മാലിക് ലെ റഹീമുൻ ഗാനം ആലപിച്ചു ശ്രദ്ധേയമായി പത്ത് വയസുകാരി ഹിദ | Malik |HidaChokkad |Raheemun song

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 766

  • @cheppiashvlog
    @cheppiashvlog 3 года назад +139

    Mashallah😍എന്ത് മനോഹരമായണ് 3 പേരും പാടുന്നത് കണ്ണ് തട്ടാതെ ഇരിക്കട്ടെ..

    • @shayru
      @shayru 3 года назад

      Ameen

  • @DivyaDivya-uj3px
    @DivyaDivya-uj3px 3 года назад +19

    😍😍😍ഈ പാട്ടിന്റെ അർത്ഥം ഒന്നും എനിക്ക് മനസ്സിലായില്ല, എന്തുതന്നെ ആയാലും ഇത് വല്ലാത്ത ഒരു ഫീൽ തരുന്ന പാട്ടാണ്.. ഒരുപാട് ഒരുപാട് ഇഷ്ടമായി മോളെ.. നന്നായി വരട്ടെ 😍😍

    • @m.rafi.bava.m
      @m.rafi.bava.m Год назад +1

      ദൈവത്തിനു 99 പേര് ഉണ്ട് ( അള്ളാഹു വിനു ) ആ പേര് ആണ് ഈ പാട്ട് 99 പേര് ചേർത്ത് ഇറക്കിയ പാട്ട്

  • @സാദലി.പാലത്തിങ്ങൽസദ്ലി.വിപി

    ശാദുലി പാലത്തിങ്ങൽ 👍👍👍👍👍👍👍👍

  • @sabeenajeevan5643
    @sabeenajeevan5643 3 года назад +14

    Masha allah
    ദീർഘായുസ് നൽക്കട്ടെ
    ആമീൻ.......

  • @ajayraghavan3885
    @ajayraghavan3885 3 года назад +643

    മോൾക്ക് അനുമോദനങ്ങൾ, ദൈവം അനുഗ്രഹിക്കട്ടെ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ.

    • @teamsprit1244
      @teamsprit1244 3 года назад +4

      സിനിമയിൽ അഭിനയിച്ചാലാണോ ഉയരങ്ങളിൽ എത്തുക

    • @muhammedinsaf2000
      @muhammedinsaf2000 3 года назад +6

      Aameen

    • @midulajmidulaj881
      @midulajmidulaj881 3 года назад +4

      Orikkalum anugrahikoola karanam Ende allahuvinde asmahul usna yile perum vech kaliyakuga ano 😢😢😢😢

    • @midulajmidulaj881
      @midulajmidulaj881 3 года назад +2

      @@teamsprit1244 crct 💯

    • @uni_quecraftstech._
      @uni_quecraftstech._ 3 года назад +2

      Aameen

  • @maharoofmk241
    @maharoofmk241 3 года назад +31

    പാട്ട് മാത്രമല്ല നല്ല പക്ക്വമായ സംസാരവും 💕🔥

  • @അബൂട്ടി
    @അബൂട്ടി 3 года назад +225

    മലപ്പുറം കാര് ബരി പവർ കാണിക്കാം

  • @sivaprasad9529
    @sivaprasad9529 Год назад +4

    പൊന്നു മക്കൾ...
    ദൈവം അനുഗ്രഹിക്കട്ടെ മക്കളെ❤️❤️❤️

  • @subashthaivalappil1626
    @subashthaivalappil1626 2 года назад +3

    ഹലോ... നിലമ്പൂര്‍. സിസ്റ്റേഴ്സ്
    ഇനിയും. ഇനിയും. ഉയരങ്ങളിലേക്ക് എത്തട്ടെ
    Godblesyou. Godblesyou
    👍👍👍🌹🌹🌹👌👌👌

  • @prasanthkumar6802
    @prasanthkumar6802 2 года назад +2

    3 ഉമ്മച്ചി കുട്ടികൾക്ക് ആശംസകൾ

  • @AbcdEfgh-ec2tm
    @AbcdEfgh-ec2tm 3 года назад +260

    എന്ത് ഭംഗി ആയിട്ടാണ് മൂന്ന് പേരും പാടുന്നത് 😍😍
    ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ 👍👍

