No-Yeast No- Baking Soda Appam || ഈസ്റ്റും ബേക്കിങ് സോഡയും ചേർക്കാത്ത സോഫ്റ്റ് ആയ അപ്പം |Ep:785

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 824

  • @deekshidbalakrishnan323
    @deekshidbalakrishnan323 4 года назад +67

    നമസ്ക്കാരം വീണ ചേച്ചി...യാദൃശ്ചികമായി ആണ് Veena's Curryworld ചാനൽ കണ്ടുതുടങ്ങിയത്...ഞാനും അമ്മയും ഏറെ ഇഷ്ടപ്പെടുന്ന പലഹാരം ആണ് അച്ചപ്പം ..അത് വീട്ടിൽ ഉണ്ടാക്കണമെന്ന ആഗ്രഹവുമായി തിരഞ്ഞപ്പോഴാണ് ഈ ചാനലിലെ "അച്ചപ്പം" റെസിപ്പി കാണാനിടയായത്...ചേച്ചി പറഞ്ഞ അളവുകളിൽ ചേരുവകളെല്ലാം ചേർത്ത് ഞങ്ങൾ അച്ചപ്പം ഉണ്ടാക്കി നോക്കി...അടിപൊളിയായി നല്ല കറുമുറാ അച്ചപ്പം ഉണ്ടാക്കിയെടുക്കാൻ സാധിച്ചു..ഇപ്പോൾ വിഷുവിനും പൂരാഘോഷങ്ങൾക്കും ഓണത്തിനും എല്ലാം വിരുന്നുക്കാർ വരുമ്പോൾ ഈ അച്ചപ്പം ഉണ്ടാക്കി കൊടുക്കും.. നല്ല സംതൃപ്തിയോടെ....ഈ ചാനലിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നു പറയുന്നത് വീണച്ചേച്ചിയുടെ സത്യസന്ധവും ആത്മാർത്ഥവുമായ "അവതരണ ശൈലിയും" പാചക പൊടികൈ" കളുമാണ്...ചാനലിലൂടെ പങ്കുവെക്കുന്ന
    ഒരുവിധം എല്ലാ റെസിപ്പികളും ട്രൈ ചെയ്തു നോക്കാറുണ്ട്... വീണ ചേച്ചിക്ക് കട്ട സപ്പോർട്ട് തരുന്ന കുടുംബാംഗങ്ങൾക്ക് ഒരു ഹായ്🤗👨‍👩‍👧‍👦 അവിടെ എല്ലാവരും സുരക്ഷിതമായി ഇരിക്കൂ...ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ....🙏🙏ഒരിക്കൽ കൂടി നന്ദി വീണ ചേച്ചീ🤗
    ഇനിയും നല്ല പാചകസൃഷ്ടികൾക്കായി കാത്തിരിക്കുന്നു 🍳
    ദീക്ഷിദ് ബാലകൃഷ്ണൻ തൃശ്ശൂർ

    • @VeenasCurryworld
      @VeenasCurryworld  4 года назад +6

      Orupadu santhosham dear .. eniyum thudarnnum videos kananam ./ veetil ellavareyum thirakkiyathayi parayoo tto 😍🙏

    • @Mindlifesouls
      @Mindlifesouls 4 года назад +5

      Deekshid Balakrishnan I also agreed,dairyamayt undakam ,athipo oru simple salad anelum, sadhya anelum. Result perfect ayit varum.

    • @jinijoy5347
      @jinijoy5347 4 года назад +1

      Sariya Deekshid balakrishnan paranjathu. Chechiude enthu recipes um dairyamayi try cheytholu ellam super aanu chechi പലതവണ try ചെയ്തു നോക്കി nallathannu hundred percentage ഉറപ്പുണ്ടെങ്കിൽ മാത്രം നമുക്ക് ittu tharullu 💪💪💪ഞങ്ങൾ ഉറപ്പു തരുന്നു ellam try ചെയ്തു nokkikolu ഞാൻ എന്റെ friends നോടും പറയുന്നത് ഇതാ

