Nadaroopini | His Highness Abdulla | Malayalam Film Song

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 617

  • @sheelarajendran1992
    @sheelarajendran1992 Год назад +43

    ഹിസ് ഹൈനസ് അബ്ദുള്ള മൂവി ഫാന്സ് ആരൊക്കെ 🥰🧡

  • @swaroopn1
    @swaroopn1 Год назад +49

    National Award for the Best male play back singer of the year 1990. ഈ സിനിമയിൽ പ്രമദവനം , ദേവസഭാതലം , ഗോപിക വസന്തം തുടങ്ങിയ അസാധ്യമായ പാട്ടുകൾ ഉണ്ടായിട്ടും അവാർഡ് ലഭിച്ചത് എംജി ശ്രീകുമാറിനാണ് . സാക്ഷാൽ നാദരൂപിണിയുടെ അനുഗ്രഹം തന്നെ 🙏🙏🙏

  • @arunmathew5149
    @arunmathew5149 2 года назад +193

    ഇത് compos ചെയ്ത രവീന്ദ്രൻ മാഷിനെയും , ആലപിച്ച് MG ശ്രീകുമാർ സാറിനെയും എഴുനേറ്റു നിന്ന് ഞാൻ തൊഴുന്നു 🙏🙏🙏

    • @hangover1040
      @hangover1040 Год назад +22

      അപ്പൊ വരികൾ എഴുതിയ കൈതപ്രം മാഷോ

    • @adv.yadhukrishnan4195
      @adv.yadhukrishnan4195 11 месяцев назад +7

      E വീഡിയോ യിൽ രവീന്ദ്രൻ മാഷ് പാടുന്നതാണ്. കാസെറ്റ് ഇൽ ആണ് mg പാടിയെക്കുന്നത്

    • @jithus6592
      @jithus6592 10 месяцев назад

      ​@@adv.yadhukrishnan4195Eth mg Sreekumar aanu padiyath kasattulum ethilum

    • @dodge9600
      @dodge9600 3 месяца назад

      ​@@adv.yadhukrishnan4195ഇത് ശെരിക്കും പാടിയത് ആരാണ്. കൈതപ്രം ഇത് പാടിയിട്ടുണ്ടോ.

    • @INDIANVLOGSKERALA
      @INDIANVLOGSKERALA 3 месяца назад

      ​@@adv.yadhukrishnan4195Yes

  • @sundarsubramanian5026
    @sundarsubramanian5026 2 года назад +89

    എന്റെ കൊല്ലൂർ അമ്മയെ മനസ്സിൽ ഉള്ളിൽ കൊള്ളിച്ചു കൊണ്ടുള്ള പാട്ട് 🙏🙏🙏

  • @aswathsdiary6347
    @aswathsdiary6347 Год назад +14

    എംജി ശ്രീകുമാർ സർ ❤വളരെ വ്യത്യസ്തമായിരിക്കുന്നു ശബ്ദം 👌

  • @meee6145
    @meee6145 Год назад +76

    ഇതുപോലുള്ള സംഗീതവിരുന്നുകൾ ഒരുക്കിയ ഒരു സിനിമ നിർമിച്ചതിന് ലാലേട്ടന് വലിയ നന്ദി ❤❤❤

    • @gouribalashambhav5036
      @gouribalashambhav5036 Год назад +4

      അയിന് നന്ദി പറയേണ്ടത് മോഹൻലാലിനോട് അല്ല

    • @vishnus6546
      @vishnus6546 10 месяцев назад

      ​@@gouribalashambhav5036മോഹൻലാൽ നിർമ്മിച്ചോണ്ട് അല്ലെ ഈ സിനിമ ഉണ്ടായത്

    • @Bigdablyoo
      @Bigdablyoo 20 дней назад

      Producer mohanlal aanu​@@gouribalashambhav5036

  • @ajeeshmohan9695
    @ajeeshmohan9695 2 года назад +15

    ഈ പാട്ടിൽ നമ്മൾ കാണുന്ന പലരും നമ്മെ വിട്ടു പിരിഞ്ഞു...... എന്നാലും ഈ ഗാനം നമ്മളെ വിട്ട് പിരിയുന്നില്ല....... 1000വർഷം കഴിഞ്ഞാലും നില നിൽക്കട്ടെ..

  • @dhanishdhanu3225
    @dhanishdhanu3225 2 года назад +162

    M G ശ്രീകുമാർ എന്ന ഗായകനെ ഏറ്റവും നന്നായി ഉപയോഗിച്ച ഗാനം.... 🔥🔥

    • @vineeshvineesh2058
      @vineeshvineesh2058 2 года назад +11

      Mg sreekumar one of the best singer in india

    • @shuhaib5482
      @shuhaib5482 2 года назад +8

      MG ശ്രീകുമാർ നന്നായി മുതലാക്കിയ ഗാനം എന്നും പറയാം..

