അപ്പം/അര കപ്പ്‌ തേങ്ങാവെള്ളം കൊണ്ടു പൂവ് പോലെ സോഫ്റ്റ്‌ ആയ പാലപ്പം|Appam| Palappam Recipe Malayalam

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 368

  • @lincyroyroy9200
    @lincyroyroy9200 5 лет назад +31

    ഞാൻ ഇതു പോലെ ഉണ്ടകിട്ടുണ്ട് സൂപ്പർ ആണ്.
    മാവ് നല്ലത് പോലെ പൊങ്ങിവരും

    • @HometipsCookingbyNeji
      @HometipsCookingbyNeji  5 лет назад +3

      😊

    • @haseenamannil8652
      @haseenamannil8652 4 года назад +4

      ഞാനും ചെയ്തിട്ട് നന്നായിട്ടുണ്ട്

    • @noushidashakeer2986
      @noushidashakeer2986 4 года назад +1

      താങ്ക് യൂ ചേച്ചീ..... ശ്രമിച്ച് നോക്കും ട്ടോ....

    • @binijaison6942
      @binijaison6942 3 года назад

      @@HometipsCookingbyNeji sksksskssssskssssskskssssksk

    • @sheebasabu4541
      @sheebasabu4541 3 года назад

      Super

  • @johnyvalakkattu333
    @johnyvalakkattu333 4 года назад +64

    മനുഷ്യരെ വെറുപ്പിക്കാത്ത നല്ല അവതരണരീതി ഒത്തിരി ഒത്തിരി നന്ദി.

  • @kmfootballfan
    @kmfootballfan 3 года назад +3

    ഞാൻ ഇതുപോലെ ഉണ്ടാ ക്കിനോക്കി.നല്ലതുപോലെ നന്നായിട്ടുണ്ട്.thanks chechi

  • @SabuXL
    @SabuXL 4 года назад +3

    തേങ്ങാ വെള്ളം പ്രയോഗം കിടുക്കി ട്ടോ.
    വീഡിയോ അവതരണം മനോഹരം. അഭിനന്ദനങ്ങൾ

  • @vidhyaravi6211
    @vidhyaravi6211 5 лет назад +11

    കാണുമ്പോ തന്നെ അറിയാം superannu സൂപ്പർ.......

  • @fathimanasnas8892
    @fathimanasnas8892 4 года назад +3

    ഞാൻ ഉണ്ടാക്കി നന്നായിട്ടുണ്ട് thanks

  • @muralip5578
    @muralip5578 3 года назад +2

    ഈ അവതരണ ശൈലി കണ്ടു നമ്മുടെ ജോൽസിയൻ മാർ പഠിക്ക ണം, അവന്മാർ half boiled കൾ മനുഷ്യനെ പറ്റിക്കുന്നു, ഈ സഹോദരി നല്ലതു പറയുന്നു🙏🙏🙏🙏👍🙏

  • @aamikottakkal4425
    @aamikottakkal4425 4 года назад +4

    നല്ല അവതരണം ഒരുപാടിഷ്ട്ടം

  • @ushakumaripv5743
    @ushakumaripv5743 5 месяцев назад

    ഞാൻ ഇതുപോലെയാണ് ഉണ്ടാക്കുന്നത് 👍

  • @shivakrishnautubechannel4090
    @shivakrishnautubechannel4090 4 года назад +4

    പാലപ്പം എന്റെ fevorate തന്നെ

  • @panneerselvi5416
    @panneerselvi5416 4 года назад +2

    Thanks chechi . Natural way of fermentation idea also superb, surely I will try today.

  • @sethukka3405
    @sethukka3405 4 года назад +5

    നല്ല അവതരണം.... 👌

  • @srinivasancherukunnath2947
    @srinivasancherukunnath2947 2 года назад +2

    ജാഡയും അഭിനയവും ഇല്ലാത്ത സൂപ്പർ അവതരണം

    • @HometipsCookingbyNeji
      @HometipsCookingbyNeji  2 года назад

      Thank you കേട്ടതിൽ ഒരുപാട് സന്തോഷം

  • @kuttyvlogger4906
    @kuttyvlogger4906 4 года назад +4

    Appam.......nannayittund taaa

  • @muralip5578
    @muralip5578 3 года назад

    നല്ല അവതരണ ശൈലി 👍👍👍👍👍നല്ല വീഡിയോ good 👍👍👍👍

  • @sreesharanjith7409
    @sreesharanjith7409 3 года назад

    Valare upayogamula video,😍

  • @parappillolagopalakrishn-nx1bw

    Nice presentation. Very clearly you have explained. Thanks

  • @prasithaprasimahesh7275
    @prasithaprasimahesh7275 3 года назад +1

    Super chechiii

  • @PopperStopMalayalam
    @PopperStopMalayalam 4 года назад +1

    How can we Contact you ?

