Ente daivama Ente ella prayasangalum Matti taranamae samadanam santosham taranamae Amma epozhum koode undayirikanamae father please pray for my family amen 🙏 ❤
"ഞാന്‍ നിങ്ങളോടു പറയുന്നു, സ്‌ത്രീകളില്‍നിന്നു ജനിച്ചവരില്‍ യോഹന്നാനെക്കാള്‍ വലിയവന്‍ ഇല്ല." (ലൂക്കാ 7 : 28). എന്നാണ് യേശു നാഥൻ സ്നാപക യോഹന്നാനെ കുറിച്ചു സംസാരിച്ചത്, എങ്കിലും, ദൈവ രാജ്യത്തിലെ ഏറ്റവും ചെറിയവന്‍ അവനെക്കാള്‍ വലിയവനാണ്, എന്നും പറയാൻ എന്താണ് കാരണം?. ആരേയെങ്കിലും വിധിക്കാൻ അപൂർണ്ണരായ മനുഷ്യർക്കാവില്ല. എന്നാൽ വചനത്തിൽ കാണുന്ന ചിലതു നിരത്തിവയ്ക്കുന്നു എന്നു മാത്രം. യോഹന്നാന്‍ 1 : 31-34 വരെ നാം ഇങ്ങിനെ വായിക്കുന്നു "ഞാനും ഇവനെ അറിഞ്ഞിരുന്നില്ല. എന്നാല്‍, ഇവനെ ഇസ്രായേലിനു വെളി പ്പെടുത്താന്‍വേണ്ടിയാണ് ഞാന്‍ വന്നു ജലത്താല്‍ സ്‌നാനം നല്‍കുന്നത്. ആത്‌മാവ് പ്രാവിനെപ്പോലെ സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവന്ന് അവന്റെ മേല്‍ ആവസിക്കുന്നത് താന്‍ കണ്ടു എന്നു യോഹന്നാന്‍ സാക്‌ഷ്യപ്പെടുത്തി. ഞാന്‍ അവനെ അറിഞ്ഞിരുന്നില്ല. എന്നാല്‍, ജലംകൊണ്ടു സ്‌നാനം നല്‍കാന്‍ എന്നെ അയച്ചവന്‍ എന്നോടു പറഞ്ഞിരുന്നു: ആത്‌മാവ് ഇറങ്ങിവന്ന് ആരുടെമേല്‍ ആ വസിക്കുന്നത് നീ കാണുന്നുവോ, അവനാണു പരിശുദ്‌ധാത്‌മാവുകൊണ്ടു സ്‌നാനം നല്‍കുന്നവന്‍. ഞാന്‍ അതു കാണുകയും ഇവന്‍ ദൈവപുത്രനാണ് എന്നു സാക്‌ഷ്യപ്പെടുത്തുകയും ചെയ്‌തിരിക്കുന്നു." യേശു നാഥൻ ദൈവപുത്രനാണെന്ന് അത്രയേറെ ഉറപ്പുണ്ടായിരുന്ന ആളായിരുന്നു സ്നാപക യോഹന്നാൻ. എന്നാൽ പരീക്ഷയുടെ സമയം അദ്ദേഹം ചഞ്ചലപ്പെട്ടു എന്നു വചനത്തിൽ നാം കാണുന്നു. സ്നാപക യോഹന്നാന്റെ സംശയവുമായി വന്ന ശിഷ്യരോടു യേശു പറഞ്ഞു "എന്നില്‍ ഇടര്‍ച്ചയുണ്ടാകാത്തവന്‍ ഭാഗ്യവാന്‍." ലൂക്കാ 7 : 23 ഇടർച്ച എന്ന വാക്കിന് ബൈബിൾ തരുന്ന അർത്ഥം അവിശ്വാസം എന്നാണ്. "അടുത്ത ദിവസം യേശു തന്റെ അടുത്തേക്കു വരുന്നതു കണ്ട് അവന്‍ പറഞ്ഞു: ഇതാ, ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്." യോഹന്നാന്‍ 1 : 29. പാപങ്ങളല്ല; പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്. പാപം ഒന്നേയുള്ളു. അവിശ്വാസം മാത്രമാണ് പാപം. ബാക്കി