ഇത്തടെ ഈ റെസിപ്പി ഞാൻ ട്രൈ ചെയ്തു mashaallah നല്ല സോഫ്റ്റ് ആയിട്ടാണ് കിട്ടിയത് എല്ലാർക്കും ഒരുപാടിഷ്ട്ടായി.നല്ല ടെസ്റ്റ് ഉണ്ട് ഇത്രെയും കാലം ഞാൻ ഉണ്ടാക്കിയിട്ട് കലത്തപ്പം കല്ലുപോലെ ഉണ്ടാവാറ്. Thx ഇത്ത 🥰❤️
ഇത്താടെ ഈ റെസിപ്പി ഞാൻ ട്രൈ ചെയ്തു.മാഷാ അള്ളാ അടിപൊളിയായിരുന്നു ഇതുവരെ എനിക്ക് കലത്തപ്പം റെഡിയായിട്ടുണ്ട്ഇതുവരെ എനിക്ക് കലത്തപ്പം റെഡിയായിട്ടുണ്ട് ആയിരുന്നില്ല...perfect aayi kitti..thankyou itha
ഞാൻ RUclips നോക്കി കുറേ വട്ടം ഉണ്ടാക്കിയിട്ടുണ്ട് ഒന്നും ശരിയായില്ല. ഇത് കണ്ട് ഇന്നലെ ഉണ്ടാക്കി അടിപൊളി ശരിക്കും നല്ല സോഫ്റ്റ് ആരുള്ള കളതപ്പം കിട്ടി thanks, 🥰
ഞാൻ ഇപ്പോൾ ഈ കൽത്തപ്പം ഉണ്ടാക്കി 👌👌👌👌👌👌👌എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്തൊരു ടേസ്റ്റാണ് നല്ല സോഫ്റ്റും ഉണ്ട് 3 എണ്ണം ഉണ്ടക്കി അപ്പോൾ തന്നെ കാലി ആയി.... കസിൻസ് ഒക്കെ വന്നിരുന്നു അവർക്ക് ഒക്കെ ഇഷ്ടപ്പെട്ടു. ഞാൻ അവർക്ക് link അയച്ചു കൊടുത്തു 👌👌👌👌👌👌👌❤😍
ഈ വീഡിയോ ഞാൻ ഇന്ന് കണ്ടു. അപ്പോൾ തന്നെ അരി വെള്ളത്തിലിട്ട് കുതിർത്ത് അരച്ച് കലത്തപ്പം ഉണ്ടാക്കി. Perfect ആയി കിട്ടി. അടി പൊളിയായിട്ടുണ്ട്. ആദ്യമായിട്ടാ ഉണ്ടാക്കുന്നത്. സൂപ്പറായിട്ടുണ്ടെന്ന് Hus ഉം പറഞ്ഞു. ഒത്തിരി താങ്ക്സ് ഉണ്ട്ട്ടോ.💞💞💐
ഞാൻ പല തവണ ഉണ്ടാക്കി ട്ടോ.. ഇന്നത്തെ മുമ്പത്തേക്കാളൊക്കെ അടിപൊളി ആയി വന്നു..😋👌🏻 എല്ലാർക്കും ഇഷ്ടായി.. നല്ല ആരൊക്കെ വന്ന് സോഫ്റ്റ് ആയ കലത്തപ്പം ഉണ്ടാക്കാൻ പറ്റി 🤗 Thank you🥰🥰
ഞാൻ ഇന്ന് ഇത് ട്രൈ ചെയ്തു. ആദ്യമായിട്ട കലത്തപ്പം ഉണ്ടാക്കിയിട് ഇത്രയും നന്നായിട്ട് കിട്ടുന്നത്. നല്ല പോലെ ആരൊക്കെ വന്നു സോഫ്റ്റ് കലത്തപ്പം. Thank you ഇത്താ. 😊😊ഒരുപാട് സന്തോഷം ഉണ്ട്
ഞാൻ പ്രെഗ്നന്റ് ആയ സമയം hus ന്റെ ഫ്രണ്ട് കൊണ്ട് തന്നു അന്ന് നല്ല ഇഷ്ടം ആയി ഏട്ടന്റെ അമ്മോട് പറഞ്ഞു അപ്പൊ പറഞ്ഞു നല്ല പണിയാണ് ശെരി ആവില്ല എന്നൊക്കെ വർഷങ്ങൾക്ക് മുൻപ് കഴിഞ്ഞ ഇടയ്ക്ക് ഈ വിഡിയോ കണ്ടു ഞാൻ സേവ് ആക്കി വച്ചു ഇന്ന് ഉണ്ടാക്കി ന്റമ്മോ പറയാൻ ഇല്ല ആടാറു ടെസ്റ്റും സോഫ്റ്റും എന്തായാലും താങ്ക്സ് സൂപ്പർ ആയിട്ടുണ്ട്
ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി. നല്ല രീതിയിൽ തന്നെ കിട്ടി.. ന്നല്ലോണം ആരെടുത്തു വന്നു. സോഫ്റ്റും ആയിരുന്നു. ഇത് വരെ ഞാൻ ഉണ്ടാകീട്ട് ഇത്ര perfect ആയിട്ടില്ല.. ഒരുപാട് thanks 🥰
എനിക്കും കൽത്തപ്പം ഉണ്ടാക്കാൻ അറിയില്ലായിരുന്നു ഇത് റെസിപ്പി നോക്കി എന്റെ ഉമ്മ കലത്തപ്പം ഉണ്ടാക്കാൻ തുടങ്ങി. ആരുവരികയാണെങ്കിലും കലത്തപ്പം തന്നെ എന്നും ഉമ്മ പറഞ്ഞതനുസരിച്ച് ഞാനും കാലത്തപ്പം ഉണ്ടാക്കാൻ തുടങ്ങി ആദ്യമൊക്കെ ഫ്ലോപ്പ് ആയി കാരണം എന്റെ വക എന്തെങ്കിലും കൂടി പോകുമായിരുന്നു പിന്നെ ഈ പറഞ്ഞ അളവിൽ മാത്രം ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ ഉഷാറായി ഇപ്പൊ എല്ലാവരും എന്നോട് ഇതിന്റെ ഗുട്ടൻസ് ചോദിക്കും ഞാൻ ഇത്താന്റെ ലിങ്ക് വിട്ടു കൊടുക്കാറുണ്ട് താങ്ക്യൂ😍
ഇത്തയുടെ ഈ recipe കൂടുതൽ തവണ ഞാൻ ഉണ്ടക്കിട്ട് ഉണ്ട്. ഞാൻ ഇത് വരെ ഉണ്ടക്കിട്ട് എന്റത് നന്നായിട്ട് ഉണ്ട്. ഞാൻ ഇപ്പോൾ ഉണ്ടാക്കി വന്നിട്ടേ ഒള്ളു നന്നയി. അത് കൊണ്ട് ആണ് ഞാൻ ഈ കമന്റ് ഇടുന്നത്. ❤❤❤❤❤❤❤❤❤
ഞാൻ ഉണ്ടാക്കി, സൂപ്പർ ആണ്. ഇത് വരെ youtube നോക്കി ഉണ്ടാക്കും എന്ന് അല്ലാതെ ഉണ്ടാക്കിയതിന് ഷെശം review പറയാറില്ല. But ഇത് എനിക് പറയാതിരിക്കാൻ കഴിയുന്നില്ല. അത്രക് നന്നായിരുന്നു, ഞാൻ ആദ്യമായിട്ടാണ് അപ്പം ഉണ്ടാക്കിയത്. എന്തായാലും അടിപൊളി ആയിട്ട് ഉണ്ട്. Thank u❤
ഈ രീതിയിൽ ഞാൻ ആദ്യമായി കാണുകയാണ്🥰🥰🥰 വളരെ നന്നായി ഇഷ്ടപ്പെട്ടു👍🏻👍🏻👍🏻😄 തീർച്ചയായും ഇതുപോലെത്തന്നെ ചെയ്തു നോക്കാം 🥰ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🏼🙏🏼😇
Ente amma kalathappam undakkum naronnum illa color illa kadayil kittunna test illa ie video kand try cheythu kadayil kittunna athe sanam pwoli🥳🥰athukond njan ente vallyammakkokke ee video shere cheythayirunnu 😍
എന്റെ ഇഷ്ട വിഭവം. പലതവണ ഉണ്ടാകീട്ടും ശരിയായില്ല ഈ ചാനലിൽനോക്കി ഉണ്ടാക്കിയപ്പോഴാണ് ശരിയായത്. ഇപ്പൊ ഒരുവർഷമായി ഉണ്ടാകാൻതുടങ്ങീട്ട് ഒരൊറ്റ തവണ കേടുവന്നിട്ടില്ല. Thankyou kannoorkichen ❤
ഇത്തടെ ഈ റെസിപ്പി ഞാൻ ട്രൈ ചെയ്തു mashaallah നല്ല സോഫ്റ്റ് ആയിട്ടാണ് കിട്ടിയത് എല്ലാർക്കും ഒരുപാടിഷ്ട്ടായി.നല്ല ടെസ്റ്റ് ഉണ്ട് ഇത്രെയും കാലം ഞാൻ ഉണ്ടാക്കിയിട്ട് കലത്തപ്പം കല്ലുപോലെ ഉണ്ടാവാറ്. Thx ഇത്ത 🥰❤️
