അരി അരക്കണ്ട, ചോറ്, അവൽ, ഒന്നും ഇല്ലാതെ 1 മണിക്കൂർ കൊണ്ട് ഇതാ പഞ്ഞി പോലത്തെ പാലപ്പം /palappam recipe

Поделиться
HTML-код
  • Опубликовано: 25 авг 2024
  • #Easybreakfast#Palppamrecipe#Fishmollyrecipe#Instantpalappam
    രാവിലെ ഇനി എന്തെളുപ്പം😋,നല്ല പഞ്ഞിപോലെ സോഫ്റ്റ് ആയ പാലപ്പം കിട്ടാൻ ഇതുപോലെ ഉണ്ടാക്കു/Easy Breakfast
    Palappam Without Yeast,Soda recipe---- • യീസ്റ്റും സോഡായും,കപ്പ...
    Raw Rice Palppam-- • രാവിലെ ഇനി എന്തെളുപ്പം...
    INGREDIENTS----
    Roasted Rice flour patiri podi- 1 cup
    Water - 1 Cup
    Roasted Rice flour patiri podi- 1/4 cup
    Water- 3/4 Cup
    Coconut- 1/2 Cup
    Instant yeast- 1/2 Tsp
    Sugar- 1 to 2 Tsp
    Salt
    Coconut oil- 1 Tsp
    Water - 1/2 Cup + 2 Tbsp
    Thanks For Watching My Videos.
    .....................................
    Our Social Media Accounts
    Facebook: / fathimascurryworld
    Instagram: / fathimas_curry_world
    Telegram Channel: t.me/ummachiyu...
    ......................................
    For Business Enquiries fcwbusiness@gmail.com
    ......................................
    Palappam Recipe
    Palappam Recipe malayalam
    Soft Palappam Recipe
    Easy Vellayappam Reciep
    Fish Molly Recipe
    Kerala Style Fish Molly Recipe
    Fish Mappas Recipe
    Fathimas Curry world Breakfast Recipes
    Fathimas Curry World Palappam
    Fathimas Curry Word Vellayappam
    Easy Breakfast
    Instant Breakfast
    Breakfast Recipe Malayalam
    Evening snacks
    Variety Snacks
    Chatti patiri
    Chicken Chatti Patiri
    Ramdan Snacks
    Iftar snacks
    Fathimas curry world Snacks
    Kannur snacks
    Kannur Special Snacks
    Malabar Snacks
    Easy Tea Time Snacks
    Fathimas curry world pudding
    Simple snacks
    Simple recipes
    Simple snacks
    Tasty snacks
    Tasty recipes
    Tasty food
    Quick recipes
    Quick dishes
    No oil snacks
    vening snacks latest
    Evening snacks with maida
    Evening snacks with bread
    Evening snacks with wheat flour
    Evening snacks with rava
    Evening snacks with semolina
    Evening snacks with rice
    Evening snacks with chicken
    Evening snacks with egg
    Evening snacks with fish
    Kannur special snacks
    Easy bread snacks
    Easy bread recipes
    Bread egg snacks
    Bread banana
    Bread banana snacks
    Bread recipes malayalam
    Bread snacks malayalam
    Bread plantain snacks malayalam
    Bread balls malayalam
    Bread fry
    Bread toast
    Bread toast malayalam
    Bread spicy snacks
    Bread sweet snacks
    Bread coconut balls
    Two ingredients snacks
    Easy snacks malayalam
    Potato snacks
    Easy potato snacks
    Plantain snacks
    Banana easy snacks
    Rice flour easy snacks
    Corn easy snacks
    Corn flour easy recipes
    Rice flour easy recipes
    Plantain easy recipes
    Banana easy recipes
    Bread easy recipes
    Potato easy recipes
    Easy recipes malayalam
    Semiya snacks malayalam
    shawarma
    Turkish shawarma
    Samosa
    Iftar special snacks
    Iftar recipes
    Iftar recipes malayalam
    Iftar snacks
    Iftar drinks malayalam
    Iftar special drinks
    Easy snacks
    Banana snacks
    Plantain snacks
    Easy evening snacks with plantain
    Easy evening snacks with banana
    Easy sweet snacks
    ഈസി ബ്രഡ് സ്നാക്ക്സ്
    Easy bread snacks
    Easy bread recipes
    Bread egg snacks
    Bread banana
    Bread banana snacks
    Bread recipes malayalam
    Bread snacks malayalam
    Bread plantain snacks malayalam
    Bread balls malayalam
    Bread fry
    Bread toast
    Bread toast malayalam
    Bread spicy snacks
    Bread sweet snacks
    Bread coconut balls
    Two ingredients snacks
    Easy snacks malayalam
    Potato snacks
    Easy potato snacks
    Plantain snacks
    Banana easy snacks
    Rice flour easy snacks
    Corn flour easy recipes
    Rice flour easy recipes
    Plantain easy recipes
    Banana easy recipes
    Bread easy recipes
    Potato easy recipes
    Easy recipes malayalam
    Semiya egg snacks
    Semiya boiled egg snacks
    Semiya palaharam
    Semiya pulao
    Semiya pulav
    Semiya egg biriyani
    Semiya biriyani
    Semiya snacks
    Semiya kesari
    Semiya sweet
    Semiya appam
    Semiya vada
    Semiya pakoda
    Semiya snacks
    Semiya snacks malayalam
    Noodles
    Semiya steamed snacks
    Steamed snacks malayalam
    Boiled egg snacks
    Boiled egg recipes malayalam
    Boiled egg spicy snacks
    Boiled egg steamed snacks
    Healthy snacks
    Healthy recipes
    Healthy evening snacks
    RUclips
    Malayalam
    Indianfoodie
    Keralafoodie
    Kerala
    RUclips cooking videos
    Food videos malayalam
    Foodies of RUclips
    Cherupazham recipes
    Cherupazham kondulla recipe
    Banana snack
    Banana sweet
    Cherupazham payasam
    Cherupazham sweets

