മാഹി റ്റേ ഈ യാത്രയിൽ 6 പെൺകുട്ടികൾ ഒരുമിച്ച് ഉണ്ട് അവർ 4 രാജ്യങ്ങളിൽ നിന്നും വന്നവരാണ് അതിൽ ഹലാൽ മാത്രം കഴിക്കുന്നവരും വെജ് മാത്രം കഴിക്കുന്നതും എല്ലാ ഭക്ഷണം കഴിക്കുന്നവരും ഉണ്ട് ഉണ്ട് ദിവസവും പ്രാർത്ഥന ചെയ്യുന്നവരും ചിലപ്പോൾ മാത്രം പ്രാർഥന ചെയ്യുന്നവരുമുണ്ട് പക്ഷേ ആറ് പേർക്കും അവരുടെ സൗഹൃദത്തിന് ഒരു ബുദ്ധിമുട്ടും കുറയുന്നില്ല എന്തുകൊണ്ട് നമ്മുടെ ഇന്ത്യയിൽ ഇങ്ങനെ സംഭവിക്കുന്നില്ല കാരണം രാഷ്ട്രീയക്കാർ അവരുടെ മുതലെടുപ്പിന് വേണ്ടി മനുഷ്യനെ പല വിഭാഗങ്ങളാക്കി അവരുടെ മനസ്സിൽ വർഗീയത കുത്തി നിറച്ചു അത് അവരുടെ വിജയത്തിനുവേണ്ടി പക്ഷേ സാധാരണ ജനങ്ങൾക്ക് എന്ത് ലാഭം ഇഷ്ടമുള്ള ജോലിയോ ബിസിനസോ ഇഷ്ടമുള്ള സ്ഥലത്ത് യാത്ര ചെയ്യാനും ഭയമായി മാറി
@@biju575 ബാക്കിയുള്ളവര് ഒക്കെ മുന്നേ ഇവന്റെ കൂടെ യാത്ര ചെയ്തവർ ആണ്... Thalisa...കരോളയുടെ friend ആണ്...first time ആണ്... പിന്നെ bad ആയിട്ട് ഒന്നും behave ചെയ്തില്ലല്ലോ...
ഫൈവ് സ്റ്റാർ ഹോട്ടലുകളില്ല വലിയ വലിയ ഷോപ്പിംഗ് മാളുകളില്ല സാധാരണക്കാരായ ജനങ്ങളുടെ ഇടയിൽ തികച്ചും സാധാരണക്കാരായി നിങ്ങളുടെ യാത്ര തുടരുമ്പോൾ അത് കാണുന്ന കാഴ്ചക്കാരായ ഞങ്ങളുടെ വിലപ്പെട്ട സമയത്തിന്റെ ഏതാനും കുറച്ച് സമയം ഞങ്ങൾക്ക് നഷ്ടപ്പെട്ടില്ല എന്ന് തോന്നുന്ന കുറച്ച് നിമിഷങ്ങളാണ് നിങ്ങളുടെ വീഡിയോ കാണുമ്പോൾ super 💖💝❤️
എക്ക .. ഇക്കയെ ഇക്കാ ഇക്കാ എന്നു വിളിച്ചത് റിപ്പീറ്റ് അടിച്ച് 100 വട്ടം കണ്ടു .. ഇക്കയുടെ നോട്ടവും എക്കയുടെ പറച്ചിലും എൻ്റെ പൊന്നോ ഒരു രക്ഷയും ഇല്ല ചിരിച്ച് ചത്തു😂😂 എക്ക സൂപ്പർ ഉയിർ ❤❤❤ എക്ക ഉള്ളതുകൊണ്ട് ഞാൻ എല്ലാ എപ്പിസോടും കാണും❤❤😂
മഹീൻ മോനെ നിന്റെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് മോനെ നമ്മുടെ നാട് മഹാമോശമാണ് പെൺ കുട്ടികൾക്കു ഒരു സുരക്ഷയും ഇല്ല ഇങ്ങനെയുള്ള സ്ഥലത്ത മോനെ നീ ഇ പെൺ കുട്ടികളെയും കൊണ്ട് നടക്കുന്നത് മോനെ ഇ കുട്ടികളോട് കാണിക്കുന്ന സ്നേഹം കാണുമ്പോൾ ഭയങ്കര സന്തോഷം തോന്നുന്നു എവിടെയെല്ലാം എന്തെല്ലാം സാഹചര്യത്തിലും അവർക്കെല്ലാം നല്ല കെയർ കൊടുത്തു കൊണ്ട് നടക്കുന്നു
പിന്നെ ആൺകുട്ടികൾക്ക് ഇത് മികച്ച നാടാനല്ലോ...ഒരു പെണ്ണു ഒരുത്തനെ ചതിച്ചു കുരുതി koduthattum ഒരു ആക്ഷൻ എടുക്കാത്ത മൈരു നാട ഇതു... എപ്പോഴും പെൺകുട്ടികളുടെ സുരക്ഷ മത്രം മതിയല്ലോ..ആൺകുട്ടികൾക്ക് മഹീൻ എന്നാ aankuttikku സുരക്ഷ വേണ്ട..
