വാർത്താ വ്യക്തിയിൽ ശ്രീകുമാരൻ തമ്പി | Sreekumaran Thampi | Vartha Vyakthi | 24 News
HTML-код
- Опубликовано: 5 фев 2025
- ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Any where Subscribe 24 on RUclips.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive
തമ്പി സാറിൻറെ പാട്ടുകൾ എനിക്ക് വളരെയധികം ഇഷ്ടമാണ് ഇത്രയും നല്ല പാട്ടുകൾ എഴുതിയ സാറിന് ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ എന്നും ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു
ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരംപേർ വരും.. കരയുമ്പോൾ കൂടെ കരയാൻ നിൻനിഴൽ മാത്രം വരും..തത്വചിന്താപരമായ പാട്ടുകൾ അദ്ദേഹത്തിന്റെ പ്രത്യേകതയാണ്.🎵❣️
Thampi sir , താങ്കളുടെ പഴയ കാലത്ത് പാട്ടുകൾ ഒരിക്കലും മറക്കൻ കഴിയുകയില്ല, അത്രക്കും philosophy
താങ്കൾ നിഷ്കളങ്കനായ ആൾ ആയതുകൊണ്ടാണ് ഇത്രക്കും ശത്രുക്കൾ, please forgive to them & accept as what they are,
I would like to meet u, god bless u
എനിക്ക് ഒരുപാട് ഇഷ്ടമാ തമ്പി സാറെ
കവി, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ്, ഗാനരചയിതാവ്, സംഗീതം, builder എന്നീ നിലകളിൽ തിളിങ്ങിനിന്ന പ്രതിഭ, അങ്ങേക്ക് ശതകോടി പ്രണാമം 🌹🌹🌹
തമ്പി സർ ❤️❤️🙏
ശ്രീകുമാരൻതമ്പിസാർ മലയാളികളുടെ അഭിമാനം.
സ്നേഹ നമസ്ക്കാരം തമ്പി സർ
U r the real pearl of the mighty ocean of words sir. Nobody can match u. Especially in character.
Tampi sir 🙏
Great genius.
ശ്രീകുമാരൻ തമ്പി സർ മലയാള സിനിമയിലെ ബഹുമുഖ പ്രതിഭ
Straight forward man
തംബിസാറിനെ എത്ര അഭിനന്ദിച്ചിലും മതിയാവില്ല ,അത് അവാർഡ് കിട്ടിയതുകൊണ്ടു മാത്രമല്ല വളരെ ലളിതമായി പെരുമാറുന്നൂ സംസിരിക്കുന്നൂ
സകലകലാവല്ലഭാ നമസ്തേ ; പക്ഷെ അവസാനം ആ കൈകൊടുപ്പ് വേണ്ടിയിരുന്നില്ല. എന്തുമാകട്ടെ നമോവാകം തമ്പിസര്‍ 🙏🙏🙏 ഒരുപാട് ഇഷ്ടം
Shri. Sreekumaran Thampi , a towering personality to whom Malayalam Film
Industry is greatly indebted to , speaks out with an open heart , as he boldly
talks about his emergence as a writer at the tender age of 11, his entry
in to the world of films, his love life and his transformation as a full -
fledged film personality. Mr. Thampi is the one who sees films as a
way of life ,his craze for making good films has not ended, he appreciates
the contribution made by his competitors to the cinema , a man who
keeps every thing about cinema close to his heart. Mr. Thampi is
a personality who is larger than life , a man who possess lot of energy
and one who infect energy and hope to others. He is an ornament ,
because of which the Malayalam film Industry looks glittering, always !
വയലാറുമായി അടുത്ത സുഹൃത്ത് ബന്ധം ഇല്ലാതിരുന്നത് തമ്പി സാറിന്റെയും മലയാളികളുടെയും ഭാഗ്യം.
ആ ബന്ധം വേണ്ടെന്ന് വെച്ചതിനാൽ ഈ പ്രായത്തിലും ആരോഗ്യവാനായി ജീവിക്കുന്നു.
മനുഷ്യൻ ഉള്ളിടത്തോളം കാലം നിലനിൽക്കു0 ഗാനങ്ങൾ.....എനിയുണ്ടാവുമോ ആ തൂലികയിൽ നിന്ന് അനശ്വര ഗാനങ്ങ്ൾ...ഉള്ളിൽ ഒരു വിങ്ങൽ..
കാണുന്ന സ്വപ്നങ്ങൾ എല്ലാം ഫലിച്ചാൽ കാലത്തിൻ
കല്പനകെന്ത് മൂല്യം
Starlight forward man
Thami sir the great ,the only great.
God ishtappedunna kavi
💖💖💖💖💖💖💖💖💖💖💖💖💖
Nice abhiugham
Balamanyyammaaward mayilpeeliaward National award for best book on cinema At that time V.p sing was prime minister's nister
Crossbelt yesudas kalammarevarum Katrin gathi marum Thampi sir ganarachayithavu poet novelist screenplay writer producer director music director versatile personality haripadinte muthu
മലയാളശ്രീ
More than 125 awards vallatholaward asan prize changapuzha odakkyzhal award ramasram award areimportant among those awards
Iddheham kurrachu dhivasam munpe Nere chovve yenna program il Prem nazirine Annathe mega star yennu parrayunnundu. Ippol parrayunnu first super star jayan aanennu. Appol jayan super star aayathinu sheshamaano Nazir Mega star aayathu. 😀😁
പ്രേംനസിറും ജയനുമൊന്നും മികച്ച നടന്മാർ ആയിരുന്നില്ല..വലിയ താരങ്ങളായിരുന്നു.. നല്ല മനുഷ്യർ ആയിരുന്നു
Manavahridayam bhrandalayam
Oru Manal kadali njannadanathottakam pol oru nimishavibrathiyil njan kuthirayay paranju edari Veenu eriyum manalil evide thanneerpandal
ആത്മകഥ എന്നാണ് പുസ്തക രൂപാവസ്ഥയിൽ ആകുന്നത്
Thambi sir thagalkke oru nallakalam vannappol babukkaykke vendathra oru parigenana koduthillalo athu mathramanu enikke agayodulla cheriya oru neerasam...
കുറെയേറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു
Kamadevante kalyanasadhyakku kariyil cherkkana kantharee
*Swanthamennapdham*venlil Oru mazha*jeevitham Oru ganam *ambalavilakku*puthiyavelicham*mohiniyattam*simhasanam*
Daivatthe(God) novikkathe pasttezuthi
Jeevithem oru kilikkampetty nin manassennnapuzhayil njankulichuvallo
Manassenna marathaka dweepil
Unarnnirunnavar gopurangal panithuyarthee orangippoyavar ennum adimakal mathram evare neevannunarthoo eniyum yutham nadathoo evide dharman marichoo
Karnan makanennareyum kunthi kanneru kudikkunnu
ഇതിഹാസമോ .
Great genius