Fiat Palio S10 Special edition with the signature of Cricket legend Sachin Tendulkar | Baiju N Nair

Поделиться
HTML-код
  • Опубликовано: 8 сен 2024
  • സച്ചിൻ ടെണ്ടുൽക്കറുടെ കൈയ്യൊപ്പോടു കൂടിയ ഫിയറ്റ് പാലിയോ എസ് 10 ഇന്ത്യയിൽ ആകെ 500 യൂണിറ്റുകൾ മാത്രം വിറ്റ ലിമിറ്റഡ് എഡിഷനാണ്.ഇപ്പോൾ അപൂർവമായി മാത്രം അവശേഷിക്കുന്ന എസ് 10 ന്റെ വിശേഷങ്ങൾ...
    To contact Mohammed Noor :9745675033
    Instagram of At the garage: at.the.garage
    Follow me on Facebook: / baijunnairofficialinst... baijunnair Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem... #FiatIndia #BaijuNNair #FiatPalioS10 #RallyCar #HatchBack #ItalianBeauty #MalayalamAutoVlog

Комментарии • 366

  • @mubashir3003
    @mubashir3003 3 года назад +30

    ഈ വാഹനങ്ങളുടെ history കേൾക്കാൻ ഒരു പ്രതേക രസം ആണ് 😍😍😍😍😍😍😍😍😍😍😍😍😍

  • @bigbassrider
    @bigbassrider 3 года назад +49

    അവസാനം വന്നല്ലോ S10 🥰🥰🥰
    Happy being the owner of 417 th Car 🥰🥰🥰
    സിറ്റിയിൽ 10 മൈലേജ് കിട്ടുന്നുണ്ട്, ചവിട്ടി പിടിച്ചു ഓടിച്ചാൽ 8,9 കിട്ടും, ഹൈവേയിൽ മാക്സിമം 13 വരെ കിട്ടും!
    ( സച്ചിന്റെ 10 ആം നമ്പർ വണ്ടി ഇപ്പോൾ ഞങ്ങളുടെ ഗോവയിൽ ഉള്ള ഒരു ക്ലബ് മെമ്പറിന്റെ കയ്യിൽ ആണ് ഉള്ളത് )

    • @Denny-cz5ji
      @Denny-cz5ji 3 года назад +2

      ഈ കമന്റ്‌ നോക്കി വരുവാർന്ന് 😄

    • @bigbassrider
      @bigbassrider 3 года назад

      @@Denny-cz5ji 😍

    • @ij2731
      @ij2731 3 года назад

      Any good specimens for sale in Kerala? Always been a Fiat admirer and wanted a Palio 1.6 as my first car.

    • @bigbassrider
      @bigbassrider 3 года назад +1

      @@ij2731 it's rare to get one for sale in kerala brother but sometimes can see in other States

    • @ij2731
      @ij2731 3 года назад +1

      @@bigbassrider Man.. But I have heard that most of the well maintained S10s are in Kerala. I am not specific on S10s. Even well maintained Palio 1.6 GTXs are worth it.

  • @shafitm4467
    @shafitm4467 3 года назад +58

    ഫിയറ്റ് യു നോ എന്റെ കൈയിൽ ഉണ്ടായിരുന്നു. സുപ്പർ വണ്ടിയാണ്. ❤️

    • @jijoymathewk7296
      @jijoymathewk7296 3 года назад +1

      Good car aanu

    • @vishakhp9955
      @vishakhp9955 3 года назад +2

      Build quality super

    • @timeless4567
      @timeless4567 3 года назад +2

      Fiat nte ella vandikalum nallathan...service network okke illathond okke aan nashich poyath

    • @tobin5986
      @tobin5986 3 года назад

      എന്റെ കയ്യിൽ ഉണ്ട്‌ ആയി ഇരുന്നു 2000 മോഡൽ അന്ന് അതു 5.25 ലക്ഷം ആയി 2017 ഇൽ കൊടുത്തു 135 k ഓടി 1.6 ലിറ്റർ build quality, power oru raskhayum mila tvs inthey service karnam അന്ന് fiat nattil polinchu poye🙏

    • @shibinsherif
      @shibinsherif 3 года назад

      5.55 @ ബൈജു ഭായി..... അന്ന് zen undayrnnu yellow colour...... മറന്നു പോയോ??