കുറച്ചു വർഷം മുൻപ് വരെ എല്ലാവരോടും ഞാൻ ഒരു കോട്ടയംകാരൻ ആണെന്ന് പറയാൻ വളരെ അഭിമാനം ആയിരുന്നു.പക്ഷെ ഇപ്പോൾ ഒരു പുരോഗമനവും ഇല്ലാത്ത ഒരു ജില്ല ഉണ്ടെങ്കിൽ അത് കോട്ടയം ആണ്.ksrtc bus സ്റ്റാൻഡ് പൊളിച്ചു പണിയാൻ തുടങ്ങിയപ്പോൾ ഞാൻ വിചാരിച്ചു ഇനി ഒരു നല്ല bus സ്റ്റാൻഡ് എങ്കിലും നല്ലത് വരും എന്ന്.പണി കഴിഞ്ഞപ്പോൾ എല്ലാവരും കൈ ഇട്ട് വാരിയതിന്റെ മിച്ചം ഉള്ള പൈസയ്ക്ക് പണിത ഒരു കാലി തൊഴുത്ത്.. ആ ബോട്ട് കണ്ടക്ടറിനെ പോലെ ഉള്ളവര് കാരണം ആണ് ഇവിടെ പബ്ലിക് transport സർവിസ് നശിച്ചു പോവുന്നെ..ഇനി ആകെയുള്ള ഒരു പ്രതീക്ഷ(കോട്ടയത്തിനല്ല,അത് ഒരിക്കലും നന്നാവില്ല) നമ്മുടെ ഗണേഷ് കുമാർ സാറിലാണ്
Kottayam district lack the speed in development. It is very slow phased.. Look at cherthala which was a small undeveloped town, neighbouring Vaikkom was a well known temple town.. Vaikkom remained the same, still decades behind, but cherthala developed very fast. It is same case with other places in Kottayam District.. Malabar region is developing fast. Thrissur 's development is very fast. I think Kottayam is the slowest developing district in Kerala....
@@cvbinu ചേട്ടാ ഈ ചേർത്തല വികസിക്കുന്നത് കൊച്ചിയുടെ ഉപഗ്രഹനഗരം ആയി ആണ്.അതുകൊണ്ടാണ് അത് വികസിക്കുന്നത്. കൊച്ചിയുടെ ഓഫീഷൽ അല്ലാതെ GCDA യുടെ പരിധിയിൽ ഉള്ളത് കൊച്ചി അർബൻ ഏരിയ പരിധി ചാലക്കുടി - തലയോലപ്പറമ്പ് &ചേർത്തല -കൊടുങ്ങല്ലൂർ ആണ്.അത്രയും വലുതാണ് കൊച്ചി മഹാനഗരം.ആ അടിസ്ഥാനത്തിൽ ആണ് ചേർത്തല വികസിക്കുന്നത്. അല്ലെങ്കിൽ അത് പണ്ടത്തെ ടൗൺ തന്നെ ആകുകയുള്ളു
ടോയ്ലറ്റിൻറെ പരിസരം ശ്രമിച്ചാൽ എത്ര മനോഹരം ആക്കാം.നമ്മൾക്ക് നാറ്റിച്ചേ അടങ്ങൂന്നാ.പറഞ്ഞിട്ട് കാര്യമില്ല.എല്ലാ ജലശയങ്ങളും പരിസരങ്ങളും വ്രത്തിയായി പരിപാലിച്ചാൽ കേരളം എത്ര സുന്ദരം ആയേനെ.കാണുബോൾ വലിയ നഷ്ടബോധം തോന്നുന്നു.
ആലപുഴയിൽ ഹൗസ് ബോട്ടിൽ ഒരു രാത്രിതാമസിക്കായിരുന്നില്ലേ കേരളം എല്ലാ സ്തലവും കാട്ടികൊടുക്ക് മാഹീം നിൻ്റെ വീഡിയോ കാണുന്ന ലക്ഷകണക്കിന് ആളുകൾ നമ്മുടെ കേരളത്തിൻ്റെ സൗന്ദര്യം കാണട്ടെ സമസ്ക്കാരം പടിക്കട്ടെ നിന്നിലൂടെ
നല നല്ലൊരു വീഡിയോ ആയിരുന്നു കണ്ടിരിക്കാൻ ബങ്ങിയുണ്ടയിരുന്ന് ഇക്കയുടെ പോസിറ്റീവ് എനർജി 🙏🌹❤️❤️❤️ മാഹിയിൽ ഈ ആറ് പെൺപിള്ളേരെ യും നല്ലതുപോലെ സംരക്ഷിച്ച് കൊണ്ടുപോകുന്നതിൽ നിനക്കൊരു ഒരു ബിഗ് സല്യൂട്ട് തരുന്നു
Awesome Bro..... The way you are forming bonds with them and residing among them seems extremely beautiful. You seem like one of the greatest travellers to me. It is evident from the video that individuals can join together despite differences in language, country, gender, religion, and colour. Fantastic, keep going 👍🏻👍🏻
ഇവിടുത്തെ ലോക്കൽ കടകളിലും KSRTC ബസ്റ്റാൻഡിലെ വൃത്തിഹീനമായ ടോയിലറ്റും എല്ലാം ഉപയോഗിച്ച് അവർക്ക് കേരളത്തെക്കുറിച്ച് മോശം അഭിപ്രായമെ ഉണ്ടാകൂ ... ഇടയ്ക്ക് നല്ല വൃത്തിയുള്ള സ്ഥലങ്ങളും അവരെ കാണിക്കൂ
ഞാൻ oru അറബിനെയും കൊണ്ട് ആലപ്പുഴ പോയപ്പോ എന്റെ പൊന്നെ ഇത്ര വൃത്തിഹീനമായ toilet ജീവിതത്തിൽ കണ്ടിട്ടുണ്ടാവില്ല അത്രക്കും മോശമായിരുന്നു house ബോട്ട് service cheyyunna സ്ഥലത്തെ ടോയ്ലറ്റ് nte അവസ്ഥ....
😮😮😮മാഹീൻറെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ, ഉമ്മയെ വിളിച്ച് ഞങ്ങൾ വരുന്നുണ്ട് എന്ന് inform ചൈതേനെ. 👍എന്നാൽ , മാഹിൻ അങ്ങിനെ ചെയ്യാത്തതാണ് താങ്കളുടെ നല്ല Quality ആയി ഞാൻ കാണുന്നത്. എല്ലാവരും താങ്കളെ ഇഷ്ടപ്പെടുന്നതും ഈ ഒരു Attitude കാരണം ആവാം.
Ivare ellavareyum Safe aayit, ivarude oppam travel n explore cheyy chettai. Whether it be the good or bad, show them everything about kerala, The Country and the world and Enjoy your time and make new memories. Have fun etta
മുവറ്റുപുഴ ഒക്കെ വന്നപ്പോ ഒന്ന് പറഞ്ഞിരുന്നെ കാണാമായിരുന്നു... ഇത്രയും നാൾ എവിടെയൊക്കെയോ കറങ്ങി നടന്ന മഹീൻ പെട്ടന്ന് എൻ്റെ നാട്ടിൽ.. തൊട്ട് അടുത്ത് കൂടി പോയിട്ടും കാണാൻ പറ്റില്ലല്ലോ😢 ഭാഗ്യം ഉണ്ടേൽ എന്ന്നെങ്കിലും കാണാം... ഇതിലെ വന്നാൽ...
