ഇതൊക്കെ എന്നോ ആകേണ്ടതായിരുന്നു. ഗ്യാസിന്റെ വില കൂട്ടി കൊണ്ടുപോകുകയല്ലാതെ കുറക്കുന്നില്ലല്ലോ അവർ. എന്നെപോലോത്ത സാധാരണ വീട്ടമ്മമാരുടെ പ്രാക്ക് എന്തായാലും ഉണ്ടാകും അത്രക്ക് അനുഭവിക്കുന്നുണ്ട്. എല്ലാവരും വിറക് അടുപ്പ് കത്തിച്ചുകൊണ്ട് പ്രതിഷേധിക്കൂ ഗ്യാസ് വാങ്ങുന്നത് എല്ലാവരും ഒഴിവാക്കൂ 😊
😥 തുമ്പപ്പൂവിനെ കാൾ മൃദുലമായ അഞ്ചാറ് സ്ത്രീകളുടെ സ്നേഹ പ്രതിഷേധം🥰 ഗ്യാസിൻറെ മാരക വിലവർദ്ധനവിൽ പ്രതിഷേധം ഇത്ര മതിയോ മലയാളികളെ😭😭 വിയർപ്പിനെ അസുഖമുള്ള വൃത്തികെട്ട മലയാളികൾ... ഗൾഫ് മണിയുടെ അഹങ്കാരികളായ മലയാളികൾ... സുഖലോലുപതയിൽ ആർമാദിക്കുക മലയാളി മങ്കമാർ... ഗ്യാസ് വിലവർദ്ധനവിനെതിരെ ചൂണ്ടുവിരൽ പോലും ഇളക്കാതെ നിങ്ങളുടെ കൊട്ടാരത്തിൽ പൂത്തു വിളയാടുന്ന പണ ചാക്ക് മലയാളി പെണ്ണുങ്ങളെ നിങ്ങൾക്ക് ഈ പാവങ്ങളുടെ സമരം കണ്ടിട്ടെങ്കിലും ഇത്തിരി ഉളുപ്പ് നാണമുണ്ടോ നിങ്ങൾക്ക്?? .. നിത്യോപയോഗ സാധനങ്ങളുടെ വില ക്കെതിരെ ഘോരഘോരം പ്രതിഷേധത്തിന് ഇറങ്ങേണ്ടത് വീട്ടിലെ സ്ത്രീകളാണ് സുഖലോലുപതയിൽ ആർമാദിച്ച് മൊബൈലിൽ അന്തിയുറങ്ങി പൂന്ത് വിളയാടുന്ന നിങ്ങൾ, സിറിയയിലെ പട്ടിണി പാവങ്ങൾ വേസ്റ്റിൽ നിന്നും ഹവായ് ചെരുപ്പ് എടുത്ത് കടിച്ചു തിന്നു വിശപ്പടക്കുന്നതുപോലെ ഉള്ള അവസ്ഥ പ്രത്യേകിച്ചും കേരളത്തിൽ വിദൂരമല്ലെന്ന് മനസ്സിലാക്കു....
സഹോദരാ എല്ലാവർക്കും നിസ്സംഗത ആണ്. നീതി ബോധം ഉള്ള ശ്രീ കെ ജി എബ്രാഹം പറഞത് കൊണ്ട് വീടുകളുടെ ഇരട്ട നികുതി ൽ നിന്ന് മോചനം കിട്ടി. തൊഴിൽ ഉറപ്പു സ്ത്രീകൾ കുടുംബശ്രീ സ്ത്രീകൾ നിങൾക്ക് കൂട്ടത്തോടെ ഫൃതിഷേഥിഖാൻ അറിയില്ല എന്നാണോ. പിന്നെ എന്ത് സ്ത്രീ ശാക്തീകരണം ആണ് ഇവിടെ ഉള്ളത്.
