'ബാര്‍ബർ ഷോപ്പ് തുറക്കാം; മുടിവെട്ടാന്‍ പറ്റൂല്ല; സ്റ്റേഡിയം തുറക്കാം, കളി..'

Поделиться
HTML-код
  • Опубликовано: 8 сен 2024
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 1 тыс.

  • @MAN-bq2io
    @MAN-bq2io 3 года назад +856

    നിയമസഭ ന്റെയും അന്റെ ബാപ്പാന്റെയും വകയാണോ... എന്താ ഡയലോഗ്...പൊളിച്ച് 😂😂😂

    • @rafeekmannarkkad3661
      @rafeekmannarkkad3661 3 года назад +10

      Correct

    • @sreenivasankp3417
      @sreenivasankp3417 3 года назад +15

      വാപ്പാന്റെ മോൻ തന്നെ....

    • @Hamstercoin010
      @Hamstercoin010 3 года назад +5

      Ya mone.... 🔥🔥🔥

    • @nijilmuhammed
      @nijilmuhammed 3 года назад +4

      പിണറായിക്ക് ആരോ എഴുതി കൊടുക്കുന്നു അത് തന്നെ നന്നായി വായിക്കാൻ കഴിയാത്തവൻ

    • @vishnumarquez1345
      @vishnumarquez1345 3 года назад +1

      Correct 😂

  • @muhammedsaheer2409
    @muhammedsaheer2409 3 года назад +1547

    അശാസ്ത്രീയ ലോക്ക് ഡൌൺ എതിരെ സംസാരിച്ച mla supar 👍👍👍

    • @pubg1617
      @pubg1617 3 года назад +7

      പിന്നെ എന്താണാവോ ശാസ്ത്രീയ lock ഡൌൺ ഒന്ന് പറഞ്ഞു കൊടുത്തട്ടെ

    • @muhammedsaheer2409
      @muhammedsaheer2409 3 года назад +52

      @@pubg1617 വിദേശ രാജ്യങ്ങളിൽ ഒക്കെ ഉള്ള പോലെ എല്ലാദിവസവും എല്ലാം തുറന്ന പ്രവർത്തിക്കണം ആളുകൾ കൂടുന്ന ഈദ്. ഓണം പോലുള്ള സമയങ്ങളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തണം അല്ലാതെ ഇപ്പോഴത്തെ രീതിയിൽ തുടർന്ന് മുന്നോട്ടുപോയാൽ ഇനിയും ആത്മഹത്യകൾ കൂടും

    • @sreekuttyprasad7544
      @sreekuttyprasad7544 3 года назад +3

      Ninne pallilotte adukkumbol ninte veettukar parayum sariyum thettum

    • @sreekuttyprasad7544
      @sreekuttyprasad7544 3 года назад

      @@muhammedsaheer2409 ninakke andariyam bala bala parayathe mullittu kidannursgeda chekka

    • @pubg1617
      @pubg1617 3 года назад +5

      @@muhammedsaheer2409 വിദേശ രാജ്യങ്ങൾ അതെ പോലെ വികസനവും ഉണ്ട് സേട്ടാ ആളുകൾ വരുന്നതും പോവുന്നതും ഒക്കെ അവരവരുടെ private കറുകളിലും മറ്റും ഒക്കെ ആണ് ഇവിടെ കേരളത്തിലെ പോലെ ബസിൽ 50 ആള് ട്രെയിനിൽ 1500 ആള് എന്നാ പോലെയല്ല

  • @anjus3000
    @anjus3000 3 года назад +141

    മാസ്ക് ഈ ലോകത്തു ഏറ്റവും സഹായിക്കുന്നത് രാജേഷ് inu ആണ്.. മുഖം ഫുൾ കാണിച്ചിരുന്നേൽ എന്നേ പാർട്ടി പുറത്താക്കിയേനെ...പുള്ളി ഫുൾ ചിരിയാ... 🤪

  • @safvanshafi7459
    @safvanshafi7459 3 года назад +150

    ഏറെനാട്ടുകാരുടെ പ്രിയ MLA യുടെ ഏറനാടൻ ശൈലി പൊളി 💯💯

  • @mohamedrafi5612
    @mohamedrafi5612 3 года назад +413

    നിയമസഭ പൊതു സ്വത്തല്ലാതെ, "നിങ്ങളുടെയോ എന്റെയോ ബാപ്പാന്റെ മുതലാ" ആ ചോദ്യം കലക്കി 😄 കേരള ജനത ചോദിക്കാനാഗ്രഹിച്ചത്

  • @Faisal_Hussain.
    @Faisal_Hussain. 3 года назад +1722

    ന്യായമായത് ആരു പറഞ്ഞാലും അംഗീകരിക്കും ... ബഷീർ സാഹിബിന് പിന്തുണ....

    • @kkshuhaib4864
      @kkshuhaib4864 3 года назад +11

      Our mla

    • @andresdefoliosa515
      @andresdefoliosa515 3 года назад +2

      @@deepakpk5596 aano onn poda koppe

    • @medibazaaraly5330
      @medibazaaraly5330 3 года назад

      @@deepakpk5596 avar covid test cheythittaane ithinte akathe kayarunnathe

    • @deepakpk5596
      @deepakpk5596 3 года назад +3

      @@medibazaaraly5330 രണ്ട് vaccine എടുത്താലും മാസ്ക് വെക്കണം എന്ന് govt പറയുന്നു...ഇത് തെറ്റായ സന്ദേശം ആണ് നൽകുന്നത്

    • @medibazaaraly5330
      @medibazaaraly5330 3 года назад

      @@deepakpk5596 sheriyane pakshe avde manthrimaar maathram alle ullu athe kondayirikkum.pinne nethakkanmaarkkum evdeyum enthum aavaam ennaanallo?