    • @Chiksho
      @Chiksho 4 года назад +2

      Sathyam

    • @praveenasarvotham5717
      @praveenasarvotham5717 4 года назад +2

      100% true 👌👍

  • @JinnTheExplorer
    @JinnTheExplorer 4 года назад +69

    *ചേച്ചിയുടെ*
    *കട്ട fans*
    *ലൈക്ക് അടിക്ക്...*

  • @DiyaLalDileepLal
    @DiyaLalDileepLal 4 года назад

    Tender coconut ellengil sadharana thenga vellam kondum cheyan pattum. Oro pravasyam thenga udakkumbol vellam freezeril vaykum. Udakkunathinte thale divasam freezeril ninnum fridgeilekku mattum. Frozen stage mari liquid form ayal panchasara cherthu purathu vakum. Pinne veena paranja steps follow cheyuka. Adipoli vellayappam kittum.

  • @antonelagallery123
    @antonelagallery123 4 года назад +1

    Njn chechide katta fan aattoo..😚😚chechide recipes ellam try cheyyum tto..itum enthayalum try cheyum..😎😍😍😍

  • @jinijoy5347
    @jinijoy5347 4 года назад +3

    Chechi ഉണ്ടാക്കി തുടങ്ങിയപ്പോൾ ഞാൻ വിചാരിച്ചു ഇതു ഞാൻ ഉണ്ടാക്കുന്നതാണല്ലോ ന്ന് പക്ഷെ കുറച്ചു different ആണ് kurukkal ചെയ്യാറില്ല അതായിരിക്കും chechi ഉണ്ടാക്കുന്ന അത്രേം soft തോന്നാത്ത ഇനി എന്തായാലും ഇങ്ങനെ ചെയ്തു നോക്കാം 👌👌

  • @nidha
    @nidha 4 года назад +1

    Ithaan real and perfect appam. Ithrem kaalam appam undaakkiyitt oru satisfaction kittiyirunnilla. Husband parayum enikku appam undaakkan ariyilla. Appam nalla taste ulla food aanu. Ninakk undaakkan ariyillenn. Kure experiment nadathi. Onnum thanne real taste vannilla. Inn undaakkiyappo njan sherikkum happyaayi... Thank you so much veenechi😘😘😘❤️❤️❤️❤️

  • @Binduamritanjali
    @Binduamritanjali 4 года назад

    ഹായ് വീണ്ടും ഞാൻ പുതിയ ആളാണ് ഈ അപ്പം ഉണ്ടാക്കാറുണ്ട്. കരിക്ക് വെള്ളം ഇല്ലങ്കിലും നാളികേരം ഉടക്കുന്ന ദിവസം വെള്ളം എടുത്തു വച്ച് പഞ്ചസാര ഇട്ട് vaykkum. ബാക്കി procedure same. ഈ കൂട്ട് ഉപയോഗിച്ച് കള്ളപ്പം ഉണ്ടാക്കാം.
    ബിന്ദു ടീച്ചർ

  • @devi749
    @devi749 4 года назад +5

    ഏത് ഫൈവ് സ്റ്റാർ restaurantil പോയാലും അപ്പം ചോദിക്കുന്ന ഞാൻ. Thank you ചേച്ചി

  • @thusharakg5903
    @thusharakg5903 4 года назад +1

    Chechee,kandittu sooper,nale thanne undakki nokkanam.njan vedio kandu kondirunapol,mon aduthundarunu,nalara vayase ulu,avanu pooappam venamenju paranju iripund....innu njan checheede muringa ila parippu Kari undakki Nokki,sooper arunu...njan ulli arachilla,jeerakam mathram oru nullu cherthu...ellarkum ishtamayi...

  • @anusree4778
    @anusree4778 4 года назад +1

    ആദ്യമായി അപ്പം നന്നായി കിട്ടി.. ഞാൻ രണ്ടു തേങ്ങയുടെ വെള്ളമാണ് എടുത്തത്.... must try.... thank you chechi....,😍😍

  • @nalinirajagopalan4072
    @nalinirajagopalan4072 4 года назад +2

    Innu breakfast appam without yeast undakki. Nalla taste. Veettil ellavarkum isthamayi. Your recipes have never failed me Veena. GOD bless.

