ഈ ആഴ്ച്ചയില്‍ പൊളിയുന്നത് ഇത് രണ്ടാം തവണ John Brittas | Jyotiraditya Scindia | NEWS INDIA MALAYALAM

Поделиться
HTML-код
  • Опубликовано: 29 сен 2024
  • കൈരളി ചാനല്‍ അല്ല ഇത് രാജ്യസഭയാണ്! ബ്രിട്ടാസിനെ സിന്ധ്യ പൊളിച്ചടുക്കുന്ന വീഡിയോ കാണാം; ഈ ആഴ്ച്ചയില്‍ പൊളിയുന്നത് ഇത് രണ്ടാം തവണ
    Website - www.newsindiamalayalam.com
    newsindiamalaya...
    RUclips - NEWS DAY MALAYALAM
    / newsdaymalayalam
    Facebook - NEWS DAY MALAYALAM
    / news-day-malayalam-106...
    RUclips - NEWS INDIA MALAYALAM
    / newsindiamalayalam
    Facebook - NEWS INDIA MALAYALAM
    / news-india-malayalam-1...
    NEWS INDIA MALYALAM POINT
    RUclips - NEWS INDIA MALYALAM POINT
    / newsindiamalayalampoint
    Facebook - NEWS INDIA MALYALAM POINT
    / news-india-malayalam-p...
    NEWS INDIA MALAYALAM - NEWS INDIA KERALA - MALAYALAM LATEST NEWS UPDATES KERALAM
    #NewsIndiaMalayalam#NewsIndia#NewsIndiaKerala#newsindiamalayalam#NEWSINDIAMALAYALAM#News_India_Malayalam#news_india_malayalam
    #PunjabElection2022,#GoaElection2022,#UttarakhandElection2022,#ManipurElection2022,#UttarPradeshElection2022,#PunjabPolls2022,#GoaPolls2022,#UttarakhandPolls2022,#ManipurPolls2022,#UttarPradeshPolls2022#Congress#BJP#AAP#BSP#SP
    #DelhiPolls#delhi#delhipolls#Delhi_Polls#assam#bangal#bangladesh#modi#amitsha#thrinamoolcongress#congress#cpm#mumbai#delhi#centralgoverment#stategoverment#kundara#amitsha#pm#modi#citizenshipbill#cpm#congress#bjp#assam#kerala#pinarayvijayan#farookabdulla#nationalconference#omarabdulla#amitsha#modi#mufthi#pdp#congress#jammu#devaswomboard#amitsha#modi#drsatyapalsinghmp#freetemplebill#bjp#rss#kamapuram#thakazhi#vilakku#kalvilakku#hindudevotion#hinducaulture#KamapuramSreeSankaraNararyanaTemple#SreeSankaraNararyanaTemple#SankaraNararyanaTemple#Alappuzha#Sabha#church#rss#bjp#malayalam#kerala#keralabjp#keralaRss

Комментарии • 1,6 тыс.

  • @jayanmbjayanmb7926
    @jayanmbjayanmb7926 2 года назад +239

    അല്ലെങ്കിലും ഈ കമ്മികൾ എടുത്താൽ പൊങ്ങാത്തതെ പണ്ടും പറയൂ എന്നിട്ട് അതിനെ വയ്രുത്താത്മിക മാങ്ങാത്തൊലി എന്നൊക്കെ പറയും ചെയ്യുന്നതെല്ലാം തെണ്ടിത്തരോം

    • @rajancv5621
      @rajancv5621 2 года назад +4

      Super 👊

    • @XD123kkk
      @XD123kkk 2 года назад +8

      P. K Shreemati teacharute english nte vre oru pathip...

    • @tatwamasi1403
      @tatwamasi1403 2 года назад +4

      @@XD123kkk ടീച്ചറെ ഗുരുവാക്കി ഇനിയും പഠിക്കൂ ബ്രിട്ടാസേ

    • @sunilkaria42
      @sunilkaria42 2 года назад

      Jayan, kindly do not take other way around. Because of my single stretch 32 years Bombay life ( ഈ 32 വർഷം കേരളത്തിൽ ഒരു മിനിറ്റ് പോലും വന്നില്ല, 1974 മുതൽ 2006 വരെയും മലയാളം ഒരു വാക്ക് പോലും ഉപയോഗിച്ചില്ല, ഓണം, വിഷു ഇത്യാദി ഫെസ്റ്റിവൽസെപ്പോൾ കടന്നു പോകുന്നു എന്നറിയാറില്ല, മലയാളം ചാനൽസ് ബ്ലോക്ക്‌ ചെയ്തും മലയാളം പത്രമാസികളൊന്നും നോക്കാതെ കേരളവുമായി യാതോരു വിധ ടച്മില്ലാതെ ഡിഗ്രി, പോസ്റ്റ്‌ ഗ്രാജുയേഷൻ, ഒരേ സമയം 4 വിഷയങ്ങളുടെ ഗവേഷണങ്ങൾ, കോളേജ് അദ്ധ്യാപനം, ഒടുവിൽ ചേച്ചിയുടെ സംരക്ഷണതിന് വേണ്ടി ശപഥം മുറിച്ചു കേരളത്തിൽ തിരികേ വരേണ്ടി വന്ന ആളാണ്‌ ) ഇവിടെ തിരികെയെത്തിയതിനു ശേഷം കുറേ പേരുകൾ സോസ്ഷ്യൽ മീഡിയയിൽ കാണുന്നു. സങ്കി, ചാണക സങ്കി, സുടാപ്പി, കമ്മികൾ, അങ്ങനെ കുറേ, ഒന്ന് ഈ പദങ്ങൾ ആർക് ഉള്ളതാണെന്ന്. ഇതു വരെയും ആരോടും ചോദിക്കാനുള്ള ധൈര്യം ഇല്ലാത്തതിനാലാണ്. തിരിച്ചു വല്ലതും പറഞ്ഞാൽ നാറില്ലേ എന്ന പേടിയിൽ. ഏജിനേ പിടിച്ചു നിർത്താനാകുന്നില്ല, പ്ലീസ്

  • @girishkumar3508
    @girishkumar3508 2 года назад +33

    വിദേശ കമ്പനികൾക്ക് business ഉണ്ടാക്കി കൊടുത് commission അടിക്കാൻ പിണറായി പറഞ്ഞു കൊടുത്ത സൂത്രം. പക്ഷേ കളിച്ചത് തെറ്റായ ആളോട്.

  • @gireeshneroth7127
    @gireeshneroth7127 2 года назад +89

    ഇന്ത്യയിലെ ഒന്നിനും കൊള്ളാത്ത സംസ്ഥാനമായ കേരളത്തിലെ സിപിഎം MP ക്ക് ഇന്ത്യയിലെ സാമ്പത്തിക കാര്യത്തിൽ എന്ത് കാര്യം? ഇന്ത്യ വേറെ കേരളം വേറെ.

    • @maximesmaximes1766
      @maximesmaximes1766 2 года назад +1

      🤣🤣ഒരു സങ്കിയുടെ രോധനം ഹ്

    • @gopalkrishnarao4379
      @gopalkrishnarao4379 2 года назад +3

      @@maximesmaximes1766 Commi. yudey nilavilli...Brittassindey 😂😂

    • @shajins5312
      @shajins5312 2 года назад

      Sanghiyude rodanam

    • @shajins5312
      @shajins5312 2 года назад

      Antharashtra vipani.... Evide

    • @shajins5312
      @shajins5312 2 года назад

      ഉക്രൈനിൽ പോയപ്പോ കണ്ടതാ . സിന്ധ്യ ആരെന്നു അവിടെ തേഞ്ഞൊട്ടി..... സന്ഘികളെ

  • @vismiyavijayakumar3254
    @vismiyavijayakumar3254 2 года назад +24

    ശിവൻ കുട്ടിയെ അല്ലേ
    കണ്ടു പഠിച്ചതു്.

  • @francisca1741
    @francisca1741 2 года назад +77

    കോൺഗ്രസിന്റെ നഷ്ടം ഈ നേതാവ് 👍

    • @kishorekumarn6229
      @kishorekumarn6229 3 месяца назад +7

      വിവരമുള്ളവർക്കെങ്ങിനെ മണ്ടനായ രാഹുലൻ ഖണ്ഡിയുടെ അടിമയായി ആ പാർട്ടിയിൽ തുടരാൻ കഴിയും ?