  • @vishnuthiruvampadi9557
    @vishnuthiruvampadi9557 3 года назад +3

    മോള് വളരെ ഉയരങ്ങളിൽ വരും. തീർച്ചയായും

  • @MohammedHaneef-pl6of
    @MohammedHaneef-pl6of Год назад +1

    I am from Karnataka...this song is very super❤

  • @moosavengoor0153
    @moosavengoor0153 3 года назад +111

    رَحِيمٌ عَلِيمٌ غَفَّارٌ سَتَّارٌ
    حَكِّيمٌ شَكُورٌ قُدُّوسٌ سبّوح
    المَوْتُ فِي أَمْنِ الصَّدْرِي حلاَوَة
    السَّيْرُ لِلْحَقِّ فٍي السَّيْرِ حَبِيبَة...

  • @aychuuuworld8604
    @aychuuuworld8604 3 года назад +4

    Masha allah 😍😍😍....... ഇങ്ങനെ ആണ് ഓരോരുത്തരുടെയും കഴിവുകൾ തിരിച്ചു അറിയാൻ കഴിയുന്നത് 😍😍😍😍😍...... ഇങ്ങനെ ഉള്ളവരെ കണ്ടെത്താൻ ഉണ്ട് 😍😍😍😍😍..... ന്തായാലും മോൾ ഒരുപാട് ഉയരങ്ങളിൽ എത്താൻ കയ്യട്ടെ 😍😍😍😍😍

  • @doctorlove2.o609
    @doctorlove2.o609 3 года назад +2

    Super masha allah

  • @basheerthazhekoyiloth327
    @basheerthazhekoyiloth327 3 года назад +32

    മൂന്ന് പേരും നന്നായി പാടുന്നൂ....അഭിനന്ദനങ്ങൾ.

  • @babualanallur8188
    @babualanallur8188 3 года назад +236

    ഒരു മര്യാധ കാട്ടാമായിരുന്നു. അവരോട് പറയാമായിരുന്നു. പാടി കഴിഞ്ഞിട്ട് റിലീസായിട്ട് അറിയുന്നു. 15 വയസ്സിന്റെ പക്വൊത മോൾക്ക് നന്നായി വരട്ടെ❤️

    • @heisenburgw.w4092
      @heisenburgw.w4092 3 года назад +8

      സിനിമ ഡയറക്ടർ director നേരിട്ടല്ല പാട്ട് സാലക്ട് ചെയുന്നത്..

    • @babualanallur8188
      @babualanallur8188 3 года назад +5

      @@heisenburgw.w4092 ആണെന്ന് ഞാൻ പറഞ്ഞൊ ? ഞാൻ എഴുതിയതെന്താ .

    • @heisenburgw.w4092
      @heisenburgw.w4092 3 года назад +6

      @@babualanallur8188 ഒരു മാറിയധ, എന്ന് പറഞ്ഞല്ലോ.
      പാടി കഴിഞ്ഞു, റിലിസ് ആയിട്ട് അറിയുന്നു എന്നോക്കോ. ആ പാടിയ പട്ടിന്. സ്റ്റുഡിയോയിൽ നിന്ന് കാശ് കിട്ടും. സ്റ്റുഡിയോ വേറെ കാശിനു വിൽക്കും. അപ്പോഴ്പ്പോന്നും ഈ കുട്ടിയുടടെ പേര് പറഞ്ഞല്ല കൊടുക്കുന്നത്. ചിലപ്പോ സെലക്ട്‌ ചെയുന്നു, ചിലത് ചെയ്യുന്നില്ല (പാട്ട് )

    • @babualanallur8188
      @babualanallur8188 3 года назад +8

      @@heisenburgw.w4092 എന്റെ bro ഞാൻ അറിയുന്ന ഫാമിലിയാണ് ഈ കുടുംബം . അറിയാത്ത കാര്യം പറയരുത്. കുട്ടിയുടെ ഉപ്പ പറയുന്നത് കേൾക്കു ന്യൂസിൽ . അറിയാത്ത കാര്യം പറയല്ലെ .

