നോ മതപ്പണി നോ പാർട്ടിപ്പണി പിന്നെന്താ പണി ? Sajeevan Anthikad

Поделиться
HTML-код
  • Опубликовано: 8 окт 2024

Комментарии • 357

  • @ഹരിശ്ചന്ദ്രൻ
    @ഹരിശ്ചന്ദ്രൻ 3 дня назад +109

    താങ്കളുടെ ഈ വീഡിയോ കണ്ടിട്ട് അരശുംമൂട്ടിൽ അപ്പുക്കുട്ടനെ ഓർമ്മവരുന്നു... യ്യോ ദാരിദ്ര്യം... ആശയ ദാരിദ്ര്യവും കുശുമ്പും... നല്ല ക്ലാരിറ്റിയും...

    • @AFreaks
      @AFreaks 2 дня назад

      നല്ല ക്ലാരിട്ടി ഉണ്ട്, പറഞ്ഞതൊക്കെ സത്യം മാത്രം.
      ഞാൻ ഈ സങ്കടനകളെ 2015 മുതൽ follow ചെയ്യുന്നുണ്ട്.

  • @timepass-hz7qj
    @timepass-hz7qj 3 дня назад +121

    C രവിചന്ദ്രൻ സാറിനെ ഓരോ വിഷയത്തിലും എന്തൊരു ക്ലാരിറ്റിയാണ്. ഫെമിനിസത്തെ കുറിച്ച് ചോദിക്കുമ്പോൾ അദ്ദേഹം പറഞ്ഞു ഞാൻ ഒരു ഫെമിനിസ്റ്റ് അല്ല ഞാൻ ഹ്യൂമാനിസം എന്നുള്ള ആശയത്തെയാണ് പിന്തുണയ്ക്കുന്നത് എന്ന്.. K റയിൽ വരണമെന്ന് ഒരു അഭിപ്രായമാണ് അദ്ദേഹത്തിന്. കാർഷിക ബില്ല് വേണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഗെയിൽ പൈപ്പ് ലൈൻ പദ്ധതി നടപ്പാക്കിയതിന് പിണറായി വിജയനെ അഭിനന്ദിക്കുകയാണ് അദ്ദേഹം ചെയ്തത്.. ഏകീകൃത സിവിൽ കോഡ് വേണമെന്ന് അദ്ദേഹത്തിന് അഭിപ്രായം. ഇങ്ങനെ ക്ലാരിറ്റിയുടെ ഓരോ വിഷയത്തിലും സംസാരിക്കുന്ന വേറെ ഒരാളെ ഞാൻ കണ്ടിട്ടില്ല.. Love you RC you are amazing ❤️

    • @abilashgsp
      @abilashgsp 3 дня назад

      ഹിന്ദുത്വവാദ ദേശീയതയെ കുറിച്ച് എന്താണ് അഭിപ്രായം. മണിപ്പൂർ വിഷയത്തിൽ എന്താണ് അഭിപ്രായം. അങ്ങനെ ചോദിച്ചു തുടങ്ങിയാൽ രവിചന്ദ്രൻ ജബജബ പറയുന്ന വിഷയങ്ങൾ ഒരുപാട് ആണ്. അവരുടെ ടീമിനെ അപേക്ഷിച്ച് ഇവരുടെ ടീം നല്ലത് ആണെന്ന അഭിപ്രായം ഒന്നും എനിക്കില്ല. പക്ഷേ അവിടെ കുറച്ചധികം പ്രശ്നങ്ങൾ ഉണ്ട്.
      എല്ലാ വിഷയങ്ങളിലും അഭിപ്രായം പറയണം എന്നോ അറിവ് ഉണ്ടാവണം എന്ന് പോലുമോ ഇല്ല. പക്ഷേ എനിക്ക് അറിയാത്ത കാര്യങ്ങളിൽ ഉൾപ്പെടെ എല്ലാ പ്രശ്നങ്ങളിലും എന്റെ മരുന്ന് ആണ് പരിഹാരം എന്ന് പറയുന്നത് അത്ര ശരിയല്ല.

    • @rickmorty40
      @rickmorty40 3 дня назад +5

      അദ്ദേഹം feminist ആണ്...but so called 'feminist' എന്ന് ലേബലിൽ നടക്കാറില്ല എന്നാണ് പറഞ്ഞത്..

    • @kcvinu
      @kcvinu 3 дня назад

      എനിക്കു തോന്നുന്നത് ഇടതുപക്ഷ ചായ്‌വുള്ള യുക്തിവാദികൾക്ക് അവരുടെ വേര് ഇടതുപക്ഷത്തു നിന്നും പറിഞ്ഞു പോകുന്നത് ഇഷ്ടമല്ലായിരിക്കാം എന്നാണ്. പക്ഷേ കേരളത്തിലെ ഇടതുപക്ഷം ഇസ്ലാം മതത്തിനു വിടു പണി ചെയ്യും വിധം വലത്തേയ്ക്കു ചാഞ്ഞത് ഇവർ അറിഞ്ഞ മട്ടില്ല. ഇദ്ദേഹം ഈ വിഡിയോയിൽ 06:18 കൊടുത്തിരിക്കുന്ന ചിത്രത്തിൽ ലിയാഖത്തും ജബ്ബാർ മാഷും ഒഴികെ ആരും ഇസ്ലാം മതത്തെ നേരാം വണ്ണം വിമർശിക്കുന്നതു ഞാൻ കണ്ടിട്ടില്ല. ഖാൻ സാഹിബ് വിമർശനം എന്നു പറഞ്ഞു തുടങ്ങിയാലും വിശ്വാസികൾക്ക് വേദനിക്കാതെയേ പറയൂ. പക്ഷേ ലിയാഖത്തും ജബ്ബാർ മാഷും പുലികളാണ്.

    • @സോഫിയവിത്നൗഫൽ
      @സോഫിയവിത്നൗഫൽ 2 дня назад +4

      ഏകീകൃത സിവിൽ കോഡ് വേണോ എന്നു ജബ്ബാറിനോടു ചോദിച്ചു നോക്കൂ. പുള്ളി വേണ്ടേ വേണ്ട എന്നേ പറയൂ.

    • @binilkumar9778
      @binilkumar9778 2 дня назад

      സത്യം ❤❤❤👍👍👍👍

  • @gireshkg8464
    @gireshkg8464 3 дня назад +66

    അവർ 12 ആം തിയ്യതി കോഴിക്കോട് നടത്തുന്നു, അ ദിവസം തന്നെ വേണോ നിങ്ങൾക്ക് തൃശ്ശൂരിൽ നടത്താൻ. ഇതൊന്നും സാംസ്‌കാരികമായി ഉന്നതിയിൽ നിൽക്കുന്ന സ്വതന്ത്ര ചിന്തകർക്ക് പറ്റിയത് അല്ല. ഒരു സ്വതന്ത്ര ചിന്തകന്നു അവർ പറയുന്നതും നിങ്ങൾ പറയുന്നതും കേട്ട് സ്വതന്ത്ര നിലപാട് എടുക്കുവാൻ കഴിവ് ഉള്ളവനാണ്. നിങ്ങളുടെ പരിപാടി 12 ആം തിയ്യതി തന്നെ വെച്ചു് അവരുടെ പരിപാടി പൊളിക്കാൻ ശ്രെമിക്കുന്നതിനെ പറയുന്നത് ആണ് "ചെറ്റത്തരം /ആൽത്മവിശ്വാസം ഇല്ലാത്തവരുടെ കുട്ടായ്മ /silly people action".
    വാഴയും ചീരയും എന്ന വാക്കുകൾ അടർത്തി എടുത്തു വീശി സജീവൻ ചെറുതാവല്ലെ. ബോധം ഉള്ളവർ ആണ് ഇതൊക്കെ കേൾക്കുന്നത്.

