ലോകത്തിൽ 88 ലക്ഷം യൂണിറ്റുകൾ വിറ്റ ഫിയറ്റ് യൂനോ ഇന്ത്യയിൽ പരാജയമായെങ്കിലും യൂനോ ഒരു വികാരം തന്നെയാണ്

Поделиться
HTML-код
  • Опубликовано: 6 май 2024
  • ഫിയറ്റ് യൂനോ വില്പനയിലോ രൂപ ഭംഗിയിലോ ചരിത്രം സൃഷ്ടിച്ചില്ല.ഇന്ത്യയിൽ 10 വർഹാം മാത്രമേ വിപണിയിൽ ഉണ്ടായിരുന്നുള്ളു.എങ്കിലും ഗുണമേന്മയുടെ കാര്യത്തിൽ ഇന്നും യൂനോ ഓർമിക്കപ്പെടുന്നുണ്ട് ..
    ................................................................................
    Comment of the week gift sponsored by
    Rosho The Auto Detailer
    Plot No 28, Opposite SBI, Seaport-Airport Road, Mavelipuram, Kakkanad, Kochi - 682030
    Contact: 98096 33333, 98096 44444
    Website: www.rosho.in
    roshotheautodetailer
    roshotheautodetailer
    / @roshotheautodetailer
    ....................................................................................
    #baijunnair#FiatUno#AutomobileReviewMalayalam#MalayalamAutoVlog##RoshoDetailing#nostalgia#OldIndianCars#IndianCarHistory
  • Авто/МотоАвто/Мото

Комментарии • 346

  • @malluarjun9927
    @malluarjun9927 Месяц назад +58

    ഇതുപോലെ പഴയ വണ്ടികൾ പൊന്നുപോലെ സൂക്ഷിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട് നമ്മുടെ ഇടയിൽ❤

  • @sreenathpn6185
    @sreenathpn6185 Месяц назад +117

    പണ്ട് ടോപ്പ് ഗിയർ മാഗസിനിൽ ബൈജു ചേട്ടൻ എഴുതിയത് ഓർക്കുന്നു, ഓഡി ഓടിച്ച് കഴിഞ്ഞ് വീട്ടിൽ വന്നപ്പോൾ വീട്ടിൽ UNO കിടക്കുന്നത് കണ്ടിട്ട് പറഞ്ഞത് 'കാക്കക്കും തൻ യൂനോ പൊൻ യൂ നോ,,'

  • @darulshifaeducationaltrust2712
    @darulshifaeducationaltrust2712 Месяц назад +27

    1992 യുനോ, ഡീസൽ ഞാൻ ഉപയോഗിച്ചിരുന്നു മൂന്നുവർഷം ഉപയോഗിച്ചിരുന്നു ഇതിൻറെ എസി നല്ല തണുപ്പാണ്