  • @eManoharatheram
    @eManoharatheram 2 года назад +142

    പൈങ്കിളി ജംങ്ഷൻ അല്ല രാജൃസഭഎന്ന് ഇപ്പോ മനസ്സിലായി ........!!!!!!

  • @ambikadas5328
    @ambikadas5328 2 года назад +40

    ശ്രീമതി ടീച്ചറുടെ പ്രകാറട നത്തിന് ശേഷം ഇത്ര മനോഹരമായ ഒരു പെർഫോമൻസ് ഇപ്പോഴാ kadathu😆😆😆

  • @manikandankm125
    @manikandankm125 2 года назад +305

    വിദേശ കാർഗോ കമ്പനികളിൽ നിന്നും പാർട്ടിക്ക് ഫണ്ടുകൾ വന്നിട്ടുണ്ടാകും !അപ്പോൾ അവരുടെ പലതും നക്കിയല്ലേ വഴിയുള്ളു !

    • @raveendrankandaramath8542
      @raveendrankandaramath8542 2 года назад +15

      കറൻസി Container ഇനി cargo ഫ്ലൈറ്റിൽ ആക്കാൻ പറ്റിയാലോ എന്ന് ശ്രമിച്ചതാണ്. Main ആയിട്ടുള്ള import മലദ്വാർ ഗോൾഡും, മയക്കു മരുന്നും, foreign കറൻസിയുമല്ലേ. Export തീവ്രവാദികളെയും.

    • @sradhakrishnan4593
      @sradhakrishnan4593 2 года назад +9

      Swarnam smuggle cheyyan prayasam aakum

    • @babysarma
      @babysarma 2 года назад +15

      ഗൾഫിൽ നിന്ന് സ്വർണ്ണം വിദേശ വിമാനം വഴി കൊച്ചി വഴി കാർഗോ എന്ന ഓമന പേരില്‍ കടത്താന്‍ ആണ് ഈ ഉടായിപ്പ് പരിപാടി

    • @svn6941
      @svn6941 2 года назад +5

      @@raveendrankandaramath8542 അതാണ് ശരി... കമ്മി സുഡാപ്പികൾക് പയേ 😁പോലെ കാര്യം നടക്കുന്നില്ല..

    • @FAITHTOURSCHENNAI
      @FAITHTOURSCHENNAI 2 года назад

      Swarna kadathanu Lakshyam?

  • @maneeshappoos7826
    @maneeshappoos7826 2 года назад +28

    ബ്രിട്ടാസ് പറയുന്നത് മാത്രം പ്രചരിച്ച് രോമാഞ്ചം കൊള്ളുന്നുണ്ടാവും ഒരു വിഭാഗം

    • @sachinvijay3745
      @sachinvijay3745 2 года назад

      മുകളിൽ ഒരു വിഷ്ണു ഉണ്ട്🤣🤣🤣🤣അവനു രോമാഞ്ചം

    • @bhaskaranc9707
      @bhaskaranc9707 3 месяца назад

      Yes😂😂😂

  • @ashokanashokan9382
    @ashokanashokan9382 2 года назад +132

    ഒറ്റവാക്കിൽ പറയാം. ഗോഡ് ഫാദർ പിണറായി.പറഞത്. ഇപ്പോ ക്ലീയർ ആയി. കടക്കു പുറത്ത്.

  • @k.s.nkalarikkal6695
    @k.s.nkalarikkal6695 3 месяца назад +15

    ഇങ്ങനെയാവണം മറുപടി '

  • @catlov97
    @catlov97 2 года назад +730

    ഞാനും സുരേഷ് ഗോപിയേക്കാൾ കുറവല്ല എന്ന് കാണിക്കാനുള്ള വ്യഗ്രത. ഒരിക്കൽ കൂടി തേഞ്ഞു. കമ്മി മൂ...

  • @jamesmammen396
    @jamesmammen396 2 года назад +30

    പൊട്ടാസിൻ്റെ ഇംഗ്ലീഷ് നല്ല നിലവാരം പുലർത്തുന്നു. ടി.എൻ. പ്രതാപനുമായി മത്സരിക്കാനുള്ള യോഗ്യത തീർച്ചയായുമുണ്ട്. ബോഡി ലാംഗ്വേജ് കണ്ടാൽ അന്തോണിയുടെ നഷ്ടം നികത്താൻ പൊട്ടാസിനു കഴിയും.

  • @harinair7328
    @harinair7328 2 года назад +139

    മലയാളികളെ നാണം കെടുത്താൻ മാത്രമായി ഒരു നനഞ്ഞ പടക്കം'

  • @vijayantp7523
    @vijayantp7523 2 месяца назад +14

    Very proffessional and composed reply from the minister.

  • @santhoshkumar-tn7nn
    @santhoshkumar-tn7nn 2 года назад +94

    ബ്രിട്ടാസ് പോയി രണ്ടു പൊട്ടാസ് ചോദിച്ചു..കിട്ടിയതു വയർ നിറച്ചു ബോംബ്...

  • @ambily2940
    @ambily2940 2 года назад +4

    യൂസഫ് അലി ക്കു വേണ്ടി യാണ് ഇയ്യാൾ സംസാരിച്ചത്

  • @prakash.ppillai343
    @prakash.ppillai343 2 года назад +304

    ഏതോ കൊണോത്തിലെ ബ്രിട്ടാനിയയുടെ ഇംഗ്ലീഷ് ഇവിടെ കിടക്കുന്നു.. മന്ത്രിയുടെ ഇംഗ്ലീഷ് കേൾക്കു.... ആർക്കാണ് നിലവാരം.. കേരളത്തിൽ കിടക്കുന്ന ഇവനൊക്കെ വെറും കഞ്ചാവ്

    • @ramakrishnank.p7136
      @ramakrishnank.p7136 2 года назад +32

      J B Junction ഒക്കേ നടത്തിയപരിചയമല്ലേ ഉള്ളു സാരമില്ല !

    • @bobbyharris1201
      @bobbyharris1201 2 года назад +1

      @@ramakrishnank.p7136 ak antony എന്നൊരു ജിവി അവിടെയുണ്ടെന്ന് ഇവിടത്തെ മലയാളി സിന്ഡ്യമാർ അങ്ങ് മറന്നൂ😄

    • @vinusivan1538
      @vinusivan1538 2 года назад +1

      @@bobbyharris1201 A k ആന്റണിയുടെ മുക്കി തൂറിയ ഇംഗ്ലീഷ് നമ്മൾ കെട്ടിട്ടുള്ളതല്ലേ 🤣

    • @digivitti8434
      @digivitti8434 2 года назад +1

      Prakash, dont support keralites only support North Indian BJP ministers, learn to become slave fast. Not every Keralite is not like you.

    • @govindannair2513
      @govindannair2513 2 года назад

      ജ്യോതി സിന്ധ്യ പഠിച്ചത് ക്രിസ്ത്യൻ മിഷനറിമാർ നടത്തുന്ന പ്രശസ്തമായ സ്കൂളിലും കോളേജിലും പിന്നെ ഹാർവാർഡിലും ഒക്കെയാണ്.മുംബയിലെ ക്യാമ്പ്യൻ സ്കൂളിൽ തന്നെയാണ് ശശി തരൂരും പഠിച്ചത്, അതിന്റെ ഗുണം അയാളുടെ സംസാരത്തിലും കാണാം.ഉന്നത നിലവാരത്തിലള്ള ഇതേപോലത്തെ ക്രിസ്ത്യൻ സ്കൂളികളിൽ ആണ് അഡ്വാനിജിയും അരുൺ ജെയ്റ്റിലെയും സ്‌മൃതി ഇറാനിജിയും , മനോഹർ പരീക്കർജിയും , എപിജെ അബ്ദുൽ കലാമും ഒക്കെ പഠിച്ചത്.

  • @hightechvarietyvedeos4608
    @hightechvarietyvedeos4608 2 года назад +25

    ഇത് എന്തെര് എങ്കിരീസ് ഒന്നും മനസിലായില്ല 🙏ബ്രിട്ടോസ് ഇൻക്രീസും സെൻട്രൽ മിനിസ്റ്റർ ഇംഗ്ലീഷും ആടും ആനയും പോലെയുണ്ട് 🙏🙏🙏

  • @babusankaran8064
    @babusankaran8064 2 года назад +77

    പൊട്ട൯ എന്ന വാക്കിന് ഉദാഹരണം തേടി പോകണമോ.

