ഞാനും കുറെ വീഡിയോസ് കണ്ട് ഉണ്ടാക്കിയിരുന്നു പക്ഷേ ഒക്കെ അത് ഫ്ലോപ്പ് ആയിരുന്നു. സാറിന്റെ ഈ വീഡിയോ കണ്ട് ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു എല്ലാവർക്കും നല്ല ഇഷ്ടപ്പെട്ടു താങ്ക്യൂ സാർ
നല്ല വൃത്തിയായിട്ട് പറഞ്ഞു തരുന്ന നല്ലൊരു മനുഷ്യൻ... ലാസ്റ്റ് പറയുന്ന ഒരു ഡയലോഗ്.... അത് ഇവിടെ എല്ലാവർക്കും ഇഷ്ട്ടാണ് കേൾക്കാൻ...❤ എല്ലാവരും പറയുകയും ചെയ്യും... 🥰
എന്റെ പൊന്നു സാറേ കൽത്തപ്പം എന്ന് പറഞ്ഞാൽ ഇതാണ് മൊതല് തുടക്കം തന്നെ കൊതിപ്പിച്ചു കളഞ്ഞു കട്ട് ചെയ്ത് കാണിച്ചപ്പോൾ അതിനുള്ളിൽ കാണിക്കുന്ന നാരുകൾ പെർഫെക്ട് ആയി ഇങ്ങനെ വരും മനുഷ്യനെ കൊതിപ്പിക്കാൻ ആയിട്ട്🌹🌹♥️♥️
Thank u sir...super aayi vannu...ithrem nannayi parranhu tharunna aarum undennu thonnunnilla..eethokkeyo recipe noakki try cheythirunnu...shariyayi kittathond ee paripadi nirthiyathayirunnu....aadyamayi perfect kalathappam kittee❤❤..once again thank u so much sir...Ella nanmakalum undavatte
സത്യം. വളരെ നന്നായിട്ടുണ്ട്. ഒരു 7എട്ടു വർഷം മുൻപ് ഞാൻ രണ്ട് പ്രാവശ്യം ഉണ്ടാക്കി കുക്കറിൽ. പരാജയപ്പെട്ട്ട്. പിന്നെ ട്രൈ ചെയ്തിട്ടില്ല. ഇനി ഒന്നു ട്രൈ ചെയുന്നുണ്ട്.
No cake flour kalathappam, rice. Cardamom, then jaggery syrup, I never made before, the texture is exceptionally good, to remove knob a good tip , perfect recipe
ഞാനും കുറെ വീഡിയോസ് കണ്ട് ഉണ്ടാക്കിയിരുന്നു പക്ഷേ ഒക്കെ അത് ഫ്ലോപ്പ് ആയിരുന്നു. സാറിന്റെ ഈ വീഡിയോ കണ്ട് ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു എല്ലാവർക്കും നല്ല ഇഷ്ടപ്പെട്ടു താങ്ക്യൂ സാർ
Thank You ❤️
Ppppppppppppp0പപ്പ്പ്
@@SajiTherully
Njanum undakitha... Kulamayipoyii... Athinushesham ente hus enne vilikunnath kalthamma ennanu😂
Same
😊😊😊@@SajiTherully
നല്ല വൃത്തിയായിട്ട് പറഞ്ഞു തരുന്ന നല്ലൊരു മനുഷ്യൻ... ലാസ്റ്റ് പറയുന്ന ഒരു ഡയലോഗ്.... അത് ഇവിടെ എല്ലാവർക്കും ഇഷ്ട്ടാണ് കേൾക്കാൻ...❤ എല്ലാവരും പറയുകയും ചെയ്യും... 🥰
ഏട്ടാ ഞാൻ എത്രയോ പ്രാവശ്യം കുക്കർ അപ്പം ഉണ്ടാക്കിയിട്ട് നന്നായിട്ട് ഇല്ല. ഇത് ഞാൻ ഉണ്ടാക്കി അടിപൊളി.👏👏👏👏👏👏 Thankyou
Thank You 🙏🏻
എന്റെ പൊന്നു സാറേ കൽത്തപ്പം എന്ന് പറഞ്ഞാൽ ഇതാണ് മൊതല് തുടക്കം തന്നെ കൊതിപ്പിച്ചു കളഞ്ഞു കട്ട് ചെയ്ത് കാണിച്ചപ്പോൾ അതിനുള്ളിൽ കാണിക്കുന്ന നാരുകൾ പെർഫെക്ട് ആയി ഇങ്ങനെ വരും മനുഷ്യനെ കൊതിപ്പിക്കാൻ ആയിട്ട്🌹🌹♥️♥️
Thank You😍
ഞാൻ ഇത് നോക്കി രാഗി കൊണ്ട് ച്യ്തു ഒത്തിരി നല്ലതായിരുന്നു 😄😄😄thanks Sir
ഈ കാലത്തപ്പം ഞാൻ ഉണ്ടാക്കി സൂപ്പർ എല്ലാർക്കും 👌🏻ഇഷ്ട്ടായി
Wow, എന്ത് ഭംഗിയ ഇത് കാണാൻ തന്നെ. എന്തായാലും try ചെയ്യ്തു നോക്കും
ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ
Subscribed🎉 super good
ഞാൻ ഇന്ന് ആദ്യമായാണ് ഈ വീഡിയോ കണ്ട് കലത്തപ്പം ഉണ്ടാക്കി നോക്കിയത്. നല്ല പെർഫെക്ട് ആയിട്ട് കിട്ടി. Thank you brother ❤️❤️
😍❤️
സൂപ്പർ ചേട്ടാ എനിക്കും ഇത് പോലെ ഉണ്ടാകണം 👍
കലത്തപ്പം സൂപ്പർ. Tips എല്ലാം വളരെ ഉപകാരപ്രദമാണ്, ട്രൈ ചെയ്തു നോക്കാട്ടോ.
