ഇസ്ലാമിക വിമർശനം സംഘപരിവാറിന് വേണ്ടിയോ ? | Mohamed Khan, Charvakam Nagesh | Nastik Nation

Поделиться
HTML-код
  • Опубликовано: 7 окт 2024
  • നാസ്തിക് നേഷൻ്റെ (NASTIK NATION) അഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച YOUTH FREE-THINKERS' FESTIVAL OF KERALA 2004 യുടെ ഭാഗമായി ചാർവാകം നാഗേഷ് മുഹമ്മദ് ഖാനുമായി സംവദിക്കുന്നു
    To know more about Nastik Nation visit : nastiknation.org/
    / bijumohan
    Social Media Handles
    / gbijumohan
    / bijumohan.g
    #bijumohan #mohamedkhan #islamophobia #freethinker

Комментарии • 34

  • @bijumohan
    @bijumohan  3 дня назад

    നാസ്തിക്നേഷനെ കുറിച്ച് കൂടുതൽ അറിയാൻ : www.nastiknation.org

  • @Npenan
    @Npenan 4 дня назад +4

    താങ്കൾ പറഞ്ഞത് വളരെ വലിയൊരു പോയിന്റാണ്.
    ഒരാളെ അല്ലെങ്കിൽ ഒരു വിഭാഗത്തെ നന്നാക്കിയെടുക്കാൻ ഉദ്ദേശമുണ്ടെങ്കിൽ അവരെ ആക്ഷേപിച്ച് മോശമാക്കി ചിത്രീകരിച്ചല്ല ഉപദേശിക്കേണ്ടത്.
    സൗമ്യമായ സ്നേഹത്തിൻ്റെ ഭാഷയിൽ വിമർശനം അതാണ് ബുദ്ധി
    അതുതന്നെയാണ് അതിൻ്റെ ശരിയും

  • @abdullabappu4686
    @abdullabappu4686 8 дней назад +4

    ആരിഫ്
    ജാമിത
    രവി
    തുടങ്ങിയവർ നാസ്തിക് പരിവാർ തന്നെ

  • @kurikeshgeorge
    @kurikeshgeorge 5 дней назад +1

    എനിക്കും ഇതേ സംശയം തോന്നിത്തുടങ്ങിയിരുന്നു... 🙏🏾🙏🏾

  • @sureshkrishnan5705
    @sureshkrishnan5705 4 дня назад

    It’s evident that the communal polarisation is taking it’s pace than ever before 😢

  • @a.sreedharanmpm6706
    @a.sreedharanmpm6706 9 дней назад

    ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തെ യുക്തിപൂർവ്വം വിശകലനം ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നവരാണ് മിക്ക യുക്തിവാദികളും.
    സംഘപരിവാറിൽ നിന്ന് പണം വരാനും ഇത് വഴിയൊരുക്കും..

  • @shafeeqvk3413
    @shafeeqvk3413 10 дней назад +3

    ചിങ്ങം ഒന്നിന് മീൻ കൊണ്ട് വന്നാൽ ഡിമാൻഡ് kuravan. Supply kurayumbo ചിലപ്പോ breake even ആകില്ല. എന്ന logic മാത്രം ആണ് അതിലുള്ളത്. മലപ്പുറത്ത് നോമ്പ് കാലത്ത് കുറച്ച് ഹോട്ടലുകൾ മാത്രം തുറക്കുന്നത് പോലെ. ( കുറച്ച് മാത്രം തുറന്നാൽ അതിന് മാത്രം കച്ചവടം കേന്ദ്രീകരിക്കുമ്പോൾ ചിലവ് നികന്ന് പോകും)

  • @sujithopenmind8685
    @sujithopenmind8685 9 дней назад +3

    അരിഫ് പണിയറിയുന്ന പണിക്കാരനാണ്, ഖാനും കൂട്ടർക്കും പണിയറിയില്ല കുറെ എന്തൊക്കെക്കെ ക്കെ യോ പറയും കേൾക്കുന്ന ആൾക്കും പറയുന്ന ആൾക്കും ഇയാൾ പറയുന്നത് മനസിലാകില്ല. മിക്ക യുക്തിവാദികളും ഇത് തന്നെ സ്ഥിതി.

