Это видео недоступно.
Сожалеем об этом.

സാങ്കേതിക വിദഗ്ധരെപ്പോലും ഞെട്ടിച്ച് ചെങ്കൽ ചുളയിലെ ചുണക്കുട്ടികൾ | AYAN Recreated Song

Поделиться
HTML-код
  • Опубликовано: 23 июл 2021
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Комментарии • 2,3 тыс.

  • @Ajunams
    @Ajunams 3 года назад +3411

    ഇത് സൂര്യ കണ്ടു.. ട്വിറ്ററിൽ പോസ്റ്റും ഇട്ടു 🥰 ❣️🔥🔥

    • @jaseerajasee3799
      @jaseerajasee3799 3 года назад +79

      Wowwwww pwoliiiiii ithil kooduthal vere onnum venda 😍🤩😍🤩

    • @amalsuriya6883
      @amalsuriya6883 3 года назад +60

      Replay voice um ayachu💞💞💞

    • @jaseerajasee3799
      @jaseerajasee3799 3 года назад +18

      Ath pwolichu chunakuttigal🤩😍🤩😍🤩😍🤩😍🤩😍🤩😍🤩

    • @diamond04able
      @diamond04able 3 года назад +24

      Yes, ഞാൻ സൂര്യയുടെ വോയിസ്‌ കേട്ടു.

    • @sona-nb9eu
      @sona-nb9eu 3 года назад +9

      Aha poli👍

  • @ramyastudytricks
    @ramyastudytricks 3 года назад +2380

    മോനെ സൂപ്പർ ..... "ചെങ്കൽച്ചൂള " ഈ പേരിന് തന്നെ ഒരു punch ഉണ്ട്.

  • @girishkumarps5346
    @girishkumarps5346 3 года назад +483

    ചെങ്കൽ ചൂളയിലെ ചുണക്കുട്ടികൾ ആ പേര് എനിക്കിഷ്ട്ടപ്പെട്ടു.🔥🔥🔥🔥👍👍👍👍💪💪💪💪

  • @ABMediaPromo
    @ABMediaPromo 3 года назад +358

    ഒടുക്കത്തെ talent തന്നെ ..... അഭിമാനം ❤️
    സിനിമയിൽ അവസരങ്ങൾ കിട്ടട്ടെ ❤️😍

  • @MrBIJURAJ
    @MrBIJURAJ 3 года назад +2012

    ഇവർക്ക് എല്ലാവർക്കും ഒക്കെ നല്ല രീതിയിൽ ട്രെയിനിംഗ് മറ്റും ആരെങ്കിലും കൊടുത്താൽ നല്ല രീതിയിൽ ഭാവിയിൽ കൂടുതൽ സംഭവങ്ങൾ കാണാൻ കഴിയും.

    • @Madmaxfuryguy
      @Madmaxfuryguy 3 года назад +15

      Enthin avar padicholum they are boys 💥💦

    • @Chef_-_Ajith92
      @Chef_-_Ajith92 3 года назад +8

      ഒന്നും വേണ്ട..... അവർ തന്നെ ഉയരങ്ങളിൽ എത്തിക്കോളും

    • @BeatCStechnicals
      @BeatCStechnicals 3 года назад +9

      Oru cheriya BTS

    • @newsmedia3214
      @newsmedia3214 3 года назад

      Yes

    • @aryapravi4401
      @aryapravi4401 3 года назад +1

      Enthinu oru trainingum ellathe ethrayoke ayile angane angu pokolum nalla kazhivulla makal annu

  • @Sandhyazworld
    @Sandhyazworld 3 года назад +991

    മാതൃകാപരം... ഈ പ്രായത്തിൽ കുട്ടികളെ ഗെയിം ,കഞ്ചാവ് എന്നിവയിൽ നിന്ന് എങ്ങനെ രക്ഷപ്പെടുത്തും എന്നാലോചിക്കുന്ന രക്ഷാകർത്താക്കളുള്ള കാലത്ത്.... മിടുക്കൻ കുട്ടികൾ എല്ലാവിധ ആശംസകളും

    • @Sandhyazworld
      @Sandhyazworld 3 года назад +48

      @techieyak അതിന് സമയം മാറ്റിവെച്ചാൽ ഇങ്ങനെ Hard work പറ്റില്ല എന്നറിയുന്നതുകൊണ്ട്. ഇതൊരു അപ്പർണത്തോടെ ചെയ്യുന്നതുകൊണ്ട്

    • @alamzz6672
      @alamzz6672 3 года назад

      🙂🙂🙂

    • @toxingaming3358
      @toxingaming3358 3 года назад +4

      ഗെയിം കളിച്ച് അത് വഴി രേക്ഷപെട്ടവരും ഉണ്ട് നമ്മുടെ ഈ കൊച്ചു കേരളത്തിൽ..

    • @chap_thilak
      @chap_thilak 3 года назад +13

      @@toxingaming3358 ലക്ഷത്തിൽ ഒരാൾ

    • @AmalAmal-bw2bw
      @AmalAmal-bw2bw 3 года назад +4

      @@toxingaming3358 gamer analle😜😂😂

  • @ArunKumar-ft1ko
    @ArunKumar-ft1ko 3 года назад +290

    ലാസ്റ്റ് പറഞ്ഞത് അവർ ചെയ്യും. എനിക്ക് ഒരു നെറ്റി ചുളിയും ഇല്ല. പിള്ളേര് മാസ്സ് ആണ് 👍

  • @thegameguide6341
    @thegameguide6341 3 года назад +53

    എന്തായാലും ഈ പയ്യനെ ഛായഗ്രാഹണം പഠിപ്പിക്കാൻ വിടണം എന്ന ഉള്ളവർ ലൈക്ക് അടിച്ചെ!!! അവരുടെ adhwaanam- 👌👌👌👌👌

  • @achooponuz
    @achooponuz 3 года назад +788

    പിറന്ന നാടിനെ ഉയരങ്ങളിൽ എത്തിക്കുന്നതാടാ ആണെത്തം
    മിടുക്കന്മാർ ഉയരങ്ങളിൽ എത്തുക ഒരുമയോടെ നീങ്ങുക

    • @mycomment909
      @mycomment909 3 года назад +5

      Midukanmaaareeee polichudaaaaa poliyeeee poliyeee

    • @aswathivm4685
      @aswathivm4685 3 года назад

      Yes
      That's it
      Great

  • @vipulmadhavan5846
    @vipulmadhavan5846 3 года назад +312

    മൊബൈൽ വെച്ച് ഇത്രേമൊക്കെ ചെയ്യാമെങ്കിൽ.......പിള്ളേര് ചില്ലറക്കാരല്ല ❤️❤️

  • @MrandMrs_PSC
    @MrandMrs_PSC 3 года назад +520

    Cinematography യും, Direction നും എല്ലാം പഠിക്കാൻ പോയവരെ പോലും നീ തോൽപ്പിച്ചു കളഞ്ഞലോടാ.. ഇനി ചെങ്കൽചൂള എന്ന് കേട്ടാൽ RUclips ഒന്ന് ഞെട്ടും