Thank you 🥰🥰💕💕
NB
ഞാനും ഉണ്ടാക്കി 👌🏻
Njanum undakki. Sooper
🥰🥰🥰🥰🥰hau
27aam ravin kaanunnavar undo
Aa
Yes
Yes
😂
😅yes
എന്റേത് പെർഫെക്ട് ആയിട്ടോ. ഇപ്പൊ ആര് ചോദിച്ചാലും ഉണ്ടാക്കാൻ confidence ഉണ്ട്. ആദ്യം എല്ലാം ചീറ്റിപ്പോയിരുന്നു. Thanks ഇത്ത 😍😍😍😍😍
അടിപൊളി യാണ് ഞാൻ ട്രൈ ചെയ്തു ഒരുപാട് തവണ ഉണ്ടാക്കി നോക്കീട്ട് ശരിയായില്ലായിരുന്നു ഈ റെസിപ്പി ആണ് എനിക്ക് നന്നായി കിട്ടിയത് 👍👍
ഞാൻ ഇന്ന് ആദ്യമായിട്ടാണ് ഉണ്ടാക്കിയത് ഇത്ത പറഞ്ഞ അതേ അളവിലാണ് എല്ലാം എടുത്തത് നല്ല സോഫ്റ്റ്, നല്ല ടേസ്റ്റി
Thanks
2024 ഡിസംബറിൽ കാണുന്നവർ undoo 😁
Undu
അടിപൊളി കലത്തപ്പം.ഞാൻ ഈ വീഡിയോ കണ്ടതിന് ശേഷം ഞാൻ ഒരുപാട് പ്രാവശ്യം ഉണ്ടാക്കി.എല്ലാവർക്കും വളരെ ഇഷ്ടമായി.thanks a lot
കൊള്ളാല്ലോ. പണ്ട് അമ്മുമ്മ ഉണ്ടാക്കുന്ന ഒരപ്പം ഓർമവന്നു. ഉരുളിയിൽ എല്ലാം ഒഴിച്ച്അ ടുപ്പിൽ വച്ച് മൂടി അതിന്റെ മുകളിൽ തീ കനൽ കോരിയിടും.👌👌👌👌👌👌
Yes, ende ummammayum kalathappam angane undakkarundu. Annu pressure cooker onnum illallo 🥰🥰
നല്ല അവതരണം കലത്തപ്പം പോലെ തന്നെ വളരെ മനോഹരമായിട്ടാണ് അവതരിപ്പിച്ചിട്ടുണ്ട്
🥰🥰
ഞാനെന്നും ഈ റസിപ്പി നോക്കിയാണ് കലത്തപ്പം ഉണ്ടാക്കുന്നത് ഇന്നും ഉണ്ടാക്കി സൂപ്പറായി വന്നിട്ടുണ്ട് Thank you
Hii .ഞാൻ try ചെയ്തു.superb 😊ഫസ്റ്റ് ടൈം ആണ് ഉണ്ടാക്കുന്നത്.പക്ഷേ ഞാൻ വിചാരിച്ചത് ലും നന്നായി.thank you 😊😊
🎉
വളരെ നല്ല രീതിയിൽ അവതരണം. ഇതുവരെ കഴിച്ചിട്ടില്ല കണ്ടിട്ട് വളരെ നല്ല സാധനം ഉറപ്പായിട്ടും ഉണ്ടാക്കും👍🏻👍🏻
Undakki nokkoo 👍😍😍
ഇത്താടെ ഈ റെസിപ്പി ഞാൻ ട്രൈ ചെയ്തു.മാഷാ അള്ളാ അടിപൊളിയായിരുന്നു ഇതുവരെ എനിക്ക് കലത്തപ്പം റെഡിയായിട്ടുണ്ട്ഇതുവരെ എനിക്ക് കലത്തപ്പം റെഡിയായിട്ടുണ്ട് ആയിരുന്നില്ല...perfect aayi kitti..thankyou itha
😍😍
കാണുന്ന പോലെ തന്നെ രുചിയും ഉണ്ടാവും ലേ ഇത്താ അടിപൊളി 😍
ഞാൻ RUclips നോക്കി കുറേ വട്ടം ഉണ്ടാക്കിയിട്ടുണ്ട് ഒന്നും ശരിയായില്ല. ഇത് കണ്ട് ഇന്നലെ ഉണ്ടാക്കി അടിപൊളി ശരിക്കും നല്ല സോഫ്റ്റ് ആരുള്ള കളതപ്പം കിട്ടി thanks, 🥰
