"നീ ആരെടാ എരപ്പൻ " പൊട്ടിത്തെറിച്ച് പി കെ ബഷീർ ജലീലിന് കിട്ടി വീഡിയോ കാണാം

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 882

  • @mathewjohn2891
    @mathewjohn2891 3 месяца назад +123

    എരപ്പൻ.. മനോഹരമായ പേര്.

    • @shajixavier6726
      @shajixavier6726 3 месяца назад

      എരപ്പൻ പി കെ ബഷീർ എരപ്പനായ ബാപ്പയുടെ മകൻ ഇതിലും തറ ആകും

  • @shibufrancis5476
    @shibufrancis5476 3 месяца назад +214

    എരപ്പൻ ജലീൽ..... Soooooperrr ചേരുന്നുണ്ട് 😂😂😂

    • @KpUmmer-k4c
      @KpUmmer-k4c 3 месяца назад +4

      E.parlemat.menestar.nenko.ariomo.pedoka.kaneho..parlematotaho.odahad.aneto.ne.neitrekona.tammadeto..adiom
      .nertadaara.para.;

    • @GreenConstructionGreen
      @GreenConstructionGreen 3 месяца назад +3

      ആട് ജലീലിന് CH ന്റെ പേര് ഉച്ഛരിക്കാനുള്ള അർഹത പോലുമില്ല.
      Rss ന് ഒറ്റു കൊടുക്കുന്ന ആട് ജലീലിനെ എരപ്പൻ എന്നല്ലാതെ മറ്റാന്താ വിളിക്കുക

    • @TKP--lg6zt
      @TKP--lg6zt 3 месяца назад

      Leagkark pande bhudhyillla .eee basheer oru vivaram illathavan than e

    • @Saleena2004
      @Saleena2004 3 месяца назад

      @@shibufrancis5476 മൂരി സംസ്കാരം അസ്സലായിട്ടുണ്ട്.

    • @anathiest1307
      @anathiest1307 3 месяца назад +2

      ജലീലിന് ബഷീറിനോളം തരം താഴുവാൻ കഴിയില്ല. ബഷീറിനെപ്പോലെ പത്തും ഗുസ്തിയും അല്ല ജലീലിന്റെ യോഗ്യത.

  • @RahmathullaCk
    @RahmathullaCk 3 месяца назад +256

    എരപ്പാളി എന്ന്... ബഷീർ പറഞ്ഞത് വളരെ ശരിയാണ്... 👍👍

    • @Saleena2004
      @Saleena2004 3 месяца назад

      സ്വന്തം തന്തയുടെ പേര് പറഞ്ഞതായിരിക്കും തൊരപ്പൻ ബഷീർ.

    • @aliep771
      @aliep771 3 месяца назад

      Yerappan..jalleel

    • @pottammall
      @pottammall 3 месяца назад

      ruclips.net/video/8A6-IZG7wSk/видео.htmlfeature=shared

    • @Saleena2004
      @Saleena2004 3 месяца назад

      @@aliep771 എരപ്പൻ നിന്റെ ഉപ്പ

    • @shajixavier6726
      @shajixavier6726 3 месяца назад

      എരപ്പാളി ആയ സീതി ഹാജിയുടെ അതേ ഗുണമുള്ള പൊട്ടൻ. മകൻ...

  • @AbduSamad-nr3xw
    @AbduSamad-nr3xw 3 месяца назад +160

    ബഷീറിന്റെ എരപ്പൻ വിളിയിൽ ജലീലിന്റെ ആ ഇളിമ്ബ്യൻ ചിരി😂😂

    • @Saleena2004
      @Saleena2004 3 месяца назад

      @@AbduSamad-nr3xw ലോകം മുഴുവൻ പുഴുത്തു നാറിയാലും മൂരികൾക്ക് അത് ആഘോഷം തന്നെ. തൊരപ്പൻ ബഷീറിന്റെ DNA പരിശോധിക്കപ്പെടേണ്ടതാണ്. അയാളുടെ തന്ത ഇത്രയും നിലവാരമില്ലാത്തവനല്ല.

    • @shajixavier6726
      @shajixavier6726 3 месяца назад

      വിവരമില്ലാത്ത സ്കൂളിന്റെ പടി കാണാത്ത അയാൾക്ക് ഇതല്ലേ പറയാൻ കഴിയൂ. ജലീലിനെ അയാൾ എന്ത് ചെയ്യാൻ ഊള വർത്താനം പറയാൻ അല്ലേ അറിയൂ...

    • @AnoopN-q6b
      @AnoopN-q6b 3 месяца назад +2

      Innalum shamathanaKotham eanna viliya bakki😅

    • @Saleena2004
      @Saleena2004 3 месяца назад +1

      @@AnoopN-q6b ആർഷ ഭാരത സംസ്കാരം വഴിഞ്ഞൊഴുകുന്ന പ്രതികരണം..... വോ....

