Monster For Sale 🔥ENDEAVOUR TITANIUM🔥Used Cars kerala | Second Hand Cars kerala.
HTML-код
- Опубликовано: 30 май 2024
- Whatsapp only : 7012665202
Whatsapp channel : whatsapp.com/channel/0029Va55...
Follow me in Insta: https: counting_cars_m...
Follow me in FB : / countingcarsmalayalam
web : www.anurajajithan.com
#forsale #usedcars #secondhandcars #kerala #endeavour #ford #new Авто/Мото
Mone vedichillu item💥💥💥💥
പലപ്പോഴും ഫോർച്യൂണർ എന്നാണ് പറയുന്നത്..!
പിന്നെ ഈ അടുത്ത് "പ്രേമലു"വിൽ ഈ വണ്ടി ആണല്ലോ ഉണ്ടായിരുന്നത്.. അത് പറഞ്ഞില്ല.. Turbo യിൽ ഇതിൻറെ പഴയ മോഡൽ ആയിരുന്നു..
Kidu vandi❤
Wow kidilan saanam❤
I think price is very high bro
Km??..
Km?
Voice clear illa bro
Price kooduthal aanu bro😊
Fortunerum ithepole aakam
Fortuner?? @9.02
Not fortuner ford endeavor 😂
Price too much 16 model with NOC 16 lakhs only
Oru crysta full option second hand nallath edukkan aakum 16-18 range appo 22 nu ithpolathe oru aanaye kittunnath athra kooduthal onnumalla...
Pinne ith old 3.2 litre engine aan ithine patti ariyavunnavan vangokolum
Ippo latest olla pole 2 litre vachu nokimbo engine side thanne big difference ond. Ithinte demand ariyanjitta
@@niranjannair4672good information നല്ല look ഉം ഉണ്ട്
@@niranjannair4672💯
Aa alloys & wheels thanne verum above 1 lakh, 3.2L engine has a seperate fanbase
Very high price
Bro oru hector nokkumoo
Price nalla comedy aayittundu
താങ്ക്സ് . serious aaya aalkar vangikolum. settam ingane comment ittu iruno
@@CountingCarsmalayalam പറഞ്ഞതു ശെരിയാ...serious ആയ ആൾക്കാർക്ക് തലക്കു ഓളംകൂടി വേണം...അപ്പൊ ഒക്കെ
Many a times you were mentioning Fortuner!!! You are not up to the mark of doing a video. This is a time waste video by you....
Fortuner 3.2 automatic vahanamoo😂😂😂
ചെവി ഒന്നൂ ക്ലീൻ ചെയ്യ് മോനെ 😂🤣😂🤣😂
First brh onn kett nokk 😂
No use ... 😂😂😂😂😂. 22 lacks 😂😂😂
Price is too high bro
😃 stop comedy brother
@@CountingCarsmalayalam
You are saying comedy bro
അത് ചുമ്മാ ഇതിനേക്കാളും കൺഫർട്ടാണ് ഫോർച്യൂണർ ഈ വണ്ടിയിൽ ഫോർച്യൂണറിനെക്കാളും ഫീച്ചേഴ്സ് കൂടുതൽ എന്നെ ഉള്ളൂ പിന്നെ അതിനെ വെച്ച് നോക്കുമ്പോൾ വിലക്കുറവ് ഇത് രണ്ടുമാണ് ഈ വണ്ടിയുടെ മെയിൻ പോസിറ്റീവ്
please . ചിരിപ്പിക്കരുത്
Ettavum kooduthal body roll Ulla vandiyan fortuner athariyamo.. endeavour ayit muttinikan avar parayunada service maatraman..vere onum.illa
Comparatively Fortuner Comfort അല്ല. ഫോർച്ചുണറിൽ ഫീച്ചേഴ്സ് ഒക്കെ ഇപ്പോഴല്ലേ ചേട്ടാ വന്നത്!
9:03 Fortuner 3.2 L 😂
😂
4x4 അല്ല ഇതു......so no use......
3.2 4x4 ആണ് കുട്ട . അറിയില്ലെങ്കിൽ മിണ്ടാതെ ഇരിക്കുക
It's 4X4 only. But even if [Endeavour] 2.2 and 2X2 it can handle most terrains except hard core off roads.
@@CountingCarsmalayalamഅറിവില്ലാത്തവനാ രായാവ്വേ.......കുട്ടന് ഡബിൾ MA യും PHD യും ഉണ്ടായിട്ട് ഇപ്പോൾ പ്രൊഫസർ ആയി ജോലി ചെയ്യ ആയിരിക്കും അല്ലേ. ..... ഞങ്ങളൊക്കെ കൂലികളാ....yes we are beggars.....
@@anasav7827കരയല്ലേടാ 🥺🤌
പേരും കള്ളൻ