@@sasidharank1499 ചേട്ടാ, കമ്മ്യൂണിസ്റ്റ് തിയറിയുടെ കാലമൊക്കെ ഏറെക്കുറെ കഴിഞ്ഞു, തന്നെയുമല്ല, അതിൽ പ്രായോഗികമായ ഒരുപാട് അപാകതകളും കാണുന്നുണ്ട്.. അതുകൊണ്ട്, പുതിയ world order (ലോകക്രമം) ൽ, ഗവണ്മെന്റ് ന്റെ ജോലി എന്നത് സമൂഹത്തിന്റെ ശരിയായ ജീവിതത്തിനും, സുഗമമായ മുന്നോട്ട് പോക്കിന് വേണ്ട നിയമ നിർമാണം നടത്തി അവയെ implement ചെയ്യുക എന്നതാണ്.. അല്ലാതെ ഗവണ്മെന്റ് ഓണർഷിപ്പിൽ വ്യവസായവും, മറ്റ് സ്ഥാപനങ്ങളും തുടങ്ങുക എന്നതല്ല.. പ്രൈവറ്റ് മേഖലയെക്കൂടെക്കൂട്ടി രാജ്യപുരോഗതി എന്നതാണ്.. വ്യക്തമായ നിയമനിർമാണം നടത്തി, ചെയ്യേണ്ടതും ചെയ്തുകൂടാത്തതും നിയമത്തിൽ ഉൾപെടുത്തി എന്തുകൊണ്ട് water supply പ്രൈവടൈസ്സ് ചെയ്തുകൂടാ.. 😊
ഞാൻ സർക്കാർ ജീവനം ഉള്ള ആളല്ല്ല. ..... ആദ്യം പിരിച്ചു വിടേണ്ടത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മെമ്പർമാർ,,,,, പഞ്ചായത്ത് ജില്ലാപഞ്ചായത്ത് മതി....... പിന്നെ കേരള പബ്ലിക് സർവീസ് കമ്മിഷൻ ൽ 24 പാഴുകളെ പെറ്റു പൊറുതിക്കു ഇട്ടിട്ടുണ്ട്... അത് ഒരു 9 ആക്കി കുറക്കണം..... ദേവസ്വം ബോർഡ് ഒന്നാക്കണം.. ഒരു പ്രസിഡന്റ് 4 മെമ്പർ മാറും മതി..... എന്നിട്ടു പോരെ ഗുമസ്ഥന്മാരുടെ പിടലിക്കു കേറുന്നത്
എന്തൊക്ക വിവര ക്കെടാ പറയുന്നു സർക്കാർ ജീവനക്കാരുടെ സാലറിയക്കൊണ്ടാണ് നാട്ടിലെ സ്ഥാപനങ്ങൾ നിലനിന്നു പോകുന്നത് ജീവനക്കാർ തുണിവങ്ങൾ നിർത്തിയാൽ ഇവിടുത്തെ തുണിക്കടബ്സ്വർണക്കട ഇവ പൂട്ടിപ്പോകും കൂടാതെ മറ്റെല്ലാ സ്ഥാപനങ്ങളും ബാങ്ക് ksfe മറ്റു ധനകര്യബ്സ്ഥാപനങ്ങൾ ഓട്ടോ ബസ് ഇവയൊക്കെ നിൽക്കും
@@anithakottappuramappu7377 അങ്ങനെ പറയല്ലേ സാറെ..... ഇവനൊക്കെ വിവരമില്ലായ്മ ഒരു അലങ്കാരം ആയി കൊണ്ട് നടക്കുന്നവൻ ആണ്..... ആഴ്ച്ച കൂലി ക്കു ജോലിക്ക് പോകുന്ന ഞങ്ങളെ പോലുള്ളവർ സർക്കാർ ജീവനക്കാരെ കൊണ്ട് ജീവിക്കുന്നവർ ആണ് ഞങ്ങളെ പോലുള്ളവർ പറയില്ല.... ഒരുവൻ കഷ്ടപ്പെട്ട് പഠിച്ചാണ് ടെസ്റ്റ് പാസാകുന്നത്... അതിനു പറ്റാത്ത.... ശ്രമിക്കുക പോലും ചെയ്യാത്ത കമന്റോളികൾ പലതും പറയും