    • @sulfikarahamed470
      @sulfikarahamed470 8 дней назад

      Bro
      ഞാൻ ഒരു exmuslim ആണ് arif or liyakath ഒക്കെ ഈ scenil വരുന്നത് മുന്നേ മതം വിട്ടതാണ് am on my early 30's, ഞാൻ മതം വിട്ടത് rc ജബ്ബാർ മാഷിൻ്റെ ഒക്കെ പ്രസംഗം കേട്ടാണ് dey wer never rude അത്കൊണ്ട് ഇവർ പറയുന്നത് ശേരിയോ തെറ്റോ എന്ന് ഒന്ന് audit ചെയ്യാൻ തോന്നി on d other hand arif is too rude nd disrespectful കേൾക്കുന്നവർക്ക് esp കാക്ക മാർക്ക് മാറ്റം എന്ന ഉദ്ദേശം arif ഇൻ്റെ vids നിന്നും ഉണ്ടാകില്ല, പിന്നെ he is catering towards a certain crowd and clearly money oriented programs അത് പണി അറിയാവുന്നവൻ്റെ ലക്ഷണം അല്ലാ dats a shrewd way of thinking

  • @latheefaa2439
    @latheefaa2439 10 дней назад +5

    ലിയാഖത്തും ജബ്ബാറും ഈ പറയുന്ന ഖാനേട്ടനും രവിചന്ദ്രനെ കൂട്ട് പിടിച്ച് സംഘപരിവാറിനു പണിയെടുക്കുന്നു

    • @sapien2023
      @sapien2023 8 дней назад

      സംഘപരിവാറിന്റെ സ്ഥാനത്ത് ഇസ്ലാമിസ്റ്റ് സംഘടന ആയിരുന്നെങ്കിൽ ഇന്ന് സംഘപരിവാറിനെ വിമർശിക്കുന്നതിന്റെ 10 ഇൽ ഒരു അംശം വിമർശിക്കാൻ പോലും ആ ഇസ്ലാമിസ്റ്റ് സംഘടന ഭരിക്കുന്ന രാജ്യത്ത് ഒരു വ്യക്തിക്ക് കഴിയില്ലായിരുന്നു.

  • @kalkki9789
    @kalkki9789 7 дней назад

    രാമായണ കാലം മുതലേ ഇവിടെ നാസ്തിക വാദം ഉണ്ട്, ഇരുപത് കൊല്ലം മുൻപ് തുടങ്ങിയതല്ല, സംഘപരിവാറിന് ഔട്ട്‌ സോഴ്സിംഗ് ഇല്ലന്നാണ് അറിവ്.

  • @prakashk.p9065
    @prakashk.p9065 10 дней назад +1

    കാലടി ഗോപിയുടെ ' ഏഴു രാത്രികൾ'-ഒരു കഥാപാത്രം ഓർമ്മയിൽ വരുന്നു .രാഷ്ട്രീയം കണ്ടല്ല, യാചകനായ ' പാഷാണം വർക്കി'എന്ന കഥാപാത്രം ജീവൻ കൊണ്ടത്.നായന്മാരുടെ വീട്ടിൽ ' ഗുരുവയൂരച്ചൻറ്റെ പടം,ക്രിസ്ത്യാനിയുടെ വീട്ടിൽ അന്തോണി പുണ്യാളനും.കമ്മികളുൾപ്പെടെ എല്ലാവരും പാഷാണം വർക്കിയുടെ പരമ്പര തലമുറ തലമുറയായി നാണംകെട്ടു നടക്കുന്നു😂

  • @sapereaudekpkishor4600
    @sapereaudekpkishor4600 10 дней назад +1

    ചെകുത്താനും പിശാചിനും ഇടയിൽ

  • @jyshetty1
    @jyshetty1 4 дня назад

    What a joke, these are freethinkers? And people who watch are lifeless.
    He just openly lied Kashturbai was 8 when she married.
    Fact Gandhi 13 was married to kashtur 14.
    And equated it to 51 year old marrying 6 year old.

  • @JaisonsSciWake
    @JaisonsSciWake 9 дней назад +1

    ഈ ചാനൽ ആരുടെ ആണ്? കമ്മ്യൂണിസ്റ് ചാനൽ അല്ലെ? അപ്പൊ നിങ്ങൾ കമ്മ്യൂണിസ്റ്റ്‌ കാർക് വേണ്ടി അല്ലെ പണി എടുക്കണേ?😂😂😂

  • @B6mobileKp
    @B6mobileKp 9 дней назад +2

    അതുകൊണ്ടായിരിക്കും ആരിഫ് ... ലിയാക്കത്ത്... ജാമിദ
    ഇവരൊക്കെ ജനം ടിവി യിൽ പോയി ഇസ്ലാമിനെ തെറി പറയുന്നത്... ഇതിനെ പിന്നെ........

