ഉത്തരം കിട്ടാത്ത പഴയകാല ടെക്നോളജികൾ | നിറം മാറുന്ന കപ്പ് | Ancient Technologies

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 109

  • @josephfci
    @josephfci 4 месяца назад +13

    അത്ഭുതകരമായ അറിവുകൾ... ഒരു പാട് നന്ദി..

  • @Secular633
    @Secular633 4 месяца назад +10

    പിറമിഡിന്റെ നിർമാണം തന്നെയല്ലേ ഏറ്റവും വലിയ ഉദാഹരണം

  • @johndiaz4205
    @johndiaz4205 2 месяца назад +1

    All are amazing, no words can explain.Thanks.

  • @hibasouda9073
    @hibasouda9073 4 месяца назад +30

    അക്കാലതെ മനുഷ്യർ ഇന്ന് ഉണ്ടായിരുന്നെങ്കിൽ നാം ആണ് പ്രാചീന മനുഷ്യർ, അത്രയും ഉന്നതർ ആണ് അവർ!!!!???

    • @SajiSajir-mm5pg
      @SajiSajir-mm5pg 4 месяца назад +2

      ചന്ദ്രനെ വെട്ടി പിളർത്തിയവർ തന്നെ പണ്ട് ഉണ്ടായിരുന്നു

    • @georgemg8760
      @georgemg8760 2 месяца назад

      @@hibasouda9073 ഗണിത ശാസത്രത്തിലും വലിയ കല്ലുകൾ കുത്തിപ്പൊക്കി അടുക്കായി വച്ച് ഈജിപ്ത് പിരമിഡുകൾ പോലെയുള്ള വ നിർമ്മിക്കാനുമുള്ള കരുത്തുള്ള മനുഷ്യർ അന്നുണ്ടായിരുന്നു.

  • @ratheeshkumar238
    @ratheeshkumar238 4 месяца назад +17

    നമ്മുടെ പൂർവികരുടെ കഴിവിൽ നമുക്ക് അഭിമാനിക്കാം. അതോടൊപ്പം ഈ നിർമിതികളുടെ technology എന്തായാലും അടുത്ത തലമുറയ്ക്ക് പകരാതെ അവരോടൊപ്പം അവസാനിപ്പിച്ച ആ മനസ്സുകൾ ...
    തൊഴണം.
    അങ്ങനെ ആലോചിക്കുമ്പോൾ അവരോട് ആരാധനയല്ല.. സഹതാപമാണ് തോന്നുന്നത്...

    • @ashrafachumi1546
      @ashrafachumi1546 4 месяца назад +6

      ഒരു ജീവിത കാലം കൊണ്ട് ഒരാൾ നേടിയ കാര്യം വെറുതെ ഒരാൾക്ക് പറഞ്ഞ് കൊടുക്കുന്നതെങ്ങനെ
      എന്തെങ്കിലും നിബന്ധന വെച്ചിട്ടുണ്ടാവണം പകരം കൊടുക്കേണ്ടി വന്നത് സ്വന്തം ജീവനായിരിക്കും പഴയ കാല രാജാക്കന്മാൻ ക്രൂരതക്ക് പേര് കെട്ടവരാണ്

    • @ashrafachumi1546
      @ashrafachumi1546 4 месяца назад +1

      നമ്മുടെ പൂർവികർക്ക് ബുദ്ധിയില്ലായിരുന്നു എന്ന പറയുന്നവർക്കുള്ള മറുപടി

    • @rahimkvayath
      @rahimkvayath 3 месяца назад

      ഏതെങ്കിലും കാലഘട്ടത്തിൽ ഭൂമിയിലെ ജനത മുഴുവൻ ഒന്നായി നശിച്ച പോയതാണെങ്കിലോ?