ചൈനയെ നമ്പിയ ഒരു രാജ്യവും ഇതുവരെ ഗതി പിടിച്ചിട്ടില്ല... ഉദാഹരണമാണ് പാക്കിസ്ഥാനും ശ്രീലങ്കയും.. ഇനി പാക്കിസ്ഥാൻ ഗതി പിടിക്കണമെങ്കിൽ കേരളത്തിലെ പാകിസ്ഥാൻ ഫാൻസ് പിരിവെടുക്കണം 😂
കേരളത്തിൽ എന്നല്ല, ഇന്ത്യയിലും ഇതുപോലത്തെ നിയന്ത്രണങ്ങൾ വേണം.. അതല്ലെങ്കിൽ പണി പാളും.. കേരളത്തിൽ, നിർബന്ധമായും ഭരണ പ്രതിപക്ഷ കക്ഷികൾ യോജിച്ച്, അവശ്യം വേണ്ട കാര്യങ്ങൾ നിലനിർത്തി, ബാക്കിയൊക്കെ കർശന നിയന്ത്രണത്തിൽ ആക്കുകയോ വേണ്ടെന്നു വാക്കുകയോ ചെയ്യണം.. അല്ലെങ്കിൽ, വർധിച്ചു വരുന്ന ആവശ്യങ്ങൾക്ക് പണം തികയാത്ത അവസ്ഥ എത്തും
ചിരിക്കണ്ട..😮😮.ഐഎംഎഫ് ഇടപെട്ടത് കൊണ്ടാണ് ഇന്ത്യയിൽ 1991 ൽ ഇക്കണോമിക് reforms വന്നത്..30 വർഷം കഴിഞ്ഞപ്പോൾ നമ്മൾ സൂപ്പർ പവർ ആയി...പാകിസ്താൻ സൂപ്പർ പവർ ആയാൽ നമുക്ക് പണി ആണ്....അവന്മാർ ഒരിക്കലും രക്ഷപ്പെടരുത്....😂😂😂😂
@@NikhilMadhav-vv7ti അതേ... റിസർവ് ബാങ്കിൻ്റെ കരുതൽ സ്വർണ്ണം വിദേശത്ത് 50 ടൺ ബാങ്ക് ഓഫ് ഇംഗ്ലണ്ട്, 30 ടൺ ബാങ്ക് ഓഫ് സീറ്റ്സർലൻഡ് ലും പണയം വച്ചും കോൺഗ്രസ്സ് ൻ്റെ തലയിലെ പൊൻതൂവൽ ആണ്😜😜😜
ചിരിക്കേണ്ട ഇനി കേരളത്തിനെക്കുറിച്ചും നിങ്ങള്ക്ക് ഇതുപോലെ വാർത്ത ചെയ്യേണ്ടി വരും അടുത്ത കോൺഗ്രസ്സ് മന്ധ്രി സഭയുടെ പകുതിയിൽ നിന്നും... ശേഷം സഹികെട്ടു കേരളത്തിന്റെ കൂട്ട് മന്ത്രിസഭാ ബിജെപി യുടെ നേതൃത്വത്തിൽ പിന്നാങ്ങോട്ട് തുടർ ഭരണം.... അന്ന്യം മാറി മഹാബലിയുടെ രാജ്യമായി കേരളം മാറും 😢😢😢😢😢
ഇന്ത്യയിലും അനാവശ്യമായുള്ള കുറേ ഉദ്യോഗസ്ഥരെ പിരിച്ചു വിടണം. പൊതുമേഖലയിലും അങ്ങനെ തന്നെ വേണം.റെയിൽവേയിൽ വണ്ടി കടന്നു പോകുമ്പോൾ കൊടി കാണിക്കാൻ മാത്രമായി ഉദ്യോഗസ്ഥരെ എന്നും കാണാറുണ്ടു ,ബാക്കിയെല്ലാം ലൈറ്റ് സിഗ്ലൽ കാണിക്കുമ്പോൾ കൊടി വീശുന്നതിന് മാത്രമായി എന്തിനാണ് ഒരു പോസ്റ്റ്. അതും ലൈറ്റ് ആക്കി കൂടെ
Kerala govt also dissolve KSRTC and KSEB. Handover both these service to private sectors like Telecom. Re-employ their staff in other govt departments.