  • @febafinlayjacob4283
    @febafinlayjacob4283 4 года назад +2

    Chechiye thank you so much ,ente kunjinu allergy undaarunnu ath kond yeast baking soda okke ozhivaakiya recipes aanu try cheyth kondirunnath avalk appam othiri ishtamaanu, thank you very much.💞🙏🙏 once more

  • @manojmm6149
    @manojmm6149 4 года назад

    Hi chechi, kazhinja divasam mango lessy undakki. pomegranate vangi. Ini athundakkum.chechikutti pinanganda,kadakalil sadanangalokk vannale ellam try cheythu nokkan pattu.undakki nokkeettu abhiprayam parayan wait cheyyumpozheykkum pinangiyille.pinakkam mariyallo santhosham.by gayathri.

  • @sudeva9102
    @sudeva9102 4 года назад +1

    Hi chechi..Nhan innu undakki to. Nalla soft ayittund. Same measurement anu eduthe.karikku vellam kittiyilla pakaram thenga vellam eduthu.Vayilittal alinhupokunnathre soft. Thank you so much dear..😍😍😍👌👌

  • @nazerpalliyalil5856
    @nazerpalliyalil5856 4 года назад +3

    വീണയുടെ വീഡിയോസ് ആണ് അധികവും കാണാറുള്ളത് കാരണം ഏത് നാടൻ വിഭവവും അതിന്റെ തനതായ രുചിയിൽ കിട്ടും നന്ദി. എനിക്ക് ഒരു റിക്വസ്റ്റ് കുക്കിംഗ് റേഞ്ചിനെ കുറിച്ച് ഒരു Video ചെയ്യാമോ അതിന്റെ ഉപയോഗങ്ങൾ എന്നിവ വീണയുടെ Sto ve ഏതാണ് അതിനെ കുറിച്ചും പറയണേ

  • @Sruthysworld
    @Sruthysworld 4 года назад

    Thank you വീണേച്ചീ

  • @jyothijs8101
    @jyothijs8101 4 года назад +1

    Hi chechi, njan ee appam and chechide veg stew try cheithu. First time aanu cheyunne and it was delicious and superb. Thankyou so much for your recipes 🥰🥰🥰

  • @shibushibu7949
    @shibushibu7949 4 года назад

    Veena chechi enikkoru inspirationanu .chechiyude palada njan undakki success ayi thank u😃

  • @sarithabaiju4580
    @sarithabaiju4580 4 года назад +1

    Hai Veena. Njan Veenayude oru Katta fan Anu. Oru vidhamulla Ellam njan try cheyyarundu. But msg ethu adyamanu. Enikku veenayude Ella receipeyum estamanu. Especially Avatharanam. Ellam simple and humple Anu. Adyam kanumbol tanne try cheyyan thonnum. Eniyum uyarangalil Ethan daivam anugrahikkatte. All the best for yr future life.

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 4 года назад +1

    Nalla soft appam 👌👌👌😋 innu njan ithanu undakiyathu. Super aayitu vannu. Thank you so much Veena sharing this recipe 😊❤️🙏

  • @rajeswarisubramanian7364
    @rajeswarisubramanian7364 4 года назад +1

    ഹായ് വീണാ ..സുഖമാണോ? ഞാൻ വീണയൂടെ എല്ലാ വിഭവങ്ങളുടെ യും വീഡിയോ കാണാൻ ശ്രമിക്കുന്നു ണ്ട് . പരിപ്പ് വട സൂപ്പർ ആയിരുന്നു കേട്ടോ
    മിക്കവാറും എല്ലാ വിഭവങ്ങളും നന്നായി വരാറുണ്ട്. വീണയൂടെ വിവര ണം തുടക്കക്കാര്ക്ക് വളരെയധികം പ്രോത്സാഹനം ലഭിക്കും .വീണയ്ക്ക് എല്ലാ വിധ ആശംസകളും നേരുന്നു .അമ്മയുടെ ആരോഗ്യ പരിപാലന ത്തി നായി കൂടെ സഹായി
    ഉണ്ടല്ലോ അല്ലെ? മറുപടി പ്രതീക്ഷിച്ചു കൊണ്ട് വിട പറയുന്നു.ബൈ!