    • @nidhanava6293
      @nidhanava6293 3 года назад +4

      U r correct

  • @ashiqpasha5038
    @ashiqpasha5038 3 года назад +57

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ സൂപ്പർ വോയിസ്‌

  • @Hussainkm16
    @Hussainkm16 3 года назад +3

    എന്തു ബാംഗിയായിട്ടാണ് മൂന്നുപേരും പാടുന്നത് ഇനിയും ഉയരങ്ങളിൽ എത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲

  • @hemachittoorvaitheeswaran3157
    @hemachittoorvaitheeswaran3157 3 года назад +16

    സംഗീതം ജാതി മത ഭേദ ങ്ങൾക്ക് അതീതമാണ്

  • @harizayan6652
    @harizayan6652 3 года назад +62

    പ്രായത്തെക്കാൾ പക്വതയുള്ള സംസാരം

  • @arshadzentro2239
    @arshadzentro2239 3 года назад +32

    THIS IS THE NAME OF "ALLAH"
    ദൈവം അനുഗ്രഹിക്കട്ടെ

  • @nasrathubeegum9261
    @nasrathubeegum9261 3 года назад +16

    Mashaallah..അള്ളാഹു മൂന്നു പേരെയും അനുഗ്രഹിക്കട്ടെ 🤲

  • @Royal-R-RealEstate
    @Royal-R-RealEstate 3 года назад +123

    മോൾ നല്ല ട്ടാലന്റഡ് ആണ് 🥰🥰🥰മോൾക്ക് നല്ലൊരു ഭാവിയുണ്ട് 👍👍

  • @yousufali5515
    @yousufali5515 3 года назад +56

    അറബി ഭാഷയുടെ സംഗീതാത്മകത
    വ്യക്തമാവുന്നു.ശബ്ദവും ഗംഭീരം

  • @mohammedsharief7833
    @mohammedsharief7833 3 года назад +58

    കുട്ടിക്ക് പ്രതിഫലം കൊടുക്കണം

  • @Mammoottybasheer
    @Mammoottybasheer 3 года назад

    മോളുടെ ശബ്ദം ഒരുരക്ഷയും ഇല്ല.. alhamdulillah ഉൾപുളകം

  • @fousifousi2231
    @fousifousi2231 3 года назад +15

    ഇനിയും പാടാൻ അവസരങ്ങൾ ഉണ്ടാകട്ടെ എല്ലാവർക്കും മാഷാ അള്ളാഹ്

  • @lakshmiyadhu733
    @lakshmiyadhu733 3 года назад +47

    Oru 4 അം ക്ലാസ്കാരി കൊച്ചു കുഞ്ഞ് ഒരു വൻ സത്യത്തിൻ്റെ പ്രദ്കം വളച്ചൊടിച്ച് സഖ്സത്തലെടിത്ത ചിത്രത്തിൻ്റെ വൻ വിജയത്തിൻ്റെ കാരണകാരി

  • @nikhilthomaz
    @nikhilthomaz 3 года назад +101

    അർത്ഥം അറിയില്ലെങ്കിലും ഒരുപാട് തവണ കേട്ടു.... ❣️
    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... 👏💯

    • @zereenamanaf9539
      @zereenamanaf9539 3 года назад +8

      അർത്ഥം.... അത് ദൈവത്തിന്റെ നാമങ്ങളാണ്.... Asmaaul ഹുസ്ന എന്ന് പറയും.

    • @nikhilthomaz
      @nikhilthomaz 3 года назад +1

      @@zereenamanaf9539 😍

    • @farazfiroza9672
      @farazfiroza9672 3 года назад +2

      This all are the diferent names of Allah ya Allah 🤲

    • @shaamolu5573
      @shaamolu5573 3 года назад +2

      ആ വരികൾ നിങ്ങൾ ദിവസവും കേൾക്കുവാണെങ്കിൽ അത് നിങ്ങളിൽ അത്ഭുതം തീർക്കും..അനുഭവമാണ്..

    • @prajoshalvinprajosh6547
      @prajoshalvinprajosh6547 2 года назад +2

      Sathyam paranja ethinte arthaminnumariyilla pakshe antho oru feel antho oru sukam sankadam varumpol kelkan thonunnu anthanariyilla

  • @satharjackland1806
    @satharjackland1806 3 года назад +43

    അർത്ഥം അറിയിലേങ്കിലും കേൾക്കാൻ നല്ല ഫീലിംഗ്...

