ദിലീപ് കേസ് അന്വേഷണ ഉദ്യോഗസ്ഥനെ തേടി എത്തിയ എനിക്ക്, അത്ഭുതവും ആവേശവും നിറഞ്ഞ ഒരു അഭിമുഖമാണ് ലഭിച്ചത്. കേരളപോലീസിലെ ഏറ്റവും സമർത്ഥനായ ഉദ്യോഗസ്ഥൻ, ഒരു സൺഡേ സ്കൂൾ പ്രധാനാധ്യാപകൻ കൂടി ആണെന്ന തിരിച്ചറിവ്, അദ്ഭുതാവഹം തന്നെ. അഭിനന്ദനങ്ങൾ സർ..
വളരെ നല്ല ഉപദേശങ്ങൾ ആണ് ബൈജു സർ നടത്തിയത്. വളരെ യാദൃശ്ചികമായാണ് ഈ ഇന്റർവ്യൂ കണ്ടത്. നാം നമ്മുടെ കുടുംബങ്ങളിൽ ശ്രദ്ധിക്കേണ്ട വളരെ ഗൗരവപ്പെട്ട കാര്യങ്ങളാണ് അദ്ദേഹം വ്യക്തമാക്കി തരുന്നത്. ഇതിന്റെ പരിഹാരമായിട്ടുള്ള ഉപദേശങ്ങളും കൂടി പറഞ്ഞിരുന്നെങ്കിൽ നല്ലതായിരുന്നു.
I am now a regular listener of all his programs on you tube....it has really helped me to believe that the Kerala Police force still has some of the best brains....best officers, and the channels are basically showing or stressing or projecting only the not so sunny side of our police force....Proud of you, Insp. Byju Paulose😊
കുടുംബങ്ങളിൽ മാത്രമല്ല, ഔദ്യോഗിക സ്ഥാപനങ്ങളിലും മാനസീക സംഘർഷങ്ങൾ അനുഭവിച്ച് ജീവിതം അവസാനിപ്പിക്കേണ്ടി വന്നവർ ധാരാളമായി നമ്മുടെ സമൂഹത്തിൽ ഉണ്ടായിട്ടുണ്ട്. രണ്ടാമത്തെ കൊലയെ ന്യായീകരിക്കാൻ ആർക്കും കഴിയില്ല. സംഘർ ക്ഷ മൂലം ജീവിതം ഹോമിക്കപ്പെടുന്ന വരിൽ കൂടുതലും പുരുഷൻ മാരാണ്. അവർ സ്ത്രീകളേപ്പോലെ മറ്റുള്ളവരോടു ഷെയർ ചെയ്യാൻ താൽപ്പര്യപ്പെടില്ല. അങ്ങനെ സംഘർഷം ളുകയും ആത്മഹത്യാപ്രവണത വർദ്ധിക്കുകയും ചെയ്യുന്നു.
മക്കൾക്കു മാതാപിതാക്കളിൽ ഒരാളോടെങ്കിലും കാര്യങ്ങൾ തുറന്നു പറയുവാനുള്ള സ്വാതന്ത്ര്യം കൊടുക്കണം.10 വയസ്സാകുമ്പോൾ തന്നെ ഈ ലോകത്തിന്റെ യഥാർത്ഥ ചിത്രവും ഒരു പ്രശ്നം വന്നാൽ ശരിയായ രീതിയിൽ നേരിടുന്നതിനെ പറ്റിയും അറിവ് കൊടുക്കണം
Sir പറഞ്ഞത് ശരിയാ എന്റെ കുട്ടികാലം മുതൽ മദ്യപിച്ചു വന്നു വഴക്കിടുന്ന അച്ഛനെ കണ്ട വളർന്നത്. സ്നേഹം എന്താണെന്നു അറിയാതെയാ വളർന്നത്. അത് കാരണം എന്റെ മനസ്സിൽ തെറ്റായ ചിന്തകൾ രൂപപ്പെട്ടു ഞാഞ്ഞും വഴിതെറ്റി സഞ്ചരിച്ചു. അതിന്റെ ഫലമായി ഞഞ്ഞിപ്പോൾ കഷ്ടപ്പെടുന്നു 😔
