'നമ്മുടെ സംസ്‌കാരത്തെ സവര്‍ക്കറുടെ ആര്‍ എസ് എസ് നയങ്ങളോട് തുല്യം ചാര്‍ത്തുന്നത് എന്തിനാണ്'

Поделиться
HTML-код
  • Опубликовано: 27 янв 2023
  • നമ്മുടെ സംസ്‌കാരത്തെ, ആചാരത്തെ സവര്‍ക്കറുടെ ഹിന്ദുത്വത്തോട് തുല്യം ചാര്‍ത്തേണ്ടതില്ലെന്ന് സൂപ്പര്‍ പ്രൈം ടൈമില്‍ രാഷ്ട്രീയനിരീക്ഷകന്‍ ഫക്രൂദീന്‍ അലി
    #SuperPrimeTime #Governer #FakrudeenAli #MathrubhumiNews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 124

  • @AjithKumar-tj5es
    @AjithKumar-tj5es Год назад +16

    ഫക്രൂദീൻ അണ്ണാക്കിൽ കൊടുത്തു ! അദ്ദേഹത്തെ പോലെ ഉള്ളവരാണ് മുസ്ലീം ! hats of

    • @nisnisha
      @nisnisha Год назад

      എന്ന് 2000 മുസ്ലിങ്ങളെ ചുട്ടു കൊന്നയാൾക് സപ്പോർട് ചെയ്യുന്നവൻ

  • @theknightatthemansion4395
    @theknightatthemansion4395 Год назад +18

    കുത്തിത്തിരിപ്പുകാർക്ക് അണ്ണാക്കിൽ കൊടുത്തു.
    ഫക്രുദീൻ അലി.. ♥️♥️♥️ സൂപ്പർ

  • @presennakumarvg501
    @presennakumarvg501 Год назад +19

    ഫക്രുദീൻ്റെ വാക്ക് കേട്ട് ,മാതു വിൻ്റെ കിളി പോയി .

  • @apnajamesbond
    @apnajamesbond Год назад +12

    At last, I found Man with Spine who called out who is a Hindu... great respect to Mr. Ali, and thank you respecting our culture..,🙏

  • @presennakumarvg501
    @presennakumarvg501 Год назад +20

    ഗവർണർ മതം പറയുമ്പോൾ ഹിന്ദു എന്നു പറഞ്ഞാൽ കുഴപ്പം .
    രാജ്ഭവനിൽ ക്രിസ്മസ് ആഘോഷം ,റമദാൻ നോയ് മ്പ് തുറ ,ഇവ നടത്തിയപ്പോൾ മാതൃഭൂമി ചാനലിൻ്റെ മതേതരം എവിടെ പോയി .ഇതാണ് ഉടായിപ്പ് .

    • @muhammedshadil9708
      @muhammedshadil9708 Год назад

      Christmas Agosham, nonmb, governor k Onam vene agoshikaam athin aarum
      Edhirkkla, but athupole l oru sthanath irunnit, governor ellaavr india l janikunnad Muslim aahnenno, Christian aahnenno prnjal shari aakumo , thettale ath , athupole aahn idhum n mnsilaaakaan pattunille ninghlk, ndh comparison aahn ninghlde cmnt l ninghl nadathiyd , just onn chindichaal mnsilaavnnale ullu

    • @muhammedrafeek6268
      @muhammedrafeek6268 Год назад

      Prasanna.kumarkhan.savarkkar.khan.arifkhan.all.indians.hindu.khan😁😁😁

    • @shanavasbasheer4152
      @shanavasbasheer4152 Год назад

      പോഴത്തരം പറയാതെ സുഹൃത്തേ....

    • @presennakumarvg501
      @presennakumarvg501 Год назад

      @@shanavasbasheer4152 പോഴത്തരമാണോ എന്ന് ഫക്രുദീൻ പറയുന്നത് കേട്ടിട്ട് തീരുമാനിക്കു .

    • @presennakumarvg501
      @presennakumarvg501 Год назад

      @@muhammedrafeek6268ഫക്രുദീൻ പറയുന്നത് കേൾക്കു സുഹൃത്തേ ....

  • @classickitchen8795
    @classickitchen8795 Год назад +13

    ജമായത് ഇസ്ലാമിയിൽ പോയി പറഞ്ഞാൽ മാതൃഭൂമികു ചൊറിച്ചിൽ ഇല്ലല്ലോ 😄

  • @swccancan9970
    @swccancan9970 Год назад +5

    Great dear Fakrudeen sir.