  • @abhirajsoman
    @abhirajsoman 3 года назад +66

    ബൈജുവണ്ണൻ പണ്ട് യൂട്യൂബിൽ ഇടാൻ പറ്റാത്തതിന്റെ കേടൊക്കെ തീർത്തോണ്ടിരിക്കുവാ...

  • @sidhu2-strokelover238
    @sidhu2-strokelover238 3 года назад +2

    ഫിയറ്റ് ഇന്ത്യയിൽ സജീവമായിരുന്നപ്പോൾ ആയിരുന്നു ഇത്തരംvideos ജനങ്ങളിൽ എത്തേണ്ടിയിരുന്നത് ....അല്ലെങ്കിൽ താങ്കളെ പോലെ experience ഉള്ള automobile journalist കൾ എത്തിക്കേണ്ടിയിരുന്നത് .... a moral duty....... for real car lovers ...
    എങ്കിൽ pappad culture മാറി ഒര് real drive culture വന്നേനെ....
    ഇപ്പോഴെങ്കിലും പറഞ്ഞല്ലോ ....
    Corona ക്കും lockdown നും സ്തുതി... പറയിപ്പിച്ചതിന്😂
    .
    വാൽക്കഷ്ണം :abarth punto review കണ്ടപ്പോഴും താങ്കളുടെ മറ്റ് പല videos ൽ fiat qualities mention ചെയ്തപ്പോഴും പറയാൻ തോന്നിയതാ ....it is my moral duty as a fiatian ❤️

  • @ejazsalimkhan2900
    @ejazsalimkhan2900 3 года назад +5

    Came here after seeing the cover. Mine is badge no 60 , 2002 MY bought on April 12th 2003 as brand new from Mangalore show room,Tribhuvan fiat.Still show room fit.Probably among very very few 1st hand owners still maintaining this rare car.Even Amit Raisinghani who was the voice for S10 owners( those times) has sold his S10.Mine has clocked one 1 lakh + kms.Registration number plate also 10( got with great difficulty).Bought for 4 lac 72 k ex show room.This car is a pure joy which will make you hate it sometimes and other wise you just fall in love with it.My S10 will go to grave along with me.

    • @insanenotes
      @insanenotes 3 года назад

      Great to hear your story, Ejaz. Like you pointed out, it's very rare to find a single owner S10 these days. Sadly most of the original owners have sold their cars and moved on.
      Amit's S10 has changed hands few times. It's in North Kerala now.
      We've someone like you in our group. He has all the memorabilia that came along with the car (cricket bat, certificate, keychain, Sachin's biography etc).

    • @ejazsalimkhan2900
      @ejazsalimkhan2900 3 года назад +1

      @@insanenotes I have all of these memorabilia except for the Keychain which I never received( even during showroom delivery).

    • @fiatpalioand
      @fiatpalioand 2 года назад

      Still you have it .

  • @illyasmuhammed
    @illyasmuhammed 3 года назад +64

    പഴയ ആഡംബര കാർ opel astra ആയിക്കോട്ടെ അടുത്തത് 👍

  • @5096rahul
    @5096rahul 3 года назад +3

    Fiat India vittu poyeth velya oru nashtam tanne aanu, Chila Punto kaanumbo ath ee 2021 ilum timeless design pole thonnuarund, drive cheyyanum oru upclass feel aanu ❤️❤️❤️

  • @muraleedharannp6851
    @muraleedharannp6851 3 года назад +1

    എന്റെ കയ്യിൽ പാലിയോ diesal. 2004model.. തിരുപ്പതി പോയിവരുന്ന വഴിക്കു.. ബാംഗ്ലൂരിൽ വച്ചു റേഡിയോറ്റർ ലീക്കായി ഹെഡ്‌കസ്‌ക്കറ് poyi.. അവിടെനിന്നും മലപ്പുറം വരെ ഓടിച്ചുപൊന്നു... വല്ലാത്ത വണ്ടി ആണ് പാലിയോ.. Old model diesal engine ❤❤🙏👍

