''വാട്ട് നോൺസെൻസ് ഈസ് ദിസ്.. ഒന്ന് മിണ്ടാതിരിക്ക് സ്ത്രീയേ..'' ഷമയും ഷാബുവും തമ്മിൽ തർക്കം

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 817

  • @Pablo_el_dorado
    @Pablo_el_dorado Год назад +9

    കുളിക കഴിക്കാൻ സമയം കഴിഞ്ഞാൽ ഇങ്ങനെ ചിരിച്ചോണ്ട് ഇരിക്കുന്ന ഒരാൾ ഞമ്മടെ നാട്ടിൽ ഉണ്ടായിരുന്നു.

  • @Vipinz_words
    @Vipinz_words Год назад +2

    രാഷ്ട്രീയക്കാരെ വിളിച്ചു ചർച്ച നടത്തി ഉത്തരം കണ്ടു പിടിക്കാൻ ശ്രമിക്കാതെ വല്ല സ്റ്റോക് എക്സ്ചേഞ്ച് സംബന്ധമായ അറിവുള്ള ആൾക്കാരെ വച്ച് ചർച്ച നടത്തി ചോദിച്ചു മനസ്സിലാക്കിയാൽ നന്നായിരുന്നു
    ഇതിവിടെ ഇരുന്നു അങ്ങോട്ടും ഇങ്ങോട്ടും ന്യായീകരിച്ച് മറിച്ചിട്ട് എന്ത് കാര്യം

  • @adarshravu1617
    @adarshravu1617 Год назад +29

    സാധാരണക്കാരന് എപ്പോഴും അടി തന്നെ ഷാബു ..

  • @lohilthekkayil8487
    @lohilthekkayil8487 Год назад +4

    വിവരം കെട്ട ആ സ്ത്രീയെ വിളിക്കുന്നത് എന്തിനാ.... പേര് കേട്ടാൽ ഭയങ്കരം

  • @jithinthomas9989
    @jithinthomas9989 Год назад +3

    സ്മ്രിതി ഒരു ലോക തോൽവി ആണു.🤦‍♂️🤦‍♂️🤦‍♂️

  • @colorguide7047
    @colorguide7047 Год назад +1

    ഷെമ ചിരി പൊട്ടൻ ചിരി ആണ്..

  • @kismetmedia7546
    @kismetmedia7546 Год назад +8

    അയാൾ പറഞ്ഞതിൽ എന്താണ് തെറ്റ്.... ഓഹരി വിപണി അങ്ങനെ തന്നെ ആണ്... എന്റെ അറിവ് മാത്രമാണ് ശരി എന്ന കാഴ്ചപ്പാട് വളരെ മോശമാണ് 🙏🙏🙏🙏

  • @2432768
    @2432768 Год назад +4

    ഈ പ്രാന്തി ക്ഷമയെ പോലുള്ളവർ ഉള്ളത് കൊണ്ട് കോൺഗ്രസ്‌ അടുത്ത കാലത്ത് ഒന്നും രക്ഷപ്പെടാൻ പോണില്ല 😁😁😁
    ആദ്യം ഈ സാധനത്തിന്റെ വട്ട് ചികിൽസിച്ചു ഭേദം ആക്കണം 😀

  • @sudheerponmili9440
    @sudheerponmili9440 Год назад +5

    അവരുകി മലയാളംപോലും മര്യാദക് പറയാത്ത ഇവളെ യൊക്കെ ആരാ വിളിച്ചിരുത്തിന്നത്

  • @byjukeera
    @byjukeera Год назад +3

    Stock market നെ പറ്റി ഒന്നുമറിയാതെ ചർച്ച ചെയ്യുന്ന ഒരു പറ്റം....

  • @queens4577
    @queens4577 Год назад +132

    ഇന്ന് ഒന്ന് കുലുങ്ങിയിരിക്കയാണ്....🤣🤣 എന്റെ സ്മൃതി ചേച്ചി ഇജ്ജാതി... 🙏

    • @3dmenyea578
      @3dmenyea578 Год назад

      😀

    • @noushad48
      @noushad48 Год назад

      😂

    • @harismp2501
      @harismp2501 Год назад

      🤣🤣🤣🤣🤣

    • @B4chanel
      @B4chanel Год назад

      അവളുടെ അമ്മയുടെ.... കുലുങ്ങി

  • @ebinbabz
    @ebinbabz Год назад +3

    കൊണ്ഗ്രെസ്സിന്റെ നിലവാര തകർച്ചക്ക് വേഗം കൂട്ടുന്ന ഒരു ക്ഷമ ആണ് ഈ ഷമ

  • @shihabudheenp3779
    @shihabudheenp3779 Год назад +186

    കോടിശ്വൻ മാർക്ക് vandi വാതിക്കുന്ന പിച്ചക്കാരൻ സഹയാത്രികൻ😄😄

    • @ashwinpnair2000
      @ashwinpnair2000 Год назад

      Shihabudheen aaru paranju ethokke🤔

    • @shihabudheenp3779
      @shihabudheenp3779 Год назад +1

      @@ashwinpnair2000 ആര് പറഞാലും നിനക്ക്?

    • @ashwinpnair2000
      @ashwinpnair2000 Год назад +2

      @@shihabudheenp3779 mandatharam paranjal pinne 🤣🤣🤣🤣🤣🤣

    • @shihabudheenp3779
      @shihabudheenp3779 Год назад +1

      @@ashwinpnair2000 അയിന്

    • @praveenpravi7296
      @praveenpravi7296 Год назад

      @@shihabudheenp3779 Muriyan aano

  • @rrr.trucklife1985
    @rrr.trucklife1985 Год назад +7

    ആരെങ്കിലും ഇന്ത്യയെ വിൽക്കുമ്പോൾ പറയണേ 😄😄😄😄

    • @asifrifa2405
      @asifrifa2405 Год назад

      ഇത്‌ അധാനിക്കും അംബാനിക്കും വിറ്റ നാടാണ് മിഷ്ടർ 🤭

  • @2353vijay
    @2353vijay Год назад +1

    ക്ഷമയെപ്പോലുള്ളവർ ചർച്ചയ്ക്ക് വന്നാൽ കോൺഗ്രസിന് ഇപ്പോൾ കിട്ടുന്ന വോട്ടു പോലുമില്ലാതെ ആവും....