    • @Musthafa_musthu
      @Musthafa_musthu 15 дней назад

      ബഷീർ നെ പോലെ യുള്ള എരപ്പാളി വേറെ ഇല്ല

  • @abdulbasheerk.k8224
    @abdulbasheerk.k8224 3 месяца назад +111

    ഒരു എരപ്പൻ തന്നെയാണ് കെ ടി ജലീൽ. ബഷീർ പറഞ്ഞത് സത്യം തന്നെയാണ് 👍

    • @abdufaiha799
      @abdufaiha799 3 месяца назад +3

      🎉

    • @ebrahimp578
      @ebrahimp578 3 месяца назад +2

      Poda

    • @shajixavier6726
      @shajixavier6726 3 месяца назад

      എരപ്പാളികൾ ആയ ലീഗ് മനുഷ്യത്വം ഇല്ലാത്തവർക്ക്‌ പൊട്ടൻ ബഷീറിന്റെ കക്കൂസ് വാക്കുകൾ കെട്ടൽ ചിരിക്കും കാരണം പാഴ് ജന്മങ്ങൾ

  • @Hemilllll
    @Hemilllll 3 месяца назад +31

    എരപ്പൻ എന്നാ വിളി കേട്ടപ്പോ ജലീൽന്റെ ആസ്വദിച്ചുള്ള ചിരി 😂😂ശെരിക്കും എരപ്പൻ തന്നെ ല്ലേ 😂

  • @shamsudheenvk2744
    @shamsudheenvk2744 3 месяца назад +175

    ബഷീർ താങ്കളാണ് ആൺകുട്ടീ. ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹. ജലീൽ ആൺകുട്ടികളെ കണ്ടിട്ടില്ല.

    • @Saleena2004
      @Saleena2004 3 месяца назад

      ജലീലിന് ആ പണിയില്ല. അത് മൂരികളുടെ ട്രേഡ് മാർക്ക്‌ പണിയാണല്ലോ ആൺകുട്ടികളെ കാണൽ...

    • @SHAHUL767
      @SHAHUL767 3 месяца назад +2

      എന്ത് ആൺകുട്ടി ? തെറി പറയുന്നതാണോ ആണത്തം ?
      ഓരോരോ സംസ്കാരം.

    • @AllForOneOneForAll-cx1wb
      @AllForOneOneForAll-cx1wb 3 месяца назад +3

      തെറി പറയാനുള്ള സാഹചര്യം ഒരുക്കരുത്. തെറി പറയിപ്പിക്കരുത്.

    • @spenglish4532
      @spenglish4532 3 месяца назад

      Gunda ano ??

    • @zaluuuu5703
      @zaluuuu5703 3 месяца назад

      പരനാറി പ്രയോഗം എന്താണ് ബായ്, ആരാ ഉപയോഗിച്ചത്

  • @pradeepanm2140
    @pradeepanm2140 3 месяца назад +119

    ഇവൻ്റെയൊക്കെ ധാരണ ലോകത്തിലെ മൂഴുവൻ കാര്യങ്ങളും ഇവന് അറിയാമെന്നാ ബഷീർ പറഞ്ഞത് കുറച്ച് കുറഞ്ഞു പോയോന്നാ സംശയം

  • @RenjiRemony
    @RenjiRemony 3 месяца назад +223

    കൊച്ചപ്പാക്ക് ശരിക്കുകിട്ടി ഇത് കുറഞ്ഞുപോയന്നാണ് തോന്നുന്നത് ബഷീർസാർ അൽപ്പം കൂടി ആകാമായിരുന്നു

    • @swasps1
      @swasps1 3 месяца назад

      മൂരികളുടെ തലയിൽ സാമാന്യ ബോധം എന്നത് പ്രതീക്ഷിക്കുന്നത് തന്നെ അബദ്ധം

    • @muhammadnihalen3271
      @muhammadnihalen3271 3 месяца назад +1

      Eyideyayittu jaleelinte thalakku entho kuzhappamundu.

    • @muhammedcp6293
      @muhammedcp6293 3 месяца назад

      Evan muselimgalakutam paranju nelanelkunavanani nenaki verajoly yellado

    • @mujeebctech
      @mujeebctech 3 месяца назад +2

      സ്പീക്കർ മൈക്ക് ഓഫ് ആക്കിയതാണ്

    • @zainsuper8838
      @zainsuper8838 3 месяца назад

      ​@@mujeebctech😂😂😂

  • @munnasstream8338
    @munnasstream8338 3 месяца назад +86

    നാട് ഒന്നാകെ വിളിക്കും എരപ്പൻ.. ജലീലിന് ചേരുന്ന പേര്

    • @balakrishnannairvn2324
      @balakrishnannairvn2324 3 месяца назад +1

      @@munnasstream8338 ബഷീറിന് ശരിക്കും ചേരുന്ന പേര്. Avante😍 കുടുംബമഹിമ നിലനിർത്തി.

