ഒരു ചെറിയ നന്മ നിറഞ്ഞ ചിത്രം | Ummar | Ajay Pradeep

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 1,8 тыс.

  • @adithkrishnacc8825
    @adithkrishnacc8825 5 лет назад +150

    ഇജ്ജാതി പടം ഞാൻ ഇതുവരെ കണ്ടിട്ടില്ല. ഇത് തിമിർത്തു. നായകൻ അടിപൊളിയാണ്

  • @asworldbyarshu7708
    @asworldbyarshu7708 4 года назад +90

    നിന്റപ്പന്റ ബീടി കുറ്റി '' ''
    ന്റെ മോനെ ഡയലോഗ് with action
    ഒരു രക്ഷയുല്ല ഉമ്മർ എജാതി

  • @endstory2971
    @endstory2971 5 лет назад +481

    2 മണിക്കൂർ ഉള്ള സിനിമ കണ്ടാൽ കിട്ടുമോ ഇ ഫീൽ,,, ഇതു കിടുക്കി ഉമ്മറിന് ഒരു ചക്കര ഉമ്മ,,,,

  • @kp_kovilakam
    @kp_kovilakam 4 года назад +93

    ഒരു ചെറിയ വലിയ ഷോർട്ട് ഫിലിം😍!
    എന്തിനും കൂടെയുള്ള കൂട്ടുകാരൻ, ഉമ്മായുടെ സ്നേഹം, ഇക്കായുടെ പങ്കു വെക്കൽ, പറയാതെയും പറയുന്ന കൊച്ചു പ്രണയം... ഫിലിം കഴിഞ്ഞു പോയത് അറിഞ്ഞില്ല...!
    Wonderful Work Guys👏👏👏

  • @cameo_ads
    @cameo_ads 5 лет назад +739

    ഉമ്മറിന്റെ കാക്കാനെ കണ്ടിട്ട് തണ്ണീർ മത്തൻ ദിനങ്ങളിലെ ജെയ്‌സൺ ന്റെ ചേട്ടായി യെ ഓർമ വന്നു...

    • @lubabazain4268
      @lubabazain4268 5 лет назад +3

      Umer chetane edaa enn anallo vilikunnad

    • @panic1863
      @panic1863 4 года назад +3

      Satyam

    • @rubeenarisala4544
      @rubeenarisala4544 4 года назад +2

      ശരിക്കും

    • @luthufdn1516
      @luthufdn1516 4 года назад +2

      ജ്ജൈസാ ഞാൻ വരുന്നുണ്ട് നിന്റെ 3 mathee പ്രെശ്നം തീർക്കാൻ

    • @nabeelmohammed
      @nabeelmohammed 4 года назад +2

      sathyam

  • @nidhinkrishna6055
    @nidhinkrishna6055 4 года назад +122

    ഒറ്റക്കിരിക്കുമ്പോ ഇതു പോലുള്ള പടങ്ങൾ തരുന്ന ഫീൽ ഒന്നു വേറെ തന്നെ ആണ്🥰

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 5 лет назад +70

    വളരെയധികം ഇഷ്ടപ്പെട്ടു ...ഞാനും ഇതിലെവിടൊക്കെയോ ഉള്ള പോലെ...എല്ലാവരും അവരവരുടെ ഭാഗം വളരെ മനോഹരമായി തന്നെ ജീവിച്ചുകാണിച്ചു. Especially ഉമ്മർ ❤

  • @shefink4812
    @shefink4812 4 года назад +86

    Corona കലത്തു കണുമ്പോൾ bayangara missing 🥺🥺🥺🥺🥺🥺

  • @alphonsajoseph6573
    @alphonsajoseph6573 5 лет назад +235

    ഉമ്മറിനൊരുമ്മ💞💞💞❤️💙💚💛🧡💜💞💞💞

  • @ജയ്ജവാൻജയ്കിസാൻ

    സ്കൂളിൽ പഠിക്കുന്ന കാലത്ത് എത്രയും പെട്ടെന്ന് വലിയ കുട്ടി ആയിരുന്നെങ്കിൽ ജോലിക്ക് പോയി കാശുണ്ടാക്കാൻ പറ്റിയിരുന്നെങ്കിൽ എന്നിട്ട് വേണം അടിച്ചുപൊളിക്കാൻ എന്നൊക്കെ ആഗ്രഹിച്ചിരുന്ന ഒരു കുട്ടിക്കാലം ഉണ്ടായിരുന്നു ഇപ്പോഴാണ് ആ കുട്ടിക്കാലം തന്നെ മതിയായിരുന്നു എന്ന് തോന്നുന്നത് ചങ്ക് പിടയുന്നു😭😭😭😭