  • @Fut25Bol
    @Fut25Bol 2 года назад

    Kidu vedio.... Nice sharing.... Thanks.... Keep going.....

  • @Shreee134
    @Shreee134 4 года назад +1

    Tqsm for receipe and ingredients in english ☺️👌

  • @chitrasubramanian8083
    @chitrasubramanian8083 5 лет назад +3

    Very well explained.perfect .thank you for sharing

  • @ponammapn6843
    @ponammapn6843 2 года назад

    Good presentation i Will try this

  • @asjadayana7165
    @asjadayana7165 4 года назад +1

    Try cheyyam

  • @bindhujamalppan9476
    @bindhujamalppan9476 4 года назад +1

    നല്ല അവതരണം,,അനാവശ്യ സംഭാഷങ്ങളില്ല

  • @eswaranganthimathi.219
    @eswaranganthimathi.219 2 года назад

    Today enga vetla unga recipe than super taste mam

  • @shaamini_
    @shaamini_ 5 лет назад +3

    Endeh favorite 😍😘😋

  • @vijayakarki2964
    @vijayakarki2964 5 лет назад +3

    Superb mam thank u so much for this recipe 👌👍🙏😋

  • @phebesam2810
    @phebesam2810 5 лет назад +2

    Very nice useful thank you👍

  • @sruthyrb5176
    @sruthyrb5176 4 месяца назад

    Nice presentation

  • @johnsontp4104
    @johnsontp4104 4 года назад +1

    Super. I will try 👍👍😍😍

  • @sophiaselvaraj34
    @sophiaselvaraj34 3 года назад +1

    Pulipicha coconut vellam cherthu arachu. ..appam indakan neram mavu water ozhichu loss akkiyal appam sariyakuvo

  • @sgoldenline88
    @sgoldenline88 Год назад

    Good! Good!! Very good!!!

  • @stephyjohn5526
    @stephyjohn5526 5 лет назад +3

    Super palappam

  • @priscilla5777
    @priscilla5777 5 лет назад +2

    Wow super sister

  • @funwarld1726
    @funwarld1726 4 года назад +2

    Supper chechi

  • @sophiesimon8709
    @sophiesimon8709 5 лет назад +8

    ചോറും അരിയും തേങ്ങയും ഒരുമിച്ച് അരയ്ക്കാം

  • @shanthakumarin5378
    @shanthakumarin5378 5 лет назад +3

    Should we keep coconut water in the fritz or out of it for ferment

  • @UshaRani-lo1yq
    @UshaRani-lo1yq 5 лет назад +2

    Hi sister, I am in Chennai. my mind is go to trisur see ur video. traditional method s nice. Good sister

  • @jayaxavier6805
    @jayaxavier6805 5 лет назад +2

    Very nice recipe

  • @rupeshshirke1695
    @rupeshshirke1695 5 лет назад

    Big like
    Wow superb very very nice video
    awesome good job

  • @anithasreekumar9799
    @anithasreekumar9799 Год назад

    വലിച്ചിഴ്ക്കാതെ
    നല്ല രസം അവതരണം

  • @onsraa4497
    @onsraa4497 4 года назад +1

    Hi... pachari chorano? Palakkad matta riice add cheyamo?

    • @HometipsCookingbyNeji
      @HometipsCookingbyNeji  4 года назад

      നമ്മൾ കഴിക്കുന്ന ഏതു ചോറും എടുക്കാം

  • @adhilgaming6140
    @adhilgaming6140 4 года назад +2

    Moonnu cup arikku ethra coconut water venam

  • @sebastianv.v2936
    @sebastianv.v2936 Год назад

    Supper and Nice

  • @jameela8931
    @jameela8931 Год назад

    Nala avtharnam

  • @scott6538
    @scott6538 2 года назад

    Chechi appachatty eath brand annu?