    • @Klr-o3f
      @Klr-o3f 3 месяца назад +1

      മൂരികൾ എപ്പൻമാരായ ത് കൊണ്ടാണ് ബഷീർ അങ്ങിനെ പറയുന്നത്

  • @sarayu_02
    @sarayu_02 3 месяца назад +32

    ബഷീർ കലക്കി... 👌👌

  • @abbaschanhal
    @abbaschanhal 3 месяца назад +44

    ഞാൻ മലയാളം നിഘണ്ടുവിൽ തിരയുവായിരുന്നു ജലിലിനു പറ്റിയ ഒരു പേര് അത് ബഷീർ നിയമസഭ വഴി ജനങ്ങൾക്ക് പരിചയ പ്പെടുത്തിയ ഏറപ്പൻ 😂😂😂😂😂🎉🎉

  • @nazarrahiman5639
    @nazarrahiman5639 3 месяца назад +156

    P k ബഷീർ ജലീൽ ന്റെ മണി അടിച്ചു പൊട്ടിച്ചു 😂😂😂

  • @Prajeeshtake
    @Prajeeshtake 3 месяца назад +8

    ജലീൽ യഥാർത്ഥത്തിൽ
    എരപ്പനും ഒറ്റുകാരനും തന്നെയാണ്. No doubt.

  • @kasimkasi6395
    @kasimkasi6395 3 месяца назад +111

    കിട്ടേണ്ടത് കിട്ടി യാലെ ജലീലിന് ഉറക്ക് വരൂ 😂

  • @headhunter8853
    @headhunter8853 2 месяца назад +4

    എന്ത് കേട്ടാലും ഉളുപ്പിലാണ്ടുള്ള ചിരി അതാണ് 😂😂

  • @Hamzakodakkattil
    @Hamzakodakkattil 3 месяца назад +90

    എരപ്പൻ എന്നത് ജലീലിന് പറ്റിയപേര്

  • @DERBESH__KHAN
    @DERBESH__KHAN 3 месяца назад +37

    എരപ്പൻ________🤣
    കിട്ടേണ്ടത് കിട്ടിയപ്പോൾ
    ജലീലിന് തൃപ്തിയായോ____😅

  • @ubaidkokuthubaidkokuth1461
    @ubaidkokuthubaidkokuth1461 2 месяца назад +6

    എരപ്പാളി ജലീൽ correct 😂😂😂👍👍👍അവന്റെ ബാക്ക്ൽ ഉള്ളവർക്ക് പോലും ചിരി വന്നുപോയി 👌👌👍😂😂

  • @nairsadasivan
    @nairsadasivan 3 месяца назад +99

    ബഷീർ സാഹിബ്ബ് 👌🏽👌🏽👌🏽💪🏽💪🏽💪🏽💪🏽

    • @swasps1
      @swasps1 3 месяца назад +1

      കീലേരി അച്ചു...

    • @NoushadmkMufhgh
      @NoushadmkMufhgh 3 месяца назад +1

      പൊറോട്ട കല്ല് വസീർ

    • @gafoorpt2
      @gafoorpt2 3 месяца назад

      എരപ്പരത്തം പറഞ്ഞ ബഷീർ സാഹിബ്❤❤ നീ ലീഗ്കാരൻ തന്നെ😂😂😂

  • @aliachuthodi8339
    @aliachuthodi8339 3 месяца назад +24

    Correct Basheer......congratulations 🎉

  • @JoseVThomas-z5z
    @JoseVThomas-z5z 3 месяца назад +16

    ബഷീർന് ഇരിക്കട്ടെ ഒരു കുതിര പവൻ

  • @kasimkasi6395
    @kasimkasi6395 3 месяца назад +64

    എരപ്പൻ ജലീൽ

  • @rajuthumpunkal6307
    @rajuthumpunkal6307 3 месяца назад +105

    നിയമസഭ തല്ലി പൊളിച്ചവർ വാക്കിൻ്റെ കുറ്റം കണ്ടു പിടിച്ചു

  • @aaboojanku2449
    @aaboojanku2449 3 месяца назад +45

    ജലീൽ തങ്കൾക്ക് കിട്ടിയ സൽ പേര് വളരെ നല്ലത് തങ്കളെ കുറിച്ച് ഒരു മതിപ്പ് ഉണ്ടായിരുന്നു പക്ഷെ ചില പരമാർശ ങൾ അത് മൂലം തരം താന്നു രാഷ്ട്രീയം അത് എല്ലാവർക്കും ഉണ്ട് അതിന്റെ പേരിൽ തരം താന്ന് പോകുത്

    • @Abdulgafoor-m9w
      @Abdulgafoor-m9w 3 месяца назад +1

      ജലീലിന് ഒരു കുഴപ്പവും സംഭവിച്ചി ട്ടില്ല. പഴയ ജലീൽ തന്നെയാ ണ്.