    • @beenavasudevan749
      @beenavasudevan749 4 года назад +1

      അഭിനന്ദനങ്ങൾ. ഉമറിനെപ്പോലെയുള്ള ചുണക്കുട്ടികൾക്ക് ടീച്ചറിന്റെ വക ഒരു A+

  • @9567754918
    @9567754918 5 лет назад +188

    ഹൃദ്യം.. 🥰
    ഉമ്മറും ഓന്റെ ഉമ്മയും.. ❤️
    ഒരിച്ചിരി കണ്ണീർ പൊടിഞ്ഞു..
    വർണ്ണിക്കാൻ വാക്കുകളില്ല.. ഏച്ചുകെട്ടലുകളില്ലാതെ നല്ല ജീവനുള്ള ഒരു ഹ്രസ്വചിത്രം.. അതി മനോഹരം.. 😘

  • @harishkumarvu
    @harishkumarvu 4 года назад +93

    നന്മ നിറഞ്ഞ ഒരു പറ്റം ഗുരുനാഥരുടെ വഴികാട്ടലിലൂടെ പൂർണമായ ഒരു നല്ല പടം! മലയാളിയെ സ്വപ്നം കാണുവാൻ ഒരു കൊച്ചു പയ്യൻ പഠിപ്പിക്കുന്ന പടം

    • @muneermuni7631
      @muneermuni7631 4 года назад +3

      ശെരിക്കും അതാണിതിന്റെ ഉൾക്കാമ്പ് ❤

    • @umermuna9398
      @umermuna9398 4 года назад +1

      തിന്മകൾ നിറഞ്ഞ പടം

    • @umermuna9398
      @umermuna9398 4 года назад +1

      അച്ചടക്കമില്ലാത്ത കുട്ടികളും വൃത്തികെട്ട അദ്ധ്യാപകരും

    • @asokanedakkottu50
      @asokanedakkottu50 4 года назад +1

      @@umermuna9398

  • @unaishtz8709
    @unaishtz8709 5 лет назад +273

    അവൻറ പ്പന്റെ ബീഡി ക്കുറ്റി 😎😍
    #Good Msg👌for🚭🚬⚠️

  • @jithinpbm8832
    @jithinpbm8832 4 года назад +115

    നമ്മുടെയൊക്കെ സ്കൂൾ ജീവിതത്തിലും സന്തോഷ് സാറിനെ പോലെയൊക്കെ ഏതെങ്കിലും സാറുമാര് ഉണ്ടായിട്ടുണ്ടാവും....

  • @muhmdashiq7149
    @muhmdashiq7149 4 года назад +42

    ആഹാ കിടു ഐറ്റം👌 പറവ+തണ്ണീർ മത്തൻ മിക്സ് ചെയ്ത പോലത്തെ വെറെ ലെവൽ ഡയറക്ഷൻ. ചെക്കന്റെ അഭിനയം🔥

  • @fasilafasi2015
    @fasilafasi2015 4 года назад +36

    അടിപൊളി ആയീണ്ട്😍😍😍😍😍... കാണാൻ വൈകിന്നുള്ള സങ്കടം മാത്രം...
    എല്ലാവരും ജീവിക്കുകയായിരുന്നു..... Natural acting.🔥🔥

  • @roshanroshh2826
    @roshanroshh2826 4 года назад +52

    ഹൈവ.. ഒരുപാടു നാളിനു ശേഷം നല്ലൊരു ഫിലിം കണ്ടു.. ഉമ്മറിനൊരുമ്മ 🖤❤️🖤❤️..
    ഉമ്മാനെ ഓർത്തു പോയി

  • @sreeharylaiju
    @sreeharylaiju 4 года назад +62

    കണ്ടപ്പോൾ അത്യം തോന്നിയത്... വളരണ്ടായിരുന്നു... 😢🥰😍😌❤️👌 Kidu short film

  • @ansalachu3891
    @ansalachu3891 5 лет назад +52

    എന്തൊരു പ്രഹസനം ആണ് സജി... ഒരു ചെറിയ നന്മ നിറഞ്ഞ ചിത്രം എന്ന്..... ഒരുപാട് നന്മ നിറഞ്ഞ ചിത്രം തന്നെ എന്റെ ഉമ്മാനെ ഓർത്തു പോയി..... ചിരിപ്പിച്ചു ചിരിപ്പിച്ചു അവസാനം കണ്ണിൽ നിന്ന് വന്നൂട്ടോ.....