  • @Mallu_Geek
    @Mallu_Geek Месяц назад +11

    1984-ൽ ഈ വർഷത്തെ കാർ ആയി യുണോ തിരഞ്ഞെടുക്കപ്പെട്ടു.
    ഇത് 1983 മുതൽ 1995 വരെ നിർമ്മിക്കുകയും 9 ദശലക്ഷം മോഡലുകൾ വിറ്റഴിക്കുകയും ചെയ്തു.
    മൂന്നോ അഞ്ചോ വാതിലുകളുള്ള ഹാച്ച്ബാക്കായാണ് യുനോ ലഭ്യമായിരുന്നത്.
    അഞ്ച് പേർക്ക് ഇരിക്കാവുന്ന വലിയ പാസഞ്ചർ കമ്പാർട്ട്‌മെൻ്റും ടെയിൽഗേറ്റിൽ നിന്ന് എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയുന്ന ഒരു വലിയ തുമ്പിക്കൈയും ഉണ്ടായിരുന്നു.
    ഇൻസ്ട്രുമെൻ്റ് പാനലിൻ്റെ വശങ്ങളിൽ രണ്ട് നോബുകളുള്ള നൂതനമായ ഒരു ഡാഷ്‌ബോർഡ് യുനോയിൽ ഉണ്ടായിരുന്നു, അത് മിക്കവാറും എല്ലാം നിയന്ത്രിക്കുന്നു.
    സ്റ്റിയറിംഗ് വീൽ പിടിച്ച് കൈകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന പ്രധാന ഇൻസ്ട്രുമെൻ്റ് ബിനാക്കിളിൻ്റെ ഇരുവശത്തും യുനോയ്ക്ക് എർഗണോമിക് സ്വിച്ച് ഗിയർ ക്ലസ്റ്ററുകൾ ഉണ്ടായിരുന്നു.
    മാക്‌ഫെർസൺ സ്‌ട്രട്ട് ഇൻഡിപെൻഡൻ്റ് ഫ്രണ്ട് സസ്‌പെൻഷനും ടെലിസ്‌കോപ്പിക് ഡാംപറുകളും കോയിൽ സ്പ്രിംഗുകളും ഉള്ള ട്വിസ്റ്റ്-ബീം റിയർ സസ്പെൻഷനും യുനോയിൽ ഉണ്ടായിരുന്നു.
    3690 എംഎം നീളവും 1560 എംഎം വീതിയും 1420 എംഎം ഉയരവുമുള്ള യുനോയ്ക്ക് 2360 എംഎം വീൽബേസും 13 ഇഞ്ച് ടയറുകളും ഉണ്ടായിരുന്നു.
    അണ്ടർസ്റ്റിയറിനും ബുദ്ധിമുട്ടുള്ള കൈകാര്യം ചെയ്യലിനും പേരുകേട്ടതായിരുന്നു യുനോ.
    1990-കളിലാണ് യുനോ ഇന്ത്യയിൽ അവതരിപ്പിച്ചത്.
    ഡ്രൈവറുടെ ജീവന് ഭീഷണിയായ തലയ്ക്ക് പരിക്കേൽക്കാനുള്ള സാധ്യത കൂടുതലായതിനാൽ യുനോയുടെ സ്റ്റിയറിംഗ് വീലിന് 1-സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിച്ചു.

  • @SanjuKSudhakaran
    @SanjuKSudhakaran Месяц назад +30

    വിഡിയോയിൽ പിന്നിൽ പാർക്ക് ചെയ്തിട്ടിരിക്കുന്ന എന്റെ യമഹ FZ ഗസ്റ്റ് റോളിൽ നിൽപ്പുണ്ട്... 🤭

  • @abdulsafar7345
    @abdulsafar7345 Месяц назад +5

    താങ്കളെ സമ്മതിച്ചു....... പഴയ കാലത്തെ ഈ കരുത്തനായ വാഹനത്തെ കുറിച്ച് ഇന്നലെ വെറുതെ ചിന്തിച്ചിട്ടുള്ളു. അപ്പേഴേക്കിനും ഇതാ UNO വന്നെത്തിയിരിക്കുന്നു......... , നന്ദി

  • @shajahanmarayamkunnath7392
    @shajahanmarayamkunnath7392 Месяц назад +20

    ഡീസൽ യുനോ ഞാനും 2 കൊല്ലം ഉപയോഗിച്ചിരുന്നു.

