Things To Be Taken Care Of While Wiring Your Home |വീടിനു വയറിങ് ചെയ്യുമ്പോൾ ശ്രദ്ധികേണ്ട കാര്യങ്ങൾ

Поделиться
HTML-код
  • Опубликовано: 29 сен 2024
  • വീടിനു വയറിങ് ചെയ്യുമ്പോൾഎന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നതാണ് ഇന്നത്തെ വിഡിയോയിലൂടെ പറയുന്നത്. Things To Be Taken Care Of While Wiring Your Home
    Thanks For Watching.
    =====================================
    Subscribe Our Channel For More Videos : / @hometechmalayalam
    =====================================
    Follow Us On Social Network
    ► Face book - / francis.george.1426
    ► Fb Page - / hometechmalayalam
    ► Twitter - / hometecmalaylam
    ► Instagram - / franciskgeorge
    ☎For business enquiries: francishometech@gmail.com
    ☎Mobile: 9544036600
    =====================================
    My Gears
    Camera : Canon 70D
    Lens : Canon EF-S 18-135mm f/3.5-5.6
    Mic : Boya Omnidirectional Lavalier Condenser Microphone
    Tripod : Manfrotto 290 xtra tripod
    =====================================
    ©NOTE : All Content used is copyright to Home Tech ™. Use or commercial Display or Editing of the content without Proper Authorization is not Allowed
    ©NOTE : Certain Images , Musics , Graphics which are shown in this video maybe copyrighted to respected owners
    =====================================
    DISCLAIMER This video doesn't contain any harmful or illegal matters. This is strictly RUclips guideline friendly. Do not try to upload my videos without my permission under any circumstances. If you do so it will violate the RUclips terms of use or have to express permission from copyright owner

Комментарии • 127

  • @jithinbabu5731
    @jithinbabu5731 5 лет назад +35

    ഒരു വീടിനുള്ളിൽ നിന്ന് ഓരോന്നും കാണിച്ചു തന്നിരുന്നെങ്കിൽ വളരെ നന്നായിരുന്നു

  • @opsuresh2677
    @opsuresh2677 4 года назад +7

    കഷ്ടിച്ച് ഫാനിന് മാത്രമേ പൈപ്പ് ഇടാൻ കോൺ. ട്രാക്ടർ സമ്മദിക്കുകയുള്ളൂ കുറച്ച്ചു മര് കട്ട് ചെയ്യാൻ എന്താ ഇത്ര മടി പ്രസംഗിക്കാൻ ആർക്കും ക ഴിയും

    • @prasanthb7130
      @prasanthb7130 3 года назад +1

      ഇലക്ട്രിക്കൽ കോൺട്രാക്ടറെ കൊണ്ട് മാത്രം ഇലക്ട്രിക് വർക്ക് ചെയ്യിക്കുക..
      അല്ലാത്തപക്ഷം, മറ്റു എഞ്ചിനീയർമാരുടെ വിവരമില്ലായ്മ നമ്മുടെ വർക്കിൽ ആഡ് ചെയ്യേണ്ടതായി വരും..
      Bad

  • @thahirmtvk8139
    @thahirmtvk8139 4 года назад +16

    അതെന്താ parents ഒരു കട്ടിലില്‍ കിടന്നാല്‍ പ്രശ്നം

    • @shamsudheenpi9724
      @shamsudheenpi9724 3 года назад +3

      അതെ...കക്ഷി പണിയുന്ന വീടുകളിലെ മതാപിതാക്കന്മാരെ ഒരുമിച്ചു ഒരു കട്ടിലിൽ കുന്നുറങ്ങുവാൻ സമ്മതിക്കില്ലായിരിക്കും...കഷ്ടം തന്നെ ഇങ്ങനത്തെ ചിന്താഗതി....

    • @abraham8879
      @abraham8879 2 года назад

      Loka durindama🙏🙏🙏🙏

  • @angelmonkey5397
    @angelmonkey5397 5 лет назад +26

    Sir, super വീഡിയോ , subscribe ചെയ്തിട്ടുണ്ട് , വളരെ വെക്തമായിട്ടു എന്നെ പോലെ ഏതു ബുദ്ധി ഇല്ലാത്തവർക്കും മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് വളരെ നന്ദി,,,,

