സോഷ്യൽ മീഡിയയിലൂടെയുള്ള പരിചയങ്ങൾ കെണിയാകുമ്പോൾ |DySP BAIJU POULOSE | NEETHIPATHAYIL | GOODNESS TV

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 62

  • @ausl1963
    @ausl1963 2 года назад +37

    ഇതുപോലെയുള്ള ഉദ്യോഗസ്ഥരാണ് നമ്മുടെ കേരളസമൂഹത്തിന് അത്യാവശ്യമായിട്ടും വേണ്ടത്. ഞങ്ങളുടെ Hero യാണിപ്പോൾ🙌👍🙏

  • @parikochponpulary490
    @parikochponpulary490 2 года назад +19

    പൗലോസ് സാറിനും
    അച്ചനും ദെവത്തിന്റെ എല്ല വിധ
    അനുഗ്രഹങ്ങളും ഉണ്ടാവട്ടെ

  • @emilypk2864
    @emilypk2864 2 года назад +12

    നല്ല പ്രഭാഷണങ്ങൾ ...!!
    Byju Paulose സാറിന്റെ ഈ പുണ്യപ്രവർത്തനങ്ങൾ നമ്മുടെ കുട്ടികൾക്ക് മാർഗ്ഗദീപമാകട്ടെ....

  • @bebba7478
    @bebba7478 2 года назад +15

    Thank You MR Baiu Paulose Sir. I respect your dignity and honesty.Thank You for being a sincere and honest at your work.

  • @pkarjun3658
    @pkarjun3658 2 года назад +7

    Baiju sir... Is perfect officer.... ഇപ്പോഴത്തെ കടമ്പ കടക്കാൻ sir നെ ദൈവം സഹായിക്കും.... നല്ല ജനങ്ങളുടെ പ്രാർത്ഥന ഉണ്ട്... 👍👍.... എല്ലാ പഴുതും അടച്ചു ഒരു crime m നടത്താൻ പറ്റില്ലലോ.. തളരാതെ മുന്നോട്ട് 👍👍👍

  • @jamesgeorge1507
    @jamesgeorge1507 2 года назад +4

    നമ്മുടെ ഉത്തരവാദിത്വം ഇക്കാര്യത്തിൽ ഗൗരവമായി എടുത്ത്
    പ്രാർത്ഥനയോടെ മൂല്യ ബോധപൂർവം
    മക്കളെ വളർത്താൻ പ്രോൽസാഹിപ്പിക്കുന്ന നല്ല എപിസോഡ്

  • @womensarea4792
    @womensarea4792 2 года назад +20

    Valuable information by Biju sir 👍👍

  • @soniyajoseph9241
    @soniyajoseph9241 2 года назад +4

    Biju sir...... People like you are like God for Kerala.

  • @sojajose9886
    @sojajose9886 2 года назад +4

    ബൈജു sir നീതി കിട്ടണം

  • @lizyammajacob622
    @lizyammajacob622 2 года назад +10

    Big salute Sir🌹

  • @aleyammababu5142
    @aleyammababu5142 2 года назад +3

    ഹായ് sir, എന്റെ അഭിനന്ദനങ്ങൾ 🙏

  • @rafeeqmuhammed1950
    @rafeeqmuhammed1950 2 года назад +2

    My hero baiju paulose bro I like. Sir

  • @pushpachandran7292
    @pushpachandran7292 2 года назад +10

    I respect you sir

  • @dr.josepulickan2053
    @dr.josepulickan2053 2 года назад +2

    Sri Baiju Poulose Sir Great Great Great 🎉 Responsible Information Daivam Samrudhamayi Anugrahikkatta Halleluya halleluya halleluya Ammen ammen ammen Praise the Lord

  • @dr.josepulickan2053
    @dr.josepulickan2053 2 года назад +2

    Sri Baiju Poulose Sir Daivathinta Manasulla Sirna Daivam Samrudhamayi Anugrahikkatta Halleluya halleluya halleluya Ammen ammen ammen Praise the Lord

  • @saviofranklin7903
    @saviofranklin7903 7 месяцев назад

    Thank you so much sir, precious wise words ❤🙏🏼

  • @monialex9739
    @monialex9739 2 года назад +3

    Big salute for dysp Baiju paulose . Sir GOD bless Sir.and.family

  • @sojajose9886
    @sojajose9886 2 года назад +3

    നീതി അത് എല്ലാവർക്കും ഒരു പോലെ ആണ്

  • @rajalekshmi9433
    @rajalekshmi9433 2 года назад +4

    God bless sir

  • @annachandy3508
    @annachandy3508 2 года назад +5

    Salute you 🙏S P Bhaiju Paulose, Respect 👍
    Very much needed video 👌 Thank you Fr. John Puthuva...shared with everybody.