    • @dhanishdhanu3225
      @dhanishdhanu3225 Год назад +19

      ​@@shuhaib5482 അത് ശരിയാട്ടോ ദേവസഭാതലം, പ്രമദവനം വീണ്ടും, ഗോപികാവസന്തം, തു ബഡി മാഷാ അള്ളാ, ഈ പാട്ടുകളൊക്കെ പാടി ദാസേട്ടൻ അരങ്ങു തകർത്തെങ്കിലും ഈയൊരു ഒറ്റപ്പാട്ട്കൊണ്ട് ആ വർഷത്തെ ദേശീയ അവാർഡ് തൂക്കിയില്ലേ എംജി അണ്ണൻ...🔥🔥

    • @perfectcreative4896
      @perfectcreative4896 10 месяцев назад +2

      Ith paadiyath mg Sreekumar alla.raveendran aanu..casette il mg Sreekumar paadiya paattund

    • @akhildas6381
      @akhildas6381 10 месяцев назад +1

      പോത്തൻ ബാവയിലെ ഓം കാര തിടമ്പുള്ള സോങ് അടിപൊളി ആണ്

  • @RAJ-fb3ps
    @RAJ-fb3ps 5 лет назад +56

    National award song ..1990...pramadavanthine thalliyanu ee songinu mg sreekumarinu award kittunnathu

  • @roshvsaji7918
    @roshvsaji7918 5 лет назад +64

    Mg ശ്രീകുമാർ സാറിനെ ഒകെ പൂർണമായി ഉപയോഗിച്ച പാട്ട്

  • @Riyas8433
    @Riyas8433 4 года назад +50

    രവീന്ദ്രൻ മാഷെ അല്ലാതെ വേറെ ഒന്നും ഓർക്കില്ല ഈ പാട്ട് കേൾക്കുമ്പോൾ ❤

    • @Mahi4085.
      @Mahi4085. Год назад +5

      ഇത് ഒറ്റ ടേക്കിൽ പാടിയ എംജി ശ്രീ കുമാർ സാർ ആണ് മാസ്സ്

    • @Riyas8433
      @Riyas8433 10 месяцев назад +1

      ​@@Mahi4085.സത്യം....❤

    • @Ravanandashaheadan
      @Ravanandashaheadan 7 месяцев назад

      @@Mahi4085. This is sung by Raveendran infact though cassetter had MG's name. MG has never done this type of Bhrigas and Gamakas in any other song.

    • @unnivasudevan3226
      @unnivasudevan3226 5 месяцев назад +1

      kaitha Pram lirics

  • @serventofalfaandtheomega3040
    @serventofalfaandtheomega3040 Год назад +41

    ലാലേട്ടന്റെ ഏതു സിനിമയ്ക്കും MG സർ ന്റെ ശബ്ദം വൻ അനുഗ്രഹമായിരുന്നു. ഇത് MG ആണ് പാടിയത് എന്ന് ഇപ്പോഴാണ് അറിയുന്നത്. അദ്ദേഹം വലിയവനാണ്

    • @mujeebpm5908
      @mujeebpm5908 Год назад

      ദാസേട്ടന്റെ ശബ്ദമാണ് കൂടുതൽ ലാലേട്ടന് ചേരുക
      ഈ ചിത്രത്തിലെ മറ്റു ഗാനങ്ങൾ ഒന്ന് ശ്രദ്ധിക്കുക

    • @sajeeshkattungalsankaran7540
      @sajeeshkattungalsankaran7540 Год назад

      😂

    • @adarshgireesh2093
      @adarshgireesh2093 Год назад +2

      Mg Sreekumar national award song

  • @jaisonv1776
    @jaisonv1776 5 месяцев назад +6

    രവീന്ദ്രൻ മാഷ്❤ MG ശീകുമാർ❤ കൈതപ്രം
    കാനഡ❤❤
    എഴുന്നേറ്റ് നിന്ന് തൊഴുന്നു
    🙏🙏🙏
    ഈ പാട്ടിന്റെ ലിറിക്ക്സ് പോലും മര്യാദയ്ക്ക് വായിക്കാൻ പോലും പറ്റുന്നില്ല MG അണ്ണൻ

  • @ranjithrnath
    @ranjithrnath 5 лет назад +103

    Love MGS , the national award winning song...

  • @sreerajvg175
    @sreerajvg175 5 лет назад +129

    MG അണ്ണൻ വേറെ ലെവൽ
    Voice പെട്ടെന്ന് പിടികിട്ടിയില്ല ഇങ്ങേരുടെ ആണെന്ന് 💕😍

    • @amalaugustin4659
      @amalaugustin4659 5 лет назад +13

      He have cold that time. He told this so many interviews.