    • @VeenasCurryworld
      @VeenasCurryworld  4 года назад

      orupadu santhosham dear.. ha ammayude aduthu randu per und , engilum eppo vayya ammakku .. nattil pokanum pattatha avata ya eniku.. okke pettennu ok aakum ennu viswasikkunnu

  • @rajisreejith1804
    @rajisreejith1804 4 года назад +1

    Hai chechi ante ok kutikalath amma ok engnaya appam undaki irune .karikku vellam kitiyillenkil coconut vellam engne reethiyil aki cheyum nalla soft appam anu taste anu .onnu kude ormakal putikiyatinu thanks chechi antayalum undakum kto .sari colur supper 🥰

  • @anujoseph4656
    @anujoseph4656 4 года назад

    Adipoliyaeeee....Aval cherthu appam njan undaaki Enik perfect aayit kitteetund Veenaechy....ithu nalla healthy appam allaee....urappayum cheiyum 👏🏼👏🏼👏🏼👌👌👌😍😍

  • @josephgeorge8474
    @josephgeorge8474 4 года назад +1

    Nice pathiri undakki......ente ponno suprrrrrrr....ithra nalum nyan vicharichathu muslimsnu mathram undakkan kazhiyunna sadhanam anu ithennu....but i made it.....veenachechide video kanunnathinu munpu 4 times undakki fail aya sadhanam ayirunnu.....ini nyan thakarkkum.....thank u.....

  • @maatuvinchattangale1572
    @maatuvinchattangale1572 4 года назад

    ചേച്ചി സുഖമാണോ ഞാൻ കുറച്ചു നാളെ ആയുള്ളൂ ചാനൽ കണ്ടു തുടങ്ങിട്ട് ഒരുപാട് ഇഷ്ടം ആണ് അപ്പം ഉണ്ടാകി നന്നായിരുന്നു എന്നും സന്തോഷം ആയി ഇരിക്കാൻ പ്രാർഥിക്കുന്നു 🙏🙏🙏🙏😍😍😍😍😍🙏🙏🙏🙏🙏👨‍🎓👨‍🎓👨‍🎓

  • @aryalekshmii9908
    @aryalekshmii9908 3 года назад

    എന്തുണ്ടാക്കണമെന്ന് മനസിൽ കരുതിയാലും വീണ ചേച്ചിയെയാണ് ഞാൻ ആദ്യം യൂട്യൂബിൽ തിരയുന്നത്

  • @aswathybabu8077
    @aswathybabu8077 2 года назад

    Njan pregnant aanu. Yeast teere patunilla. Gonna try this 🥰🥰🥰. Thank you

  • @sajithadhananjayan5601
    @sajithadhananjayan5601 4 года назад

    ഹായ്... വീണാ ഞാനും തേങ്ങ വെള്ളം ഉപയോഗിച്ചാണ് ചെയ്യാറ് കുറച്ച് ചോറ് ചേർക്കും ഈസ്റ്റ് ചേർത്ത് ഉണ്ടാക്കിട്ടില്ല. ഇന്ന് മുറുക്ക് ഉണ്ടാക്കി സൂപ്പർ ക്രസ് പിയായിരുന്നു

  • @jeffyfrancis1878
    @jeffyfrancis1878 4 года назад

    Appam super. Coconut juice 24 hrs glass bottlelil ozhichano pulippikkendathu.

  • @lathadevigopinath685
    @lathadevigopinath685 4 года назад

    വീണ യുടെ എല്ലാ റെസിപിയും ഞാൻ കാണാറുണ്ട്. ചെയ്യാറുണ്ട്. എനിക്ക് ഒരുപാടു ഇഷ്ടമാണ്. ഹെൽത്തിയായ റെസിപി ഇനിയും ഇടുക. ഇതുപോലെ തന്നയാണ് ഞാനും cheyarullathu. Thankuyou veena.

  • @manjurajesh6021
    @manjurajesh6021 4 года назад +1

    Chechi oru skin care video cheyo

  • @aswathyabhi9529
    @aswathyabhi9529 4 года назад

    Hai veenechi....sughamanallo alle ,Ente ammammede recipe.super taste aanu.nammal curryku upayogikunna coconut water aayalum mathi.nalla vrithiyulla bottle aakivachal mathi.athu erunnu Kallu aayikolum.ennittu ethupole upayoghikam.

