പ്രിയ ശ്രീകുമാർ സർ, ഞാൻ സഫാരി ചാനലിന്റെ സ്ഥിരം പ്രേക്ഷകൻ അല്ല, എങ്കിലും യൂട്യൂബിൽ താങ്കളുടെ പരിപാടി കണ്ടത് മുതൽ ഒരു സ്ഥിരം പ്രേക്ഷകൻ ആയി മാറി, കയ്‌പേറിയ ജീവിതാനുഭവങ്ങളിൽ, നിന്നും ഒരു ഫീനിക്സ് പക്ഷിയെ പോലെ താങ്കൾ ഉയിർത്തു വന്നു. വളരെ അധികം തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ് ശ്രീ മമ്മൂട്ടി, അദ്ദേഹത്തെ പറ്റിയുള്ള തെറ്റി ധാരണ മാറ്റിയതിനും നന്ദി സർ.
ശ്രീകുമാർ സാർ താങ്കളെ ഞാൻ നമിയ്ക്കൂന്നൂ... കാരണം തുറന്നു പറയാൻ കാണിച്ച ഈ ധൈര്യം.. സിനിമ ഫീൽഡീൽ നടക്കുന്ന ഈ മാതിരിയുള്ള കാര്യങ്ങളിൽ തുറന്നു പറയാൻ കാണിച്ച ധൈര്യം...അതിനാണ് എന്റെ സല്ലൂട്ട്...
താങ്കളുടെ വാക്കുകളെ ഞാൻ മാനിക്കുന്നു 'പക്ഷെ incident at the oulcreat(sorry,name not fully correct) എന്നshort film മറക്കരുത്.ഞാൻ താങ്കളെ വേദനിപ്പിക്കുന്നില്ല.മമ്മുട്ടി നല്ല മനുഷ്യൻ.
Ith parayumbol enne kollum. Still it is my opinion and i stick to it. 'Kalipaattam' enna cinemayil i stubbornly feel Urvashi was a sick choice. Over acting, palapozhum fake cute ayitulla oru shaili etc. Just imagine if Sumalatha or anybody better like maybe a bit more less fake... acted in it. Avarde death would have been more impactful. I know...urvashi is a legend, i love her. But ithil i felt many things felt fake when urvashi did it. Over cute etc etc. Padam onude kandal im sure ull feel it.

ഇതും ഒരു പടം ആക്കികൂടെ , കണ്ണു നിറഞ്ഞു പോയി😢😢
അഹങ്കാരി അല്ല..!
മലയാളത്തിന്റെ അഹങ്കാരമാണ് മമ്മൂക്ക..! ❤️
100% :-)
Yes
Mammokka ...Malayalathile junior actors oru padu perkku nalla avasangal koduthu topil ethichittundu ..Great actor in indian film industry
Mammukka😘😘😘😘😍 വല്യേട്ടൻ സഹപ്രവർത്തർക്കും ആരാധകർക്കും 💖💖💖❤
Big salute to Mammukka. You are the real human
ഇതാണ് നിങ്ങൾ അഹങ്കാരി എന്ന് വിളിക്കുന നമ്മുടെ മമ്മുക്ക..
ഓരോ ഭാഗങ്ങളും മനോഹരം വരാനുള്ളവ അതിമനോഹരമാവും.. പ്രതീക്ഷിക്കുന്നു ഇനിയും ഒത്തിരി പിന്നിട്ട വാഴിത്താരകളിലെ അനുഭവങ്ങളെ...
Thanks safari channel for the real talk of human being sree Kumar
Mammootiyile Manushyane kandavar valare kuravanu.. Mammukka..proud to be your fan 💪🏻💪🏻💪🏻
mammookka😘😘😘
തകർത്തു... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...