ഗാർഹിക ഗ്യാസ് വിലവർദ്ധനവ്ക്കെതിരെ മഹിളാ കോൺഗ്രസും നടത്തുന്ന സമരം നല്ലതാണ് പക്ഷേ അത് കേരളസർകോയറിനോട് അല്ല കേന്ദ്രസർക്കാരിന്റെ ഓഫീസുകളിലേക്ക് സമരം നടത്തേണ്ടത്
ഗ്യാസ് വില കൂട്ടിയതിനു കേരള സർക്കാർ ഓഫിസിലേക് മാർച്ച് നടത്തിയിട്ട് എന്താ കാര്യം. ഇന്ന് രാവിലെ എന്റെ നാട്ടിലും ഉണ്ടായി ഇത് പോലെ ഒരു സംഭവം . മഹിള മോർച്ചക്കാരായ കുറച്ച് ചേച്ചിമാർ LDF ഭരിക്കുന്ന പഞ്ചായത്തിലേക്ക് മാർച്ച് നടത്താൻ നിൽക്കുന്നു പിന്നെ BJPകാർ വന്ന് അവരേ തിരിച്ചയച്ചു . നമ്മുടെ നാട്ടിലെ സ്ത്രീകൾ പൊതു വിഷയങ്ങളെ കുറിച്ച് ഇനിയും ഒരുപാട് പഠിക്കേണ്ടതുണ്ട്
കുറച്ചു നാൾ സമരം നടത്തിയാലും ജനങ്ങൾ ചോദിക്കുന്ന ക്യാഷ് കൊടുത്തു വാങ്ങിക്കുമെന്ന് അറിയാം... പെട്രോൾ Rate കൂടിയപ്പോ സമരം ചെയ്തിട്ട് എന്തേലും ഉപകാരം ഉണ്ടായോ🙌🏻
അക്കച്ചിമാര് ഈ നാട്ടിലുണ്ടായിരുന്നോ ഗ്യാസിന് ആദ്യമായി വിലകുട്ടിയകാര്യം കണ്ടുപിടിച്ചു കളഞ്ഞല്ലോ?സംഭവം തന്നെ,അതിനും പിണറായിക്ക് ഇരിക്കട്ടെ തെറിവിളി, lതെരഞ്ഞെടുപ്പു നടക്കുന്ന സംസ ഥാനങ്ങളി ൽ അമ്മയും മകനും കയറിപ്പോകരുത് എന്നു എഴുതി ഒപ്പ് വയ്പ്പിച്ച ഈ. ഡി. യെ സമ്മതിക്കണം അക്കച്ചിമാര് അതു അറിഞ്ഞുകാണില്ല
മഹിളാ കോൺഗ്രസ് പറഞ്ഞത് അവരുടെ പ്രതിഷേതം അറികും 20 മിനിറ്റ് കഴിഞ്ഞ് പിരിഞ്ഞു പോകും ............ പക്ഷേ നേതാക്കന്മാർ പറഞ്ഞതിലും അപ്പുറമാണ് കാണിച്ചത്.............അപ്പോ അടുത്ത മഹിളാ കോൺഗ്രസ് നടത്തുന്ന സമരത്തിൽ പോലീസും നമ്മുടേതായ രീതി നോക്കാം.............
പത്തു വർഷത്തോളം കയ്യിട്ടു വരാൻ ഒന്നും കിട്ടാത്ത നേതാക്കൻ മ്മാര് പറഞ്ഞത് പ്രകാരം കാലി കുറ്റിയുമായി നാല് വോട്ടിനു വേണ്ടി പൊറാട്ട നാടകം കളിക്കുന്ന പാവം അണികൾ..... അവർ അറിയുന്നുണ്ടോ ഒരു വംശനാശം നേരിടുന്ന ഒരു വർഗ്ഗമാണിത് എന്ന്....... ഒരു പത്തൊൻപത് എണ്ണത്തിനെ ജയിപ്പിച്ചു വിട്ടായിരുന്നല്ലോ ഒരു പേരിനു ഒരു ധർണ ഡൽഹിയിൽ ങേ ഹേ.... അതെ യുപിയിൽ നിന്നും ബീഹാറിൽ നിന്നും ഒക്കെ ഒള്ള പൊലീസാ പാമ്പിനെ തല്ലുന്ന വടിയ കയ്യിൽ പുറംപള്ളിപ്പുറം ആകാൻ വേറെ എവിടേം പോവണ്ട.... പണ്ട് നമ്മുടെ ഒരു എംപിക് പാർലമെന്റിൽ കിട്ടിയത് ഓർമയുണ്ടല്ലോ അല്ലെ..... ഇവിടെ ക്ഷേമപെൻഷൻ കൊടക്കാൻ രണ്ട് ഉലുവാ കൂട്ടിയപ്പോ എന്താ കളി.... കൊടുക്ക് സാറെ നല്ലോണം ഇവന്മാരുടെ ഈ നാടക സമരം കാരണം ജനങൾക്ക് ബുദ്ധിമുട്ട് ആവുന്നുണ്ട്