    • @noufhalnoufu7311
      @noufhalnoufu7311 3 года назад +6

      That is 99 names of allah

    • @fahz4084
      @fahz4084 3 года назад

      കണ്ടിട്ടില്ലാത്ത യഥാർത്ഥ ദൈവത്തിന്റെ നാമങ്ങളുടെ പവർ👍👍

  • @ziyazayansworld9316
    @ziyazayansworld9316 3 года назад +9

    മോൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😍😍😍

  • @savadwandoor5933
    @savadwandoor5933 3 года назад +60

    മാലിക്കിലൂടെ, ഹിദ കുട്ടി ഉയരങ്ങളിലേക്ക്....

  • @rafnasaleem7359
    @rafnasaleem7359 3 года назад +6

    Masha allah 👍 ഇനിയും ഉയരങ്ങളിലേക്ക് വരട്ടെ

  • @Amrfabrication
    @Amrfabrication 3 года назад +298

    റിഫ കുട്ടിയായ അന്ന് പാട്ടുറുമാലിൽ പാടിയത് അന്ന് ഞാൻ കണ്ടിരുന്നു.കൂലി പണിക്കാരൻ ആയ ഉപ്പ അന്ന് പറഞ്ഞത് കുട്ടികളുടെ ഇഷ്ട്ടം അത് കൂലി പണി എടുത്ത് ആണെന്ഗിലും ഞാൻ ചെയ്ത് കൊടുക്കും എന്ന് പറഞ്ഞു അന്ന് അത് കേട്ടപ്പോൾ സങ്കടം

  • @achoozvlog4826
    @achoozvlog4826 9 месяцев назад

    Masha allah nalla voice allahu uyarangalilethikkatte

  • @Ameeenaa..
    @Ameeenaa.. 3 года назад

    മുനാകും നല്ലോണം പാടാൻ വെയ്ക്കും ഇഞ്ഞും പാടാൻ വെയ്ക്കട്ടെ

  • @riyasputhiyapurayil9288
    @riyasputhiyapurayil9288 3 года назад +17

    ഏറ്റവും ഉയരത്തിലെത്താൻ പ്രാർത്ഥിക്കുന്നു....

  • @muhammadrisvan.t878
    @muhammadrisvan.t878 2 года назад +2

    Athupole matu rant pengamarum usharayi paditunt iniyum ithupole patt padi nalla uyarathil aathan sadikatte 🥰🥰🥰🥰👍👍👍

  • @haaspiway
    @haaspiway 3 года назад +20

    Rahemun aleemun
    Gaffarun satharun
    Hakimun sakurun
    Khudhusun subhuthun
    Al mowthu fi amni swadri halava
    Asseyru lil haqqi fe sayri habiba

  • @maznmohammed7638
    @maznmohammed7638 3 года назад +1

    സൂപ്പർ song

  • @psb_m9403
    @psb_m9403 3 года назад +11

    മൂന്നു പേരും ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤️

  • @rafeedqsalmaansalman2684
    @rafeedqsalmaansalman2684 3 года назад +36

    മാഷാ അല്ലാഹ് മോളെ കിടു 👍👍👍

  • @ഗസൽപ്രേമിനിലമ്പൂർ

    നിലമ്പൂരിൻ്റെ അഭിമാനം 👍💪🔥

  • @muhammadrisvan.t878
    @muhammadrisvan.t878 2 года назад +2

    Aa kochu kuttiyude malik bagrount bgm song nalla usharayitunt 🥰🥰🥰👍👍👍

  • @shaimonshaimz9199
    @shaimonshaimz9199 3 года назад +69

    മൂന്ന് സുന്ദരികൾക്കും ബിഗ് സല്യൂട്ട് 💖💖🌹😘😘😘

  • @safeenapeeru673
    @safeenapeeru673 3 года назад +12

    ഇനിയും നല്ല അവസരങ്ങളുണ്ടാകട്ടെ

  • @eldhoalias8075
    @eldhoalias8075 3 года назад +38

    So humble 😌✨🙌. And the voice is magical.