🥰🥰
Thankyou 👍njn first time aann undakunanadh, perfect aayi🤗
ഞാൻ ഇപ്പോൾ ഈ കൽത്തപ്പം ഉണ്ടാക്കി 👌👌👌👌👌👌👌എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്തൊരു ടേസ്റ്റാണ് നല്ല സോഫ്റ്റും ഉണ്ട് 3 എണ്ണം ഉണ്ടക്കി അപ്പോൾ തന്നെ കാലി ആയി.... കസിൻസ് ഒക്കെ വന്നിരുന്നു അവർക്ക് ഒക്കെ ഇഷ്ടപ്പെട്ടു. ഞാൻ അവർക്ക് link അയച്ചു കൊടുത്തു 👌👌👌👌👌👌👌❤😍
Thank you my dear 🥰🥰
ഈ വീഡിയോ ഞാൻ ഇന്ന് കണ്ടു. അപ്പോൾ തന്നെ അരി വെള്ളത്തിലിട്ട് കുതിർത്ത് അരച്ച് കലത്തപ്പം ഉണ്ടാക്കി. Perfect ആയി കിട്ടി. അടി പൊളിയായിട്ടുണ്ട്. ആദ്യമായിട്ടാ ഉണ്ടാക്കുന്നത്. സൂപ്പറായിട്ടുണ്ടെന്ന് Hus ഉം പറഞ്ഞു. ഒത്തിരി താങ്ക്സ് ഉണ്ട്ട്ടോ.💞💞💐
🥰🥰💕💕
cup use cheith aano ingrediants eduttadh
ഉണ്ടാക്കി നോക്കി. ഞാൻ ഒരു ഗ്രാമ്പൂ ചേർത്തു സൂപ്പർ ആയിരുന്നു.
ഞാൻ പല തവണ ഉണ്ടാക്കി ട്ടോ.. ഇന്നത്തെ മുമ്പത്തേക്കാളൊക്കെ അടിപൊളി ആയി വന്നു..😋👌🏻 എല്ലാർക്കും ഇഷ്ടായി.. നല്ല ആരൊക്കെ വന്ന് സോഫ്റ്റ് ആയ കലത്തപ്പം ഉണ്ടാക്കാൻ പറ്റി 🤗 Thank you🥰🥰
ഞങ്ങളുടെ ഉമ്മയും ഇത് കണ്ടിട്ട് ഉണ്ടാക്കി നോക്കി .മാഷല്ലാഹ് അടിപൊളി ആയിട്ടുണ്ട് നല്ല സോഫ്റ്റ് ഉണ്ട് ഫസ്റ്റ് time ആണ് ഉണ്ടാക്കിയത്
ماشا الله ❤جزاك الله خير❤
ഞാൻ ഈ വീഡിയോ നോക്കിയാണ് എപ്പോഴും ഉണ്ടാക്കാറുള്ളത് സൂപ്പറായിട്ടുണ്ട് വീട്ടിൽ എല്ലാവർക്കും നല്ല അഭിപ്രായമാണ്
Ee vedio kandappo enthayalum sheriyavumenn thonni. Undakki. Adipoliyayi❤
Njan ithu try cheythu.. easy aanu, perfect aitu vannu, very tasty othiri isthepettu ❤
Dggg
ഇതുവരെ ഉണ്ടാക്കാതിരുന്നത് അലുമിനിയം കുക്കർ കൈയ്യിൽ ഇല്ല എന്ന് വിചാരിച്ചാണ്. idea ഉം കൊള്ളാം, റെസിപ്പിയും കൊള്ളാം. തീർച്ചയായും try ചെയ്യും👍🏻
🥰🥰🥰🥰
ഞാൻ ഇന്ന് ഇത് ട്രൈ ചെയ്തു. ആദ്യമായിട്ട കലത്തപ്പം ഉണ്ടാക്കിയിട് ഇത്രയും നന്നായിട്ട് കിട്ടുന്നത്. നല്ല പോലെ ആരൊക്കെ വന്നു സോഫ്റ്റ് കലത്തപ്പം. Thank you ഇത്താ. 😊😊ഒരുപാട് സന്തോഷം ഉണ്ട്
🥰🥰🥰🥰
വിസിൽ ഊരണോ
@@sidhiquemp4019 ഊരണം
ആ വേണം
Njn ith pole try cheythu super aayitund ....ellalrkum ishtapetu
🥰🥰