  • @clementaloysius4189
    @clementaloysius4189 4 месяца назад +10

    1:10 indiana jonnes ❤

  • @shareefmt5961
    @shareefmt5961 2 месяца назад +4

    നിങ്ങൾക്കെല്ലാം ഒരു കാര്യം മനസ്സിലായോ നമ്മളൊക്കെ പഠിച്ചു പഠിച്ചു പിറകോട്ടാണ് സഞ്ചരിക്കുന്നത് 😜😜😜😜

  • @vivekpv1095
    @vivekpv1095 4 месяца назад +11

    അന്ന് ഉള്ളവർക്ക് ബുദ്ധിയും ഇന്ന് ഉള്ളവർക്ക് കുരുട്ടു ബുദ്ധിയും ആണ് ഉള്ളത് അത് ഇങ്ങനെ 😂

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 4 месяца назад +11

    അഹങ്കാരികളായ ഇന്നത്തെ മനുഷ്യർ😏ക്ക് .... എന്തും അറിയാമെന്ന ഹുങ്ക്.... പഴയ കാലത്തെ കുറിച്ച് ശരിക്ക് പഠിക്കണം .... അറിവ് എന്താണെന്നറിയാൻ ....👈🏻👈🏻☺️

  • @satheesankm5869
    @satheesankm5869 4 месяца назад +2

    Ellam athishayam thanne❤👏👏👏👌👌👌🤝👍❤️

  • @sureshsaga9070
    @sureshsaga9070 Месяц назад

    ആറന്മുള കണ്ണാടിയും ഇതുപോലൊരു അത്ഭുതമല്ലേ

  • @josetk2271
    @josetk2271 4 месяца назад +5

    സിസേറിയൻ പാടില്ല, പ്രസവം ആണ് വേണ്ടത് എന്ന സന്ദേശം നൽകുന്ന ഒരേ ഒരു രാജ്യം --- പെറു

    • @georgemg8760
      @georgemg8760 2 месяца назад

      @@josetk2271 അപ്പോൾ സ്ത്രീകൾ പണ്ടത്തെപ്പോലെ ശരീരം അനങ്ങി നന്നായി ജോലി ചെയ്യണം

  • @MEENUSCOOKINGWORLD
    @MEENUSCOOKINGWORLD 4 месяца назад +41

    ഇതിനർത്ഥം വളരെ അഡ്വാൻസ്ഡ് ആയിട്ടുള്ള ആളുകൾ ഇതിനു മുന്നേ ഇവിടെ ഉണ്ടായിരുന്നു എന്നല്ലേ, കാലക്രമേണ അവർ നശിച്ചു പുതിയ ജനറേഷൻ വന്നു. അങ്ങനെയാണ് സംഭവിച്ചേക്കുന്നെ, പുരാണങ്ങളിൽ വിശ്വാസമുണ്ടോ ? ഗോഡുകൾ എന്ന് പറയുന്നത് അന്യഗ്രഹ ജീവികളാണ് . ഒരു യുഗം കഴിയുമ്പോൾ അടുത്ത യുഗം വരുന്നു . അതിനർത്ഥം അവരുടെ ഗ്രഹവും നമ്മുടെ ഗ്രഹവും അടുത്ത് വരാൻ അത്രയും സമയം വേണം. അങ്ങനെ അടുത്ത് വന്നാൽ അവർ തീർച്ചയായിട്ടും ഭൂമിയിൽ വരും. എല്ലാം ഒന്ന് കൂട്ടി വായിച്ചു നോക്കൂ കാര്യങ്ങൾ കൃത്യമായി മനസ്സിലാകും . ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാൻ പറ്റുമോ ?

    • @ashrafachumi1546
      @ashrafachumi1546 4 месяца назад +1

      മറ്റുഗ്രഹങ്ങളിൽ ജീവൻ കണ്ടെത്തിയിട്ടുണ്ടോ?