    • @joshysebastian3779
      @joshysebastian3779 2 дня назад +2

      ഈ പറഞ്ഞത് വളരെ ശരിയാണ്, ഇവർ ഒന്നിച്ചിരുന്നു തൊടുപുഴപരിപാടിക്ക് ശേഷം ഒന്നിച്ചിരുന്നു എന്തോ ചർച്ച നടന്നപ്പോൾ ഞാൻ എന്റെ കൂടത്തിൽ ഒണ്ടായിരുന്ന ആളോട് ഇയാൾ ശരിയല്ല കള്ള ലക്ഷണം ഒണ്ട് വിശുവസിക്കാൻ കൊള്ളില്ല എന്ന് പറഞ്ഞത് ഓർക്കുന്നു, (അതിന് മുൻപ് സങ്കടനയിൽ എന്തൊക്കയോ ചീഞ്ഞു നാറിയിരുന്നു, പരസ്പരം ചെളിവാരി എറിഞ്ഞു കൊണ്ടിരുന്നു, ആളുകൾക്ക് ഒന്നും മനസിലായിരുന്നില്ല, പല ഭാഗത്തുനിന്ന് വിശദീകരണം ചോദിച്ച ആളുകൾക്ക് മറുപടിയിട്ടിരുന്നു, അതിന് ശേഷമാണെന്ന് തോന്നണു tpz പരിപാടി )അതിന് ശേഷമാണെന്ന് തോന്നണുtpz പരിപാടിനടന്നതും ചർച്ച നടാ ന്നതും ഈ പേര് പുറത്തുവരുന്നതും അത് സജീവ് പറഞ്ഞത് ശരിയാണെന്നു തോന്നണു, ഉള്ളുകളികൾ എനക്കറിയില്ല, ഏതായാലും കൊതിക്കെർവും, വാശിയും തൊഴുത്തില്കൂത്തും ശരിയല്ല, അയാൾ ഇതേ സ്ഥലത്ത് നടന്ന പരിപാടിയിൽ പറയുന്നുണ്ട് എന്നെ വച്ചു കളിക്കണ്ട പോസ്റ്റ്‌ ഇടണ്ട ആൾദെയിവമാകാൻ താല്പര്യം ഇല്ല എന്നൊക്കെ ആണായിട്ട് പറയുന്നുണ്ട്, അപ്പോൾ സങ്കടകാര് പറയുന്ന മറുപടിയുണ്ട് അത് വളരെ ശരിയുമാണ്, ഒരു സങ്കടനയും അതിൽ ഒരു നേതൃത്വവും ഉണ്ടെങ്കിലേ ആളുകൾ ശ്രദ്ധിക്കുക വിജയിക്കുക ഒക്കെ നടക്കൂ, താങ്കളും, ടൂർ ഗ്രൂപ്പും ഒക്കെ അതല്ലയോ ചെയുന്നത്, അതിന് ശേഷം ഒരുപരിപാടിയിലും അയാൾ ആളുകളിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടില്ല, പിന്നെ മലയാളിയുടെ പല ഗുണങ്ങളിൽ ഒന്നാണല്ലോ ആരും മുന്നിൽ കേറുന്നത് ഇഷ്ട്ടം ഇല്ല എന്നത്, വലിച്ചു താഴെയിടുക അതിന് ഏത് നാറി, നക്കിത്തരവും കാണിക്കുക എന്നത്,, (അതിനൊക്കെ പല കാരണങ്ങളും ഒണ്ട് )ഏതായാലും ഒരേചിന്ത ഉള്ളവർ പരസ്പരം ചെളിവാരി എറിയാതെ മുന്നോട്ട് പോകുക അല്ലെ വേണ്ടത് നിങ്ങൾ രണ്ടു ഗ്രൂപ്പും അതേ ദിവസം പരിപാടികൾ വച്ചതിന്റെ ഉദ്ദേശം നിങ്ങൾ ഒഴികെ അറിയികാരം കഴിക്കുന്നു ആർക്കും മനസിലാകും,, അവരെ അവരുടെ വഴിക്കു വിടുക നിങ്ങൾ നിങ്ങളുടെ വഴിനോക്കുക, ആരോഗ്യകരമായ വിമര്ശനങ്ങൾ ഒഴികെ ചെളിവാരി എറിഞ്ഞു കളിച്ചുകൊണ്ടിരുന്നാൽ നിങ്ങളുടെ യും അയാളുടെയും ഉദ്ദേശ ശുദ്ധി കൾ ( ജനസംമൂകത്തെ പല കെട്ടുപാടുകളിൽ അന്ധവിശുവാസത്തിൽ നിന്നും ശ്രദ്ധ തിരിക്കുക ചിന്തിക്കാൻ പ്രേരണ കൊടുക്കുക എന്നതൊക്കെയാണ് ഉദ്ദേശം എന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളത് )പിറകോട്ടു ചലിക്കുകയെ ഒള്ളു എന്ന സാമാന്യ ബോധം ഏങ്കിലും ഉണ്ടാക്കിയെടുക്കാൻ ശ്രമികുക

    • @13Humanbeing
      @13Humanbeing 15 часов назад

      ​@@joshysebastian3779
      മതവിശ്വാസികൾ കൂടി കഴിയുമ്പോൾ തമ്മിൽ തല്ലുന്നത് പോലെ തന്നെയാണ് നിരീശ്വരവാദികളും...
      മനുഷ്യൻറെ അടിസ്ഥാനസ്വഭാവം ഇതൊക്കെ തന്നെയാണ്..😊

  • @ahmedkutty761
    @ahmedkutty761 3 дня назад +74

    രവീന്ദ്രൻ സി വ്യക്തികളെ അല്ല ആശയത്തെ ആണ് അഡ്രസ് ചെയ്യുന്നത്.അദ്ദേഹം ഒരു സ്വതന്ത്ര ചിന്തകൻ.

    • @rameshabhimani7204
      @rameshabhimani7204 2 дня назад +4

      ഇങ്ങനെയൊക്കെ പറഞ്ഞു കരഞ്ഞു മൊഴികിയാലും രവിചന്ദ്രൻ സി സപ്പോർട്ട് ചെയ്യുന്ന സംഘടന എന്ന് ഡേറ്റ് വയ്ക്കുന്നുവോ അന്നേ നമ്മൾ ഡേറ്റ് വയ് ക്കൂ le

    • @prasanth7120
      @prasanth7120 2 дня назад +3

      Exactly

    • @prasanth7120
      @prasanth7120 2 дня назад +1

      ​@@rameshabhimani7204 essense എന്നാണ്.

    • @AFreaks
      @AFreaks 2 дня назад

      Essense Club - Maithreyan, K Venu, EA Jabbar, Vaishakhan Thampi, Dr Ratheesh, M N Karassery, Sunny Kappikad, Sabu Jose, C Vishwanath
      Essense Global - C Ravichandran, Praveen Ravi (unknown Sanki)
      Only idiots go for Essense Global meeting 😂

    • @ahmedkutty761
      @ahmedkutty761 17 часов назад

      @@AFreaks രവീന്ദ്രൻ സി അദ്ദേഹം വസ്തുനിഷ്ഠമായി സംസാരിക്കുന്നു.

  • @SK-sz8ms
    @SK-sz8ms 2 дня назад +48

    ഇവിടെ കമെന്റ് എഴുതിയത് വായിച്ചിട്ടെങ്കിലും ഒന്ന് നന്നാവാൻ നോക്ക് സജീവാ...... കഷ്ട്ടം.

    • @anishjanardhanan3982
      @anishjanardhanan3982 2 дня назад

      @@SK-sz8ms ഡോക്ടർ വിശ്വനാഥനോട് ഇല്ലാത്ത ബഹുമാനം സജീവൻ അന്തിക്കാടിനോട് ഉണ്ട് അത് ഇല്ലാതാകുന്ന ലക്ഷണമാണ് കാണുന്നത്

  • @aranazhikanerammovie
    @aranazhikanerammovie 3 дня назад +34

    ഒന്ന് വ്യക്തമായി പറയുമോ എന്തുകൊണ്ട് 12 ന് തന്നെ ക്ലാരിറ്റി വച്ചുവെന്ന്?

  • @maadhav8509
    @maadhav8509 3 дня назад +64

    താങ്കളുടെ നിലവാരം. വാക്കുകളിലുണ്ട്..
    കഷ്ടം...

    • @abilashgsp
      @abilashgsp 3 дня назад

      പറഞ്ഞ പോയിന്റുകൾ മാത്രം ആണ് ഞാൻ ശ്രദ്ധിച്ചത്. അത് സത്യമാണ് എങ്കിൽ അതിൽ കാര്യമുണ്ട് എന്ന് തന്നെ ആണ് എനിക്ക് തോന്നുന്നത്. രവിചന്ദ്രൻ സംഘടനയിൽ അംഗം ആയിരുന്നില്ല, എഴുത്തുകാരൻ മാത്രം ആയിരുന്നു എന്ന് ആണ് അയാൾ തന്നെ പറഞ്ഞത്. അത് തന്നെ ആണ് സജീവനും പറഞ്ഞത്.
      അപ്പോ എങ്ങനെ സംഘടന പിരിഞ്ഞു എന്നത് ആണ് ചർച്ചാവിഷയം. അത് പറഞ്ഞ് തുടങ്ങിയത് രവിചന്ദ്രൻ തന്നെ.
      ഞാൻ അംഗമല്ലാതിരുന്ന സംഘടനയിൽ എന്റെ പുസ്തകങ്ങൾ വായിച്ച് പ്രചോദനം ഉൾക്കൊണ്ട് വന്ന ആരാധകരുടെ സംഘടനയിൽ നേതാവ് ആവാനും പ്രസിഡന്റ് ആവാനും വേണ്ടി പിള്ളേര് തമ്മിൽ തല്ലി പിരിഞ്ഞു എന്ന് രവിചന്ദ്രൻ. അതല്ല, രവിചന്ദ്രൻ സാറിന്റെ തലയും ഫുൾ ഫിഗറും വെച്ച് വേണം എല്ലാ പരിപാടികളും നടത്താൻ എന്ന വാദം ആണ് പിളർപ്പിന് കാരണം എന്ന് സജീവന്റെ മറുപടി.
      കാര്യങ്ങൾ ഏറെക്കുറെ വ്യക്തമാണ് ബാലാ 😂😂😂😂😂😂

  • @binilkumar9778
    @binilkumar9778 2 дня назад +32

    കഷ്ടം റീച് കിട്ടണമെങ്കിൽ എസൻസിനെ വിമർശിക്കണം എന്ന് അവസ്ഥ ആയി.

  • @mohanrajcraj.c2784
    @mohanrajcraj.c2784 День назад +12

    താങ്കളെക്കുരിച്ച് നല്ല മതിപ്പുണ്ടയിരുന്നു.
    വിശ്വനാഥൻ്റെ ഏഷണി വഴി പിൻതുടരുന്നത് കണ്ട് അത് പോയിക്കിട്ടി. ....... ഏഷണി അതൊരു മോശം പണിയാണ് എൻ്റെ വ്യക്തിപരമായ അഭിപ്രായമാണേ

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 2 дня назад +52

    അസൂയ, കുശുമ്പ്, എന്താണെന്ന് വ്യക്തമായി മനസ്സിലായി 😄😄😄😄😄

  • @manucalicut2325
    @manucalicut2325 2 дня назад +24

    എന്തെങ്കിലും പരിപാടി അവതരിപ്പിക്കുക എന്തെങ്കിലും ഒക്കെ ചെയ്യു പക്ഷേ സ്വയം ചളി വാരി എറിഞ്ഞു സ്വയം നാറാതിരിക്കുക അതാണ് നല്ലത് ആരാണെങ്കിലും കേരളത്തിൽ നല്ല രീതിയിൽ മാറ്റങ്ങൾ വരുന്നുണ്ട് അതിന് കാരണക്കാരായ നിങ്ങളെപ്പോലുള്ളവർ തന്നെ ചളി വാരി എറിയുന്ന പരിപാടി നിർത്തുക🙏🏻🙏🏻

  • @ahmedkutty761
    @ahmedkutty761 2 дня назад +17

    നോ ജാതി പണി. രവീന്ദ്രൻ സർ എവിടേയും ആളാകാൻ നോക്കാറില്ല . പ്രഭാഷണം തുടങ്ങുന്നത് തന്നെ എല്ലാവർക്കും നമസ്കാരം എന്ന ഒറ്റ വാക്കിൽ ഒതുങ്ങി കൊണ്ടാണ്.