  • @praveenroyal
    @praveenroyal 2 года назад +6

    Salute 🙋Sir

  • @shaisythomas7281
    @shaisythomas7281 2 года назад +1

    Baiju sir , big salute

  • @mridulam568
    @mridulam568 2 года назад +7

    ഇത്ര നല്ല പോലീസ് ഓഫീസർ ഉണ്ടായിട്ടും ദീലിപ് കേസ് ഇൽ ഒന്നും ചെയ്യാൻ പറ്റിയില്ല എന്നത് കഷ്ട്ടം തെന്നെ

    • @rtvc61
      @rtvc61 2 года назад

      എങ്കിൽ പുള്ളി നിരപരാധി ആയിരിക്കും...

    • @jayarajn.k4106
      @jayarajn.k4106 2 года назад

      ഒരു പഴുതടച്ച അന്വേഷണം നടത്തി ലഭിച്ച എല്ലാ തെളിവുകളും കോടതിയിൽ ഹാജരാക്കുവാനായി ഏറെ സമയം എടുക്കും. ഇതിനിടയിൽ പോലീസിനു ലഭിച്ച പല കാര്യങ്ങളും അവർ പൊതു സമൂഹത്തോടു പറയുകയില്ല. പറഞ്ഞാൽ അതു ചർച്ചകളിൽ വരുകയും കുറ്റവാളിയെ രക്ഷപ്പെടാൻ സഹായിക്കുകയും ചെയ്യും. കുറ്റവാളി ഒരു കുറ്റം മറച്ചുവയ്ക്കുന്നതിനായി ഒന്നിലേറെ മറ്റു കുറ്റങ്ങൾ കൂടി ചെയ്തിട്ടുണ്ടാകും. അതും ആദ്യ കുറ്റം മറയ്ക്കാനായി ചെയ്യുന്ന ഒരു പ്രേരക കുറ്റമായിരിക്കും. അതും ഒരു ആദ്യകുറ്റ തെളിവു തന്നെ ആയിരിക്കും. അതിനാൽ ആ കുറ്റങ്ങൾ കൂടി കണ്ടുപിടിക്കേണ്ടതുണ്ട്. അങ്ങിനെ പോലീസ് കണ്ടു പിടിച്ചവ അതീവ രഹസ്യമായിരിക്കും. അതിൽ പങ്കാളികളായ മറ്റു കുറ്റവാളികൾ പോലും അറിയുന്നുണ്ടാകില്ല അവരെ പോലീസ് പിൻതുടർന്നുകൊണ്ടിരിക്കുന്നത്. അതിനാൽ എല്ലാ തെളിവുകളും ലഭിക്കുവാനാണ് പോലീസ് പ്രയത്നിക്കുന്നത്. അതുകൊണ്ടാണ് അതിനായി ഏറെ നാൾ കാത്തിരിക്കേണ്ടി വരുന്നതും. പോലീസിന് എല്ലാ തെളിവുകളും ലഭിക്കുവാൻ അനുഗ്രഹിക്കുമാറാകട്ടെ എന്ന് നമുക്കാശിക്കാം. അതിനാൽ കാത്തിരിക്കുക.

  • @divyajoby536
    @divyajoby536 2 года назад +6

    Super

  • @lissydavid700
    @lissydavid700 2 года назад +7

    Sir. ദിലീപിന്റെ case തീർച്ചയായും തെളിയിക്കണം പ്ലീസ്‌, ആ വക്തി രക്ഷപെടാൻ പാടില്ല

  • @preethaprakash7659
    @preethaprakash7659 2 года назад +1

    100 persent.....

  • @cprabhakarannair282
    @cprabhakarannair282 2 года назад +3

    Efficient police officer also feel this officer is exemplarary to others

  • @najmapk3792
    @najmapk3792 2 года назад +1

    Sir hero

  • @seemasunith4730
    @seemasunith4730 2 года назад +1

    🙏

  • @aneeshjayakumar8083
    @aneeshjayakumar8083 2 года назад +4

    🥰❤❤❤

  • @nisarpm4000
    @nisarpm4000 2 года назад +5

    Dhileepinde news ketu vannavar

  • @sunanda.k8070
    @sunanda.k8070 2 года назад +1

    👍🙏❤️

  • @The4844
    @The4844 2 года назад +3

    🤝😌

  • @rameshkumartp581
    @rameshkumartp581 2 года назад

    ആശംസകൾ സാർ

  • @sindhuvargees3761
    @sindhuvargees3761 2 года назад +1

    💯👍

  • @r.n.i.9127
    @r.n.i.9127 2 года назад

    All should watch this program fully rather than watching a programme of P. C. G.

