സാങ്കേതിക വിദഗ്ധരെ ഞെട്ടിച്ച് ചെങ്കൽ ചുളയിലെ ചുണക്കുട്ടികൾ

Поделиться
HTML-код
  • Опубликовано: 22 июл 2021
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Комментарии • 1,1 тыс.

  • @trrwlf3603
    @trrwlf3603 3 года назад +1704

    ഇതൊക്കെ കാണുമ്പോൾ ആണ് ഐഫോണും വെച്ച് റീൽസിൽ കാണിക്കുന്ന ചിലതുങ്ങളെ എടുത്ത് കിണറ്റില് ഇടാൻ തോന്നുന്നത്.

  • @sreekanthsree4929
    @sreekanthsree4929 3 года назад +767

    സൂര്യ അണ്ണൻ കണ്ടു ട്വീറ്റ് ചെയ്തിട്ട് ഉണ്ട് പൊളിച്ചു 😍👏🏻❤️

    • @ronygeorge7216
      @ronygeorge7216 3 года назад +3

      ആരാ സൂര്യ 🤣🤣🤣

    • @rolexsir4462
      @rolexsir4462 3 года назад

      @@ronygeorge7216 😒

    • @sanojsurya4947
      @sanojsurya4947 3 года назад +16

      @@ronygeorge7216 നിന്റെ അച്ഛൻ

    • @ronygeorge7216
      @ronygeorge7216 3 года назад +2

      @@sanojsurya4947 നിന്റെ അപ്പൻ പെറ്റോ 🤣🤣🤣

    • @mundhir1476
      @mundhir1476 3 года назад +2

      @@ronygeorge7216 surya actor

  • @aiswaryaerochadath7568
    @aiswaryaerochadath7568 3 года назад +548

    ലഹരിയുടേയു൦ മയക്കുമരുന്നിന്റേയു൦ മൊബൈൽ ഗേമിന്റേയു൦ പിന്നാലെ പോയി ജീവിത൦ തന്നെ അപകടത്തിലാക്കുന്ന കൗമാരപ്രായക്കാരാണ് വാ൪ത്തകളിൽ ഇന്ന് നിറഞ്ഞ് നിൽക്കുന്നത്.
    അവ൪ക്കെല്ലാ൦ മാതൃകയായ്,ഒഴിവ് വേളകൾ ആസ്വാദ്യകരമാക്കുന്ന കുട്ടികൾക്ക് അഭിനന്ദനങ്ങൾ.
    പ്രതീക്ഷകളു൦ സ്വപ്നങ്ങളു൦ ഉത്സാഹവു൦ കൈവിടരുത്,‍god bless u&love u all

    • @navaspsheriff4887
      @navaspsheriff4887 3 года назад +16

      ഞാൻ ഇത് തന്നെ യാണ് എഴുതാൻ ഉദ്ദേശിച്ചത് താങ്കൾ അത് എഴുതി

    • @amirsalim575
      @amirsalim575 3 года назад +1

      Athokke ondavum

    • @shylajaj5286
      @shylajaj5286 3 года назад +1

      Aiswarya, എന്റെയും അഭിപ്രായം 100%ഇത് തന്നെയാണ്. ഇവരെ ആരെങ്കിലും promote ചെയ്തെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു

    • @sabudin4289
      @sabudin4289 3 года назад

      Yes

  • @sree5509
    @sree5509 3 года назад +1305

    കഴിവുള്ള നമ്മുടെ യുവ തലമുറയെ ഉയർത്തികൊണ്ടുവരാൻ 24 കാണിക്കുന്ന ആ മനസിന്‌... Big salute..24 report cheythu പ്രശസ്തരായ orupaadu ആളുകൾ ഉണ്ട്... ആരേലും മെൻഷൻ cheyyamo 😃😃

  • @shayifx
    @shayifx 3 года назад +1269

    ഒരു കൈ കൊടുത്താൽ കേറി അങ്ങ് പൊയ്ക്കോളും സാറെ......

  • @Lucky_26__13
    @Lucky_26__13 3 года назад +102

    17-20 വയസ്സ് പ്രായമുള്ള കുട്ടികൾ വഴി പിഴക്കുന്ന ഈ കാലത്ത് ഈ കുട്ടികൾ മാതൃകയായി,ഞങ്ങളെ കുറ്റം പറഞ്ഞവരെക്കൊണ്ട് അത് മാറ്റിപ്പറയിക്കും എന്ന് നിശ്ചയം ഇവരെ ഇനിയും നല്ല നിലയിൽ എത്തിക്കട്ടെ 😍😍😍😍👏👏👏👏👏👏❤️❤️❤️❤️

  • @renjithsl7473
    @renjithsl7473 3 года назад +143

    ഇങ്ങനെ ഉള്ള വാർത്തകളാണ് ആദ്യം റിപ്പോർട്ട് ചെയ്യേണ്ടത് ട്വൻറി ഫോർ ന്യൂസിന് അഭിനന്ദനങ്ങൾ

  • @ajiuzman1054
    @ajiuzman1054 3 года назад +813

    ചെക്കമാർ ഫിലിം ഇൻഡസ്ട്രിക് മുതൽകൂടാണ്....

