PRAVASI MALAYALAM SHORT FILM @ KULAPPULLY LEELA.

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 252

  • @anuanu3824
    @anuanu3824 7 месяцев назад +7

    കണ്ണ്. നിറഞ്ഞു. പോയി. 😂😂😂😂❤️❤️❤️❤️

  • @nadheeraasharaf2715
    @nadheeraasharaf2715 3 года назад +3

    سبحنا اللة
    ماشاء اللة
    ഇങ്ങിനെ ഉള്ള..സഹോദരി. സഹേദരങൾഉണ്ടെ...ദനിയാവിൽ

  • @Aysha-l2f3z
    @Aysha-l2f3z Год назад +1

    😮

  • @shajiedakkad8869
    @shajiedakkad8869 3 года назад +16

    ഒരു..പ്രവാസിയുടെ. ജീവിതത്തിന്റെ..നേർക്കാഴ്ച്ച..മനോഹരമായിത്തന്നെ അവതരിപ്പിച്ചു.. അഭിനന്ദനങ്ങൾ

  • @rashidkkd7855
    @rashidkkd7855 3 года назад +5

    പല പ്രവാസികളും ഇങ്ങനെയൊക്കെയാണ്.. കുടുംബത്തിന് വേണ്ടി പ്രയാസപ്പെടുന്ന പ്രവാസി... ജോലി തിരക്ക് കാരണം കുടുംബത്തോടൊപ്പം ജീവിക്കാൻ മറന്നു പോവുന്നു പ്രവാസി.

  • @jojilr3350
    @jojilr3350 2 года назад +3

    നല്ല ആവിഷ്ക്കാരം 👌👍സന്ദേശം

  • @MaheshPattambi
    @MaheshPattambi 3 года назад +32

    പ്രവാസി ഷോർട് ഫിലിമിലെ കലാകാരന്മാർക്കും എല്ലാ പിന്നണി പ്രവർത്തകർക്കും ഷാർജ പ്രവാസി സിനിമ കൂട്ടയിമയുടെ ആശംസകൾ 👏🏼👏🏼👏🏼❤️❤️👌🏻👌🏻

  • @sathar7425
    @sathar7425 3 года назад +16

    എന്തായാലും അടിപൊളിയായിട്ടുണ്ട്... ഇനിയും നല്ല അവസരങ്ങൾ ഉണ്ടാകട്ടെ

  • @hussainhuss1734
    @hussainhuss1734 Год назад +12

    സ്വൊന്തം ജീവിതം ഓ ർത്തു പോയി 36 കൊല്ലം കുടുംബത്തിന് വേണ്ടി ജീവിച്ചു................ ഇന്നും പ്രവാസി....

  • @irfansvlog8007
    @irfansvlog8007 3 года назад +3

    Anku valara eshuttayi🌹🌹

  • @arshadaluvakkaran675
    @arshadaluvakkaran675 Год назад

    Loving from aluva

  • @sreyaxkckkyfky4199
    @sreyaxkckkyfky4199 Год назад +24

    ഗ്ലാസിൽ. ചായ illallo... കൊടുക്കുമ്പോൾ ചായ ഒഴിച്ച് koduthoode.. shoot ചെയ്യുമ്പോൾ.. അതെല്ലാം ശ്രദ്ധിക്കണം...

  • @shamnadvengad6678
    @shamnadvengad6678 3 года назад +17

    അഭിനന്ദനങ്ങൾ നല്ല ഒരു സ്റ്റോറി മനസ്സ് വിങ്ങിയറ്റല്ലതെ ഇത് കാണാൻ പറ്റില്ല
    എല്ലാവരും സൂപ്പർ ഇതിൽ നമ്മൾ ഒരുപാട് പഠിക്കാൻ ഉണ്ട് മത സൗഹാർദം ഉൾപടെ ഇനിയും ഇതുപോലെ നല്ല കഥകൾ ചെയ്യാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @abdularshad6723
    @abdularshad6723 3 года назад +24