ഗണേഷ് കുമാർ സാർ കോട്ടയം ബസ് സ്റ്റാൻഡ് ടോയ്ലറ്റിന്റെ കാര്യം ഒന്ന് പരിഗണിക്കുമല്ലോ അതുപോലെ കേരളത്തിലെ എല്ലാ കെഎസ്ആർടിസി ടോയ്ലറ്റുകളും പ്ലീസ് നമ്മുടെ നാടിനെ പറയിപ്പിക്കരുത്
ഇതിന്റെ മുൻപ് കണ്ട എപ്പിസോഡിൽ ഒരു കാര്യം പറയാൻ പറ്റിയില്ല മലേഷ്യയുടെ മുൻ പ്രധാനമന്ത്രി മഹദീർ മുഹമ്മദ് മലപ്പുറം ജില്ലയിലെ തിരൂർ സ്വദേശിയാണ്..... അടിപൊളി സൂപ്പർ വീഡിയോ അങ്ങനെ മാഹിൻ വീട്ടിൽ തിരിച്ചെത്തി അടുത്ത കാഴ്ചകൾ സുന്തരമാകട്ടെ ആശംസകൾ അഭിനന്ദനങ്ങൾ..... നന്ദി
ഇതിലെ കമൻ്റ് വായിക്കാൻ തന്നെ എന്ത് ഒരു രസം ആണ് എല്ലാവരും positive well supporting എനിക് ഒരു അഭിപ്രായം പറയാൻ ഉള്ളത് കുളിക്കുന്ന സീൻ ഒയിവകാൻ പറ്റും എങ്കിൽ ..നന്നായിരിക്കും
@@saleemmoyikal6021 ഞാൻ പറഞ്ഞത് കേരളത്തെ വെല്ലാൻ വേറെ ഒരൊറ്റ സ്ഥലം ഉണ്ടോ എന്നാണ്. പല സ്ഥലങ്ങൾ എന്ന് ഞാൻ പറഞ്ഞില്ല. മലകൾ ,പുഴകൾ,കാടുകൾ ഡാമുകൾ ,കേര വൃക്ഷങ്ങൾ,പക്ഷിമൃഗാതികൾ,മഴ,ആയൂർവേദ കേന്ദ്രങ്ങൾ, വ്യത്യസ്ത സംസ്കാരങ്ങൾ, പള്ളികൾ, അമ്പലങ്ങൾ ചർച്ചുകൾ,വിമാനതാവളങ്ങൾ,ടെക്നോളജികൾ, വാഹനങ്ങൾ,ഗ്രാമങ്ങളും നഗരങ്ങളും എല്ലാമുള്ള ഒരു സംസ്ഥാനം കേരളം തന്നെയാണ്. വിദേശികൾ കേരളത്തിലെ പല വീഡിയോയും കണ്ടിട്ട്, അത് കേരളത്തിലേതെന്ന് അറിയാതെ യൂറോപ് എന്നും, ആസാം എന്നും മാലിദ്വീപ് എന്നും പറയാറുണ്ട്. എന്നാൽ, അവർ പറയുന്ന സ്ഥലങ്ങളെല്ലാം കേരളത്തിൽ തന്നെയുള്ളതാണെന്നറിയുമ്പോൾ അവർ ആശ്ചര്യപ്പെടുകയാണ് ചെയ്യുന്നത്. പിന്നീട് അവർ തന്നെ പറയുകയും ചെയ്യുന്നുണ്ട്: ഇതെല്ലാം അനുഭവിക്കാൻ ലോകത്തിന്റെ പലയിടങ്ങളും സഞ്ചരിക്കണം. എന്നാൽ, ഇതെല്ലാം ഒരേ ഇടത്തിൽ അനുഭവിക്കാൻ കഴിയുക എന്നത് ഭാഗ്യം തന്നെയാണ്.
മാഹി റ്റേ ഈ യാത്രയിൽ 6 പെൺകുട്ടികൾ ഒരുമിച്ച് ഉണ്ട് അവർ 4 രാജ്യങ്ങളിൽ നിന്നും വന്നവരാണ് അതിൽ ഹലാൽ മാത്രം കഴിക്കുന്നവരും വെജ് മാത്രം കഴിക്കുന്നതും എല്ലാ ഭക്ഷണം കഴിക്കുന്നവരും ഉണ്ട് ഉണ്ട് ദിവസവും പ്രാർത്ഥന ചെയ്യുന്നവരും ചിലപ്പോൾ മാത്രം പ്രാർഥന ചെയ്യുന്നവരുമുണ്ട് പക്ഷേ ആറ് പേർക്കും അവരുടെ സൗഹൃദത്തിന് ഒരു ബുദ്ധിമുട്ടും കുറയുന്നില്ല എന്തുകൊണ്ട് നമ്മുടെ ഇന്ത്യയിൽ ഇങ്ങനെ സംഭവിക്കുന്നില്ല കാരണം രാഷ്ട്രീയക്കാർ അവരുടെ മുതലെടുപ്പിന് വേണ്ടി മനുഷ്യനെ പല വിഭാഗങ്ങളാക്കി അവരുടെ മനസ്സിൽ വർഗീയത കുത്തി നിറച്ചു അത് അവരുടെ വിജയത്തിനുവേണ്ടി പക്ഷേ സാധാരണ ജനങ്ങൾക്ക് എന്ത് ലാഭം ഇഷ്ടമുള്ള ജോലിയോ ബിസിനസോ ഇഷ്ടമുള്ള സ്ഥലത്ത് യാത്ര ചെയ്യാനും ഭയമായി മാറി
👍
Well said bro
Well said❤
💯💯💯✅✅✅✅✅✅✅💯💯💯💯💯💯💯💯💯💯💯
ഇതിൽ ഏറ്റവും പക്വതയും.. അച്ചടക്കവും.. എനിക്ക് ഏറ്റവും ഇഷ്ടം ഉള്ളതും തലിസ... 🌹🌹
Yes exactly but Maheen sometimes behave very badly too
@@biju575evideya angane behave cheytha th onn parayamo
@@biju575 ബാക്കിയുള്ളവര് ഒക്കെ മുന്നേ ഇവന്റെ കൂടെ യാത്ര ചെയ്തവർ ആണ്...