    • @SIVA-kf2qn
      @SIVA-kf2qn 3 года назад +4

      @@amalaugustin4659 bt ee ശബ്ദം അടിപൊളി ആണ് നല്ല രസമുണ്ട് കേൾക്കാൻ എംജി ടെ

    • @adithyanadhu8020
      @adithyanadhu8020 3 года назад

      Anakkum

    • @sreekrishnaN36
      @sreekrishnaN36 3 года назад

      😯serikkum

    • @sarathks8179
      @sarathks8179 3 года назад

      @@amalaugustin4659 he won national award this song

  • @rajeshtd7991
    @rajeshtd7991 Год назад +10

    കൈതപ്രവും, നെടുമുടിയും സംഗീതജ്ഞന്മാർ ആയതു കൊണ്ട് സീൻ കൊഴുപ്പിച്ചു❤️❤️❤️❤️❤️🙏🙏🙏

    • @midhunayush6498
      @midhunayush6498 Год назад

      ഒന്നു പോടോ അവിടുന്ന് അപ്പൊ മോഹൻ ലാലിന് ഇതിൽ ഒരു റോളും ഇല്ലെന്നാണോ.......?

    • @rajeshtd7991
      @rajeshtd7991 Год назад +2

      @@midhunayush6498 അനിയ ഞാൻ പയ്യൻ അല്ല,പിന്നെ ലാലേട്ടൻ നന്നായി അഭിനയിച്ചു എന്നുപറയുന്നത് സച്ചിന് നന്നായി ബാറ്റ് ചെയ്തു എന്ന് പറയുന്ന പോലെ ആണ്

  • @noufalkottukkara9131
    @noufalkottukkara9131 5 лет назад +81

    National award winning song 🙌

  • @lovingtravelandfood909
    @lovingtravelandfood909 Год назад +7

    എംജി ചേട്ടൻ പൊളിച്ചടുക്കിയ പാട്ട്. ചെറുപ്പത്തിൽ കൈതപ്രം ആയിരുന്നു പാടിയത് എന്നാണ് വിചാരിച്ചതു

  • @ambadys8577
    @ambadys8577 3 года назад +46

    വേണുച്ചേട്ടന് കണ്ണീരിൽ കുതിർന്ന പ്രണാമം.. 🥺😓

  • @Michoos830
    @Michoos830 2 года назад +6

    Ente priya gayakanu national award kittiya song.. M🙏🙏🙏🙏🙏🙏👍👍👍🌹🌹🌹

  • @abeeshabi5869
    @abeeshabi5869 2 года назад +24

    നാദരൂപിണി എന്റെ ശ്രീ കുട്ടന്റെ ഒരു ദേശീയ പുരസ്കാരം

  • @Mahi4085.
    @Mahi4085. 10 месяцев назад +4

    എന്നെന്നും എം ജി ശ്രീകുമാർ❤❤

  • @amarnatharunachalam7847
    @amarnatharunachalam7847 3 года назад +30

    Hat's off to MGS. Magical voice. What a swaraprastharam.God bless him.

  • @bouncingballmedia799
    @bouncingballmedia799 4 года назад +239

    മലയാളത്തിലെ ഒരു പാട്ടുകാരനും ലൈവ് പാടാൻ ധൈര്യപ്പെടാത്ത പാട്ട്

    • @ashids1795
      @ashids1795 4 года назад +6

      Crt

    • @sajusajup284
      @sajusajup284 3 года назад +18

      ഒറിജിനൽ പാടിയ MG സർ പോലും
      Ha ha !!

    • @rahultr4383
      @rahultr4383 3 года назад +10

      @@sajusajup284 പുള്ളിക്ക് ഇന്ന് ഈ പാട്ട് പാടാൻ പറ്റില്ല

    • @manunooranad1325
      @manunooranad1325 3 года назад +23

      @@sajusajup284 ഒറിജിനൽ പാടി തന്നെ അല്ലെ റെക്കോർഡ് ചെയ്തത്. ഇത് എംജി അണ്ണൻ വേറെ ഒരിടത്തും പടിയിട്ടുണ്ട്. ഇനി ഏതൊക്കെ ഗായകർ എങ്ങനെ ഒക്കെ തലകുത്തി നിന്നാലും ഈ കീർത്തനം ഇതേ താളത്തിലും ശുദ്ധിയിലും പാടാൻ സാധിക്കില്ല

    • @aswanthunni5428
      @aswanthunni5428 3 года назад

      @@manunooranad1325 crt

  • @nejihameed1509
    @nejihameed1509 Год назад +27

    Two great singers in Malayalam music industry KJ Yesudas & MG Sreekumar.

    • @ponnachi59
      @ponnachi59 Год назад

      Correct

    • @ashwinc3394
      @ashwinc3394 Год назад

      Please don’t count them as same .... yesudas vere level aanu 🔥🔥🔥

  • @praveenradhakrishnan1384
    @praveenradhakrishnan1384 2 года назад +9

    MG ശ്രീകുമാർ👌👌👌

  • @ramamohan8318
    @ramamohan8318 8 месяцев назад +2

    MG Sree Kumar bagged a National award for this Classical song

  • @sindhusing2514
    @sindhusing2514 3 года назад +23

    മോഹൻലാൽ സാറിന്റെ പണ്ടത്തെ ഏത് പാട്ടാണ് നല്ലതല്ലാത്തത് 🥰🥰👌👌

  • @abianilkumar8089
    @abianilkumar8089 2 года назад +9

    King of fast songs in the Malayalam industry. Till now nobody can beat him . Hats off to M.g sreekumar