  • @farahfaizal3841
    @farahfaizal3841 4 года назад +247

    കിടുകാച്ചി ഫീൽ ന്റെ മോനേ....... 😇
    Instagramil ആരുടെയോ പോസ്റ്റ്‌ കണ്ട് short filim ന്റെ പേര് തപ്പി ഇറങ്ങിയതാരുന്നു👌😍😍

  • @shanavasshanu5005
    @shanavasshanu5005 5 лет назад +50

    'ഉമ്മർ' കണ്ടപ്പോ അത്രക്കും ഇഷ്ട്ടായി.. നമ്മളിൽ പലരുടെയും ജീവിതത്തിൽ കടന്നു പോയിട്ടുള്ള ഒരു കുട്ടിക്കാല ഓർമയാണ് അതിൽ ചിത്രീകരിച്ചിട്ടുള്ളത്.. ഉമ്മർ ടൂർ പോകാൻ വേണ്ടിയുള്ള ആ സീനും, കുട്ടിക്കാലത്തെ പ്രണയവും, സിഗററ്റ് വലിക്കാൻ കൊടുന്നു വന്ന ചെങ്ങായിയെ അടിചോടിക്കുന്ന സീനും., അത് നല്ലൊരു പാഠം ആയിരുന്നു., പിന്നെ അവസാനം ഒട്ടും പ്രതീക്ഷിക്കാത്തൊരു ക്ലൈമാക്സും, ഉമ്മർ അവന്റെ ഉമ്മാക്ക് ആദ്യമായി കിട്ടിയ ശമ്പളത്തിൽ നിന്ന് വാങ്ങി കൊടുത്ത ആ ഒരു കണ്മഷി.., ഉമ്മ അത് അവസാനം കണ്ണിൽ കണ്മഷി തോണ്ടി തേക്കുമ്പോൾ അത് പ്രേക്ഷകരുടെ മനസ്സിൽ ആണ് ആ തോണ്ടൽ കൊള്ളുന്നത്..
    മേക്കിങ് കൊണ്ടും അതിലെ ഒരോ വിശ്വാൽസ് കൊണ്ടും മനസ്സ് കീഴടക്കി.. ഒപ്പം പശ്‌ചാത്തല സംഗീതവും👌

  • @hermione1863
    @hermione1863 4 года назад +45

    ഉമ്മറും തൊമ്മനും.. 💕
    Ore pwoli.. 😎🤗

  • @shamshadshamshad3665
    @shamshadshamshad3665 4 года назад +40

    ഉമ്മറിന് ഒരുമ്മ😘😘
    ഉമ്മറിന്റെ ഉമ്മ സ്വന്തം ഉമ്മയെ പോലെ തോന്നി

  • @mhd630
    @mhd630 4 года назад +103

    ഉമ്മറിനെ വെച്ച് ഇനിയും ഫിലിം ചെയ്യണം 😍😍😍

  • @rijeshkp5484
    @rijeshkp5484 5 лет назад +31

    ഉമ്മർ ❤️ ഉമ്മ ❤️അൻവിത❤️ camera❤️ direction ❤️ നന്മയുള്ള സിനിമ ,മികച്ചത്, എല്ലാ അണിയറ പ്രവർത്തകർക്കും ആശംസകൾ

  • @salmanfaris3026
    @salmanfaris3026 4 года назад +87

    ന്റെ മോനെ 27 മിനിറ്റ് പോയത് അറിഞ്ഞില്ല....പൊളി സാനം 🔥

  • @advait14__
    @advait14__ 5 лет назад +476

    This Comment has been edited 😌❤️

    • @sm76.sshafeeq45
      @sm76.sshafeeq45 5 лет назад +15

      shariyan aa omer lulu okky ith kanunnath nallathan

    • @ajaypradeep7042
      @ajaypradeep7042 4 года назад +11

      നന്ദി😇

    • @panic1863
      @panic1863 4 года назад +4

      ഇതൊരു വല്യ film ആയിരുന്നേൽ 😍

    • @irshadparayangadan9187
      @irshadparayangadan9187 4 года назад +1

      @@ajaypradeep7042 Superb Bro🤞👌

    • @shahjahan2521
      @shahjahan2521 4 года назад +3

      @@sm76.sshafeeq45 sheriyan theettam lulu

  • @shyamsanthosh1817
    @shyamsanthosh1817 4 года назад +37

    ഈയടുത്ത് കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഷോർട്ട് ഫിലിം feel good great teamwork keep going all the best for your future works