Big സല്യൂട്ട് മഹിളാ കോൺഗ്രസ് ❤❤❤💪🇮🇳
Gas price modi alla pinarayi kootiye enna vicharam thalaku velivilla ivarku
അച്ഛാ ദിൻ ഇനിയും ഉണ്ടാവട്ടെ 👍👍🙏
LDF വരു ശരിയാക്കും😂😂😂
big സല്യൂട്ട്, നിങ്ങൾ ഇത്രയെങ്കിലും ചെയ്തല്ലോ
മഹിളാകൾ പൊളിച്ചടുക്കുന്നു 😂😂😂
ഗേറ്റ് തുറന്നുകൊടുക്കുക
പിന്നല്ല മഹിളാ കോൺഗ്രസ് 🔥
Big സല്യൂട്ട് to ലേഡീസ്
പുഴ മുതൽ പുഴ വരെ സൂപ്പർ ഹിറ്റ് , തീയേറ്ററിൽ ജന പ്രവാഹം , മാളികപ്പുറത്തിന് ശേഷം അടുത്ത 100 കോടി ലോഡിംഗ് 💯
Edhum,keralatthil,matram
അത് കലക്കി👍
എന്നും എപ്പോഴും മഹിളാ സെച്ചികൾക്ക് ഒപ്പം
👍👍👍👍👍👍
ഇതൊക്കെ എന്നോ ആകേണ്ടതായിരുന്നു. ഗ്യാസിന്റെ വില കൂട്ടി കൊണ്ടുപോകുകയല്ലാതെ കുറക്കുന്നില്ലല്ലോ അവർ. എന്നെപോലോത്ത സാധാരണ വീട്ടമ്മമാരുടെ പ്രാക്ക് എന്തായാലും ഉണ്ടാകും അത്രക്ക് അനുഭവിക്കുന്നുണ്ട്. എല്ലാവരും വിറക് അടുപ്പ് കത്തിച്ചുകൊണ്ട് പ്രതിഷേധിക്കൂ ഗ്യാസ് വാങ്ങുന്നത് എല്ലാവരും ഒഴിവാക്കൂ 😊
അതിന് വിറക് ഭൂമി ഉണ്ടാവേണ്ടേ 3ഉം 4ഉം സെന്റ് സ്ഥലത്തുള്ള ഇടത്തു മരം വെക്കാൻ പറ്റുമോ
മേരാ പ്യാർ ദേശ് വ്യാസിയോം 🙏
അതാണ് കോൺഗ്രസ്സ് 🥰🥰🥰❤️❤️❤️👍👍👌
😥 തുമ്പപ്പൂവിനെ കാൾ മൃദുലമായ അഞ്ചാറ് സ്ത്രീകളുടെ സ്നേഹ പ്രതിഷേധം🥰 ഗ്യാസിൻറെ മാരക വിലവർദ്ധനവിൽ പ്രതിഷേധം ഇത്ര മതിയോ മലയാളികളെ😭😭 വിയർപ്പിനെ അസുഖമുള്ള വൃത്തികെട്ട മലയാളികൾ... ഗൾഫ് മണിയുടെ അഹങ്കാരികളായ മലയാളികൾ... സുഖലോലുപതയിൽ ആർമാദിക്കുക മലയാളി മങ്കമാർ... ഗ്യാസ് വിലവർദ്ധനവിനെതിരെ ചൂണ്ടുവിരൽ പോലും ഇളക്കാതെ നിങ്ങളുടെ കൊട്ടാരത്തിൽ പൂത്തു വിളയാടുന്ന പണ ചാക്ക് മലയാളി പെണ്ണുങ്ങളെ നിങ്ങൾക്ക് ഈ പാവങ്ങളുടെ സമരം കണ്ടിട്ടെങ്കിലും ഇത്തിരി ഉളുപ്പ് നാണമുണ്ടോ നിങ്ങൾക്ക്?? .. നിത്യോപയോഗ സാധനങ്ങളുടെ വില ക്കെതിരെ ഘോരഘോരം പ്രതിഷേധത്തിന് ഇറങ്ങേണ്ടത് വീട്ടിലെ സ്ത്രീകളാണ് സുഖലോലുപതയിൽ ആർമാദിച്ച് മൊബൈലിൽ അന്തിയുറങ്ങി പൂന്ത് വിളയാടുന്ന നിങ്ങൾ, സിറിയയിലെ പട്ടിണി പാവങ്ങൾ വേസ്റ്റിൽ നിന്നും ഹവായ് ചെരുപ്പ് എടുത്ത് കടിച്ചു തിന്നു വിശപ്പടക്കുന്നതുപോലെ ഉള്ള അവസ്ഥ പ്രത്യേകിച്ചും കേരളത്തിൽ വിദൂരമല്ലെന്ന് മനസ്സിലാക്കു....
