന വോൾട്ടേജ് പോര ആ led kathan

  • @arjunbabu5570
    @arjunbabu5570 5 лет назад +2

    Bro smd components value check chyunath enganayaa video chyamo broooo

    • @ElectroscopeMalayalam
      @ElectroscopeMalayalam  5 лет назад

      തീർച്ചയായും ചെയ്യാം ബ്രോ. കുറെ ടോപിക് പെൻഡിങ് ആണ്..ഒരൊന്നൊന്നായി തീർത്തു വരുന്നതെ ഒള്ളൂ..

  • @thilakangangadharan3330
    @thilakangangadharan3330 5 лет назад +1

    nalla class,thanks bro..

  • @sabeenagafoor8871
    @sabeenagafoor8871 5 лет назад

    I need to know about PWM ..so please explane ....

  • @ajmalpv007
    @ajmalpv007 4 года назад

    LED ബൾബ് ഏത് കമ്പനി ആണ് നല്ലത് എന്ന് പറഞ്ഞു തരാമോ? Housewarmingന് പത്തിരുപതെണ്ണം ഒരുമിച്ച് എടുക്കാൻ ആണ്

  • @rajbalachandran9465
    @rajbalachandran9465 5 лет назад

    ആ driver circuitന്റെ output voltage എത്ര ആണ്??
    എല്ലാ driver circuitഉം same voltage ആയിരിക്കുമോ??

    • @Abhinav-ff2fw
      @Abhinav-ff2fw 5 лет назад +1

      Ey alla voltage 80 v to 120 v vare varum

  • @gd5464
    @gd5464 3 года назад

    ഇക്കാ,
    ഇതിൽ കാണുന കംമ്പോണൻസ് ഇല്ലാതെ LED പാനൽ മാത്രം DC എത്ര വോൾട്ടിലാണ് വർക്ക് ചെയ്യുക ?
    ഒന്ന് പറയാമോ?

  • @sanojnambiar
    @sanojnambiar 4 года назад

    Kseb led bulbil ulla main resister value ethraya..

  • @gk-pv8cd
    @gk-pv8cd 4 года назад +1

    നല്ല അവതരണം നന്നായിട്ടുണ്ട് നന്ദി

  • @mavayalilakathali1684
    @mavayalilakathali1684 4 года назад

    GOOD PRESENTATION.
    MAY GOD BLESS YOU TO KEEP UP THIS PERFORMANCE.
    THANKS

  • @t.hussain6278
    @t.hussain6278 4 года назад +1

    Very interesting.
    Thanks.

  • @jimmykadaviparambil9622
    @jimmykadaviparambil9622 4 года назад

    Fusible resistance എത്ര ohms ആണ്

  • @vyshvhk
    @vyshvhk 3 года назад

    DOB led or normal led .which is better.

  • @user-ot3gx7bh6z
    @user-ot3gx7bh6z 4 года назад +3

    അവതരണം വളരെ നന്നായി .
    അല്പം സ്പീഡ് കുറച്ചാൽ കൂടുതല്‍ മനോഹരം ആക്കാം.
    നന്ദി, അഭിനന്ദനം.

  • @anilakkumaran4581
    @anilakkumaran4581 4 года назад +1

    Very good video. Informative and good energetic presentation . I don't have much knowledge electronics yet. The presentation is simple and clear. Please tell about any way to repair TV remote and dvd remote.

  • @ratheeshnandaofficial
    @ratheeshnandaofficial 2 года назад

    Inverter led bulbinu heat sink vende
    Heat engane tranfer aakum

  • @akhileshvu3055
    @akhileshvu3055 3 года назад

    Fusible resister, MOV - details eganeyanu?