  • @mansoor4242
    @mansoor4242 2 дня назад +23

    താങ്കൾ ബഹുമാനം അർഹിക്കുന്ന ഒരു വ്യക്തിയാണ്. പക്ഷേ es Sense global ൻ്റെ നിലപാടുകൾക്കാണ് കൂടുതൽ Clarity. അവരുടെ നിലപാടുകൾ കാലാനുസൃതമാണ്. ധീരമാണ്. ആർക്കും പാദസേവ ചെയ്യുന്നവയല്ല. ജനങ്ങൾ ചിന്തിക്കട്ടെ. തീരുമാനിക്കട്ടെ. es Sense Global ഇനിയും വളരും. അവരെ വ്യക്തിഹത്യ നടത്താതിരുന്നാൽ നിങ്ങൾകും അല്പം ബഹുമാനം ലഭിച്ചേക്കും. അല്ലെങ്കിൽ ജനം മുഴുവനായും തള്ളിക്കളയും.

  • @shaijukumarvattakandathil3591
    @shaijukumarvattakandathil3591 День назад +22

    രവി ആളുകളുടെ പേര് പറഞ്ഞു അതിക്ഷേപിക്കാറില്ല

  • @msaseendran683
    @msaseendran683 3 дня назад +28

    സജീവനായാലും വിശ്വനാഥനായാലും രവിചന്ദ്രനായാലും കാരശ്ശേരി ആയാലും വേണു ആയാലും, ഞങൾക്ക് വേണ്ടത് മതവിരുദ്ധ ജാതി വിരുദ്ധ പാർട്ടി വിരുദ്ധ സ്വതന്ത്ര പ്രസ്ഥാനമാണ്. ആരാണ് മതങളെ കൂടുതൽ വിമർശിക്കുക എന്നതാണ് ഞങളുടെ മാനദണ്ഠം. മറ്റ് കാര്യങളിലൊന്നും ഞങൾക്ക് താൽപ്പര്യമില്ല. സംഖികളെ നേരിടാൻ, ഇവിടെ കമ്മികളും കൊങികളും സുഡാപ്പികളും ഉണ്ട്. അതുപോലെ, മറിച്ചും. എന്നാൽ മത ശക്തികളെ നേരിടാൻ ആരുമില്ല. അവിടെയാണ് ഞങൾ സ്വതന്ത്ര ചിന്തകരേയും നാസ്തികരേയും യുക്തിവാദികളേയും അന്വേഷിക്കുന്നത്.

    • @binilkumar9778
      @binilkumar9778 2 дня назад +1

      ❤❤❤

    • @r_manu
      @r_manu 2 дня назад +1

      Exactly. Ennittu Ravichandranu ethire ennum paranju parupady avatharipichittu, angeru enthelum counter adichal athum pokki pidichu nadakkum. I don't mind them keeping an event on the same day. Atleast athil main agenda Ravi vimarshanam aakathe matha vimarshanam akikoode. Show how it should be done, instead of saying they are doing it wrong.

    • @mathsipe
      @mathsipe 18 часов назад

      Correct 💪❤️

    • @shameelaasharaf6730
      @shameelaasharaf6730 6 часов назад

      👌🏻❤️

  • @Rk-si5po
    @Rk-si5po 2 дня назад +42

    ഒര് പരദൂഷകന്റെ വിലാപം.

  • @saneeshsoman1836
    @saneeshsoman1836 20 часов назад +3

    താങ്കളുടെ നിലവാരതകർച്ച ഇവിടെ കാണേണ്ടി വന്നതിൽ ഖേദം ഉണ്ട്
    വ്യക്തി വിരോധം ഒഴിവാക്കി യുള്ള വീഡിയോസ് ചെയ്യാൻ ശ്രമിക്കുക

  • @Smlal24
    @Smlal24 3 дня назад +47

    ;തികച്ചും വ്യക്തി വിരോധം

  • @beinghuman6371
    @beinghuman6371 3 дня назад +60

    അസൂയക്കും കുശുമ്പി നും മരുന്നില്ല എന്നത് യാഥാർഥ്യം ആണ്

  • @harikillimangalam3945
    @harikillimangalam3945 3 дня назад +19

    സ്വന്തന്ത്രചിന്തകർക്ക് സ്വതന്ത്രമായ ചിന്ത നഷ്ടപ്പെട്ടുപോയോ?

  • @bijupv638
    @bijupv638 3 дня назад +28

    litmus നടത്തുന്ന ഡേറ്റിൽ തന്നെ മുൻപും പ്രോഗ്രാം വെച്ച് litmus നെ താറടിക്കാൻ യുക്തിവാദികൾ നോക്കിയിട്ടുണ്ട്.
    ഒക്ടോബർ 2 നാണ് litmus നടത്താറ്
    ഒരു തവണ 1 നും
    ഇത്തവണ ഒക്ടോബർ 12 ന് വച്ചപ്പോഴും ഇതു തന്നെ ആവർത്തിക്കുന്നു.
    ഇത്‌ തികച്ചും യാദൃച്ഛികമല്ല,,,
    മനഃപൂർവം ആണ്
    മെഴുകാതെ സജീവാ

    • @joshysebastian3779
      @joshysebastian3779 2 дня назад +4

      എന്നിട്ട് രു ഉളുപ്പും ഇല്ലാതെ വന്നിരുന്നു കണകൊണന്ന് 😭😭😂🤣

  • @anishjanardhanan3982
    @anishjanardhanan3982 3 дня назад +63

    ക്ലബ്ബ് അടച്ചിട്ട് സുനിൽ പി ഇളയിടത്തിന്റെയും സ്വരാജിന്റെയും കൂടെ കൂടുന്നതാണ് നല്ലത്

    • @jobinjose6369
      @jobinjose6369 3 дня назад

      ഒരു സങ്ങിയുടെ പേരുകൂടി ചേർക്കാം

    • @rickiriyas
      @rickiriyas 3 дня назад

      Kappikkad,ilayidam

    • @shiningstar958
      @shiningstar958 2 дня назад +2

      സത്യം . ഇയാള് ഇത് എന്തൊക്കെ ഈ പറയുന്നത്

  • @-qu8kb
    @-qu8kb 3 дня назад +58

    താങ്കളുടെ നിലവാരം മനസ്സിലായി. കഷ്ടം തന്നെ

  • @georgect7245
    @georgect7245 3 дня назад +25

    ഇതേ date-ൽ എന്തിന് തൃശൂരിൽ പ്രോഗ്രാം വച്ച?.. RC ഒരിക്കലും വ്യക്തിഹത്യ നടത്താറില്ല.. കാരശ്ശേരി യെ ബഹുമാനിക്കുന്നു.. ലക്ഷ്യം ഒന്നായിരുന്നു എങ്കിൽ Date മാറ്റാമായിരുന്നു.. പാർട്ടി പണിയാണ് കൂടുതൽ....

  • @satheschandran3547
    @satheschandran3547 2 дня назад +17

    ഇവര്‍ പറയുന്നത് കാരാശ്ശേരി മാഷും മറ്റുള്ളവരും കുടി രവിചന്ദ്രനെ എതിര്‍ക്കാന്‍ വേണ്ടി നടത്തുന്ന പരിപാടിയാണ് clarity എന്ന് തോന്നും. നിങ്ങളൊന്നും സ്വതന്ത്ര ചിന്തകരല്ല. നിങ്ങളുടെ പണി രവിചന്ദ്രനെ എതിര്‍ക്കുക, മത്സരിക്കുക എന്നത് മാത്രമാണ്. മത്സര ബുദ്ധിയോടെ അതേ ദിവസം തന്നെ ഇടങ്കോലിടാന്‍ എന്തിനിറങ്ങി ?
    Clarity രവിചന്ദ്രനെ വിമര്‍ശിക്കാന്‍ വേണ്ടി മാത്രള്ളതാണ്. കമ്മ്യൂണിസത്തെ വിമര്‍ശിക്കുന്നതാണ് നിങ്ങള്‍ക്ക് ബുദ്ധിമുട്ടായത്.
    നിങ്ങളുടെ പിന്നില്‍ ആരാണ് എന്ന് വ്യക്തം.
    രവിചന്ദ്രന്‍റെ Clarity നിങ്ങള്‍ക്കെന്നുമില്ല.

  • @rajuarel
    @rajuarel 2 дня назад +13

    ജുക്തി വാദികളുടെ ക്വാളിറ്റി നിങ്ങടെ സംസാരത്തിലും വന്നിരിക്കുന്നു. അസൂയക്കും കുശുമ്പിനുമൊന്നും മരുന്നില്ലെന്നു കെട്ടിട്ടിട്ടുണ്ട്. നിങ്ങൾക്കൊക്കെ അതുക്കും മേലെ

  • @abhijithsomasekhar1796
    @abhijithsomasekhar1796 22 часа назад +5

    Rc❤
    He changed me..
    A real teacher..