    • @sudharmaudayan3256
      @sudharmaudayan3256 3 года назад +9

      ദൈവമേ ഇവിടെ സാർ 🌹

    • @anshadmn6507
      @anshadmn6507 3 года назад +4

      ചെങ്കൽ ചൂള ഞങ്ങൾക് അഭിമാനം ആണ് സാർ..... ഭരണ sirakendram അവിടെ പൊങ്ങിയത് ചെങ്കൽ ചൂളയിലെ മണ്ണിൽ നിന്ന ah......... ❤. പിള്ളേർ bhavyil അഭിമാനം ആയി മാറും ❤

    • @SPEX_N_TRIX
      @SPEX_N_TRIX 3 года назад +3

      sir 😀😀🥰🥰

    • @rahnam1235
      @rahnam1235 3 года назад

      Sir😂

  • @jomonjohn9206
    @jomonjohn9206 3 года назад +49

    ഫാനിസം നോക്കാതെ സൂര്യ സാറിന് tribute കൊടുത്ത കേരളത്തിലെ ചുണക്കുട്ടികൾ ഡയറക്ടർ മുത്തേ നീ ഒരു ദളപതി ഫാൻ ആയതിൽ ഞങ്ങൾ ദളപതി ഫാൻസും അഭിമാനിക്കുന്നു. 😍😘

  • @kailasnaths5861
    @kailasnaths5861 3 года назад +367

    5:58 കോളനി എന്നാൽ കോളനി വാണങ്ങൾ എന്നു കളിയാക്കുന്ന എല്ലാത്തിന്റേം *വാ* നമ്മൾ അടപ്പിക്കും ബ്രോ💙

  • @Thejomation
    @Thejomation 3 года назад +1207

    *കൊള്ളാലോ🤩നല്ല ക്രിയേറ്റിവിറ്റി🤩🤩സൂപ്പർ ആയി അയൻ മൂവി പുതിയ ടെക്നോളജി ഒന്നും കൂടാതെ വെറും മൊബൈൽ മാത്രം ഉപയോഗിച്ച് റി ക്രിയേറ്റ് ചെയ്തു🤩*

  • @kurukkane_karakkana_kili
    @kurukkane_karakkana_kili 3 года назад +396

    എന്തുവാടെ....233 dislike..... ഇതുങ്ങൾക്കൊക്കെ ലൈക് അടിക്കാൻ വയ്യെങ്കിൽ dislike അടിക്കാതെ ഇരുന്നുകൂടെ ശവങ്ങൾക്ക് 😐😐

  • @kerala6228
    @kerala6228 3 года назад +131

    ഭാവിയിലെ വിനീത് ശ്രീനിവാസനും നിവിനും അജുവുമൊക്കെ ആയി പഴയ മലർവാടി സെക്കന്റ്‌ ടീം വളരട്ടെ 💞💞..

    • @mariyashafna
      @mariyashafna 3 года назад

      🥰🥰

    • @anjanajins3333
      @anjanajins3333 3 года назад +2

      Super

    • @sandeepsobha
      @sandeepsobha 3 года назад +1

      They have their own unique identity in Tallent..അത്കൊണ്ട് തന്നെ അവർ മറ്റൊരാൾക്ക് പകരക്കാരാവേണ്ടതിന്റേയോ അവരെയൊക്കേപ്പോലാവേണ്ടതിന്റേയോ ആവശ്യം ഇല്ല.

    • @krishnakrishnakumar2587
      @krishnakrishnakumar2587 3 года назад

      @@mariyashafna ജിഹാദിനി ആണല്ലേ??

  • @hari6696
    @hari6696 3 года назад +874

    Suriya അണ്ണൻ കാണട്ടെ അദ്ദേഹം കണ്ടാൽ തീർച്ചയായിട്ടും പ്രശംസിക്കും 🔥🔥🔥🔥🔥🔥🙂🙂🙂🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @rajitheshk852
      @rajitheshk852 3 года назад +25

      Kandu

    • @hari6696
      @hari6696 3 года назад +6

      @@rajitheshk852 അതെ 🔥🔥🔥

    • @hari6696
      @hari6696 3 года назад +21

      @@rajitheshk852 അന്ത മനസ് ഇറുക്കില്ലേ അത് താൻ kadavul🔥🔥🔥🥰🥰🥰🥰🥰🥰🥰 എനിക്ക് ഉറപ്പുണ്ടയിരുന്നു. 🔥🔥

    • @hari6696
      @hari6696 3 года назад +16

      ഇവർ ഇതിനു മുന്പേ ചെയ്ത figttum കണ്ടുവെന്ന് അതും ഇപ്പോ ട്വീറ്റ് ചെയ്തു🥰🥰🥰🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @rajitheshk852
      @rajitheshk852 3 года назад +3

      @@hari6696 ❤️❤️❤️😘

  • @rajgururaj7987
    @rajgururaj7987 3 года назад +330

    പുതിയ തലമുറ കള്ളും കഞ്ചാവും ആണന്നു പറയുന്ന ചെറ്റകൾക് സമർപ്പിക്കുന്നു.അടിപൊളി അനിയന്മാരെ. ഉയരങ്ങളിൽ എത്തട്ടെ

  • @keralasmile
    @keralasmile 3 года назад +14

    ചെങ്കൽ ചൂള പിള്ളേരാണ് കേരളത്തിലെ യുവാക്കളുടെ ഹരം ....ഇവർ ഒരു സംഭവം തന്നെ ...ഉറക്കം വരാതെ ചെയ്തത് ....പൊളിയാണ് ...ഒരുപാട് തവണ കണ്ടു ...🥰🥰😊👍👏🌹🌹🌹

  • @alwaysmedia
    @alwaysmedia 3 года назад +424

    കോളനി എന്ന് പറയുമ്പോൾ നെറ്റി ചുള്ക്കുന്നത് എന്തിനാ. വിവരമില്ലാഞ്ഞിട്ടായിരിക്കും

    • @sreeshmasajeevan
      @sreeshmasajeevan 3 года назад +24

      വിജയ് ഫാൻസ് മുഴുവൻ കോളനിക്കാരാണെന്ന് പറയുന്നതോ?
      അതിൽ എന്ത് മര്യാദയും ലോജിക്കും ആണ് ഉള്ളത്