Комментарии • 459

  • @ramsishefi213
    @ramsishefi213 Год назад +123

    ഞാനും ഉണ്ടാക്കി... അടിപൊളി ആയി കിട്ടി....100% perfect.... സിൻസിയർ റെസിപി 😍.... ഞാൻ സാധാരണ അരിപ്പൊടി വെച്ചിട്ട് തന്നെ ഉണ്ടാക്കാറ്... But തീരെ ready ആവാറുണ്ടായിരുന്നില്ല.... ഇത് സൂപ്പർ ആയി കിട്ടി .... ☺️☺️

    • @shinasshinu7811
      @shinasshinu7811 Год назад +5

      പച്ചരിയാണോ.. എടുക്കേണ്ടത്

    • @ramsishefi213
      @ramsishefi213 Год назад +2

      @@shinasshinu7811 വറുത്ത അരിപ്പൊടി...ഞാൻ കടയിൽ നിന്ന് വാങ്ങുന്ന packet അരിപ്പൊടി ആണ് use ചെയ്തെ....

    • @fathimascurryworld
      @fathimascurryworld  Год назад +6

      Thanks dr🥰🥰

    • @aswinalias9196
      @aswinalias9196 Год назад +1

      @@ramsishefi213 m

    • @mohamedirshad1244
      @mohamedirshad1244 Год назад +1

      !!!!!!!

  • @purplehearted8741
    @purplehearted8741 Год назад +25

    Chechi ningal oru സംഭവം ആണ്
    ഹോസ്റ്റൽ മടുത്തപ്പോ വീടെടുത്തു മാറിയ അന്ന് മുതലാ ഞാൻ ഈ ചാനൽ കണ്ട് തുടങ്ങിയെ
    ഒട്ടു മിക്കതും ഇപ്പോ ട്രൈ ചെയ്ത് success ആയി
    ഞാനും friends um happy 🥰 thank you soooooooo much😘😘😘😘😘🫂🫂🫂 ഓരോന്നു ഇത് പോലെ ഉണ്ടാക്കാൻ പഠിപ്പിക്കുന്നതിന് 🫂🫂🫂🥰

  • @IzzahJahan...
    @IzzahJahan... 2 месяца назад +1

    സാധാരണ ഇത്തരം വീഡിയോസിൽ ഉടായിപ്പും ഉണ്ടാവാറുണ്ട്..
    ചെറിയൊരു പരീക്ഷണത്തിനെന്ന പോലെ ഞാനും ചെയ്തു നോക്കി
    കിട്ടിയാ കിട്ടി പോയാ പോയി എന്ന നിലയിൽ
    പക്ഷേ ഗംഭീരാണ് ട്ടോ
    Better റിസൾട്ട്‌
    ഉണ്ടാക്കാൻ ഏറ്റവും എളുപ്പമുള്ള
    വെള്ളപ്പം..
    Thanks ട്ടോ 🥰