  • @aswathikrishnap655
    @aswathikrishnap655 3 года назад +21

    Mwole onnum parayanilla ❤️ee oru bgm ethra thavana kettalum mathiyavula 😍God bless you mole.. Moon perkum aashamsakal

  • @rafeeksame45
    @rafeeksame45 3 года назад +1

    hida mole poli

  • @subairpk2678
    @subairpk2678 3 года назад +94

    Masha allah ഇനിയും ഉയരത്തിൽ ആവട്ടെ പാട്ടുകൾ 👍👍🤲

  • @sidheequepandikasalanariku4943
    @sidheequepandikasalanariku4943 3 года назад +1

    Molude sambhaashanathil thanne entho oru pratyekatha thonnunnu. 👍👍👍

  • @shanidshanu1235
    @shanidshanu1235 3 года назад +4

    മാ ഷാ അല്ലാഹ്

  • @shifashifu2111
    @shifashifu2111 3 года назад +10

    Super song

  • @badaruddeensinu8585
    @badaruddeensinu8585 3 года назад +5

    Masha allah 😍😘👍

  • @gamingwithvish3567
    @gamingwithvish3567 3 года назад +7

    Super song🔥🔥

  • @roypariyaram4552
    @roypariyaram4552 3 года назад +65

    🥰 ഉയരങ്ങൾ കീഴടക്കാൻ പടച്ചോന്റെ അനുഗ്രഹം ഉണ്ടാകട്ടെ മോളുട്ടി.. 🥰

    • @asnaali5174
      @asnaali5174 3 года назад +2

      പടച്ചോന് സിനിമയും സിനിമക്കാരെയും ഇഷ്ടമല്ല സുഹൃത്തെ

    • @arshanapa287
      @arshanapa287 3 года назад

      @@asnaali5174 correct

    • @arshanapa287
      @arshanapa287 3 года назад

      @@asnaali5174 annalum Allah anugrahikkatte

  • @minhashareef420
    @minhashareef420 3 года назад

    Ivare nalla uyarangalil ethikkanam

  • @sumayyaa976
    @sumayyaa976 3 года назад +20

    Mashaallah naatukariyaan enn arinjathil sandhosham

    • @shibil3316
      @shibil3316 3 года назад +1

      Evdeya kuttiyude naad

    • @shidink1485
      @shidink1485 3 года назад +2

      Malappuram, mambattumoola

  • @shameerbasheer9132
    @shameerbasheer9132 3 года назад +18

    Vappa valare nannayi samsarikkunu, nice family … blessings❤️❤️❤️

  • @jaleelbeeran2904
    @jaleelbeeran2904 3 года назад +1

    സൂപ്പർ

  • @peacgirl1669
    @peacgirl1669 3 года назад

    Super❤️❤️❤️ my favrit song i love you your forth std

  • @criminalgamer5875
    @criminalgamer5875 3 года назад +1

    So lovely are to kids singing

  • @Shanifism50
    @Shanifism50 3 года назад +53

    Iam really enjoying while she's sing

  • @somethinglocal6703
    @somethinglocal6703 3 года назад +1

    Set vere level mutheee

  • @irshadvarikkodan7122
    @irshadvarikkodan7122 3 года назад +34

    Nalla feel undayirunnu ..

  • @shihabp2634
    @shihabp2634 Год назад

    അടിപൊളി അടിപൊളി

  • @sibinshanshibinshan3438
    @sibinshanshibinshan3438 3 года назад +1

    Supervoic

  • @arshithandrees9404
    @arshithandrees9404 2 года назад +1

    Great 🔥🔥🔥🔥

  • @ramshadn3693
    @ramshadn3693 3 года назад +2

    Power

  • @jaleelka9198
    @jaleelka9198 3 года назад +69

    പിന്നണിയിൽ പ്രവർത്തിച്ച സമീർ ബിൻസിയെയും, മജ്ബൂർ ഇക്കയെയും, കൈയിൽഷ്യനെയും ആരും മറക്കല്ലേ അവരുടെ പ്രയത്നവും കൂടിയാണ് ഈ സോങ്ങ്, ku ko

  • @ichooosworld5332
    @ichooosworld5332 3 года назад +4

    Nalla father..supprt..maasha allh...