ഞാൻ ഇത് വരെ ഉണ്ടാക്കിയതിൽ വെച്ച് ഏറ്റവും ടേസ്റ്റുള്ളതും നന്നായതുമായ കലത്തപ്പം thanks itha for shareing this recipe
ഞാൻ ഉണ്ടാക്കി നോക്കി നല്ല പെർഫെക്ട് ആയി കിട്ടി, താങ്ക്സ് ഇത്താ ❤
ഞാൻ പ്രെഗ്നന്റ് ആയ സമയം hus ന്റെ ഫ്രണ്ട് കൊണ്ട് തന്നു അന്ന് നല്ല ഇഷ്ടം ആയി ഏട്ടന്റെ അമ്മോട് പറഞ്ഞു അപ്പൊ പറഞ്ഞു നല്ല പണിയാണ് ശെരി ആവില്ല എന്നൊക്കെ വർഷങ്ങൾക്ക് മുൻപ് കഴിഞ്ഞ ഇടയ്ക്ക് ഈ വിഡിയോ കണ്ടു ഞാൻ സേവ് ആക്കി വച്ചു ഇന്ന് ഉണ്ടാക്കി ന്റമ്മോ പറയാൻ ഇല്ല ആടാറു ടെസ്റ്റും സോഫ്റ്റും എന്തായാലും താങ്ക്സ് സൂപ്പർ ആയിട്ടുണ്ട്
I’m so glad to know that. Thank you so much 🥰🥰
Super
ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി. നല്ല രീതിയിൽ തന്നെ കിട്ടി.. ന്നല്ലോണം ആരെടുത്തു വന്നു. സോഫ്റ്റും ആയിരുന്നു. ഇത് വരെ ഞാൻ ഉണ്ടാകീട്ട് ഇത്ര perfect ആയിട്ടില്ല.. ഒരുപാട് thanks 🥰
Perfect 👍🏻 ഇത്തയുടെ വീഡിയോസ് നോക്കി എന്ത് ഉണ്ടാക്കിയാലും അടിപൊളി ആണ് 🥰
😍😍
👍🙏
സൂപ്പർ റെസിപി . ഞാൻ ഒരു പാട് തവണ ട്രൈ ചെയ്തു. നല്ല സോഫ്റ്റ് ആൻഡ് ടേസ്റ്റി അപ്പം. വെരി വെരി താങ്ക്യൂ ഇത്ത ...😍😍
😍😍😍😍😍
എനിക്കും കൽത്തപ്പം ഉണ്ടാക്കാൻ അറിയില്ലായിരുന്നു ഇത് റെസിപ്പി നോക്കി എന്റെ ഉമ്മ കലത്തപ്പം ഉണ്ടാക്കാൻ തുടങ്ങി. ആരുവരികയാണെങ്കിലും കലത്തപ്പം തന്നെ എന്നും ഉമ്മ പറഞ്ഞതനുസരിച്ച് ഞാനും കാലത്തപ്പം ഉണ്ടാക്കാൻ തുടങ്ങി ആദ്യമൊക്കെ ഫ്ലോപ്പ് ആയി കാരണം എന്റെ വക എന്തെങ്കിലും കൂടി പോകുമായിരുന്നു പിന്നെ ഈ പറഞ്ഞ അളവിൽ മാത്രം ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ ഉഷാറായി ഇപ്പൊ എല്ലാവരും എന്നോട് ഇതിന്റെ ഗുട്ടൻസ് ചോദിക്കും ഞാൻ ഇത്താന്റെ ലിങ്ക് വിട്ടു കൊടുക്കാറുണ്ട് താങ്ക്യൂ😍
Njanum try chythuuuu supr Aayittund ellavarukkum ishttappettuu...thanks ithaaa
🥰🥰
Njnum undkinokki poliyayirunnu allrkkum nallaisthapedu tnx🥰
MashaAllah njn eppoyum fail aavuna receipi aanid id nokitaki adipoli nalla sofatyi kitti thanks etha
🥰🥰
ഇത്തയുടെ ഈ recipe കൂടുതൽ തവണ ഞാൻ ഉണ്ടക്കിട്ട് ഉണ്ട്. ഞാൻ ഇത് വരെ ഉണ്ടക്കിട്ട് എന്റത് നന്നായിട്ട് ഉണ്ട്.