  • @sijojoseph2679
    @sijojoseph2679 2 года назад +1

    💕💕

  • @sojajose9886
    @sojajose9886 2 года назад +4

    കുറ്റവാളി ശിക്ഷ അനുഭവിക്കണം

    • @jifthiyasks764
      @jifthiyasks764 2 года назад

      ശെരിയാണ് തെറ്റ് ചെയ്താൽ അത് ഏത് ജനപ്രിയനായാലും ഏത് ജനപ്രതിനിധി ആയാലും ശിക്ഷിക്കപെടുക തന്നെ ചെയ്യണം.

  • @rtvc61
    @rtvc61 2 года назад +2

    ഇതൊക്കെ പറഞ്ഞാൽ ന്യൂജൻ നു പിടിക്കില്ല..അവർ പറയും ഓൾഡ് ജൻ പൊട്ടക്കിണറ്റിൽ കിടക്കുന്ന തവള ആണെന്ന്

  • @anuannu8657
    @anuannu8657 2 года назад

    Apo sir nu ariyam recording mosham kuzapom aanenn alle

  • @sudheeshattupuram9606
    @sudheeshattupuram9606 2 года назад +3

    Dileep case nokki ninnillagilll narum

  • @sayedhussain2877
    @sayedhussain2877 2 года назад

    🙏🙏🙏🙏🤲🤲🤲🤲💖💖💖💖

  • @rosslill3349
    @rosslill3349 2 года назад

    Good ..but this police man was utter flop in actor Case...

  • @dianadia8129
    @dianadia8129 2 года назад

    Iyal alle dileeep bhershnipeduthi ennu nuna paranjathe.parachil onnu pravarthi mattonnu.

    • @taniac1137
      @taniac1137 2 года назад

      Nuna aanen thankalod aaruparanju.

  • @kavitha9882
    @kavitha9882 2 года назад

    Dileepnte karyathil ningalk thettupatti sir

  • @masterhacker4257
    @masterhacker4257 2 года назад +2

    baiju paulose oru wrong officer anu

    • @roshangeorge3235
      @roshangeorge3235 2 года назад +1

      Yes ....മാന്യതയുടെ മുഖം മൂടിയണിഞ്ഞ് തിരിമറി നടത്തുന്ന corrupt officer

    • @secondcomingj
      @secondcomingj 2 года назад +3

      @@roshangeorge3235
      നമ്മുടെ യൂദാസ്, ആള് എങ്ങനെയുണ്ട്. നല്ല character അല്ലേ..

    • @jincyjiju3111
      @jincyjiju3111 2 года назад

      കറപ്ഷൻ ഇല്ലാത്ത ഒരു നല്ല ഉദ്യോഗസ്ഥൻ ഉണ്ടായിരുന്നു ലോകനാഥ് ബെഹ്‌റ നിരപരാധി ആയ ദിലീപിനെ നന്നായി സഹായിച്ചു

    • @josephdevasia1944
      @josephdevasia1944 2 года назад

      ഇദ്ദേഹത്തെ ഒന്ന് സൂക്ഷിക്കണേ

    • @jisha324
      @jisha324 2 года назад +1

      No... Bijusir super hero in police department 👍

  • @vinujajose8565
    @vinujajose8565 2 года назад

    സാ൪ നടൻ വാദികൾ പറയു൬ ൭തളിവ് ഇല്ല യ൬ു. സത്യം പുറത്തു വരണു൦.സാ൪ വിജയം നേടിയ ശേഷം യേശു വഴി തുറന്നു നൽകണമെന്ന് അപ്പേകഷികു൬. Good ness അഭിപ്രായം പറയാ൦.േകാടതി ഒ൬ു൦ കേൾക്കൊൻ തയ്യാറാക്കി൬ില്. നടൻ വകുകൾ േകാടതി േകൾകു൬ത്.

  • @sheenasaji5310
    @sheenasaji5310 2 года назад +2

    God bless you sir

  • @satheeshsatheesh6560
    @satheeshsatheesh6560 2 года назад +5

    Super

  • @jissmonjose7635
    @jissmonjose7635 2 года назад +2

    ♥️♥️♥️♥️

  • @swapnabaiju8218
    @swapnabaiju8218 2 года назад

    🙏