  • @kavithaajith3123
    @kavithaajith3123 4 года назад +2

    കൊള്ളാം സൂപ്പർ

  • @vishnu_vichuzz
    @vishnu_vichuzz 4 года назад +3

    👍👏

  • @surayyasworld3198
    @surayyasworld3198 4 года назад +3

    Njanudakkitto

  • @jsravindranath8024
    @jsravindranath8024 5 лет назад +1

    Very nice direction 👍

  • @sushmaprakash5782
    @sushmaprakash5782 5 лет назад +3

    Hi Mam..can you specify if it is par boiled rice or raw rice? Iam from tamilnadu. We usually use raw rice for our lunch to eat along with sambar. and par boiled rice which usually looks little bulgy for making idlies. So can you please clarify which rice you used here

  • @unnikkuttanthekkiniyedath2856
    @unnikkuttanthekkiniyedath2856 5 лет назад +1

    Njan undakki nokkum

  • @radhikaar1973
    @radhikaar1973 2 года назад

    Nice video. Thank you chechi

  • @Risewithmevlogs
    @Risewithmevlogs 10 месяцев назад

    Thengavellathinu pakaram entha cherkkuka

  • @Anu_Anu8.2
    @Anu_Anu8.2 4 года назад +1

    Super chechii😍😍

  • @omsairam9728
    @omsairam9728 5 лет назад +2

    Super 👍👍 👍👍 👍

  • @nabeel1267
    @nabeel1267 4 года назад +1

    സൂപ്പർ വെള്ളയപ്പം 😋😋

  • @suziephilip
    @suziephilip 5 лет назад +3

    Awesome thanks a lot

  • @saraladevi9560
    @saraladevi9560 4 года назад +2

    സൂപ്പർ നല്ല അവതരണം

  • @thomasjoseph7595
    @thomasjoseph7595 4 года назад +1

    Thenga vellam fridgil vaikkano

  • @Arogyalokam
    @Arogyalokam 3 года назад

    Thenga 3glass ariku etra cherkanam

  • @safooraedathodi4745
    @safooraedathodi4745 Год назад

    Hii ചേച്ചി batter loose ആയി പോയാൽ മാവ് പൊങ്ങില്ലെന്ന് പറയുന്നു sheriyaano

    • @HometipsCookingbyNeji
      @HometipsCookingbyNeji  Год назад +1

      കൂടുതൽ ലൂസ് ആയാലും വെള്ളം കുറഞ്ഞു പോയാലും അപ്പം ശരിയാകില്ല. അപ്പം പൊങ്ങില്ല എന്നെ ഉള്ളു സോഫ്റ്റ്‌ ആകും. അഡ്ജസ്റ്റ് ചെയ്തു ഉണ്ടാക്കാം. അടുത്ത പ്രാവശ്യം ശ്രദ്ധിച്ചാൽ മതി.

  • @TammuTanu-mh3yy
    @TammuTanu-mh3yy 8 месяцев назад

    Koottivekkumbooye...thenga vella cherkkano...atho undakkum kurach munne cherthaal mathio...

    • @HometipsCookingbyNeji
      @HometipsCookingbyNeji  8 месяцев назад

      Kooti vakkumbol

    • @TammuTanu-mh3yy
      @TammuTanu-mh3yy 8 месяцев назад

      @@HometipsCookingbyNeji okay 👍 thankyou chechi ....Njan koottivekkumbo aayirunnu vedio kandath atha chothiche.....

  • @harishvp6912
    @harishvp6912 5 лет назад +1

    Super thanks for this receipe

  • @evangelineslord5134
    @evangelineslord5134 4 года назад

    Very nice ma👏👏👏👏👏👏👏👍👍👍👍

  • @rtvc61
    @rtvc61 5 лет назад

    നല്ല വീഡിയോ..പെട്ടന്ന് കാര്യം പറഞ്ഞു തീർത്തു...
    സൂപ്പർ റെസിപി
    ചോറിനു പകരം അവൽ ചേർത്താൽ പോരെ

    • @HometipsCookingbyNeji
      @HometipsCookingbyNeji  5 лет назад +1

      ചോറിനു പകരം അവൽ ചേർക്കാറുണ്ട് .