  • @krishnadaskarad5992
    @krishnadaskarad5992 День назад +5

    സദാസമയവുംരവിചന്ദ്രൻ്റെ പിന്നാലെ കുരച്ചു നടക്കാതെ സ്വന്തമായി എന്തെങ്കിലും ചെയ്യൂ സജീവാ

  • @PonnappanAkaThankappan-s5k
    @PonnappanAkaThankappan-s5k 3 дня назад +25

    കുമാരപിള്ള സാറേ.. എന്തുകൊണ്ട് നമ്മൾ തോറ്റു.. എന്നതിന് ക്ലാരിറ്റിയുള്ള മറുപടി കിട്ടിയില്ല..... 🙄

  • @DinTvm
    @DinTvm 2 дня назад +22

    അസൂയ സഹിക്കാന്‍ പറ്റുന്നില്ല 😊

  • @rajeshbalakrishnan5712
    @rajeshbalakrishnan5712 2 дня назад +8

    ഇയാള് സ്വന്തം വീഡിയോയുടെ കമൻ്റ്കളൊന്ന് വായിച്ചിരുന്നെങ്കിൽ.....

  • @sujithopenmind8685
    @sujithopenmind8685 3 дня назад +35

    പടിഞ്ഞാറേ കോട്ടയിൽ ഒരു സ്ഥലമുണ്ട് അവിടെ പോയാൽ ചിലപ്പോ.... ഇത്രക്കും കുശുമ്പ് 🙏

    • @TraWheel
      @TraWheel 3 дня назад +7

      True. Same date , same
      Kind of sessions , no vision or creativity …

    • @aslrp
      @aslrp 2 дня назад +2

      സത്യമാണ് ഇതിനൊക്കെ കുശുമ്പ് എന്നല്ലാതെ എന്താ പറയേണ്ടത് 🤭

  • @ktjnbr1103
    @ktjnbr1103 2 дня назад +23

    ഇപ്പഴാ ശരിക്കും ക്ലാരിറ്റി കിട്ടിയത് ഇത്രയും കുശുമ്പ് നിങ്ങളിലൊക്കെ ഉണ്ടെന്ന്.

  • @സോഫിയവിത്നൗഫൽ

    സജീവൻ ഇതിൽ ഇടപെടാൻ പാടില്ല. താങ്കളെ നല്ല വ്യക്തി ആയിട്ടാണ് പൊതു സമൂഹം കാണുന്നത്.

    • @shiningstar958
      @shiningstar958 2 дня назад +1

      ഇത് അർജുൻ ഫാമിലി ചെയ്ത തറ പണി ആയി 😂

    • @gypsystar5690
      @gypsystar5690 2 дня назад

      ivan fraud aanennu manasilaayallo

  • @vineethvijayan6647
    @vineethvijayan6647 2 дня назад +9

    ആശയങ്ങളെ ആശയങ്ങൾ കൊണ്ട് വിമർശിക്കു സുഹൃത്തേ.... അല്ലാതെ നാലഞ്ച് ഓണം കൂടുതൽ ഉണ്ട് എന്ന് കരുതി മറ്റുള്ളവരെക്കാൾ കൂടുതൽ ഗുണം ഉണ്ടാവേണമെന്നില്ല

  • @aslrp
    @aslrp 2 дня назад +12

    നല്ല വിഷമം ഉണ്ടല്ലേ?
    വേറെ ഒരാളെ കുറ്റം പറഞ്ഞിട്ട് അല്ല വലിയ ആളാകേണ്ടത്. അതിന് സ്വന്തം നിലയിൽ ശ്രമിക്കൂ 🤭

  • @anoopthomaz7430
    @anoopthomaz7430 3 дня назад +29

    കാര്യം ഏതായാലും
    Mr സജീവൻ നിങ്ങള്ക്കും,ജബ്ബാർ മാഷിനും ഒരു നിലവാരം ഉണ്ട്.
    മൈത്രേയൻ,കാരശ്ശേരി,
    വിശ്വനാഥൻ തുടങ്ങിയ.
    വോക്ക് ലിബറൽസ്നോട്
    കൂടി ചേർന്ന് അത് കളയരുത്.🙏

    • @shajinbeena5714
      @shajinbeena5714 3 дня назад +1

      അതെ

    • @johnyv.k3746
      @johnyv.k3746 3 дня назад +3

      എനിക്ക് മൈത്രേയനോളം മികച്ച ഒരു സ്വതന്ത്ര ചിന്തകനേയോ കാരശേരി മാഷിനേക്കാൾ മികച്ച ഒരു മതേതര ജനാധിപത്യ വാദിയേയോ പരിചയമില്ല. വിശ്വനാഥൻ മാഷിന് സ്വതന്ത്ര ചിന്ത അല്ലെങ്കിൽ യുക്തിവാദം കമ്യൂണിസത്തിൻറെ മാത്രം ഉപോൽപന്നമാണെന്ന് സ്ഥാപിക്കാൻ ഒരാവേശം ബാധിച്ചിട്ടുള്ളതായി തോന്നാറുണ്ട്. ആധുനിക കമ്യൂണിസ്ററുകൾ മതവാദത്തെ എന്നേ സ്വാംശീകരിച്ചു കഴിഞ്ഞു.

    • @anoopthomaz7430
      @anoopthomaz7430 3 дня назад

      @@johnyv.k3746 നിങ്ങൾ കണ്ടിട്ടില്ല,പരിചയം ഇല്ല എന്നൊക്കെ അന്ഗടോട്ടൽ ആണ്.
      നിങ്ങളുടെ വെക്തിപരമായകാര്യം.
      വിശ്വനാഥൻ കമ്മ്യൂണിസ്റ്റ് ആണെന്ന് എനിക്ക് അഭിപ്രായം ഇല്ല .ആൾ ലെഫ്ട് പൊളിറ്റിക്സ് ബിയോളോജിക്കൽ ആണെന്ന് വരെ പറഞ്ഞു.
      മൈത്രേയന്റെ ആധുനികത കൂടി കൂടി ഉത്തരാധുനികമായിട്ടുണ്ട്.
      ഫ്രീതിങ്കിങ് പരിധിവിട്ട് വല്ലാതെ അയഞ്ഞുപോയി.മൈത്രേയന്റെ ജനാതിപത്യം വല്ലാത്ത ഒരു ആധിപത്യമാണ്.രാജ്യം വേണ്ട പോലീസ് വേണ്ട,മിലിറ്ററി വേണ്ട,കോർപരറ്റ്സ് വേണ്ട,കറൺസി വേണ്ട.വല്ലാത്ത ഒരു തരം സാമ്പത്തികം ശാസ്ത്രവും. പുരോഗമനപരം എന്ന് ആദ്യം തോന്നും പിന്നെയാണ് കാളിമാറുന്നതു.അരചകത്വം അതാണ് ഫലം.
      കാരശ്ശേരി സംസാരിക്കുന്നു മതേതരത്വം ആണെന്ന് പറഞ്ഞാൽ തനിക്കു അതിനെപ്പറ്റി വലിയ പിടിയില്ല അതാണ്.
      പൊളിറ്റിക്കൽ ഇസ്ലാമിനെ
      പറ്റി ഇവർക്ക് ഒന്നും അറിയുകെയില്ല.ഇവർ മൂന്നുപേരും ഇടതു ആവാൻ വളരെ അതികം കഷ്ടപെടുന്ന വല്ലജാതി സ്വാതന്ത്ര ചിന്തകർ ആണ്.മൈത്രയൻ ഇടയ്ക്കു ഇസ്ലാമിനെ സുഗിപ്പിക്കാറും ഉണ്ട്.
      ലോകത്തിൽ ഇടത്തെന്നാൽ ഇസ്ലാമാണല്ലോ??
      ആധുനിക കമ്മ്യൂണിസ്റ്റുകൾ മാത്രം അല്ല പൗരാണിക കമ്മ്യൂണിസ്റ്റുകളും ഇസ്ലാമിന്റെ നന്നായി എണ്ണതേച്ചിട്ടും ഉണ്ട് നല്ല
      പണി വേടിച്ചിട്ടും ഉണ്ട്.
      നിങ്ങള്ക്ക് ഈ ലെഫ്ട് ലിബറൽ വോക് ആശയങ്ങൾ എന്താണെന്നും.അത്
      ലോകത്തിൽ ഇപ്പോൾ ഉണ്ടാക്കികൊണ്ടിരിക്കുന്ന ദോഷങ്ങൾ എന്താണെന്നും അറിയില്ല.ഞാൻ ഒക്കെ ഇത് അനുഭവിച്ചു കൊണ്ടിരിക്കുന്ന ആളണ്‌ കാരണം ഞാൻ യൂറോപ്പിൽ ആണ് ജീവിക്കുന്നത്.
      ഇതിനു ഇവിടെ നല്ല മാർക്കറ്റ് ഉണ്ട്.
      യൂറോപ്പിന്റെ ഒരു പോക്ക് എങ്ങോട്ടാണെന്ന് അറിയാമല്ലോ അല്ലെ??

    • @rathishkk5399
      @rathishkk5399 2 дня назад

      pls share the link for the registration

  • @hfqwert
    @hfqwert День назад +5

    ഇവിടെ ഇടുക്കിയിലെ കുഗ്രാമങ്ങളിൽ പോലും രവിചന്ദ്രൻ്റെ പോസ്റ്റർ ആരോ കൊണ്ട് ഒട്ടിച്ചിരിക്കുന്നു.