Thank You
വ്യക്തമായി പറഞ്ഞു തന്നിട്ടുണ്ട് ഉണ്ടാക്കാം 👍🏻❤️❤️❤️
വളരെ കൃത്യതയോടെ ഉള്ള വിവരണം 👍🏻സൂപ്പർ
എന്റെ സാറേ ഒരുരക്ഷയും ഇല്ല ഈ കലത്തപ്പം മുറിക്കുന്നത് കണ്ടപ്പോൾ വായിൽ വെള്ളം വന്നു 😋
😀
Kalathappam..super
Nalla avadharanam
Enn thanne try cheyyum❤
ഞാൻ ആദ്യമായിട്ടാണ് കലത്തപ്പം ഉണ്ടാക്കുന്നത്, ഒന്നും പറയാനില്ല വളരെ നന്നായി വന്നു. ഒരു പാട് സന്തോഷം, Thank you very much
😍❤️
Try ചെയ്ത് നോക്കാം. ഇതുവരെ ഉണ്ടാകിയിട്ടില്ല. എന്തായാലും ഇത് spr ആയിട്ടുണ്ട് 👌
കുറേ വർഷമായി ഞാൻ കലത്തപ്പം ഉണ്ടാകാറുണ്ട് ഇത് പോലെ പെർഫെക്റ്റായി രുചിയോടെ കലത്തപ്പം ഇപ്പോഴാണ് ഉണ്ടാക്കിയത് thanks 🙏
Thank You.. 🙏🏻
Arakkumbol thengaa arakkille? Arachaal aaru varillaannaakumo
Itv Fffg !👍🏻👍🏻👍🏻👍🏻l👍🏻q
🤔🤔🤔🤔
വായിൽ വെള്ളം വന്നു എനിക്ക് ഒരുപാട് ഇഷ്ടമുള്ളതാണ് 😋😋😋😍😋
Sadharana undakkumpol ,thilacha sark kara paani ozhikkarilla ..kurachu thanuthittanu ozhikkaru ..athukondu ithrayum perfect aavarilla ..ithupole undakki nokkanam 😋😋😋
എനിക് ഒരുപാട് ഇഷ്ട്ടമാണ് കലത്തപ്പം 🥰
കലത്തപ്പം കഴിച്ചതുപോലെ തന്നെ തോന്നി❤❤❤
സൂപ്പർ ചേട്ടാ, ഞാനും ഉണ്ടാക്കി സൂപ്പറായി കിട്ടി.
ചേട്ടന്റെ എല്ലാ കുക്കിങ് റെസിപ്പി ഞാൻ കാണാറുണ്ട്
നിങ്ങൾക്കറിയാം എന്നാലും ഞാൻ പറയും അത് നിറുത്ത്യ അതാണ് സൂപ്പർ
ഞാൻ ഉണ്ടാക്കി ഇതുപോലെ തന്നെ ഉണ്ടായി 👍👍👍
ഷാജിയ്ക്ക് BIG സല്യൂട്ട് ഭംഗിയായി പറഞ്ഞു തന്നതിന് .
