മാലിക്ക് എന്ന സിനിമയിലെ ഏറ്റവും കൂടുതൽ സ്റ്റാറ്റസ് വെച്ച സോങ് ഒരു പക്ഷെ ഇതായിരിക്കും അതിൽ ഒരു ഭാഗം ആകാൻ കഴിഞ്ഞ മോൾക്ക് നല്ല നല്ല അംഗീകാരങ്ങൾ വന്നു ചേരാൻ കഴിയട്ടെ 😍
@@mubeenamubi3491 ദീനിൻ്റെ സത്യം വിളിച്ച് പറയുന്നവരോട് കാണിക്കുന്ന പുഛമുണ്ടല്ലോ അത് അവനവന് വിനയാകുമ്പോൾ പഠിച്ചോളും മുസ്ലീങൾ തന്നെ അത്തരക്കാരെ സപ്പോർട്ട് ചെയ്യുന്നു പിന്നേയെവിടേയാ അവനേപോലുള്ളവർ ചെയ്യാതിരിക്കുക പേര് മാത്രം പോര കർമ്മത്തിലും യഥാർത്ഥ മുസൽമാനാകണം
ആദ്യ 4 വരി അല്ലാഹുവിന്റെ നാമങ്ങൾ ആണ് അൽ മൗത്തു എന്ന് തുടങ്ങുന്ന വരിയുടെ അർത്ഥം (ഉൾനെഞ്ച് നിർഭയത്വത്തിലായിരിക്കെ മരണമെന്നത് മധുരം, പൊരുളിലേക്കുള്ള പ്രയാണമെന്നാൽ പ്രണയിയുടെ യാത്രയിൽ തന്നെയാകുന്നു)
avar ith kanichitile namalonum aryilla ee kunjanu ath padyath ennu... koch parayunund erangumbolanu arnje ee film il aa aa kunj padiyath ennu... oru artist nu etavum valuth aknowledgement thanne anu
The lyrics include the names of Allah with other islamic chants for those who don't know about the lyrics. Asmaul Husna, 99 names of Allah, she has sung few from that. 💕
ഏത് പടത്തിലേക്കാണ് എന്ന് ഒന്നും പറഞ്ഞില്ലെങ്കിലും ഈ മോൾക്ക് എന്തെങ്കിലും കൊടുത്തോന്ന് ഒന്ന് അന്വേഷിക്ക് ഒന്നും കൊടുക്കാതെയാണ് ഇത് പാടിയത് എന്നാണ് ഈ സംസാരത്തിൽ നിന്ന് മനസിലാക്കുന്നത് അങ്ങനെയാണെങ്കിൽ ഈ കുരുന്നിനോ ട് ചെയ്യുന്ന ഏറ്റവും വലിയ വഞ്ചനയാണ്
മാലിക്കിലെ രോമാഞ്ചം കൊള്ളിച്ച bgm നമ്മുക്കായി പാടിതന്ന മോൾക്ക് 👏👏😘😘😘👏
💯
💯💯💯🔥♥️
🥰🥰🥰
🎶🎶🎧🎧🎤🎤
🎉🎉🎉🎉🎉❤️❤️🔥🔥
പ്രായവും size ഉം കണ്ടു അളക്കരുത് എന്നു പറയുന്നത് ഇതൊക്കെ കണ്ടുകൊണ്ടാണ് 👏👏👏👏👏ഉഫ് ഇജ്ജാതി 👏😘😘😘
👌👌👌👌🙏🙏
True
@@shezonefashionhub4682 😍😍😍
@@shifnasherin1232 ❤😍
❤❤😍
പ്രായം കൊണ്ട് ഒരിക്കലും അളക്കരുത്.. അതിനു ഉദാഹരണം ആണ് ഈ മോള് .❤️❤️❤️
👍
Super song👍👍👍
മാലിക്ക് സിനിമയിലെ Bgm ന്റെ ജീവൻ ഈ കുഞ്ഞുമോൾ ആണല്ലോ ദൈവമേ... ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤
mkuoanys
Masck 👍
പാട്ടിൽ മാത്രമല്ല ഇന്റർവ്യൂ എടുക്കുമ്പോളും ഹിദ മോൾ mature ആയി സംസാരിക്കുന്നു