  • @gandhipscacademykattakada5668
    @gandhipscacademykattakada5668 3 года назад +397

    ഇതാണ് ലോക്‌ഡോൺ. എന്തെങ്കിലും നേട്ടം ഉണ്ടാക്കണം അതാണ് ലോക്‌ഡോൺ. പൊളിയാൻ പാടില്ല പൊളിക്കണം

  • @harisharis4781
    @harisharis4781 3 года назад +444

    ആണത്വത്തോടെ പറയടാ മക്കളേ, "അതേടാ ഞങ്ങൾ ചെങ്കൽ ചൂളയിൽ നിന്ന് തന്നെയാ.. കല ആരുടെയും തറവാട്ടുസ്വത്തല്ല " എന്ന്...
    മഹാപ്രതിഭകൾക്ക് ബിഗ് സല്യൂട്ട്..... ഡയറക്ടർ, എഡിറ്റർ കൊറിയോഗ്രാഫി ക്യാമറാമാൻ ജീനിയസ്സിന് ഡബിൾ സല്യൂട്ട്...

  • @Kk-fr7tj
    @Kk-fr7tj 3 года назад +200

    വളരെ ബ്രല്ലിയന്റ് ആയ ഒരു ഡിറക്ടറും കാമറ സെൻസും ഒക്കെ ഉള്ള പയ്യന് ഭാവിയിൽ വലിയൊരു മൂവി മേക്കറാവാനുള്ള കാലിബറുണ്ട് വെറും ഫാനിസത്തിൽ ഒതുങ്ങാതെ ഉയരങ്ങളിൽ എത്തട്ടെ👏👏👏👏💐💐💐👌🏾👌🏾

  • @Ayiravallimedia
    @Ayiravallimedia 3 года назад +493

    സൂപ്പർ 🙏🙏🙏👍👍☺️☺️

    • @mycomment909
      @mycomment909 3 года назад +3

      Surya cinemayil chaiythangal kuttikal edhardha jeevitham kaanichu

    • @Acegram
      @Acegram 3 года назад

      😁

  • @muhammedrafeek.v3516
    @muhammedrafeek.v3516 3 года назад +222

    രാഷ്ടീയ പാർട്ടികളുടെ വാലായി മാറാതെ കൂടുതൽ കഴിവു തെളിയിച്ച് ഉയരങ്ങളിൽ എത്തട്ടെ.

    • @karthiks6326
      @karthiks6326 3 года назад +2

      Ayn ivar moorikkuttanmaarallallo

    • @shaheeya3729
      @shaheeya3729 3 года назад +7

      @@karthiks6326 muslim name kanumpelk moorikkutan😂🥴

    • @karthiks6326
      @karthiks6326 3 года назад +1

      @@shaheeya3729 per alla bro aa chela kelkumbol

  • @zachariahscaria4264
    @zachariahscaria4264 3 года назад +238

    മിടുമിടുക്കന്മാർ. കൂടുതൽ ഉയരങ്ങളിലേക്ക് ഉയരട്ടെ.

  • @lactoclubchina9778
    @lactoclubchina9778 3 года назад +101

    കേരളത്തിലെ അണ്ണൻ്റെ പിള്ളേര്.
    ചുമ്മാ തീ 🔥

  • @ambily1673
    @ambily1673 3 года назад +390

    നന്നായിട്ടുണ്ട്മക്കളെ, ഇനി ഷോർട്ട് സിനിമകളും എടുക്കണട്ടോ 👌👌👌💪😍

  • @shirazybeemapally2504
    @shirazybeemapally2504 3 года назад +111

    ഇനി ചെങ്കൽ ചുളയിലെ പിള്ളേർ പിടിച്ചാൽ കിട്ടത്തില്ല... മുഖം ചുളിക്കുന്നവർ ഒരു ഓർത്താൽ നന്ന്... ഇവരെക്കൊണ്ട് ഇതിന് സാധിച്ചു... നിങ്ങളെ കൊണ്ട് എന്തിന് കൊള്ളാം... മുഖം ചുളിക്കാൻ മാത്രം അല്ലെ കഴിയുള്ളോ... അത് കൊണ്ട് മിണ്ടാതെ മൂലക്ക് ഇരുന്നോ... പിള്ളേർ വേറെ ലെവൽ ആണ് ട്ടോ.... 💕💕💕💕💕💕💕best wishes... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.... 👍👍👍👍