  • @SreerajAndiyekkal
    @SreerajAndiyekkal 3 года назад +5

    Uno is still my favourite even though I have newer cars. Love doing 100 plus kmph with Uno❤️

  • @cargram5253
    @cargram5253 3 года назад +37

    badge number 10 S10 is with @rustycashews. He is a Goa based automotive collector and restorer.

    • @therustycashew8553
      @therustycashew8553 3 года назад +27

      The Rusty Cashew approves this message 😁

    • @nid44l
      @nid44l 3 года назад +4

      @@therustycashew8553 follower🙌

  • @rahuldnb
    @rahuldnb 3 года назад +2

    Baleno 1.6 Ee segment il in terms of engine specs nalla oru buy aayirunnu aa time il..Built quality and drive comfort next level item aarunnu..

  • @georgevarghese5448
    @georgevarghese5448 3 года назад +93

    ആ 500 ഇൽ എന്റെ മൂത്ത ബ്രദർ ഉണ്ടായിരുന്നു ഡൽഹിയിൽ ഇപ്പോഴും ആ വണ്ടി പണിഞ്ഞു ഇട്ടിട്ടുണ്ട് വിറ്റിട്ടില്ല

    • @josephjose3539
      @josephjose3539 3 года назад +3

      Delhi il evideya

    • @mishabhamza9289
      @mishabhamza9289 3 года назад +6

      @@josephjose3539 junction il thenne

    • @sijilrisal8893
      @sijilrisal8893 3 года назад +4

      @@mishabhamza9289 junctionil evda

    • @shameerkhan8602
      @shameerkhan8602 3 года назад +1

      @@sijilrisal8893 ബസ് സ്റ്റോപ്പിനടുത്ത്

    • @georgevarghese5448
      @georgevarghese5448 3 года назад +2

      @@josephjose3539 പ്രോപ്പർ ഡൽഹി അല്ല gurgavu രാം നഗർ

  • @sureshbenjamin7671
    @sureshbenjamin7671 3 года назад +2

    I had a Palio 1.2. GTX, Really sturdy,with excellent build quality, plastic finish was bad,doors close with the feel of Merc,those days it had the most powerful company fitted headlights italian,blinding high beam,bulbs were H5 or so,wipers were RHD style ,Rear silencer life was very bad, had to replace twice in 4/5 yrs especially if use is less ,lower arm started making noise at 35000 kms even with careful use

  • @deepakmurali2007
    @deepakmurali2007 3 года назад +23

    ഈ കളറിന്റെ പേര് Canary Yellow എന്നായിരുന്നു...

  • @anoop5063
    @anoop5063 3 года назад +14

    പഴയ maruti baleno യുടെ ഒരു video ചെയ്യാമോ

  • @libinbenny843
    @libinbenny843 3 года назад +7

    ബൈജു ചേട്ടാ.🥰🥰
    ഹ്യുണ്ടായ് alcazar റിവ്യൂ ലേറ്റ് ആക്കല്ലേ 🙏🙏..
    ബൈജു ചേട്ടന്റെ ആ വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആണേ...

  • @ns-on2th
    @ns-on2th 3 года назад +2

    മറ്റുള്ളവരെപോലെ പുതിയത് മാത്രം റിവ്യൂ ചെയ്യാതെ വിന്റജ് വണ്ടികൾ വരെ റിവ്യൂ ചെയുന്നു ബൈജു ചേട്ടനിരിക്കട്ടെ ഒരു റിവ്യൂ പൂക്കുറ്റി... 👍👍👍

  • @threesixtydegree-vishnupra4737
    @threesixtydegree-vishnupra4737 3 года назад +1