മാലിക്ക് എന്ന സിനിമയിലെ ഏറ്റവും കൂടുതൽ സ്റ്റാറ്റസ് വെച്ച സോങ് ഒരു പക്ഷെ ഇതായിരിക്കും അതിൽ ഒരു ഭാഗം ആകാൻ കഴിഞ്ഞ മോൾക്ക് നല്ല നല്ല അംഗീകാരങ്ങൾ വന്നു ചേരാൻ കഴിയട്ടെ 😍
ദുനിയാവിലെ പപ്ലിസിറ്റി ആഖിറം നഷ്ടമാക്കരുത്
കമൻ്റിനേ വിമർശിച്ച് വരുന്നവരൊട് ഒരു കാര്യം
പരിശുദ്ധദെെവത്തിൻ്റെ പേരും നടൻമാരുട് ഫോട്ടോയും കോർത്തിണക്കി സ്റ്റാറ്റസ് വെക്കുന്ന കഴുതകളെ ഇസ്ലാമിൻ്റെ മഹത്വം പണയം വെക്കരുത്
evde aayrnu kore kaalam .evdem cmnt kaanaar ndaayrnilallo
Kazhivu
@@mubeenamubi3491 ദീനിൻ്റെ സത്യം വിളിച്ച് പറയുന്നവരോട് കാണിക്കുന്ന പുഛമുണ്ടല്ലോ അത് അവനവന് വിനയാകുമ്പോൾ പഠിച്ചോളും
മുസ്ലീങൾ തന്നെ അത്തരക്കാരെ സപ്പോർട്ട് ചെയ്യുന്നു പിന്നേയെവിടേയാ അവനേപോലുള്ളവർ ചെയ്യാതിരിക്കുക
പേര് മാത്രം പോര കർമ്മത്തിലും യഥാർത്ഥ മുസൽമാനാകണം
ആ... പത്തു വയസ്സു കാരിക്ക് ഇരിക്കട്ടെ ഇന്നത്തെ എന്റെ 👍🏽👍🏽👍🏽😍😍😍👏🏾👏🏾👏🏾🔥🔥
Pinnalathe ❤️
@@nithinkrishna8464 ayin? See the likes of ur comment and his 😂
അറബി അറിയില്ല എങ്കിലും കേൾക്കുമ്പോൾ രോമാഞ്ചം..🤩🔥
വല്ലാത്തൊരു ഫീൽ തന്ന BGM💥
The namez of! Allah almighty,
"We call Asmaul husna "
Yes
@mansoor kk എതടാ നീയൊക്കെ.. 😬
@@erthugrulghazii2421 rabb ellarudeyum rabb aahn, creator of all creations
@@futuremillionaire3608 Min Ummathi Muhammed rasoolullah (S).
മൂന്ന് പെണ്കുട്ടികളും പാടാൻ കഴിവുള്ളവർ
Masha Allah ❤️
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ....
മലപ്പുറത്തക്കാരുടെ അഭിമാനം 🥳🥳🥳👏✨️👏
😁🤭
Angane parayaruth aa nadinte abhimanamanu malappurathinteyum abhimanamanu pakshe sharikkum ith malayala ciniemayaanu athu kondu malayalikalude abhimanamanu 🥰🥰
🤚🤚🤚🤚🤚🤚🤚🤚🤚🤚👌
🥰
And then
ഈ പാട്ടില്ലേൽ ആ climax പൂർണ്ണമാകില്ല .. ഒരുപക്ഷെ theatre release ആയിരുന്നേൽ നല്ലൊരു experience ആയേനെ ..
Ipozhum nalla experience tannayaan
Yes u r right
Yes
അതാണ് തീയേറ്റർ ആയിരുന്നേൽ.. പടം. . പ്രകമ്പനം ആയിരുന്നേനെ. അപാണി.. ബസ്സിൽ നിന്നും പൊട്ടിക്കുന്ന .. ആ ബോംബ്.. തീയേറ്റർ ആയിരുന്നേൽ ആഗ്രഹിച്ചു
അല്ലാഹുവിന്റെ 99 പോരും എത്ര സുന്തരമയിരിക്കും അല്ലേ 😍😥😢
❤❤❤
🥰🥰
🥰🥰🥰
❤️❤️
❤️❤️❤️
Iam not a muslim....I don't know the meaning of the words.Really heart touching song or BGM...