  • @pubgvideos8551
    @pubgvideos8551 2 месяца назад

    Onnara cup ethra gram

  • @AbdulAzeez-ye4ki
    @AbdulAzeez-ye4ki Год назад

    Subhana jalla jalalu 🥲🏃kallinte ruchiyoo🙂🚶

  • @sophiaselvaraj34
    @sophiaselvaraj34 3 года назад

    Sugar use cheyathe coconut water pulippikan vere vazhi indo? Sugar veetil use cheyare illa. .

  • @SharonandShaunn
    @SharonandShaunn Год назад

    👍❤️👌

  • @josegideon4298
    @josegideon4298 4 года назад +2

    Wonderful....

  • @rafsanaameen4166
    @rafsanaameen4166 9 месяцев назад

    Idali rice pattumo.

    • @HometipsCookingbyNeji
      @HometipsCookingbyNeji  9 месяцев назад

      പറ്റും

    • @HometipsCookingbyNeji
      @HometipsCookingbyNeji  9 месяцев назад

      പച്ചരി ഏതായാലും മതി

    • @rafsanaameen4166
      @rafsanaameen4166 9 месяцев назад

      @@HometipsCookingbyNeji thsnks chechi

    • @rafsanaameen4166
      @rafsanaameen4166 9 месяцев назад

      Chechi njan inn palappam undakki. Super ayi വന്നു thanks chechi. Bakki mav fridgil vekkamo. Repley tharane

  • @dixonmarcel5985
    @dixonmarcel5985 3 года назад

    സൂപ്പർ...

  • @murshidayoonus8511
    @murshidayoonus8511 Год назад

    Vellappathil kallu cherkumooo

  • @walkwithmolutyvava3435
    @walkwithmolutyvava3435 5 лет назад +1

    അടിപൊളി 👌👌

  • @remadevis6388
    @remadevis6388 4 года назад

    Coconut water pulichathinu shesham ethra divasamvare fridge il sookshikkam

  • @rittymanu381
    @rittymanu381 4 месяца назад

    കപ്പി കാച്ചിയില്ലെങ്കിൽ kuzapam ഉണ്ടോ

  • @rosesmol9587
    @rosesmol9587 4 года назад +2

    😍😍😍😍😍😍

  • @Gamingwithme-z4x
    @Gamingwithme-z4x 4 месяца назад

    ഇഡ്ഡലി തയ്യാറാക്കാൻ ഇതുപോലെ ചെയ്താൽ പറ്റുമോ

    • @HometipsCookingbyNeji
      @HometipsCookingbyNeji  4 месяца назад

      ഇഡ്ഡലിക്ക് തേങ്ങാവെള്ളം ശരിയാവില്ല 1/2 സ്പൂൺ ഉലുവ അരിയുടെ കൂടെ കുതിർത്തു അരച്ചാൽ മതി

  • @shifushifu8311
    @shifushifu8311 2 года назад

    2cup arik etra normal vellamaanu vendathu

  • @user-world691
    @user-world691 2 года назад

    Thenga vellam 8hr rest cheyyan vekkmbol..Aracha maav fridgel vekkkano…adho puratho

    • @HometipsCookingbyNeji
      @HometipsCookingbyNeji  2 года назад +1

      തേങ്ങാവെള്ളം ready ആയി കഴിഞ്ഞാണ് അരി അരക്കേണ്ടത്

  • @thanooskitchen7946
    @thanooskitchen7946 5 лет назад +3

    Thenga vellam ferment cheyathe ozhichal pulikile...athu pole dosa k oke ari kuthirkumbol 6 hrs oke kithirkano..

    • @HometipsCookingbyNeji
      @HometipsCookingbyNeji  5 лет назад

      Dosakku kooduthal samayam kuthirkkunnatha nallathu.Kuthirkkunna samayam kuravanenkil pulikkan tamasikkum.

  • @ramyalenithan7842
    @ramyalenithan7842 4 года назад +1

    ചേച്ചി ഇതേപോലെ വറുത്ത പൊടി കൊണ്ട് ചെയ്താൽ മാവ് പൊങിവരുമോ..?