    ഈ വണ്ടി ഇടപ്പള്ളി വെച്ച് കണ്ടായിരുന്നു.... പൊളി ☀️☀️☀️☀️☀️

  • @WizhomTechnologies
    @WizhomTechnologies 3 года назад

    I owned 2012-2015, Badge no- 032, This is one of the most powerful hatchback ever in india…. Power&Beauty 🇮🇹🔥

  • @fmox88
    @fmox88 3 года назад +1

    പണ്ട് സ്കൂളിൽ ഒക്കെ പോകുമ്പോൾ ശ്രദ്ധിച്ചിരുന്ന വണ്ടികള്‍ ആയിരുന്നു OPEL Astra, OPEL Corsa, Ford escort, CHEVEROLET Optra
    ഇതൊക്കെ review ന് കൊണ്ടുവരണം...
    Nostu 😍

  • @elginjose7892
    @elginjose7892 3 года назад +11

    അഞ്ചിന്റെ പൈസ കയ്യിൽ ഇല്ലേലും ബൈജു ചേട്ടൻ ചെയ്യുന്ന ഈ വണ്ടികൾ ഒക്കെ olxൽ ഇട്ടിട്ടുണ്ടോ എന്നു കേറി തപ്പുന്ന ഞാൻ..

    • @nazim943
      @nazim943 3 года назад +2

      ഞാൻഉണ്ട്

    • @SHAMZ15
      @SHAMZ15 3 года назад +2

      Me too🤩🤩🤩

  • @lulurashid_0916
    @lulurashid_0916 2 года назад +2

    Badge number 259 safely Parked in my garage ♥️

  • @achuzzworld6079
    @achuzzworld6079 2 года назад

    വീഡിയോസ് മുടങ്ങാതെ കാണാറുണ്ട് സൂപ്പർ ആയിട്ടുണ്ട് 💓💓💓💓😘😘💓💓😘😘💓💓😘😘💓💓😘

  • @TripPicStoriesByNabilRashid
    @TripPicStoriesByNabilRashid 3 года назад +1

    Palio 1.6 Sport Edition എനിക്ക് ഉണ്ടായിരുന്നു 👍👍 കിടിലൻ വാഹനം ആയിരുന്നു അത് 👍👍

    • @jyothishjyothi8398
      @jyothishjyothi8398 3 года назад +1

      Bro kodutha ath

    • @TripPicStoriesByNabilRashid
      @TripPicStoriesByNabilRashid 3 года назад +1

      @@jyothishjyothi8398 തമിഴ് നാട്ടിന്നു ആൾ വന്നു അതിന്. കൊടുത്തിട്ട് 4 -5 വർഷം ആയി ബ്രോ

  • @avinashnarayanan3861
    @avinashnarayanan3861 3 года назад +2

    ഇതിന്റെ iconic Orange colour ഒരു കാലത്ത് തരംഗം ആയിരുന്നു...

  • @easyphisicswithfasi7474
    @easyphisicswithfasi7474 3 года назад +2

    Fiat uno 1997 മോഡൽ ഇപ്പോഴും എന്റെ അടുത്ത് ഉണ്ട് still 🔥👌

  • @sandeep0263
    @sandeep0263 3 года назад

    Njaan aadyamaayi power steering Ulla CAR odippichathu UNO Diesel aayirunnu. Oru super saadanam aayirunnu. Ammaayiyude veettile aayirunnu, avar spare parts availability pedichaanu vittathu. Nalla milage and power undaayirunnu. Pakshe ground clearance kuravaayiru nu ennu orma

  • @joeTM51
    @joeTM51 2 года назад

    Tail light is different in ordinary Palio and GTX, S10 and ELX versions. Ordinary has 3 bulb taillight the others have 4 bulb taillight.
    If you had English subtitles all the Palio and Fiat groups would have been viewing and liking this video 😀
    PS Tweeter position is in cover of OVRM.
    For models without built-in stereo Fiat pre wired the speaker connections to doors and OVRMs and rear

  • @sreelal991
    @sreelal991 3 года назад

    Iyade aayitu vandibranthan maar kanan kothichu iruna vandikal aanu e channelil full ......love to see these types of vlogs 😍

  • @thomasjude47
    @thomasjude47 2 года назад

    Badge 10 has driver airbag and abs. It was in kerala for a brief period. Badge 10 was actually registered to Sachin's brother. Few s10s came with 5 spoke alloys different from the rest of the lot.. Alloy design which was shown in the brochure.