    • @alwaysmedia
      @alwaysmedia 3 года назад +40

      @@sreeshmasajeevan കോളനിക്കാരും മനുഷ്യരല്ലേ. എന്തിനാ അവരെ കളിയാക്കുന്നെ

    • @alexandriya4019
      @alexandriya4019 3 года назад +11

      @@alwaysmedia sss ellarm manusyra

    • @alwaysmedia
      @alwaysmedia 3 года назад +2

      @@alexandriya4019 😊

    • @sreeshmasajeevan
      @sreeshmasajeevan 3 года назад +11

      @@alwaysmedia
      അത് തന്നെയാണ് ഞാനും ചോദികുന്നത് ഇത്രയും കഴിവുള്ള ഇവർ കോളനിയിലാണ് താമസികുന്നത് . കോളനി എന്താ മോശമാണോ ? So എന്തിനാണ് അങ്ങനെ പറയുന്നത്.

  • @rejirejirajesh7655
    @rejirejirajesh7655 3 года назад +575

    ജനിച്ചത് എവിടെയോ ആകട്ടെ കഴിവിനെ അംഗീകരിക്കണം. ഉയരങ്ങളിൽ എത്താൻ കഴിയട്ടെ

    • @Ahmedvlogs890
      @Ahmedvlogs890 3 года назад +1

      Hai Ente chanelil varumo

    • @kngdomofheaven607
      @kngdomofheaven607 2 года назад

      അതെ കുപ്പയിലാണല്ലോ മാണിക്യം...❤മലയാളികൾക്ക് അഭിമാനം ❤

  • @renjithreghu6980
    @renjithreghu6980 3 года назад +1390

    അടുത്ത പ്രിയദർശൻ,ലാലേട്ടൻ,രാജു ചേട്ടൻ. ജഗതി ചേട്ടൻ എല്ലാവരും ഇവിടെ ഉണ്ട്. ഒറ്റ മാറ്റം അന്ന് മോഡൽ സ്കൂൾ ഇന്ന് ചെങ്കൽ ചൂള. തിരുവനന്തപുരം അത് വേറെ ലെവൽ അല്ലെ.

    • @muhsinbinirshad
      @muhsinbinirshad 3 года назад +34

      ഈ പയ്യന്മാരും മുഴുവനും പഠിച്ചത് മോഡൽ ബോയ്സ് ലാണ്

    • @dhevarasabha8055
      @dhevarasabha8055 3 года назад +1

      👌👌👌

    • @jaseershihabudeen198
      @jaseershihabudeen198 3 года назад +15

      ചെങ്കൽചൂള -മോഡൽ സ്കൂൾ വെറും നടക്കാനുള്ള ദൂരം മാത്രം

    • @mincydarly1822
      @mincydarly1822 3 года назад +2

      Sure, praying for all

    • @jaisygeorgr9845
      @jaisygeorgr9845 3 года назад +1

      Rofl

  • @karishmadhanesh6501
    @karishmadhanesh6501 3 года назад +85

    👌👌👌മക്കളെ തകർത്തു... ക്യാമറ മാന്റെ കഴിവ് അപാരം തന്നെ ☺️👍🤝

  • @shafeequekallothra
    @shafeequekallothra 3 года назад +54

    ഇതെന്തുവാടെ മക്കളെ... പൊളിച്ചു ട്ടോ ❤❤💪💪💪💪 മ്മള് മലയാളി പൊളിയാണ് 💞💞💞💞

  • @zaaywrld555
    @zaaywrld555 3 года назад +152

    ഇവരുടെയൊക്കെ കഷ്ടപ്പാടിനാണ് അഭിനന്ദനങ്ങൾ കൊടുക്കേണ്ടത്..👌👌👌

  • @k.s.lekshmyshiva6403
    @k.s.lekshmyshiva6403 3 года назад +104

    ചെങ്കൽചൂളയ്ക്ക് എന്താ കുഴപ്പം. തിരോന്തരത്തിന്റെ മക്കളല്ലേ. 👍👍💖🎉

  • @sajin3688
    @sajin3688 3 года назад +25

    ഇതൊക്കെ കേൾക്കുമ്പോൾ സന്തോഷം ഉണ്ട്.... പിള്ളേർ വളരട്ടെ 👍

  • @begumfashion1313
    @begumfashion1313 3 года назад +40

    മക്കൾ പൊളിച്ചടുക്കി: ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്നാശംസിക്കുന്നു.

  • @vipinial7107
    @vipinial7107 3 года назад +1653

    സർക്കാർ, യൂവജന ക്ഷേമ ബോർഡ് എന്നിവ.. ലഹരി വിരുദ്ധ... ക്യാമ്പയിൻ നടത്താൻ... ഉപയോഗിക്കുന്ന പൈസ യുടെ ഒരു ശതമാനം...ഈ. പുലികൾ ക്ക് വേണ്ടി ഉപയോഗിച്ച്..... ജീവിതം ലഹരി ആക്കാൻ പഠിപ്പിക്കുക

    • @aadhithyaproductions
      @aadhithyaproductions 3 года назад +8

      Well said brother...🙏

    • @ZaIn-eb3py
      @ZaIn-eb3py 3 года назад +3

      💯

    • @vineethdhanush3242
      @vineethdhanush3242 3 года назад +9

      കൊള്ളാം കൈയിട്ടു വരൻ പോലും തികഴുന്നില്ല അപ്പോൾ ആണ്

    • @MK123.79
      @MK123.79 3 года назад +2

      💯

    • @megapower3897
      @megapower3897 3 года назад +2

      Let our govt departments use this guys for anti drugs awareness program.