  • @firosekappil5268
    @firosekappil5268 2 дня назад +6

    നിങ്ങൾക്ക് നാട്ടിൽ സ്വതന്ത്ര ചിന്തയും യുക്തിവാദവും ആണ്‌ പ്രചരിപ്പിക്കാൻ ആണ്‌ ഉള്ളതെങ്കിൽ അതങ്ങു ചെയ്താൽ പോരെ എന്തിന് മറ്റുപ്രസ്ഥാനങ്ങൾ നടത്തുന്ന പ്രവർത്തികൾക്ക് പാര പണിയണം

  • @AnilKumar-hx2gy
    @AnilKumar-hx2gy 3 дня назад +16

    കഷ്ടം സജീവാ - ദയനീയം- ദാരിദ്ര്യം -

  • @mohandasc8513
    @mohandasc8513 3 дня назад +37

    12ആം തീയതിയിൽ തന്നെ രണ്ട് സമ്മേളനങ്ങൾ വച്ചതിൽ ഒരു clarity വന്നില്ല.😂

    • @abilashgsp
      @abilashgsp 3 дня назад

      അതുകൊണ്ട് എന്താണ് ഇത്ര വലിയ കുഴപ്പം. അവരുമായി ആശയപരമായി എതിരഭിപ്രായം ഉള്ളവർക്ക് അങ്ങനെ ചെയ്യാമല്ലോ. ഇവർ എന്തായാലും എതിരഭിപ്രായം ഉള്ളവരാണെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി അങ്ങനെ തന്നെ പോവട്ടേ.
      യഥാർത്ഥ നിരീശ്വരവാദം ഒന്നേയുള്ളൂ. അതിതാണ് എന്ന് ഒക്കെ പറയുന്നത് യഥാർത്ഥ ദൈവം ഇതാണ് എന്ന് പറയുന്നത് പോലെ തന്നെ അല്ലേ.
      എന്തിനാണ് ഒരു ഏകശിലാത്മക യുക്തി വാദം.

    • @mohandasc8513
      @mohandasc8513 2 дня назад +6

      @@abilashgsp
      കുഴപ്പമുണ്ടായിട്ടല്ല. എതിരഭിപ്രായം ഉള്ളത് കൊണ്ടാണ് അന്നു തന്നെ വച്ചത് എന്ന് വ്യക്തമായി പറഞ്ഞാൽ മതി. അതോ യാദൃച്ഛികമായി വന്നതാണോ ?
      ഈ വീഡിയോ അത് വിശദീകരകരിക്കാനാണല്ലോ ഇട്ടത്.
      കൂടുതൽ സംവാദങ്ങൾ നടക്കട്ടെ. കൂടുതൽ സംഘടനകളും ഉണ്ടാകട്ടെ. അൻപത് കൊല്ലമായി യുക്തിവാദം പ്രചരിപ്പിക്കുന്നവർ പുതിയ തലമുറ യുക്തിവാദികളെക്കാൾ യോഗ്യതയുള്ളവരാണ് എന്ന വാദത്തിനും പ്രസക്തി ഇല്ല.

    • @abilashgsp
      @abilashgsp 2 дня назад

      @@mohandasc8513 അല്ല. ഈ വീഡിയോ പ്രോഗ്രാം ഡേറ്റ് വിശദീകരിക്കാൻ വേണ്ടി ഇട്ടത് അല്ല. പുറത്ത് നിന്നും ഉള്ള ഒരാളാണ് ഞാൻ. ഞാൻ എന്റെ അഭിപ്രായം മാത്രം ആണ് പറഞ്ഞത്. ഇവർ ആരും ഡേറ്റ് സംബന്ധിച്ച് ഒന്നും പറഞ്ഞിട്ടില്ല. പറയാൻ ആഗ്രഹിക്കുന്നതായി തോന്നിയിട്ടുമില്ല. ഒരുപക്ഷേ നമ്മൾ അതിനെക്കുറിച്ച് ഊഹിച്ചു പറയുന്നത് തന്നെ ഒരൽപം അശ്ലീലം ആയിട്ടാണ് തോന്നുന്നത്. ഒരേ ഡേറ്റ് കൊണ്ട് എന്തോ വലിയൊരു തകർച്ച സംഭവിച്ചു എന്ന മട്ടിൽ ഒരുപാട് കമന്റുകൾ കണ്ടത് കൊണ്ട് ആണ് ഞാനിത് പറഞ്ഞത്.
      അതിനെ വിശദീകരിക്കാൻ എന്ന വാക്ക് കേട്ട് ശരിക്കും ഞെട്ടി. കാരണം അങ്ങനെ ഒരിടത്തും സജീവൻ പറയുന്നത് കേട്ടില്ല. നമ്മുടെ മനസ്സിന്റെ ആഗ്രഹങ്ങൾ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുന്നത് തീർത്തും ഒഴിവാക്കേണ്ടതാണ്. പല ചാനലുകളിൽ പോയിരുന്ന് രവിചന്ദ്രൻ നടത്തിയ തെറ്റിധാണ പരത്തുന്ന സംസാരങ്ങളിലെ ഇവർക്ക് എതിരെ പറഞ്ഞ കാര്യങ്ങളിൽ വ്യക്തത വരുത്തുക മാത്രം ആണ് ഈ വീഡിയോയിൽ ചെയ്യുന്നത് എന്നാണ് എനിക്കു മനസിലായത്. അങ്ങനെ ചെയ്യാൻ അവർക്ക് അവകാശവും ഉണ്ട്. അതാണ് ശരിയായ രീതി.
      ഡേറ്റ് ഒന്നായതിനുള്ള മറുപടി ഇവർ പറയണം എന്ന് ആഗ്രഹിക്കുന്നത് തന്നെ അത് എന്തോ വലിയൊരു പാപം ആണ്. അങ്ങനെ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു എന്ന് ചിന്തിക്കുന്നത് കൊണ്ട് ആണ്.
      സത്യത്തിൽ ഇവരാരും സ്വപ്നം കാണാത്ത കാരണങ്ങൾ കൊണ്ടാണ് ഞാൻ മതത്തെ തള്ളിക്കളഞ്ഞത്. ഓരോരുത്തരും അവരവരുടേതായ ചിന്തകൾ ഉള്ളവർ ആണ്. അതിനെ തല്ലിക്കെടുത്തി എല്ലാവരെയും ഒരു ഇടയന്റെ തൊഴുത്തിൽ ആക്കുന്നത് എന്തിനാണ്.

    • @joshysebastian3779
      @joshysebastian3779 2 дня назад

      ഇതേപരിപാടികൾ മറ്റൊരുദിവസം വച്ചിരുന്നെങ്കിൽ ഇതിൽ ഉള്ളവർ അതിലും അതിൽ ഉള്ളവർ ആരെങ്കിലുമൊക്കെ ഇതിലും വരില്ലായിരുന്നോ, ആളുകളുടേസാമാന്യ പുത്തിയെ കളിയാക്കുക കൊഞ്ഞനം കുത്തുക അല്ലെ ചെയ്തത് ​@@mohandasc8513

    • @TraWheel
      @TraWheel 2 дня назад +1

      രണ്ടും അല്ല നാലെണ്ണം ഉണ്ട് . വേറെ കൊറേ വാഴകളും പരിപാടി വച്ചിട്ടുണ്ട് , സ്വയം നാറാൻ കൊറേ ജന്മങ്ങൾ .

  • @jabirmandur8189
    @jabirmandur8189 3 дня назад +9

    Why on the same day? If it is on 13th then will be able to attend both programs

  • @sivanandanpillaik.3799
    @sivanandanpillaik.3799 День назад +5

    സജീവൻ എന്തെല്ലാം പറഞ്ഞാലും അതൊന്നും ഏശില്ല. കാരണം രവിചന്ദ്രൻ സമൂഹത്തിൽ നാസ്തികരുടെ ഇടയിൽ അത്രക്ക് വേരോട്ടം ഉണ്ടാക്കിയെടുത്തു കഴിഞ്ഞു. അത് അദ്ധേഹത്തിന്റെ തളരാത്ത അധ്വാനവും വിഷയത്തോടുള്ള ആത്മാർത്ഥതയും കൊണ്ട് മാത്രമാണ്. അദ്ദേഹം ആരെല്ലാമായി one to one സംവാദം നടത്തി. എത്രയോ പുസ്തകങ്ങൾ മലയാളിക്ക് പരിചയപ്പെടുത്തിക്കൊടുത്തു. അതെല്ലം ചെയ്തത് വായിക്കുന്നവൻറെ തലയിൽ വെട്ടം വീഴാൻ ഇടയാക്കി. താൻ ചെയ്യുന്ന സാമൂഹ്യ ജോലിയോട് ഇത്രയും കൂറും ആത്മാർത്ഥതയും ഉള്ളത് കൊണ്ടാണ് രവിയെ എല്ലാവരും ഇഷ്ട്ടപ്പെടുന്നത്. പറയുന്ന വിഷയത്തിലുള്ള അവഗാഹം തന്നെ ആദ്യത്തെ കാര്യം. അയാളുടെ കൂടെ വേദി പങ്കിടുന്നവർ എല്ലാം സയൻസ് വിഷയത്തിൽ അവരുടെ പ്രാഗൽഭ്യം തെളിയിച്ചവർ ആകുന്നു. വിവിധ മേഖലകളിൽ നിന്നും വരുന്ന പ്രഗത്ഭർ. അതുകൊണ്ട് അവരുടെ പ്രോഗ്രാം കൂടുതൽ പോപ്പുലർ ആകുന്നു. നിങ്ങൾക്കും അതുപോലെ ആകാം. അപ്പോൾ അവിടെയും ആളുകൾ ധാരാളം കൂടും.
    പിന്നെഅമൃതാനന്ദമയിയെ കൂട്ടുപിടിച്ചുകൊണ്ട് കൊല്ലക്കാരെ മൊത്തത്തിൽ ഒന്ന് ആക്കിയത് അവിടെ കിടക്കട്ടെ ! അത് സിനിമാക്കാരനായ സജീവൻ പറഞ്ഞത് എന്തുകൊണ്ടാണ് എന്ന് മറ്റുള്ളവർ വിലയിരുത്തട്ടെ. കാരണം ഞാനും കൊല്ലക്കാരനാണ്.

    • @binilkumar9778
      @binilkumar9778 День назад

      @@sivanandanpillaik.3799 👍👍👍👍👍❤️❤️❤️❤️❤️

  • @TraWheel
    @TraWheel 2 дня назад +12

    സജീവ കലങ്ങിയില്ല , നല്ലോണം കലക്കി ഒന്നും കൂടെ എടുക്കട്ടേ ....