  • @hafissudais3032
    @hafissudais3032 5 лет назад +7

    Rain water storage ne കുറിച്ച് ഒന്ന് വിശദീകരിക്കാമോ
    ഇപ്പോൾ വീടിന് final completion certificate punchayathil ninnum കിട്ടാന്‍ athaavashyamaanallo
    ഒരു episode പ്രതീക്ഷിക്കുന്നു

  • @anumoda2007
    @anumoda2007 5 лет назад +13

    Inverter wiring seperate ആക്കുക.
    External lighting gardern light elcb വെച്ച് seperate ചെയ്യുക. അതുകൊണ്ട് ഉള്ള ഗുണം internal lighting tripping ആവുന്നത് തടയുന്നു.
    Nice പ്രസന്റേഷൻ

  • @jaisonjacobmaliyekkal3993
    @jaisonjacobmaliyekkal3993 5 лет назад +15

    താങ്കൾ പറഞ്ഞതു സാധാരണ എല്ലാ electrician മാരും designers ഉം ചെയ്യുന്ന കാര്യം മാത്രമാണു....

  • @RiversGEAR
    @RiversGEAR 3 года назад +1

    Rewiring നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?? Rewiring ചെയ്യേണ്ടി വരുമോ ഇല്ലയോ എന്ന് എങ്ങനെ മനസ്സിലാക്കും. ചില സ്വിച്ചിൽ എർത്ത് വരുന്നത് വയറിങ് ഇഷ്യൂ ആണോ??

  • @nithishr7080
    @nithishr7080 4 года назад +2

    Sir, inghane paranjal enghaneya viewers nu manassilavua...?
    Light or fan nu use cheyyendathu ethra sq.mm annu?, power points ethra sq.mm wire kodukanem?
    AC ku use cheyyenda wire ethra sq.mm annu....?
    Electrical fittings ne enghaneyoke ullatha purchase cheyyendathu..?
    Ithoke parayumbozh alle.. Electrical work complete aavu...
    Ithonnum sir ariyilenghil njn paranju tharam... Njn um oru civil engineer annu...
    Enikum site ellam undu... Electrical work starting nammude concrete roof il annu... So, njn Concerte start cheyyunnathinu munbu site inspection nadathi... Pipe conducting test nadathiyite wrk start cheyyu....

    • @faisalrahman5584
      @faisalrahman5584 4 года назад

      U r absolutely correct..no mentioned any useful points hearing this vdo...

  • @pharmacist2298
    @pharmacist2298 5 лет назад +2

    anganeyanenkil veetil koodiyiyyu orumasam kazhinjittu wiring cheyyendi varum

  • @trolankochunni3340
    @trolankochunni3340 4 года назад +2

    Room-കളിൽ Top ൽ gypsum board ഇല്ലാതെ തന്നെ sealing ൽ led light വെക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ??
    അതോ സാദാരണ Side ലുള്ള light ആണൊ നല്ലത്..??

    • @jijovarghese1987
      @jijovarghese1987 4 года назад +3

      Oru kuzhapam illa. Angane eppam cheyunundu. Side light ne kaal nalledu ceiling light anu. Concrete cheyunadinu munpe electrical contractor nodu pareyanam avisham appol avar adinu vendiye karyangal cheyyum.

    • @trolankochunni3340
      @trolankochunni3340 4 года назад +1

      @@jijovarghese1987 thank you so much brother❤️❤️❤️

    • @analogaudio285
      @analogaudio285 3 года назад +1

      സീലിംഗിൽ നേരിട്ട് ലൈറ്റ് ഫിറ്റ് ചെയ്യുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കണം. സ്റ്റാൻഡേർഡ് ടൈപ്പ് ലൈറ്റിനുള്ള ഹോൾസ് മാത്രം കൊടുക്കുക, അബ്നോർമൽ ടൈപ്പ് ലൈറ്റുകൾ എല്ലാ കാലത്തും മാർക്കറ്റിൽ ലഭിക്കണമെന്നില്ല. പിന്നീട് റിപ്ലേസ്മെൻറ് സമയത്ത് ബുദ്ധിമുട്ട് നേരിട്ടേക്കാം.