@@Simple-kj not all but most of them are Allah's name
This Song including the names of Allah
ആദ്യ 4 വരി അല്ലാഹുവിന്റെ നാമങ്ങൾ ആണ്
അൽ മൗത്തു എന്ന് തുടങ്ങുന്ന വരിയുടെ അർത്ഥം (ഉൾനെഞ്ച് നിർഭയത്വത്തിലായിരിക്കെ മരണമെന്നത് മധുരം,
പൊരുളിലേക്കുള്ള പ്രയാണമെന്നാൽ പ്രണയിയുടെ യാത്രയിൽ തന്നെയാകുന്നു)
👍
Chandhrane njangal konnu 6 kashnamaaki kadalilittu ..
മോളൂസ്
വളരെ Lukyആണ്
ദൈവംഉയരങളിൽ
എത്തി യ്ക്കും 😚😚💞💞💞💞💝💞💞💞💟
What a beautiful voice ! God bless her.
എവിടെ നോക്കിയാലും ഇത് മാത്രം അടിപൊളി മോളേ..
Masha Allah…🥰🥰🥰
❤️❤️
🥰❤️❤️
Ithaaaaa 😍😍😘
Shadhitha...
Ooo
എന്തൊരു രസമാണ് ഈ കുഞ്ഞിന്റെ ശബ്ദം കേൾക്കാൻ
മോളെ സൊങ്ങ് നന്നായിട്ട് ഉണ്ട് അടിപൊളി 👍👍👍👍👍👍👍
ഫിലിം കണ്ടശേഷം ആദ്യം തേടിപ്പോയത് ഈ BGM നു വേണ്ടി ആയിരുന്നു.. അത്രയ്ക്കും ഫീൽ ❤❤
*സത്യം പറഞ്ഞ മാലിക്ക് സിനിമയെ പറ്റി രണ്ടു അപിപ്രായങ്ങൾ വന്നാലും.. ഈ പാട്ടിനെ പറ്റി ഒരേ ഒരു അപിപ്രായം ഒള്ളു 😎🔥pwoli സോങ് 😍😍😍*
Da നീ ഇവടെയും 😂😂😂 %പറഞ്ഞില്ലല്ലോ
സത്യമാണോ പറഞ്ഞത്... ചോറ് തിന്നുന്ന ആർക്കും അത് മനസിലാവും...
ഭരണത്തിലിരുക്കുന്നവരെ,മൂട് താങ്ങി, സംവിധായകൻ,
‼️‼️ഒരുപാട്നേരത്തെ കഷ്ടപാടാണ് !
മാലിക്കിൻ്റെ pubg വേർഷൻ ചെയ്തിട്ടുണ്ട്
പറ്റുവാണെൽ ഒന്നു നോക്കിയിട്ട് പോവുമോ💖💖
ഭയങ്കരമായി ഇഷ്ടപ്പെട്ടു മോളുസേ song👌💯
പ്രായത്തേക്കാൾ പക്കോതയോടെ സംസാരിക്കുന്നു
എല്ലാവിധ ആശംസകളും ഹിദകുട്ടിക്ക്
എന്തൊരു ഫീൽ ആണ് 🤩🤩😛😍സൂപ്പർ മോളെ 🤩🤩
എൻ്റെ സൃഷ്ടാവിൻ്റെ നാമങ്ങൾ...😘😘
യാ അല്ലാഹ്...m😘😘😓
Not your but all😊
@@AbdulGafoor-bu5yf അദ്ദേഹം സ്നേഹക്കൂടുതൽ കൊണ്ട് പറഞ്ഞതായിരിക്കും.
@@RoSe-bs6kv 💚
@@AbdulGafoor-bu5yf not all only muslims...
YHWH IS THE GOD .HE IS THE CREATOR
Bit kako ith oru film song aayond ....