  • @backerpadath7145
    @backerpadath7145 3 месяца назад +23

    എരപ്പാളി എന്ന് പറഞ്ഞതിൽ തെറ്റില്ല.കാരണം സിമിയിൽ പ്രവർത്തിച്ചു അവിടെ എരപ്പാളിത്തരം കാണിച്ചു രെക്ഷ
    ഇല്ല എന്ന് കണ്ടപ്പോൾ അവിടെ നിന്നും ലീഗ് ൽ വന്നു.. അവിടെ നിന്നും ചാടി C P M. ൽ വന്നു. ഇനി സീറ്റ്‌ കിട്ടില്ല എന്ന് അറിയാം

    • @salimpa3244
      @salimpa3244 3 месяца назад +1

      @@backerpadath7145 അവസാനം BJP യിൽ

    • @JosePh-k5z
      @JosePh-k5z 3 месяца назад

      👍👍👍👍👍

  • @abdulazeez2351
    @abdulazeez2351 3 месяца назад +66

    അട് ജലിൽ 😂😂😂😂😂😂😂🐪🐪🐪🐪🐪🐪🐪🐪🐪🐪🐪അട് മാട് ഒട്ടകം

    • @nasartkc3478
      @nasartkc3478 3 месяца назад

      ആട്ടിൻ കാട്ടം ജലീൽ

  • @vijumenon3553
    @vijumenon3553 3 месяца назад +37

    😂😂 ഇവനാരാ എരപ്പൻ എന്നാണ് ബഷീർ ചോദിച്ചത്‼️ ബഷീർ ആൺ കുട്ടിയാണ്‼️‼️😂😂

  • @GENERALKNOWLEDGE-ug4rf
    @GENERALKNOWLEDGE-ug4rf 3 месяца назад +4

    ശ്രീ പി.കെ ബഷീറിൻ്റെ വില കുറഞ്ഞ ഡയലോഗ് .... വില കുറഞ്ഞ തമാശക്കാരൻ

  • @noushadalithangal3884
    @noushadalithangal3884 3 месяца назад +15

    ആട് ജലീലിന് ആട് വളർത്തൽ ആയിരിക്കും ഏറ്റവും നല്ല ജോലി

  • @ashrafma7338
    @ashrafma7338 3 месяца назад +20

    Pk basheer കലക്കി

  • @JoyRoom-o7n
    @JoyRoom-o7n 3 месяца назад +41

    ജലിലേ വാഴിച്ച് പോയ ചരിത്രം ഇസ്റ്റ ക്ലാസിൽ പറഞ്ഞാൽ മതി നിയമസഭയിൽ വന്ന് പിണറായിയെ സുഖിപ്പിക്കാൻ നോക്കണ്ട .

    • @Saddi-c4w
      @Saddi-c4w 3 месяца назад +4

      Pinarayi jaleelinte vayil vech koduthu ennu thonnunnu

  • @shamszzz
    @shamszzz 3 месяца назад +14

    അന്ന് ജലീലിനെ കുറിച്ച് ഏഷ്യാനെറ്റിലെ വിനു പറഞ്ഞു എന്റെ പത്രപ്രവർത്തന ജീവിതത്തിൽ ഇത്രയും അൽപ്പനായ പൊതുപ്രവർത്തകനെ ഞാൻ കണ്ടിട്ടില്ല. ഇന്ന് പികെ ബഷീർ പറയുന്നു ചരിത്രം അറിയാത്ത ഇരപ്പൻ ആണ് ജലീൽ എന്ന്. സിമി പാരമ്പര്യമുള്ള ജലീൽ ആണോ ചരിത്രം പറയുന്നത് ?

  • @AboobackerNhalil
    @AboobackerNhalil 3 месяца назад +25

    ജലീലിന് കാട്ടിയതു പോര കേട്ടോ അവൻ ഓന്താണ് അപ- കണ്ടവനെ അപ്പ | എന്നു വിളിക്കുന്നവൻ പരമ ...