Sr mammookye kurichu ulla vivaranam orupaadu ishttamaayi
Karyam kazhinjhappol sahayicha ale marakkade ellam thurannu paranjha sreekumar sirinum, sahayicha mammokkakkum big salute,👏♥
Big salute to mammookka.... 😘😘😘
കളിപ്പാട്ടം വളരെ നല്ല സിനിമ വളരെ നല്ല ഗാനങ്ങൾ സരോവരം എന്നൊരു മമ്മൂക്ക സിനിമയുണ്ടല്ലോ
Mammookka 😘
Mammookkaaaa
Mammukkaa.........😘😘😘😘😘😘😘😘
ഇക്ക സൂപ്പർ ഇഷ്ടം
സാർ ന്റെ വിനിയ മാ ണ് കാര്യങ്ങൾ സത്യസന്ധമായി തുറന്ന പറയുന്നത്
Great ikka
സ്‌നേഹമുള്ള. സിംഹം. മമ്മൂക്ക....
Supper macha..
Right 👍
The great great mammookka
സരോവരം എന്ന പേരിലും നൂറു മടങ്ങു സൂപ്പർ പേരാണ് കളിപ്പാട്ടം.
മമ്മൂക്കാ😘😘😘😘
Mammukka ishtam ❤
Eagerly waiting for next episode sir
Mammukka 😍😍😍 ahangari Muthan😘😘
Mammukka ishttam💓💓
I cried really.....great mammokka....never die mammokka...if you die I don't need this world
മമ്മൂക്ക..
മമ്മൂട്ടി ❤
Mammukkaye njanum orupadu thettithrichirunnu athu mari thanghlude anubhavathil ninnum kannu niranjupoyi ninghal nanniyullavananu nallavananu
Ikkaa
He’s legend
ശ്രീകുമാർ സാർ താങ്കളെ ഞാൻ നമിയ്ക്കൂന്നൂ... കാരണം തുറന്നു പറയാൻ കാണിച്ച ഈ ധൈര്യം.. സിനിമ ഫീൽഡീൽ നടക്കുന്ന ഈ മാതിരിയുള്ള കാര്യങ്ങളിൽ തുറന്നു പറയാൻ കാണിച്ച ധൈര്യം...അതിനാണ് എന്റെ സല്ലൂട്ട്...
Humanity.. Mammooty
Good
ശത്രുവിനെ പോലും സ്നേഹിക്കുന്ന ഒരു നടനുണ്ടെങ്കിൽ അത് മമ്മുട്ടിയാണ്...
മമ്മുട്ടി മഹനായ നടനാണ്
Yes
SWAJATHI CHINTHAKAN
@@DHAJAVOanganundeal pullikaran idheahatheyy sahayikada oru sojathikarana sahayicha poreyy 😂
@@ijaskabeer1385 hmm
കാത്തിരുന്ന് കാതോർത്ത്
mammukka 😘😘😘
Great
Mammookka muthanu
പുറമെ അഭിനയിക്കാത്ത മമ്മൂക്ക
Correct ..
മമ്മൂക്ക...,😍😍
Thts my mammokka😍😍😍
Ikka super
Ie manyshayan anu nammydey ahankaram...
അദ്ദേഹത്തിനും ഒരു പാട് കയ്പ്പേറിയ അനുഭവങ്ങൾ ഉണ്ടായിരിക്കാം അതായിരിക്കാം അദ്ദേഹം താങ്കളെ സഹായിച്ചത്
ഗ്രേറ്റ് മമ്മൂക്ക
Yes
mammukka supar
Mammutty, the great
Mammukka...he is great...👍
Mammooty❤😢
🙏❤️
Mamukka
😍😍😍😘😘😘😘😘
താങ്കളുടെ വാക്കുകളെ ഞാൻ മാനിക്കുന്നു 'പക്ഷെ incident at the oulcreat(sorry,name not fully correct) എന്നshort film മറക്കരുത്.ഞാൻ താങ്കളെ വേദനിപ്പിക്കുന്നില്ല.മമ്മുട്ടി നല്ല മനുഷ്യൻ.
