അരി അരക്കാതെ അരിപ്പൊടി കൊണ്ടു സോഫ്ട് പാലപ്പം /soft paalappam/vellayappam with rice flour

Поделиться
HTML-код
  • Опубликовано: 15 окт 2024
  • #paalappam
    #palappam
    #vellappam
    #softvellayappam
    #palappamwithriceflour
    #breakfastrecipe
    #jayasrecipes
    jaya's recipes
    jaya'srecipes
    pls mail me at
    jayanair 2005@gmail.com
    pls like and follow my fb page👇
    / jaya.happycooking
    ingredients
    roasted idiyappapodi - 2 cups
    instant yeast - 1/2tsp
    sugar - 1 tbsp
    salt
    coconut oil - 1 tbsp
    sugar- 1tbsp or more(add according to your taste after fermentation,)
    thick coconut milk - 1/2 cup- 3/4cup
    for kappi
    1/4cup idiyappam flour /you can also use rava/semolina
    1 cup water

Комментарии • 413

  • @akhilaaneesh9947
    @akhilaaneesh9947 8 месяцев назад +4

    ഞാനും കുറെ ആയി ഇതുതന്നെ ആണ് ചെയ്തു കൊണ്ടിരിക്കുന്നത്... സൂപ്പർ ആണ്.. കടയിൽ നിന്നും വാങ്ങുന്നതിനേക്കാൾ ഒരു പടി മുന്നിൽ തന്നെ സൂപ്പർ 🥰

  • @minitc4629
    @minitc4629 7 месяцев назад +3

    ഞാൻ ഉണ്ടാക്കി സൂപ്പർ, നല്ല സോഫ്റ്റ് ആണ് ,thanks 👍

  • @sulfafaisal759
    @sulfafaisal759 Год назад +3

    വറുക്കാത്ത അരിപ്പൊടി പറ്റോ... Plzz... Replyy.. Indakkan povaaa plzz... Replyy..

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  Год назад

      ഉണ്ടാക്കാം.nice അരിപ്പൊടി വേണമെന്നേ ഉള്ളൂ.വറുത്തതോ,വറു ക്കാത്തതോ എടുക്കാം😊👍

  • @kavyakrishnakumar7151
    @kavyakrishnakumar7151 2 года назад +2

    Super chechi aadhyayitta velleppam indakkitt sheriyavunnath super . thankyou 😃🥰

  • @shibucotom759
    @shibucotom759 Год назад

    Follow ചെയ്ത് ഉണ്ടാക്കി നോക്കി.. പറയാൻ വാക്കില്ല.. സൂപ്പർ സൂപ്പർ സൂപ്പർ.... Thanks 🙏🏼

  • @viji1216
    @viji1216 5 месяцев назад

    Chechi parayathirikkan vayyaa perfect ayirunnuuu , thankuu so much

  • @kayalkitchen7928
    @kayalkitchen7928 3 года назад +2

    Kuruku should be hot or not?? And the water u added is normal or warm??

  • @suhanaeshan5594
    @suhanaeshan5594 2 года назад +5

    കുറെ നാളായി ഇണ്ടാക്കണന്ന് കരുതുന്നു
    ഇന്ന് ഉണ്ടാക്കി super

  • @anuradhamenon2747
    @anuradhamenon2747 2 года назад +1

    Can we use maggi coconut milk powder instead of original coconut milk. Please advice me.

  • @FathimathShabreena
    @FathimathShabreena 11 месяцев назад +1

    Ithu mixiyil arachedoumbol tanne tenga chirakiyath cherkumbol kuzhapamundo

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  11 месяцев назад +1

      കുഴപ്പമില്ല ട്ടൊ.അരച്ചു ചേർക്കാം.😊👍.രാത്രി അരക്കൻ പ്രോബ്ലെം ഉണ്ടെങ്കിൽ പകൽ അരച്ചു പുളിച്ചു പൊങ്ങിയ ശേഷം ഫ്രിഡ്‌ജിൽ വച്ചാൽ മതി.പിറ്റേ ദിവസം രാവിലെ ഉണ്ടാക്കാം ട്ടൊ

    • @FathimathShabreena
      @FathimathShabreena 11 месяцев назад

      @@jayasrecipes-malayalamcook595 thanks chechi

  • @sarojini763
    @sarojini763 6 месяцев назад

    Can we make with store bought rice flour and roast it?

  • @jayashreepalliyil4209
    @jayashreepalliyil4209 11 месяцев назад

    Which brand of rice flour did you use? I used a particular brand. But appam was very sticky. Kindly advise.