  • @anandnair1577
    @anandnair1577 Месяц назад +1

    Mg annante first national award 🥇

  • @krishnadev5731
    @krishnadev5731 Год назад +6

    Real legend MG sreekumar 🥰🥰

  • @jithinlal8501
    @jithinlal8501 7 лет назад +55

    Super singing MG anna. With perfection

    • @manjunathjayaram
      @manjunathjayaram 4 года назад

      If this song had been sung by Venugopal ,it would have been a new treat

  • @TheCazhar091
    @TheCazhar091 3 года назад +20

    MG Sreekumar at his best! Hats off🙏

  • @johnsonjoseph3377
    @johnsonjoseph3377 3 года назад +14

    The great MG Sreekumar,,, nice song.

  • @gopalakrishnan2491
    @gopalakrishnan2491 Год назад +6

    Expression of Nedumudi Venu was excellent

  • @pritaroy5157
    @pritaroy5157 4 года назад +18

    National award winning song 1990.. great voice m.g.sreekumar....

  • @rajeevpandalam4131
    @rajeevpandalam4131 2 года назад +10

    എംജി ശ്രീകുമാർ ആണ് real ഗാനഗന്ധർ ❤️

    • @jithus6592
      @jithus6592 2 года назад +4

      Aa mathi pandithaa ethreyum thall vendaa

    • @shuhaib5482
      @shuhaib5482 2 года назад +1

      കഷ്ടം..

    • @rajeevpandalam4131
      @rajeevpandalam4131 Год назад +1

      പോടെ 😂😂😂അസൂയ

    • @jithus6592
      @jithus6592 4 месяца назад

      ​@@rajeevpandalam4131Ninakka asooya yeshudasinodu

    • @ambazhathilmanikandan6081
      @ambazhathilmanikandan6081 Месяц назад

      Mgyekkal aayiram madangu mukalilanu najeemum harishangarum

  • @Abi.813
    @Abi.813 4 года назад +12

    M. G pwoli aleaa aa...... Malayalam cinemayil are unde.... Ithra manoharamayi Fast songs okeaaa padaneee.....

  • @Pfapulle
    @Pfapulle 6 лет назад +25

    wow what a song..proud of you kaithapram and sreekumar

  • @divyakumaran8509
    @divyakumaran8509 2 года назад +4

    എംജി അണ്ണൻ പൊരിച്ചു 🥰🥰🥰🥰

  • @a..2172
    @a..2172 5 лет назад +117

    ഈ പാട്ടിനു dislike അടിച്ചവന്മാർ ഒരു പാട്ടും കേൾക്കാത്തവന്മാർ ആയിരിക്കും

    • @ambazhathilmanikandan6081
      @ambazhathilmanikandan6081 3 года назад +2

      Yesudaasinteyum rafiyudeyum spb yudeyum pattukettavarkku ithfu verum moonnamkida gayakan all

    • @sidharthsuresh333
      @sidharthsuresh333 3 года назад

      😆 Yeah

    • @MRDUDEYT
      @MRDUDEYT 3 года назад +1

      @@ambazhathilmanikandan6081 da nee kore ayallo YESUDAS KAZHINJAL MG SREEKUMARE OLLU PINNE ADIPOLI PATTUM SPEEDU PATTUM PADAAN MG MATHRE OLLU ATH YESUDASINU PATOOLA🤬

    • @ambazhathilmanikandan6081
      @ambazhathilmanikandan6081 3 года назад

      @@MRDUDEYT yesudasinte adipoli pattukal adhyam kettu nokkuka. Appol ee moonnakida gayakane nee thanne eduthu thottileriyum

    • @MRDUDEYT
      @MRDUDEYT 3 года назад

      @@ambazhathilmanikandan6081 velmuruka oke yesudas padiyaal engane irikum

  • @vineeshshambhu
    @vineeshshambhu 5 лет назад +34

    ശ്രീയേട്ടൻ മാജിക്‌ 😍

  • @malumadhu6618
    @malumadhu6618 3 года назад +13

    MG Sreekumar🔥such a wonderful Singer❤️

  • @ajithajeek4216
    @ajithajeek4216 4 года назад +8

    Kettit കുളിരു കോരുന്നു 💕💯hindu ayal eth kettal manasinu oru sukam thonnum

    • @jayakrishnan975
      @jayakrishnan975 3 года назад +5

      അതെന്താ ബാക്കി ഉള്ളവർക്കു ചെവി ഇല്ലേ!!

    • @kuttappanKarthavu
      @kuttappanKarthavu 3 месяца назад

      😅​@@jayakrishnan975

  • @BINS555
    @BINS555 2 года назад +3

    ഇതൊക്കെ ആണ് മോഹൻലാൽ ബെസ്റ്റ് ആക്ടർ ഓഫ് ഇന്ത്യ എന്ന് പറയുന്നത് ❤️❤️❤️. ഇതൊക്കെ മറ്റുള്ളവർക്ക് സ്വപ്നം മാത്രം ❤️

  • @kingshadow3235
    @kingshadow3235 5 лет назад +78

    ആരാണ് പാടിയത് ന്ന് മനസിലായില്ല.. പിന്നെയാണ് എംജി സർ ആണെന്ന് മനസിലായത് 😍😍😍

    • @samjohn7376
      @samjohn7376 5 лет назад +5

      Addehathinu thamashayalla jaladosham ayirunnu interviewil paranjitund..