  • @kausn2759
    @kausn2759 4 года назад

    Led bulb-ൽ ഉപയോഗിക്കുന്ന ബൾബ് എത്ര വോൾട്ടിലാണ് വർക്ക് ചെയ്യുന്നത് അതായത് Driver board -ൽ നിന്ന് വരുന്ന dc volt എത്രയാണെന്ന്

  • @abdulrazack8476
    @abdulrazack8476 4 года назад +1

    Very informative,tnx bro

  • @amilab5651
    @amilab5651 4 года назад

    Aluminium body or pvc body etha nallathu

  • @444ABI
    @444ABI 4 года назад

    Aa first capacitor nte value number onn parayamo

  • @petergigo9
    @petergigo9 4 года назад +1

    BRO HOW CAN REMOVE THE LED FIXING PLATE ( METTLE PLATE) PLEASE TELL US

    • @ElectroscopeMalayalam
      @ElectroscopeMalayalam  4 года назад

      പശ ഇട്ടതാണെങ്കിൽ പാടാണ് പക്ഷേ പറ്റും. പയ്യെ തട്ടി ഇളക്കി എടുക്കണം സ്‌കിൽഡ് പണി ആണ്.

  • @physicsisawesome696
    @physicsisawesome696 4 года назад +1

    Variac auto transformer നെക്കുറിച്ച് വീഡിയോ ഇടാമോ.അതിനു isolation ഇല്ലെന്ന് പറയുന്നതിന്റെ കാരണം എന്താ?

    • @ElectroscopeMalayalam
      @ElectroscopeMalayalam  4 года назад

      ഓട്ടോ ട്രാൻസ്ഫോർമേരിൽ മ്യൂച്ചൽ ഇൻഡക്ഷൻ അല്ല നടക്കുന്നത്. ഒരു ഒറ്റ കോയിൽ മാത്രമേ ഉണ്ടാകു.

  • @hassanfahadpk
    @hassanfahadpk 4 года назад

    ഇതയും വ്യക്തമായി പറഞ്ഞു മനസ്സിലാക്കി തരുന്ന ഒരു ടെക്നീഷ്യനെ ആദ്യമായാ കാണുന്നെ.
    ട്ടാങ്ക്യൂ...

  • @MouseTrack
    @MouseTrack 4 года назад

    Very detailed explanation. No need of electronics knowledge., still easy to understand! Keep it up bro. Interested.

  • @legolas...
    @legolas... 5 лет назад +1

    *great video,want more videos like this.always have our support*

  • @arunbabutk4068
    @arunbabutk4068 2 года назад

    Pls describe the circuit of bulk converter and inductor

  • @LPECMEAnuragMK
    @LPECMEAnuragMK 4 года назад +1

    Adipowli presentation and also thank you

  • @t.hussain6278
    @t.hussain6278 4 года назад +3

    സാധാരണ led ബോർഡ് ഡാമേജ് ആകുന്നത് heat zinc ലൂസ് ആവുക, പേസ്റ്റ് dry out ആവുക ഇങ്ങനെയൊക്കെയാണ്.

  • @arunsathya6759
    @arunsathya6759 4 года назад

    Tv smpsilum mattum enthinanu relay use cheyunne

  • @vipin8105
    @vipin8105 4 года назад +1

    Circuit draw cheyth explain cheythal korachkoode understanding aayirikkum. Ithilum u explained very well.. good job brother❣️

    • @ElectroscopeMalayalam
      @ElectroscopeMalayalam  4 года назад

      ഇത് ഒര് റിപ്പയർ വീഡിയോ ആയത് കൊണ്ടാണ് സർക്യൂട് ഡയഗ്രം വെച്ചു ഒരുപാട് നീട്ടാഞ്ഞത്.
      ഡിസൈൻ ചെയ്യണ്ട തരം വിഡിയോകൾക്ക് തീർച്ചയായും അത് ഉൾപ്പെടുത്താം.

  • @saifudeenkulappadam47
    @saifudeenkulappadam47 3 года назад

    എൽഇഡി ബൾബുകളിൽ warm ലൈറ്റ് ഉള്ളതാണോ cool ലൈറ്റ് ഉള്ളതാണോ ദീർഘകാലം ഉപയോഗിക്കാൻ പറ്റുന്നത്?.

  • @balakrishnanu1928
    @balakrishnanu1928 4 года назад +1

    Nice explanations.....good keep it up ..