  • @stephinunni6892
    @stephinunni6892 3 года назад +291

    സൂര്യ അണ്ണൻ കണ്ടു.. ട്വിറ്ററിൽ ട്വീറ്റ് ചെയ്തിട്ടുണ്ട് ❤️
    അയൺ fight സീനും കണ്ടു 🔥

    • @Explore926
      @Explore926 3 года назад

      Aano

    • @ronygeorge7216
      @ronygeorge7216 3 года назад +1

      ആ കോളനിയോ 🤣🤣🤣

    • @stephinunni6892
      @stephinunni6892 3 года назад +5

      @@ronygeorge7216 കോളനി എന്നതുകൊണ്ട് എന്താ ഉദ്ദേശിച്ചത്

    • @naz1512
      @naz1512 3 года назад +1

      @@ronygeorge7216 അല്ല കോണകം ഒന്ന് പോ ചങ്ങായി 🙄

    • @nithilasatheesh4591
      @nithilasatheesh4591 3 года назад +4

      @@ronygeorge7216 5 star hotel ile I phone 10+ pro phone koprayam kannikunne chilla reelsollikal katiyum ethreyoooo bedham annu android phoneie, colonyile ninnu edutha ee videoooo

  • @johnkuttygeorge5859
    @johnkuttygeorge5859 3 года назад +74

    അവസാന വാചകം വളര സത്യമാണ്. ചെങ്കൽ ചൂള പഴയ സ്ഥലമല്ല. ചെങ്കൽ ചൂളയുടെ നല്ല പ്രസിദ്ധി ഇവരിലൂടെ വളരട്ടെ.

  • @Kannappivlogz
    @Kannappivlogz 3 года назад +263

    അത് പൊളിച്ചെട പിള്ളേരെ....
    മാറ്റി പറയിപ്പിക്കണം എന്നാലേ നെറ്റി ചുപ്പിച്ചവർക് ഒരു 8ൻറെ പണി ആകു...

  • @the_psychotic_
    @the_psychotic_ 3 года назад +97

    അണ്ണൻ ശ്രെദ്ധിക്കുക മാത്രം അല്ല അടിപൊളി എന്ന് പറഞ്ഞു ട്വിറ്ററിൽ ഷെയർ ചെയ്തിട്ടും ഉണ്ട് 🥰😊❤

  • @akhilpvm
    @akhilpvm 3 года назад +19

    *ഇവരെയൊക്കെയാണ് പ്രോത്സാഹിപ്പിക്കേണ്ടത്,, ഇനി ഇവരുടെ നല്ല സമയം ആയിരിക്കും ഉറപ്പ്* 💥😍👌

  • @abdurahmanpeechamveetilabd2907
    @abdurahmanpeechamveetilabd2907 3 года назад +130

    ചെങ്കൽ ചൂള എന്ന് കേൾക്കുമ്പോൾ രോമാഞ്ചിഫിക്കേഷൻ ആണെടോ നെറ്റിചുളിക്കുന്നവരോട് വഴിമാറടാ എന്നുപറ congrats ❤❤❤❤🌹🌹🌹🌹🌹👍👍👍👍

    • @muhammedrameez2527
      @muhammedrameez2527 3 года назад +4

      Chengalchoola entha bro manassilayilla. Sthalam aanenn manassilayi pashe avde endha kozhappm ?

    • @emerald.m1061
      @emerald.m1061 3 года назад

      @@muhammedrameez2527 പണ്ട് അത് Trivandrum ലെ ഒരു under privileged colony ആയിരുന്നു. But heart of the city ആണ്. Next to Secretariat.

  • @ajay963..
    @ajay963.. 3 года назад +104

    എന്നെ സൂര്യ ഫാൻ ആക്കിയ സിനിമ 💯.അയൺ 🔥.. ഇന്നലെ BD ആയതുകൊണ്ട് ഞങ്ങൾ ഒരു ആഴ്ച നീണ്ടുനിക്കുന്ന വെൽഫെയർ ചെയ്ത് പിറന്നാൾ ആഘോഷിച്ചു 😻. AKSFWA കുന്നത്തൂർ LC🤙❤️😻

  • @santhoshgeorge1984
    @santhoshgeorge1984 3 года назад +6

    ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച ടീം വേറെ ലെവലാണ്, പ്രേത്യേകിച്ച് ഡയറക്ടർ

  • @Jaguargmail1982
    @Jaguargmail1982 3 года назад +25

    ഇപ്പോ ഒരൊക്കുട്ടികൾ ഗെയിംസിൽ സമയം കളയുമ്പോൾ ഇവർ കഷ്ട്ടപെട്ടു....
    നന്നായി എല്ലാഭാവുകങ്ങളും 🥰🥰🥰🥰
    മിടുക്കന്മാർ 😘😘

    • @ANKITHA_007
      @ANKITHA_007 3 года назад +1

      Game kond pysa undakunnorum und... Millions sub ulla gaming youtubersum und

    • @Jaguargmail1982
      @Jaguargmail1982 3 года назад

      @@ANKITHA_007 ഗെയിം കൊണ്ട് ചാകുന്നവരും കുറവല്ല

    • @ANKITHA_007
      @ANKITHA_007 3 года назад

      @@Jaguargmail1982 athu game nte kutam alalo.