    • @sarathks8179
      @sarathks8179 3 года назад +3

      Voice totally change alle..

    • @ponnachi59
      @ponnachi59 Год назад

      @@samjohn7376 yes

  • @hackgamer007
    @hackgamer007 7 лет назад +17

    Oh..Aa nadaroopini ennulla sangathi..incredible...amazing

  • @AbclkjM
    @AbclkjM 7 месяцев назад +2

    M.g.sreekumarSonggood❤❤❤

  • @Abi.813
    @Abi.813 2 года назад +10

    M. G sreekumar deserves the award

  • @nazeemsn
    @nazeemsn 2 года назад +4

    എംജി...❤❤❤❤❤❤❤❤❤❤❤

  • @satheeshkaimal615
    @satheeshkaimal615 6 лет назад +16

    The way the song starts..😍😍 incredible.👌👌. amazing singing by MGS

  • @Doc_Amal
    @Doc_Amal 3 года назад +12

    It’s a masterpiece, In all means.
    All maestros.
    Mrud’angam is outstanding🔥

  • @faisalazeez4233
    @faisalazeez4233 3 года назад +260

    ഈ ചിത്രത്തിലെ എല്ലാ പാട്ടുകളും യേശുദാസിനെ കൊണ്ട് പാടിച്ചു , എം ജി ശ്രീകുമാറിനെ വല്ലാതെ വേദനിപ്പിച്ചെങ്കിലും ഈ പാട്ടിലൂടെ അദ്ദേഹം ദേശീയ പുരസ്‌കാരം സ്വൊന്തമാക്കി

    • @shuhaib5482
      @shuhaib5482 3 года назад +21

      ഈ നാദരൂപിണി യേശുദാസിനെ കൊണ്ട് പാടാൻ പറ്റൂലേ........ രവീന്ദ്രൻ യേശുദാസിൻ്റെ സ്വന്തം ആളായിട്ടും അവാർഡ് കിട്ടാൻ സാധ്യതയുള്ള ഈ പാട്ട് തന്നെ ദാസേട്ടനെ കൊണ്ട് പാടിച്ചില്ല ഇതാണ് ചതി.....

    • @ambazhathilmanikandan6081
      @ambazhathilmanikandan6081 3 года назад +11

      @@shuhaib5482 chathiyAlla ee pattu padan yesudas venda oru moonnamkida gayakan mathi. Pinne yesudas award vangal nirthi enna oru newsinte purathanu ee pattinu Award kittiyath.

    • @MRDUDEYT
      @MRDUDEYT 3 года назад +8

      @@ambazhathilmanikandan6081 mg oru moonamkida gayakan anennu ara paranje🧐

    • @sureshbabue9385
      @sureshbabue9385 3 года назад +10

      ദേവസഭാതലം - ശ്രീകുമാർ പാടി റെക്കോഡ് ചെയ്തതിന് ശേഷം ഉപേക്ഷിച്ചതല്ലേ. പിന്നെയല്ലേ ആ ഭാഗം രവീന്ദൻ മാഷ് തന്നെ പാടിയത്.

    • @Anu-gy4yj
      @Anu-gy4yj 3 года назад +1

      പിന്നെ ഇ പാട്ട് ആരാ പാടിയത് എംജി അല്ലെ

  • @abhilashma4u
    @abhilashma4u 6 лет назад +117

    രവീന്ദ്ര സംഗീതം
    കൈതപ്രം
    എംജി ശ്രീകുമാർ . .😍

  • @Kettathumkandathum
    @Kettathumkandathum 5 месяцев назад +2

    ഞാൻ കരഞ്ഞു പോയി പാട്ടു കേട്ടിട്ടു

  • @jabirmhd1963
    @jabirmhd1963 10 месяцев назад +3

    MG ശ്രീകുമാർ ന് ദേശീയ അവാർഡ് കിട്ടിയ ഗാനം

  • @LoveBharath
    @LoveBharath 2 года назад +9

    Perfect picturisation 💞💞And MG Annan 's beautiful rendition

  • @syamsudhakaran
    @syamsudhakaran 6 лет назад +55

    Nedumudi Venu : Ithra nannayi sangeetham aswadikkunna thaala bodham ulla oru nadan vere undaavillaa...