  • @abdulmuthalib6915
    @abdulmuthalib6915 3 года назад +1

    Poli paat

  • @hannahamnavolg32
    @hannahamnavolg32 3 года назад +2

    ഗാനം സൂപ്പർ

  • @khairunnisaks101
    @khairunnisaks101 3 года назад +1

    Super... Family makkalal uyarangalil ethatteee.... All the best👍💯

  • @nandhukrishnan6750
    @nandhukrishnan6750 2 года назад +1

    ദൈവം അനുഗ്രഹിക്കട്ടെ

  • @shafeektktk3627
    @shafeektktk3627 3 года назад

    etra nannyi samsrikunu great

  • @nhafiza3033
    @nhafiza3033 3 года назад

    Super molu uyarangalil. Ethatte 😍

  • @shabeerasainar6240
    @shabeerasainar6240 3 года назад +1

    Super🤝🤝

  • @oravampuramaligalhamzakora9797
    @oravampuramaligalhamzakora9797 3 года назад

    അല്ലഹു അനുഗ്രഹിക്കട്ടെ

  • @muhammedaflah.v5052
    @muhammedaflah.v5052 3 года назад +10

    3പേര് ഒന്നിച്ചപ്പോൾ ഒരു രക്ഷയും ഇല്ല പൊളി.

  • @straiking__gamer__54
    @straiking__gamer__54 3 года назад

    ഇനിയും വേറെ ആവട്ടെ

  • @hadiyaak6170
    @hadiyaak6170 3 года назад +2

    Malik👌👌

  • @nizarnijju3767
    @nizarnijju3767 3 года назад +2

    MashaAllah ✨ Super Songs

  • @muhammedbinbasheer7337
    @muhammedbinbasheer7337 3 года назад +1

    Mashaallah super song 👌

  • @munnus133
    @munnus133 3 года назад +24

    ഒരു വലിയ ചതിയുടെ കഥ. 😓 നിഷ്കളങ്കരെ പറ്റിക്കാൻ എളുപ്പമാണ്. പക്ഷെ സത്യം മൂടിവെക്കാൻ കഴിയില്ല. എന്നിട്ടും അവർക്ക് ഒരു കുഴപ്പമില്ല

  • @zeenathk5426
    @zeenathk5426 3 года назад +14

    മോളെ പാട്ട് കലക്കി 👌🏻ഇനിയും ഇതേപോലത്തെ അവസ്സരം കിട്ടട്ടെ 😇😁

  • @umairkallingal8397
    @umairkallingal8397 3 года назад +1

    Suppar song

  • @sabithsabi7711
    @sabithsabi7711 3 года назад

    ഇനിയും ഉയരങ്ങളില്‍ എത്തട്ടെ

  • @Godsownmedia
    @Godsownmedia 3 года назад +9

    Masha Allah
    ഒരുപാട് ഉയരത്തിൽ എത്തട്ടെ ❤️💚

  • @shereefahamsumon5611
    @shereefahamsumon5611 3 года назад +1

    Masha Allah policy hidha molee

  • @nijanizar3084
    @nijanizar3084 3 года назад +1

    👌👌👌

  • @sabnavlogsabnavlog5027
    @sabnavlogsabnavlog5027 3 года назад

    Adipoli aayittund sisters. Ith pole iniyum adipoli aayitt padan kazhiyatte

  • @afsalafsu7872
    @afsalafsu7872 3 года назад +1

    Malik

  • @reenaaravind3466
    @reenaaravind3466 3 года назад +4

    Superb sound

  • @aseempkpm
    @aseempkpm 3 года назад +1

    Nbr..........😍😍😍

  • @zainudheenzainu1522
    @zainudheenzainu1522 3 года назад

    ഇതിനെ സപോർട്ട്‌ ചെയ്യുന്ന കുറച്ച് വിവരം ഇല്ലാത്തവൻ അവനെ ഒക്കെ എന്താ ചെയ്യുക അല്ലാഹു ഇങ്ങനെ ഉള്ള ആളുകളിൽ നിന്ന് കാത്ത് രക്ഷിക്കട്ടെ ആമീൻ ആമീൻ ആമീൻ

  • @luckystars5621
    @luckystars5621 3 года назад +2

    Very nice voice masha Allah 😍

  • @sabirabasheer5308
    @sabirabasheer5308 3 года назад +4

    Masha Allah 😍. Super makkale. God bless you. 👍👍