  • @Nirminkm
    @Nirminkm 4 года назад +1

    Bro I want to join your group, but it's showing full

  • @pvbinoyable
    @pvbinoyable 4 года назад +1

    പതിവ് പോലെ മിക്ക ചാനലുകളെ പോലെ ചവറു വിഡിയോകൾ മാത്രം ആയിരിക്കും എന്നാണ് വിചാരിച്ചത് , ഇജ്ജ് ഞെട്ടിച്ചു കളഞ്ഞു മുത്തേ , ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു , മനോഹരമായാ വീഡിയോ , ആത്മാര്ഥതയോടു കൂടി താങ്കൾ വീഡിയോ ചെയ്യുന്നു , ബിഗ് സല്യൂട്ട്

  • @md-1186
    @md-1186 5 лет назад +4

    Video kidillam👌👌
    EMI engane ozhivakkam ennu paranju tharamo?
    Pinne "Electroboom" channel ariyamo?

    • @ElectroscopeMalayalam
      @ElectroscopeMalayalam  5 лет назад +2

      70% karyangal design stagil thanne cheyyendathanu. Athu PCB design muthal component selection vare neelum. Pinneyulla methodukal filtering & shielding anu. EMI ye patti oru video koodi cheyyunnundu. Basic electronicsinte kurachu kaaryangal paranjittu aakamennu karuthi..
      Pinee Electroboom. Nammalu kaanunna channel anu machane.. oru mathiri ella technical channelum (malayalam&non malayalam) nammal follow cheyyanundu

    • @physicsisawesome696
      @physicsisawesome696 4 года назад

      The RECTIFIER

  • @usmanttml
    @usmanttml 5 лет назад +1

    thank you Good video

  • @devanand4554
    @devanand4554 3 года назад

    ചേട്ടാ.. led സ്ട്രീറ്റ് ലൈറ്റിൽ surge protecttion ഉണ്ടല്ലോ.. അതിന്റെ detail ഒന്നു പറയോ.

  • @manoharanpk8378
    @manoharanpk8378 8 часов назад

    വീട്ടിൽ SINE വേവ് ഇൻവർട്ടർ ആണ് ഇപ്പോൾ . ഇതിൻ്റെ ന്യൂനത കറണ്ട് പോയാൽ Buzzar അടിക്കാറില്ല. എന്തെങ്കിലും പോം വഴിയുണ്ടോ?

  • @sudheeshs3602
    @sudheeshs3602 4 года назад

    നല്ല presantation ബ്രോ. ഒരുപാടിഷ്ടപ്പെട്ടു. 💗

  • @jesudasc.a5756
    @jesudasc.a5756 3 года назад

    നല്ല അവതരണം ഓരോന്നും വിശതമായി മനസിലാക്കിത്തന്നു thanks sir 😍😍🙏

  • @muthuph2196
    @muthuph2196 5 лет назад

    Ithil ninnu varunna prakasham shareerathinu hanikaramano?

    • @ElectroscopeMalayalam
      @ElectroscopeMalayalam  5 лет назад +1

      നമ്മൾ blue led യെ പറ്റി ഒരു വീഡിയോ ചെയ്തിട്ടുണ്ട് അതിൽ പറയുന്നുണ്ട് ബ്രോ..👍

  • @mirshadvk6924
    @mirshadvk6924 3 года назад

    Chockil work cheyyunna fancy led bulbo

  • @kathuponnu.7110
    @kathuponnu.7110 3 года назад

    9v led എങനെ ഡിജിറ്റൽ മൾട്ടിമീറ്റർ ൽ check ചെയ്യാൻ പറ്റും.

  • @shinuvarghese1915
    @shinuvarghese1915 4 года назад

    Very good video, I viewed the total length,only one ,but very important points you wasn't mentioned was LED has negative temperature coefficient (NTC), because temperature increases it's internal resistance decreases more current flows through it(if available even when the safe forward voltage is applied) thermal runaway occurred, in your video the LED burnt because of exceeded the limit of forward voltage .I noticed what was the early failure of LED bulbs main thing is the proper selection of components especially LED chips and circuit design.

  • @adhukanikkolil
    @adhukanikkolil 5 лет назад

    Entanu pulse width modulation
    Atengene voltage kurakkunnu?