  • @sreehario3009
    @sreehario3009 Месяц назад +5

    ഈ വണ്ടി എന്റെ വീട്ടിൽ ഉണ്ടായിരുന്നു നല്ല യാത്ര സുഖം ഉള്ള കാർ.. മികച്ച സ്ഥാലസൗകര്യം പക്ഷെ ഇതിന്റെ പാർട്സ് കിട്ടാൻ പ്രയാസം ആണ്..1.7ലിറ്റർ ഡീസൽ എൻജിൻ തന്നെ ഹൈലൈറ്റ്.. അത് ഓൺ ആക്കുന്നത് മുമ്പ് ഡീസൽ പമ്പ് അടിച്ചു മുറുക്കി ഹൈ പ്രഷർ ആക്കി വയ്ക്കുന്നതും, റേഡിയേറ്ററിൽ വെള്ളം നിറയ്ക്കുന്നതും ഓർമ്മ വന്നു

  • @ambatirshadambatirshad2147
    @ambatirshadambatirshad2147 Месяц назад +18

    ഈ പരുവാടി കാണുന്ന ലെ മാനേജർ 😂

  • @shymadileepkumar6491
    @shymadileepkumar6491 Месяц назад +4

    ബൈജൂവിൻ്റെ ഈ വീഡിയോ കണ്ടപ്പതന്നെ എൻ്റെ കൂട്ടുകാരൻ ഒരു UNO ഭ്രാന്തനുണ്ട് അവന് വീഡിയോ ഷേർ ചെയ്യ്തതിന് ശേഷമാണ് ഞാൻ വീഡിയോ കണ്ടത് ഗംഭീരം ഭാവുകങ്ങൾ . കുറച്ചുകാലം അവൻ UNO വാങ്ങിക്കണം എന്നു പറഞ്ഞോണ്ട് നടന്നു എവിടെയും കിട്ടിയില്ല. ഇപ്പഴും ആ മോഹഭംഗത്തിൽ ജീവിക്കുകയാണ് പുള്ളി. അപ്പം ഒരു ഫയർ തന്നെ ഇരിക്കട്ടെ🔥🔥🔥 ആശംസകൾ.

  • @motorclinickonni74
    @motorclinickonni74 Месяц назад +12

    അന്യായ പവർ ആണ് ഡീസൽ കാർ uno

  • @sreenatholayambadi9605
    @sreenatholayambadi9605 Месяц назад +5

    നമ്മുടെ ആദ്യത്തെ കാറ് ഇതായിരുന്നു.. Used വാങ്ങിയതാണ്..അടിപൊളി വണ്ടി ആണ്..

  • @arunbs2994
    @arunbs2994 Месяц назад +6

    യഥാസ്ഥിതികൻ ആയതുകൊണ്ടാണോ എന്നറിയില്ല, എനിക്ക് ഈ എപ്പിസോഡ് വലരെ ഇഷ്ടപ്പെട്ടു. കൂടെ ബൈജുവേട്ടൻ്റെ ഫിയറ്റ് അനുഭവ കഥയും നന്നായി ആസ്വാദിച്ചു.

  • @lijokr9105
    @lijokr9105 Месяц назад +9

    ഇപ്പോളും fiat Uno diesel jubilee വീട്ടിൽ പൊളിച്ചുകളയതെ പണിതു എടുക്കാൻ നിൽക്കുന്ന ഇ വീഡിയോ കാണുന്ന എൻ്റെ അവസ്ഥ 😂

  • @keyaar3393
    @keyaar3393 Месяц назад +8

    മഹീന്ദ്ര ഫിനാൻസ് വാഗൻ ആറിൽ കൂടോത്രം ചെയ്തു കാണും...

  • @Prnzz
    @Prnzz Месяц назад +5

    My father had a Fiat Uno 1.7D back in early 2000’s such a gem car🥹🥹💎🇮🇹

  • @angeljohn4763
    @angeljohn4763 Месяц назад +11

    Opel astra kond varamo....orukalathe rajavu

    • @shuhaibrehman9482
      @shuhaibrehman9482 Месяц назад

      Astra aano first aaytt sunroof ulla car indaiyil erekkiyeth

  • @sureshvaparavur
    @sureshvaparavur Месяц назад +6

    Even I had a white color diesel one. As you said the service of TVS was killing and sold it 😅