Thalisa...കരോളയുടെ friend ആണ്...first time ആണ്...
പിന്നെ bad ആയിട്ട് ഒന്നും behave ചെയ്തില്ലല്ലോ...
21age ഉള്ളു തലിസക്ക് 😅
ഫൈവ് സ്റ്റാർ ഹോട്ടലുകളില്ല വലിയ വലിയ ഷോപ്പിംഗ് മാളുകളില്ല സാധാരണക്കാരായ ജനങ്ങളുടെ ഇടയിൽ തികച്ചും സാധാരണക്കാരായി നിങ്ങളുടെ യാത്ര തുടരുമ്പോൾ അത് കാണുന്ന കാഴ്ചക്കാരായ ഞങ്ങളുടെ വിലപ്പെട്ട സമയത്തിന്റെ ഏതാനും കുറച്ച് സമയം ഞങ്ങൾക്ക് നഷ്ടപ്പെട്ടില്ല എന്ന് തോന്നുന്ന കുറച്ച് നിമിഷങ്ങളാണ് നിങ്ങളുടെ വീഡിയോ കാണുമ്പോൾ super 💖💝❤️
എക്ക .. ഇക്കയെ ഇക്കാ ഇക്കാ എന്നു വിളിച്ചത് റിപ്പീറ്റ് അടിച്ച് 100 വട്ടം കണ്ടു .. ഇക്കയുടെ നോട്ടവും എക്കയുടെ പറച്ചിലും എൻ്റെ പൊന്നോ ഒരു രക്ഷയും ഇല്ല ചിരിച്ച് ചത്തു😂😂 എക്ക സൂപ്പർ ഉയിർ ❤❤❤ എക്ക ഉള്ളതുകൊണ്ട് ഞാൻ എല്ലാ എപ്പിസോടും കാണും❤❤😂
മഹീൻ നീ സൂപ്പറാണ് 👍👍👍🌹❤️👍👍
നമ്മൾ പൗരന്മർ മനസ് വെച്ചാൽ തന്നെ കേരളം ലോകത്തിലെ മികച്ച വിനോദ സഞ്ചാര മേഖലകളിൽ ഒന്നായി തീരും.....
❤
ഇവിടെ ആർക്കാണ് ബ്രോ സമയം രാഷ്ട്രിയം കളിക്കുകയല്ലേ
@@ashkarhadi7447 സത്യം ആണ്.
Yes it's true
@@ashkarhadi7447 stop it..u can do it
True
മഹീൻ മോനെ നിന്റെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് മോനെ നമ്മുടെ നാട് മഹാമോശമാണ് പെൺ കുട്ടികൾക്കു ഒരു സുരക്ഷയും ഇല്ല ഇങ്ങനെയുള്ള സ്ഥലത്ത മോനെ നീ ഇ പെൺ കുട്ടികളെയും കൊണ്ട് നടക്കുന്നത് മോനെ ഇ കുട്ടികളോട് കാണിക്കുന്ന സ്നേഹം കാണുമ്പോൾ ഭയങ്കര സന്തോഷം തോന്നുന്നു എവിടെയെല്ലാം എന്തെല്ലാം സാഹചര്യത്തിലും അവർക്കെല്ലാം നല്ല കെയർ കൊടുത്തു കൊണ്ട് നടക്കുന്നു
പിന്നെ ആൺകുട്ടികൾക്ക് ഇത് മികച്ച നാടാനല്ലോ...ഒരു പെണ്ണു ഒരുത്തനെ ചതിച്ചു കുരുതി koduthattum ഒരു ആക്ഷൻ എടുക്കാത്ത മൈരു നാട ഇതു... എപ്പോഴും പെൺകുട്ടികളുടെ സുരക്ഷ മത്രം മതിയല്ലോ..ആൺകുട്ടികൾക്ക് മഹീൻ എന്നാ aankuttikku സുരക്ഷ വേണ്ട..
എല്ലാ ദിവസവും വീഡിയോക്ക് വേണ്ടി കട്ട വെയിറ്റിങ് മുത്തേ ❣️
Enth andiya myree athin mathram ee vlogil ulath... Aaa pwen pillera kand adikan avum myree neyo manath nadakanee🥴🥴
എക്ക ഫാൻസ് ഖത്തർ 😃😃❤❤വീഡിയോ അടിപൊളി
ഇങ്ങനെ പോയാൽ നിന്നെ ഞങ്ങൾ ടൂറിസംമന്ത്രിയാകും😍😍😍
😂😂😂😂
എന്നാൽ നിന്നെ ഞാൻ കൊല്ലം,,, 😍😍😍😍😍
അത് കുറച്ചു കൂടി പോയോ
😂😂ennitt Venam evanum azhimathikaran akan Ldf te koode cherunn😂😂
ശരിയാണ്
സന്തോഷമുള്ള യാത്ര .പ്രത്യേകിച്ച് പുഞ്ചിരി മാത്രം ഉള്ള .എക്ക.പെങ്ങമ്മാരെയും കൊണ്ടുള്ളത്ര സൂപ്പർ ആണ് മാഹീനെ❤❤❤❤❤❤
മാഹീന്റെ എല്ലാ വീഡിയോയും കുറഞ്ഞത് 30 മിനിറ്റെങ്കിലും ഉള്ളത് ഇടണം എന്ന് അഭിപ്രായമുള്ളത് എനിക്ക്
മാത്രമാണോ🤌😊😁✨😌
Athe
😂@@Gunnners
@😅thathalalmate
Poyi thoor
Athe
കുറച്ചു വർഷം മുൻപ് വരെ എല്ലാവരോടും ഞാൻ ഒരു കോട്ടയംകാരൻ ആണെന്ന് പറയാൻ വളരെ അഭിമാനം ആയിരുന്നു.പക്ഷെ ഇപ്പോൾ ഒരു പുരോഗമനവും ഇല്ലാത്ത ഒരു ജില്ല ഉണ്ടെങ്കിൽ അത് കോട്ടയം ആണ്.ksrtc bus സ്റ്റാൻഡ് പൊളിച്ചു പണിയാൻ തുടങ്ങിയപ്പോൾ ഞാൻ വിചാരിച്ചു ഇനി ഒരു നല്ല bus സ്റ്റാൻഡ് എങ്കിലും നല്ലത് വരും എന്ന്.പണി കഴിഞ്ഞപ്പോൾ എല്ലാവരും കൈ ഇട്ട് വാരിയതിന്റെ മിച്ചം ഉള്ള പൈസയ്ക്ക് പണിത ഒരു കാലി തൊഴുത്ത്..
