കണ്ണൂരിലെ വെള്ള കലത്തപ്പം കഴിച്ചിട്ടുണ്ടാ, ഇനി രാവിലെയും രാത്രിയും ഇതായിരിക്കും vella kalathappam

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 53

  • @SimakMon
    @SimakMon 13 дней назад

    I am trying super Masha Allah ❤❤❤❤❤❤

  • @Afsal_bxd
    @Afsal_bxd 4 месяца назад +4

    സൂപ്പർ

  • @sajithakaladath4299
    @sajithakaladath4299 3 месяца назад +1

    Waalikumussalam Varahmathullahi Wabarakathu
    Insha Allah Undakan Parisramikam 👍❤

  • @shaheemaimthiaz4008
    @shaheemaimthiaz4008 14 дней назад

    ഇത് നമ്മൾ മുറിച്ചിട്ട് മുളകിൽ മുക്കി പൊരിക്കും (കണ്ണൂർ) അടിപൊളി ടേസ്റ്റാണപ്പോൾ മുളകിൽ വെളുത്തുള്ളി ചേർക്കണം

  • @Z-hm5mt
    @Z-hm5mt 4 месяца назад +3

    നങ്ങളെ കണ്ണൂർ വെള്ള കലത്തപ്പം👍🏻🥰👌🏻

  • @tanmayjampala9178
    @tanmayjampala9178 4 месяца назад +2

    Use cheytha Pan um 👌👌👌👌

  • @zanhafathima5994
    @zanhafathima5994 4 месяца назад +4

    സൂപ്പർ 👍🥰

  • @feminafemi1688
    @feminafemi1688 4 месяца назад +1

    ummama spcl kalthappam beef curry poli comboyan

  • @noornaaz100
    @noornaaz100 4 месяца назад

    കാസറഗോഡ്ഉം ഇതേ കലത്തപ്പം ഞങൾ ഉണ്ടാക്കാറ് 👍🤩

  • @rasheedmohdibrahim8717
    @rasheedmohdibrahim8717 4 месяца назад +2

    കിട്ടലൻ സൂപ്പർ❤❤❤ സൂപ്പിൻ്റെ ഒരു ചേരുവ ഇടണംmy dear

  • @pabdulaleem9514
    @pabdulaleem9514 4 месяца назад +1

    Aha super

  • @UtilizeAthrenne-pv9kp
    @UtilizeAthrenne-pv9kp 4 месяца назад +1

    Poliyanu ❤

  • @tanmayjampala9178
    @tanmayjampala9178 4 месяца назад +1

    Adipoli ❤

  • @Maimoona-te1uc
    @Maimoona-te1uc 4 месяца назад +1

    ഇതെ കൂട്ട് അടുപ്പിൽ ആണ് ഉണ്ടാകാറ് മൂടിയുടെ മുകളിൽ തീകനൽഇട്ട് വേവിക്കുംനല്ല ടെസ്റ്റ് ആണ്

  • @sulaikhap8769
    @sulaikhap8769 4 месяца назад +4

    റീപ്ലേ എന്തായാലും തരണം request,, എന്റെ അടുത്ത് നിങ്ങളുടെ കണ്ണൂര്‍ special orotti പൊടി ഉണ്ട്, അതുകൊണ്ട്‌ kalmas ഉണ്ടാക്കുമ്പോള്‍ വേറെ പച്ചരി ഒന്നും കുതിര്‍ത്ത് അരച്ച് add ചെയ്യാതെ orotti പൊടി മാത്രം കുഴച്ച് ഉണ്ടാക്കുമ്പോള്‍ ചൂട് വെള്ളം ആണോ normal water ആണോ ചേര്‍ത്തു കുഴച്ച് എടുക്കേണ്ടത് pls replay 🙏🙏🙏

