പശ്ചാത്താപമോ കുറ്റബോധമോ ഇല്ലാതെ സ്റ്റേഷനിൽ ഇരുന്ന് ഭക്ഷണം കഴിച്ച് ചെന്താമര

Поделиться
HTML-код
  • Опубликовано: 5 фев 2025
  • പശ്ചാത്താപമോ കുറ്റബോധമോ ഇല്ലാതെ സ്റ്റേഷനിൽ ഇരുന്ന് ഭക്ഷണം കഴിച്ച് ചെന്താമര
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News #MalayalamNews #latestnews
    Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive
    WhatsApp : whatsapp.com/c...

Комментарии • 119

  • @SanjuSakkari
    @SanjuSakkari 8 дней назад +123

    കൊലയാളിക്ക് ചോറ് വിളമ്പിക്കൊടുത്ത നമ്മുടെ മുഖ്യമന്ത്രിക്ക് ഒരായിരം അഭിനന്ദനങ്ങൾ🎉🎉🎉🎉

  • @viking5457
    @viking5457 8 дней назад +114

    നാട്ടുകാർ സൂക്ഷിച്ചോ, ചാലപ്പോൾ വീണ്ടും താകീത് ചെയ്ത് വിടാൻ സാധ്യതയുണ്ട് 😂

    • @Makri123-j2x
      @Makri123-j2x 8 дней назад +1

      Koode sarkkar joliyum. Pinne oru pusthaka prakashana chandang koode ang sangadippich kodkkum

  • @geevarughesevarughese
    @geevarughesevarughese 8 дней назад +89

    പുറം കൂടി ഒന്ന് തിരുമി കൊടുത്തൽ നന്നാകും കാരണം ഇത് പോലെ സേഫ് ആയ ഒരു സ്ഥലം വേറെ ഇല്ല

  • @aliasvarghese4619
    @aliasvarghese4619 8 дней назад +71

    ദയവായി അയാളിരുന്നു സന്തോഷത്തോടെ ഭക്ഷണം കഴിക്കുന്നത് കാണിക്കരുതേ ആ കുട്ടികൾക്ക് ഇത് കാണുമ്പോളുള്ള മാനസീകാവസ്ഥാ എന്താണെന്നു ഒന്ന് ചിന്തിച്ചു നോക്കൂ പ്ലീസ്സ് .

  • @mathewvarghese2131
    @mathewvarghese2131 8 дней назад +41

    അവനും വയറ് നിറയ് ഭക്ഷണം കൊടുത്തു ....
    നമ്മുട് നിയമത്തിലെ പ്രതികൾക്ക് ഉള്ള Service ഉം Care ഉം ഭയങ്കരം മാണ്...
    വെറ് ഒരു രാജ്യത്തും കിട്ടില്ലാ.....

  • @prasanthbaburaj07
    @prasanthbaburaj07 7 дней назад +5

    നരാധമൻമാർ ജയിലിൽ സുഖ ജീവിതം, സുഖഭക്ഷണം. സൂപ്പർ സ്റ്റാർ ആയി പുറത്തു ഇറങ്ങി വരും. 👍🏼സമ്പന്നൻ ജീവിക്കുന്ന പോലെ ജയിലിൽ ജീവിതം. അടിപൊളി നിയമം ഡായ്.

  • @alvariety9244
    @alvariety9244 8 дней назад +19

    ഭക്ഷണം കൊടുക്കണ്ടേ അപ്പോള്‍😀പോലീസ് പിടിച്ചു എന്ന് പറയരുത് കീഴടങ്ങി എന്ന് പറഞ്ഞാല്‍ മതി 🤑കുറ്റം പറഞ്ഞ്‌ നടക്കുന്ന നാട്ടുകാര് ജാഗ്രത പാലിക്കണം എനിക്ക് പറയാന്‍ ഉള്ളു 😀പോലീസ് ആണ് വന്‍ കോമഡി പരാതി പറയാന്‍ വന്ന കുട്ടിയുടെ മുന്‍പില്‍ വച്ച് അയാളെ രക്ഷിച്ചു പുറത്ത് വിട്ടു ശേഷം അതേ പൊലീസ് കാര്‍ അയാളെ വളരെ careful ആയി നാട്ടുകാരെ പറ്റിച്ചു സാഹസിക ആയി station il എത്തിച്ചു രക്ഷിച്ചു 😆