  • @HappyVlogsWithGeetha
    @HappyVlogsWithGeetha 4 года назад +2

    ഞാൻ ഇടക്ക് ഇങ്ങിനെ ഉണ്ടാക്കാറുണ്ട് കരിക്ക് എപ്പോഴും കിട്ടില്ലല്ലോ.. എന്റെ മോൾക്ക് ഇങ്ങിനെ ഉണ്ടാക്കുന്നതാണ് ഇഷ്ടം. നല്ല സ്വാദാണ്.

  • @baijumanojputhiyodath2425
    @baijumanojputhiyodath2425 4 года назад

    Hai chechi
    First time when I make I use only 1 cup and it was good
    But
    second time I take 2 cups but not so good. Scratches വന്നു
    ഇനി മാവ് ശരിയാക്കാൻ പറ്റുമോ

  • @Stumple805
    @Stumple805 4 года назад

    Chechi karikkin vellam ingane oru prepare cheyythitta kure divasam kazhinje use cheyyan pattumo?

  • @sharaafz525
    @sharaafz525 4 года назад

    Nan cooking padichath thanne chechiyude vedios kandittan ... nan uae ll aan nattil ninn varumbol onnum ariyillayirnnu ... ippo kore fd akan padichuu ... thank uu 😘😘😘

  • @beenahari4785
    @beenahari4785 4 года назад +10

    Such a beautiful explanation by one of the most beautiful and kind youtuber...This detailed information and proper measurement are the speciality of yours video.....👍👍

  • @sandhyar321
    @sandhyar321 4 года назад

    Veena chechi njan ethu cheythu nokki .super ayirunnu😍 . Nalla taste uddayirunnu😋 . thanks chechi

  • @srikeshd3531
    @srikeshd3531 4 года назад +1

    Veena chechi thank you so much .... my baby girl is 1.6 yr old ... yeast , soda onnum illathond thanne dhairyamai kodukkam... thank u chechi ... ithra naal appam indakumbo tension aayirunnu baby ku kodukkan.. she loves appam... yeast cherkarullathond adhikam kodukilla...
    iniyipo dairyamayi appam kodukkalo 😍😍😍❤️🙏🏻🙏🏻🙏🏻

  • @jishashreeju3404
    @jishashreeju3404 4 года назад +1

    Hi chechy.... ennundakki nan..... spr taste ayrunnu..... thank u so much....

  • @tomjerry6245
    @tomjerry6245 4 года назад +1

    Hi... chechi. Njn zebra cake, vettu cake, pulisseri... ellam nalla adipoli ayrnn... explanation ellam helpful anu... cheythathellam perfect ayi kitti.. ellam cheyth perfect ayi kittumpo manasinu nalla santhosham anu.. 🥰🥰🥰

  • @Jijythomas
    @Jijythomas 2 года назад

    Chechi I had asked u tips for soft appam. Tried this one, the batter was so fluffy with tender coconut water. Appam valare soft and tasty aayirunnu, valare adhikam nanni chechi 🥰

  • @shilnat9913
    @shilnat9913 4 года назад

    Appam spr ayitundu chechi.. ente fvrt anu appam. Appam pongiyillegil aakoottillekku baking soda edan pattumo

  • @fathimat9810
    @fathimat9810 4 года назад

    Njanum training cheydhu perfect appam. Tks chechi.

    • @fathimat9810
      @fathimat9810 4 года назад

      Sorry trai cheydhu perfect aapam. Tks chechi

  • @faizain1531
    @faizain1531 3 года назад

    came out delicious and soft...veendum undakan pokuva!!!!!!

  • @fathimat9810
    @fathimat9810 4 года назад

    Thanks chechi ❤❤ . Try cheydhitt nokatte

  • @jasmineaugustine2620
    @jasmineaugustine2620 4 года назад

    Chechi.. Kurukkinu pakaram avel cherthaal Measurement parayuvo for 2 glass rice?

  • @LachuzWorld
    @LachuzWorld 4 года назад +12

    ആ വാഴ ഇലക്ക് ഒരു ലൈക്..

  • @leonzadrozario4029
    @leonzadrozario4029 4 года назад

    Hi Veena, I am a regular viewer of your recipes. I would be very happy if you could reply and let me know which brand of raw rice is white and best for appams.