താനെന്ത് കോപ്പാണ് ചെയ്തത്
സഹോദരാ എല്ലാവർക്കും നിസ്സംഗത ആണ്. നീതി ബോധം ഉള്ള ശ്രീ കെ ജി എബ്രാഹം പറഞത് കൊണ്ട് വീടുകളുടെ ഇരട്ട നികുതി ൽ നിന്ന് മോചനം കിട്ടി. തൊഴിൽ ഉറപ്പു സ്ത്രീകൾ കുടുംബശ്രീ സ്ത്രീകൾ നിങൾക്ക് കൂട്ടത്തോടെ ഫൃതിഷേഥിഖാൻ അറിയില്ല എന്നാണോ. പിന്നെ എന്ത് സ്ത്രീ ശാക്തീകരണം ആണ് ഇവിടെ ഉള്ളത്.
ഓരോരുത്തൻ വീട് ബംഗ്ലാവ് യെടുത്തു ലക്ഷങ്ങൾ ആണ് സർക്കാരിൽ നികുതി കെട്ടുന്നത് പിന്നെ ഗ്യാസിന് വില കൂടിയാൽ അവര് അറിയില്ലല്ലോ
അഭിവാദ്യങ്ങൾ 💪
ഒട്ടും വിവരമില്ലേ കോൺഗ്രസിന് പോയി വല്ല കേന്ദ്ര ഗവൺമെന്റിന്റെ സ്ഥാപനത്തിൽ പ്രതിഷേധിക്ക്
മോഡി ഗ്യാസ് ന്റെ വില കൂട്ടിയതിനു കേന്ദ്ര ഗവണ്മെന്റ് ഓഫീസ് ലേക്ക് മാർച്ച് നടത്താതെ സംസ്ഥാന ഗവണ്മെന്റ് ഓഫീസിലേക്ക് മാർച്ച് 😄
അങ്ങനെയെങ്കിലും നേതാക്കൾ വിലകയറ്റം അറിയട്ടെ വെറും പാൽ sagakkal ആയാൽ പോരല്ലോ
അത് തന്ന് കേന്ത്രത്തിൽ ആണ് വിലകൂടിയെ
സത്യം 🤣😀
@മുസോളിനി modikethire alla vilkikune pinarayi kethiranu gas kootiya modikethire oru vili polum kettilla
Petrol ന് 2 രൂപ കൂടിയ വകയിൽ കൂട്ടിയാൽ മതി
അത് മനഃപൂർവ്വം വെക്കാത്തതാണ് പോലീസ് വീട്ടിലും അവരും ഗ്യാസ് അല്ലേ കത്തിക്കുന്നത്
അവസാനം കയറിയ താത്ത എനിക്ക് സൈഡ് സീറ്റ് മതി 😂😂
isthiriyitta saree chulungaruthallo
😄😄
പൊളിച്ചു 🥳🥳🥳🥳🥳🥳🥳ബാക്കി ഉള്ള പോലിസ് ഒക്കെ പിണുവിന് എസ്ക്കോർട് പോയേക്കുവല്ലേ
🤣🤣🤣ഗ്യാസ് വില കൂട്ടിയത് കേന്ദ്ര സർക്കാർ ആണെന്ന് പോലും അറിയാത്ത ടീം, കഷ്ട്ടം തന്നെ
ആന്നെ ഇവർക്ക് അതറിയില്ലേ അതോ ഇനി തലസ്ഥാനത്ത് പോകുവാനുള്ള അസൗകര്യമാണോ 🤔 ഏതായാലും നല്ല ആരോഗ്യം ഉള്ള സ്ത്രീകൾ 👌 സമരം കലക്കി 👍
കാലക്റ്റർ ഒരു കേന്ദ്ര ഉദ്ദേഗസ്ഥൻ തന്നെയാണ്.. പെട്രോൾ ന് 2 രൂപ സെസ് കിട്ടിയതും കേന്ദ്രം ആയിരിക്കും 😏
കേരളത്തി ന്റെ ടാക്സ് അധികമല്ലേ നിങ്ങൾക്ക് കുറച്ചു ടെ സഗാവേ
അറിയാവുന്ന കമ്മികളുടെ അണ്ണാക്കിൽ പഴവും ... എന്തു ചെയ്യാം..
