Это видео недоступно.
Сожалеем об этом.
Calculate the weight of gp tubes in malayalam
- Добавить в
- Мой плейлист
- Посмотреть позже
- Поделиться
Поделиться
HTML-код
Размер видео:
- Опубликовано: 29 мар 2020
- How to calculate the weight of square hollow sections
Комментарии • 154
Следующие
Автовоспроизведение
Weight of a rectangular tube | സ്ക്വയര് ട്യൂബിന്റെയും റെക്ടാങ്കുലര് ട്യൂബിന്റെയും ഭാരംLEVEL UP ACADEMY
Просмотров 9 тыс.
ഏകാഗ്രതയും ബുദ്ധിശക്തിയും പെട്ടെന്ന് വർദ്ധിപ്പിക്കാൻ കഴിക്കേണ്ടത് ഇവയൊക്കെയാണ്.ഇൻസ്റ്റന്റ് റിസൾട്ട്Dr Rajesh Kumar
Просмотров 695 тыс.
How to meaure slope, in malayalam, ഷീറ്റിന്റെ അളവ് എങ്ങനെ കണക്കാക്കാം..malayalithan മലയാളിതൻ
Просмотров 45 тыс.
surviving a nuke by flipping a coinTheRussianBadger
Просмотров 2,9 млн
I Built 5 EXTREME LEGO Builds With My Mom!ZHC Crafts
Просмотров 494 тыс.
UK riots: 400 arrested amid far-right violence and clashes with policeChannel 4 News
Просмотров 1,2 млн
GIANT POU vs CARSProjectJamesify
Просмотров 293 тыс.
നിങ്ങളും പറ്റിക്കപ്പെടും | How to calculate Square feet | Meter square | Cubic feetSuneer media
Просмотров 980 тыс.
Staircase design part-1 - Staircase നു എത്ര step കൾ വേണം??Ente veedu
Просмотров 237 тыс.
മാടവനയിൽ നടന്നത് അത്ഭുതമല്ല Fr. James Manjackal | MADAVANA CHURCH | MIRACLEShekinah News
Просмотров 62 тыс.
ലക്ഷങ്ങൾ മുടക്കി വീടിന്റ റൂഫ് ചെയ്യുമ്പോൾ കരുതുക.Nilackal Traders, Building Materials Trivandrum.NILACKAL Vlogs
Просмотров 228 тыс.
Truss work on Building /Building rules Truss work അനുവാദം വാങ്ങണോ? Aplustube /Adv.Shereef NedumangadA Plus Tube
Просмотров 29 тыс.
Weight of steel bars | Weight of 1 length of steel bar | ഒരു length കമ്പി എത്ര കിലോഗ്രാംLEVEL UP ACADEMY
Просмотров 9 тыс.
Roof Area എങ്ങനെ കാണാം ? Malayalam | Civil Engineer MalayalamCivil Engineer Malayalam
Просмотров 279 тыс.
സ്റ്റീലിനു പകരക്കാരൻ വന്നു മക്കളെ - Fiber Glass Bars and Tubes -വീടുപണി ചെലവ് ചുരുക്കാൻ FGCDECOART DESIGN
Просмотров 289 тыс.
ട്രെസ്സ് വർക്കുകൾക്ക് ആവശ്യമായ GI GP പൈപ്പുകളുടെ വിപുലമായ ശേഖരം | JP Trading CompanyJP Trading Company
Просмотров 27 тыс.
НАМ ПРИСЛАЛИ ЕГО С AMAZON ДЛЯ ЖЕЛЕЙНОГО МЕДВЕДЯ ВАЛЕРЫПознаватель
Просмотров 978 тыс.
🤯ЗОМБИ ВЕРСИЯ СКУЛБОЯ ! #roblox #shorts #zengi #projectfightZengi
Просмотров 364 тыс.
💫 Dive into a world of satisfaction with Puff’s latest creations! #SatisfyingPuff #thatlittlepuffThat Little Puff
Просмотров 1,9 млн
Японка с флагом Палестины в руках ответила на оскорбления израильских туристокTRT на русском
Просмотров 215 тыс.
НОВАЯ ЖИЗНЬ ПОХИЩЕННОГО ПАРНЯ. Девочку с ДЦП кинули на 500 тысяч.ВАСЯ НА СЕНЕ
Просмотров 376 тыс.
Безумные исторические факты #апвоут #реддит #апвоутисторииапвоут
Просмотров 130 тыс.