ഞാൻ ഇപ്പോൾ ഉണ്ടാക്കി വന്നിട്ടേ ഒള്ളു നന്നയി. അത് കൊണ്ട് ആണ് ഞാൻ ഈ കമന്റ് ഇടുന്നത്.
❤❤❤❤❤❤❤❤❤
😍😍😍😍😍
Perfect Receipe
Hi ഇത്താ ഞാൻ കലത്തപ്പം ഉണ്ടാക്കിയാൽ റെഡി ആകല്ലില്ല ഇത്ത യുടേ ഈ റെസിപ്പി ചെയ്ത് നോക്കി നല്ലത് poly പെർഫെക്ട് ആയി കിട്ടി thankyou ithaa❤️🥰💋
Nannayittuthanne vannittund.masha allah❤️nallapole aareduth vennittund. 💫 Thanks for sharing tasty perfect kalathappam❤️
🥰🥰💕
ഞാൻ ഉണ്ടാക്കി സൂപ്പർ ആയിട്ടോ thanks ഇത്ത
അടിപൊളി 👍
ഏറെഇഷ്ടമുള്ള ഒരു പലഹാരം 😊
😍😍
@@kannurkitchen6819 Suuper👌
Adipoli ayittund njan inn try cheythu. Innuvare undakkiyitt nannavatha oru palharam annu inn perfect ayi. Thank you itha😍😍❤
😍😍😍😍
👍🏻 ഇത്താ ഇത് ഞാൻ ഉണ്ടാക്കി നോക്കി പെർഫെക്ട് ആയി കിട്ടി നല്ല ടേസ്റ്റും ഉണ്ട് thankyou ഇത്താ ഇനിയും ഇത് പോലുള്ള റെസിപി പ്രതീക്ഷിക്കുന്നു
👍🥰🥰
Njn ee kukarappam recipe try cheythu alhamdulillaah nalla adipoli aayit kittiyittund
😍😍
നല്ല soft കലത്തപ്പം കാണാൻ തന്നെ എന്തു ഭംഗിയാണ്. നല്ലോണം ആരെടുത്തു 👌👌
🥰🥰
ഇന്ന് ഞാൻ ഉണ്ടാക്കി നോക്കി .സൂപ്പർ ആയി വന്നു നന്ദി❤
❤️❤️❤️❤️
ഞാൻ ഉണ്ടാക്കി അടിപൊളി 👌👌എന്റെ അമ്മക്കും പറഞ്ഞുകൊടുത്തു അമ്മയും ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു 👌👌👌👌👌👌👌
😍😍😍😍😍
ഞാൻ ഉണ്ടാക്കി, സൂപ്പർ ആണ്. ഇത് വരെ youtube നോക്കി ഉണ്ടാക്കും എന്ന് അല്ലാതെ ഉണ്ടാക്കിയതിന് ഷെശം review പറയാറില്ല. But ഇത് എനിക് പറയാതിരിക്കാൻ കഴിയുന്നില്ല. അത്രക് നന്നായിരുന്നു, ഞാൻ ആദ്യമായിട്ടാണ് അപ്പം ഉണ്ടാക്കിയത്. എന്തായാലും അടിപൊളി ആയിട്ട് ഉണ്ട്. Thank u❤
2024july കാണുന്നവർ ഉണ്ടോ 👍
Ys
Aaaaaaa
August 1😂
yes😊
Yes
ഞാൻ ഉണ്ടാക്കി എല്ലാവർക്കും നല്ല ഇഷ്ടമായി thank you 👌👌👌👌
😍😍
ഞാൻ ഉണ്ടാക്കി. സൂപ്പർ
Hi ഇത്താ
ഇന്ന് ഞാൻ try ചെയ്തു ട്ടോ it cameout very well. Thank u so much
😍😍
ഇന്നലെ ഉണ്ടാക്കി 👍👍👍
ഞാൻ ട്രൈ ചെയ്തു. അടിപൊളിയാണ്
ഈ രീതിയിൽ ഞാൻ ആദ്യമായി കാണുകയാണ്🥰🥰🥰 വളരെ നന്നായി ഇഷ്ടപ്പെട്ടു👍🏻👍🏻👍🏻😄 തീർച്ചയായും ഇതുപോലെത്തന്നെ ചെയ്തു നോക്കാം 🥰ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🏼🙏🏼😇
Thank you 🥰🥰💕💕
സത്യം 🥰🥰
@@kannurkitchen6819 wvb
Supet
000000⁰⁰0⁰⁰⁰
Super.. 👌 Try ചെയ്തു നോക്കണം
സൂപ്പർ 🌹🌹🌹🌹🌹. അവതരണം അതിലും സൂപ്പർ 🌹🌹🌹
😍😍
നല്ല perfect ആയിട്ട് കിട്ടി. Thanks dear.