  • @truthseeker4813
    @truthseeker4813 3 месяца назад +1

    എരപ്പൻ !! അത് കലക്കി 😂😅

  • @shidhinkumar6245
    @shidhinkumar6245 3 месяца назад +11

    നല്ല വായനക്കാരൻ ആയ ജലീലും പുസ്തകം കൈ കൊണ്ട് തൊടാത്ത ബഷീറും

    • @ummarvengasseri2313
      @ummarvengasseri2313 3 месяца назад +1

      സത്യം വിശ്വസിച്ചു😂

  • @pupoo-u8b
    @pupoo-u8b 3 месяца назад +43

    ആടിന് ഇപ്പൊ കിട്ടും 😂😂

    • @rasheedvly1213
      @rasheedvly1213 3 месяца назад

      ഇനി ആട് വേണ്ട എരപ്പൺ മതി

  • @ShamsudheenZaini-n1q
    @ShamsudheenZaini-n1q 3 месяца назад +22

    ജനങ്ങൾ തെരഞ്ഞെടുത്ത അയച്ച ഒരു നേതാവും വ്യക്തിപരമായി ആരെയും ആക്ഷേപിക്കുവാനോ കളിയാക്കുവാനോ പരിഹസിക്കുവാനോ പാടുള്ളതല്ല ചിന്തിച്ചാൽ ഖേദിക്കേണ്ടതില്ല എല്ലാരും മനുഷ്യർ എല്ലാവർക്കും അവരുടേതായ അഭിമാനമുണ്ട് അഭിമാനം എല്ലാവരും കാത്തുസൂക്ഷിക്കുക

  • @abdulmajeedmajeed7728
    @abdulmajeedmajeed7728 3 месяца назад +8

    എരപ്പൻ😂😂 ഒരു നെട്ടലുമില്ല

  • @supremeenterprises3175
    @supremeenterprises3175 3 месяца назад +24

    ജലീലിന് കിട്ടേണ്ടത് കിട്ടി. നല്ലൊരു പേരിനു പകരം അവന് ഇതു തന്നെ യോജിച്ച പേര്. എരപ്പാളി.

  • @ShahidValiyathodu
    @ShahidValiyathodu 3 месяца назад +15

    എരന്നു വാങ്ങുന്നവൻ എരപ്പൻ 🤣

  • @faisalkerala786
    @faisalkerala786 Месяц назад

    😅😅😅😅😅😅😅നിങ്ങൾ എല്ലാവരെയും കൂടി ചവിട്ടി കൂട്ടാൻ വേറെ ആരും ഇല്ലേ 😅😅😅😅😅😅😅😅😅

  • @RiyasNujumudeen
    @RiyasNujumudeen 3 месяца назад +2

    ബാല നാടകം മിമിക്രി മോണോആക്ട് സിനിമ എല്ലാത്തിനെയും കലാകേന്ദ്രം

  • @abdulmajeedabdulmajeed9455
    @abdulmajeedabdulmajeed9455 3 месяца назад +33

    ബഷീർ പറഞ്ഞത് വളരെ ശെരിയാണ്

  • @noufalta7938
    @noufalta7938 3 месяца назад

    എരപ്പൻ 😄😄😄 ബഷീർക്ക വോട്ടർമാർ വിളിക്കേണ്ടത് നിങ്ങൾ വിളിച്ചു. 💐💐💐💐💐

  • @നെൽകതിർ
    @നെൽകതിർ 3 месяца назад +14

    ഇവനെ വിളിച്ചത് പോരാ.. 🤣എരപ്പൻ 👌

  • @rajancv3408
    @rajancv3408 3 месяца назад

    ശരിക്കും ഒരു എരപ്പനാണ് താണെന്നു ബഷീർ സ്വയം തെളിയിച്ചു ☺️😎

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 3 месяца назад +11

    എല്ലാവരെയും ന്യായീകരിക്കാൻ വരുന്ന വലിയ നേതാവാണ് രാജേഷ് 😂😂😂ഇന്നലെ സതീശനെ എന്തൊക്കെ അവനും മരുമകനും കൂടി തെറി വിളിച്ചു 😂😂😂

  • @Shibuvarghase
    @Shibuvarghase Месяц назад

    രാജേഷ് അങ്ങ് വിഷമിക്കാതെ...... എന്തു പാവം രാജേഷ്.... ആവശ്യം ഇല്ലാതെ ഒരാളുടെ പേരെടുത്തു പറഞ്ഞ ജെലേലിനിറ്റു കൊടുക്ക് ഒരെണ്ണം 👊