  • @joby5072
    @joby5072 2 года назад +2

    എന്തൊക്കെയായിരുന്നു ഇവിടെ കേരളത്തില്.😂 പട്ടിഷോ. പേനകറക്കല്🖋️ കറങ്ങുന്ന കസേര..😂 😂😂😂 ഇപ്പോ ത്യപ്തിയായി..😃

  • @babubaburaj6136
    @babubaburaj6136 2 года назад +819

    ബ്രിട്ടാസ് വിചാരിക്കുന്നത് ബ്രിട്ടാസിന് മേളിൽ ആരുമില്ല എന്നതാണ് അത് തന്നെയാണ് ബ്രിട്ടാസിന്റെ പരാജയവും അല്പജ്ഞാനം അപകടകരം. 😀😀😀

    • @sradhakrishnan4593
      @sradhakrishnan4593 2 года назад +28

      He shares Pinarayi Vijayan's quality of megalomania.

    • @rahimmarakkar686
      @rahimmarakkar686 2 года назад +12

      100% correct. He thinks that he is someone so special. Idiot.

    • @RAVINDRANATHANKANKAT
      @RAVINDRANATHANKANKAT 2 года назад +8

      കൈരളി Tv യിൽ കാണിയ്ക്കുന്ന കോപ്രായം ഇവിടെ നടന്നില്ല. അന്തം കമ്മികൾ ( ജിഹാദി )അടിമകളാണല്ലോ

    • @balkishan5802
      @balkishan5802 2 года назад +15

      Yes you are currect 100 % ,and Sindhyaji കലക്കി മറിച്ചു

    • @balakrishnanvp6607
      @balakrishnanvp6607 2 года назад +13

      ബ്രിട്ടാസിന്റെ ചോദ്യം വളരെ പ്രധാനപ്പെട്ട ഒന്നാണെന്ന് മന്ത്രി തന്നെ പറയുന്നുണ്ട്. ചോദ്യം ചോദിക്കൽ മെമ്പറുടെ കർത്തവ്യം , ഉത്തരം നൽകേണ്ടത് മന്ത്രിയുടെ ഉത്തരവാദിത്വം, എല്ലാം ജനങ്ങൾക്ക് വേണ്ടി . സിന്ധ്യ കലക്കിമറിക്കലല്ല ചെയ്തത് , ഉത്തരവാദിത്വം നിർവഹിക്കലാണ്.

  • @rajeshrajan4972
    @rajeshrajan4972 2 года назад +1

    കമ്മി എപ്പോഴും below Average ആണല്ലോ. വടി കൊടുത്ത് അടി മേടിക്കുന്നവൻ. 😀

  • @AnilKumar-ke6wd
    @AnilKumar-ke6wd 2 года назад +189

    തെങ്ങ് കയറാൻ പോകേണ്ടവൻ ആപണിക്ക് പോകണം, വേലികെട്ടാൻ പോകേണ്ട ആൾ അതിനും ബ്രിട്ടാസ് ഊള.

  • @roopeshnair6051
    @roopeshnair6051 2 года назад +39

    കേരളത്തെയും, കേരളത്തെ ജനങ്ങളെയും, കേരളത്തിന്റെ വർഗീയത്തെയും കേരത്തിന്റെ ഭാദ്യത്തെയുo സഹിക്കുന്ന കേന്ദ്രത്തെ സമ്മതിക്കണo..

  • @RAVAN-sv3yk
    @RAVAN-sv3yk 2 года назад +158

    ശകലം ബുദ്ധി ഉണ്ടെങ്കിൽ 🤔🤔🤔മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു 😭😭😭

  • @babup.k9000
    @babup.k9000 2 года назад +4

    ബ്രിട്ടാസ് ഇംഗ്ലീഷ് പഠിച്ചത് AKG സെന്ററിൽ നിന്നാണ് .....പിന്നെങ്ങിനെ ശരിയാവും😭😭😭

  • @sandhyav6158
    @sandhyav6158 2 года назад +250

    കൈരളി ചാനലിൽ ഇരുന്നു മറ്റുള്ളവർക്ക് മറുപടി പറയാൻ സമ്മതിക്കാതെ ഒറ്റക്ക് ചോദ്യവും ഉത്തരവുമായി നടന്നവൻ

  • @bijuraveendranathan8629
    @bijuraveendranathan8629 2 года назад +29

    If one take into consideration the quality of our Central ministers, they are more professionals than Netas. We Indians can certainly be proud of them. As far as Keralites are concerned we can expect a lot like this whether from Rajya Sabha or Lok Sabha, certainly there are few exceptions like Suresh Gopi, Sashi Taroor and Premachandran.

  • @reneeshkuttachi4261
    @reneeshkuttachi4261 2 года назад +64

    ഇവന് akg സെന്ററിൽ വല്ല പരിപ്പുവടയും കട്ടൻ ചായയും വാങ്ങിച്ചു കൊടുക്കാൻ പോയാൽപ്പോരേ

  • @crow007
    @crow007 2 года назад +2

    ബ്രിട്ടാസ്.. തോൾക്കനായി ഇനിയും ജന്മം ബാക്കി.😝

  • @ramachandranwhiterose122
    @ramachandranwhiterose122 2 года назад +122

    ബ്രിട്ടാസിന്റെ വിചാരം താൻ വളരെ സൂത്രശാലിയായ ഒരു കുറുക്കനാണെന്നാണ്. അദ്ദേഹത്തിന്റെ സംസാരവും ഭാവവും പെരുമാറ്റവും അങ്ങനെ തന്നെയാണ്. പക്ഷെ അദ്ദേഹം ബുദ്ധിയുള്ള ഒരു ചുണ്ടെലി പോലുമല്ലെന്ന് നമുക്കറിയാം.

    • @chelanat100
      @chelanat100 Год назад

      Athum kalakki😅🤣

    • @radhasreedharan6885
      @radhasreedharan6885 Год назад

      അവന്ടെ ഇംഗ്ലീഷ് പരട്ട സിന്ധ്യ യുടെ വാചകം കേട്ടോ എത്ര അടുക്കും ചിട്ടയോടെ കാര്യം പറഞ്ഞു പൊട്ടാസ് നനഞു 😩😩😩😩😩

  • @ra4630
    @ra4630 Год назад +1

    ഇപ്പോഴത്തെ ഇന്ത്യൻ പ്രസിഡന്റ്‌ ആരാന്നു അറിയാൻപറ്റാത്ത യുവജനങ്ങളുടെ നാടാണ് കേരളം. അറിവിന്റെ കാര്യത്തിൽ വളരെ പിന്നോക്കം നിൽക്കുന്ന മലയാളിയെ പറ്റിക്കുന്നത് പോലെ അല്ല... പാർലമെന്റിൽ പ്രകടനം നടത്തേണ്ടത്...

  • @okgsa
    @okgsa 2 года назад +109

    ഊസപ്പലി പോയി ചോദിക്കാൻ പറഞ്ഞു, ബ്രൂട്ടസ് പോയി ചോദിച്ചു അത്രേ ഉള്ളൂ അയിനാണ് ആ പാവത്തിനെ ഇങ്ങനെ കുറ്റപ്പെടുത്തുന്നത് 😔

    • @vineesh8757
      @vineesh8757 2 года назад +3

      അതാണ്‌ ♥👍

    • @pradeepramuk
      @pradeepramuk Месяц назад

      😂😂😂😂😂😂😂

  • @raghunathanpp5400
    @raghunathanpp5400 2 года назад +11

    the beauty and dignity of the speech of the minister is loudable. let us learn from the wise people. apart from that see the sense of maturity sense of respect and specific vast knowledge of the subject matter that flows throught out the speech. let me salute the minister with all respect for the beautiful presentation of the speech full of specific facts and data.