  • @anishagopal748
    @anishagopal748 Год назад +3

    Ulathu parayalo ningade mikka recipe eniku perfect ayi execute akunundu ...mattu palarudeyum cheythitundu perfect ayi kitare illa....u r a blessing.....❤️❤️

  • @ayshuss1217
    @ayshuss1217 10 месяцев назад +3

    Fathimante racipe full pakka super aan ,Ellam correct perfect aann, Kure racipe try akinu Ellam adipoli❤Tnx dear

  • @abdullaabdulkareem
    @abdullaabdulkareem Год назад +3

    വളരേ ഇഷ്ടപ്പെട്ട ഉപകാരപ്രദമായ പാലപ്പം റെസിപ്പി വീഡിയോ ഫുൾ കണ്ടു ലൈക് ചെയ്തു നന്ദി ഫ്രണ്ട്

  • @shifana6444
    @shifana6444 Год назад +11

    1 cup കൊണ്ട് ഏകദേശം എത്ര പാലപ്പം ഉണ്ടാക്കാം

  • @cherrychannel6312
    @cherrychannel6312 Год назад +1

    Njn eppozhim vtil undakunnund appam kiduvannu and soft and tasty

  • @caliph21
    @caliph21 Год назад +1

    It came out very well. Thanq for super recipe. I used firm karikku instead of coconut grated.

  • @meharbana2937
    @meharbana2937 Год назад +5

    സൂപ്പർ പാലപ്പം, നാളെ തന്നെ ഉണ്ടാകും

  • @alwayswithaperson4737
    @alwayswithaperson4737 Год назад +1

    നെക്സ്റ്റ് വീക്ക് നാട്ടിൽ പോവുകയാണ് കുബൂസും പരിപ്പുകറിയും കഴിച്ച് മനസ്സ് maടുത്തിരിക്കുന്ന സമയത്താണ് ഈ വീഡിയോ കാണുന്നത് അപ്പോൾ ഈ വീഡിയോയുടെ ലിങ്ക് വൈഫിന് വാട്സാപ്പിൽ ഷേര്‍ കൊടുത്തിട്ടുണ്ട് നാട്ടിൽ എത്തുന്ന ദിവസം ഇതുപോലെ ഉണ്ടാക്കി തരുമോ എന്ന് ചോദിക്കുകയും ചെയ്തിട്ടുണ്ട് ഒരു പരീക്ഷണത്തിലാണ് മുതിർന്നത് എന്നറിയാം എന്നാലും നോക്കട്ടെ അല്ലെങ്കിൽ ഞാൻ തന്നെ നാട്ടിൽ എത്തിയിട്ട് ഒന്ന് ശ്രമിക്കും😂 സംഭവം ലങ്കി മറിഞ്ഞിട്ടു ഉണ്ട് 😋👍👍👍👌👌👌

  • @ranibabu4989
    @ranibabu4989 Год назад +4

    സൂപ്പർ അപ്പം ആണല്ലോ ഉണ്ടാക്കി നോക്കാം

  • @aryaaravind3644
    @aryaaravind3644 Год назад

    Chechi 1St time aanu video kanunnathu..കണ്ടിരുന്നു പോയി..എന്ത് രസായിട്ടാ cook ചെയ്യുന്നത് .

  • @Islamic_studio808
    @Islamic_studio808 Год назад +2

    Nghan undakki. Super nalla teastum unde ❤thank you 👍🏻👍🏻👍🏻

  • @donathomas6968
    @donathomas6968 Месяц назад

    Wonder where are you staying very good keep it up

  • @meharnishuworld7846
    @meharnishuworld7846 Год назад +12

    Adipoli teerchayayum undakkum 👌🏻👌🏻👌🏻

  • @MyLifeMyAchievements
    @MyLifeMyAchievements Год назад +2

    Recipie super aanu kaanumbol thannay vaael kappal odunnu. Bt onnu chothichotay yeast ntay sthalath vera enthenglum cherkaan pattuo? Antay mon ku yeast pattoolla