  • @hashim582
    @hashim582 3 месяца назад

    ഇനി എന്തിനു രേഖയിൽ ചേർക്കണം..ഇതിനേക്കാൾ വലിയ രേഖ സ്വപ്നങ്ങളിൽ മാത്രം😂😂

  • @balakrishnannambiar9628
    @balakrishnannambiar9628 3 месяца назад

    ബഷീർ കലക്കി. കുറഞ്ഞു പോയോ എന്നു സംശയം

  • @Kenz9037
    @Kenz9037 3 месяца назад +5

    എരപ്പൻ വാഴപ്പിണ്ടി കീലേരി ആട്
    ബഷീർ 👍👍

  • @rajeshponnambath362
    @rajeshponnambath362 3 месяца назад

    ബഷീർക്ക പറഞ്ഞ കാര്യവും പറഞ്ഞ സ്ഥലവും ഉത്തമം. പണ്ട് ഈ ഒരു സ്ഥലത്ത് വച്ച് തിരുവനന്ത പുരം പൂരം നടത്തിയത് ഓർമ ഉണ്ടോ

  • @muhammadsakeer7036
    @muhammadsakeer7036 3 месяца назад +2

    ബഷീറിന്റെ അത്ര എരപ്പൻ വേറെ ആരുമില്ല

  • @salam4043
    @salam4043 3 месяца назад +3

    Nannayi

  • @rajanmv9973
    @rajanmv9973 3 месяца назад +4

    ആരാണ് എരപ്പൻ എന്ന് അത് കേട്ട എല്ലാവർക്കും മനസ്സിലായി😂😂😂
    മലന്ന് കെടന്ന് തുപ്പുക എന്നൊക്കെയാണ് ഇതിന് പറയുക.

  • @sulthanvlog9936
    @sulthanvlog9936 3 месяца назад +20

    എടാ ഏരപ്പാ. ആണുങ്ങളോട് കളിക്കുന്നത് സൂക്ഷിച്ചുവേണം.

  • @MujeebMk-zh2lf
    @MujeebMk-zh2lf 3 месяца назад +6

    ബഷീർ സാഹിബ്‌ ഇത് പോര
    എരപ്പൻ പോര ആട് ജലീൽ പിണറായുടെ പ്ലാവില്ല കുട്ടൻ

    • @AbduSamad-nr3xw
      @AbduSamad-nr3xw 3 месяца назад +1

      സ്പീക്കർ mic ഓഫാക്കി ..😂

  • @beerankuttykp4276
    @beerankuttykp4276 Месяц назад

    ബഷീറിന്ന് ബിഗ് സെലൂട്ട് 👍

  • @koshyjose4920
    @koshyjose4920 3 месяца назад +7

    ആടിൻ്റെ അണ്ണാക്കിൽ: ബഷീർ സാഹിബ് കൊടുത്തു:

  • @krajendraprasad4786
    @krajendraprasad4786 3 месяца назад +1

    നികുതിപ്പണത്തിൽ
    ആറാടാനും ,നക്കാനും
    യോഗം വേണം.
    മനുഷ്യനായി ജനിച്ചാൽ പോരാ ഇവിടെയെത്തണം.
    നബി പറഞ്ഞ സ്വർഗം നിയമസഭയാണ് മക്കളെ.

    • @AllForOneOneForAll-cx1wb
      @AllForOneOneForAll-cx1wb 3 месяца назад

      നബിയെ(സ) വിട്ടേക്കുക, ശ്രീ കൃഷ്ണന്റെ കാര്യം പറയുക.

  • @abdulazeez2351
    @abdulazeez2351 3 месяца назад

    ബഷിർ ❤❤❤❤❤ജലിൽ വെറും എരപ്പൻ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @Malayaleesouhridam
    @Malayaleesouhridam 3 месяца назад

    ബഷീർ സാഹിബെ കുറഞ്ഞു പോയോ എന്നൊരു സംശയം. എരപ്പൻ 😂😂😂😂😂

  • @P.m.Kunjumon
    @P.m.Kunjumon 3 месяца назад +8

    ബഷീർ 👌👍👏👏👏🦙🦙🦙

  • @rajanpk6466
    @rajanpk6466 3 месяца назад +1

    വടി കൊടുത്ത് അടി മേടിക്കുക എന്ന് കേട്ടിട്ടുണ്ട് കേട്ടതിനു ശേഷം ഉള്ള ആ വളിച്ച ചിരി ഒന്ന് കാണണമായിരുന്നു എല്ലാവരും കേട്ടിട്ട് reghayil😊നിന്ന് മാറ്റിയിട്ട് എന്ത് കാര്യം

  • @networkconnect2145
    @networkconnect2145 3 месяца назад +1

    അടിപൊളി, ബഷീര്‍ അടിപൊളി

  • @ChandapillaPhilip
    @ChandapillaPhilip 3 месяца назад

    ഇവൻ അല്ലേലും ഒരു അഹങ്കാരിയാണ്.