  • @VinGrr
    @VinGrr 8 дней назад +25

    ദുഷ്ടൻ, കൊടും ക്രിമിനൽ. നാട്ടുകാരുടെ കൈയ്യിൽ ഇവനെയൊന്നു കിട്ടണേ

  • @aliasvarghese4619
    @aliasvarghese4619 8 дней назад +19

    പോലീസിനോനോട് മീഡിയക്ക് നന്ദി പറയാം പോലീസ് നേരത്തെ ഉണർന്നു പ്രവർത്തിച്ചിരുന്നെങ്കിൽ നിങ്ങള്ക്ക് വാർത്ത കിട്ടില്ലായിരുന്നു .

  • @SanthoshPinakkayamattom-ts2cv
    @SanthoshPinakkayamattom-ts2cv 8 дней назад +23

    വീശി കൊടുക്കാത്ത ഭാഗ്യം.... വെറുതെയല്ല കുറ്റം ആവർത്തിക്കുന്നത്...... 😢

  • @Akkuhuman
    @Akkuhuman 7 дней назад +2

    ഈ അവസരത്തിൽ ആന്ധ്രാ പോലീസിനു ഒരു സല്യൂട്ട് 💪💪💪💪

  • @Frs637
    @Frs637 8 дней назад +7

    കൊടും കാട്ടിൽ പോയിട്ടും പുലിക്കു പോലും ഇവനെയൊന്നും വേണ്ട 😡

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 6 дней назад +1

    ആദ്യം നമ്മുടെ രാജ്യത്ത് മാത്രം ഉള്ള ഈ പരോൾ കലാ പരിപാടി അവസാനിപ്പിക്കണം, 1947 ഇലെ പഴയ നിയമം mattenam, കൊലക്കു കൊല, അതും വിധിച്ച അടുത്ത ദിവസങ്ങളിൽ തന്നെ, കുറ്റം തെളിഞ്ഞാൽ പിന്നെ വിധി പ്രെസ്വവിക്കാനും വർഷങ്ങൾ നീട്ടി കൊണ്ടു വിചാരണം പോകാൻ പാടില്ല 👍🏻

  • @ReconCon-u9t
    @ReconCon-u9t 8 дней назад +17

    AC മുറി ഇല്ലായിരുന്നോ?

  • @Chacko-bx9py
    @Chacko-bx9py 7 дней назад +4

    ഇത് ഇയാളുടെ അവസാന അത്താഴം ആയിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sachulal9033
    @sachulal9033 8 дней назад +15

    ഇവന് എല്ലാം കൊടുക്കുന്നു അനാഥരായ കുട്ടികൾക്കു സർക്കാർ എന്തു കൊടുക്കും

  • @pallotty
    @pallotty 7 дней назад +1

    പിണറായി സർക്കാരിന് അഭിനന്ദങ്ങൾ.
    കൊലയാളിയെ സംരക്ഷിക്കുന്നതിനു.

  • @hansonbaby6063
    @hansonbaby6063 7 дней назад +2

    പൊന്നു ജനമേ🙏 പോലീസിനെ പഴി പറഞ്ഞിട്ട് ഒരു കാര്യവുമില്ല . അവര് ഭക്ഷണം കൊടുത്തില്ല എന്ന് പറഞ്ഞാൽ നാളെ പിടിച്ചുകൊണ്ടു വന്നു ആളുകൾക്ക് സസ്പെൻഷൻ കിട്ടും. അവരും മനുഷ്യരാണ് അവർക്കും കുടുംബവും മക്കളും ഉണ്ട്... ലോകത്തിലെ എല്ലാ കാര്യവും പറയാൻ രാഷ്ട്രീയക്കാരൻ ഉണ്ടല്ലോ അവരോട് പറയൂ ഇതിനൊക്കെ ഒരു പരിഹാരം കാണാൻ.... 2:16 2:16