  • @vileenavinayan6514
    @vileenavinayan6514 3 года назад +5

    I'm in love with this song ❤️💙💜MG Sreekumar no words Sir....It's awesome ❤️💜💜

  • @soumyashyam9085
    @soumyashyam9085 Год назад +3

    M G Sreekumar ❤

  • @anu6436
    @anu6436 2 года назад +4

    സംഗിതം അമ്മയെ പോലെയാണ് ❤️🎵

  • @prasanthd7606
    @prasanthd7606 5 месяцев назад +1

    എംജിയണ്ണൻ... 🥰🥰🥰

  • @Vishnu-1997-u5z
    @Vishnu-1997-u5z 3 года назад +4

    ആദരാഞ്ജലികൾ ⚘🙏

  • @a..2172
    @a..2172 5 лет назад +68

    2019ൽ ആരൊക്കെ കേൾക്കുന്നു 😍

  • @srikanthkanne8928
    @srikanthkanne8928 7 лет назад +39

    wah what a song MG Sreekumar sir hats off to you.. thats y this song fetched national award for MG Sreekumar sir..

    • @shyjukamal1
      @shyjukamal1 6 лет назад

      its raveendran mash himself singing this one. not mg sreekumar. song my mg is only in the cassette i think.

    • @baijunair4852
      @baijunair4852 6 лет назад +5

      shyju kamal if you don't know...just shut up 🤐

    • @amalaugustin4659
      @amalaugustin4659 6 лет назад +3

      shyju kamal No its sung by MG Sreekumar in film also

    • @shintuskumar2609
      @shintuskumar2609 5 лет назад +1

      This song is sung by mg sreekumar

    • @AnandSivaram22
      @AnandSivaram22 5 лет назад +1

      You can't blame shyju here... Even I couldn't find a trace of mg's usual voice... Nor did the people I sent this song to..

  • @pramodkarazhma1371
    @pramodkarazhma1371 4 месяца назад +1

    Mg annan magic ❤❤❤❤

  • @davesfrancis
    @davesfrancis 6 лет назад +23

    Fantastic mridangam play. Really love the beat in this song.

  • @sirilsunny7584
    @sirilsunny7584 2 года назад +1

    കച്ചേരിയോട് ഇഷ്ട്ടം തോന്നിയത് ഇ പാട്ടു കേട്ടപ്പോൾ ആണ്‌ 😍❤😍

  • @chith3
    @chith3 5 дней назад

    എംജിയണ്ണൻ തന്നെയാണോ പാടിയത്. വിശ്വസിക്കാൻ കഴിയുന്നില്ല. അസാധ്യം 🙏

  • @kingshadow3235
    @kingshadow3235 3 года назад +7

    Happy Birthday MG Sir ❤️❤️❤️

  • @bintokv2051
    @bintokv2051 6 лет назад +12

    Kaithapram sir super

  • @sureshezhava8910
    @sureshezhava8910 7 лет назад +33

    Raveendrans magical music.....
    frm Gujarat.

  • @jiljuk.p5134
    @jiljuk.p5134 4 года назад +4

    സൂപ്പർ എന്നു പറയാനില്ലാ സൂപ്പർ

  • @twinklealwz3569
    @twinklealwz3569 4 месяца назад

    Oh my god how he pulled out this song.. Unbelievable rendering..❤❤

  • @sangeethanarayanan8769
    @sangeethanarayanan8769 10 дней назад

    എംജി sir❤️🙏🙏

  • @niyanshyjo1924
    @niyanshyjo1924 6 лет назад +12

    Mridangam👌👌👌👌

  • @karicombilhouse7327
    @karicombilhouse7327 8 лет назад +11

    excellent creation from Raveendran mashe

  • @adwaithprasad1851
    @adwaithprasad1851 3 года назад +20

    ഇത് ഇങ്ങനെ പാടാൻ mg അണ്ണന് മാത്രമേ പറ്റൂ. Mg സാറിനെ മാക്സിമം ഉപയോഗിച്ച പാട്ട് 💖😍

    • @shynisudheej461
      @shynisudheej461 3 года назад +3

      യേശുദാസ്

    • @adwaithprasad1851
      @adwaithprasad1851 3 года назад +1

      @@shynisudheej461 ithrem tough song yesudas paadittilla, it is one of the toughest song in malayalam

    • @vinayarajvinayan3522
      @vinayarajvinayan3522 3 года назад

      @@shynisudheej461. കാഞ്ഞങ്ങാട് രാമചന്ദ്രൻ

    • @suneeshsuneesh7188
      @suneeshsuneesh7188 2 года назад +2

      @@adwaithprasad1851
      യേശുദാസിൻ്റെ കച്ചേരികൾ യൂ ടൂബില് ഒരു പാട്ടുണ്ടല്ലോ താങ്കൾ അതൊന്നും കാണാതെ എം.ജി ശ്രീകുമാറിൻ്റെ പാട്ട് മാത്രം കേട്ടത് കൊണ്ട് വെറുതേ തോന്നുന്നതാ...