  • @ardaspn
    @ardaspn 3 года назад +331

    ഇതാണ് MLA കട്ട ഫാൻ 👍

  • @abdulvasith.p8428
    @abdulvasith.p8428 3 года назад +378

    ഷംസീർ എയറിൽ ആണല്ലോ. വൃത്തികെട്ട lockdown ന എതിരെ പ്രതിശേതിച്ചതിൽ ബിഗ് സല്യൂട്ട്

  • @sreekumarkumar2002
    @sreekumarkumar2002 3 года назад +526

    വെറുതെയിങ്ങനെ ബഡായി പറയ്യാ... എന്റേം ഇങ്ങടേയും ബാപ്പാന്റെ മൊതലാ..അത് കലക്കി.നാടൻ ശൈലി 👍

    • @grudgex.
      @grudgex. 3 года назад +1

      @@mallugoldenvlogs2441 😂

    • @afeefsam5878
      @afeefsam5878 3 года назад +14

      @@mallugoldenvlogs2441 സ്കൂളിൽ പോയവർക്ക് ഇങ്ങനെ പറയാൻ പറ്റില്ലെ 🤔

    • @Roohani-arwah
      @Roohani-arwah 3 года назад +6

      @@mallugoldenvlogs2441 നീ മൈരൻ തന്നെ 🖕

    • @sinannzrmm5114
      @sinannzrmm5114 3 года назад +1

      @@mallugoldenvlogs2441 ee കലക്ടർ ഏത് ജില്ലയിലെ യ

    • @nihalkazim5436
      @nihalkazim5436 3 года назад

      @@mallugoldenvlogs2441 ഇയാൾ പഠിച്ചിട്ടുണ്ടോ മൈരേ നീയൊരു പഠിപ്പു വന്നിക്കുന്നു ഒന്നുപോയടാ കോപ്പേ

  • @anvarkk7874
    @anvarkk7874 3 года назад +68

    മുഖത്തോട് മുഖം നോക്കി ധൈര്യമായി സംസാരിക്കാൻ ബഷീർ ആർജ്ജവത്തോടെ അദ്ദേഹം സംസാരിച്ചു അയാൾ പറഞ്ഞത് 100 ശതമാനം കറക്റ്റ്

  • @nasarpk7629
    @nasarpk7629 3 года назад +156

    ബഷീർക്കാന്റെ പ്രസംഗം കേൾക്കാൻ തന്നെ ഇൻട്രെസ്റ്റാ

  • @mac-yf7kd
    @mac-yf7kd 3 года назад +771

    ഞാൻ ഇയാളുടെ fan ആയോ എന്നൊരു സംശയം എജ്ജാതി ഐറ്റം 😅👌

  • @user-yd8xv6yk7t
    @user-yd8xv6yk7t 3 года назад +387

    എന്ത് പറഞ്ഞാലും പിണറായി അംഗീകരിക്കില്ല. മൂപ്പർ കരുതിയ പോലെ നടക്കണം. അത് പിന്തുണക്കാൻ കൊറച്ചു ആൾക്കാരും 😂.

  • @yashikyashik2263
    @yashikyashik2263 3 года назад +617

    ഷംസീറിനെ അടപടലം കാല് വാരി നിലത്തടിച്ച ബഷീർ സൂപ്പർ

    • @creator7235
      @creator7235 3 года назад +3

      💯💯😂😂

    • @allualameenraw8374
      @allualameenraw8374 3 года назад +5

      ബ്രോ ഈ എംഎൽഎയുടെ പേര് എന്താണ്

    • @Shaheeltkm
      @Shaheeltkm 3 года назад +5

      @@allualameenraw8374 pk basheer MLA
      Ernad legislative constituency(malappuram)

    • @allualameenraw8374
      @allualameenraw8374 3 года назад +2

      @@Shaheeltkm 👍👍👍

    • @Semil9999
      @Semil9999 3 года назад +2

      Mass

  • @johncyantony3627
    @johncyantony3627 3 года назад +55

    ബഷീർ sir പൊളിയാണ് എപ്പോൾ പ്രസഗിച്ചാൽ കേട്ടു ഇരിക്കാൻ തോന്നും ബോർ ആകില്ല

  • @iconcreation1235
    @iconcreation1235 3 года назад +304

    ബഷീറ് ക്ക പൊളിച്ചൂ .... കലക്കി

  • @hfjfgz4293
    @hfjfgz4293 3 года назад +251

    അടിപൊളി ഇദ്ദേഹത്തിന് സമയം കൂടുതൽ കൊടുക്കണം

  • @muhammedsudeer7648
    @muhammedsudeer7648 3 года назад +119

    ഉളുപ്പുള്ള ബാപ്പാന്റ ഉഷി രു ള്ള മകൻ' അതാണ് ഞങ്ങളെ പി.കെ.ബി.

    • @SurajInd89
      @SurajInd89 3 года назад +2

      Niyamasabhayil mundu pokkiya seethiyude makan thanne alle?

    • @anaskolappatta6104
      @anaskolappatta6104 3 года назад

      അത് തന്നെ

    • @user-kh7pv1bu4z
      @user-kh7pv1bu4z 3 года назад

      തുണി പൊക്കി കാണിച്ച വാപ്പാന്റെ

    • @SurajInd89
      @SurajInd89 3 года назад

      @@user-kh7pv1bu4z Seethi haji

    • @zainhumanity9573
      @zainhumanity9573 3 года назад +1

      @@SurajInd89 allathe kanjav vitta binessinte annante pithav akano 🤣

  • @noushukallingal1665
    @noushukallingal1665 3 года назад +136

    ആ ഷംസീർ കാര്യം ഓർത്തു ചിരിച്ചു പോയി 😀

  • @shibuchalakka1422
    @shibuchalakka1422 3 года назад +700

    ബഷീർക്കാനെ കണ്ടാൽ ആ വീഡിയോ തീർത്തും കാണും .കാരണം സത്യാവും നർമ്മവും കാണും

  • @kasimkasimkasim9998
    @kasimkasimkasim9998 3 года назад +409

    ഞാനൊരു സഖാവ് പക്ഷെ ഇയാളെ എനിക്ക് ഭയങ്കര ഇഷ്ടമാ നർമത്തിൽ ചാലിച്ചു കാര്യം പറയാൻ ലക്ഷത്തിൽ ഒന്നേ കാണൂ ഇങ്ങനെ ഒരു ഐറ്റം 🤣🤣🤣

