Ansiba Hassan Talk About Bigg Boss Eviction | Ansiba Hassan | Bigg Boss Malayalam Season 6

Поделиться
HTML-код
  • Опубликовано: 28 сен 2024
  • Ansiba Hassan Talk About Bigg Boss Eviction | Ansiba Hassan | Bigg Boss Malayalam Season 6

Комментарии • 23

  • @valsalathoopeli7233
    @valsalathoopeli7233 4 месяца назад +26

    വളരെ സങ്കടം തോന്നി നൂറു ദിവസങ്ങൾ നിൽക്കണമെന്ന് മനസ്സുകൊണ്ട് ആഗ്രഹിച്ച വരായിരുന്നു അൻസിബ ഋഷി അഭിഷേക് ഇന്നലെ ഇറങ്ങിയ എങ്കിലും നല്ല പേരോടുകൂടി അഭിമാനത്തോടുകൂടി ഇറങ്ങിയ കുട്ടി

  • @sameenap7288
    @sameenap7288 4 месяца назад +3

    വളരെയേറെ സങ്കടം തോന്നിയ ഒരു ദിവസം തന്നെ ഇന്നലെ പുറത്തു പോകുന്നത് ഒരു സങ്കടവുമില്ല ജനങ്ങളായ ഞങ്ങൾക്കാണ് ഒരുപാട് സങ്കടം അൻസിബ പുറത്ത് പോയതിൽtop5 ഉറപ്പായും ഉണ്ടാവും എന്ന് ഞങ്ങൾ കരുതിയിരുന്നു ബിഗ് ബോസിന്റെ കളി തന്നെ ഇത് വോട്ടിംഗ് അടിസ്ഥാനത്തിൽ അല്ല പുറത്തു പോയത് 😢

  • @sheelapoulose808
    @sheelapoulose808 4 месяца назад +4

    Ethu oru show anu 😂

  • @k.vvarghese1122
    @k.vvarghese1122 4 месяца назад +2

    അൻസിബ തോറ്റിട്ടില്ല. bigboss ലെ മറ്റു വനിത മത്സാരാത്ഥികളേക്കാളും തല ഉയർത്തി തന്നെ പ്രേക്ഷകരുടെ മുൻപിൽ നിൽക്കാം. നിങ്ങൾ നിങ്ങളായി തന്നെ നിന്നു. വിജയം നിങ്ങളുടേത് തന്നെയാണ്. നിങ്ങൾ തോറ്റിട്ടില്ല.

  • @Mandrek789
    @Mandrek789 4 месяца назад +3

    ഇവരുടെ മൂവി scence കാണുമ്പോൾ 😂

  • @jasmineshiju6308
    @jasmineshiju6308 4 месяца назад +6

    Nannayi paradooshanam parayanum umma padipicho .paka vechu perumararuthu nu aa umma bb house il vannappo clue thannu. Ennittum ippo Ellam unmade thalayil kondidunnu.... visham anu ningalude manassil...Asooya kushumbu paradooshanam ellathinde peak anu.....enik ishttamallatha ivare.

    • @sele625
      @sele625 4 месяца назад

      ചോദ്യം കലക്കി. പക്ഷേ ആ ഉമ്മ പാവമാണ്. അവരിങ്ങനെ ഒന്നും ചെയ്യാൻ പഠിപ്പിക്കില്ല. അതിനകത്ത് വന്നപ്പോൾ ഇവളോട് അവർ പറഞ്ഞത് ജാസ്മിനെ അവരുടെ ഇളയ മകളെപ്പോലെ, അതായത് ഇവളുടെ അനിയത്തിയെപ്പോലെ കാണൂ എന്നാണ്. Grudge വെക്കാതെ നന്നായി കളിക്കാൻ പറഞ്ഞു. But family round കഴിഞ്ഞപ്പോൾ പഴയ സ്വഭാവം പുറത്ത് വന്നു.

  • @souvinu
    @souvinu 4 месяца назад

    Ur parents can be proud that they have raised u well. Kudos to them❤BB is not everything, its not life. U hav a bright future ahead

  • @ishikaandherdreams9054
    @ishikaandherdreams9054 4 месяца назад

    Ansiba ee paranjatinte arthamenthannu bakkiyilla parents avarude makale nannayi valartiyilleno.apol oarasyamayi bakki contestantsinte appanum ammakum vilikalanoo ansibayude umma ansibaye padipichathu.matullavar nallathu cheyumbol nallathu ennu accept cheyanulla basic quality ilalta ansiba yanno swayamsambavamanenu vilayoruthunathu...