    • @sumin7nicholas
      @sumin7nicholas 4 месяца назад +11

      ​@@ashrafachumi1546 നമ്മൾ കണ്ടെത്തിയില്ല എന്നത് കൊണ്ട് മറ്റ് ഗ്രഹങ്ങളിൽ ജീവൻ ഇല്ല എന്നില്ലല്ലോ

    • @georgemg8760
      @georgemg8760 3 месяца назад +1

      പേടിക്കേണ്ട. ഏത് ഗ്രഹമോ ഉൽക്കകളോ വായുമണ്ഡലത്തിലേക്ക് കടന്നാൽ വായുവുമായുളള ഉരസലിൽ (friction)-ൽ അത് തീഗോളമായി മാറുന്നു. അതിനാൽ ഒരു അണുപോലും ജീവിക്കില്ല

    • @vvchakoo166
      @vvchakoo166 3 месяца назад +2

      Ningalonnum schoolil polum poyittille....paperenkilum vayikkada dashukale....there vivaramillatha commentukal....

    • @sumin7nicholas
      @sumin7nicholas 3 месяца назад +2

      @@vvchakoo166 ആഹാ... സ്കൂളിൽ പോയതിന്റെ നിലവാരം ആണല്ലോ താങ്കളുടെ കമന്റിൽ.... ഭാഗ്യം ഞങ്ങൾ ഒന്നും സ്കൂളിൽ പോകാഞ്ഞത് 😂😂

  • @jintumjoy7194
    @jintumjoy7194 4 месяца назад +24

    എന്റെ ഏറ്റവും വലിയ രണ്ടു മോഹങ്ങൾ ആണ് ഒന്ന് ഒരു samurai വാൾ വാങ്ങണം, രണ്ട് ഒരു damascus കത്തി

    • @satheesatheesh
      @satheesatheesh 4 месяца назад +7

      Thalkkalam oru malappuram kathi 🗡

    • @jintumjoy7194
      @jintumjoy7194 4 месяца назад +1

      @@satheesatheesh ഓരോന്നായി collect ചെയ്യുന്നു ഇപ്പോ butterfly knife ഉണ്ട് കയ്യിൽ ഇനി അടുത്ത ലക്ഷ്യം karambit ആണ്

    • @jerri5217
      @jerri5217 4 месяца назад

      Samurai apakadam aanu viral pokan chance ulla sadanam aanu urayil ninnu pettanu thenni pokum

    • @nois.achu_
      @nois.achu_ 4 месяца назад +4

      Luttapinte kuntham ind veno

    • @jintumjoy7194
      @jintumjoy7194 4 месяца назад

      @@nois.achu_ വോ വേണ്ടാ 😁

  • @RamlaMambi
    @RamlaMambi 4 месяца назад +5

    അവരുടെ ടെക്നോളജി ക്കു മുന്നിൽ നമ്മുടേത് എത്രയോ നിസ്സാരം

    • @TerancyXavier
      @TerancyXavier 4 месяца назад +1

      അല്ല 😂👽🥳😜

  • @johnsonms6132
    @johnsonms6132 Месяц назад

    Ayuthangal engane undakiyennariyan hanock note book vayiku

  • @ARIKOMBAN-vb9mm
    @ARIKOMBAN-vb9mm 4 месяца назад +1

    സൂപ്പർ

  • @PrashanthmkKsd
    @PrashanthmkKsd Месяц назад

    ഇന്നത്തെ മനുഷ്യരെ കാളും അന്നത്തെ മനുഷ്യർക്കു ബുദ്ധി വിവരം കൂടുതൽ ആയിരുന്നു അവർ അവർ കണ്ടുപിടിച്ചതും കെട്ടി പടർത്തതും പിരമിഡ്‌ പോലുള്ള പല അത്ഭുതങൾ വേറെ ആരും അങ്ങനെ ഉണ്ടാകരുത് എന്ന് അന്നത്തെ കാലത്തു അവർ തീരുമാനിച് കാണും അങ്ങനെ തെളിവ് അടക്കം നശിപ്പിച്ചു കാണും അതാണ് ഇന്നത്തെ മനുഷ്യർക്കും തെളിവ് കിട്ടാതെ

  • @sreehari3127
    @sreehari3127 4 месяца назад +7

    6:00
    Wootz was invented in India

  • @ashrafachumi1546
    @ashrafachumi1546 4 месяца назад +3

    നമ്മുടെ പൂർവികർക്ക് ബുദ്ധിയില്ലായിരുന്നു എന്ന പറയുന്നവർക്കുള്ള മറുപടി

  • @prathapc3509
    @prathapc3509 2 месяца назад

    At 5:03..... "oro kallukalkum 140 muthal 220 ton varey...." !!! Is it true ?? From the appearance in picture, it does not look that much huge ??