  • @ebzzdiary
    @ebzzdiary 20 часов назад +4

    താങ്കളോട് ഉണ്ടായിരുന്ന ബഹുമാനവും ഇഷ്ടവും പോയി

  • @rajuarel
    @rajuarel 2 дня назад +4

    ബാക്കിയുള്ളവരോക്കെ സ്വിച്ചിട്ട പോലത്തെ നാസ്തികർ നിങ്ങള് പാർട്ടിപ്പണി ശീലമാക്കിയ കൂട്ടർ മാത്രം മുന്തിയ നാസ്തികർ കൊള്ളാം പാർട്ടി യുക്തിവാദീ

  • @ratheeshtv-b9x
    @ratheeshtv-b9x 2 дня назад +8

    നിങ്ങൾ ശരിക്കും സ്വതന്ത്ര ചിന്തകൻ ആണോ...അസൂയ, കുശുമ്പ്.. മറ്റൊന്നും അല്ല.

  • @aranazhikanerammovie
    @aranazhikanerammovie 3 дня назад +28

    മൈത്രേയൻ ഉണ്ടെങ്കിൽ ചീര എന്നല്ല കഞ്ചാവ് എന്ന് പറയേണ്ടി വരും. 🤣🤣

  • @advkurianjoseph5514
    @advkurianjoseph5514 3 дня назад +19

    നല്ല പ്രസ്ഥാനങ്ങൾ ഇങ്ങനെ വഴക്ക് ഉണ്ടാക്കുന്നത് തീർത്തും ശരിയല്ല.

    • @joshysebastian3779
      @joshysebastian3779 2 дня назад +4

      അതിന് സാമാന്യ ബോധം ഏങ്കിലും വേണ്ടേ സഹോ

    • @anupa1090
      @anupa1090 2 дня назад

      Correct...​@@joshysebastian3779

  • @abdulmanzoorav3121
    @abdulmanzoorav3121 2 дня назад +10

    താങ്കളുടെ വീഡിയോ സ്ഥിരമായി കാണുകയും ഉൾകൊള്ളുന്നവനുമാണ് ഞാൻ
    ഈ വീഡിയോ ഇട്ട
    താങ്കൾ
    വളരേ ചെറുതായിപ്പോയി
    എന്ന അഭിപ്രായമാണ്
    എനിക്ക്
    ഇതിൽ ഫോട്ടോ
    കാണിച്ച പങ്കെടുക്കുന്ന
    പ്രമുഖർക്കും
    ഇതുതോന്നുന്നുവെങ്കിൽ?
    എന്തായാലും
    വളരേ വളരേ
    മോശമായിപ്പോയി

    • @RadhakrishnanPR
      @RadhakrishnanPR 2 дня назад +1

      You said exactly what I want to convey.. thanks.

  • @radhakrishnank4861
    @radhakrishnank4861 2 дня назад +7

    അസൂയപ്പെടല്ലേ സുഹൃത്തേ..വെക്തി ഹത്യ ചെയ്യല്ലേ പൊട്ടാ

  • @sreejithkallada
    @sreejithkallada 3 дня назад +13

    ഇതിന്റെ പേരാണ് അസൂഷ 😁😁പറ്റുമെങ്കിൽ RC യുമായി ഒരു സംവാദത്തിന് ഇരിക്ക് മാഷേ.. പേടിയുണ്ടോ

  • @vcjoseph2
    @vcjoseph2 17 часов назад +1

    സജീവാ താങ്കളുടെ ആദ്യ കാല വീഡിയോകൾ കുറച്ചു കണ്ടതിനു ശേഷം അവയിലെ താങ്കളുടെ വാക്കുകളിലെ അറിവില്ലായ്മയും, നിലവാരം ഇല്ലായ്യവും കണ്ട് വെറുത്ത്, താങ്കളുടെ ചാനൽകാണുന്നത് നിറുത്തിയ ഒരു വനാണ് ഞാൻ വയസു 70 ആയി, താങ്കളെപ്പോലെ നിരവധി , യുക്തിവാദി പ്രവർത്തകരെ കണ്ടിട്ടുണ്ട്. കെട്ടുപാടുകളിൽ വീണുപോവാതെ, സ്വതന്ത്ര ചിന്തകർ ആയി തുടരുന്നതിലെ ബുദ്ധിമുട്ട് നിരവധി പേരിൽ ഞാൻ നേരിൽ കണ്ടിട്ടുണ്ട്. താങ്കളെപ്പോലുള്ളവർക്ക് അതിൻ്റെ കൂടെ കുശുമ്പും ബാധിച്ചിരിക്കുന്നു. പുഴുത്ത പട്ടിക്ക് പേയും കൂടി പിടിച്ചാലുള്ള അവസ്ഥ ദയനീയമാണ് ഭീകരവുമാണ്. കഴിയുമെങ്കിൽ കുറച്ച് മാറിനിൽക്കു , വെളിച്ചവുംശുദ്ധവായുവും കടന്നു വരട്ടെ😢 ബ്ലീസ്

  • @mathewchandy4011
    @mathewchandy4011 2 дня назад +8

    താങ്കൾ നല്ല വ്യക്തി ആണെന്ന് കരുതിയത് തെറ്റി ok tata

  • @jussayclt1777
    @jussayclt1777 3 дня назад +9

    എല്ലാവരും സ്വതന്ത്രമായും ശാസ്ത്രീയമായും ചിന്തിക്കാനും ജീവിക്കാനും കഴിയുംവിധം കേരളം വളരട്ടെ...... ❤❤❤
    ഗോത്രീയത ഇല്ലാത്ത സ്വന്ത്ര ചിന്തകൾ വളരട്ടെ ❤❤❤
    കുറ്റം പറഞ്ഞു നടക്കുന്നവർ സ്വതന്ത്ര ചിന്തകൾക്ക് ഭൂഷണമോ? ചിന്തിക്കണം ഇരു കൂട്ടരും ❤❤❤❤

    • @abilashgsp
      @abilashgsp 3 дня назад

      അങ്ങനെ ഒത്തൊരുമ വേണം. ഒരു നല്ല കാര്യത്തിന് അല്ലേ എന്ന ചിന്തയൊന്നും വേണമെന്നില്ല. അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികം ആണെന്ന് ആണ് എനിക്ക് തോന്നുന്നത്.

    • @jussayclt1777
      @jussayclt1777 2 дня назад +2

      @@abilashgsp ആശയ പ്രചാരണത്തിനു അപ്പുറം ഗോത്രീയത പ്രകടിപ്പിക്കുകയും ചേരിതിരിഞ്ഞു പോരടിക്കുയും ചെയ്യുന്നത് ' ഒരു പുരോഗമന സമൂഹത്തിന് ഭൂഷണമാണെന്നു എനിക്കു തോന്നുന്നില്ല

    • @abilashgsp
      @abilashgsp 2 дня назад

      @@jussayclt1777 മതം ഉപേക്ഷിച്ചവർ എല്ലാവരും ഒരു കുടക്കീഴിൽ അണിനിരക്കണം എന്ന് ചിന്തിക്കുന്നത് ആണ് ഗോത്രീയത. ആളുകൾ പല സാഹചര്യങ്ങളിൽ പല കാരണം കൊണ്ട് ഒക്കെ ആണ് മതം വിടുന്നത്. അവരുടെ ലക്ഷ്യങ്ങളും ആവശ്യങ്ങളും പലതാണ്.
      ചിലർക്ക് സ്കൂളിൽ പഠിച്ച സയൻസിന് വിരുദ്ധമായ കാര്യങ്ങളെ സമ്മതിക്കേണ്ടി വരുന്നത് ആണ് പ്രശ്നം. ചിലർക്ക് യുക്തി ഇല്ലായ്മ ആണ് പ്രശ്നം. ചിലർക്ക് മതത്തിന്റെ ക്രൂരതകൾ അനുഭവിക്കേണ്ടാ വന്നിട്ടുണ്ട്. ലിംഗപരമായ, ജാതിപരമായ വിവേചനം അനുഭവിക്കേണ്ടി വന്നവർക്ക് വലിയ ഒരു ട്രോമയിൽ നിന്നും ഉള്ള മോചനം ആണ്. ചിലർക്ക് അനീതിയോട് ഉള്ള പോരാട്ടം ആണ്. വേറെ ചിലർക്ക് കണക്കുകൾ ഒത്തുപോവുന്നില്ലല്ലോ എന്ന പുച്ഛം ആണ്. ചിലർക്ക് മോഡേൺ സ്റ്റൈലിൽ നടക്കാനുള്ള ചാൻസ് ആണ്.
      ഇവരെയെല്ലാം ഒറ്റ തൊഴുത്തിൽ കെട്ടാൻ നിർബന്ധിക്കുമ്പോൾ അവരുടെ വ്യത്യസ്തമായ പ്രശ്നങ്ങളെ,ചോദ്യങ്ങളെ അടിച്ചമർത്തുകയാണ് ചെയ്യുന്നത്.

  • @JohnsonAntony-j8j
    @JohnsonAntony-j8j 2 дня назад +6

    നോ മതപണി.. നോ പാർട്ടി പണി.. എങ്കിൽ താങ്കൾക്കും ലിറ്റ്മസിൽ പങ്കെടുക്കാം 😂

  • @rajesh55077
    @rajesh55077 День назад +2

    സർ ഇവിടത്തെ സാധാരണക്കാർ താങ്ങളെയും കേൾക്കുന്നു Rc യെയും , ജബാർ മാഷിനെയും കേൾക്കുന്നു. പക്ഷേ ഈ വിഴുപ്പലക്കുകൾ കേൾക്കുമ്പോൾ മതക്കാര് തന്നെയല്ലേ ഇതിലും ഭേതം എന്ന് ചിന്തിച്ച് പോയാൽ കുറ്റം പറയാനാവില്ല.