🥰🥰
2024/1/2. all kanunnavar arengilum undo😊😊
ഉണ്ട്
Unt
Same 😂
15/1/24നു kaaanunu😂
Und
Itha eerasippi jhan trai cheythu adipoli itha aakiya athupoale aai allarkum ishtayi. Link allavarkum ayachukoduthu. Soopar 👌👌👌👌👌👌👌👌👌👌👌👌💚💚💚💚
ഞാൻ ഉണ്ടാക്കി ഇഷ്ട്ടപ്പെട്ടു 👌🏻
😍😍
ഞാൻ ഉണ്ടാക്കി ഇത്തായുടെ റെസിപി സൂപ്പർ ആയിട്ടുണ്ട്. Thangs ഇത്താ
Nan inn ee oru recipe try cheythinn Nalla taste indayin perfect recipe😋😋😋
🥰🥰
കലത്തപ്പം റെസിപ്പി ഇഷ്ടമായി അതിനേക്കാൾ ഇഷ്ടമായത് സംസാരമാണ്
Anyway congrats and god blesse you 🌹🙏... 👍
ഇത്താടെ ഈ റെസിപ്പീ ഞാൻ ഇന്ന് try ചെയ്തു. സൂപ്പർ taste 👌. ഞാൻ ആദ്യമായിട്ട് ഉണ്ടാക്കിയതാണ്. നല്ല soft ആയിട്ട് കിട്ടി. Correct texture ലും കിട്ടി 🥰
🥰🥰
Ente amma kalathappam undakkum naronnum illa color illa kadayil kittunna test illa ie video kand try cheythu kadayil kittunna athe sanam pwoli🥳🥰athukond njan ente vallyammakkokke ee video shere cheythayirunnu 😍
Thanks ithathaa...enik orikalum nanavarilla ee kalathappam ith njn try cheyyum
👍🥰🥰💕
Sure, തീർച്ചയായും ഉണ്ടാക്കി നോക്കാം. നല്ല റെസിപ്പി 🙏
ഇത്താ ഞാൻ ഉണ്ടാക്കി കലത്തപ്പം nalla ടേസ്റ്റ് ഉണ്ടായിരുന്നു. എല്ലാർക്കും ഇഷ്ടായി. ഇനിയും ഇതുപോലെ സിംപിൾ reciepe പ്രതീക്ഷിക്കുന്നു 🥰
Sure 👍🥰🥰
Super aayittund nalla soft . Ithente first attempt ❤😊
I tried it just now. It tasted really good👍. I added extra jaggery and onion. Still it was exact and perfect 👍
Njan orupaad try cheithirunnu ithvare sheriyayittilla.ippo ningale recipe try cheithu adipoli aayik 😍😍
സൂപ്പർ കൽത്തപ്പം👍👍👍
Thank you so much Dhediie 😻Alhamdulillah endeth perfect aay ellavarkum valare eshtapettu 💕
ഞാൻ ട്രൈ ചെയ്തു അടിപൊളി 👍👍👍😍
ഞാൻ ഉണ്ടാകുകയാണെങ്കിൽ ഈ റസീപ്പി യെ കാണുകയുള്ളു. അടിപൊളി ആയി കിട്ടും. 👍🏻👍🏻
ഞാൻ ഇന്ന് ഉണ്ടാക്കി നല്ല വണ്ണം നന്നായി ആരൊക്കെ വന്നു എല്ലാവർക്കും ഇഷ്ട്ട പെട്ടു 👍
🥰🥰
Tnx
Njanundakki ,super taste.Thank you so much.