    • @VeenasCurryworld
      @VeenasCurryworld  4 года назад

      Angine enikku ariyilla dear .. njan eppo vagunnathu lulu brand aanu

  • @geethuragesh9673
    @geethuragesh9673 4 года назад

    Appam undaki chechi super soft... pakshe thenga vellam aayirunenkil polum super tasty soft appam 👌👌

  • @manojcrmanojcr6780
    @manojcrmanojcr6780 4 года назад

    Chechi nj chechiude recipes kanda pachagam padechetto,oru varashyittu nj chechiude oru fan aaa ttoooo,,,,lllllll lllove u chechi Thanku enium nallaa nalla recipes predhishikkunnu

  • @aswathytejus8423
    @aswathytejus8423 4 года назад

    Chechi aa black spoon nalla bhangi ond. Wer did you buy it from??

  • @thulasiravi6511
    @thulasiravi6511 4 года назад

    വീണക്കുട്ടീ
    ആൻ്റി അപ്പം ഉണ്ടാക്കീട്ടൊ
    സൂപ്പറായി എല്ലാവർക്കും ഇഷ്ടായി
    നല്ല സുന്ദരി അപ്പം Tnx മോളു

    • @VeenasCurryworld
      @VeenasCurryworld  4 года назад

      Thank You So much dear Aunty for the quick feedback 😁😍🙏

  • @ecostatponnani4015
    @ecostatponnani4015 3 года назад

    thank u veenechi for the healthy recepie

  • @induprashant5760
    @induprashant5760 4 года назад +2

    Veena ur really superb in your way of presentation.beautiful dressing nd hair i admire a lot.all recipes u explain very homely.it makes me try your recipes.wishing u all the best dear.

  • @radhagopal2654
    @radhagopal2654 4 года назад +1

    Hai veena thank you kathirunna recipe . Veena paranjath pole cheythal ellam correct aakum oru doubts ella thank you dear

  • @nasriyaraisvp8563
    @nasriyaraisvp8563 4 года назад

    Ariyude pagudhiyano thenga cerkkunnadh pls rply chechi

  • @anjujp
    @anjujp 4 года назад

    Thank you chechi...idhu sure aay undakkum...chechi njangal thudakkakkarkku oru varadanam aanu❤

  • @nishaalex8447
    @nishaalex8447 4 года назад

    njan wait cheythirunna reciepe , thq dear

  • @aparnajoseph1304
    @aparnajoseph1304 4 года назад

    Chechi appam undaakki...adipoli aayit Kitti...thank...cookingil endengilum confusion vannal eppazhum aadyam Veenas curry world ilek odum...oru homely feeling aanu...thank you so much chechi she 😍😍

    • @VeenasCurryworld
      @VeenasCurryworld  4 года назад

      Thank u dear Aparna for the feedback d trusting my recipes 😍😍🤗🙏

  • @aashachu6649
    @aashachu6649 4 года назад +1

    Entammo... appam kanditt kazhikkan thonaa😋😋.. thanku venechi🙏🙏

  • @blessyjose9922
    @blessyjose9922 4 года назад

    Njn vtl cooking cheyunatu Chechi de receipe nokiyanu.. Elam success akun und.. Thank u Chechi.. 😘😘😘

  • @nasriyaraisvp8563
    @nasriyaraisvp8563 4 года назад

    Chechi kappi kaachiyitt thengavellum chertharacha maav koodi chertharakkan vittupoyi.adhinendhengilum kuyappamundo

  • @sheelak7068
    @sheelak7068 4 года назад

    Namasivaya mole nan.rava.cake..undaki.cooker.l.time.kurachu.koodi.poyi.athu.kondu.kurachu.hard.cake.last side..taste.adipoli

  • @sanusanu975
    @sanusanu975 4 года назад +1

    Veena cake undakumbol pre heat cheyyathal nonstick vessel kedakkumo. 10 mins medium vechhal heat kudumo

  • @preethanair1131
    @preethanair1131 4 года назад

    Super chechi. Pooveappam kandapol eniki ente hus first time cook chethuthanna pooveappama ormavannath.thanks chechi😊

  • @sowmyashetty6776
    @sowmyashetty6776 4 года назад +7

    I have been waiting for this recipe. Tried earlier but wasn't a complete success. This time I'm sure it will work with veena chechi's method 🙏💗