    Padachonee🙌naatil ullavarude sandoshathin vendi thande sandoshangal maati vekkuna pravisigale ni yennum kaakanee allahh🤲🥺🥺

  • @jojimonkp7431
    @jojimonkp7431 3 года назад +18

    ഒരു പ്രവാസിയുടെ പച്ചയായ ജീവിതാവിഷ്കാരം
    കുളപ്പുള്ളി ലീലമ്മയുടെ അവിസ്മരണീയ അഭിനയ മുഹൂർത്തം
    തങ്ങളുടെ പരിമിതിക്കുള്ളിൽ നിന്ന് മികച്ച അഭിനയം കാഴ്ചവെച്ച മറ്റു കലാകാരന്മാർ
    പ്രവാസിയുടെ കഥാബീജം മെനഞ്ഞെടുത്ത ഷംസു
    ദൃശ്യാവിഷ്കാരം നടത്തിയ ജോഷിസാർ ക്യാമറമാൻ റഷീദ്ക്ക എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @ranjithbpvengara6774
    @ranjithbpvengara6774 3 года назад +9

    കണ്ണ് നിറഞ്ഞു പോയി 😭 നല്ല കഥ 👍👍👍 സൂപ്പർ അടിപൊളി👌👌

  • @slbrothers3278
    @slbrothers3278 3 года назад +8

    Polii

  • @abdhulkadarCp
    @abdhulkadarCp 7 месяцев назад +1

    Okgood👍❤️

  • @fathimasameena5904
    @fathimasameena5904 2 года назад +1

    അയ്യോ സൂപ്പർ കരഞ്ഞു

  • @plakodrasheed4810
    @plakodrasheed4810 Год назад

    Manoharam. Thanks

  • @varunkumarkp3033
    @varunkumarkp3033 3 года назад +5

    Story..... very nice

  • @varunkumarkp3033
    @varunkumarkp3033 3 года назад +8

    മൈമൂന മമ്മദ്ക്ക, രണ്ടുപേരും ഒന്നിനൊന്ന് മെച്ചം പറയാതിരിക്കാൻ പറ്റില്ല രണ്ടുപേരുടെയും അഭിനയം തകർത്തു ഇനിയും ഇതേപോലെ നല്ല നല്ല വേഷങ്ങൾ കിട്ടട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @rasheedabdul5947
    @rasheedabdul5947 3 года назад +11

    പുതിയതായി പോകുന്ന പ്രവാസികൾ ഇതൊക്കെ മനസ്സിൽ ആക്കിയാൽ അവർ രക്ഷപെട്ടു

  • @srcreations1429
    @srcreations1429 2 года назад

    Super 👌👌👌👌🌹🌹👌👌👌🌹🌹🌹🌹👌👌

  • @abbasabbas6832
    @abbasabbas6832 3 года назад +5

    Sort film is heart touching

  • @msksafu4517
    @msksafu4517 3 года назад +12

    Nalla super story

  • @faseelafasi339
    @faseelafasi339 3 года назад +21

    ഓരോ പ്രവാസിയും മാറി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എല്ലാ കാലത്തും നിങ്ങൾ മറ്റുള്ളവർക് വേണ്ടി ജീവിക്കുമ്പോൾ അവനവനു വേണ്ടിയുള്ള ആ വലിയ space ആര് നികത്തും........

    • @Nair1qq
      @Nair1qq 3 года назад +1

      Ethra pani eduthu jeevichaalum, naattil vannal vidam maarum
      Pinne style kaanichu nadakkanu, . Palarum.
      Oru taxi vilichu athu pokunna Anne vidullu. ,
      Ithokke aanu karanam.
      Pinne veettukaar engine mindaathirikkum!!!