  • @5GBUDDY
    @5GBUDDY 4 года назад +16

    അഭിനയം എന്ന് പറഞ്ഞാൽ ഇതാണ്, അടിപൊളി 👌. Congratulations.
    Super ആയിരുന്നു. 👍

  • @maatvevan830
    @maatvevan830 4 года назад +998

    ഉമ്മറിൻ്റെ ചങ്ക് തൊമ്മന് ഫാൻസ് ഉണ്ടോ🔥❤️❤️

  • @aabidaa956
    @aabidaa956 4 года назад +129

    *ചെക്കൻ ഒരേ പൊളിയാട്ടോ*
    *ഇങ്ങനെത്തെ പടമാണ് ഞങ്ങൾക്ക് വേണ്ടത്*
    *എല്ലാരേം അഭിനയം വളരേ നാച്ചുറൽ ആയിത്തോന്നി*
    *any way congrats* 👍👍❤️❤️

    • @akkunhammad7268
      @akkunhammad7268 4 года назад +1

      ⁵? ..

    • @abdurahman8636
      @abdurahman8636 4 года назад +1

      ശെരിയാണ് അഭിനയം ആണെന്ന് തോന്നില്ല യഥാർത്ഥ ജിജീവിതം

    • @shamlathrawther8300
      @shamlathrawther8300 4 года назад

      Ummarinejolicheyetukashundakytoorinepoganparangadevalareeshttapettu
      Mashaalla

  • @bbpoint2907
    @bbpoint2907 4 года назад +33

    ❤️ഉമ്മ എന്ത് പാവമാ 🥰😘

    • @Ismail-pf2yi
      @Ismail-pf2yi 3 года назад +2

      @@aychappygachappy5698 chekkano

  • @txemo3693
    @txemo3693 5 лет назад +57

    Second part erakki koode a school trip okey kanichond😘😘😘

  • @aishuaishu5466
    @aishuaishu5466 4 года назад +28

    Uffff..ummernte actingg😍😍😍no rekshaaa...pwolii😍😍❤❤💯

  • @irshadparayangadan9187
    @irshadparayangadan9187 4 года назад +27

    Ajas 🤘 Badrinath 👌 Haseebum Ichappim Pole polichu.... superb

  • @mohanannair9064
    @mohanannair9064 4 года назад +4

    ചെറിയ ഈ പടം കണ്ടതിന്നു നന്ദിയോ
    അതവേണ്ടായിരുന്നു -
    ഹൃദയ സ്പർശിയായി ഇത്രയും നല്ല ഒരു പടം അവതരിപ്പിച്ച് ഇതിലെ ഒന്നിനൊന്ന് മെച്ചപ്പെട്ട എല്ലാ കലാകരന്മാരെ യൂം ആയി മായി രം പൂച്ചെണ്ടുകളോടെ അഭിനന്ദനങ്ങ ളോടെ നിറഞ്ഞ ഹൃദയത്തോടെ ഒരു ഒന്നൊന്നര വലിയ ഒരു നന്ദി

  • @hentrymaryson364
    @hentrymaryson364 4 года назад +24

    ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @ajmalk3660
    @ajmalk3660 4 года назад +30

    ആദ്യായിട്ട് കിട്ടിയ പൈസക്ക് വാങ്ങിയതാണ് ഉമ്മാ..... Scene.... കരയിപ്പിച്ചലോ... Ummare

    • @SydthSemizahra
      @SydthSemizahra 4 года назад +1

      യെസ്...ഞാനും കരഞ്ഞുപോയി. ആദ്യായിട്ട് അധ്വാനിച്ച് ഒരു കുഞ്ഞുമോൻ ഉമ്മാക്ക് കൊടുക്കുന്ന സമ്മാനം... 😊

  • @rahulbinu7337
    @rahulbinu7337 4 года назад +34

    Oru cinema kandu irangiya feel 💯 great short film!

  • @jinues2029
    @jinues2029 4 года назад +11

    സ്കൂൾ കാലഘട്ടത്തിലേക്ക് നമ്മളെ കൊണ്ട് പോകുന്ന ഒരു ഷോർട് ഫിലിം 😍😍.... Missing those memorable days💔

  • @ameerkoonari
    @ameerkoonari 5 лет назад +69

    ummar Nalla acting (avante paisa poyapol avante aa feeling sharikum audiencnum kitty

  • @lulu644001
    @lulu644001 4 года назад +3

    ന്റെ ഉമ്മറെ കിടു..
    എല്ലാരും ഒന്നിനൊന്നു മികവ് കാട്ടി അഭിനയിച്ചു..
    ഒരു മെഗാ സ്റ്റാർ അഭിനയിച്ച പടം കാണുന്നതിനേക്കാളും ഫീൽ കിട്ടി. 👌
    Thank you so much.