    • @mehroosofficial6720
      @mehroosofficial6720 3 года назад +14

      ഹായ് എത്തിയല്ലോ ഞൊനൊരു സഖാവാണെന്ന മരമൂരി. ഇറങ്ങി പോടാ മരമൂരി

    • @sniperfalcon5768
      @sniperfalcon5768 3 года назад +39

      @@mehroosofficial6720 നീ ഇരങ്ങിപോട സമ്മി(sangi+kammi)

    • @anwarsadath7724
      @anwarsadath7724 3 года назад +5

      Pooran.chagave🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😍😘😍😘🙄🙄🙄🙄🙄😘😘😍😍😍🙄😃😃🤣😋😄😍😎😎

    • @user-cx9qn4fv1h
      @user-cx9qn4fv1h 3 года назад +5

      @@mehroosofficial6720 iyal parayunnathil yukthiyund,he is not like pinarayi, manushyanod idapayaki chelund

    • @jayakrishnalal4255
      @jayakrishnalal4255 3 года назад

      അല്ലേലും ഏത് മൂരി ആണ് മുസ്ലിം ലീഗിനെ ഇഷ്ടപെടാത്തത്.. എന്നിട്ട് ഒരു ഡയലോഗ് ഞാൻ ഒരു സഖാവ് ആണ് എന്ന്... ഒരു മൂരിയുടെയും വോട്ട് സിപിഐഎം ന് കിട്ടാറില്ല.. മൂരിക്ക് ജീവിക്കാൻ സിപിഐഎം ന്റെ കൊടി പുതയ്ക്കും 😄

  • @bcrmedia9918
    @bcrmedia9918 3 года назад +111

    ബഷീർ സാഹിബ് ഇങ്ങൾ പുലി യല്ല, പു പ്പു ലിയാണ്, കട്ട സപ്പോർട്ട്

  • @RamyaRamya-gi4hp
    @RamyaRamya-gi4hp 3 года назад +99

    നന്നായി പറഞ്ഞു. സാധാരണകാർ ആഗ്രഹിച്ചത്

  • @aashaantrolls
    @aashaantrolls 3 года назад +530

    ആര് എതിലേ പോയാലും അടി നമ്മടെ ഷംസീറിന്റെ തലക്കിട്ടാണല്ലോ 😂😂😂

  • @farhanfaru5221
    @farhanfaru5221 3 года назад +116

    അഞ്ചു മണിക്കൂർ കൊണ്ട് ജലീൽ വെറും അഞ്ചായിരം പേര് കണ്ടു എന്നാൽ ബഷീറിക്ക ജനകീയ നേതാവ് ബഷീർ ഇക്ക മാസ്

  • @midhulkrishna6718
    @midhulkrishna6718 3 года назад +677

    45 ലക്ഷം കൊടുത്തു വക്കീലിനെ ഏല്പിക്കേണ്ട കാര്യം ഉണ്ടോ...നിങ്ങൾക്ക് ആ ഷംസീർ നെ അയച്ചപ്പോരായിരുന്നോ😂

    • @ajmalch6678
      @ajmalch6678 3 года назад +15

      അത് കലക്കി

    • @wenderrlust4453
      @wenderrlust4453 3 года назад +10

      Annakkil💥💥

    • @Usb616
      @Usb616 3 года назад +6

      അത് കലക്കി 👍👍👍

    • @JabirMhmd
      @JabirMhmd 3 года назад +7

      ആ കൊട്ട് ഇട്ടിട് ഷംസീര് നെ അയചാല്‍ പൊരെ 😂😂😂😂😂😂😂😂😂😂😂

    • @yunusak3526
      @yunusak3526 3 года назад +9

      അതിന് LLB പാസാവണം. ലോ കോളേജിൽ പോയാൽ മാത്രം പോര😀😀😀

  • @user-ir6br6jb2j
    @user-ir6br6jb2j 3 года назад +257

    അടിത്തട്ടിലെ പൾസ് കൃത്യമായി അറിഞ്ഞ യഥാർത്ഥ ജനപ്രധിനിധി .എല്ലാം വ്യക്തമായ കാര്യങ്ങൾ

  • @riyastpgroup
    @riyastpgroup 3 года назад +224

    വൈരുദ്യാധിഷ്ടിത ലോക്ടൗണ്🤣🤣🤣🤣

  • @RameshKumar-ji7xj
    @RameshKumar-ji7xj 3 года назад +29

    പൊങ്ങച്ചം പറഞ്ഞു നടക്കുന്നവർക്ക് മുഖത്തു കിട്ടിയ അടി.
    MLA പൊളിച്ചു..