  • @arunsukumaran5543
    @arunsukumaran5543 Год назад +8

    Fakrudhin tells the maturity ..great

  • @knnpillai7438
    @knnpillai7438 Год назад +12

    മതങ്ങളെക്കുറിച്ച് തർക്കിച്ച് സമയം കളയാതെ എല്ലാ മതങ്ങൾക്കും സ്വാതന്ത്ര്യം നൽകുകയും അതേസമയത്ത് അതിനപ്പുറം നിന്ന് മതേത സ്വഭാവം മുറുകി പിടിക്കുന്നഭരണഘടനയിൽ വിശ്വാസം അർപ്പിച്ച് മുന്നോട്ട് നീങ്ങി ജീവിതം ധന്യമാക്കുക.

    • @expmimrankhan3881
      @expmimrankhan3881 Год назад +1

      Ok secular naire 😹

    • @akhiltj3499
      @akhiltj3499 Год назад +1

      Exactly 👍🏻

    • @saleemm646
      @saleemm646 Год назад

      നിങ്ങൾ ഇത് രാജ്യം ഭരിക്കുന്ന പാർട്ടി യോട് പറ.

    • @hometab1748
      @hometab1748 Год назад +4

      അതിന് ഇവിടെ കപട secularism മാത്രേ ഉള്ളു

  • @AjithKumar-tj5es
    @AjithKumar-tj5es Год назад +5

    ഗവർണർ പറഞ്ഞത്.... 100 ശതമാനം ശരി. ചൊറിച്ചിലുണ്ടെങ്കിൽ കേൾക്കണ്ട! വിട്ടുകള.

  • @nitheeshnarayanan6895
    @nitheeshnarayanan6895 Год назад +2

    ഫക്ക്രുദീൻ അലിയോട് പല കാര്യത്തിലും എതിർപ്പ് ഉണ്ട്....സവർക്കറുടെ കാര്യത്തിലും RSS ന്റെ കാര്യത്തിലും.....പക്ഷെ ഇവ ഒഴിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ കേട്ടിട്ട് വളരെ സന്തോഷം തോന്നി....ഒരു ബഹുമാനം തോന്നി.... .എന്തുകൊണ്ട് RSS ഉം സവർക്കറും പ്രസക്തമാകുന്നു ...അതിന്റെ ഉത്തരവും ഫക്രുദീൻ അലിയുടെ വാക്കുകളിൽ നിന്ന് മനസ്സിലാകും....കാരണം ഇവിടുത്തെ ഹിന്ദുക്കളുടെ ശബ്ദമാകാൻ ഒരു സംഘടനകളും ഒരു രാഷ്ട്രീയ സംഘടനകളും മുന്നോട്ട് വന്നിട്ടില്ല ....എല്ലാവരും ന്യൂനപക്ഷ വോട്ടുബാങ്കിന്റെ പിറകെ പോയി...അതുകൊണ്ടാണല്ലോ ഈ അടുത്ത ഇടയ്ക്ക് AK ആന്റണിക്ക് പോലും ഹിന്ദുക്കളെ കൂടെ നിർത്തണം എന്ന് പറയേണ്ട അവസ്ഥ ഉണ്ടാക്കിയത് ......ഫക്രുദീൻ അലി പറഞ്ഞ പോലെ ഭാരതത്തിലെ പലരും ചിന്തിച്ചാൽ ഈ നാട്ടിൽ RSS ന്റെ ആവശ്യകത ഉണ്ടാകുന്നില്ല .....പരസ്പരം ഐക്യത്തോടെ എല്ലാ വിശ്വാസങ്ങളെയും ബഹുമാനിച്ചു എല്ലാ ആരാധനകളും ഒന്നിലേക്ക് തന്നെ ആണെന്ന് വിശ്വസിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ....

  • @sibukt5008
    @sibukt5008 Год назад

    Fakrudhin Ali...we are with you.....
    .

  • @anujashajikumar1510
    @anujashajikumar1510 Год назад +1

    👏🏻👏🏻

  • @avstantra453
    @avstantra453 Год назад

    Polich💪👍

  • @YoloRam
    @YoloRam Год назад +1

    🙌👏👏👏

  • @jlt6033
    @jlt6033 Год назад +3

    എനിക് ഇഷ്ടമുള്ള രീതിയിൽ ഭരണഘടന അനുസരിച്ച് മാത്രമേ ഞാൻ ജീവിക്കൂ..കാലഹരണപ്പെട്ട ആശയങ്ങൾ ഞാൻ പലിക്കുകയില്ല.