    • @adwaithprasad1851
      @adwaithprasad1851 2 года назад +2

      @@suneeshsuneesh7188 M.G ശ്രീകുമാർ ന്റെ കച്ചേരിയും ഉണ്ട് യൂട്യൂബിൽ, താങ്കൾ അതും ഒന്ന് കേൾക്കുന്നത് നല്ലതായിരിക്കും

  • @athiraathi4424
    @athiraathi4424 4 года назад +32

    *1:07** ഈ portion mg ക്കെല്ലാതെ മറ്റാർക്കും ഇത്ര മനോഹരമാക്കാൻ കഴിയില്ല*

    • @124anachevi
      @124anachevi 4 года назад +5

      Exactly... legendary singer

    • @jithus6592
      @jithus6592 4 года назад +15

      Yeshudasinu pattum

    • @sajusajup284
      @sajusajup284 3 года назад +2

      Ha Ha Yesudas ഇല്ലായിരുന്നു എങ്കിൽ

    • @abhinavpgcil4050
      @abhinavpgcil4050 3 года назад

      @Tech N Travel Media no jayettanu...classical padan kazhiyilla...jayettan thanne paranjittund

    • @manukumarmanukumar4499
      @manukumarmanukumar4499 3 года назад

      അതു... മനസിലായില്ല.. ഒട്ടും

  • @sidharthsuresh333
    @sidharthsuresh333 3 года назад +14

    1:59 to 2:19 ..... just.... Just...... Awesome.... Terrific..... 🙏no words

  • @balubhai1443
    @balubhai1443 3 года назад +2

    MG അണ്ണൻ തകർത്തു

  • @dhanyanair1799
    @dhanyanair1799 3 года назад +11

    ന്നാലും ഞാൻ പണ്ട് ഓർത്തിരുന്നത് ഇത് കൈതപ്രം ആണ് ഒറിജിനൽ പാടിയത് എന്നാണ് 😇😇😇

    • @SaranDS-jn9ef
      @SaranDS-jn9ef 2 года назад +2

      ഞാൻനും...

    • @anilat9228
      @anilat9228 Год назад +1

      അതെ.. ഞാനും അങ്ങനെ ആയിരുന്നു വിശ്വസിച്ചിരുന്നത്

  • @sivaramakrishnanvenkataram677
    @sivaramakrishnanvenkataram677 Год назад +2

    அனுபவித்து, நல்ல ஸ்ருதியுடன், ராகத்துடன் பாடும் பாடல்

  • @madhavkrishna7257
    @madhavkrishna7257 11 месяцев назад +1

    ദൈവീകം 🙏

  • @ansilacdy655
    @ansilacdy655 5 лет назад +5

    ലാഹി സാർ രവീന്ദ്രൻ മാസ്റ്റർ. ആദരാജ്ഞലികൾ

  • @Banana-xv4by
    @Banana-xv4by Год назад +1

    പ്രമദ വനം ആണ് ഇതിനേക്കാൾ മികച്ചത്

  • @anandhu3211
    @anandhu3211 4 года назад +16

    Mg sreekumar 😘 Legend ✨🔥

  • @ranganathansrinivasan7244
    @ranganathansrinivasan7244 8 лет назад +9

    What a lovely voice. nice music too.

  • @abhimanyu205
    @abhimanyu205 11 месяцев назад +2

    MGS FAN❤❤🥰🥰😍😍❤️❤️😘😘

  • @anandnair1577
    @anandnair1577 Месяц назад +1

    G.O.A.T ennoke oru music director ne vilikamenkil one and only one name’raveendran mash’ 😊

  • @musiclover3188
    @musiclover3188 Год назад +5

    Who is MG Sreekumar ? answer : this song 🙏🙏🙏

  • @roshvsaji7918
    @roshvsaji7918 5 лет назад +280

    ഈ പാട്ടിനു പിന്നിൽ ഒരു കഥ ഉണ്ട്. His highness അബ്ദുള്ള ആദ്യം മുഴുവൻ പാട്ടും mg പാടണം എന്നായിരുന്നു പ്രൊഡ്യൂസർ മോഹൻലാൽ നിശ്ചയിച്ചത്. രവീന്ദ്രൻ മാഷും സമ്മതിച്ചു. പക്ഷെ ഡയറക്ടർ സിബി മലയിൽ യേശുദാസ് തന്നെ പാടണം എന്ന് വാശി പിടിച്ചു. യേശുദാസ് കൊടികുത്തി വാണിരുന്ന ആ കാലത്ത് ഇങ്ങനെ ഒരു പ്രൊജക്റ്റ്‌ mg ക്ക് സ്വപ്ന തുല്യം ആയിരുന്നു.ഒന്നും അറിയാതെ mg സുഹൃത്തുക്കളോടൊക്കെ പറഞ്ഞു നടന്നു. എല്ല്ലാവരും അറിഞ്ഞു. അവസാനം രവീന്ദ്രൻ മാഷ് പറഞ്ഞു ശ്രീകുട്ടാ പാട്ടുകൾ ദാസേട്ടൻ ആണ് പാടുന്നത് എന്ന്. ദേവസഭതലം കൈതപ്പറം പോർഷൻ പാടാൻ പറഞ്ഞു...എന്നിട്ട് നാദരൂപിണി ശരത്തിനെ കൊണ്ട് പാടിക്കാൻ ആയിരുന്നു പ്ലാൻ. അങ്ങനെ ചങ്ക് തകർന്നു എംജി അവിടുന്ന് പോയി.. പിന്നീട് റെക്കോർഡിങ് സ്റ്റുഡിയോ യിൽ എത്തിയ എംജി അവിടിരുന്നു പൊട്ടി കരഞ്ഞു കാര്യങ്ങൾ എല്ലാം പരഞ്ഞൂ.... അങ്ങനെ രവീന്ദ്രൻ മാഷ് സിബി മലയിലുമായി സംസാരിച്ചു ശരത്തിന്റെ പാട്ട് എംജി ക്കും എംജി ടെ പാട്ട് ശരത്തിനു കൊടുത്തു.... അങ്ങനെ കരഞ്ഞ തളർന്ന അവസ്ഥയിൽ എംജി നാദരൂപിണി പാടി... അതാണ്‌ ശബ്ദ വിത്യാസം... അവസാനം നാഷണൽ അവാർഡ് പ്രഖ്യാപിച്ചപ്പോൾ എംജി ക്ക് അവാർഡ്.....