ആ ബോട്ട് കണ്ടക്ടറിനെ പോലെ ഉള്ളവര് കാരണം ആണ് ഇവിടെ പബ്ലിക് transport സർവിസ് നശിച്ചു പോവുന്നെ..ഇനി ആകെയുള്ള ഒരു പ്രതീക്ഷ(കോട്ടയത്തിനല്ല,അത് ഒരിക്കലും നന്നാവില്ല) നമ്മുടെ ഗണേഷ് കുമാർ സാറിലാണ്
Kottayam district lack the speed in development. It is very slow phased..
Look at cherthala which was a small undeveloped town, neighbouring Vaikkom was a well known temple town.. Vaikkom remained the same, still decades behind, but cherthala developed very fast. It is same case with other places in Kottayam District..
Malabar region is developing fast.
Thrissur 's development is very fast.
I think Kottayam is the slowest developing district in Kerala....
Nashicha Jolla Kottayam aside oru Mai illa😅town 1960 le aanu
@@cvbinu ചേട്ടാ ഈ ചേർത്തല വികസിക്കുന്നത് കൊച്ചിയുടെ ഉപഗ്രഹനഗരം ആയി ആണ്.അതുകൊണ്ടാണ് അത് വികസിക്കുന്നത്. കൊച്ചിയുടെ ഓഫീഷൽ അല്ലാതെ GCDA യുടെ പരിധിയിൽ ഉള്ളത് കൊച്ചി അർബൻ ഏരിയ പരിധി ചാലക്കുടി - തലയോലപ്പറമ്പ് &ചേർത്തല -കൊടുങ്ങല്ലൂർ ആണ്.അത്രയും വലുതാണ് കൊച്ചി മഹാനഗരം.ആ അടിസ്ഥാനത്തിൽ ആണ് ചേർത്തല വികസിക്കുന്നത്. അല്ലെങ്കിൽ അത് പണ്ടത്തെ ടൗൺ തന്നെ ആകുകയുള്ളു
കാലങ്ങൾ ആയി കോൺഗ്രസ് നെ MLA MP മാരെ ജയിപ്പിച്ചു വിടുന്ന ജില്ല അല്ലെ.. അങ്ങനെ ഒക്കെ ഉണ്ടാവും
But india ൽ തന്നെ poor people ഇല്ലാത്ത state ആണ് കേരളo... അതിലും poor people ഇല്ലാത്ത ജില്ല ആണ് കോട്ടയം...
Always telisa 😍😍😍😍 she is so matured❤❤
ടോയ്ലറ്റിൻറെ പരിസരം ശ്രമിച്ചാൽ എത്ര മനോഹരം ആക്കാം.നമ്മൾക്ക് നാറ്റിച്ചേ അടങ്ങൂന്നാ.പറഞ്ഞിട്ട് കാര്യമില്ല.എല്ലാ ജലശയങ്ങളും പരിസരങ്ങളും വ്രത്തിയായി പരിപാലിച്ചാൽ കേരളം എത്ര സുന്ദരം ആയേനെ.കാണുബോൾ വലിയ നഷ്ടബോധം തോന്നുന്നു.
ആലപുഴയിൽ ഹൗസ് ബോട്ടിൽ ഒരു രാത്രിതാമസിക്കായിരുന്നില്ലേ കേരളം എല്ലാ സ്തലവും കാട്ടികൊടുക്ക് മാഹീം നിൻ്റെ വീഡിയോ കാണുന്ന ലക്ഷകണക്കിന് ആളുകൾ നമ്മുടെ കേരളത്തിൻ്റെ സൗന്ദര്യം കാണട്ടെ സമസ്ക്കാരം പടിക്കട്ടെ നിന്നിലൂടെ
കുന്നം കുളം ബസ്സ്റ്റാൻ്റിലെ ടോയലറ്റ് സൂപ്പറാണ് അതുപോലെ എല്ലാ സ്ഥലങ്ങളിലും വരണം അതുപോലെ പരിസരവും വൃത്തിവേണം
എക്കോ യെ പോലെ ഉള്ള ഒരു ഫ്രണ്ടിനെ കിട്ടിയിരുന്നെങ്കിൽ ❤️
എല്ലാം കൊണ്ടും കേരളം ഇന്ത്യയിലെ സ്വർഗ്ഗമാണ് 😍
സ്വർഗ്ഗം നീ കണ്ടോ കേരളം ഒരു ഭ്രാന്താലയം മാത്രമാണ്
You come manaliമണാലി
എപ്പോ വീട്ടിൽ ചെന്നാലും കൂടെയുള്ള പെണ്ണുങ്ങളുടെ എണ്ണം കൂടുന്നത് കാണുന്ന മാഹീന്റെ ഉമ്മാന്റെ കാര്യം ഓർത്താൽ ചിരിവരും 😂
😂
😂
Aanunghale venda
yes
അതിന് ചിരി വരാൻ എന്താ ?
എന്തായാലും നിൻ്റെ ഉമ്മയെ പോലെ അല്ല. വീട്ടിൽ വരുന്നവരെ ആട്ടി ഓടിക്കുന്ന സ്വഭാവം അല്ലല്ലോ.