  • @JaisonsSciWake
    @JaisonsSciWake 3 дня назад +10

    നിങ്ങൾ തമ്മിൽ തല്ലുകൂടുമ്പോൾ കുശുമ്പും കുറ്റവും പറയുമ്പോൾ മനുഷ്യന് യുക്തിബോധത്തിന് നല്ല ഒരു പരിധി ഉണ്ടെന്ന് തിരിച്ചറിയുന്നു 😢

    • @adilabdullakoyakoya4657
      @adilabdullakoyakoya4657 3 дня назад

      ഇല്ല ബ്രദർ
      മതമില്ലാത്തവർ മതം കൊണ്ട് നടക്കുന്നവരുടെ വിമർശനം ആവാം
      ഞാൻ മതത്തിൽ വിശ്വസിക്കുന്ന ആള് ആണ്
      ദ ഇ sir പറയുന്ന വിമർശനങ്ങൾ കേൾക്കാറുണ്ട് കാണാറുണ്ട് പഠിക്കാറുണ്ട്
      അത് എല്ലായിപ്പോഴും യോജിക്കാറുമില്ല. എനിക്ക് ആ വിമർശനത്തിൽ മനസ്സ് വേദനിക്കാറില്ല
      പക്ഷെ ചില x മുസ്ലിമും, രവി സാറും പറയുന്ന വിമർശനം സോറി പരിഹാസം കേൾക്കുമ്പോൾ എല്ലായിപ്പോഴും മനസ് വേദനിക്കാർ ആണ്
      ഇ പരിഹസക്കാരോട് എനിക് ചോദ്യം നിങ്ങൾ ഒരു പരിവർത്തനം ആണ് ഉദാഹശിക്കുന്നത് ഒരു കൂട്ടർ ആരാധിക്കുന്ന വസ്തുവിനിനയോ അവരുടെ പ്രവജ്കാന്മാരെ പരിഹസിച്ചു കൊണ്ട് നിങ്ങൾക്ക് മാറ്റം വരുത്താൻ പറ്റുമോ
      ഓരോ ആശയങ്ങളെ എടുത്ത് അതിനെ യുക്തി പരമായ നിങ്ങളുടെ ആശയത്തെ വെച്ച് കിറി മുറിച്ചു വെക്ക് എന്നിട്ട് പ്രക്ഷകർ ചിന്തിക്കട്ടെ
      അല്ലാതെ തെറി പറഞ്ഞും ചിത്ത വിളിച്ചും എന്തു നടക്കൻ ആണ്

  • @mohananpm4815
    @mohananpm4815 3 дня назад +14

    ആദ്യം പരിപാടി വെച്ചത് ലിറ്റ്മസ് അല്ലെ അതെദിവസം തന്നെ ക്ലബ്ബിന്റെ പരിപാടി വച്ചത് എന്ത് ഉദ്ദേശിച്ചാണ്

  • @rationalthinkerkerala6138
    @rationalthinkerkerala6138 День назад +5

    സംവിധായകരിലെ സന്തോഷ് പണ്ഡിറ്റ്

  • @TraWheel
    @TraWheel 3 дня назад +18

    Thanks Sajeevan booked for Litmus ❤❤❤.

  • @JohnsonAntony-j8j
    @JohnsonAntony-j8j 2 дня назад +6

    താങ്കളോടുള്ള സകല ബഹുമാനവും പോയി ആർസിയുടെ പല ആശയങ്ങളും എന്തിന് അദ്ദേഹത്തിന്റെ തന്നെ പല സംഭാഷണങ്ങളും പല വാക്കുകൾ പോലും കടമെടുത്തല്ലേ താങ്കൾ ഒരു സിനിമ പടച്ചു കൂട്ടിയത് കഷ്ടം 😢

  • @sureshcameroon713
    @sureshcameroon713 3 дня назад +20

    ഒത്തില -- ഒത്തില്ല 😆😆😆

  • @DNA23777
    @DNA23777 2 дня назад +8

    RC🔥🔥🔥..... RC ആരെയും വൃക്തി ആക്ഷേപം ചെയ്തിട്ടില്ല.... 🥱യുക്തിവാദികൾക്ക് പാർട്ടിപണിയും ജാതിപണിയും ഇസ്ലാം പ്രീണനവും ഉണ്ട്🥱🤣..നിങ്ങളുടെ videoയിൽ ഇതൊന്നും കാണാൻ കഴിഞ്ഞിട്ടില്ല... 🙄... Essense ന്റെ videoയിൽ ശക്തമായി ഇതൊക്കെ കാണാം... 🙄Video ഇട്ട് വെറുതെ time കളഞ്ഞു.. 🤣

  • @VijayanViju-v4f
    @VijayanViju-v4f 2 дня назад +4

    തമ്മിലടിക്കല്ലേ..അന്തികാടെ.കമൂണിസ്റ്റ് സ്വാധീനം കേരളത്തിലെ സ്വതന്ത്ര ചിന്തയുടെ ഒരു പോരായ്മ തന്നെയാണ്..പരസ്യമായ വിഴുപ്പലക്കലും...

  • @jijutr2378
    @jijutr2378 3 дня назад +14

    വ്യക്തി വിരോധം

  • @RahulKV-e7i
    @RahulKV-e7i 15 часов назад +1

    ഈ മഹാൻ സംവിധാനിച്ച രണ്ട് മഹത്തായ സിനിമകളുണ്ട്...ലോകക്ലാസിക്കുകളാണ്..മലയാളത്തിൻ്റെ ക്രിസ്റ്റഫർ ഊളൻ🙏

  • @shajeeshparambile5000
    @shajeeshparambile5000 2 дня назад +5

    😂 പഴയത് ഗംഭീരം പുതിയത് മോശം എന്ന താങ്കളുടെ ആശയം വളരെ ദയനീയം

  • @സോഫിയവിത്നൗഫൽ

    ഏകീകൃത സിവിൽ കോഡിനെ അ०ഗീകരിക്കുന്നവർ എത്ര പേരുണ്ട്. സജീവൻ ഇതിൽ ഇടപെടാൻ പാടില്ല. താങ്കളെ നല്ല വ്യക്തി ആയിട്ടാണ് പൊതു സമൂഹം കാണുന്നത്

  • @antonyjoseph1218
    @antonyjoseph1218 2 дня назад +11

    എനിക്കു തോന്നുന്നത് ,... താങ്കളൊരു മരവാഴയാണന്നാണ്. ,

  • @sivanap1476
    @sivanap1476 3 дня назад +7

    ഒരേ ലക്ഷ്യത്തിലേക്ക് നടക്കുന്ന രണ്ടു പേരും കുറച്ചു മുന്നേറിയതിനു ശേഷം വഴി പിരിഞ്ഞ് നടക്കുന്നു. കഷ്ടം തന്നെ.

  • @sumeshmamuni3384
    @sumeshmamuni3384 2 дня назад +8

    ഇതൊരു തരം സൂക്കേടാണ്. നമോവാകം

    • @joshysebastian3779
      @joshysebastian3779 2 дня назад +1

      കുത്തികഴപ്പ് എന്ന് പറയും, ഇയാൾക്ക് ഇത്തിരിയെങ്കിലും വിവരം ഉണ്ടന്നാണ് കരുതിയിരുന്നത്, അതും പോയി കിട്ടി

  • @MrChampaka
    @MrChampaka 13 часов назад

    താങ്കളുടെ നിലവാരം മനസിലായി... 😡
    Always i am with RC...❤

  • @vellarayilmadhusoodanan3014
    @vellarayilmadhusoodanan3014 2 дня назад +5

    സജീവൻ സ്വയം പരിഹാസ്യനാകുന്നു.

  • @srikanthpp87
    @srikanthpp87 3 дня назад +4

    രണ്ടു പേരേയും ഇഷ്ടം❤ പരസ്പരം ഒന്നിച്ചു പോകുന്നതായിരുന്നു നല്ലത് എന്നാലും എത്രയായി പിരിഞ്ഞു പോയാലും കുഴപ്പമില്ല ആശയം നന്നാണല്ലോ❤

  • @vijeshkanathil1726
    @vijeshkanathil1726 День назад +3

    തന്റെ നിലവാരം നാട്ടുകാർക്ക് ചെണ്ട കൊട്ടി അറിയിക്കണോ

  • @ArunKM-gw9ts
    @ArunKM-gw9ts 3 дня назад +7

    എന്തായാലും രണ്ടു പരിപാടി ഒരു ദിവസം ഒഴിവാക്കാമായിരുന്നു

  • @9000riky
    @9000riky День назад +1

    മനുഷ്യൻ ആയാൽ ഇത്രക്ക് കുശുമ്പും അസൂയയും പാടില്ല .. . 😂😂.

  • @joshychalissery7261
    @joshychalissery7261 День назад +3

    നീ എന്തൂട്ട് തേങ്ങാ ഈ പറയണേ

  • @yacobelias3679
    @yacobelias3679 2 дня назад +2

    Myself and my friend studied 10 th class together. I was in backbench. After 20 years i became a carpenter and he became a scientist. So i don't like him.

  • @kannas-vv9cj
    @kannas-vv9cj День назад +2

    ഞങ്ങക്ക് RC മതി, litmus മതി 🤗🤗 പോയേ..

  • @JaisonsSciWake
    @JaisonsSciWake 3 дня назад +7

    ആശയദാരിദ്രം. ആശയത്തെ ആശയം കൊണ്ട് നേരിടു രണ്ടുകുട്ടരും.