Милана Некрасова назвала Диму Журавлева и Вейди Раш дедами 😂 | Смотри Удиви меня в VK Видео!BUBBLEGUN LIFE
Просмотров 1,5 млн
Мой инстаграм: v1.annАнна Бондарь
Просмотров 105 тыс.
Your way of presenting is so good
അഭിനന്ദനങ്ങൾ 🌷👍
Enikku valare ishtamayi 👍👍👍
ആദ്യമേ പറയേണ്ടിയിരുന്ന മൂന്നു കാര്യങ്ങൾ വിട്ടുപോയി. ഒന്നാമത്തേത് ഈ വെയ്റ്റ് ഒരു മീറ്ററിനാണോ അതോ ഒരു ലങ്ത്തിനാണോ എന്ന് പറഞ്ഞില്ല. ഒരു ലെങ്ത് എത്ര മീറ്റർ ആണ്. രണ്ടാമത് ഈ GI എന്നതും GP എന്നതും എന്ത്നു ഫുൾ ഫോം ഇവൻ തമ്മിൽ വ്യത്യാസം എന്ത് എന്നും പറയണം. മൂന്നാമത്തെ കാര്യം ഈ gauge എന്താണ്. ഓരോ gauge നും എത്ര mm തിക്നെസ് എന്നും പറയണം. സാധാരണക്കാരന് gauge കൂടുമ്പോൾ thicknessum കൂടുമെന്ന് ധാരണയിലാണ്. ടിൻ ഷീറ്റ്റുകൾ, പൈപ്പുകൾ, കമ്പികൾ എന്നിവയുടെ കനത്തിന്റെ അളവ് gauge എന്നാണ് എന്നും പറയണമായിരുന്നു. ഏതായാലും ഉപകാരപ്രതമായ വീഡിയോ ആയിരുന്നു. ഇപ്പോൾ ഇഞ്ച് അളവിൽ അല്ല എന്നും mm ആണെന്നും പറയണം. വീണ്ടും ഇത്തരം വീഡിയോ ഇടണം.
Useful information, thanks bro
Round pipe ന്റെ കൂടി പ്രതീക്ഷിക്കുന്നു. വളരെ ഉപകാരപ്രദമായ video
As a beginner, i need a push so please do it bros and sisis,...
Please subcribe,
Press bell icon..
On ALL notification..
It's a wonderful help that you can do with any pain or loss....
Helpful video..
Lookil alla warkilane karyam supper👍👍👍👍👍
Good information 👍
Channel Valarum... Table, Kozhikoodu okke undakkunna std Measurements (material waste pokathath )Upload cheyyamo??
Very good information
തുടക്കകരനാണ് കണ്ടപ്പോൾ തന്നെ subscribe cheythu bell അടിച്ചു
വെൽഡർ ടാ 👍👍👍👍
Thank you...
Super bro
It is usefull me
സ്ഥിരമായി കമന്റ്സ് വായിക്കുന്നവർക്ക് ഈ പേര് പരിചിതമായിരിക്കാം ഇതുവരെ കമന്റ് തൊഴിലാളിയായി ജീവിച്ച ഞാൻ ഈ കൊറോണ കാലത്ത് ഒരു യൂട്യൂബർ ആവുകയാണ്.കമന്റ്‌സിനെ സ്വീകരിച്ചിരുന്ന അതെ ഉത്സാഹത്തോടെ ഈ ചാനലും നിങ്ങൾക്ക് മുൻപിൽ തുറക്കുകയാണ്. കുറവുകൾ പറഞ്ഞുതന്നും എല്ലാം വിലയിരുത്തിയും മുന്പോട്ട് നയിക്കണേ..
നിങ്ങൾക്കെന്നെ ഒന്ന് സബ്സ്ക്രൈബ് ചെയ്തും, ലൈക്ക് ചെയ്തും, ലിങ്ക് ഷെയർ ചെയ്തും, കമന്റ് ചെയ്തും സഹായിക്കാൻ സാധിക്കും..
ചേതമില്ലാത്ത, ഒരു ചിലവുമില്ലാത്ത ഒരു സഹായമല്ലേ ചോദിക്കുന്നത് bros, sisis
ചെയ്തൂടെ... pls..
നോട്ടിഫിക്കേഷൻ ഓണക്കാനും മറക്കല്ലേ
All സെലക്ട് ചെയ്യണേ എങ്കിലേ എല്ലാം കാണാൻ പറ്റു...