മൊത്തം 13.5 ലക്ഷം സര്‍ക്കാര്‍ ജീവനക്കാരുണ്ട് അവിടെ. 1.5 തസ്തിക വേണ്ടെന്ന് വച്ചു. അതായത് പിരിച്ചു വിട്ടു.IMF നിര്‍ദേശം അനുസരിച്ച്. ഇനി സര്‍ക്കാര്‍ ജീവനക്കാരില്ല അവിടെ എന്ന പ്രചാരണം വസ്തുതകള്‍ക്ക് നിരക്കുന്നതല്ല.
ഈ വിവരം കേട്ട പച്ചകൾ ചെറിയ കുട്ടികളോട് ചോദിച്ചാൽ പറയും ഇന്ത്യ മേരാ ഗുസ്സ ഹെ നഫർത്തു ഹെ ആരും പറഞ്ഞു എന്ന് ചോദിച്ചാൽ പറയും പപ്പാ മമ്മി ബോല ഇതാ അവസ്ഥ ഇന്ത്യയു ആയി ബോഡർ ഓപ്പൺ ആക്കി ബിസിനസ് തുടങ്ങിയാൾ ഇവർ രക്ഷപെട്ടു പക്ഷെ ചെയ്യില്ല വിവരം കേട്ട ടീം
Happiness index ൽ ഒന്നൂടി മുകളിൽ കയറും. ഞമ്മക്ക് അത് മതി.
ആ സർക്കാർ ജീവനക്കാർ വളരെ haapy ആയിട്ടുണ്ടാകും ! 🤣
@@pmnirmal6052❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤ :: എനിക്കു മറ്റാരോടും തോന്നത്ത ഒരു ഭീനി വേശമാണ് നിന്നോട്
///
Olathoom moonjiya rajyam moonji
ദാരിദ്ര്യത്തിന്റെ പരമകോടിയിലാണെങ്കിലും ഇന്ത്യയെ ചൊറിയുന്ന കാര്യത്തിൽ അത്യുത്സാഹമാണല്ലോ ?
അത് ചൈനൊളികൾ കൊടുക്കുന്നതാണ്...
Very very correct!!
തീവ്രവാദം വളർത്താനുള്ള ഫണ്ട് മാത്രം വെട്ടിക്കുറയ്ക്കില്ല.(മനോരമ ഇനി petrol അടിയ്ക്കാൻ എവിടെ പോകും )
കേരളത്തിലും electricity board, transport ഇവയൊക്കെ എന്ന് ഇല്ലാതാകും
Water authoritiyum privatization cheyanam
Ldf udf ഭരണം പൊടിപൊടിക്കട്ടെ.. സമീപ ഭാവിയിൽ നമുക്കും ഈ അവസ്ഥയിൽ എത്താം.. എല്ലാരും തയ്യാറായിക്കൊള്ളുക 😊
KSRTC ഇല്ലാതെ ആയില്ലേ.. 75% ആയി... KSRTC swift മൊത്തം താത്കാലിക ജീവനക്കാർ ആണു. ഡെയിലി 800 രൂപയ്ക് വർക്ക് ചെയ്യുന്നവർ..
@@sasidharank1499
ചേട്ടാ, കമ്മ്യൂണിസ്റ്റ് തിയറിയുടെ കാലമൊക്കെ ഏറെക്കുറെ കഴിഞ്ഞു, തന്നെയുമല്ല, അതിൽ പ്രായോഗികമായ ഒരുപാട് അപാകതകളും കാണുന്നുണ്ട്.. അതുകൊണ്ട്, പുതിയ world order (ലോകക്രമം) ൽ, ഗവണ്മെന്റ് ന്റെ ജോലി എന്നത് സമൂഹത്തിന്റെ ശരിയായ ജീവിതത്തിനും, സുഗമമായ മുന്നോട്ട് പോക്കിന് വേണ്ട നിയമ നിർമാണം നടത്തി അവയെ implement ചെയ്യുക എന്നതാണ്.. അല്ലാതെ ഗവണ്മെന്റ് ഓണർഷിപ്പിൽ വ്യവസായവും, മറ്റ് സ്ഥാപനങ്ങളും തുടങ്ങുക എന്നതല്ല.. പ്രൈവറ്റ് മേഖലയെക്കൂടെക്കൂട്ടി രാജ്യപുരോഗതി എന്നതാണ്..