സാർ പറഞ്ഞത് സത്യം ആ ശ്രീക്കു അയാളുടെ കൂടെ ഇറങ്ങി പോകാമായിരുന്നു എന്തിനു ഒരു കൊലപാതക്കം. അതും ഭർത്താവിനെ തെറ്റുകാരനായിരിക്കാം പക്ഷെ ഒരു നിമിഷം ചിന്തിച്ചതായിരുന്നോ കുട്ടികൾ എന്തു തെറ്റുചെയ്തു. അവർ അനാധരായില്ലേ 🙏🙏🙏🙏👌👌
We are fortunate to have this respected Biju Paulose as police officer in our Kerala! Thanks father for this interview and letting Sir speak more and convince us!🙏🏻
These are the type of channels we should subscribe. I had heard about you. But you are far beyond than I thought. Principle centred man with lot of practical experience. Above all, you are sharing with community with right words. Voice is super 💖💖
Very informative sir these kind of police officers should be there in our society so that children should have a bright future These lessons should be taught in school sir May Lord almighty bless you sir
രണ്ടാമത്തെ അനുഭവം മനസിനെ ഉലച്ചു... നല്ല ആശയവിനിമയം ഇല്ലാത്തതാണ് എല്ലാപ്രശ്നങ്ങൾക്കും കാരണം. ആര് മനസിലാക്കാൻ സർ? ഇന്ന് എന്തെല്ലാമോ വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിനിടയിൽ ആരാണ് സമയം കണ്ടെത്തുക ആശയവിനിമയത്തിന്...🤔😔
ഇതുപോലെ സ്ട്രെസ് കൂടിയ ജോലികൾ ചെയ്യുന്നിടത്തും ,🤔 സമൂഹത്തിലെ പൊതു ആവശ്യത്തിനും സോഷ്യൽ വർക്കർ എന്നൊരു പോസ്റ്റ് അത്യാവശ്യമാണ് .നമ്മുടെ നാട്ടിൽ അവരെന്തിനാണെന്നു പോലും അറിയില്ല .എന്തെങ്കിലും വന്നാൽ സൈക്കോളജിസ്റ് എന്നാണ് ചിന്ത ഇതു തെറ്റായ ഒരു കാഴ്ചപ്പാടാണ് .അതുപോലെ മകനെ കൊന്ന വ്യക്തി ഡിപ്രെഷൻ എന്ന അവസ്ഥയിലേക്ക് പോയതാണ് .അത് മനസ്സിലാക്കിയില്ലെങ്കിൽ നമ്മളുടെ മുൻപിൽ അവർ ക്രൂരരാണ് .വിദേശ രാജ്യങ്ങളിൽ ഇതൊക്കെ എങ്ങനെ നടക്കുന്നു എന്ന് പഠിച്ചു മനസ്സിലാകുക .
ദിലീപ് കേസ് അന്വേഷണ ഉദ്യോഗസ്ഥനെ തേടി എത്തിയ എനിക്ക്, അത്ഭുതവും ആവേശവും നിറഞ്ഞ ഒരു അഭിമുഖമാണ് ലഭിച്ചത്. കേരളപോലീസിലെ ഏറ്റവും സമർത്ഥനായ ഉദ്യോഗസ്ഥൻ, ഒരു സൺഡേ സ്കൂൾ പ്രധാനാധ്യാപകൻ കൂടി ആണെന്ന തിരിച്ചറിവ്, അദ്ഭുതാവഹം തന്നെ. അഭിനന്ദനങ്ങൾ സർ..
ബൈജു സർ 🙏🙏🙏 നിങ്ങൾ ആണ് ഇപ്പോൾ എന്റെ ഹീറോ, യാദൃച്ഛികമായി ഈ ചാനൽ കാണാൻ ഇടയായത്, എന്താണ് സർ നമ്മുടെ നീതി ന്യായ വ്യെവസ്ത്ഥ ഇങ്ങനെ....