  • @adv.s.ramesh779
    @adv.s.ramesh779 Месяц назад

    അടിപൊളി വണ്ടി ആണ്.. എൻടെ father in law ക്ക്‌ ഉണ്ടായിരുന്നു. Start ചെയ്യുമ്പോൾ ഉള്ള sound.... സസ്പെന്ഷന്, സീറ്റിങ്... എല്ലാം first class

  • @shameerkm11
    @shameerkm11 Месяц назад +5

    Baiju Cheettaa Super 👌

  • @salmannazeer6612
    @salmannazeer6612 Месяц назад +1

    Aa center le built quality kanikkan chettan thatti kanicha aa oru piece coin holder aanennulladh kanichilla.. adh onn press cheythal thurann varum

  • @maneshkumarv5529
    @maneshkumarv5529 Месяц назад +1

    Baijuchetta enikum undayirunnu super..2000 petrol model.

  • @baijutvm7776
    @baijutvm7776 Месяц назад +2

    ഫിയറ്റ് കാറുകൾ ഒരുകാലത്ത് നമ്മുടെ നാട്ടിലെ ഹരമായിരുന്നു ♥️👍

  • @sophiasunny7549
    @sophiasunny7549 Месяц назад

    Good work Baiju chettaa...

  • @anishpushkaran
    @anishpushkaran Месяц назад +1

    2008 Model Fiat 1.3MJD എന്റെ കയ്യിൽ ഉണ്ടായിരുന്നു... ഞാൻ എന്റെ പേരിൽ ആദ്യമായി മേടിച്ച വണ്ടിയാണ്... 2011ൽ 2.15 lakhs കൊടുത്ത് ആണ് മേടിച്ചത്... രണ്ടര വർഷം ഉപയോഗിച്ച ശേഷം 2.25 lakhsന് വിറ്റു... വണ്ടി വിറ്റ സമയത്ത് Fiat 1.3 MJD ന് വലിയ demand ഉള്ള സമയം ആയിരുന്നു... Gulf ൽ ജോലിക്ക് പോകേണ്ടി വന്നത് കാരണം ആണ് വണ്ടി വിറ്റത്... Periodic maintenance അല്ലാതെ വേറെ ഒരു പണിയും തന്നിട്ടില്ല...

  • @rahuldnb
    @rahuldnb Месяц назад +1

    My first car .Uno 99 diesel. Baiju chettan paranjathe valare correct aannu.Valare nalla vandi aayirunnu.Tvs service cheythu diesel pump kolamaaki last kodukkedi vannu..😢

  • @Diju.-qw3gv
    @Diju.-qw3gv Месяц назад +1

    Diesel uno 1698cc ആയിരുന്നു 1.7ELX എന്ന ബാഡ്ജിങ് ഉള്ള 2001 manufactured uno കയ്യിൽ ഉണ്ടായിരുന്നു 4.60 Lakh ആയിരുന്നു അന്നത്തെ on road price. 1.87Lakh kms ഓടിയിട്ടു 2009 el 8900₹ ക്ക് കൊടുത്തു. ഇന്ത്യയിൽ ഇറങ്ങിയ അവസാന batch uno ആയിരുന്നു അത്. 2009 - 2016 maruthi Ritz with DDIS engine, 2016 - till date maruthi baleno DDIS engine ആണ് use ചെയ്യുന്നത്. Uno el തുടങ്ങി fiat diesel engine ഉള്ള വണ്ടികൾ മാത്രം ആണ് use ചെയ്തത്.