വ്യക്തമായ നിയമനിർമാണം നടത്തി, ചെയ്യേണ്ടതും ചെയ്തുകൂടാത്തതും നിയമത്തിൽ ഉൾപെടുത്തി എന്തുകൊണ്ട് water supply പ്രൈവടൈസ്സ് ചെയ്തുകൂടാ.. 😊
നമ്മുടെ കയറുപിരി അച്ചായനെ അങ്ങോട്ടു അയച്ചാൽ എല്ലാം ശരിയാക്കി കൊടുക്കുമായിരുന്നു😅
അതാരാ ഐസക് ആണോ
@@aleykuttydotty6462 yesss...
കിഫ്ബി കൊണ്ട് പോകാൻ അനുമതി നൽകിയാലേ പുള്ളി പോകും.
He should be kicked out of kerla
അടുത്തത് ആൽ കേരളം 😂
😅
കേരളത്തിലും പിരിച്ച് വിട്ട് പ്രൈവറ്റ് കൊച്ചു പിള്ളേർക്ക് കൊടുക്ക്
എല്ലാം പ്രൈവറ്റിനു കൊടുക്കു അതാണല്ലോ ഇപ്പോഴത്തെ ട്രെൻഡ്.
അതും കുടി ആയാൽ
റേഷൻ കാർഡും free കിറ്റും വാങ്ങി സമൂഹത്തിന്റെ താഴെ തട്ടിൽ ജീവിക്കാൻ താൽപര്യം ഇല്ലാത്തവർ രാജ്യം വിടും.
കേരളം മണ്ടന്മാരുടെ മാത്രം നാടാവും
@@bhaskarannairsureshkumar7893 ഇല്ല ! ഞങ്ങൾ മുതലാളിത്ത വർഗ്ഗത്തിന് എതിരാണ് ! അതുകൊണ്ട് ഞങ്ങൾ ഊരാളുങ്കലിനെ സർക്കാർ ഭരണം ഏൽപ്പിക്കും ! 🤣
@@pmnirmal6052 ആര് കൊടുത്താലും നമ്മുടെ സാമൂഹിക സുരക്ഷ പോകുക തന്നെ ചെയ്യും.
@@bhaskarannairsureshkumar7893because the govt system is corrupt to the core
കേരളത്തിലും അധിക ജീവനക്കാരെ പിരിച്ചുവിടണം ശമ്പളവും പെൻഷനും കുറ ക്കണം വെറുതെ കൊടുക്കുന്ന ആനുകൂല്ല്യങ്ങൾ നിറുത്തണം
ഞാൻ സർക്കാർ ജീവനം ഉള്ള ആളല്ല്ല. ..... ആദ്യം പിരിച്ചു വിടേണ്ടത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മെമ്പർമാർ,,,,, പഞ്ചായത്ത് ജില്ലാപഞ്ചായത്ത് മതി....... പിന്നെ കേരള പബ്ലിക് സർവീസ് കമ്മിഷൻ ൽ 24 പാഴുകളെ പെറ്റു പൊറുതിക്കു ഇട്ടിട്ടുണ്ട്... അത് ഒരു 9 ആക്കി കുറക്കണം..... ദേവസ്വം ബോർഡ് ഒന്നാക്കണം.. ഒരു പ്രസിഡന്റ് 4 മെമ്പർ മാറും മതി..... എന്നിട്ടു പോരെ ഗുമസ്ഥന്മാരുടെ പിടലിക്കു കേറുന്നത്
ശരി ആണ് gvt ജീവനക്കാർ പെൻഷൻ ഇല്ലാതാക്കണം. സാലറി കുറക്കാൻ നോക്കട്ടെ. അധിക ജോലികൾ കരാർ അടിസ്ഥാനത്തിൽ വിടുക.