  • @mbvinayakan6680
    @mbvinayakan6680 2 года назад +608

    ബ്രിട്ടാസിനൊക്കെ തിണ്ണമിടുക്കേ ഉള്ളു. ഏതാണ്ടൊക്കെ കാണാതെ പഠിച്ച് അറ്റം തുമ്പും ഇല്ലാതെ തകർത്തഭിനയിച്ചു. മറുപടി കേൾക്കു...പക്വത, ഭാഷ, അറിവ് എല്ലാം തികഞ്ഞ മറുപടി🌷🙏

    • @catlov97
      @catlov97 2 года назад +42

      ഹഹഹ!! ബ്രിട്ടസിന്റെ കൃത്രിമ ആത്മവിശ്വാസം കണ്ടു സിന്ധ്യ പറഞ്ഞല്ലോ, അലറി വിളിക്കാതെ, ശാന്തമായി സംസാരിക്കൂ😂😂.

    • @sradhakrishnan4593
      @sradhakrishnan4593 2 года назад +7

      His brain and thinking have softened into waste matter as an effect of the failure that is Marxism.

    • @Hlofriends_579
      @Hlofriends_579 2 года назад +2

      ജനനം മുതൽ കണ്ടുപിടിച്ചത് കോൺഗ്രസ് കുടുംബത്തിന്റെ പാരമ്പര്യം

    • @gopalanv7943
      @gopalanv7943 Год назад +6

      അലർച്ച, അഹങ്കാരം എല്ലാ കമ്മികൾക്ക് ഉണ്ട് ബ്രിട്ടുവിനെ കുറ്റം പറയേണ്ട.

    • @ebrahimkutty5645
      @ebrahimkutty5645 Год назад +1

      അല്ലെങ്കിലും വിവരമുള്ളരെ കാണുമ്പോൾ മന്ദബുദ്ധികൾക്ക് ഹാലിളകുന്നത് സ്വാതകം

  • @manoharanpp2257
    @manoharanpp2257 2 года назад +1

    ബ്രിട്ടാസ് ജനിച്ചത് സമ്പന്ന കുടുംബത്തിലല്ല. പഠിച്ചത് ഓക്സിഫോർഡിലുമല്ല. എന്നിട്ടും ഇവിടെ വരെ എത്തിയത് അദ്ദേഹത്തിന്റെ കഴിവുതന്നെ.

  • @subeeshm4815
    @subeeshm4815 2 года назад +47

    😄😄😄😄😄തേഞ്ഞൊട്ടൻ ബ്രിട്ടാസ് നിന്നെ കഴിച്ചേ ബാക്കിയെല്ലാവരും വരൂ

  • @haridhar8620
    @haridhar8620 2 года назад +20

    One demonstrated his aristocratic, decent culture when he responded. Where as his opponent, who made a lot of noise without any substance, demonstrated his third rated koothara culture by trying to disrupt the response.

    • @ma19491
      @ma19491 2 года назад +1

      👌👌👏👏👏 beautiful comment...

    • @tobygeorge9481
      @tobygeorge9481 2 года назад +2

      Blue blood bro!!

    • @girija2910
      @girija2910 Год назад

      Full of sound and fury signifying nothing....these are the words that come to my mind.

  • @radhikacr2975
    @radhikacr2975 2 года назад +310

    ബ്രിട്ടാസിന്റെ പ്രസംഗം കേട്ടപ്പോൾ സന്ദേശം എന്ന സിനിമയിലേ ശങ്കരാടിയുടെ ബുദ്ധിജീവി കഥാപാത്രം ഓർമ്മ വന്നു. അയാൾക്ക് തന്നെ അറിയില്ല അയാൾ എന്താണ് പറയുന്നത്. ഇതിനെ ആണ് വേലിയിലിരുന്ന പാമ്പിനെ എടുത്ത് വേണ്ടാത്തിടുത്ത് വച്ചു എന്ന് പറയുന്നത്

    • @tanmayjampala9178
      @tanmayjampala9178 2 года назад +1

      🤣🤣🤣🤣

    • @ambikaparameswaran8285
      @ambikaparameswaran8285 2 года назад +1

      സ്ഥിരം മണ്ടത്തരം വെളിപ്പെടുത്തി.

    • @vijayalakshmi837
      @vijayalakshmi837 2 года назад

      Yes

    • @gopalanv7943
      @gopalanv7943 Год назад +1

      ബ്രിട്ടു ഈ കമന്റൊക്കെ സമയമുള്ളപ്പോൾ കണ്ടാൽ കൊള്ളാമായിരുന്നു.

    • @gopalakrishnapillaikrisnap9930
      @gopalakrishnapillaikrisnap9930 Год назад

      വെറുതെ സ്വന്തം പോരായ്മ പൊക്കിക്കാണിക്കണോ?
      പൊട്ടക്കുളത്തിൽ പുളകൻ ഫണീന്ദ്രൻ...

  • @manikandanpilai4438
    @manikandanpilai4438 Год назад +1

    Keralathinde Kethikedu Aanu Nium Ninde Paranari Vijeyanum Nindeokke PARTTIUM KASHTTAM 😰😰😰

  • @g.venugopalpillai2728
    @g.venugopalpillai2728 2 года назад +575

    സിന്ധ്യയുടെ മധുരതരമായ വിവരണം. ബ്രിട്ടാസ് സിന്ധ്യയുടെ ശിഷ്യനാവുക.

    • @sureshsims3597
      @sureshsims3597 2 года назад +13

      Someone should make him understand that this not stupid kairali ---

    • @sajeevjoseph5773
      @sajeevjoseph5773 2 года назад +4

      അവസരം കിട്ടിയപ്പോൾ സ്വന്തം പാർട്ടിയെ തള്ളിക്കളഞ്ഞു ബിജെപിയെ കൂട്ട് പിടിച്ചു നടക്കുന്നവന്റെ പിന്നാലെ പോകാതിരിക്കുന്നതാണ് നല്ലത്. അതിനുള്ള വിവരം ബ്രിട്ടസിനു കാണുമായിരിക്കും

    • @vasanprs345
      @vasanprs345 2 года назад +4

      @@sajeevjoseph5773 britas also got personal favour for him as MP wife as DGM K rail for hefty salary

    • @sreekumarannair6118
      @sreekumarannair6118 Год назад

      Hindi illa English ok,wah deshbhakth sab Drama hai,waham Hindi mein bholne se kitna acha hotha

    • @premkumarkp465
      @premkumarkp465 Год назад +1

      Yes

  • @mithram2430
    @mithram2430 Год назад +1

    CPIM വേയ്സ്റ്റുകൾ പറയുന്നതൊക്കെ ന്യൂസ് ആക്കണോ ? അലവലാതികൾ എന്തെല്ലാം പറയുന്നു😀😀

  • @muralidharan2560
    @muralidharan2560 2 года назад +445

    വിഷയം വിശകലനം ചെയ്യേണ്ടുന്ന രീതി ,ഭാഷ ശുദ്ധി ഇതൊക്കെ ബ്രിട്ടാസിനു സിന്ധ്യയിൽ നിന്നും പഠിക്കാം . കിട്ടേണ്ടവന്റെ കയ്യിൽ കിട്ടുമ്പോൾ നമ്മൊളൊന്നും ഒന്നുമല്ല എന്ന തിരിച്ചറിവ് ബ്രിട്ടാസിനും ചേരും .

    • @raveendrankandaramath8542
      @raveendrankandaramath8542 2 года назад +37

      അഹങ്കാരത്തിനും, ധാർഷ്ട്യത്തിനും, ഉഡായിപ്പിനും കയ്യും കാലും വെച്ച കുറേ അന്തംസ്.. കഷ്ടം !!!

    • @ktleena7564
      @ktleena7564 2 года назад +22

      സാക്ഷര കേരളത്തിലെ സാച്ചര വ്യക്തി

    • @firecracker2275
      @firecracker2275 2 года назад +22

      ഹാവൂ ബ്രിട്ടാസിന് നീറഞ്ഞു,, പുളിശ്ശേരി കുട്ടീ ചോറ്ഉണ്ണാൻ ഇടമില്ല

    • @manojthyagarajan8518
      @manojthyagarajan8518 2 года назад +6

      👌

    • @karakkadaumanojhanmanojhan610
      @karakkadaumanojhanmanojhan610 2 года назад +1

      💯☑️👌

  • @aanamudi
    @aanamudi 2 года назад

    കുറച്ച് നന്നായി കാര്യങ്ങൾ കൈകാര്യം ചെയ്യുവാനുള്ള ഭാഷാ കൈവശമുണ്ടെന്ന് കരുതി. പക്ഷെ പൊട്ടാസ് പോലെ പൊട്ടി.