  • @chandrababukuttappan2782
    @chandrababukuttappan2782 Год назад +27

    വിവരം കെട്ട അവതരികയും അവർക്ക് പറ്റിയ ക്ഷമയും

  • @narayananembrandiri973
    @narayananembrandiri973 Год назад +1

    Share market നെ കുറിച്ച്
    അറിയാത്ത വർ
    അതിനെ കുറിച്ച
    സംസാരിക്കരുത്

  • @qathardew905
    @qathardew905 Год назад +10

    ക്ഷമ പുഴുകേടു വന്നതാണ്. എന്നപോലെ കൃമിയുടെ അസുഖവും ഉണ്ട്

  • @Mohammedali-qz5cl
    @Mohammedali-qz5cl Год назад +2

    കൂടുന്നതിനേക്കാൾ കുറയുന്നതിനേക്കാൾ കൂടുന്നില്ലല്ലോ 🤣🤣🤣

  • @salimkollam834
    @salimkollam834 Год назад +116

    സ്വന്തമായി പ്രധാനമന്ത്രി ഉള്ളതിന്റെ ഗുണം മനസിലായല്ലോ

    • @devdev4742
      @devdev4742 Год назад +1

      ഞമ്മളെ - പാക്കിൽ - ആട്ട- 1 - kg - 3000- എന്താലെ?

    • @jabbarp4313
      @jabbarp4313 Год назад +1

      ഭാവിയിൽ ,"ഛായ" ക്കട സ്വന്തമായി വളരേ എളുപ്പത്തിൽ തുടങ്ങാം....

    • @roopeshnair6051
      @roopeshnair6051 Год назад

      @@jabbarp4313 nokkaam...

  • @bimalraj9971
    @bimalraj9971 Год назад +1

    നല്ല നിലവാരം ഉള്ള ചർച്ച Dr. Shema and Dr. Paruthikkadu. . ahhhaaaa. അടിപൊളി

  • @pratheeshs4613
    @pratheeshs4613 Год назад +2

    ഷമേ അദാനിയുടെ ആണെങ്കിലും ആരുടെ ആണെങ്കിലും ഓഹരി വിപണിയിൽ ഗ്രാഫ് തഴുമ്പോൾ buyers വാങ്ങിക്കോളും അപ്പോൾ ഓഹരിവിപണി ഉയർന്നോളും... ഷാബുപ്രസാദ് പറഞ്ഞത് ആണ് കറക്റ്റ്... ഇതിനെ പറ്റി ബേസിക് അറിഞ്ഞു കൂടാതെ പൊതുജനങ്ങളെ ആശയകുഴപ്പത്തിലാക്കരുത് 🙏

  • @gopalakrishnanappu2025
    @gopalakrishnanappu2025 Год назад +2

    ഈ സ്ത്രീ തന്നെ കുറച്ചുകാലം വന്നാൽ കോൺഗ്രസ് മുക്ത ഭാരതം അടുത്ത് തന്നെ സാധ്യമാകും

  • @gracyvarghese7772
    @gracyvarghese7772 Год назад +9

    😄😄😄😄 ഷമ ഇപ്പ പറയും ശരിയായ വിവരങ്ങൾ😄😄 ഷെൽ കമ്പനി എന്താണെന്നു പറഞ്ഞാൽ ഈ പാവങ്ങൾക്കു കൂടി മനസ്സിലാകുമായിരുന്നു....

  • @maneeshvm9851
    @maneeshvm9851 Год назад +2

    പൊട്ടത്തരോം മണ്ടത്തരം എന്തോന്നടെയ് ഇത്. അതിനു പറ്റിയ ഒരു അവതരികേം 😭😭 സമ്മതിക്കണം

  • @sreejithkv7337
    @sreejithkv7337 Год назад +15

    ഒരുമിച്ച് തോണിയിൽ യാത്ര ചെയുമ്പോൾ മരുഭാഗം വെള്ളംകയറുമ്പോൾ ചിരിക്കുന്ന നിഷാ... അടിപൊളി 👍🏻

    • @rajendrank8933
      @rajendrank8933 Год назад +1

      സന്തോഷിക്കാൻ വരട്ടെ സ്മൃതി പരുത്തി കാടി .

  • @vaisakhdev8193
    @vaisakhdev8193 Год назад +10

    പടക്കങ്ങൾ എന്നും എനിക്കൊരു weakness ആണ്

    • @HANUMANDASAN
      @HANUMANDASAN Год назад

      ഇരു തല മൂർച്ഛ ഉള്ള പടക്കങ്ങൾ മുരിയൻ channel il മാത്രം... exclusive

    • @prasanthprakasan4624
      @prasanthprakasan4624 Год назад

      ആര് നിന്റെ തള്ളയോ

  • @Karthik12hg
    @Karthik12hg Год назад +31

    Shama ചേച്ചി 👍👍

    • @ipman2671
      @ipman2671 Год назад

      പറി ചേച്ചി പൂറിമോൾ

    • @unni4sanka
      @unni4sanka Год назад +1

      🤪

    • @sundaraneramangalam2429
      @sundaraneramangalam2429 Год назад +2

      Suduchnal

    • @rambo330
      @rambo330 Год назад

      നിൻറ ചാട്ടം എങ്ങോട്ടാണെന്ന് മനസിലാവുന്നുണ്ട്

  • @o2thasi140
    @o2thasi140 Год назад +22

    ഷമ മുഹമ്മദ്‌ 🔥🔥

    • @jibinthomas131
      @jibinthomas131 Год назад

      🤣🤣

    • @MalluMalayalam
      @MalluMalayalam Год назад

      ഇത് സംഘികൾ എങ്ങനെ സഹിക്കു😂

    • @MalluMalayalam
      @MalluMalayalam Год назад

      കമന്റ് സംഘികളുടെ കരച്ചിൽ കാണാൻ🤣🤣🤣

  • @madhuunnithan6336
    @madhuunnithan6336 Год назад +3

    ഭയങ്കര ജ്ഞാനിയാണിവർ...
    പക്ഷെ ക്ഷമയില്ല ഒന്നിലും...
    സ്വന്തം സർക്കാർ പണ്ട് കട്ടുമുടിച്ചത് ഒരുലക്ഷം രണ്ടുലക്ഷം കോടിയൊക്കെയായിരുന്നു.
    ടൂജി... ത്രീജീ... എന്നോക്കെ യുള്ള ഓമനപ്പേരുകളിൽ.🙏.