😍😍
ചേട്ടന്റെ ഏതു ഐറ്റം ഉണ്ടാക്കി നോക്കിയാലും 100% സെക്സസ്
Very very nice video. Perfect kalathappam
A very nice recipe with measurements in English and clearly explained. fantastic.keep it up bro
Wow... Pwoli 😋👍
കലത്തപ്പം വിജയിച്ചൂ ട്ടോ Thank you very much
😍❤️
കലത്തപ്പം കണ്ടിട്ടു കൊതിയാവുന്നു 😋😋😋😋👌🏻👌🏻👌🏻
ഉണ്ടാക്കി നോക്കൂ... Surya...
കലത്തപ്പം ഇതുവരെ തിന്നിട്ടില്ല. കണ്ടിട്ടു കൊതി വന്നു. ഇനി എന്നാ ചെയ്യും. ഉണ്ടാക്കി നോക്കട്ടെ. ബാക്കി അതിനുശേഷം പറയാം.
All the best 👍🏻
ഞാൻ ഉണ്ടാക്കി... സൂപ്പർ ആയിരുന്നു
Brother ഞാൻ ഉണ്ടാക്കി സൂപ്പറായി കിട്ടി
Thank You 😍
I tried today. It's very tasty. Thank you 🙏
Thank u sir...super aayi vannu...ithrem nannayi parranhu tharunna aarum undennu thonnunnilla..eethokkeyo recipe noakki try cheythirunnu...shariyayi kittathond ee paripadi nirthiyathayirunnu....aadyamayi perfect kalathappam kittee❤❤..once again thank u so much sir...Ella nanmakalum undavatte
Thank You ❤️
ഞാൻ ഉണ്ടാക്കി suppar 👌👌 thanks bro ഒത്തിരി ഒത്തിരി നല്ലതായിരുന്നു മോൾക്ക് കോളജിൽ കൊണ്ടുപോകാൻ വേണം ഞാൻ ഉണ്ടാക്കികൊടുക്കും 😄😄😄
Thank You... 😍😍
Super explanation and good presentation sir.tq sir.i will try it .
അടിപൊളി ഒന്നും പറയാനില്ല. ചേട്ടാ 👍🏻👍🏻👍🏻
Thank You
Thank you for clear, precise instructions.
Super kalathappam aanu. Njaan undaakkiyittund
കാണുമ്പോൾ തന്നെ കൊതിയാവുന്നു സൂപ്പർ👍👍👍
Thank You
ഞാനിപ്പം തന്നെ ഉണ്ടാക്കും❤❤❤❤
Nalla idea. undaakkinokkaam. 👌👌👌
ഞാൻ ആദ്യമായി കലത്തപ്പം ഉണ്ടാക്കി നോക്കി അടിപൊളി എല്ലാവർക്കും വളരെ ഇഷ്ട്ടമായി താങ്ക്സ്
Adipoli. ഞാൻ undakiyit ആദ്യായിട്ട ഇത്രെയും പെർഫെക്ട് aayadh. എല്ലാരും must try 👍
😍❤️
I really like it 😊 perfect aayi kitti ippol kayich kondirikkunnu 😁👍
😍❤️
Super kalthappam chetta❤👌👌👌
Njan undaki nalla pole sheriyayi ❤
Thank You ❤️
Lastil tips പറഞ്ഞതത് കലക്കി മാഷേ
Looking yummy yummy. I will try. Thankyou for the recipe
Ente umma ithupoleyaanu undakunnath👍☺
സാർ നന്നായിട്ട് പറഞ്ഞ് മനസിലാക്കി തരുന്നുണ്ട്
Thank U so much
😍🙏🏻
സത്യം. വളരെ നന്നായിട്ടുണ്ട്. ഒരു 7എട്ടു വർഷം മുൻപ് ഞാൻ രണ്ട് പ്രാവശ്യം ഉണ്ടാക്കി കുക്കറിൽ. പരാജയപ്പെട്ട്ട്. പിന്നെ ട്രൈ ചെയ്തിട്ടില്ല. ഇനി ഒന്നു ട്രൈ ചെയുന്നുണ്ട്.
ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ
Knu😢is.
⅜@@SajiTherully
Kalathappam undakunna vdo njan wait cheyuvayirunnu,,,nale thanne undaki nokkam,kandappol vayil vellam oori athil ninnum oru kashanam kazhikkan thonni,,,eppol sirinte vdo kandanu kooduthalum pachakam ellam suuuuper anu❤❤❤❤
All tips are useful. Kazhikkaan kothiyunarum tasty....