    • @shajankyyohannan5867
      @shajankyyohannan5867 7 дней назад

      ഹെല്‍മെറ്റ്‍ ഇല്ലാത്ത ഇരുചക്രവാഹനങ്ങൾ പിടിക്കാനല്ലാതെ KPFന് ഒന്നും അറിയില്ലന്ന് വീണ്ടും തെളിയിക്കാൻ കഴിഞ്ഞു

  • @dhanishpro927
    @dhanishpro927 6 дней назад

    അവൻ ഭക്ഷണം കഴിക്കുന്നത് കാണുമ്പോൾ ഒരു അറപ്പും വെറുപ്പും തോന്നുന്നു ഒരുമാതിരി തെരുവ്പട്ടിക് എല്ല് കിട്ടിയപോലെ തിരിഞ്ഞും മറിഞ്ഞും നോക്കാതെ നക്കുന്നു പാവം ആ കുട്ടികൾ തെളിവെടുപ്പിന് കൊണ്ട് വരുപോൾ ആ കുട്ടികൾക്കു ഒന്ന് വിട്ട് കൊടുക്ക്‌ അവർ ഒന്ന് തല്ലിയെങ്കിലും സങ്കടം തീർക്കട്ടെ പോലീസും കോടതിയും ഒന്ന് സഹായിക്കണേ നിങ്ങൾക്കും ഇല്ലേ അച്ഛനും അമ്മയും മക്കളും ഒക്കെ plees

  • @IV-we8xm
    @IV-we8xm 8 дней назад +2

    Ithra food okke kodukkano? Basic vellam and enthenkilum koduthal pore.

  • @subin9681
    @subin9681 7 дней назад +2

    എന്തൊരു നാട് ആണ് നമ്മുടെ....... ആ പിള്ളേര് ഇതെങ്ങനെ സഹിക്കും

  • @AncyThomas-w6b
    @AncyThomas-w6b 8 дней назад +2

    ഇത് അവന്റെ അവസാന അത്താഴം ആയിരുന്നേൽ മതിയായിരുന്നു. ഉറ്റവരെല്ലാം നഷ്ടപ്പെട്ട ആകു ഞ്ഞുങ്ങൾ വെള്ളം പോലും കുടിക്കാതെ കഴിയുമ്പോൾ കാലമാടൻ വെട്ടിക്കയറ്റുവാണ്

  • @geevarughesevarughese
    @geevarughesevarughese 8 дней назад +6

    ഇത് പോലെ ഒരു ഭാഗ്യം സാധാരണക്കാരന് കിട്ടുമോ 🤔എന്നാൽ ക്രിമിനലുകൾക്ക് കിട്ടും, നല്ല വാചകങ്ങൾ ഇതൊക്കെ മുതലാക്കുന്ന മാധ്യമങ്ങൾ 👍അടിപൊളി ഇത്രക്ക് തരം താഴമോ നമ്മുടെ നിയമവും നമ്മുടെ മാധ്യമ പ്രവർത്തനങ്ങളും 🙏കഷ്ടം

  • @noufalnm2343
    @noufalnm2343 4 дня назад

    വേഗം കിട്ടിയത് കൊണ്ട്
    നിങ്ങളുടെ കച്ചോടം തീർന്നു...
    ഇനി അടുത്തത്....😮😅

  • @FathimuthS
    @FathimuthS 4 дня назад

    Kootta kola cheyditt chennalum chorun chikkanum irunnu vetti vizhingunnath kandille?

  • @sooryas3766
    @sooryas3766 8 дней назад +1

    ഇനീ ജയിലിൽ പോയാലും സുഖ ഭക്ഷണം നല്ല സർക്കാരും, നല്ല പോലീസ്

  • @shailajanp8062
    @shailajanp8062 8 дней назад +3

    ഇവന്റെ പേര് മാറ്റണം...താമരക്ക് അപമാനം 😟😊...ഇവന് ജൻമ്മം നൽകിയവർ...എന്ത് പാപം ചെയ്തവരാണോ എന്തോ 😟😟

  • @aryanandam6843
    @aryanandam6843 6 дней назад

    Karayunnna aah penkuttikalkk santhosham nalkunna kazcha ....pillerde thanthyem thallayem konnit athungal oru nerathe aharam kazhichirt ethra naalayitundaavum