  • @rahulullas6583
    @rahulullas6583 Месяц назад +1

    Fiat Unoye kooduthalum paranju kettite ullu...paranju ketirikuna baiju chettan paranje polle nala maintenance aanenum , nala power aanenum , ground clearance kuravanenum pinne enthu pani cheyendu vanalum engine irakanam ennum aanu..... pinne nammude roadil ninnu pettanu vanish ayi , eppom maltayil vanapol kuraye kaanan kittunundu eviduthe jenatha vandikal maintain cheythum cheyatheyum kuraye naal use cheyunathu kondu😊

  • @honeykanakkary
    @honeykanakkary Месяц назад

    My friend in Kottayam used to have a FIAT Uno in 90s(pronounce ഊനോ ) .. He got it after a prolong waiting of years and I had so many laps in that car. I can`t remember if it had power steering but I felt like a strong car those days and very much fun to drive. We used to joke those days that all those Uno drivers in India were very old as they booked that car when they were young but by the time the car got delivered, years passed and they became old.. Yes it took a while for its delivery.. I`ve seen Uno cars in Europe and Australia and there are some short lengthy versions too. NIce video.

  • @BhaskaranRavikumar
    @BhaskaranRavikumar Месяц назад +1

    I have driven 1,35000 kms and sold it because of crankshaft bearing problem. Very nice car. Cost of maintenance is not high if it is given to other workshops other than TVS. Maintenance is only for engine oil change, oil filter and air filter. Fuel filter every 10000 kms

  • @sreejithjithu232
    @sreejithjithu232 Месяц назад

    അടിപൊളി വിവരണം... 👌

  • @dijoabraham5901
    @dijoabraham5901 Месяц назад

    Good review brother Biju 👍👍

  • @hetan3628
    @hetan3628 Месяц назад +2

    പഴയ കാലം ഓർമ്മ വന്ന്..

  • @VIMI_VLOGS
    @VIMI_VLOGS Месяц назад +1

    Baiju chettan ee pazhaya vandikal review cheyyunnathil koduthal vandikalum Pathanamthitta❤❤❤ yil ninnullathanu❤❤❤❤

  • @NithinChandrankv
    @NithinChandrankv Месяц назад +1

    Loved it !! I have only have few UNO experiences, one as a co passenger with my friend in an old UNO diesel, I definitely remember feeling 60Kmph speed as 100Kmph due to the noise . 😂
    Then once I driven a Petrol UNO, it is really great, stable and planted on road.
    Fiat failed in India only due to the service and Fiats lackluster management, but their car were Gem ❤

  • @NishajKundukkuly
    @NishajKundukkuly Месяц назад +3

    Design wise still it is good, it was one of my favourite car during that time, very unique design among other cars on road during those days.

  • @ratheesan_vannathikanam9926
    @ratheesan_vannathikanam9926 Месяц назад +2

    Opel car review ചെയ്യാൻ കിട്ടുമോ ബൈജു ചേട്ടാ.

  • @alikhalidperumpally4877
    @alikhalidperumpally4877 Месяц назад +1

    Hi ബൈജു ചേട്ടാ ഞാൻ ആ കാലഘട്ടത്തിൽ എടുക്കാൻ ആഗ്രഹിച്ച ഒരു വണ്ടി ആണ് fiat uno ഒരുപാട് ശ്രമിച്ചു പക്ഷേ സാമ്പത്തികം ഒട്ടും ഒത്തില്ല അതിനു പകരം ഒരു 1989 model matadoor engine ഉള്ള ambassador Car എടുത്തു 😃❤️

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 Месяц назад +1

    A normal hatchback car ❤❤ seems like it had good build quality

  • @Achooos
    @Achooos Месяц назад +2

    2003 കാലഘട്ടത്തിൽ ഞാൻ ഓടിച്ചിട്ടുണ്ട് ഗംഭീര പെർഫോമൻസ്

  • @4x4heart46
    @4x4heart46 Месяц назад +1

    Ente first vehicle uno ayirunnu❤..petrol ayirunnu, 4km mileage!!

  • @shemeermambuzha9059
    @shemeermambuzha9059 Месяц назад +1

    മനോഹരം❤

  • @tradepro6999
    @tradepro6999 Месяц назад +2

    ഡിസൈൻ ഇപ്പോഴും പുതുമ നഷ്ടപ്പെട്ടിട്ടില്ല...!!!!