  • @PrashanthmkKsd
    @PrashanthmkKsd Месяц назад

    അവരെയാണ് നമ്മൾ ദൈവങൾ എന്ന് പറയേണ്ടത് അങ്ങനത്തെ കഴിവുകൾ അല്ലെ അവർ ചെയ്ത് വച്ചിരിക്കുന്നത്.

  • @georgemg8760
    @georgemg8760 4 месяца назад +2

    കൂറ്റൻ കല്ലുകൾ തമ്മിൽ കുന്നിക്കുരു അരച്ചെടുത്ത പശ ഉപയോഗിച്ച് ഒട്ടിക്കുന്ന പതിവുണ്ടായിരുന്നു. ഇതുപോലെ പല വൃക്ഷങ്ങളുടെ തൊലി വരഞ്ഞു എടുക്കുന്ന പശകളും ഉണ്ടായിരുന്നു. മുല്ലപ്പെരിയാർ നിർമ്മിതിക്ക് ചുണ്ണാമ്പും പഞ്ചസാരയും ചേർത്ത് കുഴമ്പാക്കി കല്ലുകൾ ഒട്ടിച്ചിരുന്നു.

  • @haneefak5244
    @haneefak5244 4 месяца назад +2

    അത്ഭുതം

  • @aparnaraj9867
    @aparnaraj9867 Месяц назад

    എലിൻസ് : ഇനി ഇതെല്ലാം എന്റെ തലയിലാക്കുമല്ലോ 😅

  • @manojkumar-eg5le
    @manojkumar-eg5le 4 месяца назад

    Super 🎉

  • @rajeshkonanganparambath948
    @rajeshkonanganparambath948 2 месяца назад

    Damascus steel is Indian woot steel that the traders took from India and European encountered in Damascus. Similar to the number system

  • @anandhuaj6215
    @anandhuaj6215 4 месяца назад +1

    arelum future innu time travel chythuu past illl ethyathavum … enituu aaa technologies avudee use chythu kanumm 😅😅😅

  • @moonlight_efx_
    @moonlight_efx_ 4 месяца назад +3

    ❤❤🎉🎉

  • @KJSinu
    @KJSinu 4 месяца назад +4

    ശരിക്കും ഭൂമിയിൽ ഒരു കാലഘട്ടം മാത്രമാണ് ഉള്ളത് അത് പഴയതിൽ നിന്നും പുതിയതിലേയ്ക്ക് വീണ്ടും വീണ്ടും കറങ്ങി കറങ്ങി പോകുന്നു അതായിരിക്കും സത്യം

  • @MRSidheek-n4m
    @MRSidheek-n4m 4 месяца назад +1

    ❤❤

  • @JustinSerYT
    @JustinSerYT Месяц назад

    തുരുമ്പു അടിക്കാത്ത ഇരുമ്പ്, പൊട്ടി പോകാത്ത സ്റ്റീൽ ഇതൊക്കെ ഇപ്പോളും കണ്ടുപിടിക്കാൻ ഒക്കെ പറ്റും പക്ഷെ അത് ചെയ്ത പല corperate, കച്ചവടക്കാർ വീട്ടിൽ ഇരുന്നു ചൊറി കുത്തേണ്ടി വരും അത് തന്നെ കാരണം.

  • @minnalmurali8288
    @minnalmurali8288 2 месяца назад

    Suraj venjaramood sound pole und

  • @chandrankallarakal7811
    @chandrankallarakal7811 Месяц назад

    Damascus steel is said to be originated in India.