  • @Kuttanwarrior
    @Kuttanwarrior 2 года назад

    Our family vehicle is a 1.2 Palio NVELX.18th year now in 2021.No problem. Petrol engine of course!Dr SADA,Tvm.

  • @nobincbabu05
    @nobincbabu05 2 года назад

    I don't know how much nights I re watched this one of my fav car😍
    Bijuchettan presentation🔥

  • @amalhafis5256
    @amalhafis5256 3 года назад +68

    aa 500il njanilla😂

  • @vishnu36s81
    @vishnu36s81 3 года назад +3

    such a timeless car, classic!!

  • @adelkoduvally9979
    @adelkoduvally9979 3 года назад +1

    Fiat punto കുറെ ദിവസം ഉപ യോ ഗി ച്ചിട്ടുണ്ട്....👍👍👍

  • @Prnzz
    @Prnzz 3 года назад +3

    Pazhe vandiye pattiyulla videos kanaan oru pretyka vibe aannu😘😘😘

  • @blackcats192
    @blackcats192 3 года назад

    Ante ummayude chechiyude husband in ea vandiyundayirunnu yellow color athil Sachinte signature kandath innum oarkkunnu oralkk gift kittiya car avar purchase cheitatayirunnu.athokke oru kalam..

  • @adelkoduvally9979
    @adelkoduvally9979 3 года назад +3

    Fiat 👌👌👌👌👌... ഡ്രൈവിംഗ് സേഫ്റ്റി

  • @sjworld363
    @sjworld363 3 года назад +7

    Baiju chetta മാരുതി ടെ പഴേ ബലെനോ ,esteem വീഡിയോ ചെയാമോ

  • @midhunmathew9722
    @midhunmathew9722 3 года назад +11

    Hi Baiju Chetta, Honda Accord 3.5 V6- 275 BHP onnu review cheyyamo...

  • @bharathvenkataraman9324
    @bharathvenkataraman9324 3 года назад +3

    FIAT - Only for Car Lovers ❤️

  • @arjunsuresh2372
    @arjunsuresh2372 3 года назад +9

    Opel corsa astra review cheyyavo.. pandu schoolil povumbo aa vandi okke nokki ninnitund😁

    • @lijinmathew6767
      @lijinmathew6767 3 года назад +1

      Njan padichirunna schooliley managerin onadarunuu....kollalo kalli..

  • @nisarcreation8268
    @nisarcreation8268 3 года назад

    നിങ്ങൾ വീണ്ടും വീണ്ടും സൂപ്പർ ആവുകയാണ് ബൈജു ഭായ്... Fiat ഇഷ്ടം 🥰🥰

    • @pranavofficial
      @pranavofficial 3 года назад

      What is that small display at the centre of Dash Doing? What information does it display?

  • @jamshick2944
    @jamshick2944 7 месяцев назад

    Exterior looks & power ❤

  • @sagar755
    @sagar755 3 года назад +2

    Once had a Palio D 1.9 Sports😍😍
    Now using a Punto 1.4 Petrol..

    • @jithu2693
      @jithu2693 3 года назад

      Hi hows the diesel to maintain? Is that a wise choice to buy a used diesel one? Clocked under 90k kilometers

    • @sagar755
      @sagar755 3 года назад +1

      @@jithu2693 Diesel 1.9 is very hard to maintain.. not sure if the parts are available now.. something or the other keeps on failing after 1 lakh kms.. but the feel of the engine is as new even at 1 lakh..

    • @jithu2693
      @jithu2693 3 года назад

      @@sagar755 ok sagar thanku ❤️

  • @rahullekshmanan5485
    @rahullekshmanan5485 3 года назад

    The "BLUE" Ford Fiesta 1.6S model. May able to watch it in the near future.
    Pinne Tata safari limited edition (white color with cyan graphics).