  • @jishnuprakash6608
    @jishnuprakash6608 3 года назад +138

    Arts കോളജിൽ പഠിക്കുബോൾ, മോഡൽ സ്കൂളിൽ വെച്ചാണ് ഈ അനിയന്മാരിൽ കുറച്ചുപേരെ പരിചയപ്പെടുന്നത് ...
    ചെങ്കൽ ചുള്ളാ അത്‌ അങ്ങനെ ആണ്
    ഒരുവീട്ടിൽ ഉള്ളതെല്ലാം പലവീടുകളിൽ
    വിളബുന്നവർ .....💝
    സങ്കടങ്ങളും സന്തോഷങ്ങളും ഒരുമിച്ചു പങ്കിടുന്നവർ .....
    അവർക്കു ഒരു നല്ല ക്യാമറയും അത് എഡിറ്റുചെയ്യാനുള്ള മറ്റ് ഉപകരണങ്ങളും അതിവേഗം തന്നെ നല്ല മനസുകളിലൂടെ എത്തി ചേരും എന്ന് വിശ്വസിക്കുന്നു ....
    അല്ലെങ്കിൽ അവരുടെ സ്വപ്ങ്ങൾ അവരുടെ കഴിവ് കൊണ്ട് തന്നെ നേടിയെടുക്കും എന്ന് വിശ്വസിക്കുന്നു ....
    അരും അറിയപ്പെടാത്ത ഒരുപാട് കലാകാരന്മാരും ജീവിതവും ഇപ്പോഴും
    അവിടെ ഉണ്ട് പണം കൊണ്ട് സമ്പന്നരല്ലെങ്കിലും ഹൃദയം കൊണ്ട് നമ്മളെക്കാൾ ഏറെ സമ്പന്നരാണവർ.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sajinsangeetha3198
    @sajinsangeetha3198 3 года назад +5

    ക്യാമറ എഡിറ്റിംഗ് ഡാൻസ് എല്ലാം സൂപ്പർ നിങ്ങൾ ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ നിങ്ങൾ പൊളിക്ക് ചേട്ടന്മാരെ all the best❤️❤️

  • @Hyla525
    @Hyla525 3 года назад +71

    ഇതിനൊക്കെ ഡിസ്‌ലൈക്ക് അടിച്ചന്മാരെ സമ്മതിക്കണം കൊച്ചു പയ്യന്മാരല്ലേ ഇത്തരം നല്ല വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം... കഷ്ടം🤧🤧

  • @nobelkk2855
    @nobelkk2855 3 года назад +197

    ചെങ്കൽചൂള 🔥 അങ്ങനൊരു പേര് ഉള്ളത് തന്നെ നിങ്ങളെ വേറെ റേഞ്ച് ആക്കുന്നുണ്ട്.....

  • @siddeeksha9293
    @siddeeksha9293 3 года назад +193

    നടിപ്പിൻ നായകൻ surya Annan Fans 💯

  • @ismayiltheruvath4982
    @ismayiltheruvath4982 3 года назад +39

    നിങ്ങൾ രക്ഷപ്പെടും ഒരുസംശയവും വേണ്ട 🌹🌹

  • @divyap584
    @divyap584 3 года назад +7

    Vera 11 boys 😍😍
    Big fan of surya 🙌
    Love from Tamilnadu ❤❤❤

  • @thechamparambmansoorthecha7407
    @thechamparambmansoorthecha7407 3 года назад +218

    ഇന്ന് കഞ്ചാവിനും കള്ളിനും പിറകെ പോകുന്നവർ ഇത് കണ്ടു പഠിക്കട്ടെ ഇതു ഒരു ലഹരിയാണ്

    • @ananthu8534
      @ananthu8534 3 года назад +2

      കഞ്ചാവും ലഹരിയും "ഇന്ന്" മാത്രമല്ല , അന്നും ഉണ്ടായിരുന്നു , ഇന്ന് ഉള്ളത്തിലും വളരെ കൂടിയ അളവിൽ .

  • @sreelayam3796
    @sreelayam3796 3 года назад +238

    എത്ര കഴിവുള്ള കുട്ടികളാണ് 'ശരിക്കും ഇവരെ ബൂസ്റ്റ് ചെയ്താൽ നാളെ നമ്മുടെ നാടിനൊരു മുതൽ കൂട്ടാക്കും തീർച്ച .... സൂപ്പർ👍👍👍👍😍😍😍

  • @arunhari8981
    @arunhari8981 3 года назад +26

    Talent doesnt need oppertunities these days..Talented people are just creating their own oppertunities.

  • @amitharajrakhi2691
    @amitharajrakhi2691 3 года назад +22

    കഴിവുള്ള കുട്ടികൾ, ഉയരങ്ങളിൽ എത്തട്ടെ 😍😍

  • @HariKrishArts
    @HariKrishArts 3 года назад +72

    സൂര്യ അണ്ണൻ കാണുകയും ചെയ്തു, Twitter-ൽ "Really loved this" എന്ന caption-ഓടെ Retweet-um ചെയ്തു.. അതാണ് അണ്ണൻ്റെ simplicity❤❤🥰🥰🥰

    • @eft5620
      @eft5620 3 года назад +5

      Ithu kandal aarayalum tweet cheythupokum
      Ammathiri sanam😍

  • @RAJESHR-mo4kb
    @RAJESHR-mo4kb 3 года назад +447

    ചെങ്കൽ ചൂള എന്ന് കേൾക്കുമ്പോ നെറ്റി ചുളിക്കുന്നവർ കാണാം... പക്ഷേ മോഡൽ സ്കൂളിൽ ന്റെ മതിലിനപ്പുറത്തു ഈ കുട്ടികളുടെ ഒരു ലോകം ഉണ്ട്.. അത്‌ അടുത്ത് നിന്നു കണ്ടവർക്ക്, അനുഭവിച്ചവർക്ക് ഒരിക്കലും നെറ്റി ചുളിയില്ല.. സ്നേഹിച്ചാൽ ചങ്ക് പറിച്ചു തരുന്ന പിള്ളേരാ ഇവരൊക്കെ... നിങ്ങൾ നിങ്ങളുടെ കഴിവുകൾ ലോകത്തിനു കാണിച്ചു കൊടുക്കുക.. എന്നും ഈ സൗഹൃദം നിലനിൽക്കട്ടെ..

    • @a_s_l_a_mm9543
      @a_s_l_a_mm9543 3 года назад +1

    • @ambilyjayakumar8113
      @ambilyjayakumar8113 3 года назад

      Actually enthanu ee Chenkal choola? Ithoru sthalathinte perano?

    • @RAJESHR-mo4kb
      @RAJESHR-mo4kb 3 года назад +5

      @@ambilyjayakumar8113തിരുവനന്തപുരത്ത് സെക്രെട്ടറിയറ്റ് പണിതപ്പോൾ ഉള്ള മണ്ണ് കൊണ്ട് വന്ന് ഇട്ട സ്ഥലമാണ് ചെങ്കൽചൂള തമ്പാനൂർ bustand എത്തും മുൻപ് മോഡൽ സ്കൂളിന്റെ opposite ഒക്കെ കാണുന്നത് ചെങ്കൽ ചൂള പ്രദേശം ആണ്.. രാജാജി നഗർ എന്നാണ് ഇപ്പോഴത്തെ പേര്.. Housing ബോർഡ് ജംഗ്ഷൻ ന്റെ ഒരു സൈഡ്, keys ഹോട്ടലിന്റെ വശം ഒക്കെ വരും.. പണ്ടൊക്കെ ശരിക്കും ഒരു ചേരി പ്രദേശം ആയിരുന്നു.. ഇപ്പോൾ സർക്കാർ അനുവദിച്ച ഫ്ലാറ്റ് കളൊക്കെ ഉണ്ട് അവിടെ.. ലാറി ബേക്കർ നിർമ്മിച്ച മനോഹരമായ ഒരു ചെങ്കൽ കെട്ടിടം ഉണ്ട്.. ഇതിനകത്തു തന്നെ മാർക്കറ്റ്, കടകൾ ഒക്കെ ഉണ്ട്..