  • @thanooskitchen7946
    @thanooskitchen7946 5 лет назад

    Enthu kondanu last appam dosa undakumbo soft aavathathu..fridgil ninu puratheduthal thanupu maran ethra time vakanm..petenu thanupu maran enthelum vazhiyundo

    • @HometipsCookingbyNeji
      @HometipsCookingbyNeji  5 лет назад

      Njan tanuppu maratheyum undakkum.Oru 10 minute kazhiju undakkan tudangiyal mathi.

  • @idealgamers5090
    @idealgamers5090 4 года назад +1

    Hai 😃

  • @ziyaelettil4105
    @ziyaelettil4105 4 года назад +2

    Theggavellam ethra edukkanam

  • @sachusachu8029
    @sachusachu8029 4 месяца назад

  • @ammualwyndsouza8277
    @ammualwyndsouza8277 5 лет назад +1

    Super madam l love it

  • @reshmaragesh2501
    @reshmaragesh2501 3 года назад

    thanks💕💕

  • @sajeenapmsajeenapm441
    @sajeenapmsajeenapm441 5 лет назад +2

    Adipoli

  • @minvasworld
    @minvasworld 2 года назад

    Super 🥰🥰🥰

  • @safooraedathodi4745
    @safooraedathodi4745 Год назад

    മാവ് പൊങ്ങാൻ ചൂടുള്ള സ്ഥലത്ത് vekkano

    • @HometipsCookingbyNeji
      @HometipsCookingbyNeji  Год назад +1

      തണുപ്പ് കാലം ആണെങ്കിൽ ചെറു ചൂടുള്ള സ്ഥലത്ത് വക്കാം. ചൂട് കൂടിയാൽ മാവ് വെന്തു പോകും.

    • @safooraedathodi4745
      @safooraedathodi4745 Год назад

      ഏതു അരിയാണ് ചേച്ചി use ചെയ്യുന്നത്? ഒരു തവണ തേങ്ങ വെള്ളം പുളിപ്പിച്ചു ഉണ്ടാക്കിയപ്പോൾ നന്നായിരുന്നു ഇപ്പൊ അടുപ്പിച്ചു 2 തവണ ഉണ്ടാക്കിയിട്ട് ശെരിയായില്ല. Holes ഒക്കെ വരുന്നുണ്ട്. തേങ്ങ വെള്ളം fermantum ആയിട്ടുണ്ട്. പക്ഷെ മൊത്തത്തിൽ അപ്പം ഉണ്ടാക്കിവരുമ്പോൾ ലേശം hard /റബ്ബർ പോലെയാവുന്നു. എന്താണ് കാരണം ന്ന് മനസ്സിലാവുന്നില്ല. ഇനി അരിയുടെ prblm ആണോ? പശയുള്ള അരി use ചെയ്‌താൽ ശെരിയാവില്ലാരിക്കും ല്ലേ? ഏത് അരിയാണ് use ചെയ്യാൻ നല്ലത്? ഞാൻ use ചെയ്തത് ഡാഷ് എന്ന brand pachariyaanu. പിന്നെ ചേച്ചിയുടെ മാവ് പൊലിച്ചു വന്ന പോലെ പൊങ്ങി വന്നതുമില്ല. എന്താ കാരണം? Pls reply

  • @velsendurai1856
    @velsendurai1856 3 года назад

    Super sister

  • @maryjoseph1313
    @maryjoseph1313 5 лет назад

    Hey I did palappam then on Saturday Kolaputtu.with cherrupyer curry and banana but no kerala banana

  • @sheejaferoke3595
    @sheejaferoke3595 3 года назад

    Super thanks

  • @shyma.sudhakaran6932
    @shyma.sudhakaran6932 3 года назад

    Ari arakumbo e thega vellam cherth arikan pado

  • @shaharbanupottayil6455
    @shaharbanupottayil6455 4 года назад

    ഞാൻ ഉണ്ടാക്കി നോക്കട്ടെ

  • @rittymanu381
    @rittymanu381 4 месяца назад

    അപ്പത്തിന്റെ മാവ് വെച്ചാൽ വട്ടയപ്പം ഉണ്ടാക്കാൻ പറ്റുവോ

  • @blackpaper2462
    @blackpaper2462 4 года назад

    Thenga vllam avoid cheythitt soda podi idaamo pls reply