  • @anjucjoy5337
    @anjucjoy5337 5 лет назад +66

    മനോഹരം എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും, ♥️♥️♥️♥️♥️
    അതുക്കും മേലെ
    All best wishes for the entire crew....hatts off

  • @shahanasherin2049
    @shahanasherin2049 Год назад +2

    സ്കൂൾ ലൈഫ് ഒരുപാട് മിസ്സ്‌ ചെയ്ത് 😊. ഇത് പോലെ ക്യാഷ് ഇല്ലാത്തോണ്ട് Isn't പറ്റാത്തിരുന്ന ഒരുപാട് സ്കൂൾ ടൂർ ഓർമ വന്നു😢😢😢😢🎉🎉🎉😂😂❤❤❤❤❤❤😅❤😅😅❤❤

  • @the4meer
    @the4meer 5 лет назад +32

    *ഒരു രെക്ഷയും ഇല്ല മക്കളെ❤️🥰✨*

  • @ChannelDservKerala
    @ChannelDservKerala 4 года назад +30

    ഉമ്മര്‍ 😍... ഇതിനെ അഭിനയം എന്ന് vilikkaruthe..
    25 മിനിറ്റ് ജീവിതം കാണാം

  • @vishnukukku7838
    @vishnukukku7838 4 года назад +22

    വളരെ നല്ലൊരു അനുഭവം.... ഏറെ നന്മയുള്ള ഒരു കുട്ടി film💞❤️❤️❤️

  • @archanakj1442
    @archanakj1442 4 года назад +41

    Orupad ishtayii.. Congrats to the whole team 💞💞

  • @AdarshTk-xc8cc
    @AdarshTk-xc8cc 4 года назад +1593

    ഇതിലെ ഉമ്മാനെ നമ്മുടെ അമ്മയെ പോലെ തോന്നിയ എത്ര പേരുണ്ട്

  • @harisksd6333
    @harisksd6333 4 года назад +14

    ടൂർ പോകാൻ.. പറ്റാത്ത,, എനിക്ക്.. എന്റെ സ്കൂൾ ജീവിതം ഓർമ വന്ന്,,,

  • @mesut_mhd_ilyas8522
    @mesut_mhd_ilyas8522 5 лет назад +19

    ഉമറും ❤️ഉമ്മയും പൊളിച്ചു
    പിനെ അവൻ അറിയാതെ അവനെ സ്നേഹിക്കുന്ന ചേട്ടനും പൊളിച്ചു ❣️❣️

  • @shaibinpv4293
    @shaibinpv4293 4 года назад +16

    Presentation Adipoli
    Umma❤️

  • @suneesha7000
    @suneesha7000 5 лет назад +12

    schoolil padikkunna kalath oru school tournu polum poyittilla..., ente school life nod aduthu ninna frames....
    Everyone did their part well. Adipoli... Orupad ishtappettu...

  • @abhinavchikku5249
    @abhinavchikku5249 4 года назад +40

    കുറെ കാലത്തിന് ശേഷം ഒരു അടിപൊളി shot ഫിലം കണ്ടു

  • @surjithvalsan8540
    @surjithvalsan8540 5 лет назад +48

    ഇതിനു പിന്നിൽ പ്രവ'ർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. നല്ലൊരു ഫീൽ ഗുഡ് ഫിലിം ആയിരുന്നു

  • @prajisajith6564
    @prajisajith6564 4 года назад +4

    എത്ര natural ആണ് അഭിനയം: ..ഉമ്മർ കലക്കി

  • @തള്ളാഹുകുക്കർ

    അജയ് ഫാൻസ് നീലം പൂശിയേ👍👍👍

  • @varattenokkam
    @varattenokkam 4 года назад +2

    സംവിധാനം ,അഭിനയം എല്ലാം ഒന്നിനൊന്നു മെച്ചം . ഉമ്മർ എന്ന പയ്യൻ സ്വാഭാവിക അഭിനയം കൊണ്ട് വേറെ ലെവൽ .