സർ ൻ്റെ ഇൻ്റർവ്യു കാണാൻ സാധിച്ചതിൽ ഭാഗ്യം സർ ഇനിയും കേസുകൾ തെളിയിക്കണം അതിന് ദൈവം ആയുസ്സും ആരോഗ്യവും ലഭിക്കട്ടെ
വളരെ നല്ല ഉപദേശങ്ങൾ ആണ് ബൈജു സർ നടത്തിയത്. വളരെ യാദൃശ്ചികമായാണ് ഈ ഇന്റർവ്യൂ കണ്ടത്. നാം നമ്മുടെ കുടുംബങ്ങളിൽ ശ്രദ്ധിക്കേണ്ട വളരെ ഗൗരവപ്പെട്ട കാര്യങ്ങളാണ് അദ്ദേഹം വ്യക്തമാക്കി തരുന്നത്. ഇതിന്റെ പരിഹാരമായിട്ടുള്ള ഉപദേശങ്ങളും കൂടി പറഞ്ഞിരുന്നെങ്കിൽ നല്ലതായിരുന്നു.
Sir,
എടുത്തിട്ടുള്ള എല്ല കേസും എത്രയും പെട്ടെന്ന് അതിൻ്റെ സത്യം പുറത്തു വരുവാൻ പ്രാർത്ഥിക്കുന്നു.🙏
ബഹുമാനപെട്ട അച്ഛാ, വിലാപ്പെട്ട ഉപദേശത്തിനു നന്ദി പോലീസ സാർ.
സാറിനെ പോലുള്ള വയ്ക്തികൾ കൂടുതൽ പോലീസിൽ ഉണ്ടാകട്ടെ എന് പ്രാർദിക്കുന്നു 🙏
Sir ന്റെ ഈ കഴിവുതന്നെയാണല്ലോ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കേസും വിജയിച്ചു കൊണ്ടിരിക്കുന്നത്. ദൈവം എന്നും കൂടെ ഉണ്ടാവട്ടെ🙏
Lack of integrity in home is dangerous
sir enik ninggalod oru pad respect nd
M
Sir ഏത് കേസ് എടുത്താലും ആ കേസുകൾ തെളിയട്ടെ. സർനും കുടുംബത്തിനും ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ.
7
നല്ലൊരു പോലീസ് ഉദ്യോഗസ്ഥൻ 🙏
I am really very happy. We are having Christian leaders in the society. Mature Christians. God Bless Inspector Baiju Paulose and God Bless Goodness Tv
ബിഗ് സല്യൂട്ട് ബിജു പൗലോസ് സർ
He is a very good police officer..god bless him en his family
ദൈവത്തിൽ വിശ്വസിക്കുന്നവർക്ക് തെറ്റ് ചെയ്യാൻ കഴിയില്ല
ജപമാല എന്നും രക്ഷയുടെ അടയാളം ആണ്
The firebrand officer of Kerala. Thank you Baiju for bringing some high profile criminals to light !
🙏🏻🙏🏻
I am now a regular listener of all his programs on you tube....it has really helped me to believe that the Kerala Police force still has some of the best brains....best officers, and the channels are basically showing or stressing or projecting only the not so sunny side of our police force....Proud of you, Insp. Byju Paulose😊
കുടുംബങ്ങളിൽ മാത്രമല്ല, ഔദ്യോഗിക സ്ഥാപനങ്ങളിലും മാനസീക സംഘർഷങ്ങൾ അനുഭവിച്ച് ജീവിതം അവസാനിപ്പിക്കേണ്ടി വന്നവർ ധാരാളമായി നമ്മുടെ സമൂഹത്തിൽ ഉണ്ടായിട്ടുണ്ട്. രണ്ടാമത്തെ കൊലയെ ന്യായീകരിക്കാൻ ആർക്കും കഴിയില്ല. സംഘർ ക്ഷ മൂലം ജീവിതം ഹോമിക്കപ്പെടുന്ന വരിൽ കൂടുതലും പുരുഷൻ മാരാണ്. അവർ സ്ത്രീകളേപ്പോലെ മറ്റുള്ളവരോടു ഷെയർ ചെയ്യാൻ താൽപ്പര്യപ്പെടില്ല. അങ്ങനെ സംഘർഷം ളുകയും ആത്മഹത്യാപ്രവണത വർദ്ധിക്കുകയും ചെയ്യുന്നു.
മക്കൾക്കു മാതാപിതാക്കളിൽ ഒരാളോടെങ്കിലും കാര്യങ്ങൾ തുറന്നു പറയുവാനുള്ള സ്വാതന്ത്ര്യം കൊടുക്കണം.10 വയസ്സാകുമ്പോൾ തന്നെ ഈ ലോകത്തിന്റെ യഥാർത്ഥ ചിത്രവും ഒരു പ്രശ്നം വന്നാൽ ശരിയായ രീതിയിൽ നേരിടുന്നതിനെ പറ്റിയും അറിവ് കൊടുക്കണം
Worth listening. God Bless.