Very very correct ✅
എന്തൊക്ക വിവര ക്കെടാ പറയുന്നു സർക്കാർ ജീവനക്കാരുടെ സാലറിയക്കൊണ്ടാണ് നാട്ടിലെ സ്ഥാപനങ്ങൾ നിലനിന്നു പോകുന്നത് ജീവനക്കാർ തുണിവങ്ങൾ നിർത്തിയാൽ ഇവിടുത്തെ തുണിക്കടബ്സ്വർണക്കട ഇവ പൂട്ടിപ്പോകും കൂടാതെ മറ്റെല്ലാ സ്ഥാപനങ്ങളും ബാങ്ക് ksfe മറ്റു ധനകര്യബ്സ്ഥാപനങ്ങൾ ഓട്ടോ ബസ് ഇവയൊക്കെ നിൽക്കും
@@anithakottappuramappu7377 അങ്ങനെ പറയല്ലേ സാറെ..... ഇവനൊക്കെ വിവരമില്ലായ്മ ഒരു അലങ്കാരം ആയി കൊണ്ട് നടക്കുന്നവൻ ആണ്..... ആഴ്ച്ച കൂലി ക്കു ജോലിക്ക് പോകുന്ന ഞങ്ങളെ പോലുള്ളവർ സർക്കാർ ജീവനക്കാരെ കൊണ്ട് ജീവിക്കുന്നവർ ആണ് ഞങ്ങളെ പോലുള്ളവർ പറയില്ല.... ഒരുവൻ കഷ്ടപ്പെട്ട് പഠിച്ചാണ് ടെസ്റ്റ് പാസാകുന്നത്... അതിനു പറ്റാത്ത.... ശ്രമിക്കുക പോലും ചെയ്യാത്ത കമന്റോളികൾ പലതും പറയും
ചൈനയെ നമ്പിയ ഒരു രാജ്യവും ഇതുവരെ ഗതി പിടിച്ചിട്ടില്ല... ഉദാഹരണമാണ് പാക്കിസ്ഥാനും ശ്രീലങ്കയും.. ഇനി പാക്കിസ്ഥാൻ ഗതി പിടിക്കണമെങ്കിൽ കേരളത്തിലെ പാകിസ്ഥാൻ ഫാൻസ് പിരിവെടുക്കണം 😂
ഇവിടെ പിണറായിയും അതു തന്നെ ചെയ്യണം 👍
Correct
@@ChandrashekharanKS-l6xvery correct
ഉദ്ദോഗ്യസ്ഥന്മാരിൽ അധികം പേരും സഖാക്കൾ ആണ്.
ഇത് കേരളത്തിൽ ആവശ്യമല്ലേ 0:35 ?
കേരളത്തിൽ എന്നല്ല, ഇന്ത്യയിലും ഇതുപോലത്തെ നിയന്ത്രണങ്ങൾ വേണം.. അതല്ലെങ്കിൽ പണി പാളും.. കേരളത്തിൽ, നിർബന്ധമായും ഭരണ പ്രതിപക്ഷ കക്ഷികൾ യോജിച്ച്, അവശ്യം വേണ്ട കാര്യങ്ങൾ നിലനിർത്തി, ബാക്കിയൊക്കെ കർശന നിയന്ത്രണത്തിൽ ആക്കുകയോ വേണ്ടെന്നു വാക്കുകയോ ചെയ്യണം.. അല്ലെങ്കിൽ, വർധിച്ചു വരുന്ന ആവശ്യങ്ങൾക്ക് പണം തികയാത്ത അവസ്ഥ എത്തും
Very good question!!!
Kerala can also copy it
കേരളത്തിലും ഇത് വരണം.
ഇവിടെ പേഴ്സണൽ സ്റ്റാഫിനെ പിരിച്ചുവിടണം,, വേണ്ടാത്തവർ എല്ലാം പോകണം എങ്കിൽ കേരളം രക്ഷപെടും ......
IMF നമുക്ക് waqaf ആയി പ്രെഘ്യപ്പിച്ചാലോ?