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 4 месяца назад +1

    👍👍👍👍👍

  • @michael_john_
    @michael_john_ 4 месяца назад +1

    5:22 കല്ലുകൾ ചേർത്തുവെച്ചാൽ കാലങ്ങൾ കഴിയുമ്പോൾ അത് ഒട്ടും ചില പാറകൾ കണ്ടിട്ടില്ലേ? നടുക്ക് ഒരു ലൈൻ കാണും പക്ഷെ ഒറ്റ പാറയായി തോന്നും അതുപോലെ തന്നെ.

    • @georgemg8760
      @georgemg8760 3 месяца назад +1

      ' ചുണ്ണാമ്പും പഞ്ചസാരയും ചേർന്ന മിശ്രിതം തേച്ച് പാറ തമ്മിൽ ഒട്ടിയ്ക്കാം
      മുല്ലപ്പെരിയാർ ഡാമിൻ്റെ പാറകൾ ഒട്ടിച്ചത് അങ്ങിനെയാണ്.

  • @varughesemg7547
    @varughesemg7547 4 месяца назад +4

    തലമുടിയേക്കാൾ ഒരു ലക്ഷം മടങ്ങു ചെറുത് , തള്ളിക്കോ തള്ളിക്കൊ .

  • @gafurb5160
    @gafurb5160 2 месяца назад

    ചിത്രം കാണുമ്പോൾ ആ കൽ ഭിത്തികൾക്ക് ഇടയിലൂടെ കമ്പിപ്പാര കയറ്റാൻ പറ്റുന്ന പോലെയുണ്ട് പക്ഷേ സൂചി പോലും കയറുകയില്ല എന്ന് ഇയാൾ പറയുന്നു അതാണ് എന്നെ ഏറ്റവും അമ്പരപ്പിച്ചത്😅

  • @rejismusic2461
    @rejismusic2461 3 месяца назад

    കപ്പിയും റോപ്പും ഉപയോഗിച്ചായിരിക്കും കൂട്ടാൻ കല്ലുകൾ ഉയരത്തിൽ എത്തിച്ചത്.

  • @electronics.solution-dk1eu
    @electronics.solution-dk1eu 4 месяца назад

    ❤😮

  • @starandstar1337
    @starandstar1337 3 месяца назад

    എല്ലാം അതിശയം തന്നെ

  • @UsmanUsmanpm-o9y
    @UsmanUsmanpm-o9y 3 месяца назад +1

    എല്ലാം എ ന്നെഅൽബു ദപ്പെടുത്തി

  • @rahulrahuladiparambu6214
    @rahulrahuladiparambu6214 4 месяца назад +1

    Good🥰🥰🥰

  • @Shankumarvijayan3897
    @Shankumarvijayan3897 Месяц назад

    "ബാവി " ബരണി, ബരിച്ചിരുന്നപ്പോൾ ഇതൊക്കെ മാറ്റി പിടിക്ക്, അവതാരക...😢

  • @emmanualkt-fk3gp
    @emmanualkt-fk3gp 3 месяца назад +1

    ഇതൊക്കെയെന്ത്?
    വിമാനം കണ്ടുപിടിച്ചതും പ്ലാസ്റ്റിക്ക് സർറി കണ്ടുപിടിച്ചതും പത്തയ്യായിരം വർഷം മുമ്പ് നമ്മളല്ലേ ?😅

  • @akbarsha4246
    @akbarsha4246 4 месяца назад +1

    Glassandsword

  • @RadhakrishnanRadha-ec9du
    @RadhakrishnanRadha-ec9du 4 месяца назад +7

    മഹാഭാരതത്തിൽ, ഉള്ള, ഓരോ, ശാസ്ത്രങ്ങളും, കണക്കുകളും,,നോക്കിയാൽ, എല്ലാം കാണും

    • @സ്വന്തംചാച്ച
      @സ്വന്തംചാച്ച 4 месяца назад

      😅😅😅😅😅

    • @LimsonThomas-k7l
      @LimsonThomas-k7l 3 месяца назад +1

      പിന്നല്ലാതെ... വിമാനവും... മിസൈൽ... പ്ലാസ്റ്റിക് സർജറി... ഇവയൊക്കെ കണ്ടുപിടിച്ച മിത്തുകളുടെ കഥയല്ലേ