പോണ വഴിക്ക് ലൈക്ക് ബട്ടൺ അടിച്ചു പൊട്ടിച്ചിട്ട് പോകണേ...
16 guage tube il namukk continous weld cheyyan pattumo?
Padikanulla desk and benchinu gi pipe or ms pipe Anu nalladu athra
Kg pipe and pipe size venam
103 squire feet nu 304 grade steel grill cheyyan ethra rate akum ennu parayamo
Hi daily ulla gi pipinte vila ariyan entha vazhi,pala vilayane orokadayilum kadakkar kooduthal edukukayano pattikukayano ennu ariyunilla
Super👍
Good video
നല്ലൊരു കാര്യമാണ് നിങ്ങൾ തുടങ്ങിയത് സപ്പോർട്ട്
Thankyou
Sir we are waiting for next video
Super
Plane sheet thickness um kg um okke onnu paranj tharavo
Sir, 11/4x11/4x18=6.5 K.g,16=7.5k.g.
Sir staircase നെ കുറിച്ച് ഒരു വിഡി യേ ചെയ്യാമോ
ചാനൽ വഴി വന്നിട്ടുണ്ട് Bro. ഞാൻ ഇപ്പൊ B.Com കാരന്‍ ആണ് എന്നാലും പണ്ട് മെക്കാനിക്കല്‍ പഠിച്ച സെന്‍സില്‍ കണ്ടു മനസ്സിലാക്കാന്‍ പറ്റുന്നുണ്ട്. അടിപൊളി ക്ലാസ്.
കിട്ടി ബോധിച്ചു 🥰🥰🥰🥰
Will you please condact me on mail. Malayalithan82@gmail.com
Adipoli
Verry gud
Thanks bro...
Good information
💐💐💐
sarinda bomber onnu tharumo?
Congrats
Thanks arun,
Hope u guyd will support and subscribe the channel.
Pls share the link to your friends...
GP SQ TUBE 100X50X1.4 APOLLO = ??
4x2
40X40X1.4MM APOLLO = ??
1 1/2 x1 1/2
Inch calculation ?? sir please details explain
Full pipe nte weight ano ethu....
Video helpfull avunundu
Thank you
Ha
റൗണ്ട് pipine kurichu vedio undo
Please do a vedio of GP pipe business and sorce of purchase
Sure,....
Bro stair case riser step calculation kurich oru video cheyyumo
ഉറപ്പായും ചെയ്യും
Thanks bhai....👍💕👌
Appolo യുടെ 3.5 *1.5 യും ( 601 cm നീളം ) 1*1 ഉം ഫുൾ ലെങ്ത് എത്ര വീതം വരാം?
2*2 ന്റെ pipe അപ്പോളോ കത്തി പോകുന്നതായി എന്റെ വെൽഡർ പറഞ്ഞു, അതെന്തായിരിക്കാം?
Full Pipinte neelam 6meter + aanu varunnath athayath 236 inchu muthal 239 inchu vare.
Grade kurnjalum kathipokam, munp jain pipe aduthappol anik angne oru anubhavamund. Mathramalla joint thazhnnu pokukayo uyarnnu varukayo cheyyam. Apolo ippol pazhaya nilavaramilla
ഈ വീഡിയോ കാണാൻ ഞാൻ വളരെ താമസിച്ചു പോയി... വളരെ അറിവ് തരുന്ന വീഡിയോ... താങ്കളുടെ മറ്റു വീഡിയോകൾ കാണാൻ എന്താ മാർഗം?
Shop partition playwood kondhu chayyan edhu pipe Anu vendhadu
1.5 inch round pipe ether kg undu.
16 gauge ennal etra mm anu?
കാൽ ഇഞ്ച് കനമുള്ള GP പ്പൈപ്പിന്റെ വീതി ഒന്നറിയിക്കുമോ
👍👍👍
16, 18 gauge മനസ്സിലാക്കാൻ സാധാരണക്കാർക്ക് മനസിലാക്കി എടുക്കാൻ എന്താണ് മാർഗം ഒന്ന് പറഞ്ഞു തരുമോ അല്ലെങ്കിൽ അപ്പോളോ ജിപി പൈപ്പിൽ എന്തെങ്കിലും രേഖപ്പെടുത്തിയിട്ട് ഉണ്ടോ?