    • @karthikakarthu7493
      @karthikakarthu7493 3 года назад

      Sheriyanu.

    • @ambilyjayakumar8113
      @ambilyjayakumar8113 3 года назад +2

      @@RAJESHR-mo4kb Thank you Rajesh.

  • @Vysh_GK
    @Vysh_GK 3 года назад +24

    സുര്യ അണ്ണൻ കണ്ട്‌ വോയിസ് അയച്ചു ഇവർക്‌♥️ പോളി

  • @nsvlog4900
    @nsvlog4900 3 года назад +5

    ഒന്നും പറയാനില്ല അനിയന്മാരെ നിങ്ങൾ പൊളിച്ചു കെട്ടോ നല്ല മക്കളാണ് നിങ്ങൾ നല്ല സ്നേഹമുള്ളവരെ ആത്മാർത്ഥത യുള്ളവരെ kaanaanameenkil ചെങ്കൽ ചുള്ളയിൽ pokanum

  • @jithurajr5398
    @jithurajr5398 3 года назад +113

    സൂര്യ കണ്ട് കഴിഞ്ഞ് 😍😍
    മച്ചാൻ മാർ പൊളി ❤️❤️🔥🔥

  • @ntnmc9919
    @ntnmc9919 3 года назад +651

    അവന് ഭാവിയിൽ ഈ മേഖലയിൽ ഉള്ള വിദ്യാഭ്യാസം provide ചെയ്യാൻ കഴിയോ 24 ന്

  • @ajithasukumaran793
    @ajithasukumaran793 3 года назад +6

    പൊളിച്ചു മക്കളെ ഭാവിയിലെ കലാകാരന്മാർ എല്ലാ ആശംസകളും നേർന്നുകൊള്ളുന്നു godbless you all❤️❤️❤️👍👍

  • @SureshKumar-zk9xj
    @SureshKumar-zk9xj 3 года назад +4

    നല്ല കഴിവുള്ള മിടുക്കൻ കുട്ടികൾ ഇവരെ ഉയർത്തിഎടുക്കണം. സാമ്പത്തിക ശേഷിയുള്ളവർ ഇവർക്കൊപ്പം നിന്ന് സഹായിക്കണം

  • @bijinbabu9015
    @bijinbabu9015 3 года назад +136

    ഇവരെ വെറുതെ വിടരുത്... അവസരങ്ങൾ കൊടുത്താൽ ഇവർ പൊളിക്കും തീർച്ച😍😍

  • @adithyanjayaram2044
    @adithyanjayaram2044 3 года назад +326

    ഇങ്ങനെ നല്ല കഴിവ് ഉള്ളവരെ ആണ് viral ആക്കേണ്ടത്. സൂപ്പർ വീഡിയോ 😍❤🔥

  • @sruthiammu736
    @sruthiammu736 3 года назад +21

    5:23 ivan suspense pottich😝😝😂😍✌️

  • @srudhivasudevan3170
    @srudhivasudevan3170 3 года назад

    ഒരു Android Phone ൽ ഇത്രയും കഴിവ് ചെയ്ത് ഇത്രയും ഭംഗിയാക്കിയ അയാളുടെ ഉള്ളിൽ ഒരു ക്യാമറാമാനും സംവിധായകനും ഉണ്ട്.... Really Good Job... 👏👏👏👏👏👏👏👏❤️❤️❤️❤️❤️❤️

  • @renjus1726
    @renjus1726 3 года назад +36

    എടാ bhayankaranmaare ❤️❤️❤️
    സ്പൂൺ ഫീഡ് ചെയ്യാൻ ആരും ഇല്ലാതെ ഒരു സാധാരണ ആൻഡ്രോയ്ഡ് ഫോൺ വെച്ച് ഇത്രയും നന്നായി പെർഫോം ചെയ്ത ഇവരാണ് yadhaardha ജീനിയസ്.. 🥰

  • @anjanavariyath
    @anjanavariyath 3 года назад +228

    ഒരു android ഫോണിൽ എടുത്തത് ആണെന്ന് തോന്നുന്നേ ഇല്ല, ഒരു രക്ഷയും ഇല്ല അടിപൊളി..💥😍

    • @subin9037
      @subin9037 3 года назад +2

      Thanks

    • @ngt6735
      @ngt6735 3 года назад

      Link undo 🤔

    • @libinthomas1841
      @libinthomas1841 3 года назад +1

      Ee pillarude dancinte link onnu thaa ashane

  • @mohamedsulthan3562
    @mohamedsulthan3562 3 года назад +15

    Handsoff guy's love from Tamil Nadu❤️

  • @aslamaslu9791
    @aslamaslu9791 3 года назад +5

    ഭാവിയിലെ മാസ്സ് ഗാങ് 🔥♥ ഒരു പുതിയ ബാൻഡ് നു തുടക്കം ആവട്ടെ 🙌🏻 band of brothers 😉

  • @Merabhaigoodboy
    @Merabhaigoodboy 3 года назад +200

    ഇതൊക്കെ ഡിസ്‌ലൈക് ചെയ്യുന്നവൻ കേരളകരക്ക് ആപത്ത്ആണ്. Powli guyz 🥰👍🇮🇳🔥💪

    • @nicolasmammali7849
      @nicolasmammali7849 3 года назад +1

      Ivarude channel name entha

    • @vijithrajahamsam7437
      @vijithrajahamsam7437 3 года назад

      Link undo, bro avarude video de

    • @nicolasmammali7849
      @nicolasmammali7849 3 года назад +2

      @@vijithrajahamsam7437 colony live's matter. Ennan avarude channel name👍🏻spelling correct aayit type cheyyanam ennale varu

    • @arvind1291
      @arvind1291 3 года назад

      Channel name avar matti ennu thonnunnu

    • @sangeethasumamg
      @sangeethasumamg 3 года назад

      Creativity at Speak

  • @comedyquizajith7554
    @comedyquizajith7554 3 года назад +78

    പയ്യൻമാർ സൂപ്പർ.... ക്യാമറമാൻ അതിനേക്കാൾ സൂപ്പർ
    അതുല്യം അപാരം ........ നമിച്ചു... എല്ലാവർക്കും നല്ല ഭാവിയുണ്ടാകട്ടെ......