  • @muthumusthafa4440
    @muthumusthafa4440 4 года назад

    Our cutee chechii ee appavum undaakeetto..very easy and tasty thank you chechiii

  • @mininair8836
    @mininair8836 4 года назад

    Yummy.. njanum ithe pole thanneyanu undakkaru.. kappi kachathryum undakkarundutto.. adipoli. Thank you veena.. Stay safe😍😍😘😘

  • @NikeyMel
    @NikeyMel 4 года назад

    Chechi..recipe looks super..I recently found your foolproof appam recipe that changed my life..my family wants appam with every curry now..thankyou so much and I cant wait to try this recipe whenever I'm able to get coconut water since I'm using frozen grated coconut due to lockdown...trying your different recipes everyday..today going to try fish mole..thankyou and God bless you 😘😘

  • @rejimathew2707
    @rejimathew2707 4 года назад

    Hai vina ngan ingane appam undakkarullatha pinne vikunneram arachu vchal ravile appam undakkan pattum nga anganeya cheyyunnath 👍👍

    • @VeenasCurryworld
      @VeenasCurryworld  4 года назад

      njan january yil try cheythu but pongi vannilla evide nalla thanuppu alle .: ee masam ok aayi .. 😁

  • @valsalakumari90
    @valsalakumari90 3 года назад

    ഇന്ന് പാലപ്പം ഉണ്ടാക്കി. നന്നായിരുന്നു

  • @lincyjoshy1746
    @lincyjoshy1746 4 года назад

    👌👌.chechy e recipe download cheyan pattunillalo .

  • @santhi7128
    @santhi7128 4 года назад +1

    Thanks Veena 😚

  • @shibujoseph8230
    @shibujoseph8230 4 года назад +1

    Lock down kalathu indakkan patiya oru recipe thanks chechi😙😚😊

  • @preethisasankan6833
    @preethisasankan6833 4 года назад +1

    Chechi I great great fan of you.. Other started appreciating me vn I started trying
    Chechiz receipes b4 i was worst cook ..Thanks.. U are my life saver... 😘😘

  • @alliekasim
    @alliekasim 3 года назад

    I have been eating this since decade from restaurants n finally I gave thought of making home made but now I see It’s such a long procedure..
    I got few queries
    Is it mandatory to put fermented coconut water ?
    Is it necessary either put yeast n soda or fermented coconut water ?

    • @VeenasCurryworld
      @VeenasCurryworld  3 года назад

      U can watch my other appam videos with yeast dear

  • @sherlythobias235
    @sherlythobias235 4 года назад

    Thanks Veena for ur Velleppam receipe..I also tried..it came so good and tasty than with yeast...

  • @remyasuji8365
    @remyasuji8365 4 года назад

    Chechi... നാളികേരം ഉടക്കുമ്പോൾ ഉള്ള വെള്ളം use ചെയ്യാമോ

  • @pachusworldbyfeminasudheer6970
    @pachusworldbyfeminasudheer6970 4 года назад +1

    ഉണ്ടാക്കി നോക്കിയിട്ടു പറയാട്ടോ കാണുമ്പോൾ അടിപൊളി

  • @kpr9603
    @kpr9603 4 года назад +3

    Hi Chechi, made Aappam with this recipe today.. came out so well... Thank you as usual😍😍😘

  • @vrindamadhu2328
    @vrindamadhu2328 3 года назад

    Thank you so much veena for sharing this recipe, we were in search of this.appam came out so well.🙏🙏🙏

  • @rinuedisson6461
    @rinuedisson6461 4 года назад +2

    Veenechi you are just amazing, nice explanation, like a mother telling, I made some of your recipes and they came out wonderful. Now whenever I want to try something new I always check how you do it ! God bless. For those who are not experts in cooking this is a shelter 😀

    • @VeenasCurryworld
      @VeenasCurryworld  4 года назад +1

      thank you Rinu 😁😍 Happy to hear that u enjoy cooking

    • @rinuedisson6461
      @rinuedisson6461 4 года назад

      @@VeenasCurryworld with lots of love

  • @beenaaloysius8128
    @beenaaloysius8128 4 года назад

    Thank you Veena. I should say, you always read my mind.