പൊന്മുടി പോകുന്ന വീഡിയോ കാണാൻ കട്ട വെയ്റ്റിംഗ് ആണ് 😍
ചായയും കുടിച്ച് മാഹിന്റെ വീഡിയോയ്ക്കായ് കാത്തിരിക്കുന്ന എത്ര പേരുണ്ട് 😊 എന്നെപോലെ👀🤍😁😄😄😄😄😄😄😄🥳
ദൈവമേ ഈ പെൺപിള്ളേരെയും കൊണ്ട് വീട്ടിൽ ചെന്ന് കേറുമ്പോഴുള്ള മാഹിന്റെ ഉമ്മാടെ റിയാക്ഷൻ 😂😂😂😂
ഇനി ഇവരെയും കൊണ്ട് അടുത്ത യാത്ര മസനഗുഡി വഴി ഊട്ടിക്ക് ഒരു യാത്ര😅❤
😂😂
Pwolikkum
Ithentha elladthum e dialogue movie le ano
@@lucid.6610 no
@@lucid.6610 യൂട്യൂബിൽ സെർച്ച് ചെയ്താൽ മതി അസ്ലം എന്ന് അപ്പോൾ കാണാം
കോട്ടയം ബസ്റ്റാന്റ് അധികൃതരെ ടോയ്ലറ്റ് വൃത്തിയാക്കൂ..
Eca യെ കാണാൻ daily video കന്നുന്ന ഞാൻ😂😂😂❤
Yenik തായി പെണ്ണിനെ ആണ് ഇഷ്ടം ഫുൾ comady ആണ്.. Nice girl ❤️
Thai = people from Thailand
Taiwanese = people from Taiwan
നല നല്ലൊരു വീഡിയോ ആയിരുന്നു കണ്ടിരിക്കാൻ ബങ്ങിയുണ്ടയിരുന്ന് ഇക്കയുടെ പോസിറ്റീവ് എനർജി 🙏🌹❤️❤️❤️
മാഹിയിൽ ഈ ആറ് പെൺപിള്ളേരെ യും നല്ലതുപോലെ സംരക്ഷിച്ച് കൊണ്ടുപോകുന്നതിൽ നിനക്കൊരു ഒരു ബിഗ് സല്യൂട്ട് തരുന്നു
Awesome Bro..... The way you are forming bonds with them and residing among them seems extremely beautiful. You seem like one of the greatest travellers to me. It is evident from the video that individuals can join together despite differences in language, country, gender, religion, and colour. Fantastic, keep going 👍🏻👍🏻
0:50 ഞാനിന്നിലെ പറഞ്ഞതേ ഉള്ളൂ ഞങ്ങടെ നാട്ടിൽ ആലപ്പുഴയിൽ വരാൻ.....👀 ദേണ്ടേ മാഹിൻ വന്നു😊😊😊😊😊🌴💚💚
ഒരു മണിക്കൂർ എങ്കിലും.. 🤌🏻
Eth@@balkeessadik5075
മാഹിൻ നീ ഒരു വിശ്വപൗരൻ തന്നെ... ഇത്ര ചെറിയ പ്രായത്തിൽ നിനക്കു എല്ലായിടത്തും ഫ്രണ്ട്സ്..
ഇവിടുത്തെ ലോക്കൽ കടകളിലും KSRTC ബസ്റ്റാൻഡിലെ വൃത്തിഹീനമായ ടോയിലറ്റും എല്ലാം ഉപയോഗിച്ച് അവർക്ക് കേരളത്തെക്കുറിച്ച് മോശം അഭിപ്രായമെ ഉണ്ടാകൂ ... ഇടയ്ക്ക് നല്ല വൃത്തിയുള്ള സ്ഥലങ്ങളും അവരെ കാണിക്കൂ
Ullathu ullathu pole kannatte
@@marigoldtalks6774😂 athaaan ayinte oru Ithu 😅
ഞാൻ oru അറബിനെയും കൊണ്ട് ആലപ്പുഴ പോയപ്പോ എന്റെ പൊന്നെ ഇത്ര വൃത്തിഹീനമായ toilet ജീവിതത്തിൽ കണ്ടിട്ടുണ്ടാവില്ല അത്രക്കും മോശമായിരുന്നു house ബോട്ട് service cheyyunna സ്ഥലത്തെ ടോയ്ലറ്റ് nte അവസ്ഥ....
Bro പൊറാട്ട രസത്തിന് ഇടക്ക് കഴിക്കുന്നത് ഓക്കേ , സ്ഥിരം അത് കഴിച്ചു അസുഖം വരുത്തി വിടേണ്ട അവരെ, ആരോഗ്യം ഫസ്റ്റ് ❤
Carola fans ❤❤❤❤
മാഹിൻ മാനന്തവാടി കൊണ്ടുപോകും beautiful place
😮😮😮മാഹീൻറെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ, ഉമ്മയെ വിളിച്ച് ഞങ്ങൾ വരുന്നുണ്ട് എന്ന് inform ചൈതേനെ. 👍എന്നാൽ ,
മാഹിൻ അങ്ങിനെ ചെയ്യാത്തതാണ് താങ്കളുടെ നല്ല
Quality ആയി ഞാൻ കാണുന്നത്.
എല്ലാവരും താങ്കളെ ഇഷ്ടപ്പെടുന്നതും ഈ ഒരു Attitude കാരണം ആവാം.
Bro malabar ലോട്ട് വാ especially Kozhikode!!
Ivare ellavareyum Safe aayit, ivarude oppam travel n explore cheyy chettai. Whether it be the good or bad, show them everything about kerala, The Country and the world and Enjoy your time and make new memories. Have fun etta
@@sajingeorge4019 what the hell you mofo. You should have permanent residency there.