  • @jibinot7828
    @jibinot7828 3 года назад +2

    ഇവമ്മാരുടെ വീഡിയോ എവിടെ കണ്ടാലും ഒന്ന് കണ്ടു പോകും അത്രക്കും ഉണ്ട് positive energy

  • @parrassinivlog
    @parrassinivlog 3 года назад +4

    ചെങ്കൽ ചൂള പിളേളര് പൊളിയാണ്👌👌🔥🔥💪💪👍👍👍
    ഡാൻസിഷ്ടപ്പെട്ട പോലെ ഈ പേരും വല്ലാണ്ടങ്ങിഷ്ടപ്പെട്ടു.
    ഒരു മൂവി േനം പോലെ ..
    ആ പേര് കേട്ടാൽ തന്നെ പവർഫുൾ ആണ് .

  • @anjalkunjumon5897
    @anjalkunjumon5897 3 года назад +143

    തെലുങ്ക് / കന്നഡ ഏതോ ഒരു ചാനൽ ഇല്ലെ പിള്ളേരുടെ സ്റ്റണ്ട്.. അതുപോലെ ഒരു RUclips channel അങ്ങ് തുടങ്ങണം 💥🔥🔥

  • @pmaya69
    @pmaya69 3 года назад +158

    സത്യം ആണ് ചെങ്കൽച്ചൂള എന്ന് പറയുമ്പോൾ തന്നെ മോശം ആളുകൾ അതായത് ഗുണ്ടകളുടെ ഏരിയ എന്നാ പൊതുവേ അറിയപ്പെടുന്നത്. പിള്ളേർ പൊളിച്ചു. ആ പേരിന് തീർച്ചയായും മാറ്റം വരും. ആശംസകൾ 😍

    • @manjus6162
      @manjus6162 3 года назад +2

      😍

    • @manjustellus72
      @manjustellus72 3 года назад +3

      👍👍👍💪💪💪💪

    • @Rhythm3003
      @Rhythm3003 3 года назад +8

      അതിനു ഒരു കാരണം ഉണ്ട് ഒരുകാലത്ത് അവിടെ കേറാൻ പേടിച്ചിരുന്ന ഒരു സമയം ഉണ്ടായിരുന്നു.. ഒരുപാട് ഗുണ്ടകളും അക്രമങ്ങളുടെയും ഏരിയ ആയിരുന്നു അത് പക്ഷെ.. ഇന്നു അവിടെ പോയാൽ കിട്ടുന്ന സ്നേഹത്തിനു കണക്കില്ല എന്നതാണ് സത്യം.. ചരിത്രം ഈ തലമുറയും ഇനി വരുന്ന തലമുറയും മാറ്റി എഴുതും... 💞💞💞🥰🥰🥰🥰🥰🥰🥰👍👍👍👍👍👍👍👍👍👍👍👍👍👍

    • @JVG-
      @JVG- 3 года назад +1

      Coloniyil Matarame mosham alukalum gundakalum ulluvenna aara paranjathu Ella sthalangalilum e parranja aalukal undu. Pinne Chengal choola ennu parranjal coloniyennalla meening. Avide munpu chudukatta chuttedukkunna sthalamayathu kondanu aa Peru Vannathu.

    • @Vpr2255
      @Vpr2255 3 года назад

      അവിടെ അവർണ ജനങ്ങൾ ആണ് താമസിക്കുന്നത് അതാണ്

  • @satheeshkk9569
    @satheeshkk9569 3 года назад +1

    കലക്കി 👍👍👍🌹👍 ഈ മിടുമിടുക്കന്മാരെ കാട്ടിത്തന്ന 24 നും നന്ദി

  • @christyjose4030
    @christyjose4030 3 года назад +8

    This is called talent which is to be given good shape.

  • @lavenderthoughts5103
    @lavenderthoughts5103 3 года назад +33

    എന്റമ്മോ ❤ഇതിലും വലിയ പ്രചോദനം ഈ നൂറ്റാണ്ടിൽ കാണാൻ കിട്ടില്ല. സാഹചര്യങ്ങൾ എങ്ങനെ ഒക്കെ ആണെങ്കിലും willpower എന്ന ഒറ്റ കാര്യം മതി എന്ന് ഇവന്മാർ കാണിച്ചുതന്നിരിക്കുന്നു.സൂര്യ sir ഇതു കാണണം ഇവരെ അഭിനന്ദിക്കണം👏👏👏

  • @sibymadhavan4378
    @sibymadhavan4378 3 года назад +85

    നിങ്ങ പോളിയാണ് എല്ലാവർക്കും അഭിനന്ദനങ്ങൾ പ്രത്ത്യേകിച്ച് ക്യാമറ and എഡിറ്ർക്ക് 👍

  • @sharonvk2000
    @sharonvk2000 3 года назад +3

    ഉള്ളതുകൊണ്ട് ഓണാക്കുക എന്നു പറയുന്നത് ഇതാണ് 🔥 respect

  • @natesanmanokaran7893
    @natesanmanokaran7893 3 года назад +10

    அடிபொழியான Performance சேரநாட்டு தோழர்களே.👌💪🔥

  • @surjithys592
    @surjithys592 3 года назад +173

    നമ്മുടെ കുട്ടികളിലെ ക്രിയേറ്റിവിറ്റി അതി മനോഹരം... എന്നാലും ഈ വീഡിയോക്ക് ഡിസ് ലൈക്കടിച്ച 64 സുമനസ്സുകൾ... ഹൊ.. അപാരം തന്നെ., കുട്ടികളിലെ ഇതു പോലുള്ള വാസനകളെ വളർത്താനായി നിങ്ങൾ ഒന്നും ചെയ്തില്ലങ്കിലും തളർത്തി കളയരുതേ..!!🙏🙏🙏

    • @su7878pr
      @su7878pr 3 года назад

      😔😂

    • @greeshuttysunigreeshu2812
      @greeshuttysunigreeshu2812 3 года назад +1

      Crct ബ്രോ 😔എന്തായാലും മക്കളു പൊളിച്ചു് കുറെ വട്ടം njan കണ്ടു 👍👍👍👍❤❤❤❤😍😍😍

    • @akashb6202
      @akashb6202 3 года назад

      അത് ചെങ്കൽ ചൂളെന്നു കിട്ടിയവർ ആയിരിക്കാം 🤣

    • @aryapravi4401
      @aryapravi4401 3 года назад

      Ayo instatyil ee video etu oruthante comnt very bad pine dislike nalath chyunathine nalath enu parayan malayalikalk pande kazhivulalao