  • @ShureeshShureesh
    @ShureeshShureesh 4 месяца назад

    Pakshe parathooshanam parayan padipichu

  • @ajithakrishnadas7683
    @ajithakrishnadas7683 4 месяца назад +4

    അമ്മയും മൂലയിൽ ഇരുന്ന് മറ്റുള്ളവരെ കുറ്റം പറയാൻ ആണോ പഠിപ്പിച്ചത്

    • @sameenap7288
      @sameenap7288 4 месяца назад

      നിങ്ങളോട് പറഞ്ഞിട്ട് കാര്യമില്ല അന്തസ്സും അഭിമാനവും വേണം അത് ഇല്ലാത്ത കൂട്ടത്തിലാണെന്ന് നീ എന്ന് ഇപ്പോൾ മനസ്സിലായി

    • @ajithakrishnadas7683
      @ajithakrishnadas7683 4 месяца назад

      @@sameenap7288 ഞാൻ അവിടെ അവളുടെ അന്തസ് കണ്ടില്ല വെറും ഒരു നുണച്ചി ആയിരുന്നു അവൾ ഇപ്പോൾ നീയും അങ്ങനെ തന്നെ ഇനി ഒരു നുണയൻ അവിടെ കിടന്നു മോങ്ങുന്നുണ്ട്

    • @sele625
      @sele625 4 месяца назад

      അത് കലക്കി👌

  • @lubnarasakluburasaklubu5313
    @lubnarasakluburasaklubu5313 4 месяца назад +11

    ഉമ്മ പഠിപ്പിച്ചെത് മാറിനിന്ന് മറ്റുള്ളവരെ കുറ്റം പറയാന 😂😂😂😂😂

  • @riyasikabeer
    @riyasikabeer 4 месяца назад

    ഇവളുടെ കണ്ണ് മിഴിക്കൽ കണ്ടാൽ ആദ്യം ആയിട്ട് ക്യാമറ കാണുന്ന പോലെ ഇതാണോ ഒരു സിനിമ നടി ഷോയിൽ നിന്ന് ഇറങ്ങി ഇനി നിർത്തിക്കൂടെ നിന്ടെ ഡ്രാമ

  • @thahirajabbar5842
    @thahirajabbar5842 4 месяца назад +4

    പരദൂഷണം അൻസിബ.. പോയത് ഫെയർ തന്നെ. കുറ്റം പറയാൻ മാത്രം ശീലിച്ചു

  • @ishikaandherdreams9054
    @ishikaandherdreams9054 4 месяца назад

    ,pothuvee kubumbam nokkuna makkale veetilulla parents vare oru bahumanam kodukkum avarku purathu ninulla oru cheriya bahumana kuravu polum thangan shakthiyila.jasmine ansibaye molle ennu vilichathil ninnanu ansibaku jasminodulla deshyam tudangunathum.apsara kai kooti vilichennum paranjannu ansibaku apsarayodulla deshyam.than bayangara sambavamanu ellavarum thanne respect cheyanam ennoru chindayannu swayam adhvanichu kudumbam nokkuna pakwatayilla makalil kandu varunathu.ee pravanata thaneyannu rishiyilum kaanan sadhikkuna cheruprayam muthale kudumba baram chumanu.veetil amma adakamullavar bahumanichu purathu ninnu oru kuttu vakku polum sahikan pattila apol potiterikkum..

  • @riyasikabeer
    @riyasikabeer 4 месяца назад +1

    ആ ഉമ്മ കണ്ടിട്ട് നല്ല സ്വഭാവം അവരോരികാലും ഇങ്ങിനെ മോളെ പഠിപ്പിക്കില്ല ചോറിനു പകരം kusumbum പകയും വാരി തന്നാണോ വളർത്തിയത്

  • @sithusworldbyshahidafaisal2535
    @sithusworldbyshahidafaisal2535 4 месяца назад +5

    Amma nintte thadi nannakki kuttamparayan padipichu😂