  • @rajeshrajan8070
    @rajeshrajan8070 Год назад +6

    സ്മൃതി നന്നായി കുലുക്കും

  • @real-man-true-nature
    @real-man-true-nature Год назад +1

    ഓഹരി വിപണിയിൽ നഷ്ടവും ലാഭവും ഉണ്ടാകും , ഓഹരി വിപണി എന്താണെന്ന് ഇക്കോണമിക്സിൽ ബിരുദമെടുത്തവർക് പോലും അറിയാത്ത നാടാണിത് , പണം വാങ്ങിക്കുന്നതിന്റെ പണി സ്മൃതി എടുക്കുന്നുണ്ട്

  • @bhaskarv9482
    @bhaskarv9482 Год назад +5

    ഈ സ്ത്രീയെ പൊതുചർച്ച യ്ക്ക് വിളിക്കരുത്. അതിനുള്ള വകതിരിവും വിവേകവും ക്ഷമയും ഒന്നുമില്ല. ചർച്ച യ്ക്ക് അയക്കുന്നവർക്കും ഇതൊന്നുമില്ലേ.

  • @Yoga10166
    @Yoga10166 Год назад +1

    തെരുവ് വേശ്യയിൽ ഇതിലും ഇതിലും മാന്യത കാണാം

  • @antoma2781
    @antoma2781 Год назад

    ദയവു ചെയ്ത് കോൺഗ്രസ്‌ ക്ഷമയെ ചർച്ചക് വിടരുത്

  • @rajeshsadasivan6454
    @rajeshsadasivan6454 Год назад +1

    ക്ഷെമയെന്ന ആക്ഷമയ്ക്ക് യാതൊരു വിവരവുമില്ല കുരുടൻ ആനയെ കണ്ട പോലെ

  • @nishadnashavlog5308
    @nishadnashavlog5308 Год назад +40

    ഇന്ത്യ എന്ന് പറയുന്നത് ആയിരം അതിസമ്പന്നരുടേതാണ് അവരുടെ അടിമകളാണ് നമ്മളൊക്കെ നമ്മുടെ നികുതിപ്പണം നമ്മുടെ പൊതുമുതൽ എല്ലാം ഇവരുടെ കച്ചവട താല്പര്യത്തിന് വേണ്ടി മാറ്റിവെച്ചിരിക്കുകയാണ് നമ്മൾ ബാങ്കിൽ നിക്ഷേപിക്കുന്ന പണം എൽഐസി പണം ഇതെല്ലാം സർക്കാർ ഇവർക്ക് വേണ്ടി ചെറിയ പലിശക്ക് ലോൺ കൊടുക്കുന്നു എന്നാൽ ഇത് ഇവർ കൃത്യമായി തിരിച്ചടയ്ക്കുന്നില്ല അത് കാരണം 12 ലക്ഷം കോടി എഴുതി തള്ളി അവർ ലോൺ എടുക്കുന്ന നമ്മുടെ തുറമുഖങ്ങൾ അത് വാങ്ങുന്നു കുറഞ്ഞ വിലക്ക് എന്നിട്ട് ലാഭം ഉണ്ടാക്കുന്നു ഇത്തരം ബിസിനസുകൾ സർക്കാർ കൂട്ടുനിൽക്കുന്നു അതുകൊണ്ട് ഉണ്ടാകുന്ന ദോഷങ്ങൾ സാധാരണക്കാരന്റെ നികുതിയും ടാക്സും ജീവിതഭാരവും ഇടയ്ക്കിടക്ക് വർദ്ധിക്കും അവന് താങ്ങാവുന്നതിനപ്പുറം ആകും അപ്പോൾ പാവപ്പെട്ടവൻ വീണ്ടും ഇവരുടെ കയ്യിൽ നിന്നും കൂടുതൽ പൈസക്ക് പൈസ പണം എടുക്കും പലിശ കൊടുക്കാൻ കഴിയാതെ അവരുടെ മുതലുകൾ ജപ്തിയാവും ഇങ്ങനെയൊന്നും അടിമകളായി ഈ മുതലാളിമാർക്ക് അടിമപ്പെട്ട് ജീവിക്കാം അത് അതിനുള്ള ഒത്താശയാണ് ഇപ്പോഴത്തെ ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്നത് ജനങ്ങളെ ഭിന്നിപ്പിച്ച് തമ്മിലടിപ്പിച്ച് ഇത്തരം കാര്യങ്ങൾ ചെയ്തു കൂട്ടുകയാണ് അതിനുദാഹരണമാണ് പ്രധാനപ്പെട്ട തുറമുഖങ്ങൾ ഗ്യാസ് പെട്രോള് ഇതെല്ലാം കൈകാര്യം ചെയ്യുന്നത് ഇവരാണ് അതുകൊണ്ടാണ് നമ്മൾ ഇത്രയും വില കൊടുക്കേണ്ടി വരുന്നത് ഇത് മനസ്സിലാക്കാൻ ഇവിടെ ഭൂരിപക്ഷം ഇല്ല മണ്ടൻ രാജാവിന്റെ കഥയിലെ കഥാപാത്രങ്ങളായി മാറി

    • @Vyshnavpuramedam
      @Vyshnavpuramedam Год назад +2

      Exactly.... ✅️✅️✅️✅️

    • @1234Akr
      @1234Akr Год назад

      ഇലക്ട്രിസിറ്റി ബോർഡ് പണം എസ് ബാങ്കിലേക്ക് പോണത് എങ്ങനെയാണ് വിശദീകരിക്കാമൊ?

    • @girishkumar4552
      @girishkumar4552 Год назад +1

      Vivarakkedinte പറയാം

  • @asamad4722
    @asamad4722 Год назад +6

    ചർച്ചക് വിളികുപ്പോൾ അതിനാ പറ്റി അറിയുന്ന ആളാ വിളിക്കണം

  • @sheejapradeep1377
    @sheejapradeep1377 Год назад +51

    ദൈവത്തെ ഓർത്ത് കോൺഗ്രസുകാരു ഇവരെപ്പോലെയുള്ളവരെ ചർച്ചയ്ക്ക് വിടരുത് കിട്ടുന്ന വോട്ട് ഇല്ലാതാവും

    • @mansooralik9919
      @mansooralik9919 Год назад

      Bjp kar aa karyathil .... Vevalathipedanda... 😀 Ningal shabuvinu kurch tution koduth charchak vidoo

    • @iamanobodie
      @iamanobodie Год назад +3

      പക്ഷെ മറ്റേ സൈഡീന്നു ആളുകൾ സ്ഥിരമായി വരണം എന്നലെ ചർച്ച കാണുമ്പോൾ ചിരിക്കാൻ എന്തെകിലും ഉണ്ടാകു. സീരിയസ് ഡിബേറ്റിൽ ഇടക്ക് ഒരു കോമഡി ഒക്കെ വേണ്ടേ ..