  • @sanojc.a4040
    @sanojc.a4040 Месяц назад

    TATA Indico Dicore ഒന്ന് റിവ്യൂ ചെയ്യാമോ

  • @silver-ss6up
    @silver-ss6up Месяц назад

    Same FIRE engine Uno I have used for almost 25 years. From 1997 to 2022. Last I sold it to one guy from Thrissur Sijo, he has collection of old vehicles. Last seen my car in movie 'King of Kotha'....amazing car... petrol engine minimal cost on maintenance.

  • @suriyanarayanansuriyanaray118
    @suriyanarayanansuriyanaray118 Месяц назад

    Amazing to see Fiat Uno review..... Really I so much happy to see & show Fiat Uno unforgettable Car.... We are all searching such Vintage models if get good one..... Thanks sir for your review once again... Suriya narayanan Coimbatore

  • @akj2387
    @akj2387 Месяц назад

    Baiju chetta, puthiya swift review cheyan villichele?

  • @subinraj3912
    @subinraj3912 Месяц назад +1

    ഇതൊക്കെ എവിടുന്ന് പൊക്കി കൊണ്ടു വരുന്നു....🔥

  • @krishnababu6590
    @krishnababu6590 Месяц назад

    I had also had UNO 1999 model, petrol. it was giving starting trouble and had to depend upon TVS service,finally i fitted LPG, used for 5 years ,then exchanged with Maruti Alto at TVS itself

  • @nobletp9
    @nobletp9 Месяц назад

    Super വണ്ടി ആയിരുന്നു. നല്ല യാത്ര സുഖം. ഗ്രൗണ്ട് ക്ലയറൻസ് കുറവ.
    4ഫോർവേർഡ് gear ഒള്ളു .വയറിംഗ് complicated ആണ്.

  • @unnikrishnankr1329
    @unnikrishnankr1329 Месяц назад

    Old is gold 😊
    Nice video 👍😊

  • @user-pp9eq8xw1r
    @user-pp9eq8xw1r 29 дней назад

    I have used 2000 model Fiat Uno Jubilee Diesel golden colour car for four years 2003 to 2007....its really a amazing car having rear wiper, defogger, body coloured bumbers and mirrors , Diesel engine is atta super class.
    Service and maintenance is the only issue faced, At that time service is done by Tvs sundaram Iyengar and son's service centre opposite to stadium kaloor Ernakulam.
    Saled car in 2007 and purchased indica Vista quadrajet D. Now missing those golden days of life.

  • @naijunazar3093
    @naijunazar3093 Месяц назад +1

    എന്റെ ഫ്രണ്ട്ന്റെ കയ്യിൽ ഉണ്ടായിരുന്നു ബ്രൗൺ കളർ uno.25kmpl എന്ന അത്ഭുതമൈലേജ് തന്നിരുന്ന വണ്ടി. 👌🏻👌🏻👌🏻👌🏻

  • @sankeerthsatheesan8672
    @sankeerthsatheesan8672 Месяц назад

    Uno yude front wiper motor kittan undo...

  • @sharathas1603
    @sharathas1603 Месяц назад

    Nice episode 👌👌

  • @kamalapalakkil2502
    @kamalapalakkil2502 Месяц назад

    Hyundaiyude puthiya i20 n line video plz

  • @Kumbidi6
    @Kumbidi6 Месяц назад

    ഞാൻ ഡ്രൈവിംഗ് പഠിച്ചത് fiat Padmini യിൽ ആണ് വീട്ടിൽ father ൻ്റെ car അതായിരുന്നു അന്ന് അതിട്ട് ഞാൻ പറപിച്ചിട്ടുണ്ട് petrol വണ്ടി Pioneer stereo Redial Tyre Bucket seat ഒരു Dr car second എടുത്തത് ആയിരുന്നു.