  • @anjanauk9977
    @anjanauk9977 8 дней назад +3

    നല്ല വിറ്റാമിൻ ഭക്ഷണം വാങ്ങി കൊടുക്കണം പോലീസേ..... ഇനിയും കൊലപ്പെടു ത്താൻ ലിസ്റ്റിൽ ആളുണ്ട്. പോലീസിന്റെ പ്രചോദനവും പ്രോത്സാഹനവും പിന്തുണയും മറക്കരുത് ! നവകേരള പേ ലീസല്ലേ! ജനങ്ങളെ തലമണ്ട അടിച്ചുടച്ച !! നല്ല ഭരണം:

  • @lradora6428
    @lradora6428 7 дней назад

    Ayal bhakashanam kazhikktta
    Sir maru nokki nanam varunnu ayalku😅

  • @widelinemedia
    @widelinemedia 6 дней назад

    അഞ്ചു കൊല്ലം മൂന്ന് നേരം ഫുഡ്‌ കൊടുത്ത് സുഗവാസം കൊടുത്ത് വിട്ടാൽ ഇങ്ങനൊക്കെ തന്നെ ഉണ്ടാകും.. ഒരു കുറ്റവാളിക്ക് ക്ഷിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാൽ ഒരാൾക്കു നേരെ കയ്യൊങ്ങാനുള്ള ധൈര്യം ഉണ്ടാവരുത്.. അങ്ങനെ വേണം ജയിലിൽ.. അല്ലാതെ പച്ചക്കറി നടാനും അടുക്കള പണി എടുക്കാനും പഠിപ്പിക്കലല്ല

  • @pvgopalanperiyattadukkam9616
    @pvgopalanperiyattadukkam9616 5 дней назад

    ഇതു പോലെയേ പല സംഭവങ്ങളും ഇവിടെ നടക്കുന്നുണ്ട് ഇവന്റയ ഭരിയ യെ ഇവരാണ് നഷ്ടപ്പെടുത്തിയ തേണ് ഓൺ ലൈൻ വാർത്തയിൽ കാണുകയുണ്ടായി
    ഇത്തരം പൊലി, പിതന ആകുന്നവർ സൂക്ഷിക്കുക നിന്റേ വയറിലും കത്തി കയറു മെന്ന കാര്യം
    ചെണ്ടമാറാൻ കൃതർത്താനായി
    ഇ വാർത്ത അറിയുന്ന നമ്മൾ 3 ജീവന്റയ കാര്യത്തിൽ ദുഖിക്കുകയാണ്

  • @AparnaManikkoth
    @AparnaManikkoth 8 дней назад +1

    ഇനി സമയത്തിന് ഇഷ്ടം പോലെ food കഴിച്ചു സുഖ ജീവിതം

  • @minim4153
    @minim4153 7 дней назад +1

    Ee choril visham kalarthayirunnu

  • @rejipappachan610
    @rejipappachan610 8 дней назад +3

    ബൂസ്റ്റ്‌ കൂടെ കൊടുക്ക്‌ ഷീണം മാറട്ടേ മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷിക്കെണ്ടവർ അല്ലേ

  • @Zzioooo
    @Zzioooo 8 дней назад +4

    Food ഒക്കെ കൊടുത്തോളൂ പക്ഷെ നരകിപ്പിച്ചേ കൊല്ലാവൂ...

  • @IrshadAbdulah
    @IrshadAbdulah 7 дней назад +1

    പട്ടിണി കിടന്ന് ചാവണമായിരുന്നു ഈ നരധിപൻ.

  • @Merlinjoseph-c1t
    @Merlinjoseph-c1t 8 дней назад +3

    ആ രണ്ട് പെൺകുഞ്ഞുങ്ങൾക്ക്ഭക്ഷണം വാങ്ങിച്ചുകൊടുത്തോ

  • @jihasbabu
    @jihasbabu 8 дней назад +4

    വെറുതെയല്ല ഇന്ത്യ വിട്ട് അന്യ നാട്ടിൽ പൗരത്വം തേടി പോവുന്നത്

  • @shijijohnson7517
    @shijijohnson7517 7 дней назад +1

    ഗ്രീഷ്മയെ പോലെ

  • @shajahannp2500
    @shajahannp2500 8 дней назад +2

    ജയിലിൽ അത്രയും വർഷം താമസിച്ചിട്ടും എന്ത് കൊണ്ട്
    ഒരു മനസാന്തരം ഉണ്ടാകുന്നില്ല.