    • @ElectroscopeMalayalam
      @ElectroscopeMalayalam  5 лет назад +2

      Waveform ഇല്ലാതെ പറയാൻ ശ്രമിക്കാം. ഇപ്പൊ നമ്മുടെ വീട്ടിലെ ഫാൻ നമ്മൾ ഓണക്കിയൽ അതു ഒരു സ്പീഡിൽ കിടന്നങ്ങു കറങ്ങും.. അതേ സമയം നമ്മള് വളരെ സ്പീഡിൽ ഈ ഫാനിനെ ഓണും ഓഫും ആക്കി നോക്കൂ.. അപ്പൊ ആ ഫാൻ കറങ്ങും പക്ഷെ സ്പീഡ് മുമ്പത്തെത്തിലും കുറവായിരിക്കും. ഒന്നു ടെസ്റ്റ് ചെയ്തു നോക്കിക്കോളൂ.. ഇതു പോലെ DC ഉപയോഗിക്കുന്ന LED പോലുള്ള ഡിവൈസുകൾ ഇത്‌ പോലെ ഓണും ഓഫും ചെയ്താൽ അതിന്റെ വെളിച്ചം കുറയും. കാരണം ആ LEDക്കു കിട്ടുന്ന വോൾറ്റേജ് (ആവറേജ് വോൽറ്റേജ് കുറയുന്നത് കൊണ്ടാണ്). ഇപ്പൊ നമുക്ക് ഒരു ചാര്ജറിൽ നിന്നു 5V കിട്ടുന്നുണ്ടെന്നു പറഞ്ഞാൽ അത് ഉദ്ദേശിക്കുന്നത് എപ്പോഴും നമുക്ക് 5v കിട്ടുന്നുണ്ടെന്നാണ്. പകരം ഞാൻ അതു ഒരു സെക്കന്റ് ഓണും ഒരു സെക്കന്റ് ഓഫും തുടർച്ചയായി ചെയ്തുകൊണ്ടിരുന്നാൽ എനിക്ക് പകുതി നേരം മാത്രമേ ആ ഫുൾ വോൽറ്റേജ് കിട്ടുന്നുള്ളൂ.. അല്ലെങ്കിൽ എഫക്ടിവ് ആയിട്ടു എനിക്ക് 2.5V(പകുതി) മാത്രമേ കിട്ടൂ..ഇനി നമ്മൾ 1 സെക്കന്റ് നേരം ഓണും 3 സെക്കന്റ് നേരം ഓഫും തുടർച്ചയായി ചെയ്യുവാന് വിചാരിക്കൂ.. അപ്പൊ LEDക്കു നാലിലൊന്ന് സമായതെക്കെ ഫുൾ വോൽറ്റേജ് കിട്ടൂ..അല്ലെങ്കിൽ എഫക്ടിവ് ആയി 1.25V(5വോൾട്ടിന്റെ നാലിലൊന്ന്) ആയിരിക്കും കിട്ടുന്നത്.. ഇങ്ങനെ ഓണ് ടൈമിൽ വ്യത്യസം വരുത്തി നമുക്ക് വോൽറ്റേജ് കുറക്കാം. ഇതിനെയാണ് PWM എന്നു പറയുന്നത്.. ഈ ഓണും ഓഫും ചെയ്യുന്നത് ഭയങ്കര സ്പീഡിൽ ആയിരിക്കും.

    • @adhukanikkolil
      @adhukanikkolil 5 лет назад

      @@ElectroscopeMalayalam Thanks bro well explained
      Hw guys able to explain like this
      Hats off ❤️
      So oru oscillator use cheypolum voltage kurayille?
      Next video Ham radio patty idan patto?

  • @Noname-vh3ke
    @Noname-vh3ke 4 года назад +1

    നല്ല അവതരണം 👌.Havells led b.ഡിമ്മായിട്ടു blink ചെയ്യുന്നു ഏത് component ആയിരിക്കും പോയത് (ledയിൽ dot ഒന്നും കാണുന്നില്ല എല്ലാം പ്രകാശിക്കുന്നുണ്ട് )

  • @mohamedfayas.n2124
    @mohamedfayas.n2124 5 лет назад +2

    Good Teacher

  • @deepumon.d3148
    @deepumon.d3148 3 года назад

    IC driver aano atho hpf aano nallath?