  • @rahmathinaseema1793
    @rahmathinaseema1793 2 года назад

    Njnm undaakki nokki nalla perfect aayittu kitti tto. Must try

  • @georgima1
    @georgima1 3 года назад +17

    I have tried so many Appam recipes but this is the best recipe I have come across and it came out perfect,Thank you so much.

  • @sreelakshmilachu7734
    @sreelakshmilachu7734 Год назад

    Chechi ..breakfastnu vndi undakumbol..nit ithpole akivechl..pulip koodumo?

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  Год назад +1

      Night kurachu വൈകി അരച്ചു വച്ചാൽ മതി.ഇതിൽ പറഞ്ഞ സമയ പുളിപ്പിച്ചാൽ മതിഎങ്കിലും കുറച്ചു സമയം കൂടിയാൽ കുഴപ്പമൊന്നുമില്ല ട്ടൊ.ഉപ്പിടാതിരുന്നാൽ മതി.😊👍.രാവിലെ നേരത്തെ തന്നെ ഫ്രിഡ്ജ് ഇൽ വെക്കുകയും ആവാം.

  • @limsiyalimsi7877
    @limsiyalimsi7877 Год назад

    overnight. vekkenenkil. east. ittal kuzhpamundo

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  Год назад

      Yeast ചേർത്താൽ 5-6hrs il കൂടുതൽ വക്കണ്ട. പകൽ അരച്ചു പൊങ്ങി വന്ന ശേഷം ഫ്രിഡ്‌ജിൽ വച്ചു പിറ്റേ ദിവസം ഉണ്ടാക്കാം.അല്ലെങ്കിൽ over night വക്കുകയാണെങ്കിൽ 1/4 tsp yeast ചേർത്താൽ മതി.👍

  • @santhoshkumareg4848
    @santhoshkumareg4848 3 года назад +7

    തീർച്ചയായും ചെയ്തു നോക്കും

  • @divyacs7459
    @divyacs7459 3 года назад +6

    ഞാൻ ഉണ്ടാക്കി, super അപ്പം. Tanks ചേച്ചി 🙏

  • @vishnuvr4370
    @vishnuvr4370 3 года назад +20

    ചേച്ചി ഡിസ്‌ലൈക്ക് അടിക്കാൻ പറയണ്ട.ചേച്ചിയുടെ അവതരണവും പാചകവും ഗംഭീരമാണ്.വീഡിയോ കാണുന്നതിന് മുമ്പേ ഞാൻ ലൈക്ക് ചെയ്യും.ചേച്ചീടെ റെസിപ്പികൾക്ക് ഡിസ്‌ലൈക്ക് അടിക്കുന്നവർ വേറെ വല്ല യൂ ട്യൂബേഴ്സ് ആയിരിക്കും.

  • @abhiramiabhi2796
    @abhiramiabhi2796 Год назад

    Edukunna sadhnagaludea alavu measurement crct ayit (I mean 1 cup250) parayamo chechi akea kulayii njan indakit

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  Год назад

      ഇതു ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്നതാണല്ലോ dear.2 cup roasted ഇടിയപ്പം പൊടി(250 ml കൊള്ളുന്ന ഗ്ലാസ്, /cup എടുക്കാം കേട്ടോ, cup ഇൽ വടിച്ചു എടുക്കാം),1 tbsp sugar,1/2tsp instant yeast ,1/4cup അരിപ്പൊടി എടുത്തു കുറുക്കിയതും വെള്ളവും(same cup ഇൽ 21/4cup വെള്ളം) ചേർത്തു അരക്കൂ. batter പൊന്തി വന്നാൽ ഉപ്പു,1 tbsp sugar,1/2cup കട്ടിയുള്ള coconut milk ചേർത്തു 1/2hr വച്ച ശേഷം അപ്പം ഉണ്ടാക്കാം .clear ആയി എന്നു കരുതുന്നു.doubts ഉണ്ടെങ്കിൽ new comment ആയി ഇടൂ ട്ടോ.😊👍result പറയണേ