  • @missoin
    @missoin 3 года назад +178

    മൊബൈൽ വീഡിയോ ആണെന്ന് ഒരിക്കലും പറയില്ല അടിപൊളി

  • @jithuvj1031
    @jithuvj1031 3 года назад +116

    Don’t underestimated common people we r the real heroes

    • @vivek7300
      @vivek7300 3 года назад +3

      Corecct👍🏻

  • @siddeeksha9293
    @siddeeksha9293 3 года назад +46

    നടിപ്പിൻ നായകൻ Surya fans Annan 🔥🔥

  • @arunarun60
    @arunarun60 3 года назад +5

    ഇപ്പോൾ ഉള്ള ചെറുപ്പക്കാർക്ക് ഒരു മാതൃകയാണ് ഇവർ .ഇനിയും പുതിയ പുതിയ video എടുക്കണം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @aniraj0007
    @aniraj0007 3 года назад +1

    വളരെ നന്നായി കുട്ടികളെ.. അഭിനന്ദനങ്ങൾ 💐💐നിങ്ങളുടെ കഴിവുകൾ രാജാജി നഗറിൽ നിന്നും പുറത്തേക്ക്‌ പായിച്ചത് ഒരു നല്ല മാറ്റത്തിന്റെ തുടക്കം ആയി മാറട്ടെ.. ഇന്ന്‌ നെറ്റി ചുളിക്കുന്നവർ നാളെ കാണുമ്പോൾ പുഞ്ചിരിക്കുന്ന ഒരു പുതുയുഗം പിറവിയെടുക്കുവാൻ സമയമായി 🌹💐 ഇന്നലെകൾ രാഷ്ട്രീയ കോമരങ്ങളുടെ താളത്തിന് തുള്ളുന്ന പാവകളായിരുന്നത് കാരണം കുറേയധികം പേര് ദോഷവും മങ്ങിയിരുന്ന നിറങ്ങൾക്കും ഒരു പുത്തൻ ഉണർവും, ഉത്സാഹവും, തുടിപ്പും നാളെകളിൽ കാത്തിരിക്കുന്നു 👌ഇനിയും മറ്റ് മേഘലകളിൽ ഒരുപാട് കഴിവുള്ള ആൾക്കാരുണ്ട് അവിടെ അവരും ഉയർന്ന് വരട്ടെ 💐💐🌹🌹❤️❤️

  • @kabaddibeats1223
    @kabaddibeats1223 3 года назад +55

    അയാൻ അല്ല സാറെ.. അയൻ....
    😄😄😄😄😄😄👌👌👌👌
    അതുപോട്ടെ.. സർ ന്റെ കയ്യിലെ കപ്പ്‌ എവിടെപ്പോയി..?

  • @mango.1234
    @mango.1234 3 года назад +8

    വേറെ ലെവൽ 🤩🤩🤩
    ഞമ്മൾ ഒരേ പ്രായക്കാരാണ്. 😂
    ഇനിയും ഉയരങ്ങളിലെത്തട്ടെ. ❤️

  • @athiraathira8721
    @athiraathira8721 3 года назад +8

    ഇങ്ങനെ കഴിവുള്ളവരെ സമൂഹത്തിനു മുന്നിൽ വളർത്തിയെടുക്കണം ❤️❤️❤️

  • @windowsvlog
    @windowsvlog 3 года назад +9

    തിരുവനന്തപുരം ചെങ്കൽചൂള യിലെ എന്റെ സഹോദരങ്ങൾക്ക് അയൺ ആശംസകൾ 🥰🥰

  • @ajukumar4804
    @ajukumar4804 Год назад +1

    ക്രീയേറ്റീവ് ആയി പ്രവർത്തിക്കുന്ന കൗമാരം... ലഹരിക്ക് അടിമപ്പെടാതെ ചിന്തിക്കുന്ന ഇത്തരക്കാർ പ്രോത്സാഹനം അർഹിക്കുന്നു ❤