    • @su7878pr
      @su7878pr 3 года назад

      @@aryapravi4401 I'd entha 🙃

  • @malayalimamangam153
    @malayalimamangam153 3 года назад +162

    ചാടുമ്പോൾ സുരക്ഷ നോക്കി ഡാൻസ്.. വൈറൽ ആകാം പക്ഷേ നമ്മുടെ സുരക്ഷ മെയിൻ 🙏🙏🙏... അഭിനന്ദനങ്ങൾ 🙏

  • @dudegaming3419
    @dudegaming3419 3 года назад +5

    നിങ്ങൾക്ക് ഇനിയും ഒരുപാട് വീഡിയോസ് ചെയ്യണം വെബ്സീരിസ് പോലുള്ള കാര്യങ്ങൾ ഒക്കെ ഒന്ന് ട്രൈ ചെയ്യു മച്ചാന്മാരെ ഭാവിയിൽ നിങ്ങൾക്ക് ഒരു സിനിമ വരെ ചെയ്യാൻ സാധിക്കട്ടെ.🤩✌️
    ഇത് വെറുതെ പറയുന്നതല്ല നിങ്ങൾക്ക് അതിനുള്ള കഴിവുണ്ട്..!!❤️🔥👍

  • @user-xh4nh5um6y
    @user-xh4nh5um6y 3 года назад +64

    'ചെങ്കൽചൂളാ' 𝕦𝕗𝕗 ᗩᗩ ᑭᗴᖇIᒪ Tᕼᗩᑎᑎᗴᗩ Oᖇᑌ ᑭᑌᑎᑕᕼ Oᑎᗪᑌ 😊

  • @stephinunni6892
    @stephinunni6892 3 года назад +62

    സൂര്യ അണ്ണൻ കണ്ടു.. ട്വിറ്ററിൽ ട്വീറ്റ് ഇട്ടിട്ടുണ്ട് ❤️😍

  • @wowfactors1270
    @wowfactors1270 3 года назад +161

    എന്തോ ഒരു ചെറിയ കാര്യം ചെയ്തത് പോലെ ആണ് ഇവർ പറയുന്നത്..3 ആഴ്ചയെടുത്തു ഇത്രേം പെർഫെക്ഷനോട് എടുത്തത് ചില്ലറ കാര്യമല്ല ഹമുക്കുകളെ 👍👍😁

    • @mylawsavvy6697
      @mylawsavvy6697 3 года назад

      Midukkanmar... Salute ... 👌👌orupadu time kanduuu. 😘

  • @kunjumoni7804
    @kunjumoni7804 3 года назад +10

    ചെങ്കൽ ചുള പൌളി സ്ഥാലം പിള്ളേർ അതിലും പൌളി സൂപ്പർ 😍😍😍😍😍🤟🤟🤟

  • @sajicworld9076
    @sajicworld9076 3 года назад +2

    എന്താ പറയാ ഒരു രക്ഷയും ഇല്ല 💯💥ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👏👏👏👏👏👏ഒരുപാട് കഷ്‌ടപ്പെട്ട് അല്ലെ

  • @shamsudheen5490
    @shamsudheen5490 3 года назад +112

    ഇതു പോലെ ഒരു fight സീൻ കണ്ടായിരുന്നു.. പൊളി

    • @nicolasmammali7849
      @nicolasmammali7849 3 года назад +2

      ഇവരുടെ channel name enthaaa

    • @akshay4848
      @akshay4848 3 года назад +1

      @@nicolasmammali7849 creativity at speak

  • @ifyouarebadimyourdad5851
    @ifyouarebadimyourdad5851 3 года назад +70

    ചെങ്കൽ ചൂള പണ്ട് ഗുണ്ടകളുടെ ഏരിയ എന്നൊക്കെ പറയും... But പുതിയ തലമുറ ചെങ്കൽ ചൂളയുടെ തലവര മാറ്റി എഴുതാൻ സാധിക്കട്ടെ 👏👏👏 Super Bro

    • @alfiyashabin007
      @alfiyashabin007 3 года назад +1

      Nammude ulla valliyavarkku okke chenkal choola karimadam ennokke kelkkumpol thanne pediyaanu .

    • @ifyouarebadimyourdad5851
      @ifyouarebadimyourdad5851 3 года назад

      @@alfiyashabin007 സത്യം ചെങ്കൽചൂള യിലെ പയ്യന്മാർ എന്നൊക്കെ കേൾക്കുമ്പോൾ ആൾക്കാർക്ക് പേടിയാണ്.. അതില്ലാത്ത പോലീസ് കേറില്ല.. ഇനി എല്ലാവരും മുന്നേറട്ടെ 🥰🥰🥰🥰

  • @sameerkt6739
    @sameerkt6739 3 года назад +3

    Hard working boys... I appreciate both of them 😍and also fantastic theme work🤩🤩✌

  • @chilambolidanceacademy1910
    @chilambolidanceacademy1910 3 года назад

    എന്താ perfection. Oru രക്ഷയുമില്ല. ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ.

  • @user-hc5ke7ei3s
    @user-hc5ke7ei3s 3 года назад +70

    ഇവരെ പോലെ ഉള്ളവരെ ആണ് നമ്മൾ സൂപ്പർ സ്റ്റാറുകൾ ആക്കി മറ്റേണ്ടത്...

  • @chinchugopal1658
    @chinchugopal1658 3 года назад +83

    ഇവരെയൊക്കെ ആണ് പ്രോത്സാഹിപ്പിക്കേണ്ടത്,, 👌👍👍👍

  • @arundevanandan8039
    @arundevanandan8039 3 года назад +1

    ജന്മസിദ്ധമായ കഴിവുള്ള കുട്ടികൾ. പോരാത്തതിന് കഠിനാധ്വാനികൾ. ഇവർ ഉയരങ്ങൾ കീഴ്പെടുത്തും. തീർച്ച. 👏👏👏👏💪💪💪♥️♥️♥️🥰🥰🥰🥰

  • @sarthasarthaa8132
    @sarthasarthaa8132 3 года назад +1

    Amezing... iniyum valiya valiya nilayil ethatte all the best makkaleee....god blss

  • @happydays3468
    @happydays3468 3 года назад +28

    ചുണകുട്ടികൾ എന്നു പറഞ്ഞാൽ ദേ ഇങ്ങനെ ഇരിക്കണം.....Hands of guysss.❤️🦋

  • @gandhipscacademykattakada5668
    @gandhipscacademykattakada5668 3 года назад +41