  • @rashidsayed8109
    @rashidsayed8109 Год назад +1

    🔥🔥

  • @tippu.....986
    @tippu.....986 Год назад +2

    ഫക്രുദീൻ അലി 🌹

  • @klyrmdmgiri
    @klyrmdmgiri Год назад +1

    Accept our roots

  • @thaniinnuworld8481
    @thaniinnuworld8481 Год назад +2

    Fakarudheen 👍👍👍👍👍

  • @sasidharanpk7412
    @sasidharanpk7412 Год назад +1

    എം എൽ എ മാർ മന്ത്രിമാർ ഇവർക്ക് ഒക്കെ പറയാമോ, എന്ത് ചർച്ചയാണിത്

  • @mayaprasannan6778
    @mayaprasannan6778 10 месяцев назад

    Ali sir thankal satyam paranju

  • @musthafamk2557
    @musthafamk2557 Год назад

    ലോകം ഒരുപാട് പുരോഗതി നേടി കഴിഞ്ഞു നമ്മളിപ്പോഴും ഹിന്ദു മുസ്ലിം പറഞ്ഞു സമയം പോക്കി നാണം കെട്ടു ജീവിക്കുന്നു ഛേ നാണക്കേട്...

  • @musthafamk2557
    @musthafamk2557 Год назад

    ചോദിക്കുന്നവർക്ക് എന്തിനാണ് ചോദിക്കുന്നത് എന്നറിയില്ല പറയന്നവർകുമറിയില്ല എന്താണ് പറയണത് എന്ന്.

  • @sp__ace1965
    @sp__ace1965 Год назад +1

    Fakru on fire🔥

  • @shivbaba2672
    @shivbaba2672 Год назад

    But the truth is our hindu kings gave first class citizenship to muslims, Sikhs too, but budhist and islamic or even christian countries for the last 2000 years did not accept islam hindu sikh christian as equal.

  • @mediacrop7384
    @mediacrop7384 Год назад +1

    Levan buloga mandatharam vilichu paranjhu... korachu kandam kandam engleeshum pottichu Surasha Gobi kalikkunnadhu kandittu endhu kouthugam. Rahul Eeswar abhiprayam kettu thalayaatti thanjavoor bomma paruvam aayi.
    The inconsistencies in what fakhruddins badaayi history is :
    1) The Arabs termed anything east of the persian gulf as hindusthan, as they term all keralites collectively as malabari.
    2) The term Allah originates from ancient Amharic word ilaah and not the nonsense gibberish word Al Lah that bakruddin made up
    3) A Hindu in the modern Indian socio political context refers to a person that practices the norms of Hinduism. But the Hindu conclave is essentially a hindutva political platform to promote right wing ideology and not exactly representative of all Hindus.
    Bagruddinday udayippu theories kalavaanengilum kelkaan rasam undu. Anginay pavanaayi shavamaayi.

  • @mohandaspk6759
    @mohandaspk6759 Год назад +1

    Ee nadengootanu pokunnathu ennu eppol ethandu manasilakum ellavarkum jathiyum mathavum ozhichu koodan pattathayi😞😞😞😞🇮🇳🇮🇳🇮🇳

  • @anandhubn4462
    @anandhubn4462 Год назад +1

    aa jst don't care about it dialogue 😍😍😍 theekshnatha adich ente phoninte display poi

  • @jwalavision1216
    @jwalavision1216 Год назад +6

    ഫക്രുദ്ദീൻ അലിയെപ്പോലുള്ള വിവരദോഷികളെ
    ചർച്ചയ്ക്ക് വിളിച്ച്‌ വളരെ ഗൗരവമേറിയ
    ഇത്തരം ചർച്ചകൾ കുളമായ്ക്കരുത് എന്നപേക്ഷിയ്ക്കുന്നു