  • @mycountry1085
    @mycountry1085 3 года назад +4

    ഗെയിംസ് കണ്ട് ജിവിതം കളയുന്ന കുട്ടികൾക്കു ഇത് ഒരു വലിയ സന്ദേശം ആകട്ടെ. ഈ ടീമിനെ ഉയരങ്ങളിൽ എത്തിക്കാൻ നമ്മെളെ പോലുള്ളവർക്ക് കഴിയട്ടെ,. 👍👍👍

  • @jyothimohan6138
    @jyothimohan6138 3 года назад +12

    Netti chulikkunna palarum ningalk munnil vannu muttu kuthum. Aduthuthanne. God bless u aniyanmare😍🥰

  • @kessary2647
    @kessary2647 3 года назад

    അടിപൊളി... അവസാനം പറഞ്ഞ വാക്ക് അത്‌ പൊളിച്ചു... ചെങ്ങളംചൂള എന്ന് കേൾക്കുമ്പോൾ ആൾക്കാർ നെറ്റിച്ചുളിക്കും അത് ഞങ്ങൾ മാറ്റിയെടുക്കും... ഇതാവണം ഓരോ പുതുതലമുറയും ഇങ്ങനെയാവണം ഓരോ ചെറുപ്പക്കാരും. ഇതുകാണുന്ന എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും നിങ്ങൾക്കുണ്ടാവും മക്കളെ.. 👍👍👍

  • @abhimanyusuriyasuriya5718
    @abhimanyusuriyasuriya5718 3 года назад +135

    സൂര്യ അണ്ണന്റെ pa കയ്യിൽ വീഡിയോ അയച്ചു കൊടുത്തിട്ടുണ്ട്... തീർച്ചയായും അണ്ണൻ കണ്ടിരിക്കും ❤

    • @siyadsiyad5498
      @siyadsiyad5498 3 года назад

      💚💚💚

    • @stephinunni6892
      @stephinunni6892 3 года назад

      ❤️🙌

    • @888------
      @888------ 3 года назад +2

      അണ്ണാൻ നേ കാണാൻ വഴി ഉണ്ടോ?😀😀❤️

    • @womanizerbilly5050
      @womanizerbilly5050 3 года назад +14

      @@888------ അണ്ണാൻ വല്ല മരത്തിലും കാണും..
      . സൂര്യ ആണേൽ പുള്ളി ഉടനെ ഇടുക്കിയിൽ വരും....

    • @sangeethasumamg
      @sangeethasumamg 3 года назад

      @@womanizerbilly5050 😂

  • @Kk-fr7tj
    @Kk-fr7tj 3 года назад +8

    പിള്ളേര് പൊളിയാ♥️👌🏾👌🏾മാറ്റിപ്പറയിക്കും നിങ്ങൾ👏👏👏💐

  • @linarajan
    @linarajan 3 года назад +6

    Director പയ്യൻ ഏറ്റവും mass❤️❤️❤️

  • @indiradinraj5819
    @indiradinraj5819 Год назад +1

    സൂപ്പർ മക്കളെ,.. യുവത്വം നല്ലരീതിയിൽ പ്രയോജനപ്പെടുത്തി മാതൃകയായല്ലോ All the best

  • @user-bv5mv6yf7p
    @user-bv5mv6yf7p 3 года назад +10

    ട്രിവാൻഡ്രം പൊളിയല്ലേ 💕💕💕💕💕

  • @Ramesh-ri5to
    @Ramesh-ri5to 3 года назад +5

    I don't understand malayalam. But I really appreciate thier effort. Nobody can do it better than them. They are Really awesome. Love from TN.

  • @alanxavier512
    @alanxavier512 3 года назад +13

    ഇതാണ് ടാലെന്റ്റ്...
    നല്ല സാങ്കേതിക വിദ്യ ഉണ്ടെങ്കിൽ
    ഇവരുടെ ലെവൽ എന്തായിരിക്കും...

  • @new10techmalayalam
    @new10techmalayalam 3 года назад +59

    ഇവരുടെ അടുത്ത് നിങ്ങളുടെ ഓഗമെന്റൽ റിയാലിറ്റി ഒന്നുമല്ല

  • @vivekshadow5925
    @vivekshadow5925 3 года назад +10

    Suriya Annan ❤❤❤😍😍😍😍

  • @Linsonmathews
    @Linsonmathews 3 года назад +6

    പിള്ളേർക്ക് ബിഗ് സപ്പോർട്ട് 👍
    പൊളിയാണ് ഓരോ വീഡിയോസും ❣️

  • @priyarojin5214
    @priyarojin5214 3 года назад +27

    താമര ചെളിയിൽ ആണ് വളരുന്നത്.. നിങ്ങളുടെ address ആണ് signature like Our late Present Abdul Kalam dont be shy