  • @sivadasanm2501
    @sivadasanm2501 2 года назад

    Enikku oru nalla
    Multimeter advice
    Cheyyamo

  • @s2tech420
    @s2tech420 4 года назад +1

    bro ningalude whatsapp link work avunnilla. group link onnu correct ayi ayakoo..

    • @ElectroscopeMalayalam
      @ElectroscopeMalayalam  4 года назад

      ഫുൾ ആണ് നമ്പർ അയക്കു ഒഴിവനുസരിച് ആഡ് ചെയ്യാം ഒരു പുതിയ ഗ്രൂപ്പും ആലോചനയിലുണ്ട്.

  • @pksalam1960
    @pksalam1960 4 года назад

    bakk condor IC yude inductor egne kedayi ennariyum?

    • @ElectroscopeMalayalam
      @ElectroscopeMalayalam  4 года назад

      ഇണ്ടക്ടൻസ് നോക്കിയാലറിയാം.

  • @we-zl8te
    @we-zl8te 3 года назад +1

    Nalla upakara pradhamaya video thanks....
    A C 220 volt water pump motor engine speed kurakkam Enna oru video ayachal nannu.

  • @MrNithinpa
    @MrNithinpa 4 года назад +2

    Whatsap Grup full aanallo. Any other option?

  • @samadmc8998
    @samadmc8998 3 года назад

    വളരെ ഇഷ്ടമായി, നല്ല presentation

  • @rohithkh5135
    @rohithkh5135 4 года назад

    greate presentation, i like it, you will present more other circutes like computer , mobile phone etc. thanks

  • @AthulOfficial
    @AthulOfficial 5 лет назад +1

    പണ്ടുമുതലേ ഉള്ള സംശയമാ LED ബോർഡ് മാത്രമായി ബാറ്ററിയിൽ കണക്ട് ചെയ്യുമ്പോ വർക്ക് ചെയ്യാത്തന്താ..??

    • @ElectroscopeMalayalam
      @ElectroscopeMalayalam  5 лет назад +3

      Led board ൽ LED കണക്റ്റ് ചെയ്തിരിക്കുന്നത് മിക്കവാറും സീരീസ് അല്ലെങ്കിൽ സീരീസ് പാരലൽ കോമ്പിനേഷൻ ആയിട്ടായിരിക്കും.. അപ്പോൾ ഒരു ബോർഡ് മൊത്തമായി തെളിയണമെങ്കിൽ ഒരു 50-100v ഒക്കെ വേണ്ടി വരും.. അതാണ് ഒരു സിംഗിൾ ബാറ്ററിയിൽ നിന്നു തെളിയാത്തത്

  • @plakkuzhimadhuvelayudhanma2618
    @plakkuzhimadhuvelayudhanma2618 3 года назад

    Thanku very much, good explanation for biginers like me

  • @hariputhenpurackal1799
    @hariputhenpurackal1799 4 года назад +1

    Thank you

  • @rafeekmelepat
    @rafeekmelepat 4 года назад +1

    L E D ബൾബുകളെ കുറിച്ച് ഇത്രയും നല്ല അറിവ് തന്നതിന് ഒരുപാടു നന്ദി

  • @koyakuttyk5840
    @koyakuttyk5840 3 года назад

    LEDബൾബിനെപറ്റിയാണ്
    പറഞ്ഞതെങ്കിലും പലതി
    യറികളും മനസ്സിലാക്കിത
    ന്നു ഇങ്ങിനെആയിരിക്ക
    ണം നന്ദി
    12V CUTOFFചാർജർ
    സർക്യൂട്ട് ഒന്ന് വിശദീകരി
    ച്ചുതരുമോ ?

  • @muhammedbasheerv.p1074
    @muhammedbasheerv.p1074 5 лет назад +1

    Transformer. Dc yil work cheyyumo?

    • @ElectroscopeMalayalam
      @ElectroscopeMalayalam  5 лет назад +1

      Dc യിൽ work ചെയ്യില്ല.

    • @muhammedbasheerv.p1074
      @muhammedbasheerv.p1074 5 лет назад

      Thanks

    • @muhammedbasheerv.p1074
      @muhammedbasheerv.p1074 5 лет назад

      ഇൻവെർട്ടർന്റെ വർക്കിങ്ങ്നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?