  • @mubashir3003
    @mubashir3003 3 года назад +2

    Ippo full verity ആണല്ലോ 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @nimilvlogs5885
    @nimilvlogs5885 3 года назад +11

    fiat palio ippelum ullavar like adi

    • @jithu2693
      @jithu2693 3 года назад

      Hi parts issue ondo? Please reply

  • @anuhappytohelp
    @anuhappytohelp 3 года назад +5

    പഴയ പല വണ്ടികളും നിയമക്കുരുക്കിൽ പെട്ട് ഭാവിയിൽ പൊളിച്ചു കളയേണ്ടിവന്നാൽ നമ്മൾ എന്ത് ചെയ്യും എന്ന ചിന്ത എന്നെ വിഷമിപ്പിക്കുന്നു😢

  • @vasudevreghuram8776
    @vasudevreghuram8776 3 года назад +1

    The number 10 car is owned by our dear Rusty Cashew

  • @vintagemotorcycles7403
    @vintagemotorcycles7403 3 года назад

    Mahindra old jeeps ne kurich oru video cheyyuvo cj3b, cj500, mm540, cj500di, mdi etc. Njangal orupaad jeep fans ingane oru video chettante varan vendi waiting aane

  • @VaiSakH112
    @VaiSakH112 3 года назад +1

    That abarth alloy wheels... Though not stock❤

  • @iamkannannair5206
    @iamkannannair5206 3 года назад +4

    Noorinu nooril nooru mark 😂 ingalu ente biju Anna 👏👏👏😂

  • @SKPsha
    @SKPsha 3 года назад +1

    TATA Indica Turbo diesel ആ സമയത്തു എടുക്കുമ്പോൾ ഈ വണ്ടിയും swift petrol ഉം നോക്കിയിരുന്നു but ഇതു രണ്ടും diesel അല്ലാത്തത് കൊണ്ടു Indica എടുത്തു ...ഇപ്പോൾ തോന്നുന്നു ഇ limited edition വണ്ടി എടുത്തിരുന്നെങ്കിൽ ഒരു പക്ഷേ എപ്പോളും keep ചെയ്യുമായിരിന്നിരിക്കാം ..

    • @silver_beast7217
      @silver_beast7217 3 года назад +2

      ഞാനും indica എടുത്തപ്പോൾ fiat ഉണ്ടായിരുന്നു

    • @silver_beast7217
      @silver_beast7217 3 года назад +1

      Bro ഇപ്പോൾ indica onwer ആണോ

    • @SKPsha
      @SKPsha 3 года назад

      @@silver_beast7217 അല്ല ആ വണ്ടി 4 വര്ഷം മാത്രമേ ഉപയോഗിച്ചൊള്ളു ..

  • @vivekvinod4435
    @vivekvinod4435 3 года назад +3

    Fiat handling build quality super eppol sawntham Brand namel vandi irakkathe jeep enna Brandil vandi irakkunnu fiat😥

  • @ajitnairk010
    @ajitnairk010 3 года назад

    A car far ahead of its times.
    Itu ullapol nammal indiakar poyi maruti 800 and swift medichirunadhu.

  • @sherinrocks1540
    @sherinrocks1540 3 года назад +1

    Good. Innova old petrol model review cheyyumoo. Ithuvare malayalathil aarum cheythu kanditilla.

  • @devanandanms4703
    @devanandanms4703 3 года назад +2

    ബൈജു ചേട്ടന്റെ എല്ലാ വീഡിയോ കാണുന്നവർ ലൈക്‌ അടി....

  • @vishnusatheesh8885
    @vishnusatheesh8885 3 года назад +2

    Chetta make a video on mitsubishi Lancer

  • @sanjivch755
    @sanjivch755 2 года назад

    My three palio
    2 1.6
    1 1.2 running fantastic.