    • @harsha5125
      @harsha5125 7 дней назад

      സ്വന്തം വീട്ടിൽ ഉള്ളതിനേക്കാൾ സുഖസൗകര്യങ്ങൾ ഉണ്ടാവും അവിടെ.

    • @kishorekrishnankutty877
      @kishorekrishnankutty877 6 дней назад

      ജയിലിൽ പോയ ഒരു വ്യക്തിക്കും മാനസാന്തരം വന്നിട്ടില്ല അവൻ വീണ്ടും കൊടും കുറ്റവാളി ആവുകയുള്ളൂ

  • @ufaidaufaida763
    @ufaidaufaida763 8 дней назад +1

    തുരുമ്പെടുത്ത നിയമം ഇനി എന്നു മാറും...

  • @avinashss2207
    @avinashss2207 8 дней назад +1

    Thaskaraveeran 2005 movie...Chenthamareye vaa...He is innocent..i support him... better than most of our politicians....🥰

  • @Siva-t2g
    @Siva-t2g 7 дней назад +1

    നല്ല വിശപ്പ ഉണ്ട് രണ്ട് പേരെ കൊന്നേച്ചു വന്നതെല്ലേ മട്ടൻ ബിരിയാണി വാങ്ങിച്ച് കൊട് അവൻ്റെ ആർത്തി തീരട്ടെ ഇനി ഒരു പാട് ആളെ കൊല്ലാൻ ഉണ്ട് ക്ഷീണംക്കണും തെ ബേഡ് പിരിച്ച് കൊട് ഉറങ്ങട്ടെ പോലിസ് കാൽകാല് തിരുമ്മി കൊട് ഒന്ന് ഉശാറകട്ടെ പരതി കാരൻ്റെ പരാതി കൊൾക്കാത്ത പോലിസിന് പറ്റിയ പണിയ തിരുമ്മൽ

  • @AbhijithAbhimanya
    @AbhijithAbhimanya 8 дней назад +3

    വള്ളം കളിയുടെ കമന്ററി 😂

  • @saraths148
    @saraths148 6 дней назад

    Police and court...... Shame on you justice ⚖️⚖️⚖️⚖️😡😡😡😡😡

  • @athifaa1728
    @athifaa1728 8 дней назад

    Police. Nammude niyamam😢😢

  • @FathimuthS
    @FathimuthS 4 дня назад

    Ayale pidikkan naradhamanu kattil kadivayum ille avane pidikkan.

  • @sugatheshk8151
    @sugatheshk8151 7 дней назад

    തിന്ന് കൊഴുക്കട്ടെ.. എന്നിട്ട് നാളെ തെളിവില്ല എന്നുപറഞ് കോടതി വെറുതെ വിടും 👍🏻... 😡

  • @kishorekrishnankutty877
    @kishorekrishnankutty877 6 дней назад

    എന്തൊരു നിയമവ്യവസ്ഥയാണ് ഇത്

  • @RajeevVj-l8m
    @RajeevVj-l8m 7 дней назад

    നാണമാവുന്നു ഈ ഭക്ഷണം കഴിക്കണ വീഡിയോ കണ്ടിട്ട്

  • @ajindas227
    @ajindas227 7 дней назад

    Cricket commentary ano

  • @naseemakp6018
    @naseemakp6018 8 дней назад +3

    Y give food give him?