  • @AngelinVlogs
    @AngelinVlogs 4 года назад

    സൂപ്പർ
    കണ്ടിട്ട് കൊതിയാവുന്നു.
    ഞാനും ഉണ്ടാക്കി നോക്കും

  • @aryamanikuttan7051
    @aryamanikuttan7051 4 года назад

    Chechi njn amma marichu poya kutti ane njn chechiude recepie ane anne tunacht..ante relativesnte munnil njn epo star ane chechide recepie try cheit..allarum ane apreciate chunnu...thanks chechii..love uuuu....alarum chodikunu ete agane paunnu annee..

  • @vijimanojm.v6581
    @vijimanojm.v6581 4 года назад

    Chechiye kanumbol thanna manasinu nalloru santhoshamanu recipe super😍🤗

  • @haribalasyoungworld4140
    @haribalasyoungworld4140 4 года назад +1

    Hi Veena. Your recipes are good and it's very helpful to me. Thanks for your recipes. I tried many. All are good and u r using simple techniques. Thanks.. Stay safe

  • @vidyarajuthekkedath7508
    @vidyarajuthekkedath7508 4 года назад

    Veena Chechi today I tried your instant jalebi...super.avide ellarum sugamayirikunno....

  • @ambiliv5332
    @ambiliv5332 4 года назад

    Chechi ithil chor cherkkande? My mom used to do this by adding rice. Same recipe.... Is rice necessary chechi?

  • @single2792
    @single2792 4 года назад +1

    Hii chechi IPO njaanum chechiyeyum chechiyude cooking ellam ishtapedunna aallaatto ente ummayum ente cheruppathil undaakki tharunna appam tq chechi e resipi ittathil

  • @rekhagirish2073
    @rekhagirish2073 4 года назад

    Thanks Veena for new information

  • @shijis.s5585
    @shijis.s5585 4 года назад

    Pwolichu veenechi😍aval appam njan dubail aayirunna time indaakkumaayirunnu veenechi☺☺adipwoliyaa..appo ithum pwolikkum veenechi

  • @soosanjoseph8246
    @soosanjoseph8246 4 года назад

    Superrr anu chechi🤩🤩,, nattil poyittu venam chechide kure recipe try cheyyan,, evide Rajasthanil eppo pala items kittunnilla☹️

  • @kalathambikrishna6913
    @kalathambikrishna6913 4 года назад

    Neat and clear explanation.No doubt arises.Always thanks dear.
    God bless you.

  • @shrutidharmaraj3446
    @shrutidharmaraj3446 4 года назад +2

    Thank you very much chechi for this recipe. I tried and appam was delicious and super soft 😋😋
    Whenever I'm confused while cooking, I visit your channel for tips and suggestions and it always help. Keep helping us like this 🙏
    Best wishes to you 👍🤗

  • @abrahamyamuna69
    @abrahamyamuna69 4 года назад +1

    Super appam recipe!!! Thank you!!! God bless!!!

  • @devikapb2317
    @devikapb2317 4 года назад

    chechi e quantity vech ethra appam undakkan pattum. njangade veettil 10 members und appo ellam ethra edukkanam enn ariyana. plz rply

  • @geethuraj
    @geethuraj 4 года назад +1

    വീട്ടിൽ തേങ്ങ വെള്ളം വച്ചു ഇതുപോലെ യാണ് അപ്പം ഉണ്ടാക്കാറ്. But പാവ് കാച്ചാറില്ല.. ഇത് next time try ചെയ്യാം.. 👍👍

    • @VeenasCurryworld
      @VeenasCurryworld  4 года назад

      😍👍

    • @dhanyanair5416
      @dhanyanair5416 4 года назад

      Entha ammayum kappi kacharailla appam undakumbol
      Pinna kallu undakumbol kurachu salt udarunddd

  • @gopikasanthosh9910
    @gopikasanthosh9910 4 года назад

    ചേച്ചി cake try ചെയ്തു ട്ടോ... 2 തവണ റവ cake try ചെയ്തു flop ആയി ഇരിക്കുമ്പോഴായിരുന്നു ചേച്ചിടെ റെസിപി വന്നത്.. ഇന്ന് ഉണ്ടാക്കി.. success ആയി..
    Oru മുട്ട puffs or veg puffs പറഞ്ഞു തരാമോ...ഓവൻ ഇല്ലാത്തവർക്ക്...
    ചേച്ചിയുടെ veg samoosa try ചെയ്തു.. super ആണ്....
    Hopefully Gopika.