    • @MalluMalayalam
      @MalluMalayalam Год назад

      സംഘികളുടെ കരച്ചിൽ കമന്റ് കാണുമ്പോൾ🤣😂

    • @MalluMalayalam
      @MalluMalayalam Год назад

      വന്നു സംഘി കരച്ചിൽ കമന്റ്😆😆

    • @kollaparambilsantharam1418
      @kollaparambilsantharam1418 Год назад +2

      അപ്പുറത്തുള്ള അദ്ദേഹം പറയുന്ന കോമഡി കേട്ടു എങ്ങനെ ചിരിക്കാതിരിക്കും😂

  • @TikiTaka-gr9so
    @TikiTaka-gr9so Год назад +20

    ഇതു കേട്ടപ്പോൾഓഹരി വിപണിയെക്കുറിച്ച് ഷാബു പ്രസാദിന് നല്ല ധാരണ ആണെന്ന് മനസ്സിലായി,😂😂😂😂

    • @HANUMANDASAN
      @HANUMANDASAN Год назад

      അയാള് പറഞ്ഞത്ത് ആണു ശെരി... ടികി തക

    • @kunhikannank4503
      @kunhikannank4503 Год назад

      അയാളു പറഞ്ഞതല്ലെ ശരി. 23000 കോടി രൂപയുടെ ഷേയറിന്റെ ഇന്നലെ വരെയുള്ള മൂല്യം 63000 കോടിയായിരുന്നു, അതിൽ നിന്നാണ് 16000 കോടി താഴേക്ക് പോയത്.

    • @TikiTaka-gr9so
      @TikiTaka-gr9so Год назад

      @@HANUMANDASAN എങ്ങനെയാണ് അത് താഴോട്ട് പോയത്. അത് വെറും സ്റ്റോക്ക് വേരിയേഷൻ ആണോ?
      പമ്പ് and ഡമ്പ് എക്സ്പോസ് ചെയ്യപ്പെടുമ്പോൾ ഇടിക്കുന്നത് സ്റ്റോക്ക് വേരിയേഷൻ അല്ല...
      സെറ്റെറിസ് പാരിബസ് , market forces ന്റെ പ്രവർത്തനം വഴി വരുന്നു ഏറ്റക്കുറച്ചിലിനെ ആണ് സാധാരണ ഗതിയിൽ സ്റ്റോക്ക് വേരിയേഷൻ എന്ന് പറയുന്നത്.

  • @madhavant9516
    @madhavant9516 Год назад +1

    The most intelligent financial expert from Congress, Shama Mohd. Even Dr. Manmohan Singh takes advice from her on financial matters. Wow.

  • @Jithu1988
    @Jithu1988 Год назад +2

    2024 ഇലക്ഷന് ശേഷം പരുത്തി കുരു അക്ഷമ കുറച്ചു കുലുങ്ങും 😂

  • @skumar-gh8tu
    @skumar-gh8tu Год назад +3

    ഒരു കഥാപാത്രത്തിന്റെ പേര് സൽഗുണൻ കഞ്ചാവടി, മോഷണം, തട്ടിപ്പ് എന്ന് പറഞ്ഞ പോലെ
    പേര് ക്ഷമ... പുള്ളി ഉള്ള ചർച്ച കണ്ടാൽ അറിയാം പേരു എത്ര മേൽ ചേരും എന്ന് ..

  • @ജനശബ്ദം-ബ7ഷ
    @ജനശബ്ദം-ബ7ഷ Год назад +18

    ക്ഷമ ഒരു ലോക കോമഡി ആണ് 😄😄😄😄😄😄😄😄😄😄😄😄

    • @mansooralik9919
      @mansooralik9919 Год назад

      Shabu.... Komaliyum allea 😀😀

    • @iamanobodie
      @iamanobodie Год назад

      പബ്ലിക്കായി scam ആണോ എന്ന ഒരു സംശയത്തെ ഇങ്നെ ന്യായികരിക്കുന്ന ആൾ അപ്പൊ കോമഡി ആണോ അത് മണ്ടൻ ആണോ അതോ കള്ളനാണോ????

    • @MalluMalayalam
      @MalluMalayalam Год назад

      സംഘി ഒരു കോണകം ആണ്😄

    • @MalluMalayalam
      @MalluMalayalam Год назад

      എന്തിനാണ് സംഘി കമന്റ് ഇട്ട് കരയുന്നത്😜

  • @kmanu0532
    @kmanu0532 Год назад +21

    പൊട്ടന്‍ ആണെന്ന് തോന്നില്ല ശവ പ്രസാദിനെ കണ്ടാല്‍,, 🤣🤣

  • @lachuandunnisworld9119
    @lachuandunnisworld9119 Год назад +5

    എന്തിനാണ് ഈ സ്ത്രീ ചിരിക്കുന്നത്. ഓഹരി ബിസിനസ്‌ എന്താണെന്നു പഠിക്കൂ.

  • @royg7101
    @royg7101 Год назад +21

    ബാബുപ്രസാദ് ഇന്ന് സീറോ

    • @soorajps3430
      @soorajps3430 Год назад

      Athara shama prasad annado onnum kanathe cmnt edaruthe

    • @jobyjohny809
      @jobyjohny809 Год назад

      @@soorajps3430 നീ എന്ത് തേങ്ങയാടാ ഈ മൊഴിയുന്നത്

  • @playtime285
    @playtime285 Год назад +5

    കുലുക്കി സർബത്ത് എടുക്കട്ടെ ഷാബുട്ടെ 😂

  • @ANILKUMAR-rj8vj
    @ANILKUMAR-rj8vj Год назад +4

    കുരു പ്പൊട്ടുന്ന സ്മൃതിയു൦ , ക്ഷമയില്ലാത്ത അക്ഷമയു൦......
    ഒരു ജാതി വ൪ഗ്ഗ൦........