  • @AVyt28
    @AVyt28 9 дней назад

    Wheres is maitreyans video?

  • @sportsglobzz1720
    @sportsglobzz1720 9 дней назад

    ഉറപ്പായിട്ടും സംശയം വേണ്ട

  • @SubhashAnirudhan
    @SubhashAnirudhan 9 дней назад

    ജോസഫ് മാസ്റ്റർ ന്റെ കൈവെട്ടിയ ശേഷം അല്ലേ ആലപ്പുഴ യിൽ കുന്തിരിക്കം ജാഥ നടത്തിയത്.
    അഡ്വ നെ അതി കൃവൽ ആയി കൊന്നത്.

  • @sanjunlmbr4577
    @sanjunlmbr4577 9 дней назад +1

    സത്യത്തിൽ യഥാർത്ഥ യുക്തിവാദി മൈത്രേയൻ സർ ആണ്
    അദ്ദേഹം എല്ലാ മതങ്ങളെയും അതിരൂക്ഷമായി വിമർശിക്കും പക്ഷെ അപഹസിയ്ക്കുകയോ തെറി പറയുകയോ ഇല്ല

  • @SubhashAnirudhan
    @SubhashAnirudhan 9 дней назад

    എല്ലാവർക്കും അഭിപ്രായ സ്വാതന്ത്രം ഉള്ളപ്പോൾ, പല തട്ടിൽ അഭിപ്രായം ഉണ്ടാകുന്നതു തെറ്റാണോ

  • @sandyyo8595
    @sandyyo8595 8 дней назад

    11:39 "പക്ഷെ ഞാൻ സംഘപരിവാറുകാരെ സങ്കി എന്നേ വിളിക്കൂ കാരണം എനിക്കവരെ തിരുത്തണ്ട" 5:21

  • @sandyyo8595
    @sandyyo8595 7 дней назад

    Mohamed Khan ന്റെ അറിവിലേക്ക് - സ്വതന്ത്ര ചിന്തകർ എന്നുവച്ചാൽ സ്വതന്ത്രമായി ചിന്തിക്കാൻ കഴിവുള്ളവർ എന്നാണ് , ഇവിടെ താങ്കൾ ഇസ്ലാം വിമര്ശനം സംഘപരിവാറു കാർക്ക് ഗുണം ചെയ്യുന്നത് കൊണ്ട് സ്വല്പം മയപ്പെടുത്തണം എന്ന് ചിന്തിക്കുന്നുണ്ടെങ്കിൽ താങ്കൾക് സ്വതന്ത്രമായി ചിന്തിക്കാൻ കഴിവില്ല എന്ന് വേണം മനസിലാക്കാൻ , പലതും നിങ്ങളുടെ ചിന്തയെ കൂച്ചുവിലങ്ങിടുന്നു

  • @SubhashAnirudhan
    @SubhashAnirudhan 9 дней назад

    നഖം cut ചെയ്യാൻ വരാത്തത്, കേന്ദ്രത്തിൽ bjp ഭരിക്കുന്നത്‌ കൊണ്ടാണ്

  • @SubhashAnirudhan
    @SubhashAnirudhan 9 дней назад

    മിതത്വം, എന്നതു ഓരോരുത്തരുടെയും ശൈലി അല്ലേ

  • @vineeshvenugopal7471
    @vineeshvenugopal7471 8 дней назад

    ഖാനേട്ടൻ😂😂 ഒന്നു ചിരിപ്പിക്കാതെ പോടെ... അവൻ്റെ 🌸റ്റിലെ കണ്ട് പിടുത്തങ്ങൾ'

  • @Sy-js8pm
    @Sy-js8pm 8 дней назад

    Podo

  • @petrixiron
    @petrixiron 8 дней назад +1

    ഖാൻ കാക്ക ഇപ്പോഴും ഇസ്ലാം വിട്ടിട്ടില്ല... പണ്ട് മുതലേ ഈ ചരക്കിനെ നമ്മൾ കാണുന്നത് ആണ്.. പുതിയ പിള്ളേർ വന്നിട്ടാണ് ഇസ്ലാമിക ഉടായിപ്പ് പുറത്തു കൊണ്ടു വന്നത്.. അതിന്റെ അസൂയ കൂടി ഖാൻ കോയയയ്ക്ക് ഉണ്ട്