  • @sasangankoliyattvalappil5669
    @sasangankoliyattvalappil5669 3 дня назад +5

    പല വിഭാഗങ്ങളെയും സുഖിപ്പിച്ച് നിർത്തി ആൾബലം കൂട്ടാൻ ശ്രമിക്കുമ്പോൾ യുക്തിവാദം മായം ചേർത്ത ഭക്ഷണം പോലെ ആവും പിന്നെ കഴിച്ചവർ ഗുരുതരാവസ്ഥയിൽ ആവുകളും േഹാട്ടൽ പൂട്ടേണ്ടിവരും സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട... താങ്കൾ പറഞ്ഞ ഈ പ്രമുഖർ കഥയറിയാതെ കഥകളി ആടാൻ പെട്ടു പോയതായണന്നു തോന്നുന്നു. ഇതോടെ എല്ലാവർക്കും തിരിച്ചറിവുണ്ടാവട്ടെ. നിങ്ങളുടെ പരാജയം ജയമോ എങ്ങിനയാണ് മനസ്സിലാക്കുക പങ്കാളിത്തതിന്റെ അടിപ്പാനത്താലാവുമോ ? - യുക്തിവാദം പരിപാടിയിൽ ഒരു അജണ്ടയായെങ്കിലും വെക്കാൻ ശ്രമിക്കണം ... മുമ്പത്തെ പരിപാടി പരദൂഷണ ലെവലിലും കുറഞ്ഞതായാ പോയി

  • @PrasadPrasad-1966pr
    @PrasadPrasad-1966pr 2 дня назад +9

    താങ്കൾ ജലസിയുടെ ആളായി
    എന്ത് ഉടായിപ്പാ താങ്കൾ
    എസ്സൻസ് സംവാദം നടത്തിയതിൻ്റെ അന്ന് തന്നെ നിങ്ങളും പ്രോഗ്രാം കൊണ്ട് വന്നത് നിങ്ങളുടെ ഇടുങ്ങിയ മനസിനെ കാണിക്കുന്നു

  • @OpinionsMatterNamesDont
    @OpinionsMatterNamesDont 3 дня назад +6

    I know it would not mean a lot to you; but you earned an unsubscribed viewer today - myself, that is

    • @mollygeorge1825
      @mollygeorge1825 2 дня назад +2

      I am about too...
      Unexpected explanations from sajeevan.

  • @മേഘമൽഹാർ-ഷ1ഴ
    @മേഘമൽഹാർ-ഷ1ഴ 2 дня назад +5

    RC ❤❤❤❤❤❤❤

  • @mp4arjun
    @mp4arjun День назад +3

    നിങ്ങൾ പറയുന്നതിനേക്കാൾ ലളിതമായി രവിചന്ദ്രൻ പറയുന്നത് ജനങ്ങൾക്ക് മനസിലാവുന്നു
    നിങ്ങൾ പറഞ്ഞു കൊണ്ടിരുന്നോളു ഞങ്ങൾക്ക് മനസിലാവുന്ന സമയത്ത് വരാം

  • @yacobelias3679
    @yacobelias3679 2 дня назад +4

    I came to know about this person. Really hypocrisy.

  • @ramakrishnankannan5969
    @ramakrishnankannan5969 3 дня назад +8

    Jabbar mash. RC. sajeevan Antikad. .... you people are promise of the future. Forget others.....

    • @gypsystar5690
      @gypsystar5690 21 час назад

      സജീവൻ എന്ന ഈ കുളവാഴയെ ജബ്ബാർ മാഷിനൊപ്പവും RC ക്കൊപ്പവും ചേർക്കുന്നോ ?
      താനെവിടുത്തുകാരനാടോ?

  • @abhilashpr6160
    @abhilashpr6160 3 дня назад +4

    വളരെ നന്നായ് . ഈ സത്യസന്തമായ വിശദീകരണം അവസരോജിതമാണ് 4 മതങ്ങളും വിട്ടു എന്ന് അവകാശപ്പെടുന്നഅഞ്ചാം മത അടിമകളുടെ തലയിൽ സത്യത്തിന്റെ ബൾബ് തെളിയിയുമെങ്കിൽ തെളിയട്ടെ .!

  • @Afsal-Nawab
    @Afsal-Nawab 2 дня назад +3

    രവിയുടെ മറ്റൊരു റൂൾ കൂടി ശ്രദ്ധിക്കണം.. കേന്ദ്ര ED സ്റ്റൈൽ.. "എന്നെക്കുറിച്ച് ആരെങ്കിലും ആരോപണം ഉന്നയിച്ചാൽ തെളിയിക്കേണ്ട ബാധ്യത അവർക്ക്" എത്ര നല്ല മാനവിക ബോധമല്ലേ!! ഇങ്ങനെ ഒരുത്തനെ ഒരുപാട് കാലം പിന്തുണച്ചു പോയല്ലോ... (വർഗീയത, വംശീയത രണ്ടും വിട്ടുള്ള ഒരു കളിയുമില്ല)

    • @Mars-i9z
      @Mars-i9z 2 дня назад +3

      ആരോപണം ഉന്നയിക്കുന്ന ആളല്ലേ തെളിവ് വയ്ക്കേണ്ടത് സുഹൃത്തേ

    • @gypsystar5690
      @gypsystar5690 21 час назад

      അച്ചോടാ .......... മതത്തെ പറയുമ്പോൾ പൊള്ളുന്നുണ്ടല്ലേ?

    • @Afsal-Nawab
      @Afsal-Nawab 18 часов назад

      @@gypsystar5690 ഇവന്റെയൊന്നും വംശീയതയും ജാതീയതയും കേട്ടിരിക്കാരൻ സമയമില്ല അനിയാ.. മതവിമർശനം അന്തസായി കൊള്ളാവുന്നവർ ചെയ്യുന്നുണ്ടല്ലോ.. നന്ദി

  • @jayesh4788
    @jayesh4788 3 дня назад +7

    നിങ്ങളുടെ ചാനലും പ്രോഗ്രാമും കുറെയൊക്കെ ഫോളോ ചെയ്യുന്ന ഒരാളാണ് ഞാൻ. അവർ പ്രോഗ്രാം വച്ച അതേ ദിവസം നിങ്ങൾ വച്ചതിൽ അൽപം സംശയമുണ്ട്. നിങ്ങൾക്ക് അത് ഒഴിവാക്കാമായിരുന്നു. അത് കൊണ്ട് നിങ്ങൾ രണ്ട് പേരുടെയും പ്രോഗ്രാം എല്ലാവർക്കും കാണുകയും ചെയ്യാമായിരുന്നു. ഇവിടെ നിങ്ങൾ വ്യക്തിപരമായി കാര്യങ്ങളെടുത്തു. ഇത് മുതലാക്കാൻ ആളുകൾ വന്നാൽ അൽഭുതപ്പെട്ടിട്ടും കാര്യമില്ല. വളരെ മോശമായി പോയി.

  • @moideenkmajeed4560
    @moideenkmajeed4560 3 дня назад +4

    Clarity.. കോഴിക്കോട് ഉണ്ടാകുമോ അടുത്തത്...

  • @Sreejithp03
    @Sreejithp03 3 дня назад +16

    മൈത്രേയൻ🙏🙏🙏🙏. എൻ്റെ പൊന്നേ ആ സാധനത്തിനെ ചുമക്കണോ.

  • @aneeshsafe
    @aneeshsafe 2 дня назад +3

    അയ്യോ കഷ്ടം, എന്തൊരു ക്ലാരിറ്റി
    😂😂😂😂
    എന്നാലും ഒക്ടോബർ 12 തന്നെ എന്തിനു ഫിക്സ് ചെയ്തു എന്ന് മാത്രം പറയില്ല 😂😂😂😂

  • @HumanBeing-u5d
    @HumanBeing-u5d 2 дня назад +3

    ഇത്തരം ചർച്ചകൾ വിഷമമുണ്ടാക്കുന്നു.

  • @AbdulRasheed-zx7iz
    @AbdulRasheed-zx7iz 3 дня назад +3

    സ്വാതന്ത്ര ചിന്തകർ ഭിംബങ്ങളാ ആയിമാറിയാൽ അത് കൾട്ട്കളായി പരിണമിക്കും. പിന്നെ മതദൈവങ്ങളും നിങ്ങളും തമ്മിൽ എന്തു വ്യത്യാസം.

    • @abdulmanzoorav3121
      @abdulmanzoorav3121 2 дня назад +1

      അസൂയക്ക്
      മരുന്നില്ല😂

  • @shamilshaa
    @shamilshaa День назад +3

    Ithrak cheap aano artist baby? 😅

  • @deepaksivarajan7391
    @deepaksivarajan7391 3 дня назад +5

    ചേട്ടോ,നിങ്ങളൊക്കെ ഒരുമിച്ചു സ്വതന്ത്ര ചിന്തയിൽ അടുപ്പുകൂട്ടിയിരുന്നവർ തന്നെ ആണല്ലോ.... അന്നും ഇന്നും നിങ്ങടെ രണ്ടു കൂട്ടരുടേം പരിപാടികൾ കാണുന്നവർ എന്നെ പോലെ ധാരാളം പേര് ഉണ്ട്..
    നിങ്ങളുടെ ഒക്കെ വിലയേറിയ സമയവും കഴിവും നിങ്ങൾ പുതിയ ആശയങ്ങളിൽ പ്രയോഗിക്കണം.
    നിങ്ങളുടെ Sapiens,പരമ്പര ഉൾപ്പടെ മുഴുവൻ പരിപാടിയും കേട്ട,nottify ചയ്തു കേൾക്കുന്ന ആളുകളെ ഇത്തരം, content ഇട്ടു വെറുപ്പിക്കല്ലേ.

  • @Kunhali-sz5op
    @Kunhali-sz5op 2 дня назад +2

    ആളുകൾ എങ്ങിനെ കാണുന്നു എന്നുoctober 12 നു കാണാം തോഴിക്കോടും തൃശൂരും Re യെ സംഖിയാക്കുന്ന തമാശ