  • @anasmuhamed9338
    @anasmuhamed9338 Год назад +4

    വിട്ടേക്ക് പിള്ളേച്ചോ അയാൾ തമ്പാക് അടിച്ച് കിറുങ്ങി പറഞ്ഞതാ 🤪🤪

    • @makesense6616
      @makesense6616 Год назад +1

      ഗവർണറിന് ഒരു ബാലപീഡകൻ സ്ഥാപിച്ച മത വിശ്വാസിയാണെന്ന് പറയാൻ അപഹർഷതാ ബോധം ആണ്.. 🤭🤣🤣

  • @shijinmenon9255
    @shijinmenon9255 Год назад

    Anchor udheshicha marupadi kitiyilla ennu thonnunnu mugam kanumbol

  • @makesense6616
    @makesense6616 Год назад +6

    ഗവർണറിന് ഒരു ബാലപീഡകൻ സ്ഥാപിച്ച മത വിശ്വാസിയാണെന്ന് പറയാൻ അപഹർഷതാ ബോധം ആണ്.. 🤭🤣🤣

  • @arun.a.mudaliar5847
    @arun.a.mudaliar5847 Год назад

    Jammante enthu shamskaram...kuzhimanthi shamskaram ano udeshiche??

  • @fathimashiyas
    @fathimashiyas Год назад +6

    കല്ലിനെയും തടിയെയും ദൈവം ആയി കാണുന്നവരെ ആണ് ഹിന്ദു എന്ന് വിളിക്കുന്നത് എങ്കിൽ ഞാൻ അതിൽ പെടില്ല... എനിക്ക് ഒറ്റദൈവമെ ഉള്ളൂ ... ഫുക്രു... 🔥🔥🔥

    • @elephant8783
      @elephant8783 Год назад +2

      According to Hinduism God exists in everywhere - bricks ,stones, sticks, walls and everywhere. Hindus make a statue from stone and treat it as if god is present in it.
      Roopam ellatha thallahu = 🐫💨

    • @elephant8783
      @elephant8783 Год назад +1

      According to Hinduism God exists in everywhere - bricks ,stones, sticks, walls and everywhere. Hindus make a statue from stone and treat it as if god is present in it.
      Roopam ellatha thallahu = 🐫💨

    • @gafoorkadhosth673
      @gafoorkadhosth673 Год назад

      നീ ഏതാ ഊളെ

    • @fathimashiyas
      @fathimashiyas Год назад

      @@elephant8783 so for hindus god every where that means your god even exist in shit and excreta ..... Nice... Keep it up.... 👍👍👍

  • @hareeshkumarur3981
    @hareeshkumarur3981 Год назад +1

    മാതുവിന്റെ കിളി പോയി

  • @aneeshnarayanan6112
    @aneeshnarayanan6112 Год назад

    Alla onnum manasilavanilla ivadennu maripovendi varuo ????

  • @anoopvarun2122
    @anoopvarun2122 Год назад

    Le Mathu Saji - Othila Othila Othila

  • @nishaarumughan8648
    @nishaarumughan8648 Год назад

    Alpam vivram ullavare vachal pore ee anchor joliku....entthannu Hindu nnu ariyamo ee lady ku

  • @harikrishnant5934
    @harikrishnant5934 Год назад

    Mathu nu Moolakuru nte Askytha.....

  • @samarth4054
    @samarth4054 Год назад

    സവർക്കർ സംഘിയല്ല.

  • @ExploreTheSelf
    @ExploreTheSelf Год назад

    Haha now everyone becoming RSS 😂

  • @veeramanikappacheri9879
    @veeramanikappacheri9879 Год назад

    Sanaathan Hindus need to learn Hindu & hindutwa from methan Haidar ali....jokers never dies😁🤓

  • @Irshad-vv9yy
    @Irshad-vv9yy Год назад +5

    ഗവർണർ പച്ചക്ക് സത്യപ്രതിജ്ഞ ലംഗനം നടത്തി
    പിടിച്ച് പുറത്താക്കാൻ കോടതി സ്വമേധയാ തയ്യാറാവണം

    • @RAVAN-sv3yk
      @RAVAN-sv3yk Год назад

      😂😂😂 എന്ന് ലോകത്തിൽ മൊത്തം സമാധാനം കൊടുക്കുന്ന 😂😂ശവം ഗുദം മൃഗം ഭോഗി ഒട്ടകകള്ളൻ പോസ്ക്കോ പ്രതി കാട്ടറബി നബിയുടെ താലിബാൻ വിസ്മയം ആയ മദ്രസ കുണ്ടൻ 🌹🌹ഒപ്പ്

    • @elephant8783
      @elephant8783 Год назад +2

      What will be the condition of Hindus if India is a muslim majority country ? How is Pakistani Hindus treated ? There is no much difference between Pakistani and Indian muslims in terms of culture and language (Urdu and Hindi r nearly same)

    • @hyde9288
      @hyde9288 Год назад

      @@elephant8783 അയാള് ചോദിച്ച ചോദ്യത്തിന് എന്ത് മറുപടിയ ഉള്ളത്?