  • @ranir1656
    @ranir1656 3 года назад

    ഞാൻ തിരുവനന്തപുരത്ത് കോട്ടൺ ഹില്ലിൽ pre പ്രൈമറി ടീച്ചർ ട്രെയിനിംഗ് പഠിക്കുമ്പോൾ ചെങ്കൾ ചൂളയിൽ ചില പ്രോജക്ടിന് സർവേക്കയി പോയിട്ടുണ്ട്..അന്നെനിക്ക് പ്രായം 17..30 വർഷം മുൻപ്..അവിടെ പോകാൻ എല്ലാവർക്കും ഭയമായിരുന്നു .ഞാനും എൻ്റെ 2 കൂട്ടുകാരികളും ചേർന്ന് അവിടെ പോയി..കോട്ടയം കരിയായ ഞാൻഎല്ലാവരും പറഞ്ഞു വച്ചത് നോക്കുമ്പോൾ അല്പം ഭയത്തോടെയാണ് പോയത്..പക്ഷെ ഞാനവിടെ കുറെ നല്ലവരായ സഹോദരങ്ങളാണ് കണ്ടത്..എല്ലാവരും ഞങ്ങളുടെ ചോദ്യങ്ങളോട് നല്ലത് പോലെ സഹകരിച്ച് .ഞങ്ങള് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു തന്നു.
    വളരെ കുറച്ചുപേർ നെഗറ്റീവ് ആയി ഉണ്ടായിരിക്കാം .ഈ സ്ഥലത്തെ ഞാൻ എന്നും നന്ദിയോടെ സ്നേഹത്തോടെ ഓർക്കുന്നു..ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി..അഭിനന്ദനങ്ങൾ

  • @subinasubi292
    @subinasubi292 3 года назад +2

    എത്ര തവണ കണ്ടു എന്നറിയില്ല 🥰🥰👍🏻👍🏻

  • @mahin9331
    @mahin9331 3 года назад +52

    അതിപ്പോ കോളനി എന്ന് പറഞ്ഞു നെറ്റി ചുളിക്കുന്നവന്മാർ എല്ലാം പകൽ മണിയന്മാരാണ്

    • @GodsGraceRuchikkoot
      @GodsGraceRuchikkoot 3 года назад

      Entha colony ennu paranjal

    • @Vpr2255
      @Vpr2255 3 года назад

      @@GodsGraceRuchikkoot Low Caste ആൾകാർഡ് വീട്

  • @sanjanashalbin6541
    @sanjanashalbin6541 3 года назад +5

    Don't underestimate the power and talent of chenkalchoola ❤️❤️❤️ go-ahead makkaleyy 😘😘👍👍 All the very best ❤️❤️❤️

  • @cicelyvargheese4580
    @cicelyvargheese4580 3 года назад

    ഒരു ആൻഡ്രോയ്ഡ് ഫോൺ വച്ചിട്ട് സിനിമ യിലെ പോലെ തന്നെ ഷൂട്ട്‌ ചെയ്തു എഡിറ്റ്‌ ചെയ്തു ഇത്രയും മികച്ച രീതിയിൽ അവതരിപ്പിച്ച ഈ കുട്ടികൾക്ക് സിനിമയിൽ അവസരം നല്കാൻ സന്മനസ്സ്ഉള്ള ആരെങ്കിലും മുന്നോട്ടു വരണം . തീർച്ചയായും ഇവർ ഇതിഹാസ ങ്ങൾ ആയിമാറും. കാരണം കഷ്ടപ്പെടാനുള്ള ക്ഷമയും മനസും ഇവർക്കുണ്ട്. ALL THE BEST BROTHERS

  • @-WindowtotheWorld
    @-WindowtotheWorld 3 года назад +1

    തീയിൽ കുരുത്തത്.... തിളങ്ങി നിൽക്കും..... അഭിനന്ദനങ്ങൾ 🌹🌹🌹

  • @itz_me_ismail
    @itz_me_ismail 3 года назад +10

    ഇപ്പോഴത്തെ പിള്ളാര് കൊള്ളാം... 🔥🔥🔥

  • @jaksonjacky3391
    @jaksonjacky3391 3 года назад +9

    കുട്ടികൾ ഉയരങ്ങളിലെത്തട്ടെ

  • @jintumjoy7194
    @jintumjoy7194 3 года назад

    പയ്യന്മാർ വേറെ ലെവൽ. ഉള്ള സാധ്യത ഉപയോഗപ്പെടുത്തിയ മിടുക്കന്മാർ👍👌

  • @rajeenarajeenaraji1068
    @rajeenarajeenaraji1068 3 года назад +2

    212, പേര് 👎അൺ 👎ലൈക് അടിച്ചു എന്തിനാണ്, ഇവർക്ക് അസൂയ അതിനു മരുന്നും ഇല്ല,,, സൂപ്പർ 👍🏻👍🏻സൂപ്പർ👍🏻👍🏻 കലക്കി പൊളിച്ചു👌👌

  • @allenjoz2161
    @allenjoz2161 3 года назад +5

    Last dialogue polich.... Kidilam boys 🔥

  • @meadia4341
    @meadia4341 3 года назад +15

    I think the boys is a roll model for todays...