  • @nishan_politick
    @nishan_politick 4 года назад +310

    ഇത്രേം നന്നായി ചെയ്തിട്ടും ഇത്ര കുറച്ച് വ്യൂവേഴ്സ് ആവാൻ ഒരൊറ്റ കാരണം മാത്രമേ ഉള്ളൂ.. ക്യാപ്ഷനിൽ "അവന്റെ അപ്പന്റെ ബീഡിക്കുറ്റി" എന്നൂടെ ചേർക്കുക. ആ ഒരൊറ്റ ഡയലോഗ് മാത്രം വെച്ച് ഞാൻ എത്ര തവണ ഇൗ വീഡിയോ ഫുൾ തെരഞ്ഞിട്ടുണ്ട് എന്നറിയാമോ..?? ഇൗ ഡയലോഗ് കമന്റിൽ കണ്ടത്കൊണ്ട് മാത്രമാണ് ഞാൻ ഇൗ വീഡിയോ പ്ലേ ചെയ്തത്.
    ഉമ്മർ ഒരു രക്ഷയും ഇല്ല. എത്ര മനോഹരമായി ജീവിച്ചു. അഭിനയിച്ചു എന്നതിനേക്കാൾ ആ വാക്ക് ആണ് അഭികാമ്യം. നാണമില്ലെടാ ഉമ്മാന്റെ പൈസക്ക് ചോറ് തിന്നാൻ എന്ന ആ ഒരൊറ്റ ഡയലോഗ്.
    പിന്നെ ഇതിലുമുപരി പറയേണ്ടുന്ന ഒരു കാര്യം; ഇതിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകർ നമ്മുടെയൊക്കെ കുസൃതിത്തരങ്ങൾ കാണുന്നുണ്ട് എന്നർത്ഥം. മാത്രമല്ല അതൊക്കെ ഇൗ നിഷ്കളങ്ക പ്രായത്തിൽ എന്തായാലും ഉണ്ടാവേണ്ടതാണ് എന്നതുകൊണ്ടാണ് ഇൗ വക കാര്യങ്ങള് ഒക്കെ ഫ്രെയിമിൽ വന്നതും.. അണിയറ പ്രവര്ത്തകര് നന്നായി ചെയ്തു. ഇത്രയെങ്കിലും ഞാൻ പറഞ്ഞില്ലെങ്കിൽ അത് ഇജ്ജാതി മനോഹര ദൃശ്യം ഒരുക്കിയ നിങ്ങളോട് ചെയ്യുന്ന അനീതി ആയിരിക്കും.
    എന്നെക്കൊണ്ട് ആവും വിധം ഞാൻ ലിങ്ക് ഷെയര് ചെയ്തിട്ടുണ്ട്; ബീഡിക്കുറ്റി എന്ന ക്യാപ്ഷനോടെ തന്നെ..!!
    സ്നേഹപൂർവ്വം: നിഷാൻ പരപ്പനങ്ങാടി

    • @RashidRashid-of8dw
      @RashidRashid-of8dw 4 года назад +7

      Naanum ivane pole aayini 1ruba polum illade pava petta kudubbam
      Yanik 22 vayass aayi Inn 2 kadayude oru owner aaan alhamdulillah ottak kastapettu undaaki I'm very happy alhamdulillah alhamdulillah

    • @mvmv2413
      @mvmv2413 4 года назад

      Good description...... കവിതപോലെ വിലയിരുത്തൽ...നന്നായി....കുട്ടികളെ കണ്ടെത്തുന്ന അധ്യാപകർ അഭിമാനം....കുട്ടികൾക്കു മതമില്ല ജാതിയില്ല,
      സ്നേഹ capsules....!
      m വര്ഗീസ്

    • @RASPUDINYT
      @RASPUDINYT 4 года назад

      Njn aa status kanditt ipo vannatha💯

  • @nisamudheennisamu7941
    @nisamudheennisamu7941 4 года назад +2

    ഒരുപാട് കാലത്തിനു ശേഷം സ്വന്തം ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കി സങ്കടവും അതിലേറെ സന്തോഷം തോന്നി വന്നുപോയ എന്തെല്ലാമോ പൊടിതട്ടിയെടുത്തു ടീമിന് എല്ലാവിധ ആശംസകളും നേരുന്നു ഇനിയും നിങ്ങളിൽ നിന്ന് ഒരുപാട് പ്രതീക്ഷകളോടെ

  • @freshforyouto5640
    @freshforyouto5640 5 лет назад +14

    Good feelings
    സ്കൂൾ ജീവിതം ഓർമ്മ വന്നു💓

  • @habeebhabeeb9552
    @habeebhabeeb9552 4 года назад +2

    തകർപ്പൻ അഭിനയം,
    ഇടർച്ചയില്ലാത്ത ഡയലോഗ്.
    അതാണ് ഏറ്റവും ഇഷ്ടപ്പെട്ടത്

  • @haroonmuhammed640
    @haroonmuhammed640 5 лет назад +18

    Good short film
    Njan dnte ummaye orthu poyi 😍

  • @ASARD2024
    @ASARD2024 4 года назад +6

    ഒരു പ്രേമസീൻ എങ്കിലും ഇല്ലാതെ ഒരു സിനിമ പൂർണ്ണമാകില്ല എന്ന അലിഖിത നിയമം അധ്യാപകരും പൊളിച്ചെഴുതിയില്ല.
    എന്തായാലും സംഭവം കൊള്ളാം.