🥰🥰
Njanum undaki nalla soft kalathappam thank you chechi❤
എന്റെ ഇഷ്ട വിഭവം. പലതവണ ഉണ്ടാകീട്ടും ശരിയായില്ല ഈ ചാനലിൽനോക്കി ഉണ്ടാക്കിയപ്പോഴാണ് ശരിയായത്. ഇപ്പൊ ഒരുവർഷമായി ഉണ്ടാകാൻതുടങ്ങീട്ട് ഒരൊറ്റ തവണ കേടുവന്നിട്ടില്ല. Thankyou kannoorkichen ❤
Innale undakki … nalla perfect aayi vannu 👍Awesome & thanks
🥰🥰
Njn um chyathu .. adipowli enum.. perfect ayit kity
പെർഫെക്ട് റെസിപി 👌
ഇതുവരെ ഉണ്ടാക്കിനോക്കിയിട്ടും ഇത്രെയും പെർഫെക്റ്റായിട്ടില്ല😊
Thank u very much for this simple way of cooking Kalathappam.
🥰🥰
ഞാൻ ഉണ്ടാക്കി അടിപൊളി ആയിരുന്നു എല്ലാവർക്കും ഇഷ്ട്ടമായി 🥰
ഇത്താടെ ചാനൽ ആണ് ഞാൻ ആദ്യം നോക്കാർ. എല്ലാം adipoli
🥰🥰💕💕
Njanum ✋🏻
njanum
Njan ithayude ee vedio kandittanu kalthappam eppozhum undaakkar allayippozhum nannavaarum und❤
😍😍
അടിപൊളി റെസിപ്പി, ഒരുപാട് ഇഷ്ടം ആയി, സൂപ്പർ ❤️❤️👍👍👍👍
😍😍
Njan try cheithu.Perfect aait vannu..👏
2024 june കാണുന്നവരുണ്ടോ
ഇപ്പോ കാണുന്നു 😂
Yess😁
Ss
Innu ipo😂
Ys
Suupper masha Allah njhian undaakki ithu vare ithra nannaayittilla. Thanks dear❤️❤️❤️❤️
Aa texture aanu main ..❤👌👍
🥰🥰
ഞാൻ ഇത് നോക്കി ട്രൈ ചെയ്തു സൂപ്പർ ആരുന്നു, എല്ലാർക്കും ഇഷ്ടായി 😍,
🥰🥰
വളരെ നന്നായിട്ടുണ്ട് ഡിയർ, നമ്മുടെ കണ്ണൂർ ഫുഡ് എല്ലാം അല്ലെങ്കിലും അടിപൊളി അല്ലെ, എന്റെ അമ്മ ഇതുപോലെ ഉണ്ടാക്കാറുണ്ട് നല്ല ടേസ്റ്റി ആണ് ❤
Kannur aano 🥰🥰
@@kannurkitchen6819 തലശ്ശേരി ആണ്, ഫുഡ് ഒക്കെ ഏതാണ്ട് ഒരുപോലെ അല്ലെ നമ്മുടെ
@@divyasworld2260 ഇങ്ങള് ഇങ്ങു കൊല്ലം പോര് അക്ക .., ഫുഡ് കൊണ്ടു ഒരു കൊട്ടാരം ഉണ്ടാക്കി തരാം
@@lalsudhi3310 ok😁
Njn undakki ...super aayittund enn ellarum paranju.thank you ❤❤
Wow superakum🌹🌹🌹🌹🌹
Thanks itha kalthappam rcp super njan indakkiya kalthappam nannavalilla but ithante rcp nokki aakkiyapo nannayi kitty idakk indakki nokkum kattiyayipovum pinne aalkalilla inn super aayi kitty Alhamdulillah 😋😋😍😍
👍👍🥰🥰
2024 ആഗസ്റ്റ് കാണുന്ന ഞാൻ😅😅😅
ഞാനും
Njanum
ഞാനും
Yea
Njanum
ഞാൻ ഉണ്ടാക്കി അടിപൊളി ഇത് പോലെ തന്നെ ശെരിയായി