  • @amanafayis1865
    @amanafayis1865 7 дней назад

    Actually police chenthamarayude purake ayirunnilla chenthamara police nte purake ayirunnu

  • @bijukumar558
    @bijukumar558 8 дней назад

    Hai

  • @gopikajayan3801
    @gopikajayan3801 7 дней назад

    Nanamketta policeum bharanakoodavum.. Biriyani medich koduk

  • @shwetha.v4949
    @shwetha.v4949 8 дней назад +2

    Don't give him any food 😡😡😡😡😡😡😡😡

  • @MujeebT-m8i
    @MujeebT-m8i 7 дней назад

    പോലീസുകാർ അയാളെ
    ,ഒരു പോറലും എൽക്കാതെ നല്ല വണ്ണം സംരക്ഷിക്കുന്നത് കണ്ടില്ലേ ആപെൺകുട്ടിയുടെ കണ്ണൂ നീരിന് ഒരു വിലയുമില്ല പോലീസ് പറഞ്ഞു കൊടുത്തതാവും ഇങ്ങനെ പറഞ്ഞാൽ മതിയെന്ന്

  • @MuhammedMp-hw1cc
    @MuhammedMp-hw1cc 8 дней назад

    ഞങ്ങൾ കൊലയാളിക് പൊതി ചോർ കൊടുക്കുന്നവർ ആണുന്ന് ചിന്തപിണറായി പോലിസ്

  • @radhadevm423
    @radhadevm423 8 дней назад

    Evanaaru, yemakaalano?

  • @SakariyaBeevi
    @SakariyaBeevi 7 дней назад

    Udane jaamyam preekshikaam😂

  • @Shafeeqn56
    @Shafeeqn56 8 дней назад +4

    ഈ മൃഗത്തിനു പച്ച വെള്ളം കൊടുക്കരുത് അതിനു പകരം ബിരിയാണി വാങ്ങി കൊടുക്കുന്നു ബെസ്റ്റ്

  • @abdulkadertpabdulrahiman7944
    @abdulkadertpabdulrahiman7944 4 дня назад

    ജാമ്യം കൊടുത്തവർ എവിടെ

  • @SandhyasSandhya-b9t
    @SandhyasSandhya-b9t 7 дней назад

    ഉളുപ്പ് ഇല്ലാതെ ഇരുന്നു ഭക്ഷണം കഴിക്കുന്നു ആ പാവം കുട്ടികളെ തീരാ ദുഃഖത്തി ൽ ആകിയിട്ടു 😡😡 ദുഷ്ട ജന്മം 😡😡

  • @Emmanuel-kf2nd
    @Emmanuel-kf2nd 7 дней назад

    കുറഞ്ഞത് കുറച്ചു ദിവസം ആഹാരം നൽകാതിരിക്കുകയെങ്കിലും ചെയ്യണം

  • @Lijojhose
    @Lijojhose 8 дней назад +1

    പോലീസ് അയാളുടെ പുറം ഒന്നും തടവി കൊടുക്കു 🥹 കോടതി വേഗം ജാമിയവും കൊടുക്കു

  • @right1697
    @right1697 5 дней назад

    😂😂😂 അധ്വാനിക്കാതെ ഭക്ഷണം കഴിക്കുന്നു😂😂😂😂

  • @syamraj985
    @syamraj985 7 дней назад

    Democracy

  • @abdulrasheedtk3039
    @abdulrasheedtk3039 7 дней назад

    ഒന്നാംപ്രതി ജോത്സ്യനെ അറസ്ററ് ചെയ്യുക

  • @balachandranreena6046
    @balachandranreena6046 7 дней назад

    പശ്ചാത്തപിച്ചു ഇരുന്നാൽ വയറു നിറയുമോ 🤣

  • @shadowmankerala
    @shadowmankerala 8 дней назад

    തിരയാൻ പോലീസിനെ സഹായിച്ചത് നാട്ടുകാർ എന്നിട്ട് അവർക്ക് പെപ്പെർ സ്പ്രേയും അടിയും...