  • @kdrmakkah5510
    @kdrmakkah5510 Год назад +5

    ഹിന്ദുക്കൾക്കിടയിൽ RSS കാർ കാണും. പക്ഷെ RSS കാർക്കിടയിൽ ഹിന്ദുക്കളെ കാണില്ല

    • @hometab1748
      @hometab1748 Год назад +5

      Sudu

    • @sundaraneramangalam2429
      @sundaraneramangalam2429 Год назад

      👎👎

    • @hometab1748
      @hometab1748 Год назад

      Rss ഉള്ളിടത്തോളം ഇവിടം ഒരു ഇസ്ലാമിക രാജ്യം ആവില്ല.

    • @RAVAN-sv3yk
      @RAVAN-sv3yk Год назад +2

      ശരിയാണ് ശവഭോഗി നബിയുടെ മുസ്ലിമിൽ സമാധാനവും 😂😂😂😂😂

    • @hitmanbodyguard8002
      @hitmanbodyguard8002 Год назад +1

      @Sharonആ ബെസ്റ്റ്, അടിമ എന്നും അടിമ തന്നെ.

  • @akhiltj3499
    @akhiltj3499 Год назад +3

    ഗവണ്ണാർക്കു കസേരയിൽ ഉറച്ചു ഇരിക്കണേ ഇങ്ങനെ മൂട് താങ്ങണ്ടേ? അങ്ങേരുടെ ഒരു ഗതികേട്

    • @hometab1748
      @hometab1748 Год назад +3

      ഹിന്ദു എന്ന് പറഞ്ഞാൽ എന്താ കുഴപ്പം

  • @sajancherian2773
    @sajancherian2773 Год назад +1

    ശിങ്കിടി ദാസ് 😂ഉരുണ്ടു കളിച്ചു ആൾക്കാരെ പൊട്ടൻ ആക്കൽ 🤣

  • @vineethv7187
    @vineethv7187 Год назад

    കുറച്ചു ചരിത്രവും പറയണം...ഫക്രു

  • @dfrfrfFrffh
    @dfrfrfFrffh Год назад

    ഇവനേതാ

  • @HariPrezadu
    @HariPrezadu Год назад +1

    Etha ee madrasa pottan?😂

  • @user-zi3ir9os6g
    @user-zi3ir9os6g Год назад +12

    ഭരണഘടന എല്ലാം കടം കൊണ്ടിരിക്കുന്നത് ഹിന്ദു സംസ്കാരം ആണ് മാമകളെ

    • @febinnzz
      @febinnzz Год назад +2

      Appo pinne britainil ninnum americayil ninnum Ireland russiayil ninnum ellaam hindu samskaramakum ayirikum alle

    • @hyde9288
      @hyde9288 Год назад

      വോട്ടെടുപ്പ് ഏത് ഹിന്ദു സംസ്കാരം ആണ് ഹെ?

    • @user-zi3ir9os6g
      @user-zi3ir9os6g Год назад

      @@febinnzz അല്ല സൗദി അറേബ്യ യിൽ നിന്നും ഉണ്ട് ഒട്ടകത്തിനു എങ്ങനെ സ്ഥലം കൊടുക്കാം എഴുതി വെച്ചിട്ടുണ്ട് അവസാനം എഴുതിവെച്ചവൻ ഊക്ക് വാങ്ങുന്നു

  • @rajeeshptrajeesh1003
    @rajeeshptrajeesh1003 Год назад

    Pakru,, soudiyil RSS sangadanayum rashtra raksha senayum poyit aa ragyathodum avidathe arsnamatathodum poyi velluvilichal enthakum avastha,,, thalapokumo) oru ragyathinu oro sangadanakal undakum athinu badalaayi varunnathe,,,, oru mathathint sangadanayanenkil,, India samadana darma rashtramane,,,, Apo pineed vanna sangadanaku enthu prasaktgy,,, 1921 rashtra raksha senayum RSS sangadanayum thiriche pradikaricho, Ella Athene samadana darmam orkuka