  • @sathiajithpr6469
    @sathiajithpr6469 Год назад

    LIC യെ പറ്റിയെ അറിയാത്ത ഷമ

  • @nishadnashavlog5308
    @nishadnashavlog5308 Год назад +30

    ഇനിയും ഉദാഹരണങ്ങൾ വേണമെങ്കിൽ മനസ്സിലാക്കുക എയർപോർട്ടുകൾ തുറമുഖങ്ങൾ ഇങ്ങനെ പ്രധാനപ്പെട്ട കേന്ദ്രങ്ങളെല്ലാം ഇത്തരം കോർപ്പറേറ്റ് ഭീമന്മാർ വാങ്ങിക്കൂട്ടുന്നു ഇവർ ഇവരുടെ ബിസിനസ് പൊളിയുമ്പോൾ ലോണെടുത്ത 15 ലക്ഷം കോടി 20 ലക്ഷം കോടി അടക്കാതെ വിദേശത്തേക്ക് മുങ്ങുന്നു വിജയമല്ലിയെ പോലെയുള്ളവർ അതിനുദാഹരണമാണ് എന്നിട്ടും പഠിക്കാത്ത ജനത കൺ മുന്നിൽ ഉദാഹരണങ്ങൾ ധാരാളമുണ്ട് ഇന്ത്യ വളരുകയാണെങ്കിൽ ഇന്ത്യൻ പണത്തിന്റെ മൂല്യം വർദ്ധിക്കും 45 രൂപക്ക് മുൻപ് ഒരു ഡോളർ കിട്ടിയിരുന്നു ഇന്ന് അത് 83 ആയി എന്നിട്ടും പഠിക്കാത്ത ജനത തളർച്ചയെ സൂചിപ്പിക്കുന്നതാണ് പണത്തിന്റെ മൂല്യമെടിയുന്നത് 65 രൂപ കിട്ടിയിരുന്ന പെട്രോൾ 115 നു കൊടുക്ക്550 ഗ്യാസ് ഇപ്പോൾ 1200

  • @iamanobodie
    @iamanobodie Год назад +66

    Missing the excellence of shri Manmohan Singh.

    • @kidilans1
      @kidilans1 Год назад +2

      അതെന്തിനാ ഇവിടെ പറയുന്നേ... ഇത് വേറെ വിഷയം ആണ് മണ്ടാ

    • @iamanobodie
      @iamanobodie Год назад

      @@kidilans1 @kidilans1 സോറി ബുദ്ധിമാൻ
      പക്ഷെ ഒരു സംശയം ആണ്
      ഈ വന്നിരുന്നു ന്യായികരിക്കുന്ന സഹയാത്രികനും കൂട്ടരും സ്റ്റോക്ക് മർക്റ്റിനെയോ അല്ലെങ് ഇങ്ങനെ ഒരു പ്രശ്നം സത്യമെങ്കിൽ ഇക്കോനോമിയെ എങ്ങനെ ബാധിക്കുമെന്നോ അറിയാത്ത മണ്ടന്മാർ ആണോ
      അതോ ഇതിൽ എന്തെകിലും കള്ളത്തരം ഉണ്ടെന്നു സംശയിച്ചാൽ ഈ ന്യായികരിക്കുന്ന ടീമിന് അതിൽ പങ്കുണ്ടെന്നാണോ താങ്കൾക്ക് തോന്നുന്നത് . ഏതാണ് താങ്കളുടെ അഭിപ്രായം ,ബുദ്ധിമാൻ ഒന്നു പറഞ്ഞു തന്നാൽ മനസിലാക്കാൻ നന്നായിരുന്നു

    • @shakthiman5902
      @shakthiman5902 Год назад

      Pulli enthonnu kaanikkaan

    • @litchimedia6216
      @litchimedia6216 Год назад

      Great Manmohan sing.... Share എന്നത് ഇവന്മാരുടെ കണക്കില്‍ 7 മുതൽ 9 വയസ്സ് വരെയുള്ള പെണ്‍ കുട്ടികളെ ഷെയർ ചെയ്യുന്ന കാര്യം ആണ്...

    • @renjithomas6203
      @renjithomas6203 Год назад +1

      🤣🤣 എന്തിനു

  • @anilav3880
    @anilav3880 Год назад +6

    Shama mohd very brainy and smart i like her discussion when ever she is on the channel i stop watch mamukoya komedy.

  • @IndiaKerala-oc9rg
    @IndiaKerala-oc9rg Год назад +9

    നിലവാരം ഉള്ള കോൺഗ്രസ്‌കാരെ വിളിക്ക് ചർച്ചക്ക് 😜😜

  • @shanmughadaskp
    @shanmughadaskp Год назад

    ഇവളെ ആരാണ് ചർച്ചക്ക് വിളിക്കുന്നത് വിവരം ഇല്ലാത്തവൾ

  • @aryands9636
    @aryands9636 Год назад +6

    ക്ഷമയുമില്ല വിവരവുമില്ലാത്ത ഒരു തൈക്കിളവി.... 😁🤣

    • @tmullar895
      @tmullar895 Год назад +1

      അതെ അണ്ടിമുക് ശാഖയിൽ പടിക്കാത്തതുകൊണ്ടു ആണെന്ന് തോന്നുന്നു ഇത്രയും വിവരമില്ലാതെ അയേതെന്നു തോനുന്നു ലെ😂
      സാബു പറഞ്ഞതാ ശെരി അല്ലയോ😂

    • @muhammedhaqinsan8817
      @muhammedhaqinsan8817 Год назад

      നിന്നെ പോലെ തീട്ട സങ്കി കൾ കുരക്കും

  • @jacobthomas3180
    @jacobthomas3180 Год назад +15

    Shama must act in a comedy movie.when she laughed i couldnt stop laughing.🤣

  • @viswanathanpv7655
    @viswanathanpv7655 Год назад

    ഈ ക്ഷമ ഇല്ലാത്ത ജന്തുവിനെ എന്തിനാ വിളിച്ചു വരുത്തി മറ്റുള്ളവരെ അപമാനിക്കരുത്

  • @kpr6177
    @kpr6177 Год назад +3

    പാവപെട്ട കുടുംബം ഓഹരി വിപണിയിലോ.. 😢😢😢😊☺

  • @ajimedayil6216
    @ajimedayil6216 Год назад +16

    കാലിന്റെ അടിയില്‍ പാസ്പോര്‍ട്ട് ഉണ്ടന്ന് പറഞ്ഞ ക്ഷമ,, 🤔 😜🤗

    • @KGF002
      @KGF002 Год назад +4

      @@sebastianmjsebastianmj8884 cultureless

    • @babukuttanpkd4601
      @babukuttanpkd4601 Год назад

      @@sebastianmjsebastianmj8884 ഏതാടാ മൈരാ നിന്റെ അമ്മക്ക് കാലിനിട ഇല്ലേ

    • @jobyjohny809
      @jobyjohny809 Год назад

      കാലിൻ്റെ ഇടയിൽ അല്ലാതെ കോണാത്തിൽ ആണോടാ ചെങ്കൂതി സാമാനം ഉണ്ടാവുക നീ ഏത് വാണക്കമര മൈര നാടാ