  • @mufeeda3738
    @mufeeda3738 Год назад +27

    ഞാൻ ഉണ്ടാക്കി. വീഡിയോ ൽ കണ്ടതിനേക്കാളും പെർഫെക്ട് അപ്പം kitty👍🏻

  • @miniwilson1665
    @miniwilson1665 Год назад +2

    ഞാൻ ഉണ്ടാക്കി ട്ടോ.... Super... Thank u very much

  • @talkingreen2994
    @talkingreen2994 Год назад +1

    പാലപ്പം ഉണ്ടാക്കുന്നത് വളരേ നന്നായി തന്നേ പറഞ്ഞു തന്നു
    ഞാൻ ഉണ്ടാക്കി നോക്കിയിട്ട്
    അഭിപ്രായം പറയാം എന്തായാലും സൂപ്പർ വീഡിയോ . നല്ല അവതരണം.

  • @eshaafzi4723
    @eshaafzi4723 Год назад +1

    I tried this recipie parayathirikan vayyaa adipoliiiiiiiiii❤

  • @k.dineshpillay.6455
    @k.dineshpillay.6455 Год назад

    We make fish moli the same way but we use only pepper and white chillies without tomato and turmeric.This is a new variety for us.

  • @thahirakahar7636
    @thahirakahar7636 Год назад +3

    എനിക്കു ഒത്തിരി ഇഷ്ട പാലപ്പം, എന്തായാലും try ചെയ്യണം, ഇന്ഷാ അള്ളാഹ് 😋😋😋😋😋😋

  • @prakashgeorge8035
    @prakashgeorge8035 Год назад +2

    Very nice and easy to follow. Thank you so much

  • @ajithaR-ii3zv
    @ajithaR-ii3zv 19 дней назад

    Chachi small quantity Katti tharunnathukond namuk try chayyan yaluppanu thank u chachi

  • @sherujose1846
    @sherujose1846 Год назад +1

    എന്റെ ചെറുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കുന്ന രീതി

  • @fasna397
    @fasna397 Год назад +2

    ഈസ്റ്റ് നിർബന്ധം ഉണ്ടോ.baking soda use ചെയ്യാൻ പറ്റോ

  • @arthurjames4093
    @arthurjames4093 3 месяца назад

    Thank you very much molu.🎉

  • @munnizz1533
    @munnizz1533 9 месяцев назад +1

    Damn it turned out so yummy n perfect❤️❤️❤️ipo എപ്പോഴും inganeyan ndakkunne🥰

  • @vktech415
    @vktech415 Год назад +7

    ഞാനും ഉണ്ടാക്കി നോക്കി സൂപ്പറാണ്👌👌👌👍

  • @shemeermoideen5298
    @shemeermoideen5298 Год назад +6

    I tried this recipe today... It's really good ... Thank u so much...☺️😍

  • @sidhansanha8538
    @sidhansanha8538 Год назад +1

    ഞാൻ വട്ടയപ്പം ഉണ്ടാക്കി സൂപ്പർ

  • @Kenya70870
    @Kenya70870 Год назад +3

    Varuttha arippodi nirbandhamundo.enteal ullath varukkatthathan,aavashyathinullatheduyh varukkan pattumo

  • @ShilpaPs-xj4wv
    @ShilpaPs-xj4wv Год назад +1

    Ee mix thaledivasam thanne ready aaki vchit pitte divasam undaakkan pattumo

  • @praiseson.3rdandgladson1st73
    @praiseson.3rdandgladson1st73 Год назад +1

    Super aunty എനിക്ക് ഇഷ്ടമായി

  • @rosammamathew2919
    @rosammamathew2919 Год назад +2

    പരീക്ഷിച്ച് നോക്കണം

  • @sanjana6967
    @sanjana6967 Год назад +7

    Appam was very tasty &too easy .Thank you Fathima ❤
    God bless you 🙏

    • @hibaashrik4691
      @hibaashrik4691 11 месяцев назад

      ഈസ്റ്റ് ന്റെ മായാജാലം

  • @geethaajayakumar5067
    @geethaajayakumar5067 10 месяцев назад +1

    രാത്രി കലക്കി വച്ച് രാവിലെ ഇതുപോലെ അപ്പം ഉണ്ടാക്കാ മോ

  • @jennydsouza3509
    @jennydsouza3509 Год назад +3

    Mouth watering recipe. I would like to try making this dish, but unfortunately can't understand the language. I will be very grateful if you could translate it in English.