ഉള്ളതെല്ലാം പാപത്തിന്റെ പ്രവർത്തികളാണ്. അവിശ്വാസം എന്ന പാപത്തിന്റെ ഫലങ്ങളാണ്.. "അവര്‍ എന്നില്‍ വിശ്വസിക്കാത്തതിനാല്‍ പാപത്തെക്കുറിച്ചും," യോഹന്നാന്‍ 16 : 9 അതെ നമ്മുടെ അവിശ്വാസമാണ് പാപം. പാപ പ്രവർത്തികൾ ചെയ്യാതിരിക്കുക, വീര്യപ്രവർത്തികളും, പുണ്യ പ്രവർത്തികളും ചെയ്യുക, എന്നതല്ല ദൈവഹിതപ്രകാരമുള്ള പ്രവർത്തി. "യേശു മറുപടി പറഞ്ഞു: ഇതാണു ദൈവഹിതമനുസരിച്ചുള്ള പ്രവൃത്തി - അവിടുന്ന് അയച്ചവനില്‍ വിശ്വസിക്കുക." യോഹന്നാന്‍ 6 : 29 "പ്രവൃത്തികള്‍ കൂടാതെതന്നെ പാപിയെ നീതീകരിക്കുന്നവനില്‍ വിശ്വസിക്കുന്നവന്റെ വിശ്വാസമാണ് അവന് നീതിയായി പരിഗണിക്കപ്പെടുന്നതു് ". റോമാ 4 : 5 യേശു നാഥൻ സ്നാപക യോഹന്നാനിൽ കണ്ട കുറവും അതു തന്നെയായിരുന്നില്ലെ, യേശുവിനെ സംശയിച്ചു. 🙏
പ്രീയ സഹോദരാ, അഗസ്റ്റിൻ ജോസേ, കതോലിക്കരുടെ വിശ്വാസവും, ബോധ്യങ്ങളും പെന്താക്കോസ്ത് സഭകളിൽ നിന്നു വളരെ വ്യത്യസ്തമാണ്. ആകയാൽ അവരെ വീട്ടിൽ ക്ഷണിക്കുന്നതും, അവരോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെടുന്നതും, സഹോദരൻ മനസ്സിലാക്കിയതു പോലെ, നല്ലതല്ല, എന്നു പറയുമ്പോൾ തന്നെയും, യേശുവിനെ പ്രതി അവർക്കുള്ള തീക്ഷ്ണതയും, അവരുടെ ധൈര്യവും, തീർച്ചയായും നമ്മൾ അനുകരിക്കേണ്ടതു തന്നെയാണ്. അച്ചൻ ഇവിടെ ഉദ്ദേശിച്ചതും അതു തന്നെയാണ്. "അവര്‍ക്കു ദൈവത്തെക്കുറിച്ചു തീക്‌ഷ്‌ണതയുണ്ടെന്നു ഞാന്‍ സാക്‌ഷ്യപ്പെടുത്തുന്നു; ആ തീക്‌ഷ്‌ണത ശരിയായ അറിവിന്റെ അടിസ്‌ഥാനത്തിലല്ലെന്നേയുള്ളൂ. എന്നാല്‍, ദൈവത്തിന്റെ നീതിയെക്കുറിച്ച് അവര്‍ അജ്‌ഞരാകകൊണ്ടും തങ്ങളുടെ തന്നെ നീതി സ്‌ഥാപിക്കാന്‍ വ്യഗ്രത കാണിക്കുന്നതുകൊണ്ടും ദൈവനീതിക്ക് അവര്‍ കീഴ്‌വഴങ്ങിയില്ല. (റോമാ 10 : 2-3) തീക്ഷ്ണത മൂലം ദൈവത്തിന്റെ സഭയെ തന്നെ ഉന്മൂലനം ചെയ്യാൻ ഇറങ്ങി പുറപ്പെട്ട ആളാണ് സാവൂൾ. സാവൂൾ എത്രയോ കുടുംബങ്ങളെ നിരാലംബരാക്കി. സാവൂളിനെ പേടിച്ച് എന്തു മാത്രം കുടുംബങ്ങൾ, സകലതും ഇട്ടെറിഞ്ഞ് പാലായനം ചെയ്തു. കൊലയാളിയായിരുന്ന സാവൂളാണ്, പൗലോസായപ്പോൾ യേശുവിനു വേണ്ടി ഏറ്റവും കൂടുതൽ ഓടിയതു്. ആകയാൽ നമ്മുടെ പെന്താക്കോസ്ത് സഹോദരങ്ങൾ ദൈവത്തെ പ്രതിയുള്ള തീക്ഷണത കൊണ്ടാണ്, സാഹചര്യം അനുകൂലമാണെങ്കിലും, ഇല്ലെങ്കിലും യേശുവിനെ പ്രഘോഷിക്കുന്നതും, നമ്മളെയൊക്കെ കുറ്റപ്പെടുത്തുന്നതും, അവരെ നാം ദ്വേഷിക്കുകയല്ല, സ്നേഹിക്കണം, നമ്മുടെ സ്നേഹം കണ്ട് സത്യസഭയെ അവർ തിരിച്ചറിയണം.🙏❤