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  4 месяца назад

      ഒറൊട്ടി പൊടി കൊണ്ട് ഉണ്ടാക്കുമ്പോൾ പച്ച വെള്ളത്തിൽ കുഴച്ചാൽ മതി. വേറെ അരിപ്പൊടിയും പച്ചരിയൊന്നും ഉപയോഗിക്കണ്ട

  • @sabah2183
    @sabah2183 4 месяца назад +1

    Und

  • @ManafKp-gj5ex
    @ManafKp-gj5ex 4 месяца назад +1

    ❤❤❤super

  • @sibinakp9465
    @sibinakp9465 Месяц назад

    😊😊😊❤❤

  • @fidaass5333
    @fidaass5333 4 месяца назад +1

    Which brand white rice pls tell me

  • @NoushadAg-pd7yq
    @NoushadAg-pd7yq 4 месяца назад +1

    Hiii... Muharram payasam recipe edumoo

  • @rasheedmohdibrahim8717
    @rasheedmohdibrahim8717 4 месяца назад +1

    കണ്ണൂർ പുയ്യാപ്ല വിഭവം. പോലെ കൊല്ലം പുയ്യാപ്ല വിഭവം ഉണ്ടാക്കാൻ പറ്റുമോ?

  • @jamaludheenjamal2205
    @jamaludheenjamal2205 4 месяца назад +1

    Hi അസ്സലാമു അലൈക്കും molu ഞാൻ മോളെ വീഡിയോ എന്നും കാണാറുണ്ടായിരുന്നു ഇപ്പോ ഒരുപാട് ആയി കണ്ടിട്ട്

  • @Hafsath-xv4mu
    @Hafsath-xv4mu 4 месяца назад +1

    👌🦋❤️💙

  • @MaseeraMasi-t1e
    @MaseeraMasi-t1e 4 месяца назад +1

    👍👍❤

  • @muhammedmuaad8228
    @muhammedmuaad8228 4 месяца назад +1

    Vella kalathappam sweettayitt illa recepe idane

  • @Haseera-w8c
    @Haseera-w8c 4 месяца назад +1

    Cookeril aanenkil ithra time vekkanoo

  • @Z-hm5mt
    @Z-hm5mt 4 месяца назад +6

    ഞാൻ രാവില ഉണ്ടാക്കൽ ഇസി പണി എല്ല മക്കൾ സ്ക്കൂൾ കൊണ്ടുപോയി കഴിഞ്ഞാൽ ചോദിക്കും പോലും ഇത് എന്താണ്😀നങ്ങളെ നാട്ടിലെ കലത്തപ്പം ഇങ്ങനെ അല്ല 😀 ചക്കര കലത്തപ്പം ആണ് ഈ നാട്ടി ഉണ്ടാക്കുക😀

  • @ibrahimibu3060
    @ibrahimibu3060 4 месяца назад +1

    ചിക്കൻ മസാല പൊടി റെസിപി ഉണ്ടോ

  • @KannurGrandmaCooking
    @KannurGrandmaCooking 4 месяца назад +1

    😊

  • @salimaanees9968
    @salimaanees9968 3 месяца назад +2

    ഇത് ആവി പാത്രത്തിൽ ഉണ്ടാക്കുമോ pls reply

  • @IrshIrsh-w4n
    @IrshIrsh-w4n 4 месяца назад +1

    നമ്മൾ തേങ്ങ ചേർക്കും

  • @mrcrafts193
    @mrcrafts193 4 месяца назад +1

    First ❤

  • @Shanushanu-d9s
    @Shanushanu-d9s 4 месяца назад

    ഉണ്ട് ഇത് എങ്ങനെയാ ക്ലാസ്സ്‌

  • @Mrs.1981
    @Mrs.1981 4 месяца назад +1

    മുട്ട ചേർക്കൂലേ?

  • @MaseeraMasi-t1e
    @MaseeraMasi-t1e 4 месяца назад +3

    ഓൺലൈൻ മദ്രസ്സ പഠിക്കാൻ താല്പര്യം ഉണ്ടോ.. M