വീട് വയറിംഗ് ചെയ്യുമ്പോൾ ശ്രദ്ദിക്കേണ്ട കാര്യങ്ങൾ

Поделиться
HTML-код
  • Опубликовано: 26 янв 2019
  • വീട് വയറിംഗിൽ ശ്രദ്ദിച്ചാൽ പണവും ലാഭിക്കാം സുരക്ഷയും കൂട്ടാം

Комментарии • 1,1 тыс.

  • @aneeshmathai1298
    @aneeshmathai1298 5 лет назад +151

    ഞാനൊരു സിവിൽ എഞ്ചിനീയർ ആണ് ഈ ഭിത്തി വയറിങ്ങിന് ആവശ്യത്തിന് വേണ്ടി വെട്ടി പൊളിക്കുന്നത് വീടിന് ദോഷമൊന്നും ചെയ്യില്ല കാരണം ഒരു എട്ടിഞ്ച് ഭിത്തി യുടെ ഒരിഞ്ച് മാത്രമേ കട്ട് ചെയ്യുന്നുള്ളു പക്ഷേ ഇങ്ങനെ ലിന്റലിനുള്ളിൽ പൈപ്പിട്ടാൽ ലിന്റൽ കോൺക്രീറ്റ് ബലം കുറയ്ക്കുന്നതിന് കാരണമാകും ഓർക്കുക ലിന്റൽ എന്നത് വീടിനെ മുഴുവൻ ചേർത്ത് വരിഞ്ഞ് മുറുക്കി വച്ചേക്കുന്ന ഒരു ബെൽറ്റ് ആണ് അതിന് ബലക്ഷയം ഉണ്ടാകരുത്. അതും ഈ ഒരു പൈപ്പ് വയറിങ്ങിന് ഒന്നിനും പോരാതെ വരും

  • @aneeshkumarm1057
    @aneeshkumarm1057 5 лет назад +62

    വർക്കയിൽ പൈപ്പ് ഇടുമ്പോൾ pvc bend ഒഴിവാക്കി bend spring ഉപയോഗിച്ച് bend ചെയ്താൽ wire free ആയിട്ട് വലിക്കാം

  • @basheerbaithulnoor8921
    @basheerbaithulnoor8921 5 лет назад +22

    ഹംസക്ക അറിയാത്ത പണിയെ പറ്റി പടിക്കാതെ അഭിപ്രായം പറയാൻ നിൽക്കരുത് അതു ഗുണത്തെ ക്കാൾ ഏറെ ദോഷം ചെയ്യും

  • @sangeethvaakayilss2186
    @sangeethvaakayilss2186 5 лет назад +123

    ഞാനൊരു ഇലക്ട്രീഷ്യനാണ് താങ്കളെക്കുറിച്ചുള്ള സകല പ്രതീക്ഷകളും ഇതോടെ തീർന്നു.

  • @jayachandrant.c2915
    @jayachandrant.c2915 5 лет назад +101

    അറിയില്ലാത്ത കാര്യങ്ങളിൽ പറയരുത് അല്ലങ്കിൽ വ്യക്തമായി മനസിലാക്കി പറയുക

  • @Shanudeen732
    @Shanudeen732 5 лет назад +7

    ഞാനും ഒര് ഇലക്ട്രിക്കൻ വർക് ചെയ്യന്നആളാണ് ഇതിൽ പറയുന്ന പോലെ വർക് ചെയ്യാൻ പറ്റില്ല വീടിന്റ ഏരിയ അനുസരിച്ചു മാത്രമേ ചെയ്യാൻപറ്റു..ഈ പറയുന്നത് തറയിൽ കുടി ചെയ്തൽ വളരെ എളുപ്പത്തിൽ വർക് ചെയ്യാൻ സാധിക്കും എപ്പോൾ വേണമെങ്കിലും റി വർക് ചെയ്യാനും സാധിക്കും ഒര് പാട് കുത്തി പൊളിക്കണ്ട വാർപ്പിൽ പൈപ്പ് ഇടുമ്പോൾ കമ്പിയുടെ മുകളിലൂടെ ഇടുക അല്ലങ്കിൽ പിന്നെ വാർപ്പിന് വിള്ളൽ ഉണ്ടാകും.......നമ്മൾ വർഷം കുറച്ചായി ഈൗ പണി തുടങ്ങിട്ട്