  • @prajapathins7902
    @prajapathins7902 2 года назад +513

    ഇത് നല്ല വീഡിയോ ആണ്. യഥാര്തമായ സഭാ ചോദ്യവും അതിന്റെ ഉത്തരവും ഇട്ടത് വളരെ നന്നായി. ഇത്തരം വീഡിയോകൾ കമ്മിയുടെ നട്ടെല്ലൊടിക്കും

    • @aniltvasudev1330
      @aniltvasudev1330 2 года назад +17

      ഒരു മണ്ടനെ വൈറലാക്കാതിരിക്കുന്നതല്ലെ നല്ലത്😂😂😂

    • @shajubh2093
      @shajubh2093 2 года назад +3

      @@aniltvasudev1330 പിന്നല്ലാതെ 🙏🏻

    • @sajikp4783
      @sajikp4783 2 года назад

      Indiyil. Thalayil. Chanakam. Ullathu. Chanakasangikalkku. Mathram

    • @prajapathins7902
      @prajapathins7902 2 года назад

      @@sajikp4783 പോടാ ചളുക്കെ

    • @vroome3914
      @vroome3914 Год назад

      നട്ടെല്ലോ ? ?
      കമ്മികൾ " invertibrates " ഇനത്തിൽ പെടുന്ന ഇഴ ജന്തുക്കളാണ്

  • @RsN7860
    @RsN7860 2 года назад +1

    Pullikkaaran Rajyasabha JB junction studio aanennu karuthi atre ullu... 🤭🤭😂🤣😂🤣😂🤣🤣😂🤣

  • @saneeshsanu1380
    @saneeshsanu1380 2 года назад +263

    ബ്രിട്ടാസിന് നാണമില്ലാത്തതുകൊണ്ട് ഇതൊന്നും ഏൽക്കില്ല.

  • @anandaramana.g.422
    @anandaramana.g.422 2 года назад +10

    To tell you the truth, I did not follow what John Brittas was trying to put forward. Thank you for clarifying (after JB finished) not only to me but for everyone who tried hard to understand JB's questions.

  • @rajeevanrajeevan4337
    @rajeevanrajeevan4337 2 года назад +387

    രണ്ട് പേരുടെയും ഇംഗ്ലീഷ് തമ്മിൽ കടലും , കടലാടിയും പോലെ അന്തരമുണ്ട്....

    • @jayshree1992
      @jayshree1992 2 года назад +37

      കൈരളി ഇംഗ്ളീഷ്

    • @rajeevshanthi9354
      @rajeevshanthi9354 2 года назад +19

      വാസ്തവം

    • @kesavkarthakartha4346
      @kesavkarthakartha4346 2 года назад +8

      His Doctorate genuine ?

    • @SK-sz8ms
      @SK-sz8ms 2 года назад +27

      ബ്രിട്ടു അണ്ണൻ ഷൈൻ ചെയ്യാൻ നോക്കിയതാ... പക്ഷേ പാളിപ്പോയി.

    • @siddharthchithu1911
      @siddharthchithu1911 2 года назад +2

      @@SK-sz8ms 🤣🤣🤣👍

  • @lionmumbi9719
    @lionmumbi9719 Год назад +1

    ബ്രിട്ടാസിന്റെ പ്രസംഗം ആർക്കും ഒന്നും മനസിലായില്ല അറിഞ്ഞാൽ നിങ്ങളുടെ ആളുകൾ എങ്കിലും കൈ അടിക്കെണ്ടതായിരുന്നു അവരും ഇളിഞ്ഞ ചിരിയും കൊണ്ട് ഇരിക്കുന്നു

  • @rajeshvalsan2796
    @rajeshvalsan2796 2 года назад +154

    തേഞ്ഞു ഒട്ടുക എന്നത് അന്തംകമ്മിൾക്ക് ഒരു പുത്തരിയല്ല.

  • @vineesh8757
    @vineesh8757 2 года назад +8

    അച്ഛന്റെ പേര് പറഞ്ഞു മോനെ ഒതുക്കാം എന്ന് കരുതി. ബ്രിട്ടു പാവം... സിന്ധ്യ മാസ് ആണ്... അദ്ദേഹം വെറുതെ ഇന്ത്യമഹാരാജ്യത്തിന്റെ മന്ത്രി ആയതല്ല...💪💪💪💪💪അദ്ദേഹത്തിന്റെ വകുപ്പിൽ എല്ലാ അറിവും ഉണ്ട്...🙏

  • @chandrankuzhuppully5234
    @chandrankuzhuppully5234 2 года назад +142

    ബ്രിട്ടാസെ,നാണംക്കെടാൻഇനിയും, ജന്മം ബാക്കി,ആള്കളിക്കതെകാരൃം, പഠിച്ചിട്ട് വേണം രാജൃസഭയിൽ,അവതരിപ്പിക്കാൻ

    • @raveendrankandaramath8542
      @raveendrankandaramath8542 2 года назад +10

      അവിടെ ഇരിക്കുന്നവർ ഇവിടത്തെ പോലെ അൽ ഊളകളല്ല എന്ന തിരിച്ചറിവെങ്കിലും വേണം - അന്തംസ്.

    • @vijayalakshmi837
      @vijayalakshmi837 2 года назад +6

      @@raveendrankandaramath8542 very good

    • @firecracker2275
      @firecracker2275 2 года назад +1

      ഹി ഹി 🤣

    • @VishnuSMohan-vt1cy
      @VishnuSMohan-vt1cy 2 года назад

      All bull shits commenting.

    • @vineesh8757
      @vineesh8757 2 года назад +1

      പാർട്ടി മീറ്റിംഗ് അല്ല 😆😆😆

  • @surendranath9182
    @surendranath9182 2 года назад +3

    നാളെ ഇവിടുത്തെ മാമാ മാധ്യമങ്ങൾ ബിട്ടാസിന്റെ ഭാഗം മാത്രം കാണിച്ച് ആഘോഷിക്കുന്നതു കാണം. മറുപടിയുടെ ഭാഗം അവർ നീക്കം ചെയ്യും.

  • @sankarkpsankar8121
    @sankarkpsankar8121 2 года назад +557

    No 1 വർഗീയവാദിയാണ് ബ്രിട്ടാസ്

    • @sasikumarn5786
      @sasikumarn5786 2 года назад +3

      യെഹ്. ക്രിസ്ത്യാനികളിൽ വർഗീയവാദി ഇല്ല മാഷേ... അതാണ് സംഘി നയം. 😄

    • @anilarajan6240
      @anilarajan6240 2 года назад +20

      @@sasikumarn5786 മുപ്പതു കൊല്ലം മുമ്പ് മനസ്സിലാക്കിയതാ ക്രിസ്ത്യാനികളിൽ വർഗീയവാദികൾ ഉണ്ടോ ഇല്ലിയോ എന്ന്.

    • @sankarkpsankar8121
      @sankarkpsankar8121 2 года назад +19

      @@anilarajan6240 ബ്രിട്ടാസൻറെ കഴിഞ്ഞകാല ഇൻറർവ്യൂ കൾ എല്ലാം വാച്ച് ചെയ്താൽ വ്യക്തമാവും അദ്ദേഹത്തിൻറെ മനസ്സിലിരിപ്പ്

    • @sasikumarn5786
      @sasikumarn5786 2 года назад +2

      @@anilarajan6240 ഇല്ലയോ അതോ ഉണ്ടോ? 30 വർഷത്തിന്റെ പ്രസക്തി പറയാമോ?

    • @sankarkpsankar8121
      @sankarkpsankar8121 2 года назад +5

      @@sasikumarn5786 ഇദ്ദേഹത്തിന് പോലെ കുറച്ചാളുകൾ ഉണ്ട്

  • @sathyanpoonjarsathyanpoonj2490
    @sathyanpoonjarsathyanpoonj2490 2 года назад +1

    പലപ്പോഴും ലോക സഭയിലും രാജ്യ സഭയിലും എത്തുന്ന എംപിമാർ മലയാളിയുടെ അപമാനമാവാറുണ്ട്.