പുഴ മുതൽ പുഴ വരെ സൂപ്പർ ഹിറ്റ് , തീയേറ്ററിൽ ജന പ്രവാഹം , മാളികപ്പുറത്തിന് ശേഷം അടുത്ത 100 കോടി ലോഡിംഗ് 💯
ചാണകം മുതൽ പശു വരെ
@@safwancp1225 ജിഹാദികളെ നിങ്ങളുടെ ക്രൂരതകൾ ആ സിനിമയിൽ കണ്ടാൽ കരഞ്ഞു പോകും , അന്ന് നിങൾ ചെയത ക്രൂരതകൾ വെളിവാക്കുന്നത്
Athetha aa movie
@@arifzain6844 malabar kalapam
😂😂😂😂 odikko🎉
ഇതാണ് പ്രതിഷേധം അഭിവാദ്യങ്ങൾ 💪💪
ബിഗ് സല്യൂട്ട് പ്രിയ മഹിളകൾക്ക്
Brave ladies. ധീര വനിതകൾക്ക് അഭിവാദ്യങ്ങൾ! കാര്യം ചിരിക്കാനാണ് വക നൽകിയതെങ്കിലും. പാവം ഗ്യാസ് സിലിണ്ടർ ചുമന്നുകൊണ്ടുവന്നു!
💪💪
Police കരോക്കെ വിജയൻ mammente bakkilanallo
അല്ല റിപ്പോർട്ടർ... കിടു
ഗ്യാസിന്റെ വില കൂടി, കൂടി വാങ്ങുന്നവന്റെ ഗ്യാസ് തീരാറായി...
പൊളിച്ചു 😍👍🏻👍🏻👍🏻👍🏻
ഒരു കാര്യവുമില്ല ഇലക്ഷൻ സമയത്ത് വർഗീയത പറഞ്ഞു വോട്ടാക്കും
വർഗീയത പറയാത്ത ഒരു ദേശീയ Party യുടെ പേര് പറയു... Please
യ മോനെ scene🔥🔥🔥
മഹിളാ കോൺഗ്രസ് കളക്ടറേറ് ലേക്ക് എന്തിനാ മാർച്ച് നടത്തുന്നത് ഗ്യാസ് ന് വില കൂട്ടിയതിനു
എല്ലാ നിയന്ത്രണങ്ങളും എടുത്തു കൊടുത്ത അവർ തന്നെ
Pujyoppi
Appol saghikalkkum saghikalkkum cleen cheet
ഗ്യാസിന്റെ വില കാരണം കച്ചവടക്കാർക്കൊക്കെ നഷ്ടങ്ങൾ ആണ്
allenkilenastathilanu avar...covid...athinu shesham undaaya vyapaka food poisoning......
കക്കൂസ് പണി തീർന്നിട്ടില്ല ഭായ് 😄
തള്ളുന്നു തടയുന്നു തടയുന്നു തള്ളുന്നു🤣🤣🤣🤣🤣 news spr
Adipoli 👍🏻👍🏻💚💚
അപ്പൊ തടയാൻ അവർ നേരത്തെ വിളിച്ചു പറഞ്ഞിരുന്നു 😂😂 ഗേറ്റ് തുറന്ന് വന്നിട്ട് എന്ത് കാര്യം കിട്ടി
💪💪💪💪💪
😍😍😍
ഇത് നല്ല തമാശ കേന്ദ്രം വിലകൂട്ടി കേരളത്തിനെതിരെ സമരം നല്ല കോൺഗ്രസുകാർ
ഡൽഹിയിൽ പോയി സമരം ചെയ്യുക 19എണ്ണം ഉണ്ടായിട്ടു എന്തു കാര്യം
19udf+1ldf not forget sir total 20 person ondu good salary food and accomodation and traveling car flight and train 😏
@@arunrv2826 aah 19 ennathil 17 ennavum kayypathi
ഗ്യാസിന് വിലകൂട്ടിയത് കേന്ദ്രം
പ്രതിഷേധം കളക്ട്രേറ്റിലേക്ക് 😁
എന്ത് നല്ല പ്രതിഷേധം 🥱
എത്ര ചെയ്തിട്ടും കാര്യമില്ല അവർ കൂട്ടാനുള്ള 👆
👍🏻👍🏻👍🏻👍🏻
പൊളിച്ചടക്കി
പകരം സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുക KSEB charge പകുതിയാക്കി നൽകുക
അത് കലക്കി
ഗാർഹിക ഗ്യാസ് വിലവർദ്ധനവ്ക്കെതിരെ മഹിളാ കോൺഗ്രസും നടത്തുന്ന സമരം നല്ലതാണ് പക്ഷേ അത് കേരളസർകോയറിനോട് അല്ല കേന്ദ്രസർക്കാരിന്റെ ഓഫീസുകളിലേക്ക് സമരം നടത്തേണ്ടത്
ഒരു പ്രഹസനം എന്നല്ലാതെ ഇവിടെ ഏതു പ്രതിഷേധ സമരം ആണ് വിജയിച്ചിട്ടുള്ളത്?