  • @gayathrivishak1352
    @gayathrivishak1352 2 года назад +1

    താങ്ക്സ് ചേച്ചി ഞാൻ ട്രൈ ചെയ്തു സൂപ്പർആയിട്ട് വന്നു 😍

  • @sabithaBinu887
    @sabithaBinu887 3 года назад +15

    *ഞാൻ ട്രൈ ചെയ്തു സൂപ്പർ ചേച്ചി ഒത്തിരി താങ്ക്സ്* 👏👌💯👍😘😘😘

  • @mygallery7959
    @mygallery7959 Месяц назад

    coconut milk നിർബന്ധമാണോ

  • @rinzandme9532
    @rinzandme9532 2 года назад +1

    Thank you dear, enike orupad useful aaya recipe , very simple , so look delicious, must i will try

  • @UshakumariPG-d2f
    @UshakumariPG-d2f 5 месяцев назад

    തീർച്ചയയും ചെയ്തു നോക്കും'

  • @akhilashaj9684
    @akhilashaj9684 Год назад

    Mam,kurukki cherkkathe appam indaakkan pattuoo??

  • @justinpereira7636
    @justinpereira7636 3 года назад +10

    Vety good explanation. I will definitely try this. Thank you.

  • @xtradiaryy
    @xtradiaryy 3 года назад

    Evening maav undaki vech
    Morning palappam undakavo

  • @subhalekshmyvaidhyanathan9422
    @subhalekshmyvaidhyanathan9422 2 года назад

    യീസ്റ്റ് ഇല്ലെങ്കിൽ എന്തു ചേർക്കാം

  • @mishaskaria4354
    @mishaskaria4354 Год назад

    Yeast nu pakaram baking soda cherkan okuo

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  Год назад

      Maavu pulicha shesham(over night vakkuka) ഉണ്ടാക്കാൻ നേരം സോഡാ ചേര്ക്കാം.😊👍

  • @MubashiraAnas
    @MubashiraAnas 3 месяца назад

    തേങ്ങാ പാൽ നിർബന്ധം ഉണ്ടോ

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  3 месяца назад

      ഇല്ല dear.2 cup aripodikku ന് 1 cup തേങ്ങാ അരച്ചു ചേർത്താൽ മതി.

  • @hafsinazworldvlogs5009
    @hafsinazworldvlogs5009 3 года назад +1

    Nonstic Chattil ottipidikka enthu cheyyum

  • @minireji4054
    @minireji4054 Год назад

    Njan undakki super

  • @laisasherin5068
    @laisasherin5068 2 года назад +2

    Perfect palappam and very easy to make..Thank you

  • @MathNRich
    @MathNRich 2 года назад +4

    Thank you so much ❤️
    നല്ല സൂപ്പർ അപ്പം നല്ല സോഫ്റ്റ് ഉം ആണ്...

  • @fathimajebinkp1497
    @fathimajebinkp1497 Год назад +2

    Try cheythu 😊superb aayirunnu 🥰

  • @abdulhameedabdulla3328
    @abdulhameedabdulla3328 3 года назад

    Appathil chorinu pakaram enthu cherkam chechi
    Onn paranj tharamo

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  3 года назад

      ഇതിൽ ചോറ്‌ ചേർത്തിട്ടില്ലല്ലോ,🤔.കപ്പി കാച്ചിയതാണ്.

  • @redtedworld8859
    @redtedworld8859 2 года назад

    Thengayittu arachal pore??

  • @syamalapillai763
    @syamalapillai763 2 года назад

    Hi dear njan undaki Super.very soft Thanks

  • @preethabalan7530
    @preethabalan7530 2 года назад +4

    ഉണ്ടാക്കിനോക്കണം 👍

  • @viji1216
    @viji1216 5 месяцев назад

    8 hours vekkn pattumo

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  5 месяцев назад

      8 hrs വെക്കാം.(ഉപ്പിടാതിരുന്നാൽ മതി,പുളിക്കില്ല).അല്ലെങ്കിൽ പകൽ അരച്ചു പുളിച്ചു ഫ്രിഡ്‌ജിൽ വച്ചാലും മതി.പിറ്റേ ദിവസം രാവിലെ ഉണ്ടാക്കാം.