  • @mhk2264
    @mhk2264 5 лет назад +58

    വയറിംങ് ചെയ്യുമ്പോൾ ജനലിന്റെ മുകളിൽ പോയിന്റ് ഇടരുത്

  • @krishna1891
    @krishna1891 5 лет назад +35

    ഈ കാലഘട്ടത്തിലും ജംഗ്ഷൻ ബോക്സ് വച്ചുള്ള വയറിങ് അപാരം തന്നെ ഈ 1 പൈപ്പിൽ എല്ലാ ലൈനും ഉൾക്കൊള്ളാൻ സാധിക്കില്ല ജംഗ്ഷൻ തുളച്ച് പൈപ്പ് വിടുന്നത് കോൺക്രീറ്റ് കയറി വരാൻ സാധ്യത കൂടുതലാണ് എല്ലാം മെയ്പോയിൻറ് റൂമിനുള്ളിൽ എത്താൻ സാധിച്ചാൽ തന്നെ വളരെ നല്ലത് ഗംഗാ ശ്രദ്ധിച്ചു വർക്ക് ചെയ്താൽ ഒരുപാട് ലാഭമുണ്ടാക്കാം

  • @pranav1461
    @pranav1461 5 лет назад +120

    ഞാൻ ഒരു electrician ആണ് ഈ രീതിയിൽ പൈപ്പ് ഇടതിരികുനത് നല്ലത്.ഈ ആൾക് ഇതിനെ പറ്റി ഒന്നും ആരിയില്ല എന്ന് തോന്നുന്നു

  • @Anu-gy4yj
    @Anu-gy4yj 4 года назад +4

    സൂപ്പർ ന്യൂജാൻ പിള്ളേർ ഇത് ചിലപ്പോൾ അംഗികരിക്കുക ഇല്ല മടിയാൻ മല ചുമക്കും

  • @user-gq6yo7mh5y
    @user-gq6yo7mh5y 5 лет назад +244

    ഞാൻ വയർമാൻ ആണ് ഇങ്ങനെ ആരും പരീക്ഷിക്കരുത് ചുമര് കുത്തി പൈപ്പ് ഇട്ടിട്ട് തന്നെ ചെയ്യണം ഇത് പണി എടുക്കാൻ മടി ഉള്ളവൻ ചെയ്യുന്ന പണിയാ മാത്രമല്ല കോൺക്രീറ്റ് ചെയ്യുമ്പോ പൈപ്പ് പൊട്ടി സിമൻറ് പൈപ്പിന്റെ ഉള്ളിൽ കയറാൻ സാധ്യത ഉണ്ട് ശ്രദ്ധിക്കാതെ വയറിംഗ് ചെയ്താൽ അപകടം ഉണ്ടാവാം

  • @limjojohnson6439
    @limjojohnson6439 5 лет назад +74

    Lin ഞാൻ രണ്ടും ചെയ്യാറുണ്ട് ചെറിയ വീടിന് Lintal piping നടക്കും വലിയ വീടിന് നടക്കില്ല കാരണം കണ്ടമാനം wire വരും

  • @mmsadhik
    @mmsadhik 5 лет назад +139

    എന്തേലും.... തകരാർ വന്നാൽ... ലിന്റൽ... പൊളിക്കണ്ടേ.... ചുവരിൽ.. ചെയ്താൽ... എന്തും ചെയ്യാം.. ഇത്.. ശുദ്ധ മണ്ടത്തരം..

  • @fahizpk239
    @fahizpk239 5 лет назад +228

    ഈ വീടിന്റെ വയറിങ് നടക്കുന്ന time ഒരു വീഡിയോ വിടണം... ചുമര് കുത്തിപൊളിക്കാത്ത വയറിങ് ഒന്ന് കാണണം...

  • @alimonmh
    @alimonmh 5 лет назад +44

    ഞാന്‍ 10 വര്‍ഷമായി ksa യില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന വ്യക്തിയാണ് . ഈ വീഡിയോയില്‍ പറയുന്ന പ്രകാരം ടിന്‍റലിലുടെയുള്ള piping. സീലിംങ് വഴി ചെയ്യുന്നതിനെ അപേക്ഷിച്ച് തികച്ചും അപ്രായോകികമാണ് കാരണം കോര്‍ണറില്‍ അതിന്‍െറ ബുദ്ധിമുട്ട് പ്രകടമാകും. മാത്രവുമല്ല.! ഈ വീഡിയോയില്‍ തന്നെ അദ്ധേഹം പറയുന്നുണ്ട്. ഭാവിയില്‍ എന്തെങ്കിലും പ്രശ്നം വന്നാല്‍ സിമന്‍്റ് അല്‍പ്പം കുത്തി പൊളിച്ചാല്‍ മതിയാകുമെന്ന്. ( വ്യക്തിപരമായ അപിപ്രായമാണ് കൂടുതല്‍ അറിവുള്ളവര്‍ പറഞ്ഞു തരണം.!)

  • @anishkumarvilasini280
    @anishkumarvilasini280 4 года назад +2

    നമസ്കാരം ഞാൻ ഒരു ഇലക്ട്രിക്കൽ technician ആണ്.