  • @shifuuu8720
    @shifuuu8720 8 дней назад

    ഇനി തീറ്റി പോറ്റും

  • @Saida-gd1nw
    @Saida-gd1nw 7 дней назад

    Angane ullavare aanallo mukiyanu aavasyam

  • @AshaEmy
    @AshaEmy 8 дней назад +1

    എന്തിനാണോ കുറ്റവാളികൾക് തീറ്റ കൊടുക്കുന്നത്.. ഫ്രീ ഫുഡ്‌.. Accomodataion

  • @ThahiraKr
    @ThahiraKr 8 дней назад

    ഇനി ഇറക്കാൻ പാടില്ല

  • @shajititus2698
    @shajititus2698 8 дней назад

    Chantamara

  • @SreejithsreeSree-lm5pv
    @SreejithsreeSree-lm5pv 7 дней назад

    Ithoke kaanunna aa kuttikalude manass ethra vedhanikunnu davum.
    Ivane oke pachayk kathikkujayanu vendath

  • @kiranjacobwilson
    @kiranjacobwilson 4 дня назад

    നമ്മടെ പൈസ കൊണ്ട് ഫുഡും മേടിച്ചു കൊടുക്കുന്നു..., കഷ്ടം

  • @viji4131
    @viji4131 8 дней назад

    കൊലപാതകം ചെയ്തിട്ട് നേരെ പോലീസ് സ്റ്റേഷനിൽ ചെന്നിരുന്നെങ്കിൽ ഫുഡും കഴിച്ചു സുഗമായി ഉറങ്ങിക്കൂടായിരുന്നോ

  • @KoyaHaji-c7u
    @KoyaHaji-c7u 8 дней назад

    നൂറുസതമാനം. തെറ്റെപൊളിസ്‌ജെൻ. അടുത്ത.

  • @sheejaannop9362
    @sheejaannop9362 8 дней назад

    Oru kuzhappom emmanmar undakkilla ennu avanu ariyam....vayar niraye food... police escort ..Enna venam

  • @SatheeshCp-n7t
    @SatheeshCp-n7t 8 дней назад

    Etrayum pettannu thukannam

  • @suluc2913
    @suluc2913 7 дней назад

    Oru krooran thanne 🙄

  • @Taj123-hn5fs
    @Taj123-hn5fs 8 дней назад

    Ee..manja..thaamarakku
    .for..what..give...the...foooooood😢.....that's bad message so....

  • @sanjumc27
    @sanjumc27 6 дней назад

    Psycho is always..psycho.

  • @MujeebRahman-ql5zr
    @MujeebRahman-ql5zr 8 дней назад

    കൊല്ലിയിൽകെട്ടും വെള്ളംകൊടുക്

  • @aliasvarghese4619
    @aliasvarghese4619 8 дней назад

    രണ്ടു ദിവസം കൂടി പട്ടിണി കിടക്കണമായിരുന്നു.

  • @BindhuK-y7k
    @BindhuK-y7k 6 дней назад

    Criminal,

  • @Makri123-j2x
    @Makri123-j2x 8 дней назад

    Nattukare kaanikkathirikkan enkilum ee mairan food kodkkunnath kaanikkalle.
    Baki ullavarkk crime cheyyan ulla motive aavum

  • @bevatsunil4883
    @bevatsunil4883 7 дней назад

    കൊണ്ട് പൊയി തിന്നാൻ ഉൾപെടെ എല്ലാം കൊടുക്ക്

  • @RajanR-i9f
    @RajanR-i9f 7 дней назад

    തീട്ടും തിന്നുന്നു

  • @harisdq2092
    @harisdq2092 7 дней назад

    കേരളം ❌പൂറ് ✅

  • @Perfect_360
    @Perfect_360 8 дней назад

    ബിരിയാണി ആണോ 😒

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi 8 дней назад

    Biriyani adi thudagi e police kaare venam edichu kollaan

  • @sakkeerhussainpr1243
    @sakkeerhussainpr1243 8 дней назад

    കോഴി ബിരിയാണി ആണോ

  • @KabeerMadheena
    @KabeerMadheena 7 дней назад +1

    കുഴി മന്തി വാങ്ങി കൊടുക്ക്

  • @AbdulNasar-b5e
    @AbdulNasar-b5e 7 дней назад

    ഷൂട്ട്

  • @shuhaiba.p.p9000
    @shuhaiba.p.p9000 8 дней назад

    😡

  • @akhil9795
    @akhil9795 8 дней назад

    Avantey ammeda thamareyum aambalum. 😡

  • @akash-ss5oy
    @akash-ss5oy 8 дней назад

    വിശന്നപ്പോൾ കീഴടങ്ങിയതായിരിക്കും