    • @shefeekpa8273
      @shefeekpa8273 Год назад

      @@sebastianmjsebastianmj8884 ninte pennumpullaku athu ille 😄

    • @MalluMalayalam
      @MalluMalayalam Год назад

      കരച്ചിൽ കമന്റ് സംഘി 😄

  • @dinbosco9658
    @dinbosco9658 Год назад +28

    Why can't the BJP sympathizer say that this is not a BJP problem. He is openly saying that Adani and BJP are the same.

  • @PN_Neril
    @PN_Neril Год назад +1

    ഹലോ ED യല്ലേ , , ഹിൻഡർബർഗ് വരെ ഒന്നു് പോണം

  • @hareendranathhareendranath939
    @hareendranathhareendranath939 Год назад +6

    സംസാരിക്കാൻ സമ്മതിക്കാതെ ഇടയ്ക്ക് കയറി പറയുക ഇവരുടെ സ്ഥിരം സ്വഭാവം . ഈ ചാനലിലൊക്കെ എന്തിന് ചർച്ചയ്ക്ക് പോകണം ഇവർ തന്നെ പറഞ്ഞു കൊണ്ടിരിക്കട്ടെ

    • @babukuttanpkd4601
      @babukuttanpkd4601 Год назад

      എന്നാലും ആയിരം മൊയലാളിമാർ നൂറ്റി പത്തു കോടി ജനങ്ങളുടെ കൂത്തിയിൽ കയറ്റുന്നത് കൊഴപ്പമില്ല നല്ല സംഘി

  • @TripPicStoriesByNabilRashid
    @TripPicStoriesByNabilRashid Год назад +10

    🤣🤣🤣 ഇന്നൊന്നു കുലുങ്ങിയിരിക്കുകയാണ്

  • @bijujayadevan5661
    @bijujayadevan5661 Год назад +9

    കുലുങ്ങിയിട്ടുണ്ട്🤣

  • @sandeeppayyadakkath5743
    @sandeeppayyadakkath5743 Год назад +8

    ഈ ക്ഷമ ശ്രീജിത്തിന് മുന്നിൽ പെട്ടാൽ ജീവനും കൊണ്ട് ഓടും. . ഒരു വസ്തു അറിയാതെ വന്നിരുന്നു എന്തൊക്കെയോ പറയും .

  • @santhoshg117
    @santhoshg117 Год назад +1

    ഷമയുടെ കുലുങ്ങുന്നത് കണ്ടാൽ മതിയായിരുന്നു

  • @litchiworld9683
    @litchiworld9683 Год назад +19

    ഷമ ചേച്ചി looks cute today 😍😅

    • @rajoasis6476
      @rajoasis6476 Год назад

      Lic money aranu share market invest chaiyan thudangiyathu

    • @varghesevs7532
      @varghesevs7532 Год назад

      Correct

    • @sreejith5365
      @sreejith5365 Год назад

      അതിൻ്റെ ഇടക്ക് 🤣🤣🤣✨✨

  • @sreejikarayil5673
    @sreejikarayil5673 Год назад +4

    കാലിന്റെ ഇടയിൽ പാസ്സ്പോർട്ടുകൾ ആയി നടക്കുന്ന ക്ഷമ 😀😀😀

  • @prajeesharu2445
    @prajeesharu2445 Год назад +22

    2014 le LIC de adani investment amount around 5000 കോടി ആണ് ..അത് 90000 കോടി വളർന്നു എന്ന് anchor nu അറിയില്ലേ .. ഒരു കാര്യം ചർച്ചയ്ക്ക് വരുമ്പോ basic എങ്കിലും പഠിച്ചിട്ട് വരൂ

    • @ranjitp2013
      @ranjitp2013 Год назад +7

      Correct... Basic knowledge ഇല്ലാതെ... Make up ഇട്ടു... ചിരിക്കുന്ന... Shama Muhamad എന്ന ആളെ പോലെയുള്ള വരെ എന്തിനു വിളിക്കുന്നു....???????

    • @venugopalachary2212
      @venugopalachary2212 Год назад +1

      ഇവള് വിവരദോഷി

    • @mrtech9703
      @mrtech9703 Год назад

      മോനെ.. അദാനിയെ.. വലുതായത്
      നിങ്ങളെ ഭരണം വന്നപ്പോൾ ആണ്..

  • @mayasupreme
    @mayasupreme Год назад

    മാർക്കറ്റ് വിഷയം ചർച്ച ചെയ്യാൻ ഒരു സാമ്പത്തിക വിദഗ്ദനെ ഉൾപെടുത്തുക.. രാഷ്ട്രീയക്കാരെ അല്ല വിളിക്കേണ്ടത്.

  • @skp8881
    @skp8881 Год назад +1

    ഒന്നും ഡെപ്പോസിറ്റ് ഇല്ലാത്ത ഞാൻ ഭാഗ്യവാൻ......ഹ ഹ ഹ

    • @shajishaji3655
      @shajishaji3655 Год назад

      പക്ഷേ ഈ നഷ്ടം നികത്താൻ സാധാരണക്കാരിൽ നിന്ന് Tax രൂപതിൽ എത്തും

  • @Tibinblog93
    @Tibinblog93 Год назад +24

    ദൈവം എന്നൊരാൾ മുകളിൽ ഉണ്ട് ഏതു അദാനി ആയാലും ☺️

  • @shajahantp9329
    @shajahantp9329 Год назад +7

    കേന്ദ്രത്തിന് ഇതൊന്നും അന്വേഷണം നടത്താൻ നേരമില്ല..അവർ പോപ്പുലർ ഫ്രണ്ട് ന്റെ പിന്നിൽ നടക്കുക യല്ലേ...🤣

    • @nishadmaliyekkal7049
      @nishadmaliyekkal7049 Год назад +1

      അയ്യോടാ പാവം sdpi

    • @chandrankalyani8850
      @chandrankalyani8850 Год назад

      ഓഹരി വിപണി എന്താണെന്നറിയാത്ത നിങ്ങളോട് പറഞ്ഞിട്ട് കാര്യമില്ല.