  • @Shymon.7333
    @Shymon.7333 Месяц назад +3

    ചേട്ടാ good afternoon ❤

  • @harikrishnanmr9459
    @harikrishnanmr9459 Месяц назад

    ഇതുപോലെ ഉള്ള ep. കൾ കൊണ്ടുവരുന്നതിന് ബൈജു ചേട്ടന് എന്റെ കട്ടസപ്പോർട്ട് ❤ uno
    ബൈജു ചേട്ടന്റെ അനുഭവങ്ങളും കഥയും കൊള്ളാം

  • @PetPanther
    @PetPanther 21 день назад

    Nattilulla enik 3 bike mainten cheyyan pattunnilla. Appo ee chettan enganea sadhikkunnu.

  • @cristopher7019
    @cristopher7019 Месяц назад +2

    Eee car ente veedinu aduthula oru chetanind ayaloodu elavarum kodukumoonu choikum but ayal kodukuvela its a very good car

  • @illyuar1045
    @illyuar1045 Месяц назад

    Rocky ഭായി rocking ❤❤❤❤,,,,😍🤗👍👍👍

  • @kannansbabu
    @kannansbabu Месяц назад +2

    എന്റെ വീട്ടിലെ ആദ്യത്തെ വണ്ടി. അത് വിറ്റ ദിവസം ഞാൻ കരച്ചിലോടു കരച്ചിലാരുന്നു. ഞാൻ ആദ്യം ഓടിച്ച വണ്ടി. Emotionally connected. Very powerful that time

  • @Mitsubishi_lancer_world
    @Mitsubishi_lancer_world Месяц назад

    Lancer video cheyumo baiju bro

  • @abhisheksuresh4966
    @abhisheksuresh4966 17 дней назад +1

    8:10 That's a cajon.. and percussion instrument..

  • @lijilks
    @lijilks Месяц назад

    Thanks for introducing such a good car

  • @madhuvv8136
    @madhuvv8136 Месяц назад

    Peugeot 309 ന്റെ review വേണം

  • @avbijoy
    @avbijoy Месяц назад +1

    എനിക്ക് UNO ഉണ്ടായിരുന്നു. 15 കൊല്ലം ഉപയോഗിച്ചു… TVSൽ Serviceന് പണം നല്ലത്പോലെ കൊടുത്തതല്ലാതെ വേറെ പ്രശ്നമൊന്നുമില്ലായിരുന്നു..
    എനിക്ക് Petrol വണ്ടിയായിരുന്നു.

  • @jijesh4
    @jijesh4 Месяц назад +1

    ഫിയറ്റ് യുനോ ഇപ്പോഴും ഇത്രയും ലുക്കിൽ നിരത്തിലൂടെ പോകുന്നത് കാണുമ്പോൾ ഗംഭീരം മാരുതി 800 ഓർമ്മിപ്പിക്കുന്ന വണ്ടി

  • @tesaheesh
    @tesaheesh Месяц назад +1

    ഒരു Narmada 150 സ്കൂട്ടർ എന്റെ കയ്യിൽ ഉണ്ടായിരുന്നു

  • @abdullatheefqatar
    @abdullatheefqatar Месяц назад +1

    Very good 🌹💚💚👍

  • @Vappichi840
    @Vappichi840 Месяц назад

    ഫയർ എൻജിൻ എന്താണ് പ്രത്യേകത ടർബോ ചാർജ്ഡ് ആണോ

  • @vimaljoseph7501
    @vimaljoseph7501 Месяц назад +1

    1998-ൽ ശ്രീ P J ജോസഫ് മന്ത്രിയുടെ വാഹനം (തൊടുപുഴയിൽ നിന്നും കോട്ടയം റെയിൽവേ സ്റ്റേഷനിലേക്ക് പറന്നു വന്നിരുന്നു )