    പക്കാ ടൈമിംഗ് ഒരു രക്ഷയും ഇല്ല. ഇവിടെ ഒന്നും അവസാനിപ്പിക്കരുത്. നിങ്ങൾക് ഗോൾഡൻ ചാൻസ് ഉണ്ട്. സൂപ്പർ. ഞാനും ഒരു ഡാൻസർ ആയിരുന്നു പൊളിച്ചു

  • @sijinponnayyan1987
    @sijinponnayyan1987 3 года назад

    കേൾക്കുമ്പോൾ പേടി സ്വാപ്നമായ ചെങ്കൽ ചൂളയിൽ നിന്നും ഇങ്ങനൊരു കലാവിരുന്ന്..... Wowww രോമാഞ്ചം.... Sure boys നിങ്ങൾ ചരിത്രം തിരുത്തും 💪💪💪💪♥️

  • @beautywellness8957
    @beautywellness8957 3 года назад +1

    Super.. ഇതുപോലത്തെ മുത്തുകളെ കണ്ടുപിടിച്ച് അഭിനന്ദിക്കുന്ന 24 news -നും ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🪙😍

  • @Raaz-t6f
    @Raaz-t6f 3 года назад +176

    കേരളത്തിന്റെ BTS വരുന്നുണ്ട് മക്കളെ

    • @rakeshrajan3420
      @rakeshrajan3420 3 года назад +10

      എനിക്ക്കും അതാണ് തോന്നിയത്

    • @aj_soo4973
      @aj_soo4973 3 года назад +1

      Sorry wdym?

  • @convex2172
    @convex2172 3 года назад +76

    I used to think chenkal choola boys are so mean. But I got into an accident near that colony and a lot of youths ran in for my help. I am eternally indebted to them.

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 года назад +6

    സൂപ്പർ കുട്ടികൾ തകർത്തു ♥️♥️♥️♥️♥️♥️🌹🌹🙏🙏🙏🙏🙏

  • @nishidamkmk6850
    @nishidamkmk6850 3 года назад +1

    അടിപൊളി... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... എന്തിനാ നെറ്റി ചുളിക്കുന്നത്ത് അഭിമാനം ആണ് വേണ്ടത്... പൊരുതണം അതാണ് വിജയം...👍👍

  • @jango1536
    @jango1536 3 года назад +42

    Effort 🙌സമ്മതിച്ചു.. അതല്ല സമ്മതിച്ചേ പറ്റു 🔥ഗ്രേറ്റ്‌ പുള്ളേരെ സപ്പോർട്ട് chey 👍

  • @swathysankar2102
    @swathysankar2102 3 года назад +106

    കഞ്ചാവ് അടിച്ചും ഗൈമും കളിച്ചും നടക്കുന്ന ഈ പ്രായത്തിൽ ഉള്ള പിള്ളേര് ഇങ്ങനത്തെ വല്ല ക്രീയേറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ ചെയ്തുടെ....

    • @user-sc5ei4wt6w
      @user-sc5ei4wt6w 3 года назад +4

      Game kalikkunnavar entha moshakarano , neyokke enth oolayadey

    • @swathysankar2102
      @swathysankar2102 3 года назад +4

      @@user-sc5ei4wt6w തിന്നു എല്ലിന്റെ ഇടയിൽ കയറി ഇരിക്കുന്ന നിന്നിൽ നിന്നൊന്നും മര്യാദ ഭാഷ പ്രതീക്ഷിക്കുന്നില്ല. ഇപ്പോൾ മനസ്സിലായില്ലേ game കളിച്ചാൽ എന്താണ് കുഴപ്പം എന്ന് നിന്നെപ്പോലെ ഉള്ള നിലവാരമില്ലാത്ത കഴുതകൾ ഭൂമിയിൽ ഉടലെടുക്കും... അവർക്കു ഈ game നെ കുറിച്ചല്ലാതെ മറ്റൊരു അറിവ് ഉണ്ടാകില്ല...

    • @user-sc5ei4wt6w
      @user-sc5ei4wt6w 3 года назад +2

      @@swathysankar2102 eda Moone Orupaad charit stream cheyunna malayalam RUclipsrs inn Kerala communityil und, athonnum ninak kannil padikkille 😏😏

    • @swathysankar2102
      @swathysankar2102 3 года назад

      @@user-sc5ei4wt6w എടാ മോനെ ഞാൻ അതിനു അങ്ങനെ ഉള്ളവരെ ആണോടാ പറഞ്ഞത്.. Cmt നീ നേരെ വായിക്കടാ മോനെ.. Game കളിച്ചു നടക്കുന്ന പിള്ളേര് എന്നാണ്.. സ്വന്തം ജീവിതം വരെ ഇല്ലാതാകുന്ന game അടിക്റ്റ് ആയ കുട്ടികൾ ഉണ്ട് മോനെ.. അല്ലാതെ ഉള്ളവരെ ഇവിടെ ആരാടാ മോനെ പറഞ്ഞത്... നീ അതിനു ഒരു ബന്ധമില്ലാത്ത reply തരുന്നത് എന്തിനാടാ മോനെ... ഞാൻ ഇവിടെ ഏത് youtubers സിനെ aada പറഞ്ഞത് മോനെ

    • @dfacrypto3308
      @dfacrypto3308 3 года назад +2

      @@user-sc5ei4wt6w correct bro chilavar game kalikkunnavar entho valiye thett chythavar ayittanu ividokke Vann parayunnath, oral game addict avaan ayaa reason enthann ivanmarkonnum ariyilla , randu type adiiction und

  • @krishnakripa-lp1tg
    @krishnakripa-lp1tg 3 года назад +1

    So proud of you boys.... Ethu saahacharythilaayalum kazhivullavar minnum... Mobile cam 😍 what a treat to eyes! Excellent cinematography

  • @lincyangelinaangelina4837
    @lincyangelinaangelina4837 3 года назад +1

    Super.othiri uyaranghalil athattae

  • @steveadhav9738
    @steveadhav9738 3 года назад +122

    സൂര്യ അണ്ണൻ ഇത് കാണാൻ പ്രതീക്ഷിക്കുന്നു 😍❤️👌

  • @jishithsfc711
    @jishithsfc711 3 года назад +49

    Suriya Annan❤️

  • @manjus6380
    @manjus6380 3 года назад +2

    മക്കളെ അടിപൊളി 👍 എല്ലാവരും നിങ്ങൾ ആഗ്രഹിക്കുന്ന ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🙏

  • @aroon_666
    @aroon_666 3 года назад +2

    Pilleru superr aanu 🥰🔥 orupadu uyarangalil ethatte ennum ee suhruthukkal onnayirikyatte ❤️