  • @athiraathira8721
    @athiraathira8721 3 года назад +1

    മക്കളെ നിങ്ങളാ ഈ കേരളത്തിൻ്റെ അഭിമാനം ❤️❤️❤️❤️👍👍👍

  • @dilsealeena
    @dilsealeena 3 года назад +2

    അഭിനന്ദനങ്ങൾ മക്കളെ, വളരെ നന്നായിട്ടുണ്ട്, ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ ... നന്നായി പരിശ്രമിക്കുക വിജയം ഉറപ്പാണ്

  • @smvmvs3092
    @smvmvs3092 3 года назад +8

    ഒരു നല്ല വാർത്ത ❤️❤️❤️ഭാവി ഫിലിം മേക്കേഴ്സ്❤️❤️ ആശംസകൾ❤️❤️

  • @abhimanyusuriyasuriya5718
    @abhimanyusuriyasuriya5718 3 года назад +7

    സൂര്യ അണ്ണന്റെ പിള്ളേർ 🤩❤

  • @seyon440
    @seyon440 3 года назад +1

    അണ്ണൻ അറിഞ്ഞു വിളയാടിയ പടം 💥ഇപ്പോൾ പിള്ളേരും പൊളിക്കുന്നു 💥👍

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 3 года назад

    കൊള്ളാം. ഇനിയും ഇനിയും തുടരു'നിങ്ങൾ ഉന്നതിയിലെത്തട്ടെ......ഒന്നേ പറയാനുള്ളൂ. ഒരിക്കലും 'മദ്യത്തിന്റേയോ, ലഹരിയുടേയോ, അടിമകളായി തമ്മിത്തല്ലി പിരിയരുത്. ഈ ഒത്തൊരുമയാണ് നിങ്ങളുടെ വിജയം.' അഭിനന്ദനങ്ങൾ.

  • @user-eh6hr3cu2d
    @user-eh6hr3cu2d 3 года назад +16

    ചെക്കന്മാർ പുലിയാ 😍👏👏👏

  • @abhilashkrishna1432
    @abhilashkrishna1432 3 года назад +4

    കയറി വാ മക്കളെ..... ആൾ ത ബെസ്റ്റ് 🌹🌹♥️♥️

  • @Vinuathi
    @Vinuathi 3 года назад +1

    അടിപൊളി മക്കളെ .ഒരു രക്ഷയും ഇല്ല . നിങ്ങളു കയറി പോക്കും.💯👏👏👏👏

  • @bijeeshc3574
    @bijeeshc3574 3 года назад

    നിങ്ങൾക്ക് ഇരിക്കട്ടെ.. ഒരു കുതിര പവൻ ❣️👍🏼... സൂപ്പർ... 🥰

  • @musicbeats6302
    @musicbeats6302 3 года назад +2

    ഇതുപോലെയുള്ള പിള്ളേർസ് മുന്നോട്ടുവരട്ടെ🥰🥰

  • @pratheepjose-pratheepjose2260
    @pratheepjose-pratheepjose2260 3 года назад +5

    Aa last dialogue, that’s perfect ok…🤝👏

  • @ashokanashokkumar6482
    @ashokanashokkumar6482 3 года назад +2

    നമ്മുടെ പയ്യൻ ന്മാർ കിടു ആണ് :സത്യത്തിൽ എത്രയോ നല്ല കലാകാരൻമാർ താമസിക്കുന്നു അവിടെ എനിക്ക് ഓരോ വ്യക്തിയെയും അറിയാം

  • @sruthysunny5337
    @sruthysunny5337 3 года назад +1

    Happy moment njngal iwdathe nivassikalkk ith oru valya krym thanne aanu..... ipozhmm chenkal choola enn parayumbo puchikkunnavrkk munbil ith samarppikkunnu...🙏🙏 great team work my dear friends ❤️😘😘❤️👍❤️😘

  • @vaarnam8329
    @vaarnam8329 3 года назад +7

    അണ്ണന്റെ പിള്ളേർ പൊളി അല്ലേ☺️🔥

  • @shacholayil6376
    @shacholayil6376 3 года назад +10

    മുടുക്കന്മാർ 👍👍👍

  • @manubmanub1377
    @manubmanub1377 Год назад

    ച്ചെങ്കൽ ച്ചുള ബോയിസ് അടി പൊളി . നിങ്ങളുടെ അല്ല നമ്മുടെ ജൻമ്മ സ്ഥലം എല്ലാരം അറിയട്ടെ സൂര്യയും അറിയട്ടെ നമ്മുടെ ജൻമ സ്ഥല മായ ച്ചെങ്കൽ ച്ചുളയിൽ സൂര്യ വരട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു

  • @AbdulRasak-nn6si
    @AbdulRasak-nn6si Год назад

    നിങ്ങൾ ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ അഭിനന്ദനങ്ങൾ ❤️

  • @rimshasmedia8141
    @rimshasmedia8141 3 года назад +8

    കിടുക്കി 👍👍👍👍

  • @latakrishna2871
    @latakrishna2871 3 года назад +8

    Brilliant!Congrats Makkalle, God bless!******** Real stars of God's own country**

  • @shiyanosdarmashiyanosdarma5379
    @shiyanosdarmashiyanosdarma5379 3 года назад

    Mobile phone kondu enganeyum gunam undennu manassilakki thanna midukkanmar.. Big salute👍👍👍

  • @oggyaliyanff5097
    @oggyaliyanff5097 5 месяцев назад

    ആരെങ്കിലും ഒക്കെ സഹായിച്ചാൽ നല്ലൊരു ഡയറക്ടറേ നമുക്ക് കിട്ടും ❤❤❤

  • @shankargr26
    @shankargr26 3 года назад +4

    ചെങ്കൽ ചൂള SFC പിള്ളേർ ♥️💥

  • @beta5804
    @beta5804 3 года назад +8

    നമ്മളെ ക്കാൾ മിടുക്കൻ വന്നാൽ വഴി മാറണം.
    👍👍👍

  • @mosessundararaj5001
    @mosessundararaj5001 3 года назад +2

    Thx to 24 to high lighting this into the world. Let this get a new life to that colony. Yes guys u all r super.

  • @darkdude412
    @darkdude412 3 года назад +1

    ഇവർ പൊളി യാണ്👍👍😍
    ഒരു രക്ഷയുമില്ല 😍😍😍😍😍

  • @vaishnavmoviesworld7056
    @vaishnavmoviesworld7056 3 года назад +4

    Suriya 💙💙❤️❤️❤️❤️👌👌👌👌

  • @rameezmachanz6595
    @rameezmachanz6595 3 года назад +6

    ഇപ്പോഴത്തെ പിള്ളേരു കൊള്ളാം എന്താ കളി 😂😄

  • @binuthomas1007
    @binuthomas1007 3 года назад +2

    Super....👏👏👏👏👏 Weldon And God blessings always for each and everyone..... Don't worry about you are from Chengal Choola... God creation from every where.... 💞💖💞

  • @GK-op3zt
    @GK-op3zt 3 года назад

    Simply outstanding... 👌
    ഇതാണ് ടാലെന്റ്റ്... 👏👏👏 👍

  • @adarshmohanan2725
    @adarshmohanan2725 3 года назад +4

    Good job 👏👏👏👏ഇതിന്റെ link വല്ലതും ഉണ്ടോ

    • @kv2593
      @kv2593 3 года назад

      Search 'colony live matters' .. their RUclips channel 👍

  • @amjadsd7
    @amjadsd7 3 года назад +5

    Malayali❤❤❤

  • @sreedharanvinayachandran2151
    @sreedharanvinayachandran2151 3 года назад +2

    അഭിനന്ദനങ്ങൾ.....മക്കളെ ❤❤❤❤🙏🙏🙏🙏🙏🙏

  • @sreereshmia7393
    @sreereshmia7393 3 года назад +1

    Superb 😍😍 All the best to all of them.. 👌👌

  • @Kerala499
    @Kerala499 3 года назад +3

    ❤️❤️

  • @krishnakannan1503
    @krishnakannan1503 3 года назад +6

    Tvm പിള്ളേർ 🔥🔥🔥

  • @rasiyakm8699
    @rasiyakm8699 Год назад

    ഇതിനൊക്കെ അശ്ലീലം പറയുന്നവരെ ഭൂമിയിൽ തന്നെ വെക്കാൻ പാടില്ല . സൂപ്പറായി മക്കളെ സൂപ്പർ നിങ്ങൾക്ക് വലിയ ഭാവിയുണ്ട് ഈ ഫോണിലൂടെ നിങ്ങൾക്ക് ഇതുചെയ്യാൻകഴിഞ്ഞെങ്കിൽ യഥാർത്ഥ സംവിധാനം ഉണ്ടങ്കിൽ ഇദ്യ്‌ക്കുമേലെ ആയേനെ എല്ലാവിധ അഭിവാദ്യങ്ങളും നേരുന്നു

  • @sajeerkabeer9325
    @sajeerkabeer9325 3 года назад +1

    പൊളിച്ചടുക്കി പിള്ളർ .ഒരേ കിടു കിടു ലോസ്കി