  • @nisarnisa8291
    @nisarnisa8291 3 месяца назад +4

    എരപ്പൻ എന്ന് കേട്ടപ്പോൾ ആടിന്റെ ഒരു മുഖം 😅😅😅😅😅😅

  • @shihabshanu2976
    @shihabshanu2976 3 месяца назад +40

    എരപ്പൻ അല്ല.. അല്പൻ ആയ എരപ്പാളി ആട് ജലീൽ..

  • @SathyNair-ui2jh
    @SathyNair-ui2jh 3 месяца назад

    Very good. Valarae. Nalla. Paeru. Suit. Aakunnundu

  • @Janakvedh
    @Janakvedh 3 месяца назад

    എന്റെ ബഷീറിക്കാ ...😂😂ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തീട്ട് കാര്യമില്ല .ഇതാണ് വിവരം ഉള്ളവനും അതില്ലാത്തവനും തമ്മിലുള്ള വ്യത്യാസം .!!

  • @ratheesh3490
    @ratheesh3490 3 месяца назад

    നാട്ടുകാർ മുഴുവൻ കേട്ടു
    ഇനി രേഖയിൽ ഉണ്ടാവില്ലത്രേ യൂ ട്യൂബി ക്കാൾ എന്ത് വലിയ രേഖ😂😂😂😂

  • @aboobackerkp4387
    @aboobackerkp4387 3 месяца назад +1

    വിദ്യാഭ്യാസം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസം .അത്രേ യുള്ളൂ .ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുക .good night🙏

  • @Yes.india2
    @Yes.india2 3 месяца назад

    എരപ്പൻ ന്നല്ലേ വിളിച്ചൊള്ളൂ ...
    ഓൻ ആരതാ മോഹൻ ...
    വിത്ത് ഗുണം പത്ത് ഗുണം

  • @mohammedmusthafak6281
    @mohammedmusthafak6281 3 месяца назад

    ജലീലിനെ പണ്ട് ഇഷ്ട്ടമായിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ ചേരി തിരിഞ്ഞ സമൂഹത്തിന് എതിരായ പ്രവർത്തികളും കളിയാക്കളും കൂടി പോകുന്നു. ബഷീർ പറഞ്ഞ എരപ്പൻ എന്ന വാക്കിനോട് 100 ശതമാനം യോജിക്കുന്നു.

  • @aboobackervakiyan753
    @aboobackervakiyan753 3 месяца назад

    PK ബഷീർ പൊട്ടൊ ന്ന് വീട്ടിലാണെന്നോർത്തുപോയി പാവം വിദ്യാഭ്യാസവും ഇല്ലല്ലോ
    ജലീൽ പ്രഫസറല്ലേ😂😂😂😂

  • @_x2659
    @_x2659 3 месяца назад

    എരപ്പാളി ജലീൽ.... Pk ബഷീർ 👌👌❤️❤️❤️❤️

  • @siddikn3077
    @siddikn3077 3 месяца назад +5

    ബഷീർ നാവിനെ സൂക്ഷിക്കേണ്ടതാണ്,

  • @muhammedali7934
    @muhammedali7934 3 месяца назад

    കിട്ടേണ്ടത് ചോദിച്ചു വാങ്ങിയ ജലീൽ ,PK ബഷീർ അത് വേണ്ട വിധത്തിൽ കൊടുക്കുകയും ചെയ്തു .😅😅

  • @HussainKunhi-s5o
    @HussainKunhi-s5o 3 месяца назад +2

    ആടിനെ അത്ര പറഞ്ഞത് പോരാ ബഷീർ ❤️❤️❤️

  • @licymathew3385
    @licymathew3385 3 месяца назад +2

    P.k.Basheer❤❤❤

  • @UbaidRahmaan-u9v
    @UbaidRahmaan-u9v 3 месяца назад

    ബഷീർ സാഹിബിന് അഭിനന്ദനങ്ങൾ

  • @rajeevanrajeevan4337
    @rajeevanrajeevan4337 3 месяца назад

    പഞ്ചവടി പാലം സിനിമ എത്ര അന്വർത്ഥം.....!