Incident at Owlscreek
2020 kaunnavar Like adikku
Innathe tharam mammukaa..😘
Nale...lalettante role....enthanavo..avo...☺️
Im the Second viewer... !!!!!!!
🤗👌😍
മമ്മൂട്ടിയെ വിമർശിക്കുന്നവർ അദ്ദേഹത്തിലെ നന്മനിറഞ്ഞ മനുഷ്യസ്നേഹിയെ അറിയുക.
ഒരു അഹങ്കാരിക്ക് മാത്രമേ വേറെ ഒരു അഹങ്കാരിയെ മനസ്സിലാകൂ ഞായം ആയ ജനുസ്സിൽ വരും കേട്ടോ ശ്രീ ചേട്ടാ
💖💖💖💖💖💖💖💖
SUPER
എല്ലാരുഠ ചൊല്ലണ് കല്ലാണ് നെൻജിലെന്ന് കരിഠകല്ലാണ് ഞാനൊന്നു തൊട്ടപ്പോൾ നീലക്കരിബീൻെറ തുണ്ടാണ് കണ്ടതയ്യാ !!!!!
Ente ponnu chetta namichirikunnu
Ikka agneyan eplum...snehikane ariyullu
Ashraf ennu refer cheyyunnathu alleppey Ashraf Ano ?
Yes
Eantea.ikka sneahamullasimham
Sir 3:31 advaitham alla... Modhunam
MohdPeterKrish midhunam
സുരേഷ് ഗോപി നാലാൾ അറിയിച്ചേ ചെയ്യൂ.
Daivam chithragupthane vittenno....enthinu. ..🤔
ശ്രീവിദ്യാമ്മ മരിച്ചപ്പോ മമ്മൂക്ക കരയുന്നത് കണ്ടു
Mammunni ki jai
ശിവാജി ഗണേശൻ ദേവിക അഭിനയിച്ച തമിഴിലെ നീലവാനമാണ്, കളിപ്പാട്ടം ഡിറ്റൊ
Ith parayumbol enne kollum. Still it is my opinion and i stick to it. 'Kalipaattam' enna cinemayil i stubbornly feel Urvashi was a sick choice. Over acting, palapozhum fake cute ayitulla oru shaili etc. Just imagine if Sumalatha or anybody better like maybe a bit more less fake... acted in it. Avarde death would have been more impactful. I know...urvashi is a legend, i love her. But ithil i felt many things felt fake when urvashi did it. Over cute etc etc. Padam onude kandal im sure ull feel it.
Mehanadan
"Vishnu"is a waist movie, I did not complete the movie in the theatre,
Why u spoil the name of "Dostowisky"
Kalipattam flop ayirunnille?
Average
വിഷ്ണു താങ്കളെ രക്ഷപെടുത്തി. മുദ്ര ശശിയുടെ അവസ്ഥ എന്തായി.
ശശി ആയി
കളിപ്പാട്ടം ( THE TOY )
ശ്രീ ശാന്തിവിള ദിനേശ് ഈയിടെ ഏതോ സീരിയലൊക്കെ എടുത്തു വീടും കുടുംബവും വിറ്റു വാടകവീട്ടിലാണെന്നു എവിടെയോ വായിച്ചു
ikka
ചുരുക്കം പറഞ്ഞാൽ , ആയ കാലത്തു സർ ഒരു ചിന്ന വാഴക്കാളി ആയിരുന്നു ,,whether it's for right or wrong
Vishnu parama bore aanu
Mamootui.sweantham.jadyikerakee.date.koduthiteaa.bakyi.ullverkee.deat.kodukumm
ഇൗ അഷ്റഫ് അലപ്പി അഷ്റഫ് ആണോ?
Alla alappey ashraf supera
Yes.its alappy Ashraf
ഹേ അല്ല അല്ല
മമ്മൂട്ടി വർഗീയ വാദി ആണോ????
മമ്മൂക്ക ❤
Adanu Mammukka 😍😍