  • @hashimhussain7773
    @hashimhussain7773 3 года назад +139

    ഞാൻ ഒരു ഇടതു പക്ഷ പ്രവർത്തകൻ ആണ് ബഷീർ ന്റെ പല പ്രസംഗ ങ്ങളെയും.. നിലപാട് കളെയും വിമർശിചിടുണ്ട്. പക്ഷെ ഇന്നത്തെ ഇ പ്രസംഗം നല്ല രസികൻ ആയി.. ചിരിക്കാൻ ഉണ്ട് 😂👍

    • @tksain7027
      @tksain7027 3 года назад +7

      PK പൊളിയാണ്. 1000 %

    • @ahkahk6686
      @ahkahk6686 3 года назад +6

      *മുസ്ലിം സമുദായത്തിന്റെ അട്ടിപ്പേറവകാശം പറഞ്ഞ് തല്‍ക്കാലം ആരും വരണ്ട..വള്ളംകോരികളും വിറക് വെട്ടികളുമായ ഈ സമൂദായം ഇന്ന് കാണുന്ന അന്തസ്സിലേക്കും അഭിമാനത്തിലേക്കുമുയര്‍ന്നത് ഗള്‍ഫ് രാജ്യങ്ങളുടെ ഔദാര്യം കൊണ്ടും സഹായം കൊണ്ടുമാണ്.അല്ലാതെ ആരുടേയും തറവാട് സ്വത്തു കൊണ്ടല്ല..ഉദാഹരണത്തിന് മലപ്പുറം ജില്ലയിലെ ഓരോ ടൗണുകളിലും ഉയര്‍ന്ന് നില്‍ക്കുന്ന കെട്ടിടങ്ങളും അതിലുള്ള അനേകായിരങ്ങള്‍ക്ക് ജോലി ലഭിക്കുന്ന വലിയ വലിയ വ്യാപാരസ്ഥാപനങ്ങള്‍ 90%വും എല്ലാമെല്ലാം ഗള്‍ഫ് പണം മാത്രമാണ്..അതില്ലായിരുന്നെങ്കില്‍ ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലിം ദാരിദ്ര്യ സ്റ്റെെറ്റ് കേരളമാകുമെന്ന് ഭക്ഷണം കഴിക്കുന്ന എല്ലാവര്‍ക്കുമറിയാം..മുസ്ലിം സംഘടനകള്‍ നടത്തുന്ന വിദ്ധ്യാഭ്യാസ,ജീവകാരുണ്യാലയങ്ങളെല്ലാം മഹല്ലുകളിലെ എല്ലാസംവിധാനങ്ങളും വിജയകരമായി പോകുന്നതും എല്ലാ പ്രവാസികളുടെ വിയര്‍പ്പാണ്...മുസ്ലിം പുരോഗതി ഞമ്മളെക്കൊണ്ടാണെന്ന വാദം തല്‍കാലം ലീഗ് പാര്‍ട്ടിആപീസില്‍ ചെന്ന് ചിന്താശേഷി കുറഞ്ഞ അണികളോട് പറഞ്ഞാല്‍ മതി..ബുദ്ധിയും വിവേകവുമുള്ള മുസ്ലിം സമുദായംഗങ്ങളോട് പറയണ്ട..*

    • @designerpaperbags
      @designerpaperbags 3 года назад +2

      @@ahkahk6686 സഖാവാണോ?

    • @anishsree1
      @anishsree1 3 года назад +1

      @@ahkahk6686 one correction.oudaryam kondalla.nalla pole joli cheythittanu.nammalum koode karanamanu gulf ithrayum sambannamayathu.bakki ellam correct aanu👍👍

    • @salamjpn
      @salamjpn 3 года назад +9

      @@ahkahk6686 കേരളത്തിന് പുറത്തുള്ള മുസ്ലിംസിനോട് ഗൾഫിൽ പോകേണ്ട, പണം സാമ്പാദിക്കണ്ട എന്ന് ആരെങ്കിലും പറഞ്ഞോ? എംബസികളും, യാത്ര സൗകര്യം, സ്കിൽ എല്ലാം അവർക്കുണ്ടായിട്ടും മലയാളികളെ പോലെ ഉള്ള രാജ്യങ്ങളിൽ പോയി സാമ്പാദിക്കാനുള്ള ബോധം അവർക്കില്ല.
      കേരളത്തിൽ ഉള്ള മുസ്ലിംകൾ ഗൾഫിൽ പോയും, അമേരിക്കയിൽ പോയും സാമ്പാദിക്കാനുള്ള സാമൂഹ്യബോധം, അഥവാ പരിസരം ഉണ്ടാക്കുന്നതിൽ കേരളത്തിലെ സംഘടനകൾ വലിയ പങ്ക് വഹിക്കുന്നു. അതിൽ ഒരു പങ്ക് ലീഗിന് ഉണ്ടെന്ന് അവരുടെ വിദേശത്തെ സേവന വിംഗ് ആയ കെഎംസിസി നെറ്റ്‌വർക്കിന്റെ പ്രവർത്തനം പരിശോധിച്ചാൽ ബോധ്യമാവും.
      അതായത് ലോകത്തെ സമ്പന്ന രാജ്യങ്ങളിൽ പോയി അവിടുത്തെ അവസരങ്ങൾ ഉപയോഗിച്ചു വളരാൻ നമ്മെ പ്രാപ്തരാക്കിയ നിരവധി സാമൂഹ്യ-മത-രാഷ്ട്രീയ-വിദ്യാഭ്യാസ ഘടകങ്ങൾ ഉണ്ട്. അതുണ്ടായത് കൊണ്ടാണ് മലയാളിക്ക് ലോകത്തോളം വളരാൻ കഴിഞ്ഞത്.

  • @thomasp.c.george2588
    @thomasp.c.george2588 3 года назад +181

    100%correct 😁

  • @binoyirinjalkudabinoycpaul6606
    @binoyirinjalkudabinoycpaul6606 3 года назад +141

    റിയാസ് അന്ന് ഫോൺ വിളി നാടകം കണ്ടപ്പോഴേ ഇതൊന്നും പറയാൻ ആരും ഇല്ലേ ന്ന്

  • @harikrishnanaravind8169
    @harikrishnanaravind8169 3 года назад +21

    എന്തിനാ 45 ലക്ഷം കൊടുത്തു വക്കീലിനെ വെച്ചത്. ആ ഷംസീര്‍ നെ കോട്ട് കൊടുത്തു പറഞ്ഞു വിട്ടാല്‍ പോരായിരുന്നോ?....Ejjathy ഉക്ക് 🤣🤣🤣