  • @al-madheenatv3203
    @al-madheenatv3203 3 года назад +2

    Preparation super 👌👌👌👍🙏🌹

  • @ansilachinnu5355
    @ansilachinnu5355 3 года назад +10

    Story super acting koode reallty indel niceayene

  • @Tokito_mui-heh
    @Tokito_mui-heh 3 года назад +3

    Super story👍🏻

  • @silumol4592
    @silumol4592 3 года назад +5

    Suppar. 👌👌👌🌹🌹🌹

  • @fathahudheenfaisal3992
    @fathahudheenfaisal3992 3 года назад

    Hero anas ikka annik u ariyam inni cinumalilum role kittum

  • @IsmailKunja786
    @IsmailKunja786 7 месяцев назад

    Music tenshanagunu kelkan pattunilla

  • @vishnujayaprakash1325
    @vishnujayaprakash1325 4 месяца назад

    ഷിബു ചേട്ടൻ ❤

  • @afsalasharf8434
    @afsalasharf8434 3 года назад +7

    super super super

  • @beenavn1613
    @beenavn1613 3 года назад +7

    Very true story

  • @ayoobkhanayu6733
    @ayoobkhanayu6733 3 года назад +24

    Leela ചേച്ചി അഭിനയം തകർക്കിന്നു

  • @al-madheenatv3203
    @al-madheenatv3203 3 года назад

    1 like 👍♥♥♥

  • @sajayteck8549
    @sajayteck8549 3 года назад +8

    Manoharam

  • @jesudasc.a5756
    @jesudasc.a5756 3 года назад +27

    6.മിനിറ്റ് 19സെക്കന്റ് കണ്ണുനിറഞ്ഞുപോയി ചേച്ചിയുടെ അഭിനയം വേറെലെവൽ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @fabinanazer1183
    @fabinanazer1183 3 года назад +4

    അപ്രതീക്ഷിതമായി കണ്ടു... ജീവിതം പോലെ തോന്നി 🥺

  • @Hamdan_Saleem_
    @Hamdan_Saleem_ 3 года назад +6

    Part2 venam

  • @shylasulaiman2129
    @shylasulaiman2129 3 года назад +7

    👍👍👍👍

  • @MusthafaV-vt8pp
    @MusthafaV-vt8pp 7 месяцев назад +1

    Inganathe ammayimmamarundo?

  • @minnusminnu1818
    @minnusminnu1818 3 года назад +50

    ഇതാണ് പ്രവാസി 😔😔😔....... കരച്ചിൽ വന്നു...😔😔😔.👌👌നല്ല വതരണം....

  • @varunkumarkp3033
    @varunkumarkp3033 3 года назад +4

    Good massage 👌

  • @anupriyavarun922
    @anupriyavarun922 3 года назад +2

    🙏nice storey

  • @fousiyajabar5747
    @fousiyajabar5747 3 года назад +11

    Aa ചേച്ചിക്ക് കൊടുക്കണം ഒരു ബിഗ്‌ സല്യൂട്ട്

  • @jasimmuhammed1169
    @jasimmuhammed1169 3 года назад +2

    Super ayitunt

  • @farhathfaru4580
    @farhathfaru4580 3 года назад +11

    കരഞ്ഞുപോയി

  • @mhd2270
    @mhd2270 3 года назад +8

    Ullathukond jeevikan padika,ullathil ninnum kodukuka,kurachu maativeikuka

  • @sanusidhu9421
    @sanusidhu9421 3 года назад +12

    നന്നായിട്ടുണ്ട് feel story

  • @rabiyaibrahim2390
    @rabiyaibrahim2390 3 года назад +3

    Story super.