സൂപ്പർ ആയി
🔥🔥🔥👍🏼
💪💪💪💪💪💪🌹🌹🌹🌹🌹🌹
Supper
മഹിളാ 👍👍
Mahila congress 💙💙
Very good ❤️❤️❤️❤️ Rg Support 🎊🎊🎊🎊 Rg Support Vd Ks
Good move
JAY🌹UDF🌹JAY🌹CONGRESS 🌹🌹🌹🌹🌹🌹🌹👍👍👍👍👍👍
Adipoli
🔥🔥🔥🔥🔥
ഗ്യാസ് വില കൂട്ടിയതിനു കേരള സർക്കാർ ഓഫിസിലേക് മാർച്ച് നടത്തിയിട്ട് എന്താ കാര്യം. ഇന്ന് രാവിലെ എന്റെ നാട്ടിലും ഉണ്ടായി ഇത് പോലെ ഒരു സംഭവം . മഹിള മോർച്ചക്കാരായ കുറച്ച് ചേച്ചിമാർ LDF ഭരിക്കുന്ന പഞ്ചായത്തിലേക്ക് മാർച്ച് നടത്താൻ നിൽക്കുന്നു പിന്നെ BJPകാർ വന്ന് അവരേ തിരിച്ചയച്ചു . നമ്മുടെ നാട്ടിലെ സ്ത്രീകൾ പൊതു വിഷയങ്ങളെ കുറിച്ച് ഇനിയും ഒരുപാട് പഠിക്കേണ്ടതുണ്ട്
ഇതിനൊക്കെ പ്രീതികരിക്കേണ്ട mukaynum കൂട്ടരും എവിടെയാ 🤔🤔🤔മിൽമ കമ്പനി തുടങ്ങാൻ പോയോ
പിന്നെ വിവരമുള്ള പുരുഷൻ chetta ഇന്നലെ മാർക്കിസ്റ്റ് പാർട്ടിയുടെ ചേച്ചിമാരും കേരളത്തിലാണ് സമരം ചെയ്തെ ഇതൊന്നും കണ്ടില്ലേ
പിന്നേ ഡൽഹി പോയി പ്രതിഷേദിക്കണോ, അതിനു ചിലവാക്കുന്ന പൈസയുണ്ടെങ്കിൽ മഴക്കാലം തീരുന്നവരെ കഴിക്കാനുള്ള വിറക് വാങ്ങിയിടാം
@@suryalakshmi7989Gas കേന്ദ്ര ഗവൺമെന്റിന്റെ അധികാരത്തിൽ വരുന്നതാണെന്ന് സേച്ചിക്ക് എങ്കിലും ഒന്നു പറഞ്ഞു കെടുക്കാമായിരുന്നു
@@jinsadbabu4592 settann ippo രണ്ട് ഭരണം same ആണ് അപ്പൊ എവിടെയായാലും കുഴപ്പമില്ല..പാർട്ടി സ്ത്രീകൾക്കും ഒന്ന് ക്ലാസ്സ് കൊടുക്കായിരുന്നു സേട്ടന്ന്
എന്താ ചെയ്യാ കേന്ദ്രമല്ലേ ഗ്യാസിനും പെട്രോളിനും ഡീസലിനും പൈസ കൂട്ടുന്നത് അവിടെയൊന്നും കോൺഗ്രസ് ഇല്ലേ
Salute
Shtree shabdhan ...... 🔥👍
കുറച്ചു നാൾ സമരം നടത്തിയാലും ജനങ്ങൾ ചോദിക്കുന്ന ക്യാഷ് കൊടുത്തു വാങ്ങിക്കുമെന്ന് അറിയാം... പെട്രോൾ Rate കൂടിയപ്പോ സമരം ചെയ്തിട്ട് എന്തേലും ഉപകാരം ഉണ്ടായോ🙌🏻
കഷ്ട്ടം തന്നെ😀😀😀
അതിലെ പോകുവായിരുന്നേ ആരും കാണാതെ ആ ഗ്യാസ് കുറ്റി എടുത്തോണ്ട് പോകാമായിരുന്നു 😄😄
💪💪💪
അമിട്ട് കേരളത്തിൽ എത്തുമ്പോൾ പാർട്ടി നോക്കാതെ എല്ലാവരും സിലിണ്ടറുമായി എത്തുക. വന്ന് വഴിയേ അമിട്ട് ഓടിക്കോളും.