    • @ലൂപ്പ
      @ലൂപ്പ 3 месяца назад

      അല്ലാഹു ആയിരിക്കും ഇത്രയും കാര്യങ്ങൾ ഒക്കെ കണ്ടുപിടിക്കാൻ അവർക്ക് ബുദ്ധി കൊടുത്തത് .,

    • @alexkr4028
      @alexkr4028 3 месяца назад +1

      കമൻ്റെ Box മതഭ്രാന്തൻമാർക്ക് കശപിശ ഉണ്ടാക്കാനുള്ളതല്ല.

  • @josoottan
    @josoottan 4 месяца назад +1

    😮😮😮

  • @praseedpg
    @praseedpg 2 месяца назад +1

    iron pillar മാത്രം അല്ല , nano, vimanam,surgery,mathematics,metallurgy; worlds first university..എല്ലാം കഴുത്തിൽ കോണകം കെട്ടിയ സായിപ്പു പഠിച്ചത് ഭാരതത്തിൽ നിന്നാണ്...നിങളുടെ വിജ്ഞാനം ഒന്നു കൂടി പുറകിലോട് കൊണ്ടുപോയാൽ മാത്രമേ...u can understand it

    • @vvchakoo166
      @vvchakoo166 Месяц назад

      @@praseedpg ennittanu 400 varsham British India bharichath.

    • @praseedpg
      @praseedpg Месяц назад

      @@vvchakoo166 kunjade, these dacoits also looted 45 trillion dollars in 400 varsham

  • @sajeevbp9068
    @sajeevbp9068 4 месяца назад +1

    പെറു വരെ പോകണം

  • @RadhakrishnanRadha-ec9du
    @RadhakrishnanRadha-ec9du 4 месяца назад +1

    അഗസ്ത്യ സംഹിതയിൽ, കറണ്ട്, ഉണ്ടാകുന്നത്, vivariychittundu😂

  • @shemeershemeer1080
    @shemeershemeer1080 4 месяца назад +1

    Hai 🖐️

    • @LeshamFacts
      @LeshamFacts  4 месяца назад

      Hii

    • @Hafiz-cy2uk
      @Hafiz-cy2uk 4 месяца назад +1

      ഈ ജാതിന്റ വീഡിയോ അടിപൊളി ​@@LeshamFacts

  • @SocialistSociopathPK442
    @SocialistSociopathPK442 4 месяца назад

    Ancient computer today working?😂

  • @Nandakumar_ck
    @Nandakumar_ck 4 месяца назад

    ഏതായാലും പ്രാചീനകാലത്തുള്ള വിദേശികളുടെ ബുദ്ധിഅപാര०തന്നെ ബുദ്ധി ആദ്യ०ഉദിച്ചത് വിദേശികൾക്കാണോഎന്ന്സ०ശയിച്ചുപോകു० എന്തായാലു०കോപ്പിഅടിച്ചെങ്കിലു०നമ്മൾഅവരെ കവച്ചുവെക്കു० എന്ത് വട്ടപൂജ്യമാണെങ്കിലു० നമ്മളു० കണ്ടത്തു० ( നമ്മൾസ०ഭാവനചെയ്ത0 ) നമ്മുടെ പഴമക്കാർ ഉള്ളത് രഹസ്യമായിവെച്ചിരുന്നകാലവു० പഴയവിദേശികൾ ഉള്ളത് കൊട്ടിപ്പാടിനടന്ന്മറ്റുള്ളവരെപഠിപ്പിക്കുന്ന കാലവു० വദേശികളുടെ എല്ലാ० കണ്ടെത്തണ०എന്നമനോഭാവ० കാരണം ഇന്ന് AI world വരെഎത്തി

  • @nasflix_2.0
    @nasflix_2.0 4 месяца назад +1

    It's all Mistry

  • @jithinjith9576
    @jithinjith9576 2 месяца назад

    ഏലിയൻ അല്ലാതാര്😢

  • @malayalis1909
    @malayalis1909 4 месяца назад +2

    First💗😌

  • @sreelakshmiv9346
    @sreelakshmiv9346 3 месяца назад

    There is no need to explain the sintist You must show the seecret

  • @manadiar100
    @manadiar100 4 месяца назад

    These all are nothing compared to Indian technologies???