അമ്പോ ആദ്യം പാടിയത് കേട്ടിട്ട് രോമാഞ്ചം വന്നുപോയി
എന്റെ റിങ്ടോൺ വരെ ഇപ്പോ ഈ പാട്ടാണ്... വല്ലാത്തൊരു ഫീൽ ആണ് 🔥🔥
എന്റെയും
Ente ringtonum
ഈ പൊന്നുമോളെ അള്ളാഹു ഉയർച്ചയിൽ എത്തിക്കട്ടെ 😍😍🤲🤲🤲🤲🤲
ശെരിക്കും നല്ല ഒരു feel 🥰🥰🤝🤝മോൾ നല്ലൊരു പാട്ടുകാരിയാകും
ആ മോളുടെ ആ ഗാനം കേട്ടപ്പോൾ മനസ്സിന് എന്തോ വല്ലാത്തൊരു സന്തോഷം 🤩🤩🤩
👍👍♥
അല്ലേലും മലപ്പുറം എല്ലാത്തിലും ഒന്നാമത് ആണ് ☺️☺️
മൊഞ്ചിൽ കാസർഗോഡ് aan
@@mohdsinnu5443 oho
@@mohdsinnu5443 എന്നിട്ട് നീ എന്താ ഇങ്ങനെ
@@ajmalpp2358 😂
@@ajmalpp2358 insult 😁
മോൾ നല്ല ഉയർച്ചയിൽ എത്തട്ടെ?? അതിന് ദൈവാനുഗ്രഹം ഉണ്ടാകട്ടെ
Entemmmo 💖🔥 സൃഷ്ടാവിന്റെ പേര് കേട്ടാൽ രോമാഞ്ചം കൊള്ളാത്ത സൃഷ്ടി ഏത് 🙂🙂
💥💥💥
Molude chiri masha alhaa😍😍😍
Valare santhosund😘😉
പ്രാർത്ഥന മാത്രോ.... ഇയ് ഞമ്മടെ ചങ്കത്തി അല്ലേ..... 😍
പാടിചവൻ മോളെ പുറത് കൊണ്ട് വരാതിരുന്നപ്പോൾ പുറത്തേക്ക് കൊണ്ട് വന്ന മാധ്യമത്തിന് ആശംസകൾ
ആരാണ് പാടിച്ചവൻ ?
24 IS BEST RUclips NEWS CHANNEL ALHAMDULILLAH
@@SamSung-yr9wy get ask with your soul..
@@thankfulbeliever990 🙄?
ഈ കുട്ടി വലിയ വലിയ ഉയരങ്ങളിൽ എത്തട്ടെ
ആമീൻ യാ റബ്ബൽ ആലമീൻ 🤲😍💞💯💞
Masha-allah Adipoli Voice ❤️❤️❤️ iniyum uyarangalil ethatte
Aww loved her voice💖💖
ഞങ്ങളുടെ നാട്ടുകാരി അതിൽ അഭിമാനിക്കുന്നു
എവിടെയാ വീട്
@@mohammedashraf6257 chokkad near nilambur
@@mohammedmusthafan186 malappurathe nilambur aan
@@mohammedmusthafan186 nilambur❤❤
🔥
ഒരു രേക്ഷയും ഇല്ല എന്റെ പൊഞ്ഞോ 🔥 കിടു വോയ്സ് 🔥🔥💥
മ്യൂസിക് ഇല്ലാതെ തന്നെ കൊച്ചു പാടിയിട്ട് നല്ല പൊളി ഫീൽ ഒറിജിനലിനെക്കാൾ പൊളി 😄😇
വല്ലാത്ത ഒരു ജാതി ഫീൽ ആരുന്ന്. അടിപൊളി ചക്കരെ.