  • @beenaskitchenworld
    @beenaskitchenworld 3 года назад +4

    nannayitundu ellaperum nannayi abhinayichu

  • @sirajudeena.n.m2208
    @sirajudeena.n.m2208 3 года назад +4

    Adi poly

  • @firushihabshihab4878
    @firushihabshihab4878 3 года назад +6

    സൂപ്പർ 👍👍

  • @ummachichannels9678
    @ummachichannels9678 2 года назад +1

    കണ്ണ് നിറഞ്ഞുപോയി 👍

  • @jebi1237
    @jebi1237 3 года назад +6

    കണ്ണ് നിറഞ്ഞു പോയി ഇത് കണ്ടപ്പോ

  • @thahirthahi9282
    @thahirthahi9282 3 года назад +8

    Poli😍

  • @shyla9031
    @shyla9031 3 года назад +10

    Leela chechi, acting spr

  • @aboobakcer
    @aboobakcer Год назад

    My father same story

  • @nazeernisha4169
    @nazeernisha4169 3 года назад +59

    കുറെയൊക്കെ എന്റെ ജീവിതവും ഇതിലുണ്ട് കൂടപ്പിറപ്പുകൾക്ക് വേണ്ടി ജീവിച്ച ഒരു ആളാണ് എന്റെ ഇക്ക

    • @kebeerkebi2557
      @kebeerkebi2557 3 года назад +1

      Qàആ

    • @Nair1qq
      @Nair1qq 3 года назад +1

      Swantham kaaryavum nokkan am eppolum.

    • @cousinstravelhubuaeabudhab1663
      @cousinstravelhubuaeabudhab1663 3 года назад +1

      നമ്മൾ പ്രവാസികളുടെ എല്ലാം അവസ്ഥ അങ്ങനെ തന്നെ അല്ലെ ഇക്ക 😭

    • @ShenzaKVkd
      @ShenzaKVkd 2 года назад

      @@cousinstravelhubuaeabudhab1663 p

    • @mohdbinshad7915
      @mohdbinshad7915 2 года назад

      Yente ekkayum

  • @pravasifilms7818
    @pravasifilms7818 3 года назад +35

    എല്ലാം നന്നായി.. മ്യൂസിക് ഒഴികെ... ഒരു ബന്ധമില്ലാത്ത മ്യൂസിക്...

  • @parvathikm7472
    @parvathikm7472 3 года назад

    സൂപ്പറാണ്

  • @anupriyavarun922
    @anupriyavarun922 3 года назад +5

    💕💕💕💕

  • @sivadasangangadharan8368
    @sivadasangangadharan8368 3 года назад

    കൊള്ളാം 👍

  • @zuharabasheerctcl879
    @zuharabasheerctcl879 3 года назад

    Suppr👍👍👍👍👍👍👌👌👌👌👌

  • @kannangnath..8661
    @kannangnath..8661 3 года назад +1

    👏👏👏👏👏👏👌👌👌👌

  • @pushpavlogs598
    @pushpavlogs598 3 года назад +12

    ഇതൊക്കെ ആണ് ഒരു പ്രവാസി 😪😪... നന്നായി രിക്കുന്നു ട്ടോ

  • @Sithhaarhh
    @Sithhaarhh 3 года назад +16

    കരഞ്ഞു പോയി

  • @ultimategoal6339
    @ultimategoal6339 3 года назад +3

    It's reality

  • @rajeeshkallikattilrajeeshk8919
    @rajeeshkallikattilrajeeshk8919 3 года назад +9

    സൂപ്പർ 👌👌👌👌👏👏❤️❤️❤️

  • @vyomvs9025
    @vyomvs9025 3 года назад +2

    എല്ലാം നന്നായി
    പക്ഷെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് അലോസരം ഉണ്ടാക്കുന്നു.സീനുമായി ഒരു ബന്ധവും ഇല്ലല്ലോ. ഇനിയെങ്കിലും ആ ഭാഗം കഴിവുള്ളവരെ ഏൽപ്പിക്കുക.

  • @majeed2113
    @majeed2113 2 года назад

    Basheerinte wife ayi abhinayichath kozhikodum athupolulla theruvukalilum
    Pattu padi jeevikkunna aa ithayano?enikathupole thonni..