  • @sethuullas369
    @sethuullas369 3 месяца назад

    ഇരപ്പൻ എന്ന് വിളിച്ച ബഷീറിൻ്റെ സംസ്കാരം 😂😂😂😂

  • @makboolkp9727
    @makboolkp9727 3 месяца назад

    എരപ്പൻ ജലീൽ 😂😂😂അത് കലക്കി

  • @PrabheeshKumar-fr4nh
    @PrabheeshKumar-fr4nh 3 месяца назад

    പേരിടൽ ചടങ്ങ് കഴിഞ്ഞു ഇനി കേക്ക് മുറിച്ച് ബിരിയാണി തിന്നു നമുക്ക് പിരിയാം (പ്രതിപക്ഷം )😂😂😂😂😂😂😂

  • @drraufwandoormyartandmysoc4076
    @drraufwandoormyartandmysoc4076 3 месяца назад +1

    ജലീൽ.. എരപ്പൻ.. ഇരന്നു വാങ്ങി ബഷീർ കൊടുത്തു കൊടുക്കാതെ നിവർത്തി ഉണ്ടായിരുന്നില്ല

  • @B4bestintheworld
    @B4bestintheworld 3 месяца назад +2

    Polichu❤️.. Kittendath kitti

  • @Sabirparammal
    @Sabirparammal 3 месяца назад

    അത് പൊളിച്ചു😂😂😂🎉

  • @sivadasank5386
    @sivadasank5386 3 месяца назад

    ഇങ്ങനെയുള്ളനേതാക്കളാണ് സഭയിൽ വേണ്ടത്. ജനങ്ങളുടെ ഒരു ഗതികേട്.

  • @MuhammadKutti-j6x
    @MuhammadKutti-j6x 23 дня назад

    പി കെ ബഷീർ സൂപ്പർ👍👍👍👍👍👍

  • @ayishahanna4418
    @ayishahanna4418 3 месяца назад

    മുസ്ലിം ലീഗിലെ ഒരു നികൃഷട ജീവിയാണ് എന്റെ അഭിപ്രായത്തിൽ Pk ബഷീർ. അദ്ദേഹത്തിന്റെ പിതാവ് തികഞ്ഞ സുന്നി വിരുദ്ധനും വഹാബി പ്രേമിയുമാണ്. സംസാരത്തിൽ മാന്യത പുലർത്താത്ത അയാളെ അണികൾ മാറ്റി നിർത്താൻ തയ്യാറാവണം. ഇത് ജലീലിനെ പറഞ്ഞത് കൊണ്ടല്ല. ഒരു പാട് നല്ല സാമാജികർ ലീഗിലുണ്ട്. വ്യക്തിപരമായി ശ്രീ നജീബ് കാന്തപുരം, mk മുനീർ തുടങ്ങിയ വരെ ഏറെ ഇഷ്ടമാണ്.

  • @babu8695
    @babu8695 2 месяца назад

    good ബഷിർ താങ്ങൾ സി തി ഹജിയുടെ മക്കനും ലീഗിന്റെ പൊന്നോമന പുത്രൻ കുട്ടി അണ്

  • @anilakshay6895
    @anilakshay6895 3 месяца назад +21

    ആട് ഒന്ന് തകർത്ത് ചാടൻ നിന്നതാ പറ്റിയില്ല

  • @saijalkkkksaijal9842
    @saijalkkkksaijal9842 3 месяца назад +4

    എരപ്പൻ എരപ്പൻ ബഷീർ സാഹിബിന് അഭിവാദ്യങ്ങൾ കെ ടി ജലീൽ കൊടുത്തത്
    കിട്ടേണ്ടത് കിട്ടിയപ്പോൾ അടങ്ങി നിന്ന്

  • @josephreetha9974
    @josephreetha9974 3 месяца назад +5

    നിയമസഭ തല്ലിപ്പൊളിച്ചാ പോത്ത് മറ്റുള്ളവരെ ഉപദേശിക്കുന്നത്..... അടിപൊളി

  • @abdulrazakk2145
    @abdulrazakk2145 3 месяца назад

    ഉളുപ്പില്ലാത്ത കെടി ജലീലിനെ കൊണ്ട് നാടിനും ജനങ്ങൾക്കും ഒരു ഉപകാരവുമില്ല. കേരളത്തിലെ പരല്ലേൽ കോളേജ് അധ്യാപകരെ വഴിയാധാരമാ
    ..കാതെ അയിമതി ക്കേസിൽ jayilayi

  • @പപ്ളുപൂച്ച-യ4ച
    @പപ്ളുപൂച്ച-യ4ച 3 месяца назад +1

    ഭാവിയിലെ അബ്ദുള്ളകുറ്റിയാണ് എരപ്പൻ ജലീൽ😂😂😂

  • @soudathsouda3631
    @soudathsouda3631 3 месяца назад +1

    രേഖയിലുണ്ടാവില്ല പക്ഷെ യൂട്യൂബിൽ ഉണ്ടാകും 😂

  • @sainudheenm.k.9619
    @sainudheenm.k.9619 3 месяца назад +3

    ബഷീർ ജലീലിൻ്റെ യഥാർത്ഥ പേര് വിളിച്ചതിന് സഭയിൽ എന്തിന് ഇത്ര കൈയ്യടിയും ബഹളവും!!!???