    • @viji1216
      @viji1216 5 месяцев назад

      Thanks chechii try cheyyamttoo

  • @sajanaish
    @sajanaish 2 года назад

    Yest ine pakaram sodapodi ita matiyo

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  2 года назад

      Yeast anu nallathu.എന്തെങ്കിലും പ്രോബ്ലെം ഉണ്ടെങ്കിൽ സോഡാ ചേർക്കാം.സോഡാ ഉണ്ടാക്കുന്നതിന്റെ തൊട്ടു മുൻപ് മാത്രം ചേർക്കാം.😊👍

  • @lionking8316
    @lionking8316 3 месяца назад

    ഒരു മണിക്കൂർ കൊണ്ട് എത്ര എണ്ണം ഉണ്ടാക്കാം

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  3 месяца назад

      കുറെ ഉണ്ടാക്കാം👍

    • @lionking8316
      @lionking8316 3 месяца назад

      500ഗ്രാം പൊടിവെച്ച് എത്ര കിട്ടും

    • @lionking8316
      @lionking8316 2 месяца назад

      ചേച്ചീ റിപ്ളേ കിട്ടിയില്ല..😊

  • @nachoosnichu604
    @nachoosnichu604 2 года назад

    സാധാ പത്തിരിപ്പൊടി കൊണ്ട് ഉണ്ടാക്കാമോ

  • @ramyarajan5345
    @ramyarajan5345 2 года назад

    ചേച്ചി തലേന്ന് രാത്രി ചെയ്ത് വച്ചാൽ pblm ഉണ്ടോ?

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  2 года назад

      വക്കാം.വീഡിയോ ഫുൾ കാണൂ dear. ഞാൻ രാത്രി ആണ് ഉണ്ടാക്കിയത്.പക്ഷെ അതിൽ പറഞ്ഞ time മാത്രം പുളിക്കാൻ വക്കാം അല്ലെങ്കിൽ കൂടുതൽ പുളിച്ചു പോകും. തണുപ്പ് കാലത്തു കൂടുതൽ ടൈം വക്കാം.അപ്പൊ ഉണ്ടാക്കുന്നില്ലേൽ പുളിച്ചാൽ ഫ്രിഡ്‌ജിൽ വക്കാം കേട്ടോ.

  • @anishameleveettil1459
    @anishameleveettil1459 2 года назад

    തേങ്ങ പാലിന് പകരം പശുവിന്റെ പാല് പറ്റുമോ

  • @pradheeshk.spradhi5916
    @pradheeshk.spradhi5916 2 года назад

    കപ്പി കാച്ചിയത് ചൂടോടെ ആണോ മിക്സിയിൽ ഇ ടേണ്ടത്

  • @akkudevu2546
    @akkudevu2546 2 года назад

    Ravile ndakan ane natta pathirak kalakki vekande chechi.athin nthelum oru margam paranj tharuvo.njan day veetil ndavilla athkonda

  • @BubbleClouddy_5555
    @BubbleClouddy_5555 Год назад

    Varutha aripodi thanne veno

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  Год назад

      Ithu Varukkatha aripodi kondum undaakkam.no problem.
      Ee recipeyum onnu kandu nokkoo 👇
      ruclips.net/video/-ccuVUs6bNw/видео.html

  • @gamerboy-jl4sp
    @gamerboy-jl4sp 2 года назад

    Njhan try cheythu nalla adipoli ayi വന്നു TNX😍😍😍

  • @georgevarghese238
    @georgevarghese238 2 года назад +1

    Thanks for sharing this video.

  • @mohammedshihabmohammedshih8416
    @mohammedshihabmohammedshih8416 3 года назад

    Thengayum chorum. Illathe vellapam undakan ariyo recipi parayo plz

  • @pravilaspravilas5411
    @pravilaspravilas5411 2 года назад

    ഞാൻ ഉണ്ടാക്കി. Super chechi👏👏

  • @rincyaneeshba3572
    @rincyaneeshba3572 3 года назад

    Easternd east തന്നെ must ano

  • @manjuthomas3573
    @manjuthomas3573 Год назад

    രണ്ട് കപ്പ് പൊടികൊണ്ട് എത്ര അപ്പം ചുടാം😊

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  Год назад

      ഞാൻ എണ്ണി നോക്കിയിട്ടില്ലെങ്കിലും ഏകദേശം 6-7പേർക്ക് ഉണ്ടാക്കാം(വിശപ്പിന്റെ level അനുസരിച്ചു വ്യത്യാസം ഉണ്ടാകാം ട്ടോ)😊👍

  • @dinewithjayson621
    @dinewithjayson621 4 года назад +11

    Kollamto try chiyum✋ 👍

  • @shebinpachu7158
    @shebinpachu7158 2 года назад

    Appo ithu ravilekk egane undakka, ratri ready aakkivechal puli varoolle

  • @shanudaveed6277
    @shanudaveed6277 3 года назад +5

    Super recipe. Njan try cheythu perfect ayitu kity. Thanks chechi

  • @alicealex4793
    @alicealex4793 3 года назад +7

    very soft and tasty palappam

  • @suharabivadakkakath9403
    @suharabivadakkakath9403 2 года назад +2

    Thanks ചേച്ചി ❤️❤️❤️❤️❣️❣️❣️

  • @utharaskitchen7784
    @utharaskitchen7784 3 года назад +2

    Nalla recipe aanuto eluppamalle video fully watched kootayitund ingotum kootavane