ഇദ്ധേഹം സ്വാനുഭവത്തിലൂടെ നമുക്ക് തന്ന ഈ ഉപദേശം സശ്രദ്ധം ശ്രവിക്കുക വളരെ വിലയേറിയതാണ്
Sir പറഞ്ഞത് ശരിയാ എന്റെ കുട്ടികാലം മുതൽ മദ്യപിച്ചു വന്നു വഴക്കിടുന്ന അച്ഛനെ കണ്ട വളർന്നത്. സ്നേഹം എന്താണെന്നു അറിയാതെയാ വളർന്നത്. അത് കാരണം എന്റെ മനസ്സിൽ തെറ്റായ ചിന്തകൾ രൂപപ്പെട്ടു ഞാഞ്ഞും വഴിതെറ്റി സഞ്ചരിച്ചു. അതിന്റെ ഫലമായി ഞഞ്ഞിപ്പോൾ കഷ്ടപ്പെടുന്നു 😔
സാർ പറഞ്ഞ കാര്യങ്ങൾ കരക്ട ആണ്. സൂപ്പർ.
Salute you 🙏S P Bhaiju Paulose, Respect 👍
Very much needed video 👌 Thank you Fr. John Puthuva...shared with everybody.
Biju sir an excellent officer
You are awesome 😎 big salute sir... Biju paulose....
Very informative, inspiring. God bless you sir
Well Said Baiju Pulose sir .. kure koodi viverwrs ithinu kitanamayirunnu
സാർ പറഞ്ഞത് സത്യം ആ ശ്രീക്കു അയാളുടെ കൂടെ ഇറങ്ങി പോകാമായിരുന്നു എന്തിനു ഒരു കൊലപാതക്കം. അതും ഭർത്താവിനെ തെറ്റുകാരനായിരിക്കാം പക്ഷെ ഒരു നിമിഷം ചിന്തിച്ചതായിരുന്നോ കുട്ടികൾ എന്തു തെറ്റുചെയ്തു. അവർ അനാധരായില്ലേ 🙏🙏🙏🙏👌👌
Very valuable conversation. Congrats 👏🏻👏🏻👏🏻
Sweet massage sir thanks
Yes sir you're very correct information. I appreciate
Really Great 👍👍👍 Experience True Heart Person 🙏 Sri Baiju Poulose Sir Aadaravoda Bahumanathoda Salute Salute Salute Sarvasakthanaya Daivathinta Ananthamaya Krupakalum Anugrahangalum Ennum Ennennum Undakatta Vinayathoda Snehathoda prarthikkunnu Halleluya halleluya halleluya Ammen ammen Ammen
ബൈജു പൗലോസ് സർ😍😍🙏🙏🙏🙏🙏🙏🙏
Sir you are very honest person . You will get all the blessings from GOd
Quality time is very very important! 🙏❤️👏👍
Valuble Message From A Model Officer.
Very informative talk. ....... !
Thank you so much sir
God Bless you and Thank you Sir for this eye opening message ,
Excellent!!
Highly inspiring thanks sir 🙏❤
A big salute you sir.
Respect u sir
We are fortunate to have this respected Biju Paulose as police officer in our Kerala! Thanks father for this interview and letting Sir speak more and convince us!🙏🏻
Excellent talk
Valuable information everybody should practice.otherwise we will spoil our children
Father, a good listener......
സർ താങ്കളുടെ ആത്മാർഥതക്കും സ്നേഹത്തിനും അഭിനന്ദനങ്ങൾ
These are the type of channels we should subscribe.
I had heard about you. But you are far beyond than I thought.
Principle centred man with lot of practical experience.
Above all, you are sharing with community with right words.
Voice is super 💖💖
ദൈവം സാറിനെ അനുഗ്രഹിക്കട്ടെ
Super programme....