    • @deepthijose7454
      @deepthijose7454 Год назад +1

      Take one cup roasted rice flour , mix it with one cup water and keep it aside. In a pan take 1/3rd roasted rice flour and mix it with 3/4th cup water and boil it for sometime to make it into thick consistency.When it cools down , mix that with the rice flour batter and put it in mixie with half cup coconut, half tsp instant yeast, 1tsp sugar and pour adequate water and blend it. Then transfer to another bowl ,add salt and keep it aside for 1 hour. It will ferment.Then make appam as shown.

    • @jennydsouza3509
      @jennydsouza3509 Год назад

      @@deepthijose7454 Thankyou

  • @VanajaAk77-dp4pw
    @VanajaAk77-dp4pw Месяц назад

    സൂപ്പർ പാലപ്പം 👌

  • @hemalathasadukkala
    @hemalathasadukkala Год назад +1

    പലപ്പം നന്നായിരിക്കുന്നു

  • @selvakumargopalakrishnan1589
    @selvakumargopalakrishnan1589 Год назад +4

    RESPECTED MADAM
    THANK YOU FOR HEALTHY AND COLOURFUL FISH CURRY AND PALAPPAM.
    G. SELVAKUMAR

  • @shamnahamsa.3232
    @shamnahamsa.3232 Год назад +2

    വറക്കാത്ത അരിപൊടി കൊണ്ട് ചെയ്യാൻ പറ്റുമോ

  • @preethasuresh7042
    @preethasuresh7042 Год назад +2

    Yeast compulsory anno,any substitute

  • @alfinanoushad8825
    @alfinanoushad8825 Год назад

    ഞാൻ ഈ റെസിപി ട്രൈ ചെയ്തു
    പെർഫെക്റ്റ് ആയി കിട്ടീട്ടോ 😍😍😍
    ഞാൻ വീട്ടിൽ പൊടിപ്പിച്ചു വറുത്ത അരിപൊടിയാണ് use ചെയ്തത്
    Thankyou🫰🫰🫰

  • @neethu7092
    @neethu7092 Год назад +1

    Hi,
    Instant yeast nu pagaram Baking powder cherthal mathiyo? measurement ethraya?

  • @zeenathobeid2597
    @zeenathobeid2597 Год назад

    Masha Allah super chechi recipe

  • @priyarp3721
    @priyarp3721 Год назад +26

    ഇത്തയുടെ വട്ടയപ്പം ഞാൻ ഉണ്ടാക്കി സൂപ്പർ നല്ല സോഫ്റ്റ്‌ ആയിരുന്നു. എനിക്ക് വട്ടയപ്പം ഉണ്ടാക്കാൻ അറിയില്ലായിരുന്നു. Ur r really superb🙏🙏

  • @Carpediemalways
    @Carpediemalways Год назад +4

    I made this fabulous appam recipe. I live in ireland and due to the cold weather it is so hard to get the batter to rise.I have tried many recipes but only this recipe worked.Thank you so much.I am so happy that I found this channel.

    • @sheelaverghese3344
      @sheelaverghese3344 Год назад

      In cold weather use slightly hot water to grind and keep it in a hot case to ferment or in a closed oven 👍

  • @ambikam6854
    @ambikam6854 7 месяцев назад

    Appam Super..... curriyum super.....

  • @sinilatheef4912
    @sinilatheef4912 Год назад

    Njan innu undakitto, super

  • @sanusanusanusanu5934
    @sanusanusanusanu5934 Год назад +4

    Yeast nirbandhamano?

  • @valsalam4605
    @valsalam4605 Год назад +4

    സൂപ്പർ 👌👌👌

  • @mathaichanspecial9229
    @mathaichanspecial9229 Год назад +2

    അടിപൊളി ആണ്. 🙏🏼

  • @jeevanvk5526
    @jeevanvk5526 Год назад

    Presentation is good

  • @beesan7478
    @beesan7478 10 месяцев назад

    i made. good result

  • @shap3416
    @shap3416 Год назад +2

    ഇൻസ്റ്റന്റ് പാലപ്പം മിക്സ് വാങ്ങി ഉപയോഗിച്ചപ്പോ ഇങ്ങനെ ഒന്നു ചെയ്ത് നോക്കിയിരുന്നു. നന്നായി വന്നു. അതിന് ശേഷം മൂന്ന് നാല് കൊല്ലമായി ഇങ്ങനെ തന്നെയാണ് ചെയ്യുന്നത്.