  • @midlajthugs7960
    @midlajthugs7960 3 года назад +64

    കള്ളക്കടത്തിൽ കൂട്ടുനിന്നവർ ഇപ്പോൾ സാക്ഷികളായി ഇതാണ് നമ്മുടെ സാക്ഷരത കേരളം😄

  • @shajin1108
    @shajin1108 3 года назад +16

    ആശാസ്ത്രീയ lockdown ഉടനെ മാറ്റി പുനസ്ഥാപിച്ചില്ലെങ്കിൽ എല്ലാവരുടെയും കാര്യം പോക്കാ. എല്ലാം സത്യസന്ധമായി പറഞ്ഞ ഇദ്ദേഹത്തിന് എന്റെ സല്യൂട്

  • @ubaidpallikandi
    @ubaidpallikandi 3 года назад +400

    അടി ഷംസീറിന്റെ മുഖത്താണല്ലോ 😂

    • @Rahulrnair69
      @Rahulrnair69 3 года назад +5

      👍

    • @anwar1331
      @anwar1331 3 года назад +1

      Shamsrine...sahibinu value ishtta🤣🤣👌

    • @gabri325
      @gabri325 3 года назад +1

      😆😆🤣🤣🤣

  • @jiffinjose7541
    @jiffinjose7541 3 года назад +162

    100 % sathyum 😂. Pwolichu 👌

  • @kabeerkorikar3232
    @kabeerkorikar3232 3 года назад +167

    ബഷീർ സഹീബ് ഒരു സംഭവം തന്നെ

  • @shihabhabsi6214
    @shihabhabsi6214 3 года назад +257

    ഇന്നത്തെ കുതിരപവൻ നിങ്ങൾക്കിരിക്കട്ടെ

  • @rsbsarathbabu771
    @rsbsarathbabu771 3 года назад +75

    എല്ലായിടത്തും ബഷീർക്ക 😊😊

  • @riderrider2064
    @riderrider2064 3 года назад +102

    ബഷീർക്കഇങ്ങള് മുത്താണ് 😂😂😂

  • @cmsmedia1887
    @cmsmedia1887 3 года назад +148

    ഇന്റീം ഇങ്ങളെ ബാപ്പടേം മുതലാ 😂😂😂😂👌👌👌👌

    • @anwarsadath7724
      @anwarsadath7724 3 года назад +2

      😂😂😂😂😂😂😂😂😂👌👌👌👌

  • @saidasok3538
    @saidasok3538 3 года назад +99

    ഒക്കെ എന്നെകൊണ്ട് പറയിപ്പിക്കണോ 😂😂😂😂🤣🤣അല്ലപിന്നെ ചോദിക്ക്

  • @ask2232
    @ask2232 3 года назад +221

    . ഇത്രക്ക് വേണ്ടായിരുന്നു ബഷീർ ഭായ്..പരനാറി യുടെ pinungandi വിറച്ചിട്ടുണ്ടാകും😆

  • @basheerks4840
    @basheerks4840 3 года назад +78

    തോക്കു തരാം വെടി വെക്കരുത്.പിന്നെ എന്തിനാ സാർ തൂക്കി ഇടാനോ 😂

  • @jillatsibi2735
    @jillatsibi2735 3 года назад +205

    Election നടത്തിക്കോ പക്ഷെ വോട്ട് ചെയൂല

    • @leelammach.5851
      @leelammach.5851 3 года назад +3

      കിറ്റ് കിട്ടിയാൽ വോട്ടും ചെയ്യും 😄

    • @sulaimancp86
      @sulaimancp86 3 года назад +1

      njagal kitt tharunnille pinne entha

  • @mithuns1389
    @mithuns1389 3 года назад +104

    വീണ ജോർജ് ഇത്ര വലിയ പരാജയം ആവും വന്നു അറിഞ്ഞിരുന്നില്ല

    • @adarshbmurali7806
      @adarshbmurali7806 3 года назад +7

      Ith mun ministerude തെറ്റാണ്.കണക്കുകൾ മറച്ച് വെച്ച് mikachathavan ശ്രമിച്ചു.ഇപ്പൊ വന്ന minister ellam കേൾക്കേണ്ടി varunnu.ഇവരുടെ പ്രവർത്തനം അറിയണമെങ്കിൽ കുറച്ച് നാൾ കൂടി കഴിയണം.അദ്യമായല്ലെ അവർ ഈ പദവി vahikkunne..

    • @ShareefKvm
      @ShareefKvm 3 года назад +3

      വീണാ ജോർജ് റബ്ബർ സ്റ്റാമ്പ് ആണ് പിണറായിയുടെ

    • @renjithraveendran1957
      @renjithraveendran1957 3 года назад +1

      Veena george allalo kaaryangal theerumanikkunnathu pinne pandu covid kanakkukal moodi vechu ipol correct aayitt purath videnda avastha vannu

  • @iamgamingyt8182
    @iamgamingyt8182 3 года назад +37

    ലോക്‌ ഡൌൺ ന്റെ ആശാസ്ത്രിയത്തെ കുറിച്ച് പറഞ്ഞത് ഇഷ്ട്ടപെട്ടു

  • @farhanfaru5221
    @farhanfaru5221 3 года назад +72

    ഇയാളെ കൊണ്ട് സ്പീക്കർ വരെ ചിരിച്ചു ബഷീർ മാസ് മോനെ

  • @akhi492
    @akhi492 3 года назад +70

    വടി ബഷീർക്ക ആണേൽ
    അടി ഷംസീരിൻ്റെ അണ്ണാക്കിൽ 😁

  • @jamaludinsabana8921
    @jamaludinsabana8921 3 года назад +63

    ഇയാൾ പുലിയാണ് ട്ടോ... ഒന്ന് പോരേ 👍👍 ബഷീർ ക്ക

  • @fayispanthalancheeri8046
    @fayispanthalancheeri8046 3 года назад +183

    ശംസീറെ അത് സ്റ്റേറ്റ് കമ്മിറ്റിയിൽ പറഞ്ഞൊണ്ടീ...😅😅😅😅🤣🤣🤣🤣
    അതാണ് ഡയലോഗ്.👌

  • @sulfeekarali5145
    @sulfeekarali5145 3 года назад +39

    പുറത്ത് ഇറങ്ങാൻ കല്യാണ കത്തും, Id കാർഡും വേണം എന്നാൽ ഇതു അടിക്കാൻ ഉള്ള പ്രിന്റിംഗ് സ്ഥാപനങ്ങൾ തുറക്കാൻ പാടില്ല.