    • @ElectroscopeMalayalam
      @ElectroscopeMalayalam  5 лет назад +1

      അതു ചെയ്യുന്നുണ്ട് ബ്രോ.. ഈ മാസം അപ്ലോഡ് ചെയ്യാൻ നോക്കാം

  • @panchajanyam2477
    @panchajanyam2477 4 года назад

    ഇലക്ട്രി സിറ്റിയുടെ led ബൾബ് കത്തുന്നില്ല അതിന് എന്താണ് കംപ്ലേന്റ് എന്താണ് എന്ന് എങ്ങനെ ആണ് അറിയുക

  • @ismailahsani301
    @ismailahsani301 Год назад

    വ്യക്തമായും വിശദമായും പറഞ്ഞു തന്നതിന് നന്ദി

  • @prajeeshkp2920
    @prajeeshkp2920 4 года назад +1

    Nice video.. Interesting...

  • @harishmohan225
    @harishmohan225 3 года назад

    Great Bro arum itrem detailed ayitu parenjuterilla, power electronics padikunna enikk ee channel helpful anuu. Subscribed....🤗

  • @kumarvr1695
    @kumarvr1695 Год назад

    ഒരു പാട് സംശയങ്ങൾ മാറി കിട്ടി. നന്ദി.

  • @rahimkvayath
    @rahimkvayath 4 года назад +2

    PWMൽ എങ്ങനെയാണ് Vol tage കുറയുന്നത് എന്ന് മനസിലാവുന്നില്ല, ഉദാ: 12 volt on /off ചെയ്യ്ത് കൊണ്ടിരിക്കുമ്പോൾ Voltage എങ്ങനെ കുറയുന്നു?

    • @ElectroscopeMalayalam
      @ElectroscopeMalayalam  4 года назад +1

      Waveform ഇല്ലാതെ പറയാൻ ശ്രമിക്കാം. ഇപ്പൊ നമ്മുടെ വീട്ടിലെ ഫാൻ നമ്മൾ ഓണക്കിയൽ അതു ഒരു സ്പീഡിൽ കിടന്നങ്ങു കറങ്ങും.. അതേ സമയം നമ്മള് വളരെ സ്പീഡിൽ ഈ ഫാനിനെ ഓണും ഓഫും ആക്കി നോക്കൂ.. അപ്പൊ ആ ഫാൻ കറങ്ങും പക്ഷെ സ്പീഡ് മുമ്പത്തെത്തിലും കുറവായിരിക്കും. ഒന്നു ടെസ്റ്റ് ചെയ്തു നോക്കിക്കോളൂ.. ഇതു പോലെ DC ഉപയോഗിക്കുന്ന LED പോലുള്ള ഡിവൈസുകൾ ഇത്‌ പോലെ ഓണും ഓഫും ചെയ്താൽ അതിന്റെ വെളിച്ചം കുറയും. കാരണം ആ LEDക്കു കിട്ടുന്ന വോൾറ്റേജ് (ആവറേജ് വോൽറ്റേജ് കുറയുന്നത് കൊണ്ടാണ്). ഇപ്പൊ നമുക്ക് ഒരു ചാര്ജറിൽ നിന്നു 5V കിട്ടുന്നുണ്ടെന്നു പറഞ്ഞാൽ അത് ഉദ്ദേശിക്കുന്നത് എപ്പോഴും നമുക്ക് 5v കിട്ടുന്നുണ്ടെന്നാണ്. പകരം ഞാൻ അതു ഒരു സെക്കന്റ് ഓണും ഒരു സെക്കന്റ് ഓഫും തുടർച്ചയായി ചെയ്തുകൊണ്ടിരുന്നാൽ എനിക്ക് പകുതി നേരം മാത്രമേ ആ ഫുൾ വോൽറ്റേജ് കിട്ടുന്നുള്ളൂ.. അല്ലെങ്കിൽ എഫക്ടിവ് ആയിട്ടു എനിക്ക് 2.5V(പകുതി) മാത്രമേ കിട്ടൂ..ഇനി നമ്മൾ 1 സെക്കന്റ് നേരം ഓണും 3 സെക്കന്റ് നേരം ഓഫും തുടർച്ചയായി ചെയ്യുവാന് വിചാരിക്കൂ.. അപ്പൊ LEDക്കു നാലിലൊന്ന് സമായതെക്കെ ഫുൾ വോൽറ്റേജ് കിട്ടൂ..അല്ലെങ്കിൽ എഫക്ടിവ് ആയി 1.25V(5വോൾട്ടിന്റെ നാലിലൊന്ന്) ആയിരിക്കും കിട്ടുന്നത്.. ഇങ്ങനെ ഓണ് ടൈമിൽ വ്യത്യസം വരുത്തി നമുക്ക് വോൽറ്റേജ് കുറക്കാം. ഇതിനെയാണ് PWM എന്നു പറയുന്നത്.. ഈ ഓണും ഓഫും ചെയ്യുന്നത് ഭയങ്കര സ്പീഡിൽ ആയിരിക്കും.