    • @sereenanizar7088
      @sereenanizar7088 Год назад +1

      Palappom mix vechu ingane cheyumennano udheshichat
      Which brand ?

    • @shap3416
      @shap3416 Год назад

      @@sereenanizar7088 അല്ല . പാലപ്പം മിക്സിൽ ചെറിയ പാക്കറ്റ് റവയും ഉണ്ടായിരുന്നു. പിന്നെ യീസ്റ്റ് അതിലുണ്ടല്ലോ. വീട്ടിലുള്ള വറുത്ത പത്തിരി പൊടിയിൽ ചോറും യീസ്റ്റും പഞ്ചസാരയും കൂടി അരച്ച് ചേർത്ത് പൊങ്ങാൻ വച്ചു. രാവിലെ തന്നെയാണ് ചെയ്തത്. 1 മണിക്കൂർ വച്ച് . ശേഷം ഉണ്ടാക്കി. റവക്ക് പകരം ചോറ് ചേർത്തു.

  • @lewisida
    @lewisida Месяц назад

    Which rice flour you used

  • @lalithaabraham9490
    @lalithaabraham9490 Год назад

    Yes l am doing it Make the mavu any time It will come up after 2 hours depending on the climate Keep it in fridge Keep the required amount outside sometime outside you can make nice appam I always keep appam mavu in fridge Dr Lalita Vellore

  • @saheeraayisha3835
    @saheeraayisha3835 Год назад

    Kanditt thanne nalla softan vellappam enn thonunnu

  • @divyaasraj2346
    @divyaasraj2346 Месяц назад

    Appathinde batter nightiu set aki vayikunnathil pbm indo?

  • @nehamanu5110
    @nehamanu5110 Год назад

    ente chechii pwolii.perfect for XMas dear advanced Merry XMas and Happy New Year love u chechii thanku 🥰🥰😍

  • @shellyvarghese9557
    @shellyvarghese9557 Год назад +5

    Najanum ondakki adipoli anu …❤

  • @shabnashabu4775
    @shabnashabu4775 Месяц назад

    Active dry yeast avmbo engne add chyya

  • @anasaAnas
    @anasaAnas Год назад

    നാളെ എന്ത് ചെയ്യും എന്നോർത്തിരുന്നപ്പോൾ ദേ വന്നു. Tomorrow morning i Will try

  • @valsalakollarickal7421
    @valsalakollarickal7421 Год назад +1

    Supper kanumbol ariyam nallathanenn ❤❤❤❤

  • @prasannakumari8029
    @prasannakumari8029 Год назад

    Adipoli cheithu nokkam

  • @aswathyks4536
    @aswathyks4536 Год назад +1

    Njan daily ഇങ്ങനെയാ അപ്പം ഉണ്ടാക്കുന്നേ.

  • @asnaasna4430
    @asnaasna4430 Год назад

    Njanum undakii...superr .... Expect chyte kalum nannayit vannu

  • @ajnasaju9214
    @ajnasaju9214 Год назад +3

    വറുക്കാത്ത അരി പൊടി കൊണ്ട് ഉണ്ടാക്കാൻ പറ്റുമോ

  • @ashassusreekitchenloves4855
    @ashassusreekitchenloves4855 Год назад +5

    നന്നായിട്ടുണ്ട് ❤️✌️🙏

  • @Mom_of_Adam
    @Mom_of_Adam Год назад

    ഇങ്ങനെ മാവ് night വെച്ചിട്ട് morning പാലപ്പം ഉണ്ടാക്കാൻ പറ്റുമോ?