മഹിളകൾക്ക് ആഭിവദ്ധ്യങ്ങൾ
അക്കച്ചിമാര് ഈ നാട്ടിലുണ്ടായിരുന്നോ ഗ്യാസിന് ആദ്യമായി വിലകുട്ടിയകാര്യം കണ്ടുപിടിച്ചു കളഞ്ഞല്ലോ?സംഭവം തന്നെ,അതിനും പിണറായിക്ക് ഇരിക്കട്ടെ തെറിവിളി, lതെരഞ്ഞെടുപ്പു നടക്കുന്ന സംസ ഥാനങ്ങളി ൽ അമ്മയും മകനും കയറിപ്പോകരുത് എന്നു എഴുതി ഒപ്പ് വയ്പ്പിച്ച ഈ. ഡി. യെ സമ്മതിക്കണം അക്കച്ചിമാര് അതു അറിഞ്ഞുകാണില്ല
മൻമോഹൻ ചേട്ടൻ ഊറി ഊറി ഒന്നും കൂടി ഊറി ചിരിക്കുന്നുണ്ടാവും.
ഊറിയിട്ടോ പാറിയിട്ടോ ചിരിക്കട്ടെ അധികാരത്തിൽ ഇരുന്നപ്പോൾ ചിരിക്കണമെങ്കിൽ മദാമ്മയോട് ചോദിക്കണമായിരുന്നു 🤧🤧🤧
Very good. Jai jai. Mahila morcha
1:03 ഇതെന്താ ഫുട്ബോൾ കളിയോ
0:32 അടച്ച ഗെറ്റ്, ഉള്ളിലേക്ക് കാമറ തനിയെ കടന്നോ 😵💫
Full support
🤣🤣🤣🤣 പിണറായി ഗ്യാസിന്റെ വില കൂട്ടിയോ 🤣🤣🤣🤣 അമ്മായിമ്മാര് ബിജെപി ഓഫീസിലേക്ക് ചെന്ന് ഇരുന്ന് മോങ്ങിക്കോ കഷ്ടം
വനിതാ പോലീസ് കാരിയെ കുറ്റപ്പെടുത്തിയിട്ട് കാര്യം ഇല്ല കാറിൽ AC ഇട്ട് മൊബൈൽ കളിച്ച് ഉറങ്ങിപോയതാണ് പെങ്ങളെ ക്ഷമിച്ചു കള 🙏
കളവു പറയരുത് നിങ്ങളെ പോലീസ് തല്ലിയില്ല മാന്യമായിട്ടല്ലേ പെരുമാറിയത്
👍👍🙏🙏
അച്ഛാ ദിൻ. എന്ന് പറഞ്ഞാൽ എന്താണ് അച്ഛൻ മരിച്ചാൽ എല്ലാം. ശരിയാകും എന്നാണോ 😟😟
എനിക്കിഷ്ടപ്പെട്ടു
ലെ ക്യാമറമാൻ ചേട്ടൻ :ദൈവമേ ഗ്യാസ്കുറ്റി എന്റെ നേർക്ക് ആണല്ലോ വരുന്നേ 😆😆
2:44ആ ആന്റി ചിരിക്കുന്നു 😁
കുറച്ചു മുദ്രാവാക്യം മുഴക്കി മഹിളാ കോൺഗ്രസ്‌കാർ തിരിച്ചു പോകും..കലക്ടറെ പ്രതിഷേധം അറിയിക്കുക എന്നൊരു ഉദ്ദേശമേ അവിടെ കാണുന്നുള്ളൂ...
മഹിളാ കോൺഗ്രസ്.. അഞ്ചാം തീയതി അമിത്ഷാ തൃശ്ശൂർ വരുന്നുണ്ട് കേരളത്തിലെ മഹിലാകോൺഗ്രസിനെ🥴🥴 കരിങ്കൊടി കാണിക്കാൻ ധൈര്യമുണ്ടോ🤪🤪🤪🤪*?????????