Ekka poliyaanu ❤
22:14 👀 എന്റെ സ്വപ്നത്തി ലെ പെണ്ണ് ഹേയ് ചെല്ലോം...... ഞാൻ എത്തീന്ന്😌💕🤌😊😁😄😄😁😁😁😁😁😁😁😁
അടിപൊളി നാളെ വീഡിയോ ഇടണേ കരോളെ പൊന്ന് പോലെ നോക്കണേ മിടുക്കി ആണ് ബാഗ് തൂക്കി പോകുന്നത് കാണുമ്പോൾ പാവം തോന്നും
മാഹീൻ കുറെ ആളുകളുടെ വീഡിയോ കാണാറുണ്ട് പക്ക്ഷേ നിന്റെ വീഡിയോ കാണുമ്പൊൾ ഒരു എന്തോ ഒരു സന്തോഷം മാനസിനു
We are exaiting and waiting next episodes 😍👍
Thelisa fans❤
31:00 ഉമ്മ 😄😄😄😄😄😄
😊😊
11:30 അതിനിടയിൽ കണ്ടക്ടർ ചേട്ടന്റെ attitude🤡
Aann njanum shradhik koppande dialogue
26:04 for a minute carola become ecca😂😂😂
മുവറ്റുപുഴ ഒക്കെ വന്നപ്പോ ഒന്ന് പറഞ്ഞിരുന്നെ കാണാമായിരുന്നു... ഇത്രയും നാൾ എവിടെയൊക്കെയോ കറങ്ങി നടന്ന മഹീൻ പെട്ടന്ന് എൻ്റെ നാട്ടിൽ.. തൊട്ട് അടുത്ത് കൂടി പോയിട്ടും കാണാൻ പറ്റില്ലല്ലോ😢 ഭാഗ്യം ഉണ്ടേൽ എന്ന്നെങ്കിലും കാണാം... ഇതിലെ വന്നാൽ...
ഗണേഷ് കുമാർ സാർ കോട്ടയം ബസ് സ്റ്റാൻഡ് ടോയ്ലറ്റിന്റെ കാര്യം ഒന്ന് പരിഗണിക്കുമല്ലോ അതുപോലെ കേരളത്തിലെ എല്ലാ കെഎസ്ആർടിസി ടോയ്ലറ്റുകളും പ്ലീസ് നമ്മുടെ നാടിനെ പറയിപ്പിക്കരുത്
പരിസരമാണ് കഷ്ട്ടം.
പബ്ലിക്കിൽ പോയി💩 തൂറിക്കൊന്ന് പറയും
ഏറണാകുളം KSRTC Bus stand😂😂
മലബാറിനെ അവഗണിക്കുന്നത് ശരിയല്ല ...welcome to മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ
_Kerala beautiful country, Ekka is very super comedy 🤣......_ 🎉❤😂
Maheen
Ekka
Carola
Thalisa
Fathimma
Ashiqeen
Eedha
Habbeebe welcome to Kerala
Aaha ഞങ്ങടെ കോട്ടയം... ടൗണിന്റെ നടുക്ക് padavalam panthan oke ond കേട്ടോ.. എല്ലാരേയും കൊണ്ട് കാണിക്കുന്നത് നല്ലതാ 😂
😂😂
😂😂
Athe drinks avarukku kodukkumbo 1 glass koduthu nokkiyittu medicha mathie veruthe waste cheyumbo oru vishamam
അടുത്ത സന്തോഷ് ജോർജ് കുളങ്ങര നീ തന്നെ......💯❤️
No ,next ibnu-bathutha
@@wonderland2528atharu😂😂
@@wonderland2528👍
അതുക്കും മേലെ 😄😄
റോഡരികിലെ കാഴ്ച്ച മാത്രം കാണിച്ചു തരുന്ന സന്തോഷ് ജോർജ് കുളങ്ങരയുമായി മാഹീനിനെ താരതമ്യം ചെയ്യരുത്.
ഇവൻ കാണിച്ചു തരുന്നത് വ്യത്യസ്ത സംസ്ക്കാരങ്ങൾ ആണ്
Eca fans kerala 🎉
Video ippo colour Aaavunund... ningalde Eee friendship kaanumbol serikkum asooya tonunund brother. Kottayam vannit kaanan pattatatil sankdm und .ente place Kottayam Aaanu, bt saramilla evide enkilum vech kaanam... Toilet video kaanikatatu endukondum nannayi bro
Welcome to alapy
Maheen bro, മസനകുടി വഴി ഊട്ടിയിലേക്ക് ഒരു യാത്ര പോ👌❤️
മാഹീൻ ഇവരുമായി മലപ്പുറത്തേക്ക് വരൂ.
Life time experience for them... വീഡിയോ കണ്ടിട്ട് അങ്ങനെ എങ്കിലും ഒന്ന് കമന്റ് ചെയ്യാതെ പോകുന്നെ എങ്ങനാ
എന്റെ വീട്ടിലേ പൂവൻ കോഴിയും നിന്നേ പോലെയാണ്. കൂട് തുറന്നാൽ അയൽ വീട്ടിലെ സകല പിടക്കോഴികളേയും കൊണ്ട് നടക്കും. വൈകുന്നേരം വരേ. 😅
😂
😂😂😂😂
Ha ha
Don't forget the Kuttypattalams🤍❤️🤍❤️
Carolin fan aaayi...poyappol sankadamayi....very sad..