Very informative sir these kind of police officers should be there in our society so that children should have a bright future These lessons should be taught in school sir May Lord almighty bless you sir
God Bless your Efforts Sir 🙏🙏🙏🙏
Thank you
പോലീസ് ഡിപ്പാർട്ട്മെന്റ് ഇതുപോലെ പ്രഗൽഭരായ ഉദ്യോഗസ്ഥന്മാർ ഉണ്ട് അവരെ ഫ്രീയായി വിട്ടാൽ അവരുടെ കഴിവുകൾ തെളിയിച്ചു കാണിച്ചുതരും
Great talk. Salute you.
He is a brilliant officer and personal... salute sir
Palarilum ksnatha moolyabodham Ulla oru police udyogasthan. Ellavarum mathrukayane. Congratulations sir
ഹൊ എന്നെയൊക്കെ തൊഴണം. ആരോടും ഒന്നും പറയാനാകാതെ ഇത്രയും ആയി
വിശ്വസിക്കാൻ പറ്റാത്ത ഒരേ ഒരു വർഗം
THANKS FOR INFORMATION
God bless...we need officers like you.🙏
Very informative message ..God bless u Sir
God will bless you and your family
My Big Salute Sir
👌nice speach,, thank u sir
God bless you abundantly sir .. A big salute.. 🙏
God bless you sir
Salute you sir
👍
May God bless you Sir🙏
delivered ur talk well sir .... big salute
I like such spiritual people!)))
Praise the Lord
Thank u sir, very good msg ❤👍
We are hopefull in actress case only because of police officers like you are investigating the case.thank you very much
Sir very intelligent God bless you
Good one Sir....respect
Very good Sir.👍
All examples are heartbreaking!!
Praise the Lord
God bless you sir
Big salute sir 🙏👍🏼
Valare sathyam 👍
God bless you sir 🙏🙏🙏🔥
🥰very true! Quality time is very very important 🙏👍
God have his own plan about each and every one in the world. Nothing more. It is my life experience as a man aged 70.
Good officer ...👍
Good🌹🌹🌹
Great initiative.... Kindly continue your good work 👍
Very true...
Good programme
Super episode worth watching
Teach our boys to spend time with family , they are not just for money making& decision making
Good officer
Excellent conversation
Good motivation
Great super
Nice speech, salute sir🙏🙏🙏
Big salute sir and proud of you 👏 🥰 💛 🥲 ✌ ❤ 👏 🥰
Sirinte dandedsam 100%correct.almeeysthakke importance illatha kudumbam thrumarakum
No words to describe him
രണ്ടാമത്തെ അനുഭവം മനസിനെ ഉലച്ചു... നല്ല ആശയവിനിമയം ഇല്ലാത്തതാണ് എല്ലാപ്രശ്നങ്ങൾക്കും കാരണം. ആര് മനസിലാക്കാൻ സർ? ഇന്ന് എന്തെല്ലാമോ വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിനിടയിൽ ആരാണ് സമയം കണ്ടെത്തുക ആശയവിനിമയത്തിന്...🤔😔
Athe ellarkum thirakkanu
111ll
ഇതുപോലെ സ്ട്രെസ് കൂടിയ ജോലികൾ ചെയ്യുന്നിടത്തും ,🤔 സമൂഹത്തിലെ പൊതു ആവശ്യത്തിനും സോഷ്യൽ വർക്കർ എന്നൊരു പോസ്റ്റ് അത്യാവശ്യമാണ് .നമ്മുടെ നാട്ടിൽ അവരെന്തിനാണെന്നു പോലും അറിയില്ല .എന്തെങ്കിലും വന്നാൽ സൈക്കോളജിസ്റ് എന്നാണ് ചിന്ത ഇതു തെറ്റായ ഒരു കാഴ്ചപ്പാടാണ് .അതുപോലെ മകനെ കൊന്ന വ്യക്തി ഡിപ്രെഷൻ എന്ന അവസ്ഥയിലേക്ക് പോയതാണ് .അത് മനസ്സിലാക്കിയില്ലെങ്കിൽ നമ്മളുടെ മുൻപിൽ അവർ ക്രൂരരാണ് .വിദേശ രാജ്യങ്ങളിൽ ഇതൊക്കെ എങ്ങനെ നടക്കുന്നു എന്ന് പഠിച്ചു മനസ്സിലാകുക .
കുട്ടികളെ spiritual value നൽകി വളത്തുകയാണ് ഇത്തരം കുറ്റവാസനകൾ ഇല്ലാതെയാക്കാം