MashaALLAH Pyara bacha...ALLAH Bless u...love from Pakistan
Cute voice😘😘😘 ദൈവം അനുഗ്രഹിക്കട്ടെ മോളെ 😘😘😘😘❤️❤️❤️❤️
Wow beautiful song ☺
മലപ്പുറം indel ലൈക് അടി 🔥
@Mhd Ta 😂😂
ഇതൊരു കൊച്ചിന്റെ ശബ്ദത്തിൽ വന്നത് കൊണ്ടാണ് ആഴത്തിൽ മനസ്സിൽ ഇടിച്ചു കേറിയത് ❤️🔥
❤👍❤
പാടാൻ മാത്രമല്ല നല്ല പോലെ സംസാരിക്കുന്നുണ്ട് ഹിദാ
അനുഗ്രം ഉള്ള മോളാണ് 👏👏
മാഷാ അള്ളാ സൂപ്പർ 😍
കേൾക്കുമ്പോൾ വല്ലാത്ത ഒരു feel😍😍😍😍
അത് അല്ലാഹുവിന്റെ 99 നാമങ്ങളാണ്...
free ആയി പാടിപ്പിച്ച ആ കുട്ടിക്ക് മാലിക്ക് ടീംസ് കനിയണം
eppm kittum kattirunno cine fieldine kurichu valiya pidiyillennu tonnunnu
@@shanavaskamal kitillea apole
ഞമ്മളെ നാട്ടുകാരി 😍😍😍😍😍😍😍
Masha allah🥰 Nalla Voice Poli 🥰
Super sound and super song molu...God bless you chakkare💕
ഇതിന്റെ ഒരു ഫിൽ 🔥സുശീൻ ശ്യാം എന്ന അടർ മൊതലിന്റെ ഒരു തുടക്കം മാത്രം ആണ് എന്ന് അടിവരയിടുന്ന ഒരു bgm മേക്കിങ്ങ് ഇനിയും വരും കിടിലൻ സനങ്ങൾ
Yeth susheel 😂
സുഷിൻ ശ്യാം പൊളി അല്ലെ
@@drivetodestinations2641 sameer binsi🔥
മോൾക് അർഹമായ പ്രതിഫലം കൊടുക്കണം.
കുട്ടിയുടെ പാട്ടൊക്കെ വേറെ ലെവൽ ആണ്
But
മാധ്യമപ്രവർത്തകരെ കൊണ്ട് ആ കുട്ടി മലഞ്ഞിട്ടുണ്ടാവും
അത് അവരും ആഗ്രഹിക്കുന്നതല്ലെ
@@powerhouse64 ya
avar ith kanichitile namalonum aryilla ee kunjanu ath padyath ennu...
koch parayunund erangumbolanu arnje ee film il aa aa kunj padiyath ennu...
oru artist nu etavum valuth aknowledgement thanne anu
Masha Allah e shabdam ..kekumbo...manasil oru feeling aan...😍😍😍😍
മാലിക് bgm polich❤️❤️❤️
എന്തൊരു sweet voice ❤️
മലയാള സിനിമക്ക് വരും കാല ഭാവി ഗായിക
❤❤🥰🥰മുത്തേ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤ഈദ് മുബാറക് മോളു
Masha Allah ❣️
നിലമ്പൂരിൻ്റെ അഭിമാനം🔥
Kooradinteyum
Ethra mature aayitta molu samsarikkunnee😍😍😍😍😍😍lub you ponnnah wish you all success 😘
Mole......
Kidu.......
രോമാഞ്ചം തന്ന വരികളും ശബ്ദവും
ഹിദക്കുട്ടി അഭിനന്ദനങ്ങൾ🎊🎉
മിടുക്കി യാണ് മോൾ, നല്ല സോങ്
Masha allaha നമ്മളെ നാടിന്റെ മുന്ന് മുത്ത് മണികൾ 👍👍🔥🔥🔥😘😘😘
സുന്ദരികുട്ടീ.. super 👍👍👍👍
ഒന്നും പറയാനില്ല💯💞
ഈ ഗാനം പോലെ ഹൃദ്യവും സ്വാഭാവികവുമാണ് ഇസ്‌ലാം...