  • @RjHaif
    @RjHaif 5 лет назад +14

    *നല്ല കഥ😍 ഉമ്മറിന്റെ അഭിനയം ഒരു രക്ഷയും ഇല്ല💕 എന്തായാലും അണിയറയിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദങ്ങൾ💖*

  • @faheemhusan6963
    @faheemhusan6963 4 года назад +18

    The most beautiful short film ever i seen. School life. Mother. Free period. Up school love and making pocket money by ourself. You showed a wonderful life of all of us. Thanks director and crew. Much love ❤️

  • @wideangle1096
    @wideangle1096 4 года назад +20

    Nice short film 😘😘😍 good camera, director

  • @jijesh.k.pjijesh.k.p1204
    @jijesh.k.pjijesh.k.p1204 4 года назад +26

    ഒരു നല്ല കൊച്ചുചിത്രം ..🤗
    അഭിനന്ദങ്ങൾ 💞

  • @aami7019
    @aami7019 5 лет назад +8

    Areyum eduth parayaan aayit illa kaaranam ellarum malsarich abinayicha Oru nalla short movie... Eethayalum ithu direct cheytha aalkku nalla bhavi und... manasil thangi nilkunna Oru movie 😍😍💕👏

  • @topcreators4640
    @topcreators4640 4 года назад +678

    എന്റെ സ്വന്തം sister ന്റെ മോനാണ് ajuu(ഉമ്മർ )

  • @shamseedmp1142
    @shamseedmp1142 5 лет назад +29

    അടിപൊളി ഉമ്മർ ഒരു രക്ഷയും ഇല്ല

  • @jaffarm71
    @jaffarm71 4 года назад +12

    കുറച്ചു കൂടുതൽ ഉണ്ടാകണം എന്നുതോന്നി എളുപ്പം തീർന്നത് പോലെ.

  • @sharaf7056
    @sharaf7056 5 лет назад +9

    ഇങ്ങനെ യുള്ള ഒരു ഷോർട്ട് ഫിലിം ഇൗ അടുത്തൊന്നും കണ്ടതായി ഓർക്കുന്നില്ല
    👌എനിക്ക് പെരുത്ത് ഇഷ്ടായി അടിപൊളി എല്ലാ ഭാവുകങ്ങളും

  • @Alex-voxz
    @Alex-voxz 4 года назад +12

    Orupaadu santhosham ajay bro,.. ithokkeyaanu shortfilm, sherikkum oru muzhuneela cinema kandu kazhinjapole"... iniyum orupaadu uyangalil ethatte💓

  • @maztweets3839
    @maztweets3839 4 года назад +1189

    ഇതൊരു filim ആയിരുന്നേൽ എന്ന് ആഗ്രഹിച്ചവർ എത്രപേരുണ്ട്???

  • @nishajukm3127
    @nishajukm3127 4 года назад +164

    ഇടക്ക് പരസ്യം വന്ന് ശല്യപ്പെടുത്തിയത് ആർക്കക്കെല്ലാം?...

  • @mohammedshafeer5423
    @mohammedshafeer5423 5 лет назад +62

    Why don't we promote such short films?
    It has the quality to make a lengthy feature film and to run through theaters.
    All the wishes for the Director and Writer.
    Especially thanks for The kid who played the character of Ummer. He would have a good future in industry when we bring him into mainstream.

    • @kvnstech207
      @kvnstech207 5 лет назад +2

      Njanum oru short film ente channel uttitunte plzzz support

    • @mohammedshafeer5423
      @mohammedshafeer5423 5 лет назад +1

      @@kvnstech207 I can only support through comments but your comment box is turned off.
      Comments will make your works more better and to be improved well rather than before.