  • @binumakkar6894
    @binumakkar6894 Год назад +1

    ക്ഷമ മാഡം well said 👍👍

  • @reality1756
    @reality1756 Год назад

    അതെ എല്ലാ ഇൻഷുറൻസ് കമ്പനികkalumവിദേശ കമ്പനികളിൽ നിക്ഷേപിക്കുന്നു. ആളുകൾക്ക് എത്ര നഷ്ടം വന്നിട്ടുണ്ട്. എനിക്കും വന്നിട്ടുണ്ട് ആരോട് പറയാൻ .

  • @eldhoseavg
    @eldhoseavg Год назад +5

    ഈ അദാനി ൽ 1 year ല് റിട്ടേൺ 114% ആണ്..... LIC ക്ക് 1600cr നഷ്ടം വന്നെങ്കിൽ, അതിന്റെ ഒരു 10 ഇരട്ടി LIC ഈ സ്റ്റോക്ക് ല് നിന്നും ഉണ്ടാക്കിട്ടുണ്ടാകും...
    ഷെയർ വാല്യൂ താഴ്ന്നെന്നു കരുതി, നഷ്ടം ഒന്നും വരില്ല.... പ്രോഫിറ് കുറയുകയേ ഉള്ളു.

    • @fridge_magnet
      @fridge_magnet Год назад

      കുറെ മണ്ടന്മാർ ഇരുന്നു ചർച്ച ചെയ്യുന്നു.

  • @roneyjohn3054
    @roneyjohn3054 Год назад +6

    Nobody sitting there knew exactly what happened 😂

  • @jobyaibel4400
    @jobyaibel4400 Год назад +11

    😆😆😆, ആ സ്ത്രീയെ എന്തു കഴിവിന്റെ അടിസ്‌ഥാനത്തിലാണ് കോൺഗ്രസ്‌ ഏറ്റെടുത്തിരിക്കുന്നത്, ന🤔

    • @saidumohammedp.k.9860
      @saidumohammedp.k.9860 Год назад +1

      Go and ask Anil Antony same question.

    • @jobyjohny809
      @jobyjohny809 Год назад

      അത് അറിഞ്ഞ് കുടല്ലോ സംഗി ഫേ ക്കേ 'ഇൻ ക്രിസ്ത്യൻ നെയിം😂😂😂😂

    • @jobyaibel4400
      @jobyaibel4400 Год назад +1

      @@jobyjohny809 ninak thalaku valla asugam undoda

  • @greenmango2255
    @greenmango2255 Год назад +33

    അവതാരകയ്ക്കും ഷേമക്കും ഓഹരി വിപണി എന്താണെന്ന് അറിയില്ലെന്ന് മനസ്സിലായി...

    • @cliqtalk1677
      @cliqtalk1677 Год назад +5

      Verum politics mathram vachukondu samsarikkunnu

    • @dusnu4
      @dusnu4 Год назад +4

      ആ..അതേയതേ....
      നിലവിലുള്ള ഓഹരിവിപണി എല്ലാവർകും മനസ്സിലായതാണ്....
      ഇനി ന്യായീകരണ ഓഹരിപണി പറയൂ..അതാർകും അറിയില്ല

    • @kbfc557
      @kbfc557 Год назад +2

      Bjp kaarkk ellam ariyalloo athumathi

    • @sreejith5365
      @sreejith5365 Год назад +2

      തന്നെ വിളിക്കാൻ പറയ അടുത്ത ചർച്ചയിൽ. ..

    • @greenmango2255
      @greenmango2255 Год назад

      @R S Yes Bro. I am one of an Investor... ippo sadharana aalkkarkkum stock marketine patti vivaramund... pakshe anchorinu vartha vayikkanum thammil thallikkaanum nannayi ariyaam. stock marketil ithellam saadhaaranam.... nokkikkoloo next trading day muthal adani stocks nalla buying aayirikkum... 😊 😊

  • @abhishekputhoor
    @abhishekputhoor Год назад

    കുലുക്കാൻ നോക്കി.
    പക്ഷെ, കുലുങ്ങിയില്ല...🤭🤭🤭

  • @Joseph2
    @Joseph2 Год назад +1

    ഇത് ക്ഷമ അല്ല അക്ഷമയാണ് അയ്യെ

  • @mrsunil1726
    @mrsunil1726 Год назад +3

    ക്ഷമയില്ലാത്ത ക്ഷമയെ ചർച്ചയ്ക്ക് വിളിക്കാതിരിക്കുക ആ പുല്ലിനെ ഇറക്കിവിട്

  • @rajeshkmmn6908
    @rajeshkmmn6908 Год назад

    ഷമയെ പൊലുള്ളവരാണ് ബിജെപി യുടെ ശക്തി

  • @sumeshpk4169
    @sumeshpk4169 Год назад

    കോൺഗ്രസിന്റെ ഒരു ഗതികേട് ബിജെപിയുടെ നല്ല കാലം ഇതുപോലെ കൊറോണത്തിന് ഇനിയും ചർച്ചയ്ക്ക് വിടണം കോൺഗ്രസ് പടവലങ്ങ പോലെ വളർന്നുകൊണ്ടിരിക്കും

  • @SuperMan-ji1jk
    @SuperMan-ji1jk Год назад +1

    എനിക്ക് വയ്യ, ഇന്ത്യയിൽ ശിക്ഷയോ 😃.
    ഇവിടെ എന്ത് ചെയ്താലും ശിക്ഷയില്ലല്ലോ, അതാണ് ഇന്ത്യ. അതാകണം ഇന്ത്യ....... 😃😃😃

  • @naushadsm3128
    @naushadsm3128 Год назад

    ഷാബു പ്രസാദിന് ഇതിനെ ക്കുറിച്ച് ഒരു വിവരവും ഇല്ല..ദയവു ചെയ്തു ഈ ത്തരം ചർച്ചകളിൽ നിന്നും സ്വയം മാറി നിൽക്കുക