Njan undaki super ayi vannu
ചേട്ടാ അടിപൊളി... Njn ഇന്നലെ തയ്യാറാക്കി.. സൂപ്പർ
Thank You😍
Njan tray cheythu☺️☺️sooper.... Gulfil husbendinu koduthu vittu☺️...... Tnk y mashe
😍❤️
Njan undakki adipoliya
നല്ല വിവരണം very good ഉണ്ടാക്കി നോക്കണം
Njan undaki nallla pole sheriyayi ❤ Thanku
അറിയാം എന്നാലും. ഉണ്ടാക്കും🎉🎉🎉
ഇങ്ങനെ ഉണ്ടാക്കിയപ്പോൾ നല്ലോണം നന്നായി 👍👍
😍❤️
No cake flour kalathappam, rice. Cardamom, then jaggery syrup, I never made before, the texture is exceptionally good, to remove knob a good tip , perfect recipe
Bhi hua hu lol j hy NH by Dr by by Dr b Dr xx w XD Dr ze W aww ze
Very good recipe saji ചേട്ടാ🎉🎉
Good recipe, thank you very much. God bless you.
Chettanteyum, ഷാൻ ജിയോ യുടെയും ചാനൽ റെസിപി ആണ് കാണാറ്. 2 ഉം സൂപ്പർ 👌🏻
ഞാനും
ഞാനും ഉണ്ടാക്കി നോക്കട്ടെ കൊതി പ്പിച്ചു കളഞ്ഞല്ലോ
ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ
കലത്തപ്പം അടിപൊളി ഇതേ അളവിൽ ഇത് പോലെ ഉണ്ടാക്കിനോക്കണം 👍
ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ
@@SajiTherully adipoli
കണ്ടാൽ സൂപ്പർ ണ്ടാക്കിനോക്കട്ടെ
ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ
Super appam👌
കഴിക്കാൻ തോന്നുന്നു ❤️
ഞാൻ ഉണ്ടാക്കി നോക്കി അടിപൊളിയായി 😍😍🙏
Super mashallah ❤❤❤❤❤❤❤
Njan eppozhum cooker laan undakaar
Ini ithupole onn try cheyyam
Nalla aarulla kalathappam
Supper. recipe. thanks
എന്റെ ഇഷ്ട്ടം ആണ് ഈ കലത്തപ്പം ❤️❤️❤️👌
Thank You ❤️
Aniku eshttama othiriii😊😊❤
അടിപൊളി കലത്തപ്പം ആണല്ലോ 👍🏻👍🏻👍🏻കണ്ടാൽ തന്നെ കൊതിയാവും ❤️
I
I
I
I
Iu
I
I
I
I
I
I
I
I
I
I
I😊😊😊
Undaki nokkate . Kanumbo super aanu .kothi vannu kandit
ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ
@@SajiTherullyആരുകളൊന്നും വന്നില്ല എനിക് .എന്താ പറ്റിയ് അറിയില്ല,,😟
എനിക്ക് ഇതുവരെ ശരിയാക്കാൻ പറ്റാത്ത ഒരു വിഭവം. Last chance.
Going to try
ട്രൈ ചെയ്തു നോക്കിയോ
Very clear explanation 👌 👏, thank you for sharing this recipe sir 🙏
🙏🏻🙏🏻😍
ഇത് കലക്കി ചേട്ടാ, ഞാൻ ഉണ്ടാക്കും 🙏😜😜😜😜😜😜
ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ...
Awesome sir. Nice option than cooker
Njan innundakkiyirunnuttaa super 👌🏻perfect aayithanne kitty 👍🏻
Thank You 😍
ഞാനും ഉണ്ടാക്കി കലത്തപ്പം സൂപ്പറായിട്ടോ
കൊതി വന്നിട്ട് വയ്യ 🤤
ഞാൻ ഉണ്ടാക്കി .. അടിപൊളി ആയി .. thank you
😍❤️
Good presentation!
Yha മോനേ super🌹👍🏻
അടിപൊളി👌👌👌👌👌👌
Well explained. I really lik ur video coz of perfection.
സോഡാപ്പൊടി ചേർക്കേണ്ടതില്ല. അതില്ലാതെ തന്നെ അപ്പം സൂപ്പറാവും.
Kalattappam Nala supernnallo
Good presentation ❤
കാണാൻ തന്നെ നല്ല ഭംഗി 👌👌
Thank You
Thank you for your easy recipe.❤️ Sir, Your Teaching is very nice and perfect. I will try this kalthappam recipe soon👍🏼
Please try it and let me know
@@SajiTherully sure👍🏼😍
Nane undakki adipoli sayi vannu thank you
Thank You😍
ഉണ്ടാക്കി നോക്കട്ടെ 😅
Kalathappam valare nannaittund athinte preparation valare nanbaittu mabasilakkan patti thanku 👌
അടിപൊളി ടേസ്റ്റ് 🥰🥰🥳🥳