😂😂😂
😄😄
😄😄
🤣
അവരെ പിടിച്ചു നിൽക്കാൻ അനുവദിക്കരുത് പിന്നിൽ നിന്നും ഇന്ത്യ കുത്തണം 👍
Fantastic explanation
സർക്കാർ ഇല്ല പിന്നാ ജീവനക്കാർ
ചിരിക്കണ്ട..😮😮.ഐഎംഎഫ് ഇടപെട്ടത് കൊണ്ടാണ് ഇന്ത്യയിൽ 1991 ൽ ഇക്കണോമിക് reforms വന്നത്..30 വർഷം കഴിഞ്ഞപ്പോൾ നമ്മൾ സൂപ്പർ പവർ ആയി...പാകിസ്താൻ സൂപ്പർ പവർ ആയാൽ നമുക്ക് പണി ആണ്....അവന്മാർ ഒരിക്കലും രക്ഷപ്പെടരുത്....😂😂😂😂
അതിന്ന് ഇന്ത്യയിലെ ഭൂരിപക്ഷത്തിൻ്റെ മതമല്ല അവരുടെ.
കിട്ടുന്നതിൽ 90% തീവ്രവാദത്തിനും
ആയുധങ്ങൾ വാങ്ങാനും
ഉപയോഗിയ്ക്കുന്നത്
പിന്നെ എങ്ങനെ ശരിയാകും
കോൺഗ്രസ് സർക്കാർന്റെ കിരീടത്തിലെ പൊൻതൂവൽ ആണ് ആ imf ലോൺ
@@NikhilMadhav-vv7ti അതേ... റിസർവ് ബാങ്കിൻ്റെ കരുതൽ സ്വർണ്ണം വിദേശത്ത് 50 ടൺ ബാങ്ക് ഓഫ് ഇംഗ്ലണ്ട്, 30 ടൺ ബാങ്ക് ഓഫ് സീറ്റ്സർലൻഡ് ലും പണയം വച്ചും കോൺഗ്രസ്സ് ൻ്റെ തലയിലെ പൊൻതൂവൽ ആണ്😜😜😜
There is a difference between ichlamic state and democracy
സമീപഭാവിയിൽ Kരളത്തെപ്പറ്റിയും ഇതു പോലെ വാർത്ത ചെയ്യേണ്ടിവരും
കേരളത്തിന്റെ വാപ്പ ദില്ലിയിൽ ഇരിക്കുന്നതു കൊണ്ട് ഓന് കൊയപ്പല്യ...
It's good for Kerala govt. to think over it.
ഇവിടെയും സർക്കാർ ജോലിക്കാരെ പിരിച്ചു വിടണം.. എല്ലാം ദിവസക്കൂലി ആക്കണം..
അവർ ആദ്യം ചെയ്യേണ്ടത്, മതം എന്ന ചാള ഉപേക്ഷിക്കണം. രക്ഷപെടും. അറ്റം ഞറുക്കും /മദ്രസ്സകളും ഇല്ലാതാവണം ! വെറുതെ നിങ്ങളുടെ സമയും കളയാതെ !!!
ഇന്ത്യയിലും സർക്കാർ ജോലി ഇല്ലാതാക്കണം
കേരളത്തിലെ പ്രബുദ്ധരായ ജനത ഈ വഴി പിന്തുടരാൻ സാദ്ധ്യത കൂടുതലാണ്
കോൺഗ്രസ് ജോലി നഷ്ടമായവരെ ഇവിടെയ്ക്കു കൊണ്ടു വരുമോ???
😂മോഡി അടിത്തറ മാന്തി 😂😂
ആരും അറിയാതെ 😂
Adhu kalaki
Super pak.... This must be implemented in India too particularly Kerala.
അതാണ് കേരള ത്തിലും നടക്കുന്നത് ഇനി ഭിക്ഷാടനം നടത്തി ജീവിക്കുന്നവർ വരെ കേരള സർക്കാരിന് നികുതി കൊടുക്കേണ്ടി വരും
കേരളത്തിന് മാതൃകയക്കാവുന്ന താണ്
ചിരിക്കേണ്ട ഇനി കേരളത്തിനെക്കുറിച്ചും നിങ്ങള്ക്ക് ഇതുപോലെ വാർത്ത ചെയ്യേണ്ടി വരും അടുത്ത കോൺഗ്രസ്സ് മന്ധ്രി സഭയുടെ പകുതിയിൽ നിന്നും... ശേഷം സഹികെട്ടു കേരളത്തിന്റെ കൂട്ട് മന്ത്രിസഭാ ബിജെപി യുടെ നേതൃത്വത്തിൽ പിന്നാങ്ങോട്ട് തുടർ ഭരണം.... അന്ന്യം മാറി മഹാബലിയുടെ രാജ്യമായി കേരളം മാറും 😢😢😢😢😢
ഞമ്മള് കൊതം തിരുകികേട്ടി നടക്കും ഞമ്മടെ കാട്ടറബി പറഞ്ഞിരിക്കുന്നത് അങ്ങിനെയാണ് 😜😜😜😜😜
കഞ്ഞി കുടിക്കാൻ വക ഇല്ലെങ്കിലും തീവ്രവാദത്തിനും ലഹളയ്ക്കും ഒരു കുറവുമില്ല.