  • @DilipKumar-lf1vu
    @DilipKumar-lf1vu 3 года назад +40

    വാപ്പാന്റെ മുതലാ (പൊളി ഡയലോഗ് )

  • @manojmenon5462
    @manojmenon5462 3 года назад +26

    3 മിനിറ്റ് മുപ്പത്തിയേഴാം സെക്കൻഡിൽ അപ്പനെ വിളിക്കുന്നു അവസ്ഥ അപാരം തന്നെ. 😂😂

  • @farhanfaru5221
    @farhanfaru5221 3 года назад +76

    വെറും മൂന്ന് മണിക്കൂർ കൊണ്ട് 49 ആയിരം ആളുകൾ കണ്ടു ബഷീർക്ക മാസ് പിണു വിന്റെ വെറും 2000 പേരുമാത്രം അത് ആറുമണിക്കൂർ ചെറുക്കൻ ആള് പുലിയാ

  • @abl360
    @abl360 3 года назад +101

    തോക്ക് തരാം but ബെടി ബെക്കരുത്😁

  • @user-yv4lm3fb8u
    @user-yv4lm3fb8u 3 года назад +74

    ബാപ്പാന്റെ മോൻ തന്നെ 😏. സ്പീക്കറുടെ മാസ്കിന് പിന്നിലെ ചിരി ശ്രദ്ധിച്ചാൽ മനസ്സിലാകും 🤣👍

  • @mashood
    @mashood 3 года назад +55

    ബഷീർക്ക എണീച്ചാൽ ഷംസീർ മോൻ പേടിച്ചു വിറക്കും വിറയൽ അറിയാതിരിക്കാൻ ഇളിച്ചോണ്ടിരിക്കുന്നതും കാണാം

  • @shahidareekode1307
    @shahidareekode1307 3 года назад +22

    ചിരിക്കാതെ എങ്ങനെ ഇതിയാനെ കേട്ടിരിക്ക.. 😁😂
    Cpm അനുഭാവിയാണേലും ഞാനൊരു ഏറനാട്ടുകാരനുംകൂടിയാണ്..

  • @varghese_k_p
    @varghese_k_p 3 года назад +91

    Barber shop thurakham pakshe
    Mudi vettan pattilla 😂😂

  • @ajmal.______3974
    @ajmal.______3974 3 года назад +19

    എന്റെ നാട്ടിലെ MLA PK ബഷീർ സാഹിബ്‌ 🔥♥️

  • @advokid_
    @advokid_ 3 года назад +7

    രാഷ്ട്രീയമായി പികെ ബഷീർ എന്ന വ്യക്തിയോട് പല എതിർപ്പുകളും ഉണ്ടെങ്കിലും ആളുടെ സഭയിലെ പ്രസംഗങ്ങൾ അടിപൊളി ആണ്... നല്ല ഏറനാടൻ ഭാഷയിൽ നർമത്തിലും വിമർശനത്തിലും ചാലിച്ച നല്ല അവതരണം...🙌

  • @AbnuCPaul
    @AbnuCPaul 3 года назад +18

    ബഷീര്‍ സർ 👏 super 👌❤️
    "ഭരിക്കണം...വിഷയം പഠിക്കണം..
    പ്രതിപക്ഷ ബഹുമാനം വേണം.."
    👍
    ഷംസീറ് വീണ്ടും 😂😂

  • @prathyushprasad7518
    @prathyushprasad7518 3 года назад +52

    ഷംസീറിനെ ബഷീർ കാലേൽ വാരി നിലത്തിട്ട് അലക്കിയല്ലോ.......ന്യായമായത് ആര് ചെയ്താലും അത് അംഗീകരിച്ചിരിക്കും......👍👍👍
    Big Salute Basheer Sir..... 👍👍

  • @philipthomas9777
    @philipthomas9777 3 года назад +52

    കൊടി പിടിക്കുന്നവനും കള്ള് കുടിക്കുന്നവനും ലോട്ടറി എടുക്കുന്നവനും മാത്രം കേരളത്തിൽ മതിയെന്നാണോ?

  • @anzikaanil
    @anzikaanil 3 года назад +64

    അല്ലേലും ഷംഷീരിനെ തേക്കാൻ ഇങ്ങേരു ഉഷറ 😂😂
    കയിഞ്ഞ തവണ പറഞ്ഞ.. എട്ടത്തിനെ നിർത്തി അനുജത്തിനെ കെട്ടിച്ചു😂😂😂

    • @amalkm._647
      @amalkm._647 3 года назад

      KNA KHADER ഉം ഷംസീറിനെ ഇതിനപ്പുറം ഊക്കിവിട്ടിരുന്നു

  • @suhailmhd678
    @suhailmhd678 3 года назад +34

    സ്പീക്കർ ചിരിച്ച് ഒരു വഴിക്കായി...
    മാസ്ക് ഉള്ളൊണ്ട് മൂപ്പർ കഴിച്ചിലായ്

  • @ansarayappally5549
    @ansarayappally5549 3 года назад +92

    ന്നുമ്മടെ ബഷീർക്ക പോളിയാണ് നുമ്മടെ സീതിസാഹിബിന്റെ മോനല്ലേ അപ്പൊ പൊളിയാക്കൂലേ ജയ് udf💪💪