  • @shobhapillai8094
    @shobhapillai8094 2 года назад +2

    Excellent

  • @kalavathi829
    @kalavathi829 3 года назад

    Try ചെയ്തു വെരി വെരി വെരി 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌& thank u somuch. ഒന്നുമില്ല പറയാനില്ല ട്ടോ. എല്ലാരും try ചെയ്യണമെന്ന് ആഗ്രഹിക്കുന്നു 🙏

  • @jasjo_world
    @jasjo_world 5 месяцев назад

    സൂപ്പർ 👍🏻❤️

  • @soniageorge4153
    @soniageorge4153 2 года назад

    രാത്രി തയ്യാറാക്കി രാവിലെ ഉണ്ടാക്കാമോ പുളിച്ച് പോകുമോ

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  2 года назад

      രാത്രി വൈകീട്ട് അരച്ചാൽ മതി.ഉപ്പു next day ചേർത്താൽ മതി.രാവിലെ നേരത്തെ ഉണ്ടാക്കുന്നില്ലെങ്കിൽ പൊന്തിയ മാവ് ഫ്രിഡ്‌ജിൽ വക്കാം.ഉണ്ടാക്കുന്ന സമയത്തു പുറത്തെടുത്താൽ മതി.👍.

    • @soniageorge4153
      @soniageorge4153 2 года назад

      Thanks Chechi God Bless u

  • @mariyamzia4579
    @mariyamzia4579 2 года назад

    Varutha pachari podi aano

  • @fousiyanidha4246
    @fousiyanidha4246 2 года назад

    Supper appam chechi njan try cheythu 😊

  • @jaseeskitchen4984
    @jaseeskitchen4984 3 года назад +3

    സൂപ്പർ പാലപ്പം റെസിപ്പി ഞാൻ ഉണ്ടാക്കി നോക്കി👌

  • @sarojini763
    @sarojini763 6 месяцев назад

    Thank you

  • @thesleenafathimamanzil574
    @thesleenafathimamanzil574 3 года назад +6

    ചേച്ചിയുടെ കട്ട ഫാൻ ഉള്ളവർ like adikku

  • @henryteipel1024
    @henryteipel1024 4 года назад +5

    ജയ, നന്നായി വിവരിച്ചു തന്നു. Thank you and congrats! God bless!

  • @divyachandu3838
    @divyachandu3838 2 года назад

    തേങ്ങ കൂടെ അരച്ച് ചേർത്താൽ മാവ് പുളിച് പൊങ്ങുമോ???

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  2 года назад

      Sure.അങ്ങിനെ ചെയ്താലും മതി ട്ടോ. പുളിച്ചു പൊങ്ങും.😊👍

  • @preethabalan7530
    @preethabalan7530 2 года назад

    വളരെ ഈസിയായി തോന്നുന്നു

  • @lakshmi2518
    @lakshmi2518 3 года назад

    chechi..fermentation kazinjit vellam ozichaa appam.moshakuoo
    orupaad ilakkan padillalee pan lek ozikumbooo

  • @lalitharaghavan9754
    @lalitharaghavan9754 3 года назад +1

    Kappikachiyathinu pakaram choru cherthamathiyo ?

  • @sreethukp
    @sreethukp 2 года назад

    Ith break fastnu engane undakum

  • @thamshins4295
    @thamshins4295 3 года назад

    Checi amis pathiri podi use cheyyan patto plzz rpl

  • @fathimathfaseela769
    @fathimathfaseela769 2 года назад

    Pachari podiyano

  • @anilar7849
    @anilar7849 3 года назад

    Tnku🥀 easy appam making🙏/oil?hope stay nr railway🛤️ area

  • @rosammathomas4596
    @rosammathomas4596 3 года назад

    Enthinanu ithra adhikam east??

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  3 года назад

      എത്ര അധികം?ഞാൻ റെസിപ്പി ക്കു അവശ്യമായതെ ചേർത്തിട്ടുള്ളൂ .ഉണ്ടാക്കിയവരുടെ കമെന്റ് കാണൂ.😊.

  • @safeedayounus4666
    @safeedayounus4666 3 года назад

    Pathiri podi anoo ?