  • @sajnasulfi163
    @sajnasulfi163 5 лет назад +15

    ഇത് ഞാൻ പരീക്ഷിച്ച് ഒഴിവാക്കിയതാണ് കാരണം 1ലിന്റലിൽ ജനൽ വരുന്ന ഭാഗത്തു കൂടി Pipe കയറി വന്നാൽ തേപ്പുകാർക്ക് കോർണർ തേക്കാൻ ബുദ്ധിമുട്ടുo 2 ജനലിൽകർട്ടൺ ഫിറ്റചെയ്യാൻ Drill Mechine ഉപയോഗിക്കുബോൾ അപകടമുണ്ടാവും 3 show case കൾ Altration work ചെയ്യുമ്പോൾ അപകടമുണ്ടാവും ഞാൻ അനുഭവസ്ഥനാണ് പിന്നെ വലിയ വീടുകൾക്ക് ഒട്ടും ഇത് പ്രായോഗികമല്ല ഒരു 20mm pipeലൂടെ കടന്നുപോകുന്ന wire കൾക്ക് ഒരു നിശ്ചിത പരിമിതിയുണ്ട് നിങ്ങൾ രണ്ടാമത് കാണിച്ച വീട്ടിൽ െചയ്ത ചുമര് കട്ടിംഗ് കുറച്ച് Over ആണ് ഞാൻ ഒരു C Class contractor ആണ്

  • @rakeshks3223
    @rakeshks3223 5 лет назад +9

    ചേട്ടാ ഞാൻ ഒരു ഇലക്ട്രീഷ്യനാണ് ഏതെങ്കിലും ഒരു പുതിയ ഐഡിയ ഉണ്ടാകുമെന്ന് കരുതിയാണ് ഈ വീഡിയോ കണ്ടത് വയറിങ്ങിന് പറ്റി ശരിക്കും മനസ്സിലാക്കിയതിന് ശേഷം വീഡിയോ കിട്ടുന്നതായിരുന്നു നല്ലത് കാരണം നന്നായി അറിയാവുന്നവർ ഇത് തമാശയായി തോന്നും പണ്ട് ഹോംതീയേറ്റർ വയർ ചെയ്യാൻവേണ്ടി lintel വാർക്കയുടെ ഉള്ളിലൂടെ പൈപ്പ് ചെയ്യുമായിരുന്നു ഇപ്പോൾ അതും ചെയ്യാറില്ല ഒരു കാര്യം മനസ്സിലാക്കുക ഒരു റൂമിലേക്ക് പോകേണ്ട സർക്യൂട്ട് എത്രയാണ് എന്നുള്ളത് ന്യൂട്രൽ ഫെയ്സ് എർത്ത് ഇത് മൂന്നും 1.5 വയറു വേണം പിന്നെ മാസ്റ്റർ ഇൻവെർട്ടർ ഏതെങ്കിലും ഔട്ട് സൈഡിലുള്ള ലൈറ്റിങ് വയറുകൾ എസി ഫോർ സ്ക്വയർ സ്ക്വയർ വേണം ഇത്രയും വയറ് ട്വൻറി എംഎം പൈപ്പിൽ കൂടി കഷ്ടപ്പെട്ട് കടന്നുപോകും എല്ലാ റൂമിലേക്കും ഇതുപോലുള്ള പൈപ്പ് പോവുമ്പോൾ എത്ര വയറ് ഡി ബി ൽ വരുമെന്ന് ഉള്ളത് പഠിക്കണമായിരുന്നു മെയിൻ വാർക്കയുടെ സർക്യൂട്ട് പൈപ്പുകൾ ഗുണംചെയ്യും അണ്ടർഗ്രൗണ്ട് വയറിംഗ് പോലും സേഫ്റ്റിയല്ല കളിയാക്കാൻ വേണ്ടി പറഞ്ഞതല്ല വീട് വെക്കാൻ പോകുന്ന ആളുകൾ ഈ വീഡിയോ കണ്ടാൽ താങ്കൾ പറഞ്ഞതിന് വേണ്ടി വാദിക്കും ഇലക്ട്രിക്കൽ ചെയ്യാൻ വരുന്ന ആളുകൾ കഷ്ടപ്പെട്ടു പോകും

  • @udayachandraa6574
    @udayachandraa6574 5 лет назад +1

    Hello sir, I have question whether capacitor can be used as a power saving device?, Please specify in video

  • @sibinpg2134
    @sibinpg2134 5 лет назад +7

    Lintel എന്നാൽ openings മുകളിൽ നമ്മുടെ വീടിനോ അല്ലെങ്കിൽ building നോ മുകളിൽ stength വേണ്ടി കൊടുക്കുന്നതാണ് അതിൽ ഇതുപോലെ pvc pipe കൊടുത്താൽ stength kurayum പിന്നേ ഉള്ളത് lintel thikness കുട്ടി കൊടുക്കൽ ആണ് അത് ecnimical ആവില്ല