ഈ പിരിച്ചുവിടൽ കേരളത്തിൽ വന്നിരുന്നെങ്കിൽ എത്ര നന്നായിരുന്നു
What is the reason government appointed their friends in private secretary position?? Why did our court didn’t take action against this matter??
പാകിസ്ഥാനും No.1 കേരളം ആയി
ഔറംഗസേബ് ഇപ്പോഴും ഉണ്ടോ? 😂😂😂😂😂😂😂
ഇന്ത്യയിലും അനാവശ്യമായുള്ള കുറേ ഉദ്യോഗസ്ഥരെ പിരിച്ചു വിടണം. പൊതുമേഖലയിലും അങ്ങനെ തന്നെ വേണം.റെയിൽവേയിൽ വണ്ടി കടന്നു പോകുമ്പോൾ കൊടി കാണിക്കാൻ മാത്രമായി ഉദ്യോഗസ്ഥരെ എന്നും കാണാറുണ്ടു ,ബാക്കിയെല്ലാം ലൈറ്റ് സിഗ്ലൽ കാണിക്കുമ്പോൾ കൊടി വീശുന്നതിന് മാത്രമായി എന്തിനാണ് ഒരു പോസ്റ്റ്. അതും ലൈറ്റ് ആക്കി കൂടെ
കേരളത്തിലും പിരിച്ചവിടണം
Now, India's Foreign exchange reserves of US $ 700 Billion is the 7th highest in the world.
👍👍👍
പകുതി ജനങ്ങളെ ഏതെങ്കിലും രാജങ്ങളിലേയ്ക്ക് കയറ്റിവിടുക -
Govt jobs in India also should have some restrictions……especially states like kerala also should ban govt jobs
Kerala govt also dissolve KSRTC and KSEB. Handover both these service to private sectors like Telecom. Re-employ their staff in other govt departments.
Happiness index ൽ പാക്കികളെ ഇന്ത്യക്കു മുകളിൽ സ്ഥാപിച്ച മാപ്രാ/ മാമ പത്രക്കാർ ഇനിയും സംഗടിപ്പിക്കട്ടെ അത്തരം വാർത്തകൾ !
🎉🎉🎉🎉🎉
പാക്കിൽ മിനിമം ഒരു ലക്ഷത്തി അമ്പതിനായിരം കുട്ടികൾ ഉടനെ തന്നെ പുറത്ത് വരും. വേറെ പണി ഒന്നും അറിയില്ലല്ലോ😂
Reform ennu parayum. But its called austerity measures!!!
മൊത്തം 13.5 ലക്ഷം സര്‍ക്കാര്‍ ജീവനക്കാരുണ്ട് അവിടെ. 1.5 തസ്തിക വേണ്ടെന്ന് വച്ചു. അതായത് പിരിച്ചു വിട്ടു.IMF നിര്‍ദേശം അനുസരിച്ച്.
ഇനി സര്‍ക്കാര്‍ ജീവനക്കാരില്ല അവിടെ എന്ന പ്രചാരണം വസ്തുതകള്‍ക്ക് നിരക്കുന്നതല്ല.