  • @Vaishnow
    @Vaishnow 4 года назад +10

    I think this is The best shortfilm in youtube
    Hatsoff guys

  • @raziabzz3140
    @raziabzz3140 4 года назад +16

    Ithokkeyan short film adipolli 😍

  • @ashiqbinzain9345
    @ashiqbinzain9345 4 года назад +17

    You guys just nailed it 🖤🖤
    Just awesome the entire crew❤️

  • @nachooznachu9642
    @nachooznachu9642 5 лет назад +18

    മാസ്സ് 🔥🔥🔥ഉമ്മർ ഇസ്‌തം 🔥🔥🔥

  • @jaseemk9299
    @jaseemk9299 4 года назад +2

    ജീവിതത്തിന്റെ നനവുള്ള ഓർമകളിൽ നിന്നും എടുത്ത ഒരു സ്നേഹ ചിത്രം.
    സംവിധയകൻ വെറും പൊളിയാണ്

  • @fahad8572
    @fahad8572 5 лет назад +30

    പൊളിച്ചു സൂപ്പർ👌👍
    13.09 നിനക്ക് വെല്ല പണിക്കും പൊയ്ക്കൂട്ര 😊

  • @NihalPv
    @NihalPv 4 года назад +18

    17:32 scene ufff fell true words

  • @suhailhassan8805
    @suhailhassan8805 5 лет назад +22

    കിക്കിടു..
    അജയ് 👌
    അജൂപ്പി ❤

  • @dhilbarpa9884
    @dhilbarpa9884 4 года назад +10

    THAT'S something very beautiful, well work really liked it. deserves more than a million, great ❤️❤️❤️

  • @favaske
    @favaske 5 лет назад +44

    അജൂപ്പി ♥️ ഉമ്മർ

  • @jyothishmathew1624
    @jyothishmathew1624 4 года назад +1

    അടിപൊളി..... പിള്ളേരും ടീച്ചറുമാരും എല്ലാരും കിടു...... Love u alll♥♥♥

  • @rahibhusain8473
    @rahibhusain8473 5 лет назад +8

    Poli bro enna feeling aanu sathyayittum oru pakka family feel nice work bro
    Ooro incidentsum poli aanu school home etc poli nice adipoli bro nannayittu miss cheyyunnundu ellam idhu kandapol sathyayittum nostu aayipoyi tnx bro for your lovely short film 🥰🥰😍😍😘😘

  • @sharafu47
    @sharafu47 4 года назад +1

    സൂപ്പർ....കഥ, കുട്ടികളുടെ അഭിനയം, അതിൽ എല്ലാം ഉപരി ഈ ഒരു ഷോർട്ട് ഫിലിം കൊണ്ട് ഒരു വലിയ സന്നേശം മാണ് നിങ്ങൾ നെൽകിയത്.... ഒരുപാട് നന്ദി വാക്കുകൾ കൊണ്ടു പറഞ്ഞതിനേക്കാൾ മനസ്സ് കൊണ്ടുള്ള പ്രാർത്ഥനയും 🙏

  • @sujithsuth2065
    @sujithsuth2065 5 лет назад +6

    എന്തൂട്ടാ ഇപ്പൊ പറയാ...🥰 സംഭവം പൊളിച്ചുട്ടാ..❤️❤️❤️❤️❤️❤️

  • @nihalasherin3953
    @nihalasherin3953 4 года назад +16

    Heart touching❣️❣️❣️❣️

  • @memorylane7877
    @memorylane7877 4 года назад +19

    ഞാൻ ഇപ്പൊ ന്താ പറയാ... ❤
    Thanks to youtube for the suggestion.

  • @binoycontacts5950
    @binoycontacts5950 4 года назад +12

    What a feel good movie.
    Congratulations the creators
    😍👍

  • @Smv1997
    @Smv1997 5 лет назад +18

    ഒന്നും പറയാനില്ല. എനിക്കിഷ്ടായി 🤩❤️😍

  • @mvmv2413
    @mvmv2413 4 года назад

    ചെറിയ നന്മ യല്ല, വളരെ വലുത്! നന്മ നിറഞ്ഞ ചെറിയ ചിത്രം എന്നു പരിഷ്കാരിച്ചാൽ കൊള്ളാം. ഉമ്മർ അജയ്... നല്ല നാമദ്വയം, മനോഹരം!
    m വർഗീസ്.

  • @ziahazan4558
    @ziahazan4558 5 лет назад +9

    Bro പെരുത്തിഷ്ടായി സത്യം 😍 കണ്ണ് നിറഞ്ഞു last 😘😘😘

  • @shehinshaan3997
    @shehinshaan3997 4 года назад +4

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ഒരു Short film

  • @الفيصلالحربي-م8ض
    @الفيصلالحربي-م8ض 5 лет назад +20

    എല്ലാവരും അസാദൃ പെർഫോമൻസ്💖 ഉമമയുടെ അഭിനയം from the beginning അഭിനയമാണ് എന്ന് തോന്നില്ല. തികച്ചും natural👌 👌 👌 💗.

  • @AbdulRahuman
    @AbdulRahuman 4 года назад +10

    That part where his elder brother give him advices reminds me of my brother!!