Enthuva chettta ithu calculation ennu paranjitt wait engane kandu pidikunnath ennu kaniku
6length ethra cm undavum
ഗേജ്തിരിച്ചെ എങ്ങനെ കാൽകുലേഷൻ എങ്ങനെ ചെത് എടുക്കാം. പ്ലീസ് ഫോർമുല, ബ്രോ
What about 14 gauge
Sir video എല്ലാം കൊള്ളാം.
2 side slope ittu നിർമിക്കുന്ന truss work il slope എത്ര വേണം എന്നും അതിന്റെ കാര്യങ്ങളും ഒരു വീഡിയോ
Sure, njan kurchu therakkukalilayirunnu.
Video idan thudngiyittund.
Eannalavum pole eallam cheyyam
വട്ടത്തിലുള്ള ഒരു റിംഗ് വളക്കാൻ എത്ര നീളം കമ്പി മുറിക്കണം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Pie r square eanna formula upayogikkam. Pie eannal 3.142 aanu value ×radious square
Allenkil pie D upayogikkam. 3.142×diameter
G. I പൈപ്പ്, G. P പൈപ്പ് ഇവയുടെ ഡെൻസിറ്റി എത്ര ആണ്?
Area×dencity =unit weight (weight of 1m ) ath vech corect weight കണ്ടുപിടിക്കാൻ കഴിയില്ലേ??
Dencity of gi pipes about 7850 kg/m^3 approximately. But it varies with some contisions... dencity is the compactness of a material. What you want to calculate, round pipe or square tube.
Volume ×specific weight =weight
Super
പട്ട പീസ്
Angler ഇതിൻ്റെ കനം (Thickness) എങ്ങനെയാണ് പറയുക ?
mm ലാണോ
Mm aanu
Appolo യുടെ 3*1.5 -28 എണ്ണവും 1 *1 -30 എണ്ണവും കൂട്ടി 16 guage nte തൂക്കം മൊത്തം ബില്ലിൽ 613.900 kg ആണ് വന്നത്! ശരിയാണോ?
Approximately sheriyanu. But eathandu 630 kg okkeyanu varendath. Kurch kurvayi kanunnu
കറക്റ്റ് ആണ്
WHICH IS THE TOP GP TUBE BRAND?
In GP appollo is ok,
Tata is excellent,but GP not available, only Gi
@@malayalithan1382 tata only round pipes alle, enikk tubes venam
ഇൗ weight എല്ലാം ഇത്ര മീറ്റർ പൈപ്പിന്റെ ഭാരമാണ്???
6 മീറ്റർ, iam sorry പറഞ്ഞില്ലല്ലേ, ഒരു പൈപ്പ് എന്നു പറഞ്ഞു നമുക്ക് കിട്ടുന്നത് 6 മീറ്റർ ആയതുകൊണ്ടാണ് പറയാത്തത്
G I square ട്യൂബിന്റെ തൂക്കം ഇതുതന്നെയാണോ
ഒരു അടിയുടെ വെയ്റ്റ് ആണോ
ട്രസ്സിന്റെ ചെരിവ് എങ്ങനെ കണക്കാക്കാം എത വിഡ്തിൽ പൈപ് ഉപരോധിക്കാം എന്നൊരു വീഡിയോ പെയ്യൂ
Ok
Roof 3/1 sheet 7/1
Good
എല്ലാവർക്കും വളരെ ഉപകാരപ്പെടും thanks
Hlo sir vry hlp witing fr new video
Sir ഇത് എങ്ങനെയാണ് കിട്ടുന്നത് എന്ന് ഒന്നു പറഞ്ഞു തരുമോ ഇതിന്റെ ഇക്വേഷൻസ് ഒരുപാടു പേരോട് ചോദിച്ചു അവർക്കൊന്നും അറിയില്ലെന്നു പറഞ്ഞു സത്യമോ കളവോ എന്ന് അറിയില്ല
Parayam. Adutha videoil
Round pipind kudaa vannamyyurnno*****?
Ok
ചേട്ടാ പൈപ്പിന്റെ അളവനുസരിച്ചു അതിന്റെ ഏകദേശ വിലനിലവാരം കൂടി പറയാണെങ്കിൽ ഉപകാരമായിരുന്നു.