ഫുൾ ആർട്ടിഫിഷ്യൽ ഇന്റലിജിൻറ്സ് ആക്കി നിങ്ങൾ എന്തൊക്കെ പറേണെ
ഈ വിവരം കേട്ട പച്ചകൾ ചെറിയ കുട്ടികളോട് ചോദിച്ചാൽ പറയും ഇന്ത്യ മേരാ ഗുസ്സ ഹെ നഫർത്തു ഹെ ആരും പറഞ്ഞു എന്ന് ചോദിച്ചാൽ പറയും പപ്പാ മമ്മി ബോല ഇതാ അവസ്ഥ ഇന്ത്യയു ആയി ബോഡർ ഓപ്പൺ ആക്കി ബിസിനസ് തുടങ്ങിയാൾ ഇവർ രക്ഷപെട്ടു പക്ഷെ ചെയ്യില്ല വിവരം കേട്ട ടീം
അതിന് പകരം ബോംബോളി കളെ വെച്ചോളി 😄😄
ചുരുക്കം പറഞ്ഞാൽ IMF പാക്കിസ്ഥാന്റെ കുഴി തോണ്ടു o.
ഒന്നര ലക്ഷം കുടുമ്പത്തെ പട്ടിണിയ്ക്കിട്ടു് ലോണെടുക്കുന്നു ഒന്നര ലക്ഷം കുടുമ്പത്തിൽ ഏകദേശം 15 ലക്ഷം ജീവനുകൾ ഉണ്ടാവും
പണിയെടുക്കാതെ ശർക്കാർ ശമ്പളം വാങ്ങാതെ, പണിയെടുത്തു ജീവിക്കെടോ!
ഇനി പാകിസ്ഥാൻ രക്ഷപെട്ടോളും
Ee system keralathilum varanam
National intelligence Bureau. In India - Research and Analysis Wing ( RAW), Pakistan - Inter Service Intelligence ( ISI)!
❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉😢🎉
എന്നിട്ടും രാഷ്ട്രീയക്കാരുടെ ഒന്നും വേണ്ട അല്ലേ
According to Kerala theory, IMF is anti labour. so refuse the loans and continue in Anarchy until you all sink !
എന്നാ പിന്നെ കാശ് കൊടുത്ത് കാശ്മീർ വാങ്ങിക്കൂടെ >
Govt servants adhikam illathath aanu nallath
Good idea ,learn how a. nation can agrees to be some thing down graded ,learn life is LOVE 💕, not WAR
I M F enthina funds nalkunnathu...?
'Sambathekadhuridamanengilum'theevravadathinuorukuravumellya'😂😂😂😂😂
പാകിസ്ഥാൻ ആണോ തിരിച്ചടക്കാൻ പോകുന്നത് 😅
കൊച്ചപ്പെടേ കുഞ്ഞുങൾ കണ്ടില്ല എന്തോ🤣🤣🤣🤣🤣🤣
Neighborhood is in poverty
Issac sir ne vilichal margam kittum pak rekshapedum
abeggar pm in a begging country
Nasichu nariyirikumpozhum Bharathathe choriyan marakarilla
Keralam thilum govt employees ne pirichu
Vidu
Private school college
Jeevanakaru enthinu govt
Salary pension kodukkunnathu
Immediately stop
Bhigaravadham kondu moonjiyadhalea moonjiyadhu konduri kuzhapavoom ela
Keralathinum ee patha pinthudaraam 😂😂😂.
"Nammalithu evide Pande Nadappakkiyathu alle?, Pirichuvittilla ennu mathram. Pirinjupokunnavarkku pakaram niyamanam ella, D.A.thudangiva nalkunnilla, athinadyil Salary challengeukalum. Pinne Karyangal Kuttysakhakjal alle cheyyunnathu.😂😂😂😂
Cpm might help Pakistan with their chief minister s relief fund .
Wait and see
Demoncrazy ude ഭീകര rupam aanu matham പറഞ്ഞു പോയ രാജ്യത്തിന്റെ അവസ്ഥ 😂, അവിടത്തെ രാഷ്ട്ര പിതാവിന്റെ പ്രതിമ adichu pottichu 😂
ഇനി കേരളത്തിന് ലോൺ കിട്ടണം എങ്കിലും സെയിം മെത്തേഡ് കേന്ത്രം എടുത്താൽ, പിൻ വാതിൽ നിയമനം നില്കും.
Ini kundanum hajyarum. Mullakkayum.
അങ്ങിനെ ഭീകര
രാജ്യം പാകിസ്താനി തീർന്നു 😂😂😂😂😂😂
😂😂😂😂😂😂