    • @abdulsaleemcp3318
      @abdulsaleemcp3318 3 года назад

      🌹🌹⭐

    • @pareedp.m.4669
      @pareedp.m.4669 3 года назад

      വഹാബി ആയ സീതി സാഹിബ് ആണ് പിതാവ് ഞാനും നായനാരും ഇംഗ്ലീഷ് സംസാരിച്ചു തുടങ്ങിയ
      കാരണം ബ്രിറ്റിഷുകാർ നാട് വിട്ടു എന്നു പറഞ്ഞ ആൾ

    • @ziyusvlog1680
      @ziyusvlog1680 3 года назад

      സീതി ഹാജിയുടെ മകൻ

    • @ziyusvlog1680
      @ziyusvlog1680 3 года назад +3

      വഹാബി കുറാഫി പരലോകത്തു പറയാം പരീതേ ഇവിടെ രാഷ്ട്രീയം പറയു

    • @zainhumanity9573
      @zainhumanity9573 3 года назад

      @@pareedp.m.4669 eda pareethe vahabiyaya anwer mla illa ijj enthada vana kutti 🤣🤣🤣

  • @rajesh.aappukuttannair7532
    @rajesh.aappukuttannair7532 3 года назад +173

    Vaccine chalange നടത്തികിട്ടിയ കാശ് എന്ത് ചെയ്യ്തോ ആവോ.

    • @Adhithya-wq9tu
      @Adhithya-wq9tu 3 года назад +14

      Yes ath evde poyo enthooo.... Kendra fund alland oru vikasanavum kanunilla...
      Kure school nannaki apolekum school adachu🤣.... Enthoo entharooo enthekeyoo iyal evng paraynnem kett viswasich nammal iriknn

    • @shahad-sw5dv
      @shahad-sw5dv 3 года назад +1

      Mukki

    • @cartoons8013
      @cartoons8013 3 года назад +3

      ജനങ്ങളെ പൈസ നക്കി

  • @shajahana7181
    @shajahana7181 3 года назад +12

    ഉശിരുള്ള ആൺകുട്ടി... അട്ടി പ്പേറ വകാശം തട്ടിയെടുത്ത പിണറായിയുടെ മുഖത്തു നോക്കിയുള്ള ആ പറച്ചിലുണ്ടല്ലോ..... ങ്ങൾ പൊളിയാണ് ഇക്ക ❤

  • @Michaeal-f4e
    @Michaeal-f4e 3 года назад +57

    സർ എന്റെയും tax ഉണ്ട്

  • @msbhavyanath4204
    @msbhavyanath4204 3 года назад +13

    ഞാൻ ഒരു ഇടതു പക്ഷ ചിന്താകതി ഉള്ള ആളാ,, പക്ഷെ നിങ്ങടെ നോട്ടിക്കേഷൻ വന്നാൽ ഒരു വീഡിയോ പോലും കണാതെ പോവില്ല,, ഹാസ്യം തീർന്ന കാര്യം,😂

  • @MyName-po8kh
    @MyName-po8kh 3 года назад +18

    ഇതൊക്കെ കേൾക്കുമ്പോ ലെ പിണറായി : സകാക്കളെ നമ്മൾ തളരരുത് ചിലപ്പോ അടുത്ത വർഷം ഭരണം നഷ്ടപ്പെടാം അതുകൊണ്ട് കഴിയുന്ന വിധം ജനങ്ങളെ ചൂഷണം ചെയ്യണം😂😂😂😂💯💯💯💯💯💯

  • @travel3988
    @travel3988 3 года назад +85

    ജനങ്ങൾ ക്ക്‌ വേണ്ടി സംസാരിക്കൂ ഇനിയും 💞💞

  • @shahabask4444
    @shahabask4444 3 года назад +12

    ബഷീർക്ക:ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല ലെ: ഷംസീർ ഇതിൽ കൂടുതൽ എന്ത് പറയാൻ

  • @Sadiqali-mq5go
    @Sadiqali-mq5go 3 года назад +10

    ബഷീർക്ക സൂപ്പർ
    നിയമസഭയിലെ ഏറ്റവും മുനാഹരമായ പ്രസംഗം

  • @sameervalappil2657
    @sameervalappil2657 3 года назад +34

    സത്യം ആരു പറഞ്ഞാലും കേൾക്കണം

  • @nandanas187
    @nandanas187 3 года назад +17

    ലെ ഷംസീർ ഇയാൾ ക്കു എന്തിന്റെ സൂക്കെടാ 😂😂😂😂

  • @dr.joseantony1586
    @dr.joseantony1586 3 года назад +22

    Baseer ikka pandeee mass aanu... pwoli...

  • @vijinvijay
    @vijinvijay 3 года назад +8

    മാസ്ക് ഉള്ളത് കൊണ്ട് സമാധാനമായിട്ട് ചിരിക്കാമെന്ന് രാജേഷ് സ്പീക്കർ 🤭🤭🤭

  • @janeeshillu1955
    @janeeshillu1955 3 года назад +13

    ഇതാവണം നേതാവ് 👍💪💪💪

  • @mafsah9039
    @mafsah9039 3 года назад +9

    ആ കോട്ട് ഇട്ട്കാണ്ട് ഷംസീറിനെ പറഞ്ഞയച്ചാ പോരെ എന്താ ലെ 😂😂

  • @arunkumarcrs
    @arunkumarcrs 3 года назад +12

    This MLA is the rockstar of legislative assembly

  • @shamseerhashim
    @shamseerhashim 3 года назад +17

    മൂപ്പർ ടെ പ്രസംഗം എന്നും സൂപ്പർ ആണ്

  • @FunnyTv-gn6sr
    @FunnyTv-gn6sr 3 года назад +14

    Super sir ഇതാണ് യാർത്ഥ പ്രതിപക്ഷം. അല്ലാതെ നിയമ സഭയിൽ computer തല്ലി പോളിക്കലല്ല . എല്ലാത്തിനും സമരം ചേയല്ലും അല്ല.