    • @safwansafu880
      @safwansafu880 2 года назад

      KERALAM SOMALIYA AANENNU PARANJA NETHAKANMAARA SANGHAPARIVARINU

  • @kukkumani2776
    @kukkumani2776 2 года назад +271

    പാവം ഷൈൻ ചെയ്യാൻ നോക്കിയതാ! ഓരോരുത്തർക്കും അവരവരുടേതായ നിലവാരം ഉണ്ട്. കാക്ക കളിച്ചാൽ കൊക്കാവില്ല! ജയ്ഹിന്ദ് !!

    • @XD123kkk
      @XD123kkk 2 года назад +6

      Shine cheyyan srumichathu kondu nilavaram velichathu aayiii... Eni njanja pinja...

    • @vijayalakshmi837
      @vijayalakshmi837 2 года назад +2

      Yes

    • @MK-xh8nj
      @MK-xh8nj 2 года назад

      കാക്ക കുളിച്ചാൽ..

    • @gopalanv7943
      @gopalanv7943 Год назад

      വെറുതേ വൈറ്റ് വാഷ് ചെയ്തു നോക്കിയതാ ബ്രിട്ടു..

    • @gopalanv7943
      @gopalanv7943 Год назад

      കമ്മികൾക്ക് അഹങ്കാരം മൂലം ഇഗ്ളീഷിനെന്നല്ല, ഒന്നിലും നിലവാരം കാണില്ല...

  • @prakashvamanan8853
    @prakashvamanan8853 2 года назад

    ആ അഴിമതി മരപൊട്ടൻ
    സിന്ധ്യജീ യുടെ ഓക്സ്ഫോഡ് ഇംഗ്ലീഷ് സ്പീച്ഛ് കേട്ട് വായും പൊളിച്ചു നിന്നുപോയിട്ടുണ്ടാകും പാവം 😄🙏🌷❤👍👌

  • @jagsideas3383
    @jagsideas3383 2 года назад +505

    മാർക്സിസ്റ്റ്‌ കാരന്റെ സ്വാഭാവിക മന്ദബുദിത്തരം.... ബ്രിട്ടസിനു ഉണ്ട്...

    • @jaypallai7413
      @jaypallai7413 2 года назад +3

      Oola kammi

    • @SabuXL
      @SabuXL 2 года назад

      @@jaypallai7413 ഹേയ് അങ്ങനെ ഇല്ല ചങ്ങാതീ. അവശ്യം മൂള ഒക്കെ ഉണ്ട്. പക്ഷേ അന്തം കമ്മി ന്യായീകരണ തൊഴിലാളി പടു ആയതോടെ താങ്കൾ പറഞ്ഞത് പോലെ മൂള പോയി ഊള ആയി മാറിയിരിക്കുകയാണ്.👍🏼🤝

    • @lightningwave7801
      @lightningwave7801 Год назад

      കമ്മ്യൂണിസ്റ്റ്‌ പേപ്പട്ടി

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf Год назад

      One question to the Journalist tattas...... How many voters from Kerala......are in Grief? How many of them got angry with your party? Just start a survey analysis from Kasaragod to Kanyakumari...

  • @gopalakrishnanc4586
    @gopalakrishnanc4586 2 года назад +3

    സിന്ധ്യ എത്ര ഭംഗിയായി വാക്കുകൾ വിവരിക്കുന്നു ബ്രിട്ടാസ് ബലം പിടിച്ചു രണ്ടാക്ലാസിൽ വായിക്കുന്ന കുട്ടിയെ പോലെ ഇതൊക്കെ കേരളത്തിലെ നിയമസഭയിൽ പറ്റും ഒന്നിനെരാജ്യ സഭയിലേക്കു വിട്ടതാ അതിന്റെ തലവിതി മലയാളിയെ അവിടെയും നാണം കെടുത്തി

  • @pradeepankk3736
    @pradeepankk3736 2 года назад +343

    കേരള നിയമ സഭയാണന്ന് കരുതി.പറഞ്ഞതാണ് ഇപ്പൊ മനസ്സിലായി കേരളത്തിൻ്റെ പ്രബുദ്ധതയല്ല ഭാരതത്തിൻ്റെ അത് വേറെ ലേവലാണ്.നിലം തൊടാൻ പറ്റുന്നില്ല.

    • @Aboobacker-ir4ne
      @Aboobacker-ir4ne 3 месяца назад

      എന്ത് ലെവൽ ആയിരുന്നു കഴിഞ്ഞ 10 വർഷം ലോകസഭയിൽ കണ്ടത്
      പ്രതിപക്ഷത്തെ ഒന്നും പറയാൻ അനുവദിക്കാതെ
      തോന്നിയപോലെ നിയമങ്ങൾ ചുട്ടെടുക്കുകയായിരുന്നു നിങ്ങൾ

    • @user-sheela
      @user-sheela Месяц назад

      അതുകൊണ്ടല്ലേ രാഹുൽജിയുടെ പുറകിൽ ബാക്കിയുള്ള നമ്മുടെ നേതാക്കൾ മിണ്ടാതെ ഡെസ്കിൽ അടിച്ചേ ബഹളം ഉണ്ടാക്കി ചിരിച്ച് erickunne 😂

    • @user-sheela
      @user-sheela Месяц назад

      ​@@Aboobacker-ir4neഅതുകൊണ്ട് നല്ല പല കാര്യങ്ങളും നടന്നു

    • @thomassgreenathlons2180
      @thomassgreenathlons2180 24 дня назад

      Aakeppaadé Brikk orenneyulle!! remain all jayaraaja, Maniannan ... etc..😅Haha

  • @RaghuNath-dd5td
    @RaghuNath-dd5td 2 года назад +1

    ഇത് JB ബോക്സ്‌ ആണെന്നാണ് പുള്ളി വിചാരിച്ചിരിക്കുന്നത്

  • @daskrishna9668
    @daskrishna9668 2 года назад +24

    ബ്രിട്ടാസേ നിനക്ക് ചേരുക നമ്മുടെ മുഖ്യമന്ത്രിയുടെ മുഖസ്തുതി പാടി കൊണ്ടിരിക്കുക അദ്ദേഹം ഓരോ മണ്ടത്തരങ്ങൾ ചെയ്യുമ്പോഴും അതെല്ലാം കേരളത്തിന്റെ വികസനം എന്ന പാട്ടും പാടി ഇരിക്കുക ഇടയ്ക്കൊക്കെ അമേരിക്കയിൽ പോയി വരുക അതിനു ശേഷം പുതുതായി വല്ല സംരംഭകരും തുടങ്ങുന്നുണ്ട് എന്ന് നോക്കുക പൂട്ടിക്കാൻ പറ്റുന്നത്ര പൊട്ടിക്കുക അങ്ങനെ നമ്മൾ എല്ലാത്തിലും നമ്പർവൺ എന്നു പറഞ്ഞു കൊണ്ടേയിരിക്കുക

  • @mollythomas6854
    @mollythomas6854 2 года назад +3

    up grade of 52 വെട്ടിനെപ്പറ്റിയാണെങ്കിൽ നല്ല ഗ്രാഹിയമാണ്!

  • @mattathumelathil
    @mattathumelathil 2 года назад +31

    കൈരളിയിൽ ഇരുന്നു തള്ളിയ ഓർമ്മക്ക് തല്ലാൻ പോയതാ....😃😃😃😃
    ഖേരളത്തിൽ നിന്നും ഒരു ലുട്ടാപ്പി കൂടി പോകുന്നുണ്ട് ചിരിപ്പിക്കാൻ... എന്താകുമോ എന്തോ????

  • @nimishamol2851
    @nimishamol2851 2 года назад +1

    ജനങ്ങൾക്ക് വേണ്ടാത്ത പരിപാടി ജനങ്ങളുടെ അണ്ണാക്കിലോട്ട് കുത്തിക്കേറ്റാൻ ആരാണ് നിങ്ങള്ക്ക് അനുവാദം തന്നത് സാർ.??,ഒന്നു കൂടി.
    ഞങ്ങളുടെ തല പണയപ്പെടുത്തി കോടികൾ വായ്പ എടുക്കാനും നിങ്ങളേ ചുമതലപ്പെടുത്തിയത് ആര്

  • @a.kkumar260
    @a.kkumar260 2 года назад +195

    സാഷര പൊട്ടൻ മാർക്ക് തേഞൊട്ടാൻ ജീവിതം ബാക്കിയോട് ബാക്കി......
    വകതിരിവ് സാഷരതക്ക് എന്നും മുന്നിൽ ആവും എന്നത് ഇപ്പോൾ മനസ്സിലായി.....താങ്കസ് ബ്ര്രീ ബ്രോ...