സമരം എന്നുപറഞ്ഞാൽ ഗേറ്റ് തള്ളിതുറക്കുക എന്നത് കീഴ്‌വഴക്കമാണ് എന്ന് ലെ പെണ്ണുങ്ങൾ 😂
Abinandanangal
അതെല്ലാം പൊട്ടിത്തെറിച്ചിട്ടുണ്ടെങ്കിൽ പണി പാളും ആരാണിവർക്ക് ബുദ്ധി പറഞ്ഞു കൊടുത്തത്
ഒരു അടിപൊലും നടന്നില്ല അവാർഡ് പടം പോലുണ്ട് യൂത്ത് കോണ്ഗ്രസ് കാർ ആരും ഇല്ലായിരുന്നോ 🤣
ഇവർ പ്രതിഷേധിക്കണ്ടത് ഗവർണറുടെ അടുത്താണ് പിണറായി യോടല്ല
മഹിളാ കോൺഗ്രസ് പറഞ്ഞത് അവരുടെ പ്രതിഷേതം അറികും 20 മിനിറ്റ് കഴിഞ്ഞ് പിരിഞ്ഞു പോകും ............ പക്ഷേ നേതാക്കന്മാർ പറഞ്ഞതിലും അപ്പുറമാണ് കാണിച്ചത്.............അപ്പോ അടുത്ത മഹിളാ കോൺഗ്രസ് നടത്തുന്ന സമരത്തിൽ പോലീസും നമ്മുടേതായ രീതി നോക്കാം.............
സേനയിൽ പോലീസ് എണ്ണം വളരെ കുറവാണ്. എല്ലാ ബറ്റാലിയൻലും
Well done sisters 👏
വിവരമില്ലാതായല്ലോ മഹിളാ കോണ്‍ഗ്രസ്സിന്, കോണ്‍ഗ്രസ്സിനും തല തിരിഞ്ഞോ
Very good sisters🥰🥰🥰🌸🌸🌸🌺
ഇങ്ങനെ പോയാൽ കരിയില കൂട്ടി പാജകം ചെയ്യേണ്ടി വരും
Super Madam.
ഗ്യാസ് കുറ്റി ഫുട്ബോൾ പോലെ തട്ടുന്ന ചേച്ചി 😂😂
അതിനിടക്ക് കണ്ടു നിന്ന si സാർ ഗ്യാസ് കുറ്റിക്ക് vip സുരക്ഷ ഒരുക്കാൻ ഉത്തരവിടുന്നു 😂😂
പത്തു വർഷത്തോളം കയ്യിട്ടു വരാൻ ഒന്നും കിട്ടാത്ത നേതാക്കൻ മ്മാര് പറഞ്ഞത് പ്രകാരം കാലി കുറ്റിയുമായി നാല് വോട്ടിനു വേണ്ടി പൊറാട്ട നാടകം കളിക്കുന്ന പാവം അണികൾ..... അവർ അറിയുന്നുണ്ടോ ഒരു വംശനാശം നേരിടുന്ന ഒരു വർഗ്ഗമാണിത് എന്ന്....... ഒരു പത്തൊൻപത് എണ്ണത്തിനെ ജയിപ്പിച്ചു വിട്ടായിരുന്നല്ലോ ഒരു പേരിനു ഒരു ധർണ ഡൽഹിയിൽ ങേ ഹേ.... അതെ യുപിയിൽ നിന്നും ബീഹാറിൽ നിന്നും ഒക്കെ ഒള്ള പൊലീസാ പാമ്പിനെ തല്ലുന്ന വടിയ കയ്യിൽ പുറംപള്ളിപ്പുറം ആകാൻ വേറെ എവിടേം പോവണ്ട.... പണ്ട് നമ്മുടെ ഒരു എംപിക് പാർലമെന്റിൽ കിട്ടിയത് ഓർമയുണ്ടല്ലോ അല്ലെ..... ഇവിടെ ക്ഷേമപെൻഷൻ കൊടക്കാൻ രണ്ട് ഉലുവാ കൂട്ടിയപ്പോ എന്താ കളി.... കൊടുക്ക് സാറെ നല്ലോണം ഇവന്മാരുടെ ഈ നാടക സമരം കാരണം ജനങൾക്ക് ബുദ്ധിമുട്ട് ആവുന്നുണ്ട്
ഈ ആള് പോരാ ആൾ കൂട്ടണമായിയുന്നു, എന്തായാലും പ്രതിഷേധിച്ചല്ലോ ബിഗ് സലൂട്ട്.. എല്ലാ പാർട്ടിക്കാരും ഇറങ്ങണം