  • @abdulvahid7811
    @abdulvahid7811 3 года назад +5

    Polli

  • @nishvaasma2453
    @nishvaasma2453 3 года назад +1

    👌👌👌😥😥😥

  • @rosejohny4852
    @rosejohny4852 3 года назад +6

    Typical example of a Pravasi if he returns home sick.well said

  • @haseehasee7017
    @haseehasee7017 3 года назад +1

    👍👍👍👍👍👍👍👍👍👍

  • @AjmalAju-uz9qp
    @AjmalAju-uz9qp 3 года назад +4

    Shariyane...njanum..oru..pravasiyane....but...alhamdulillah...rahathane...

  • @aslambatheri3377
    @aslambatheri3377 3 года назад +10

    നന്നായിട്ടുണ്ട് 👌👍💓

  • @SalamSalam-qs1kx
    @SalamSalam-qs1kx 3 года назад +6

    സൂപ്പർ സ്റ്റോറി എല്ലരും നല്ല ആക്ടർ

  • @hemendranath8270
    @hemendranath8270 3 года назад +8

    മനോഹരം 🙏🙏👍👍👌👌

  • @namannajan9267
    @namannajan9267 8 месяцев назад

    Arunolley

  • @ramshivp6895
    @ramshivp6895 3 года назад +3

    Enth music aadoo

  • @al-madheenatv3203
    @al-madheenatv3203 3 года назад +1

    WoW, super feeling telefilm 👌♥🌹

  • @anupriyavarun922
    @anupriyavarun922 3 года назад +3

    🌹🌹🌹🌹

  • @fathimathraihana9356
    @fathimathraihana9356 3 года назад +36

    Ummayengil undallo ivarude sapportinnnn😔chela veetil ellavarum oru grup pravasiyude barya mathram oruthi 😢😢 adum makkal illade ayaal pinne aarum illatha feel koodippovumm😭😭

  • @Citygirls11001
    @Citygirls11001 3 года назад +5

    Super!

  • @nasworld3716
    @nasworld3716 3 года назад +14

    Heart touching story 😭😭😭

  • @shakeerkp6069
    @shakeerkp6069 3 года назад +1

    👍😍😍

  • @tootit351
    @tootit351 3 года назад +6

    😥😥😔😔😔

  • @marjasmusthafa7196
    @marjasmusthafa7196 3 года назад +1

    ലീല ചേച്ചി എന്നെയും കരയിപ്പിച്ചു കളഞ്ഞു

  • @premadethanbhaskaran8691
    @premadethanbhaskaran8691 3 года назад +3

    Nice

  • @mohamedshafeeq5818
    @mohamedshafeeq5818 3 года назад +16

    സത്യായിട്ടും ഇപ്പോഴും ഇങ്ങനത്തെ പ്രവാസി കുടുംബങ്ങൾ ഉണ്ടോ?? അതോ പണ്ട് കാലത്തേ പുരാവിഷ്കരിച്ചതോ ??

  • @sirajudheenkoduvall1
    @sirajudheenkoduvall1 3 года назад +5

    Super 👍👍

  • @ShahidhaShahi-jj3pk
    @ShahidhaShahi-jj3pk 3 года назад +5

    Heart touching story👍

  • @npmatttkkki1556
    @npmatttkkki1556 3 года назад +9

    Athil pravasiyude bharya ayi abhinayichathu Surabhi alle

  • @HussainHussain-uo7fh
    @HussainHussain-uo7fh 3 года назад +1

    രക്ത ബന്ധങ്ങൾ ക്കും മതങ്ങളുടെ നിയമ മൂല്യങ്ങൾ ക്കും വില കൽപ്പിക്കാതെ . സമ്പത്തിനോട് ആർത്തി പൂണ്ട ജന്മങ്ങൾ ആ ണ് കാലത്തിന്റെ ശാപം

  • @sulaikha7867
    @sulaikha7867 3 года назад +4

    Rasiya enavarude sharikkum per enthan..?

  • @subaidavot6992
    @subaidavot6992 3 года назад +1

    Allah kakkane aameen😢😢😢😢