എല്ലാ വരും പൊളി എക്ക എനർജി ആണ്
ഇതിന്റെ മുൻപ് കണ്ട എപ്പിസോഡിൽ ഒരു കാര്യം പറയാൻ പറ്റിയില്ല മലേഷ്യയുടെ മുൻ പ്രധാനമന്ത്രി മഹദീർ മുഹമ്മദ് മലപ്പുറം ജില്ലയിലെ തിരൂർ സ്വദേശിയാണ്..... അടിപൊളി സൂപ്പർ വീഡിയോ അങ്ങനെ മാഹിൻ വീട്ടിൽ തിരിച്ചെത്തി അടുത്ത കാഴ്ചകൾ സുന്തരമാകട്ടെ ആശംസകൾ അഭിനന്ദനങ്ങൾ..... നന്ദി
Granpa alle
Keralam vere level really God's on country ❤❤❤❤❤❤❤
That you are saying because you didn't see other parts of the world. Look how filthy and dirty everywhere
ഹബീബി come to Kozhikode 🔥
ഞാൻ വന്നാ മതിയാ😂
@@zentravelerbyanzardei Kundi pokuda😂😂😂 Kundannarude nad aa😂
@@youtuberocky7739 😳🙏😂😂
കാറൽ പാവം ആണ്... And strong girl too♥️♥️
Ekka when u r going to China as tourist. Athodukudi China Taiwan venam enulla avashyam mathi akum 😃
ഇതു പോലെ സുന്ദരികളെ കൂട്ടി എന്റെ ഉമ്മാന്റെ അടുത്തേക്ക് ചെന്നാൽ 😇🙄🫥🤥🥵🤛🤛🤛🤛🤛🤛
7:02 100 % sure
ഇതിലെ കമൻ്റ് വായിക്കാൻ തന്നെ എന്ത് ഒരു രസം ആണ് എല്ലാവരും positive well supporting എനിക് ഒരു അഭിപ്രായം പറയാൻ ഉള്ളത് കുളിക്കുന്ന സീൻ ഒയിവകാൻ പറ്റും എങ്കിൽ ..നന്നായിരിക്കും
Bro video adipoly
Kasaragod varanam
Ranipuram and bekal fort ❤❤❤❤
Evrude kude ulla Kerala vdo eniyum venam
Go to the Palakkad &Malabar
Please visit wayanad
31:00 ഉമ്മാ വിളിയും നടത്തവും 😂😂😂😂😂
ആഹാരം ഉണ്ടാക്കുമ്പോൾ ഇവരോട് ഉമ്മാനെ സഹായിക്കാൻ പറയണം.
❤avil milk vaggi kodukuoo🎉
Lakshadweep lek varuoo
Maheen avarude ksruthikal maximum ulkkollichathinu thanks
കഴിയുന്നതും ഹോട്ടൽ ടോയ്ലറ്റ് ഉപയോഗിക്കുക 👍
5:34 Ekka posing 😂😂😂😂
Maahiii... Vedios kidu aanu...
Happy journey 🎉
Da Carola paaavoda ❤
Wayanad ..masanagudy ooty ..kodaikanal ...okke karangu .. bro...
Bro sthalangal mathram allathe namale cultureum avark kanich kodukk bro, ulsavangalum, shethrangalum okke
Pettenn kayinju😢 anyway superb 🎉🎉
Alappuzha beach kanichillallo 😢 butiful sthalam ayrnnn
EKKA THE GAME CHANGER 😂❤
31:14 ammede avasthaa 😅😅😅 ente monu mathram youtube ninnu pennungale annallo pazhachone kittunne 😅😅.... enga e poyaal vidu polichu hotel kettendi varuvallo pazhachone 😅😅😅
Nammade ponmudikku ഒരു ട്രിപ്പ് പോ ബ്രോ
Eeyyyeee ente ALAPPUZHA ❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤❤❤❤❤❤❤
Supar broooooo sisters
All love from Kuwait ❤
ഒരു trip നടത്താൻ എത്ര രൂപ ചിലവ് വരും എന്ന് കൂടി പറഞാൽ trip പോകുന്നവർക്ക് helpful ആയിരുന്നു
8:10 നാല് പെൺപിള്ളേരെ കണ്ടപ്പോൾ കിളവൻ അങ്ങ് പരിഷ്കാരിയായി......😂😂😂😂😂😂😂😂😂😂😂😂😂😂
😂😂😂😂
😂😂😂😂😂
Adipoli video sooper
കേരളത്തെ വെല്ലാൻ വേറൊരു സ്ഥലം ഉണ്ടോ എന്ന് തന്നെ സംശയമാണ്....
vere evdeyum povathond aavum😂
@@jazilmohdk8713😂😂
ലോകം കറങ്ങാത്ത തുകൊണ്ടാണ് ലോകത്തുനിന്ന് സഞ്ചരിച്ചാൽ ഈ അഭിപ്രായങ്ങൾ ഒക്കെ മാറും
@@saleemmoyikal6021
ഞാൻ പറഞ്ഞത് കേരളത്തെ വെല്ലാൻ വേറെ ഒരൊറ്റ സ്ഥലം ഉണ്ടോ എന്നാണ്.
പല സ്ഥലങ്ങൾ എന്ന് ഞാൻ പറഞ്ഞില്ല.
മലകൾ ,പുഴകൾ,കാടുകൾ ഡാമുകൾ ,കേര വൃക്ഷങ്ങൾ,പക്ഷിമൃഗാതികൾ,മഴ,ആയൂർവേദ കേന്ദ്രങ്ങൾ, വ്യത്യസ്ത സംസ്കാരങ്ങൾ, പള്ളികൾ, അമ്പലങ്ങൾ ചർച്ചുകൾ,വിമാനതാവളങ്ങൾ,ടെക്നോളജികൾ, വാഹനങ്ങൾ,ഗ്രാമങ്ങളും നഗരങ്ങളും എല്ലാമുള്ള ഒരു സംസ്ഥാനം കേരളം തന്നെയാണ്. വിദേശികൾ കേരളത്തിലെ പല വീഡിയോയും കണ്ടിട്ട്, അത് കേരളത്തിലേതെന്ന് അറിയാതെ
യൂറോപ് എന്നും, ആസാം എന്നും മാലിദ്വീപ് എന്നും പറയാറുണ്ട്. എന്നാൽ, അവർ പറയുന്ന സ്ഥലങ്ങളെല്ലാം കേരളത്തിൽ തന്നെയുള്ളതാണെന്നറിയുമ്പോൾ അവർ ആശ്ചര്യപ്പെടുകയാണ് ചെയ്യുന്നത്. പിന്നീട് അവർ തന്നെ പറയുകയും ചെയ്യുന്നുണ്ട്: ഇതെല്ലാം അനുഭവിക്കാൻ ലോകത്തിന്റെ പലയിടങ്ങളും സഞ്ചരിക്കണം. എന്നാൽ, ഇതെല്ലാം ഒരേ ഇടത്തിൽ അനുഭവിക്കാൻ കഴിയുക എന്നത് ഭാഗ്യം തന്നെയാണ്.