  • @rangithamkp7793
    @rangithamkp7793 2 года назад +7

    🙏🏾 Thank you sir ! 😁 Vadi koduthu adimeadikkal sthiram paripadiyanallo 🤔👍🏻

  • @sulthanunni4702
    @sulthanunni4702 2 года назад +54

    ബ്രിട്ടണി കൈരളി സ്കൂളിലാണ് പഠിച്ചത് അവർ അങ്ങനെയല്ല. അതിന്റെ സ്റ്റാറേർഡ് സംസാരത്തിലും കാണുന്നു.

  • @rojasmgeorge535
    @rojasmgeorge535 2 года назад +1

    വടി കൊടുത്തു.. അടി മേടിച്ചു... ബ്രിട്ടാസ് അല്ല... അറിവില്ലാത്ത അദ്ദേഹത്തിലൂടെ കേരളം 😪

  • @sunilkumar-gq2xu
    @sunilkumar-gq2xu 2 года назад +370

    ബിജെപി മന്ത്രിമാരെ കളിയാക്കുന്ന എല്ലാ മണ്ഡശിരോമണികൾക്കും എന്റെ നമോവാകം!!!! What a quality of ministers BJP got....

    • @babysarma
      @babysarma 2 года назад +23

      Modiji selected ministers with
      CALIBRE almost all of the ministers are highly qualified. In KERALA a minister of CPM is selected on the basis of how many has he stabbed how many stones he has thrown, how many vehicles he has burned etc and has anyone fundamental necessity of keeping a decent behavior in the public forum.

    • @therock5334
      @therock5334 2 года назад +6

      അതിന് സിഡ്യ കോൺഗ്രസ് കാരനാണ്

    • @unni.m1959
      @unni.m1959 2 года назад +18

      @@therock5334കോൺഗ്രസ്കാരൻ എന്താ B J P യുടെ സൈഡിൽ ഇരിക്കുന്നത്?

    • @mohanancg2013
      @mohanancg2013 2 года назад +12

      @@unni.m1959 ഇപ്പോഴും മൗനി ബാബാ മൻമോഹൻ സിംഗ് ആണ് ഇന്ത്യ ഭരിക്കുന്നത്‌ എന്ന് ഓർത്തു കാണും .

    • @tanmayjampala9178
      @tanmayjampala9178 2 года назад +7

      @@therock5334 ഏതു kaalathu എന്നും ഒന്ന് padikkunnathu nallathanu, party maariyathu അറിഞ്ഞില്ലേ

  • @ashwinchandran1385
    @ashwinchandran1385 2 года назад +2

    ഇവിടെ cargo export ഇല്ലാത്ത എന്തോന്ന് import . Exporting കമ്പനികൾ ഓന്നും തന്നെ ഇല്ലല്ലോ അതോക്ക ബ്രിട്ടാസിൻ്റെ പാർട്ടി സമരം ചെയ്തു അടച്ചു പൂടിയല്ലോ. Import ഇന് വേണ്ടി മത്രം എന്തിന്

  • @kpregith
    @kpregith 2 года назад +121

    ബ്രിട്ടാസ്റ്റ് ഇംഗ്ലീഷ് മലയാളത്തിൽ സംസാരിക്കുന്നു.

    • @ashanvhsk
      @ashanvhsk 2 года назад

      Sathyam

    • @ktleena7564
      @ktleena7564 Год назад

      ബ്രിട്ടസിന്റെ english എനിക്ക് മനസിലായില്ല. എന്നാൽ സിന്ധ്യ പറഞ്ഞത് നന്നായി മനസ്സിലാവുകയും ചെയ്തു.

    • @gdp8489
      @gdp8489 Год назад

      ഇതണോ british ...english of brittas

  • @gopinathantallasery3317
    @gopinathantallasery3317 2 года назад +1

    വെറും ശരാശരിയോ അതിൽ താഴെയോ ബുദ്ധി ഉള്ള ഒരാൾ വലിയ ബുദ്ധിമാണെന്ന് ധരിക്കുന്നു.

  • @vijayalakshmit9306
    @vijayalakshmit9306 2 года назад +109

    ബ്രിട്ടാസേ കേരളത്തിന്റേ നിലവാരം നോർത്ത് ഇൻഡൃക്കാർക്ക് വെളിവാക്കി കൊടുത്തൂ അല്ലേ.

    • @naijusalam
      @naijusalam Год назад

      🤣🤣🤣🤣

    • @mujeebrahmanmujeebkakkarat2961
      @mujeebrahmanmujeebkakkarat2961 Год назад

      Bjp ക്കാരെ വോട്ട് ചെയ്തു വിജയിപ്പിക്കാനുള്ള വിവരക്കേടൊന്നും കേരളക്കർക്കില്ല, bjp ക്കാർക്ക് എപ്പോഴും ചേരുക നോർത്ത് ഇന്ത്യ ക്കാർ തന്നെയാണ്

  • @santhoshkr8150
    @santhoshkr8150 2 года назад +6

    He himself doesn't know that britas is a big fool, but all keraliets knows it.He has shown many times that in kerala with many of his foolish speeches , now he is trying to show it to all Indian's that kammi is a big failure for the society....🌹🌹🌹

  • @harindran.k8207
    @harindran.k8207 2 года назад +147

    കേരളത്തിൽ നുണ മാത്രമേ പൊടിക്കുകയുള്ളു . രാജ്യസഭയിൽ
    Facts and figures .

    • @unni.m1959
      @unni.m1959 2 года назад +1

      That's how it is supposed to be......
      Here and there. 🤣

  • @anandk.c1061
    @anandk.c1061 2 года назад +1

    ബുദ്ധി ഉണ്ടെങ്കിൽ മരടിൽ ഫ്ലാറ്റ് വാങ്ങുമോ 😄😄😄ഇവൻ 🙏

  • @valsalaelenjickal5942
    @valsalaelenjickal5942 2 года назад +189

    എല്ലാ അറിവും എന്റെ തലയിൽ മാത്രംഎന്ന് വിശ്വസിക്കുന്ന മലയാളി കൾക്കറിയില്ല പാർലമെന്റിലെ മറ്റുള്ളവരുടെ കഴിവുകൾ. എല്ലാം പഠിച്ചും വിശകലനം ചെയ്തിട്ടും മാത്രമേ ഇവർ വരൂ. മോഡിയാണ് തലവൻ.

  • @RAVINDRANATHANKANKAT
    @RAVINDRANATHANKANKAT 2 года назад +1

    കേരളത്തിലെ MP മാർ (Mമയിര് Pപറിയൻമാരാണ്)

  • @sm2571
    @sm2571 2 года назад +231

    ഇതിലും നല്ലത് ശ്രീമതി ടീച്ചറുടെ ഇംഗ്ളീഷ് ആയിരുന്നു. കേൾക്കാൻ ഒരു സുഖം ഉണ്ടായിരുന്നു. :

    • @skes6441
      @skes6441 2 года назад +4

      Man U nailed it

    • @svn6941
      @svn6941 2 года назад +4

      🤔🤣😂

    • @abhilashkumar482
      @abhilashkumar482 2 года назад +2

      What a beautiful comment

    • @deltaparrot
      @deltaparrot 2 года назад +4

      Super comment. ഇവനൊക്കെ നാടിനെ പറയിക്കുന്ന കമ്മി

    • @sreedharanpillaik8653
      @sreedharanpillaik8653 2 года назад

      😂🤣😂🤣🤣😂👌 beautiful comment 🤣🤣🤣

  • @chandranchandran3836
    @chandranchandran3836 2 года назад +1

    ബ്രിട്ടാസേ ആറു മാസം സിൻഡ്യയുടെ ശിഷ്യനാകു. ഇംഗ്ലീഷും, സംസ്ക്കാരവും പഠിക്കാം !