  • @santhoshob6500
    @santhoshob6500 Год назад +2

    ഓഹരി വിപണി കയറുകയും, ഇറങ്ങുകയും ചെയ്തു കൊണ്ടിരിക്കും,വളരേയധികം റിസ്ക് ഉണ്ട് എങ്കിലും, മാർക്കറ്റിന്റേ സ്വഭാവമാണ്. കോടിക്കണക്കിന് രൂപ നിക്ഷേപിച്ചാൽ അത് പതിന്മടങ്ങായൽ ഞാൻ അത് പിൻവലിക്കും, ആസമയത്ത് മാർക്കറ്റ് താഴേക്ക് പോകുക തന്നെ ചെയ്യും. ഒരു നിക്ഷേപകൻ ആയ ഞാൻ മാർക്കറ്റ് മാക്സിമം ഇറങ്ങി കഴിഞ്ഞാൽ ഞാൻ വീണ്ടും കുറഞ്ഞവിലയിൽ ഓഹരികൾ വാങ്ങി കൂട്ടും , ഇങ്ങനെയാണ് ഓഹരിവിപണിയിൽ നടക്കുന്നത്..

    • @vpstateofmind
      @vpstateofmind Год назад +2

      Shell കമ്പനികൾ വച്ച് സ്റ്റോക്ക് ഇൻ്റെ വില കൂട്ടുന്നത് ലോകത്ത് എല്ലാ അടുത്തും നിയമ വിരുദ്ധം ആണ്...

  • @manoharan1006
    @manoharan1006 Год назад

    LIC യിൽ one time ആയി നിക്ഷേപിച്ച എത്രയോ പേർക്ക് പണം പോയിട്ടുണ്ട്.

  • @jameelayumna3178
    @jameelayumna3178 Год назад +3

    LIC വിഴിഞ്ഞം ബാങ്കിലേ കടം ഗോവിന്ദ

  • @bennyjohn8818
    @bennyjohn8818 Год назад +3

    ഇവിള ചർച്ചക് വിളിക്കരുത്

    • @radhakrishnansouparnika9950
      @radhakrishnansouparnika9950 Год назад

      ഇവരെ പോലെ ഉള്ളവർ ആണ് കോൺഗ്രസിനെ ഇല്ലാതാകുന്നത് നിഷ്പക്ഷരായ കുറെ ആൾക്കാർ ഉണ്ട് അവർ കോൺഗ്രസിനെ വെറുക്കാനേ ഉപകരിക്കു.

  • @premg2010
    @premg2010 Год назад

    WHAT A SYMPATHY FOR SHAMA MUHAMMAD.. CROCODILE TEARS...

  • @renjithkumar2573
    @renjithkumar2573 Год назад +4

    ക്ഷമാ- മുഹമ്മദ് മലയാളം പഠിച്ച് ചർച്ചക്ക് വരുകാ

  • @സർക്കീട്ടിന്റെസുൽത്താൻ

    ഇവന്റെയൊക്കെ ഗതികേട് .....! ഇവനൊക്കെ നാളെ റോഡിലിറങ്ങി നടക്കണ്ടേ....! ആളുകൾ ഇവനെ എങ്ങനെ കാണും ....?

  • @binyaminali5282
    @binyaminali5282 Год назад +4

    20 വർഷം മുൻപ്പ് LIC ഏജന്റ്മാർ എന്റെ വീട്ടിൽ പോളിസി, ഇൻഷുറൻസ്, ഇൻവെസ്റ്റ്മെന്റ് എന്നൊക്കെ പറഞ്ഞ് പല വട്ടം വന്നു അവരെ കണ്ടം വഴിയാണ് എന്റെ വാപ്പ ഓടിച്ചത്. വളരെ ചെറിയ രീതിയിൽ ഓഹരി കച്ചവടം ചെയ്തിരുന്ന എന്റെ പിതാവിന് കോർപ്പറേറ്റ് മോനോപൊളി എത്ര ക്രൂരമാണെന്നും ഇ സ്ഥാപനങ്ങൾ ഒക്കെ ഒരിക്കൽ കോർപ്പറേറ്റ് വൽക്കാരിക്ക പെട്ടാൽ നിക്ഷേപിച്ച സാദാരണകാർ പിച്ച ചട്ടി എടുക്കണ്ട വരുമെന്ന് മനസിലാക്കി ഞങ്ങളുടെ കുടുംബത്തെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും കുടുബങ്ങളെയും ഇ മെഗാ തട്ടിപ്പു പറഞു മനസിലാക്കി കൊടുത്ത് കെണിയിൽ ചാടത്തെ അന്ത കാലത്തു രക്ഷിച്ച എന്റെ വാപ്പ....❤️❤️

    • @nishadmaliyekkal7049
      @nishadmaliyekkal7049 Год назад

      എന്റെ മോനെ പൊളി 💥💥
      കോർപ്പറേറ്റ്, മോണോപൊളി, സാമ്രാജ്യത്വം, അമേരിക്ക എല്ലാം തുലയട്ടെ 💪💪💪

  • @travelboss8401
    @travelboss8401 Год назад +1

    LIC യിൽ പൈസ ഇട്ടവർ സ്വാഹ

  • @sabraham3014
    @sabraham3014 Год назад

    ചാമക്കുണ്ടന് ഉത്തരം മുട്ടി ചൂടായിപ്പോയി

  • @sreejithps4356
    @sreejithps4356 Год назад

    ഓഹരി വിപണിയേ കുറിച്ച അവധാരികയ്ക് ഒരു ബോധം ഇല്ല

  • @padreavanakkadan
    @padreavanakkadan Год назад

    ഷാബു വിനെ വളർത്തി വലുതാക്കിയ മീഡിയ വൺ

  • @gopanms8751
    @gopanms8751 Год назад

    ഓഹരി വിപണിയേ കുറിച്ചു ഒന്നുമറിയാത്ത ഈവക ജന്മങ്ങളെ ഇതിൽപങ്കെടുപ്പിക്കുമ്പോൾ ഓർക്കണം വിപണി തിരിച്ചു വരും വില കുറഞ്ഞാലല്ലേ വീണ്ടും വാങ്ങാൻ പറ്റുകയുള്ളു?