    • @rahimkvayath
      @rahimkvayath 4 года назад

      @@ElectroscopeMalayalam പക്ഷേ amplitude ( for ex: 12 v ) മാറുന്നില്ലല്ലോ? frequency യല്ലേ ചേഞ്ച് ആവുന്നത്?

    • @rahimkvayath
      @rahimkvayath 4 года назад

      @@ElectroscopeMalayalam theory അതാണ് എന്നറിയാം but എങ്ങനെ on / off frequency change ആവുമ്പോൾ (Voltage) amplitude മാറും?

    • @ElectroscopeMalayalam
      @ElectroscopeMalayalam  4 года назад +1

      Frequency ചേഞ്ച്‌ ആവുന്നത് PFM ൽ ആണ്, PWM ൽ അത് കോൺസ്റ്റന്റ് ആണ് ഓൺ ടൈം അല്ലെങ്കിൽ ഡ്യൂട്ടി സൈക്കിൾ മാത്രമേ മാറുന്നുള്ളു. മുകളിൽ പറഞ്ഞത് അതിനെപ്പറ്റിയാണ് .
      ഇനി PFM ൽ Frequency ചേഞ്ച്‌ ആവുമ്പോൾ ഡ്യൂട്ടി അല്ലെങ്കിൽ ഓൺ ടൈം കോൺസ്റ്റന്റ് ആണല്ലോ.തല്ക്കാലം ഓൺ ടൈം 10ms ആണെന്ന് വെക്കുക . frequency എന്ന് പറഞ്ഞാൽ number of cycles per സെക്കന്റ്‌ അല്ലെ. അപ്പൊ 10Hz ഉള്ള സിഗ്നലിൽ ഒരു സെക്കൻഡിൽ ഇതുപോലത്തെ 10pulse ഉണ്ടാവും. അതായത് ടോട്ടൽ 100ms എഫക്റ്റീവ് ആയി 1സെക്കൻഡിൽ 12v deliver ആയിട്ടുണ്ട്. അല്ലെങ്കിൽ 12/10=1.2V എഫക്റ്റീവ് ആയി നമുക്ക് കിട്ടും. ഇനി frequency 20Hz ആണെന്ന് വെക്കുക, അപ്പൊ ഒരു സെക്കൻഡിൽ 10ms ഓൺടൈം ഉള്ള 20 pulse. അപ്പൊ മുമ്പ് പറഞ്ഞത് പോലെ ഒരു സെക്കൻഡിൽ 200ms 12V deliver ചെയ്യാൻ പറ്റും. അതായത് 12/5=2.4V effectively നമ്മുക്ക് കിട്ടും . ഇങ്ങനെ ആണ് PFM ൽ വോൾടേജ് vary ചെയ്യുന്നത്.

    • @ElectroscopeMalayalam
      @ElectroscopeMalayalam  4 года назад +1

      ഓൺടൈം /ഓഫ്‌ടൈം ഇതിൽ ഏതു വേണമെങ്കിലും കോൺസ്റ്റന്റ് ആക്കി വെക്കാം കേട്ടോ

  • @thetravellerforhydrauliceq7523
    @thetravellerforhydrauliceq7523 4 года назад +1

    Wonderful explanation..hats off u bro. From KARNATAKA