    • @trolankochunni3340
      @trolankochunni3340 3 года назад

      @@analogaudio285 ❤️thnx bro

  • @rxloverkichu7561
    @rxloverkichu7561 3 года назад +1

    Seeling athrayadhikam pipe Edan samathikila aarum light and fan poin only db yill ninum avashiyamulla pipe wire free aayi varan cut cheyunathanu nallath

  • @shinojose6386
    @shinojose6386 3 года назад +1

    Lintelil koody electrical wiring cheyunath kond lintel strength any issues undakumo ithinte oru advantages and disadvantages videos add cheyan pattumo

  • @LifeHacks-oi7gz
    @LifeHacks-oi7gz 4 года назад +2

    Selection of wire aanu expect cheythathu

  • @sijothomas9915
    @sijothomas9915 4 года назад +2

    സ്വിച്ച് ബോർഡിലെ ചിതൽ എങ്ങനെ ഒഴിവാക്കാം

    • @farsanshanu2355
      @farsanshanu2355 4 года назад

      Backil ciment lose aaaki adikkanam ennal undavilla

    • @hamzaelectropoint5028
      @hamzaelectropoint5028 3 года назад

      സ്വിച്ചിബോർഡ് വെക്കാതിരുന്ന mathi

  • @manu-mn8zr
    @manu-mn8zr 3 года назад

    എന്റെ വീട്ടിലെ switchboardil തൊടുമ്പോൾ ഷോക്ക് ഉണ്ടാകുന്നുണ്ട് അതുപോലെ പുറത്തെ മീറ്ററിന്റെ താഴ്ട്ടുള്ള ഭാഗത്തു ഷോക്ക് ഉണ്ട്. ഇത് എന്തുകൊണ്ടാണ് ഒന്ന് പറയാമോ

  • @nishadkamal7916
    @nishadkamal7916 4 года назад +1

    ... ente.. ponnnu...
    ... Ingalod..
    .. chovvayil....engine pokam...?
    .. utharam. Kitttum.
    . Muri vadhynmare kond.. yyoutube.. niranj.. 🙄

  • @sajir583
    @sajir583 5 лет назад +3

    good..kurachu kaaryangal koodi iniyum ulpeduthaamaayirunnu...
    nammedey areayil (kannur kuthuparamba) veedintey roofingiloode fan point allathey mattu pipukal idaan sammadhikkarilla....

    • @Hometechmalayalam
      @Hometechmalayalam  5 лет назад

      Thank you Sajir Palattukunnu for your valuable suggestions

  • @vijeshvijesh5980
    @vijeshvijesh5980 5 лет назад +9

    സീലിംഗ് ലൂടെ db യിൽ നിന്നും വയർ വലിച്ചാൽ വൈലത്തേ വയർ ചൂടായി കേടാകും

    • @hamzaelectropoint5028
      @hamzaelectropoint5028 3 года назад

      ഒരിക്കലും ഇല്ല

    • @vishnubabu7935
      @vishnubabu7935 3 года назад

      ഏതു കാലത്താണ് ജീവിക്കുന്നത്

    • @vijeshvijesh5980
      @vijeshvijesh5980 3 года назад

      @@vishnubabu7935 ഡ്രിൽ കൊണ്ടാലോ

    • @vishnubabu7935
      @vishnubabu7935 3 года назад

      @@vijeshvijesh5980 എങ്ങനെ കൊള്ളും

    • @vijeshvijesh5980
      @vijeshvijesh5980 3 года назад

      @@vishnubabu7935 സീലിംഗ് ചെയുമ്പോൾ കൊണ്ടത് ഉണ്ട് കണ്ടിട്ടുണ്ട്

  • @abdulmanaf4980
    @abdulmanaf4980 3 года назад

    വീടിൻറെ സ്‌ട്രെച്ചർ പണി കഴിഞ്ഞു , ഇനി വയറിങ് നു വേണ്ടി പൈപ്പ് ഇടാനുള്ള പരിപാടിയാണ് , ഈ ജോലി കോൺട്രാക്ട് കോടിക്കണോ , അതോ പോയിന്റ് നു വിലപറഞ്ഞു കൊടുക്കണോ , അല്ലെങ്കിൽ കൂലി പണി ആണോ നല്ലത്