  • @shahana1235
    @shahana1235 2 года назад

    Try cheyyam

  • @revathidevu2489
    @revathidevu2489 3 года назад +1

    Pachari idan marannu. ravile chikkanum appavum venamnnu kuttikal paranju. Vedio kandu pettennu mavu sariyakkitto. Nanni.....

  • @Sheeja-bg3sh
    @Sheeja-bg3sh 4 месяца назад

    ❤❤❤❤

  • @rajirenju970
    @rajirenju970 2 года назад

    ഇൻസ്റ്റന്റ് ഈസ്റ്റ്‌ തന്നെ വേണോ?

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  2 года назад +1

      അങ്ങിനെ ഒന്നും ഇല്ല.ഏതായ്‌ലും use ചെയ്യാം.ഇൻസ്റ്റന്റ് ആണ് ഞാൻ use ചെയ്യാറ്.അതവുമ്പോൾ പൊങ്ങാൻ വാക്കേണ്ടല്ലോ.direct use ചെയ്യാം.

  • @mariammajacob130
    @mariammajacob130 4 года назад +7

    Excellent. Thanks for the Oil tips

  • @mallikakumari9115
    @mallikakumari9115 8 месяцев назад

    Supper👌

  • @Ashaash2023
    @Ashaash2023 10 месяцев назад

    Super dear👌

  • @KannanKannan-zg7ep
    @KannanKannan-zg7ep 2 года назад

    Two cup ennathu glassil edhra venam

  • @elsammathomas804
    @elsammathomas804 9 месяцев назад

    Superrrrrrrr🤙🤙🤙🤙

  • @sreepriyasivanand3850
    @sreepriyasivanand3850 3 года назад +2

    Super Thanks for the easiest method chechi

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  3 года назад +1

      ☺️😊👍

    • @sreepriyasivanand3850
      @sreepriyasivanand3850 3 года назад

      Chechi how much appams will get from this measurement

    • @sreepriyasivanand3850
      @sreepriyasivanand3850 3 года назад

      Chechi 4 cups of rice powder how much should take for kappi and water, how much yeast should add,How much coconut powder should take can you please reply chechi

  • @shahinagafoor8066
    @shahinagafoor8066 Год назад

    Try cheythu superb😍

  • @athirajishnu165
    @athirajishnu165 9 месяцев назад

    👍🏻👍🏻👍🏻

  • @shafnanasrinkn6110
    @shafnanasrinkn6110 Год назад +1

    Supper😊

  • @geethukrishnapriya
    @geethukrishnapriya 3 года назад

    Chachi ethil add cheyunnathu normal water aano.atho hot water aano

  • @sabithaaasiya5976
    @sabithaaasiya5976 3 года назад +1

    താങ്ക്യൂ ഉണ്ടാക്കി നോക്കട്ടെ ഫീഡ് ബാക്ക് തരാം 😀😁ഷെയർ ചെയ്തു എറണാകുളം ലോക്ക് ടൗൺ ടൈം ഇതുപോലുള്ള റെസിപ്പി ഗുണകരം

  • @remyag1649
    @remyag1649 3 года назад +10

    Thank u Chechi.. Prefect recipe... I tried and came out well..

  • @mohammadnayeem3917
    @mohammadnayeem3917 4 года назад +3

    Very nice dosa recipe dear
    Very tasty
    Thanks for sharing
    👌👌👌👌👌👌👌👌

  • @joshuageorge260
    @joshuageorge260 2 года назад

    രാവിലെ എട്ടു മണിക്ക് ബ്രേക്ഫാസ്റ് ന് പാതി രാത്രി പണിചെയ്യണം..

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  2 года назад

      ഉണ്ടാക്കി ഫ്രിഡ്‌ജിൽ വക്കാം,അല്ലെങ്കിൽ late night മിക്സ് ചെയ്ത പോരെ.എന്തിനാ പാതി രാത്രി എനിക്കണേ. നമ്മുടെ common sense use cheythal mathram മതി.അധിക നേരം പുറത്തു വച്ചാൽ ബാറ്റെർ മോശമാവില്ലേ.

  • @ramseenaramsi4704
    @ramseenaramsi4704 2 года назад

    Chechi kuruk chood aarathathu kaaranam ante east dead aayi poyi

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  2 года назад

      Yeast old stock onnum allallo dear.athu nokkanam ketto.choodu kondu undaya problem anenkil yeast veendum cherthu nokkoo dear.ini undakumbol sraddichu cheyyoo tto.perfect recipe anu.👍