  • @kamaraiwa9984
    @kamaraiwa9984 3 года назад +63

    ഇയാളെ ശബ്ദം കേട്ടാൽ സമയം പോകുന്നതറിയില്ല

  • @abhijithms2658
    @abhijithms2658 3 года назад +32

    പവർ 🔥🔥🔥

  • @healthnfood3469
    @healthnfood3469 3 года назад +13

    ഇദ്ദേഹത്തിന്റെ സ്ഥിരം വേട്ടമൃഗം ഷംസീറാണല്ലോ....
    കേരളം അഞ്ച് വർഷംകൊണ്ട് യൂറോപ്പാവാനൊന്നും പോകുന്നില്ല എന്നാലും കുറേ മാറ്റങ്ങൾ വരുത്തുവാൻ ഏതൊരു ഗവണ്മെന്റ വിചാരിച്ചാലും സാധിക്കും. അത് നടക്കുമെന്ന പ്രതീക്ഷ ജനങ്ങൾക്കുണ്ട്.
    MLA പറഞ്ഞ പ്രശ്നങ്ങൾ കിറുകൃത്യം. മാതൃകാപരമായരീതിയിൽ അതിനുള്ള പരിഹാരം കൂടി രേഖപ്പെടുത്തിയിരുന്നെങ്കിൽ പൊളിച്ചേനെ.

  • @ALLinONE-vx9zn
    @ALLinONE-vx9zn 3 года назад +10

    PK ബഷീർ പ്രസംഗിക്കാൻ എഴുന്നേറ്റാൽ ഷംസീർ ഡെസ് കി നും ബഞ്ചിനും ഇടയിൽ ഒളിഞ്ഞും മറഞ്ഞും ഇരിക്കാറാണ് പതിവ്, കണക്ക് മാഷിൻ്റെ പിരീഡ് പോലെ..

  • @pskabeer9495
    @pskabeer9495 3 года назад +13

    മാസ്ക് ഇട്ടത് കൊണ്ട് രാജേഷ് ചിരിക്കുന്നത് കാണൂല്ല

  • @insightmining
    @insightmining 3 года назад +11

    കാപ്റ്റൻ രാജുവിന് മാമുകൊയയുടെ ശബ്ദം കൊടുത്ത പോലെ😾
    കാര്യം എന്തായാലും ഇയാൾ പറന്ന കാര്യങ്ങൽ ഒക്കെ കാര്യം തന്നെ. കാര്യങ്ങൾ തുറന്ന് പറന്നു👍🏼

  • @fajisyas28
    @fajisyas28 3 года назад +18

    ഇതൊക്കെ എന്നെ കൊണ്ട് നിങ്ങൾ കൂടുതൽ പറയിപ്പിക്കണ്ട 🤣😂

  • @abdulnasar2748
    @abdulnasar2748 3 года назад +6

    ഞാൻ ഈ വീഡിയോ 20 പ്രാവശ്യമെങ്കിലും കണ്ടിരിക്കും സൂപ്പർ

  • @anjalmidhu3362
    @anjalmidhu3362 3 года назад +13

    എന്റെ ഉമ്മാന്റെ നാട്ടുകാരൻ ഞങ്ങളുടെ MLA .എന്റെ ഉപ്പാന്റെ പാർട്ടിക്കാരൻ ബഷീറിക്ക🙏👍👍👍👍

  • @exploringworld4262
    @exploringworld4262 3 года назад +9

    എന്തായാലും fan ആക്കി കളഞ്ഞു 😍😆😆

  • @chandranputhanalikkal3262
    @chandranputhanalikkal3262 3 года назад +4

    ബാർബർ മാർക്ക് മുൻഗണനാടിസ്ഥാനത്തിൽ വാക്സിൻ തന്നിട്ടില്ല ഏറ്റവും കൂടുതൽ ജനങ്ങളിലേക്ക് നേരിട്ട് ബന്ധപ്പെടുന്ന വിഭാഗമാണ് ബാർബർമാർ ഗവൺമെന്റ് പറയുന്നത കടകൾ തുറക്കേണ്ട ജനങ്ങളുമായി ബന്ധം വേണ്ട ഞങ്ങൾക്ക് വേറെ ഒന്നും തന്നില്ലെങ്കിലും മുൻഗണനാടിസ്ഥാനത്തിൽ വാക്സിൻ തരേണ്ടത് ആയിരുന്നില്ലേ ഞാനൊരു ബാർബർ ആണ് മൂന്നു മാസത്തിൽ അടുത്തായി കടകൾ അടച്ചിട്ടെ ഞങ്ങളുടെ വോട്ട് സംഘടിതം ഇല്ലാത്തോണ്ട് ഞങ്ങൾക്ക് ഒന്നും വേണ്ട എന്നതാണ് മനസ്സിലാവുന്നത്

    • @nimishamol2851
      @nimishamol2851 3 года назад +1

      അതെ..!!!ഇത് പോലെ ഒരുത്തൻ നമുക്ക് വേണ്ടി പറയാനുണ്ടോ...????
      കള്ള താ...ളികൾ

  • @amalgeorge8435
    @amalgeorge8435 3 года назад +82

    വൈരുദ്ധ്യാത്‌മിക ലോക്ക്ഡൗൺ 🤣

  • @midhulkrishna6718
    @midhulkrishna6718 3 года назад +23

    Well said

    • @attappadiandru9285
      @attappadiandru9285 3 года назад

      10 kollam adhikaramillathe moorikal ethengane sahikkum

  • @JKjk-lt5df
    @JKjk-lt5df 3 года назад +11

    വൈരുധ്യാധിഷ്ഠിത ലോക്ക്ഡൗണ്‍ 😂😂