  • @whitedoves667
    @whitedoves667 3 года назад

    ഒരുപാട് ഉപകാരമുള്ള വീഡിയോ.. താങ്ക്സ്

  • @jafarsubi
    @jafarsubi 4 года назад

    ഒരു വീട്ടിൽ 3 ഫൈസ് ചെയ്യുമ്പോൾ DB എത്ര ആമ്പിയർ വെക്കണം

  • @manjumohan5078
    @manjumohan5078 3 года назад

    Electric wiring cheydashesham main bord matticheyyuvan pattuo plz

  • @sonasinteriorexterior8392
    @sonasinteriorexterior8392 4 года назад +1

    Good

  • @harismt1982
    @harismt1982 5 лет назад +4

    3 a.c yundenkil 3 feuce connection venamo

  • @sabeersabi2411
    @sabeersabi2411 4 года назад

    ഇന്റർ ലോക്ക്കൊണ്ട് പണിത വീടിന് വയറിങ്ങ് സാധാരണ പോലെ ചെയ്യാൻ പറ്റുമോ

  • @shamlamm8096
    @shamlamm8096 Год назад

    Sir
    Bathroom nish bhaaviyil leek aakumo

  • @ismailcheriyaparambath7740
    @ismailcheriyaparambath7740 3 года назад

    Nalla oru interior Desighn institute paranju tharumo

  • @stdonboscounitjosepuram9176
    @stdonboscounitjosepuram9176 3 года назад

    കൊള്ളാം വീഡിയോ നന്നായിട്ടുണ്ട്

  • @nisanthbalakrishnan504
    @nisanthbalakrishnan504 5 лет назад +1

    Very good man

  • @vinodkumargovindanvikraman610
    @vinodkumargovindanvikraman610 5 лет назад +1

    Useful video for new home construction customer,

  • @aswinbk2201
    @aswinbk2201 2 года назад

    ASWIN B K

  • @CristianoRonaldo-uo6vj
    @CristianoRonaldo-uo6vj Год назад

    Please include set-off box and net cable connection

  • @akarshkamal5086
    @akarshkamal5086 5 лет назад +3

    Hai KGF..☺️ you are doing good job..👍🏻 solar panels veettil vekkunne nallathaano.? Adhinte Cost, merits/ demerits, idhine patty oru video cheyyumo..?
    1.Veedu vekkumbol electrical connection eduthittum solar panels vekkano.? For water heater, tv okke.. ingane use cheithal inverter veno.?
    2. AC use cheyyunna veettil 3 phase connection edukano.?

  • @malluboysentertainmentksa7086
    @malluboysentertainmentksa7086 3 года назад

    Thanks

  • @sannygodwin3658
    @sannygodwin3658 3 года назад

    Super sir thank you

  • @sreesvlogmedia5769
    @sreesvlogmedia5769 Год назад

    👍❣️

  • @rejigeevarghese5986
    @rejigeevarghese5986 4 года назад

    Good broooo

  • @anishnrec3613
    @anishnrec3613 5 лет назад

    Chettante number kittumo?flat edukkunnatine kurichu enthanabhipraayam

  • @chinjushanker2643
    @chinjushanker2643 2 года назад

    Veru informative

  • @karthikeyankarthikeyan46
    @karthikeyankarthikeyan46 4 года назад

    Erthinu uppu pattumo

  • @suhaibussanar5355
    @suhaibussanar5355 5 лет назад +1

    Good information...👍

  • @nasru7629
    @nasru7629 5 лет назад +2

    Heat kudumpol seilg wirs short akum

  • @3-LovelyRoses
    @3-LovelyRoses 4 года назад

    Good information.

  • @harispunnakkal305
    @harispunnakkal305 5 лет назад

    good

  • @brilliantbcrrth4198
    @brilliantbcrrth4198 4 года назад +1

    ഇപ്പോളത്തെ ടോട്ടൽ ലോഡ് നോക്കി,ഭാവിയിൽ ഏതെങ്കിലും ലോഡ് വരും എന്ന് കരുതികൊണ്ടു 5000 വാട്ട്സ് കൂടുകയാണെങ്കിൽ ഉറപ്പായും 3 phase വയറിങ് ചെയ്യുക

  • @boxer5866
    @boxer5866 5 лет назад +2

    വയർ നല്ല ബ്രാൻഡ് ഏതാണ് ?

    • @Hometechmalayalam
      @Hometechmalayalam  5 лет назад +3

      Finolex, V-Guard, RR Kabel, Havels, Ploycab they all are good brands

    • @boxer5866
      @boxer5866 5 лет назад +3

      സ്വിച്ച് legrand കൊള്ളാമോ ? Finolex wire ഡ്യൂപ്ലിക്കേറ്റ് ഉണ്ടെന്നു കേൾക്കുന്നു എങ്ങനെ തിരിച്ചറിയാൻ കഴിയും