    • @vishnup.u3514
      @vishnup.u3514 5 лет назад +60

      ഒറ്റ ടേക്കിൽ ആണ് അദ്ദേഹം ഇതു പാടി തീർത്തത്.. legend.

    • @sajusajup284
      @sajusajup284 4 года назад +51

      എംജി യെ വലിയ ഇഷ്ടമാണ്. പക്ഷെ സിബിമലയിൽ ആണോ രവീന്ദ്രൻ മാഷാണോ ആരായാലും യേശുദാസിനെ കൊണ്ട് വരാനുള്ള നിർബന്ധം നന്നായി! ആ പാട്ടൊക്കെ evergreen ആയി മാറിയില്ലേ., രവീന്ദ്രൻമാഷിന്റെ മാസ്റ്റർപീസ് സാധനങ്ങളൊന്നും എംജി താങ്ങില്ല,

    • @vishnup.u3514
      @vishnup.u3514 4 года назад +87

      @@sajusajup284 പക്ഷേ താങ്ങാത്ത ആൾ പാടിയ നാദരൂപിണിക്കാണ് ദേശീയ അവാർഡ് കിട്ടിയത്....😛😛😛

    • @sajusajup284
      @sajusajup284 4 года назад +18

      @@vishnup.u3514
      അത് പിന്നീട് സ്പീഡ് കൂട്ടിയത് ആണെന്നാ സംശയം. ആ ശബ്ദം ശ്രദ്ധിച്ചു നോക്കൂ എംജി യുടെ വേറെ ഏതെങ്കിലും പാട്ടിൽ കേട്ടിട്ടുണ്ടോ,
      എല്ലാം പോട്ടെ, എംജി ഇൗ പാട്ട് എവിടെയെങ്കിലും പാടി കേട്ടവരും ഇല്ലാ

    • @vishnup.u3514
      @vishnup.u3514 4 года назад +21

      @@sajusajup284 നിങ്ങളോട് എന്ത് പറയാനാണ്....🙏🙏 ആളെ വിട്..

  • @rahulram841
    @rahulram841 4 года назад +6

    God.. OmG goosebumps... Evergreen music which we can't find now a days... Childhood memories ❤️❤️❤️😍😍😍😍😍😍😍😍😍😍

  • @jyothishkr670
    @jyothishkr670 2 года назад +1

    Mg anantea anunu thonunila. Super ayii paditund.

  • @KnanayaAD345
    @KnanayaAD345 3 года назад +1

    E പാട്ട് പണ്ട് ശ്രീനാഥ് ഐഡിയ സ്റ്റാർ സിംഗറിൽ ലൈവ് പാടിയിട്ടുണ്ട്..

  • @pramodkarazhma1371
    @pramodkarazhma1371 4 месяца назад +1

    Mg annan sangathikal vari vithariya paatuu

  • @ArunSree-yn4pk
    @ArunSree-yn4pk 2 года назад +2

    Mg ❤️❤️❤️❤️❤️

  • @ArunKumar-ie5if
    @ArunKumar-ie5if 2 года назад +2

    Mg vere level

  • @ravichandrak9644
    @ravichandrak9644 3 года назад +3

    MG kalakki

  • @faisalazeez4233
    @faisalazeez4233 5 лет назад +12

    മദനി യെ കുറിച്ചുള്ള ഈ പാട്ട് ഗംഭീരം

    • @kannan991
      @kannan991 5 лет назад

      🤣🤣

    • @ajishajish5016
      @ajishajish5016 4 года назад

      😆😆

    • @sajusajup284
      @sajusajup284 3 года назад

      Ha ha haa!

    • @യോദ്ധാവ്-ഛ3ഫ
      @യോദ്ധാവ്-ഛ3ഫ 2 года назад

      മദനിയോ ആ തീവ്രവാദിയുടെ പേര് എന്തിനാണ് ഈ പവിത്രമായ സ്ഥലത്ത് പറയുന്നത്?

    • @dasik7617
      @dasik7617 6 месяцев назад

      ?