  • @mohanancg2013
    @mohanancg2013 2 года назад +61

    എഴുതി കൊണ്ടുവന്ന ചോദ്യം അതേ പോലെ വായിക്കാൻ എനിക്കും സാധിക്കും . തിരിച്ചൊരു ചോദ്യം ചോദിച്ച് വിശദീകരിക്കാൻ പറഞ്ഞാൽ ഞാനും ഇതുപോലെ ഞഞ പിഞാ പറയും . കാരണം എനിക്കു വിദ്യാഭ്യാസമേ ഉള്ളു . ഏതൊരു മലയാളിയെയും പോലെ ഇവിടുത്തെ വിദ്യാഭ്യാസ standard കാരണം വിവരം വച്ചിട്ടില്ല . ദയവു ചെയ്ത് കല്ലെറിയരുത് . എങ്ങിനെയും ജീവിച്ചു പോട്ടെ .

    • @ma19491
      @ma19491 2 года назад +3

      You said it sir. Malayali has only education but no common sense or knowledge... because here every student is given grace marks to get through the exams,to show the pass percentage of the schools...no one is s bothered about the development of the students

  • @vineethkk8980
    @vineethkk8980 2 года назад +1

    അടുത്ത പ്രധാന മന്ത്രി ആവാനുള്ള പക്വത ഉണ്ട്

  • @abhiramp.s5317
    @abhiramp.s5317 2 года назад +38

    പൊട്ടാസ് 😂

    • @cbnaircbnair9050
      @cbnaircbnair9050 2 года назад

      Pen pottas. Pretend to be a scholar,knows nothing. Member of the biggest party in India. Pinu's pinam

    • @sharobkumar235
      @sharobkumar235 2 года назад

      പൊട്ടാസ് മഹാ ഊള🤣🤣🤣🤣

  • @jeweljibishponnu1365
    @jeweljibishponnu1365 2 года назад +3

    Mr sindhya graduated from Canada excellent language

  • @jayadev3263
    @jayadev3263 2 года назад +153

    പഠിക്കേണ്ട സമയത്ത് ഡമരം ചെയ്തും, സദാചാര പോലീസ് കളിച്ചും നടന്നതു കൊണ്ടാവും ഇംഗ്ലീയിൽ നല്ല കോൺഫിഡൻസ് ഇല്ലാതായത്😀😀

    • @roykvr
      @roykvr Год назад

      very true.....

    • @basheervkb7774
      @basheervkb7774 Год назад +2

      ആദ്യം സമരം എന്ന് എഴുതാൻ പഠിക്കെടാ

    • @harikumarapillai1989
      @harikumarapillai1989 Год назад +1

      @@basheervkb7774
      സുഡു ഝടുതിയിൽ "ബാഷാ" ജ്ഞാനം കൈവരിച്ചു !
      ഹഠേന്റപ്പാ ...!!

    • @coconutpunch123
      @coconutpunch123 Год назад +1

      മോഡിയെ പോലെ വ്യാജ ഡിഗ്രിക്കാരൻ ആവണം ആദ്യം

  • @sanilkumar5612
    @sanilkumar5612 Год назад +1

    Keralatil irunu thalunathu Polananu vijarichu kanaum Mr.britas pavam

  • @vrdheeraj6643
    @vrdheeraj6643 2 года назад +40

    ഇവനൊക്കെ വിചാരിച്ചതു ഇവിടെത്തെ പാർട്ടി ക്ലാസ്സിൽ പഠിച്ചത് അവിടെ പോയി ഛർദിച്ചാൽ അവര് മുട്ടുമടക്കി ഇരുന്നോളും എന്നാണോ??? എത്ര മനോഹരമായിട്ടാണ് മറുപടി കിട്ടിയത്.... 👍👍👍

    • @harikumarapillai1989
      @harikumarapillai1989 Год назад +2

      പാർട്ടി ക്ലാസും മദ്രസ ക്ലാസും
      കഴിഞ്ഞ് പഠിക്കാം എന്നു കരുതി!
      "കുരുതി" കൊടുത്തു തലച്ചോറ് !

  • @citizen709
    @citizen709 2 года назад +1

    ഇറങ്ങി പോടാ മലയാളിയുടെ പേരുകളയാണ്

  • @krishnakumarkv3003
    @krishnakumarkv3003 2 года назад +98

    യോദ്ധ സിനിമയിലെ ജഗതിയേ ഓർമ്മ വരുന്നു.

  • @sree3113
    @sree3113 2 года назад +1

    "ബ്രിട്ടൻ ആസ് "ആയാൽ ഇങ്ങനെ ഇരിക്കും 😄

  • @sreerajsukumarannair2772
    @sreerajsukumarannair2772 2 года назад +32

    ആക്ച്വലി ഇരട്ട ചങ്കനോട് ആണ് നന്ദി. ബ്രിട്ടാസിനെ പോലെ ഒരാളെ രാജ്യ സഭയിലേക്ക് വിട്ടില്ലേ.🙏.ബ്രിട്ടാസിനെ വിടുമ്പോൾ നെറ്റി ചുളിച്ച എന്നെ പോലെ ഉള്ളവർക്കിന്ന് മനസിലായി അതിന്റെ ഗുണം.പണ്ടാണെങ്കിൽ പാർലിമെന്റിൽ പോയി ഉറങ്ങുകയും എന്ത് കുത്തി ത്തിരിപ്പിനും ഇന്ത്യ വിരുദ്ധ നിലപാടുകൾക്കും കൈ പൊക്കുക യും ചെയ്തിരുന്ന സിപിഎം പ്രതിനിധികൾക്കു പകരം സിപിഎം ഇന്റെ ജന വിരുദ്ധ രാജ്യ വിരുദ്ധ നിലപാടുകൾ മലയാളം അറിയാത്ത വർക്കു പോലും മനസിലാവുന്ന വിധത്തിൽ അവതരിപ്പിച്ചു തേഞ്ഞു ഒട്ടാൻ സഹായിച്ച ക്യാപ്റ്റനാണ് എന്റെ നന്ദി മുഴുവൻ. അഭിമാനവും വിവരവും ഇല്ലാത്ത അന്തം കമ്മികൾക്ക്‌ ജഗതി ചേട്ടൻ പണ്ട് സിനിമയിൽ പറഞ്ഞത് പോലെ "ഇംഗ്ലീഷ് മീഡിയം ആയിരിക്കും" എന്ന് പറഞ്ഞു ഞെളിയാൻ മാത്രം ഇത് ഉപകരിക്കും.ഒരു മലയാളിക്ക് ഇവന്മാരെ കൊണ്ടു നാണക്കേട് അല്ലാതെ ഒരു ഗുണവും ഇല്ലല്ലോ ഭഗവാനെ.മലയാളികളെ നാണം കെടുത്താൻ ആയി ഉണ്ടായതാണോ ഈ പാർട്ടി.? ഒരു മര്യാദ ഒക്കെ വേണ്ടേ 🙆🏼‍♂️🤷‍♂️🥵

  • @suneeshnt1090
    @suneeshnt1090 2 года назад +1

    ...ലെ ബ്രിട്ടു..... ഇവിടെ ഒന്നും നടക്കുന്ന് തോന്നുന്നില്ല....😟 എനിക്കിനി രാജ്യസഭ വേണ്ട....😟കേരളത്തിൽ എന്തേലും സ്ഥാനം തന്നാ മതി...😁

  • @rajamohanan-gl5sq
    @rajamohanan-gl5sq 2 года назад +32

    ബ്രിട്ടാസ്. തരത്തിൽ മുട്ടുന്നതായിരിക്കും നല്ലത്.

  • @prasanthmohanadas9400
    @prasanthmohanadas9400 Год назад +1

    എടാ കമ്മി..... പയ്യനെ നോക്കി പഠിക്കു.... 🧡🧡🧡🧡🧡🤗

  • @ajithkumarn4344
    @ajithkumarn4344 2 года назад +37

    24 മണിക്കൂറും പരദൂഷണം പറഞ്ഞു നടന്നവരെ രാജ്യസഭയിലച്ചാൽ പരദൂഷണം മാറിക്കിട്ടുമോ..

  • @meerasmenon1
    @meerasmenon1 2 года назад

    ഇവിടെയാണ് അന്തരം മനസ്സിലാക്കേണ്ടത് ,,, മലയാളി ബ്രിട്ടാസ് നു നോക്കി വേണം വായിക്കാൻ ,,,ആദിത്യയെ കണ്ടു പഠിക്കൂ ,,, നോക്കാതെ അവതരിപ്പിക്കുന്നത് ,,,

  • @aswathyaswathy6955
    @aswathyaswathy6955 2 года назад +40

    പാവം പൊട്ടാസ് 🤣🤣🤣