    • @Hometechmalayalam
      @Hometechmalayalam  5 лет назад

      Type finolex dealers near me on google you will get dealers of finolex near you

    • @audiophile8699
      @audiophile8699 5 лет назад +1

      Apar anushakti

    • @powersuplycompany5945
      @powersuplycompany5945 5 лет назад +1

      Wire vilikumpol veetu karu baviyil use cheyan sadhyatha ulla grihopakaranangal adakkam list edanam enalle Lord kanakku kootan patullu.lord anusarichu wire valichilangil ethu compani wire ayalum copper karinju pogum corent lose varum.current bill koodum.
      Parayan kure undu house wiring Patti parayan video Etta Chetan onum Thane paranjilla enu thonunu.kooduthal pratheekshichu

  • @rtu84
    @rtu84 4 года назад +1

    hi sir, i bought anew house, during heavy rain, water leak through windows, also there forms a gap between wi ndow and wall. What is the solution. Glass pergola may change the look of the house.

  • @azi_talks4068
    @azi_talks4068 5 лет назад +1

    Nalla avtaranam ...oru video koodi undengil ushaar ayene

  • @aksha9026
    @aksha9026 3 года назад

    പുതിയ വീട് 2 വർഷം ചെറിയ ഉപയോഗം വലിയ ബില് വരുന്നു എന്താ പ്രശ്നം

  • @SatheeshKumar-ed7ys
    @SatheeshKumar-ed7ys 3 года назад

    നിങ്ങൾക്ക് വയറിംഗ് സംബന്ധിച്ച് വീഡിയോ ചെയ്യാൻ എന്താണ് യോഗ്യത. വിശദമാക്കാമോ?

  • @AjayKumar-fd9mv
    @AjayKumar-fd9mv 5 лет назад +1

    Inverter ,solar എന്നിവയെ പറ്റി കൂടി പറയാമായിരുന്നു

  • @jobyscaria9397
    @jobyscaria9397 4 года назад

    2500 square feet വീടിനു 3 phase വയറിങ് അവശ്യം ഉണ്ടോ??
    What benifit for 3 phase വയറിങ്

    • @hometech4755
      @hometech4755 4 года назад +2

      1500sqft ആണേലും 3phase db ചെയ്യുംബോള്‍ ഗുണമേ ഉളളൂ വീട് ചെറുതാണേലും വലുതാണേലും ഭാവിയില്‍ ac പോലുളള ലോഡ് കൂട്ടാന്‍ സാധിക്കും

    • @niyasck81
      @niyasck81 4 года назад +2

      5000 watts nu mukalil varumbol 3 phase

    • @aliakbar290
      @aliakbar290 4 года назад

      Lod anusarichu avum

  • @janetjoseph9265
    @janetjoseph9265 3 года назад

    Make a video on significance of air holes

  • @timbernet
    @timbernet 5 лет назад

    ഒരു വീട്ടിൽ മുഴുവൻ സ്ടലങ്ങളിലും ഫ്ലോറിലൂടെ (ഗ്രൗണ്ട് ഫ്ലോർ ) എലെക്ട്രിക്കൽ പൈപ്പ് തലങ്ങനേയും വെളങ്ങനെയും ഇട്ടിട്ടു കണ്ടു. ഇതു വായിക്കുന്നവരിൽ ആരെങ്കിലും ഇതു ശരിയായ രീതിയാണോ അല്ലയോ എന്ന് ഉപദേശിച്ചു തന്നാൽ വലിയ ഉപകാരമായിരുന്നു.

    • @alphonsaugustine4029
      @alphonsaugustine4029 5 лет назад

      Ground ഫ്ലോറിൽ നല്ലതല്ല man

    • @alphonsaugustine4029
      @alphonsaugustine4029 5 лет назад

      നനവ് അടിക്കുമ്പോൾ elcb ട്രിപ്പ്‌ ആകും

    • @febinfrancis7626
      @febinfrancis7626 5 лет назад +3

      No problem good pipe use well joint ..Jan chytitudu

    • @febinfrancis7626
      @febinfrancis7626 5 лет назад +1

      @@alphonsaugustine4029.. vedu velatilano

    • @vivekmalappuram2324
      @vivekmalappuram2324 5 лет назад +2

      എന്റെ വീട് മലപ്പുറം ആണ് ഇവിടെ ചില വീടുകളിൽ ഞങ്ങൾ ചെയ്യാറുണ്ട് ഫ്ലോർ ലൂടെയും സീലിംഗിളുടെയും ചെയ്യാറുണ്ട്
      ഇന്റർനാഷണൽ സിസ്റ്റം ഫോളോ ചെയ്യാറുണ്ട്