Oru kilokku 73 roopayennu kanakkakkiyal mathi. Athil chila companikkanusarichu sthalngalkku anusarichu mattamundavum
സുഹൃത്തേ നല്ല തീരുമാനം തു ടറുക
നന്ദി 😄😄😄
ഡ്രസ്സ് ചെയ്യാൻ അതിന്റെ ചരിവ് എങ്ങനെ എടുകാം
ഒരു വീഡിയോ ഒരുങ്ങുന്നുണ്ട്
സൂപ്പർ ഞാൻ ഉണ്ട് കുടെ
നന്ദി 😃😃😃
2x2ഉം ,2x1ഉം വിട്ടുപോയി അല്ലെ
അതെ, അടുത്ത വിഡിയോയിൽ കൂട്ടി ചേർക്കാം... പോരായ്മകൾ ഉണ്ടെങ്കിൽ തുടർന്നും പറയണേ...
രണ്ടാമത്തെ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്,
കാണുമല്ലോ...
2.5*1.5 2*2സൈമ്
2×1
Welding rod അത് പോലെ cutting blade തുടങ്ങിയവയുടെ working life എത്രയെണ്ണം വേണ്ടിവരും തുടങ്ങിയവ കൂടി ഉള്പെടുത്താമോ ...പണിയെടുപ്പിക്കുമ്പോൾ മനസ്സിലാക്കാനാണ്
Entha chetta video upload. Cheyathe
കേഡറിന്റെ കണക്കുകൂടി അറിഞ്ഞാൽ കൊള്ളാം
18..16 ഈ രണ്ടു കേജ് മാത്രം മേഉള്ളോ
Familiar aayittullath ethu randumanu 14 g order koduthal kittum athinu mukalil gp ullathayi ariyilla
ഈ കേജ് 18.. 16.. എന്നാലെന്താ pariyaamo..
20 ich angle weight
സുഹൃത്തേ അത് കാൽക്കുലേഷൻ ചെയ്യുന്ന രീതിയും കൂടി പറഞ്ഞുകൊടുക്കൂ
Ok
റൗണ്ട് പൈപ്പ് കൂടി ചെയ്യാമോ
Cheyyam, friendsinokke share cheyyan marakkalletto. Aduthath round pipe nale thanne idam
Friendsinodokke subscribe cheyyanum parayane
റൗണ്ട് പൈപ്പ് ചെയ്തില്ലല്ലോ
Sir....GP and Gi difgerence
അര ഇഞ്ച് സ്ക്വയർ പൈപ്പ് എത്ര റേറ്റ് വരുന്നു
250
Sir ഇതിൽ 2*1 പറഞ്ഞില്ല
രണ്ടുക്ക് രണ്ടും, രണ്ടരയ്ക് രണ്ടര യുടേം കണ്ടില്ല !
2x1 nte etraya
8.5kg, 10 kg
ഇതിനു ശേഷമുള്ള വിഡിയോയിൽ അത് പറയുന്നുണ്ട്
വെൽഡിങ് ചെയ്യുമ്പോൾ പൈപ്പ് ചൂടായി വളഞ്ഞു പോകുന്നുണ്ടല്ലോ ഇതെനെ ഒഴിവാക്കാം
Pre bending cheyth ozhivakkam
Pre bending cheythal mathi
@@malayalithan1382 എന്താണ് Pre bending
Choodadichu eathre valayum eannu nokki valayan sadhyathayullathinu vipareethamayi munpe valachit set cheyyunnathanu pre bending
ഇത് എത്ര നീളത്തിൽ ഉള്ള ട്യൂബ് ന്റെ weight ആണ്
6 m
@@malayalithan1382 kg ക്ക് വില എങ്ങനെ ആണ് വരുന്നതെന്ന് കൂടി പറഞ്ഞു തരാമോ
@@snakerescuetheexpertway2643 approximately 105 - 127
Depends on brand and quality
ഒരു പണിക്കു ആവശ്യമായ ട്യൂബ് എങ്ങനെ കണക്കു കൂട്ടാം ഒരു എളുപ്പ വഴി
4x1 വിട്ടുപോയി
14 gage kudi
14 gauge rare aayathu kondanu edathathu, 3*1.5 muthalanu familiar ullu
Subscribe cheythu, നോട്ടിഫിക്കേഷൻ on aakku steel pipinte idunnund
@@malayalithan1382 👍
@@malayalithan1382 റൗണ്ട് പൈപ്പ് കൂടി ഇട്ടു
ഇതിനൊക്കെ കണക്കിൽ കണ്ടു പിടിക്കാൻ.പറ്റില്ലേ 🤔ഒരു 8,feet അല്ലേൽ 12 feet ഇതൊക്കെ.എങ്ങനെ കണ്ടു പിടിക്കും 😂
2*2 തൂക്കം ഇല്ല
Number please..
Super