  • @ajshalkp1030
    @ajshalkp1030 3 года назад +18

    Ayyo ith njammade jdnte vandiyalle😀

  • @dilshaddbabu2458
    @dilshaddbabu2458 3 года назад +1

    Side view edukumbo aa cheriya chedikal avoid cheyyaamaayirunnu.. anyways katta waiting for Hyundai alqazar and skoda kushaq

  • @theprofessor2562
    @theprofessor2562 3 года назад

    I also had a S10, 6kmpl or 7kmpl aanu MILEAGE, annathe FIAT ABARTH.... no Modification, nothing was there. But speed is amazing....

  • @anoopkrishnan8616
    @anoopkrishnan8616 3 года назад +1

    Baiju following Talking Cars pattern

  • @muhammedbilal9388
    @muhammedbilal9388 2 года назад

    കളർ തൊട്ട് ഇന്റീരിയർ വരെ 👌👌👌👌🔥

  • @shibilrehman
    @shibilrehman 3 года назад +2

    ഹ്യുണ്ടായ് ആൽകസർ വീഡിയോ പ്രതീക്ഷിച്ചിരുന്ന, ലെ ഞാൻ... 😇

  • @sanjivch755
    @sanjivch755 2 года назад

    Unbeatable
    Greatest hatchback

  • @abir6781
    @abir6781 3 года назад +3

    ❤❤❤SACHIN 🔥🔥🔥

  • @automotiveactivity
    @automotiveactivity 3 года назад +2

    Scorpio review cheyumo baiju chetta

  • @anshad6883
    @anshad6883 3 года назад +2

    Opel Corsa review

  • @sarathkumar-ud6qw
    @sarathkumar-ud6qw 3 года назад

    @baiju chetta, you missed one point, this car is 412 out of 500, in the left door under s10 badging its written, very interesting

  • @ajilrajendran2730
    @ajilrajendran2730 3 года назад +1

    Opel astra club, Opel vectra, Ford modeo, need videos

  • @abhijithmohan9517
    @abhijithmohan9517 3 года назад

    The Legand Fiat Palio S10💛
    #the sachin tendulkar edition

  • @risal8567
    @risal8567 3 года назад +2

    Rhino rx full review videos undo

  • @Akhi_Knr
    @Akhi_Knr 3 года назад +1

    ബൈജു ചേട്ടാ....
    Ford Ikon 1999
    മാരുതി 1000 1993
    Daewoo Cielo 1995
    Daewoo Matiz 1999
    Santro 1998
    Accent 1999
    Ford escort 1996
    Mitsubishi Lancer 1997
    Opel Astra 1996
    Tata Sierra 1991
    Tata Estate 1992
    Tata Safari 1998
    Tata Sumo 1994

  • @sayooj2132
    @sayooj2132 3 года назад +2

    Pwoli Alloys 💥

  • @subaiormoosa6400
    @subaiormoosa6400 3 года назад

    Good review
    Good effort of owner Mohammed Noor

  • @jamshick2944
    @jamshick2944 7 месяцев назад

    Noor Muhammad ❤❤❤❤😮

  • @sureshcv4630
    @sureshcv4630 3 года назад +2

    Ford ikon cheyyamo bijuyetta

  • @user-cg5xl9hj1m
    @user-cg5xl9hj1m 3 года назад

    അണ്ണാ, റിവ്യൂ എല്ലാം ടോപ് ക്ലാസ്സ്‌👍, ഇന്ത്യയിൽ വന്നു പോയ ഒപെൽ വെക്ട്ര, ഫോഡ് മോണ്ടെയോ, സുബാരു ഫോറെസ്റ്റർ ഇതേ പോലുള്ള കാറുകളെ കൊണ്ടുവരാമോ, പിന്നെ mercedes benz mb100 വാൻ അങ്ങനെ......