അജ്ഞതയും അസത്യപ്രചാരണങ്ങളുമാണ് ആ സൗരഭ്യത്തെ അകറ്റിനിർത്തുന്നത്
Innocence good heart allah blessed soul
ഞാനും പോയി ഓലൊപ്പം 👍😃 മ്മടെ മലപ്പുറം 👏👏👏🌹🌹 ഇന്റർവ്യൂ സൂപ്പറാ
മോളെ ദൈവം അനുഗ്രഹിക്കട്ടെ🤗
സൂപ്പർ ആയിട്ടുണ്ട് മോളെ 👍🏻😘
ഈ കുട്ടി കലക്കി തിമിർത്തു 😻😻
ഇനിയും ഒരുപാട് പാട്ടുകളിലൂടെ മോൾ ഉയരങ്ങളിൽ എത്തട്ടെ
Singer Mol and Composers Awesome 👏❤️🔥💙
ഈ song വല്ലാത്ത ഒരു ഫീൽ ആണ് 😍
Al-hamdhulillah. Mole polichu. Enikk orupad ishtamaayi. Imposible. Onnum paeayaanilla. Polichu polichu polichu😘😘😘
Masha Allah🥰🥰🥰 uyarangalil ethathette
The lyrics include the names of Allah with other islamic chants for those who don't know about the lyrics. Asmaul Husna, 99 names of Allah, she has sung few from that. 💕
lve been looking for the meaning of the lyrics since I heard the song, but i couldn't get anywhere. Thanks
Masha allah... Sooper mole👌👌👍
ഈ ബലിപ്പെരുന്നാൽ ഹിദ മോൾ കൊണ്ട് പോയി...❤🌹
മോൾക്ക് സ്നേഹ പൂക്കൾ 🌹💯💯
കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ.. ആശംസകൾ🤩😍
ഈ സിനിമയെ വേറെ ഫീലിലേക് മാറ്റിയത് ഈ പാട്ടാണ് ♥️
ഇതുപോലൊരു song
Ok കണ്മണിയിലും ഇല്ലേ.... ആ song കേട്ടപ്പോഴേ അതാ ഓർമ വന്നേ
*സൂപ്പർ വോയിസ് മോളേ👏👏മനസ്സിലോട്ട് തുളച്ചു കയറിയ സോങ് ആണ്🤩*
Moludea mugathund aa sandhosham... 😍😍🤩😍😘😍
Uff😇😇😇 Great😘😍😍
I❤️U ഹിദ I💚U മോൾ വലിയ പാട്ടുകാരി യാ വെട്ടെ
Aameen
അടിപൊളി മോളൂസേ കേക്കുമ്പോ ഒരു കുളിർ 😘
ഏത് പടത്തിലേക്കാണ് എന്ന് ഒന്നും പറഞ്ഞില്ലെങ്കിലും ഈ മോൾക്ക്
എന്തെങ്കിലും കൊടുത്തോന്ന് ഒന്ന് അന്വേഷിക്ക് ഒന്നും കൊടുക്കാതെയാണ് ഇത് പാടിയത് എന്നാണ് ഈ സംസാരത്തിൽ നിന്ന് മനസിലാക്കുന്നത് അങ്ങനെയാണെങ്കിൽ ഈ കുരുന്നിനോ ട് ചെയ്യുന്ന ഏറ്റവും വലിയ വഞ്ചനയാണ്
Koduthu kaanum
സത്യം
Koduthukanumo🤔😐😐
Kodkan vazhi illaa
Enthin paadi enn kuty ipozha ariyunn
Moluuu.. supperayittund .enikku kelkundhorum pinneyum kelkkan kothiyavunnu.allah molde agrahangal dadhichi tharatte.aameen.
Polichu molu😍😍😍😍😍😍
Masha Allah ethra nannayittann padunnath
എന്റെ നാടുകാരി കൊച്ചു മിടുക്കി ഹിദ മോൾ 🥰 🥰 god bless you
Molu super Voice . Ni valiya Oru kayika avum . God bless you moluuuu ❤️❤️❤️❤️
❤️🥰🥰...Mashaallah....❤️🥰🥰❤️🥰🥰 ...mabrook...❤️🥰🥰
Masha allah😻
ഈ കൊച്ചു കുട്ടിയുടെ കഴിവ് സമ്മതിച്ചേ പറ്റു.. ഇതിനു ഡിസ്‌ലൈക്ക് അടിച്ചവർ സംഗീതത്തിന്റെ രാജാക്കന്മാർ ആവും