  • @മുക്കുവൻതമ്പുരാൻ

    മുസ്ലിങ്ങൾ എല്ലാം തീയിട്ടു തല്ലി തകർത്തു😢😢

  • @user-bp2ww6rk5q
    @user-bp2ww6rk5q 4 месяца назад +3

    Thirdd

  • @magecianbijuchirakkarabiju8596
    @magecianbijuchirakkarabiju8596 3 месяца назад

    🤍👌👌👌👌👌🙏

  • @GAMMA-RAYS
    @GAMMA-RAYS 4 месяца назад

    ക്രിസ്തു ഒരു മിത്താണ് 😂

    • @georgemg8760
      @georgemg8760 4 месяца назад +3

      ബൈബിൾ ഒരു സത്യമാണ്

    • @Rainbow-367
      @Rainbow-367 3 месяца назад +1

      ക്രിസ്തു സത്യ ദൈവമാണ് 🙏

    • @GAMMA-RAYS
      @GAMMA-RAYS 3 месяца назад

      @@Rainbow-367 ഓക്കേ ഓക്കേ ഓന്റെ അഡ്രെസ്സ് ഒന്ന് തരാമോ 😂

    • @GAMMA-RAYS
      @GAMMA-RAYS 3 месяца назад

      @@georgemg8760 ബാലമംഗളവും സത്യമാണ് അതിലെ ചുവന്ന ഷഡി ഇട്ട ഡിങ്കനാണു യഥാർത്ഥ ദൈവം 😂

    • @georgemg8760
      @georgemg8760 3 месяца назад

      @@GAMMA-RAYS ഇന്ന് ട്രൗസർ ഇട്ട് നടക്കുന്നവർക്ക് മൊബൈൽ ആണ് കാണപ്പെടുന്ന ദൈവം. അതിനാൽ വിശ്വാസത്തിൻ്റെ ദൈവങ്ങൾഎല്ലാം മിത്തായി തോന്നും

  • @Kalipaanl
    @Kalipaanl 3 месяца назад

    നമ്മളെക്കാളും ഇത്രയും അഡധ്വൻസ്ഡ് ആയ സമൂഹം ഇവിടെ ഉണ്ടെങ്കിൽ അവർ എന്തിന് ഭൂമി വിട്ടു പോയി അതോ മൊത്തം സമൂഹം നശിച്ചു പോയതോ അങ്ങനെ ആണെങ്കിൽ അവർ ജീവിച്ചിരുന്നു എന്ന ഒരു തെളിവും അവശേഷിപ്പിക്കാതെ അവർ എങ്ങനെ പോയി അങ്ങനെ ഒരിക്കലും സാധ്യം അല്ല എന്തെങ്കിലും ഒരു തെളിവ് എങ്കിലും കാണാതിരിക്കില്ല ഇനി ഇതൊക്കെ നമ്മളെ പോലെ ഉള്ള വേറെ ഗ്രഹത്തിലേ കൂടുതൽ അദ്വാൻസെഡ് ആയ മനുഷ്യനെ പോലെ ആരെങ്കിലും നിർമിച്ചു തിരികെ വളരെ പ്രകാശ വർഷം ദൂരം ഉള്ള ഗ്രഹത്തിലേക്ക് പോയതോ 🤔🤔

  • @Rahul-iu7jl
    @Rahul-iu7jl 4 месяца назад +1

    സൂപ്പർ

  • @commandorc3902
    @commandorc3902 3 месяца назад

    ❤️❤️❤️

  • @adarshasokansindhya
    @adarshasokansindhya 4 месяца назад

    ❤❤❤