  • @febinvenoi7924
    @febinvenoi7924 3 года назад +2

    Daewoo cielo review cheyamo plz

  • @sebilthurakkal6531
    @sebilthurakkal6531 3 года назад

    ചേട്ടാ പഴയ honda crv അതിന്റെ ഗുണങ്ങളും ദോഷങ്ങളുമടക്കം ഒരു വീഡിയോ ചെയ്യോ അതിന്റെ design ഒരുപാടിഷ്ട്ടായി അത് മേടിക്കണം എന്ന് ആഗ്രഹമുണ്ട്

  • @RenjithlalSR
    @RenjithlalSR 3 года назад

    Fed up adjusting the volume, watching your video. Music/BGM is very high and your vocals are recorded with lesser sound. Please note to record the video with uniform volume for both your vocals & music.

  • @subhanash
    @subhanash 3 года назад +1

    Classic car. Classic review

  • @manuss1795
    @manuss1795 3 года назад

    Ford ikon review cheyo ..if possible.......childhood dream car aayrnu

  • @anupdxb
    @anupdxb 3 года назад

    I had a 1.6 sport Palio Ferrari Red. Collectors Car.

  • @user-gp3qr6cj3p
    @user-gp3qr6cj3p 2 года назад

    Enikkum FIAT PALIO undayirunnu pakshe.athin engine Pani varunnath kond vilkendi vannu.now I am very sad for that😔😔😭

  • @carmaniacbyjis8895
    @carmaniacbyjis8895 3 года назад +2

    Ford ikon inte review cheyyavo @baijunnair

  • @nitheshnarayanan7371
    @nitheshnarayanan7371 2 года назад

    WOW!!!! What a car!!!

  • @tijinsugathan5942
    @tijinsugathan5942 3 года назад +1

    Baiju chetta Landrover defender review cheyyumo🥰

  • @alberttom7336
    @alberttom7336 3 года назад +1

    ചേട്ടാ....... ഒരു പഴയ പ്രീമിയർ പദ്മിനി കസ്റ്റമൈസ് ചെയ്‌താൽ പേപ്പർ ക്ലിയർ ചെയ്തു കിട്ടാനും മറ്റും ബുദ്ധിമുട്ടുണ്ടൊ? എഞ്ചിൻ അപ്ഗ്രേഡ് ചെയ്‌താൽ പുതിയ നിയമങ്ങളുടെ ഉള്ളിൽ നിന്ന് ഫിറ്റ്‌നെസ്സ് കിട്ടാനുള്ള സാധ്യത ഏത്രത്തോളം ഉണ്ട്

  • @sajikochuthayilaiswaryaabh6476
    @sajikochuthayilaiswaryaabh6476 3 года назад

    Fiat second time vanna 1990 il athinte name uno ennu baiju chettan paranju, but uno 2000 il anu vannathu.1990 il purathirangiya car annathe Pala cinema kalilum undu.exam: god father,lalsalam .car name 118 ne

  • @Meesha_madhavan7
    @Meesha_madhavan7 3 года назад +2

    💛💛💛fiat palio💛💛💛

  • @Linsonmathews
    @Linsonmathews 3 года назад +1

    കർണാടക reg വണ്ടി 😍
    വിശേഷങ്ങൾ ഏറെ ഇവിടെ 👍🤗

  • @bijakrishna7048
    @bijakrishna7048 2 года назад

    ബൈജു അണ്ണാ , പണ്ട് Rover montego എന്നൊരു car ഉണ്ടായിരുന്നു .. പറ്റുമെങ്കിൽ അത് എവിടുന്നേലും തപ്പിയെടുത്തു പരിചയപ്പെടുത്തണേ .

  • @jishnus5279
    @jishnus5279 3 года назад +1

    toyota estima konduvaramo ? Pazhaya movies kandittullathallathe vere kandittilla..

  • @prasanthramachandran725
    @prasanthramachandran725 3 года назад

    Baiju chetta Ford escort onnu review cheyyumo, Eniku cherupathil vanganam ennu thonnittulla vandia

  • @marvelreels7076
    @marvelreels7076 3 года назад +1

    Hyundai 2021 aura ചെയ്യാവോ plzz

  • @govindh.prajagopal9177
    @govindh.prajagopal9177 3 года назад +2

    Maruti Gypsy onnu Review cheyyavo😇😇😍