  • @Rozario00723
    @Rozario00723 27 дней назад

    22:42 salaam Rocky Bhai

  • @arunvijayan4277
    @arunvijayan4277 Месяц назад

    Pwoli saanam🥳🔥

  • @prasanthpappalil5865
    @prasanthpappalil5865 Месяц назад

    Aa kalathu air bag illayirunnirtum major accidentil ninnum palarum rekshapetta nalla build quality ulla nalla mileage thannirunna powerful diesel car

  • @akhilmahesh7201
    @akhilmahesh7201 Месяц назад

    it's a great effort from the owner to keep it running ❤

  • @sammathew1127
    @sammathew1127 Месяц назад

    During my childhood this used to one of the most desirable cars ❤

  • @radhakrishnant7626
    @radhakrishnant7626 Месяц назад +2

    Buju sir🙏 body design 👌👌👌👌

  • @iamindian7670
    @iamindian7670 Месяц назад +1

    Thank you 😊 ROCKEY BAI

  • @gopakumarg1246
    @gopakumarg1246 Месяц назад +1

    Nostalgia section ❤🎉

  • @akshaypradeeps
    @akshaypradeeps Месяц назад +2

    Uno has models with power window.

  • @sajesh.ssajesh2357
    @sajesh.ssajesh2357 28 дней назад

    മഹിന്ദ്ര ഫിനാൻസ്..😂.. പൊളിച്ചു ചേട്ടാ

  • @hamraz4356
    @hamraz4356 Месяц назад

    Entho nalla rasam und ee video kaanan

  • @nirmalharindran4746
    @nirmalharindran4746 Месяц назад

    Expecting more 80s 90s cars

  • @ashokgeorge5924
    @ashokgeorge5924 26 дней назад

    Please let me know if you would prefer to review first owner stock condition Matiz car

  • @Pachalam-Steven82
    @Pachalam-Steven82 Месяц назад

    I also had one diesel one , such a high quality car.

  • @aravindsunil4900
    @aravindsunil4900 Месяц назад

    I had a purple scale model of this car... childhood memories ♥️

  • @countryride6031
    @countryride6031 Месяц назад +1

    Basic and durable ❤

  • @aromal_rajan_pillai
    @aromal_rajan_pillai Месяц назад

    കാർ എടുക്കുമ്പോ എല്ലാം ഇടുന്ന ആദ്യ ഗാനം ❤️❤️❤️❤️❤️❤️ addiction

  • @basics7930
    @basics7930 Месяц назад

    Used it.....very stable and comfortable

  • @zentravelerbyanzar
    @zentravelerbyanzar Месяц назад

    ആ വണ്ടി കഥ പൊളി

  • @sophiasunny7549
    @sophiasunny7549 Месяц назад

    Good episode

  • @fazalulmm
    @fazalulmm 29 дней назад +1

    Well maintained ❤❤❤❤

  • @VSKPS80
    @VSKPS80 Месяц назад +1

    It looks contemporary even now not ancient.

  • @eldoseroy7948
    @eldoseroy7948 28 дней назад

    Fiat engines.1.2 ltr,1.3 ltr,1.4 fire ,Tjet. ,1.6 ,1.7,1.9 ,now the latest multijet 2.0 diesel using in harrier, hector,compass, meridian, Safari..FIAT.the biggest italian engine manufacturer !!❤❤🔥🔥🔥🔥..

  • @ajayraju8655
    @ajayraju8655 Месяц назад +1

    Adoor vandi ahnallo

  • @OptionA
    @OptionA 27 дней назад

    Fiat Palio also super car aarunnu 💛...

  • @amalreji323
    @amalreji323 Месяц назад +1

    jubilee uno undarunnu..fulloption model

  • @riyasbava2436
    @riyasbava2436 Месяц назад +1

    ഈ വിഡീയോ ഫുൾ കണ്ടത് ഈ വിവഹനത്തിന്റെ engin കണ്ണൻ ആയിരുന്നു അത്‌ മാത്രം ഇല്ല 🙄👆👆