  • @fousiyamuhammed8730
    @fousiyamuhammed8730 Год назад +5

    Fathima thanks mandhi super njanundaki ellarkum ishtayi ith vare fadwas kitchen mandhi aayirunnu indakiyirunnath ❤

  • @athiraabhi7384
    @athiraabhi7384 Год назад +1

    Chechide palappam recipie aanu njaan follow chyaaru... kidu ayt kittunne

  • @binshak9053
    @binshak9053 9 месяцев назад

    Instant eastine pakaram thyru use cheytha mathio

  • @annammathomasedasheri832
    @annammathomasedasheri832 Год назад

    Thank you

  • @rajeev.bkunjumon3947
    @rajeev.bkunjumon3947 Год назад

    I AM RAJEEV FROM DELHI DEFENCE NAMASTE SUPPER SUPPER GOOD

  • @nyvlogsny918
    @nyvlogsny918 Год назад +1

    Adipoly

  • @maneeshaeramangalath
    @maneeshaeramangalath Год назад +4

    Yeast avoid ചെയ്യാമോ

  • @sarpunoufal6896
    @sarpunoufal6896 Год назад

    Itha yeastn pakaram baking soda cherthl sheriyavumo ? Ethra tme kzhinj chuttedkn pattm ?

  • @tainujobyvolgs5309
    @tainujobyvolgs5309 Год назад +1

    നല്ല സൂപ്പർ പാലപ്പം കാണുമ്പോൾ തന്നെ അറിയാം നല്ല സോഫ്റ്റ് ആണെന്ന്

  • @raks7389
    @raks7389 Год назад

    Seeing ur recepi I tried fish moli now vth seer fish, it was tasty ❤️‍🩹 thankyou dear

  • @susammajohn9322
    @susammajohn9322 3 месяца назад

    Very nice

  • @soyasworld2549
    @soyasworld2549 Год назад +1

    സൂപ്പർ

  • @achuachuzz6092
    @achuachuzz6092 Год назад +1

    Instant yeast allathey normal Yeast pattuo

  • @rahmathshereef2371
    @rahmathshereef2371 Год назад

    സൂപ്പർ ആയിട്ടുണ്ട്

  • @SDEVGAMING773
    @SDEVGAMING773 Год назад

    Super
    Superb
    Njanumv
    Ethupole
    Undakinokato

  • @bobbymenon4057
    @bobbymenon4057 Год назад

    Let me try this today!

  • @najanaju8138
    @najanaju8138 Год назад +2

    Masha Allah
    Super 👌😋

  • @Anas-pg2sf
    @Anas-pg2sf Год назад +1

    വീട്ടിൽ പൊടിച്ചത് ആണ് വറുക്കണോ? നിർബന്ധം ഉണ്ടോ

  • @shahanabarjas1829
    @shahanabarjas1829 Год назад +1

    Yestin pagaram thengavellam cherthal mathiyo

  • @sara4yu
    @sara4yu Год назад +1

    Super palappozhum and fish curry . Thankyou so much.
    SAK

  • @scott6538
    @scott6538 Год назад

    Nalla oru appachatty suggest cheyo?

  • @ibrahimkc6978
    @ibrahimkc6978 4 месяца назад

    Super

  • @jaseelaniyas1800
    @jaseelaniyas1800 Год назад +15

    Njn try cheithu adipoli yanu tto

  • @hshshjs2984
    @hshshjs2984 Год назад +62

    രാത്രി കൂട്ടിവെച്ച് രാവിലെ ചുട്ടെടുക്കാൻ പറ്റോ?

    • @ramsishefi213
      @ramsishefi213 Год назад +3

      പറ്റും

    • @anjuzz40
      @anjuzz40 11 месяцев назад +4

      പറ്റും.. ഞാൻ try ചെയ്തു... നന്നായിരുന്നു

    • @MubeenaFaisal-tc5nw
      @MubeenaFaisal-tc5nw 5 месяцев назад

      അപ്പൊ ഉപ്പിടണ്ടേ

    • @meharameharavh7505
      @meharameharavh7505 4 месяца назад

      പറ്റും

    • @anaghanp327
      @anaghanp327 4 месяца назад

      Did❤​@@anjuzz40

  • @rajeshmenon9803
    @rajeshmenon9803 9 месяцев назад

    Superb

  • @ashlaashla9043
    @ashlaashla9043 Год назад +1

    Inshallah nthayalum try cheyyanm🤗

  • @sidrahabdulla
    @sidrahabdulla Год назад

    Masha Allah 👍👍nice recipies 😍👍Try Cheyyam Insha Allah jazhaka Allahu khair 👍👍😍🌹🌹💕💕

  • @ridhupranav6225
    @ridhupranav6225 11 месяцев назад

    Ponkathir podi kond ith pole kittumo? Pls rply