സഹോദരാ, യേശു ശിരസ്സും സഭ അവിടുത്തെ ശരീരവുമാണ്. യേശുവിന്റെ ശരീരമാകുന്ന സഭയ്ക്കുള്ളിൽ ഉള്ളവരുടെ കാര്യം പറയുമ്പോഴാണ്. പരിശുദ്ധ കന്യാമറിയം ഒന്നാമത്തേതാണ് എന്നു പറഞ്ഞിരിക്കുന്നതു്. ശിരസ്സാണ് ഒന്നാമൻ എന്നു പ്രത്യേകം പറയേണ്ട കാര്യമുണ്ടോ?🙏❤️
Father.... please don't support pastors.... They are making money by preaching about God .. Why parish priests are not bothering about it.. Pastors are misleading the people... They are not giving respect to mother Mary ..Why you support such persons....They are against Catholic church I think
😂😂😂😂😂😂😂😂😂😂😂 മറിയ സഭയിൽ ആദ്യമൊ? 😂😂😂😂😂😂 അപ്പോൾ നിങ്ങൾ യേശു ക്രിസ്തുവിലല്ല വിശ്വസിക്കുന്നത് റോമ൪ക്ക് എഴുതിയ ലേഖനം പിതാക്കന്മാരും അവർക്കുള്ളവർ തന്നേ; ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉത്ഭവിച്ചതു; അവൻ സർവ്വത്തിന്നും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ. റോമർ 9:5 എന്തോന്നാ? അവൻ സർവ്വത്തിന്നും മീതേ ദൈവമായി വാഴ്ത്തപ്പെട്ടവൻ❤ ആര്? യേശു ക്രിസ്തു ആരോട് അപേക്ഷിക്കാനാ യേശു ക്രിസ്തു പറഞ്ഞത്? മറിയയോടൊ? പുണ്യാളനോടൊ? കൊരട്ടി മുത്തിയൊ? മലയാറ്റൂരൊ? ക്രിപാസനമൊ? വേളാങ്കണ്ണിയൊ 🤧🤧👎 ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല. യോഹന്നാൻ 14:6 നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കുന്നതു ഒക്കെയും പിതാവു പുത്രനിൽ മഹത്വപ്പെടേണ്ടതിന്നു ഞാൻ ചെയ്തുതരും. യോഹന്നാൻ 14:13 നിങ്ങൾ എന്റെ നാമത്തിൽ എന്നോടു അപേക്ഷിക്കുന്നതു ഒക്കെയും ഞാൻ ചെയ്തുതരും. യോഹന്നാൻ 14:14 അപ്പോൾ യേശു ക്രിസ്തു പറഞ്ഞ പോലെ ഇങ്ങനെ ചെയ്താൽ മാത്രം വിശ്വസിക്കുന്നവ൪ക്ക് എന്ത് ലഭിക്കും? എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും. യോഹന്നാൻ 14:16 എന്ത് ലഭിക്കും? പരിശുദ്ധാത്മാവിനെ നിങ്ങൾ ളോഹകൂട്ടങളിൽ ഭോഷ്കിന്ടെ ആത്മാവാണ് സത്യത്തെ വിശ്വസിക്കാതെ അനീതിയിൽ രസിക്കുന്ന ഏവർക്കും ന്യായവിധി വരേണ്ടതിന്നു തെസ്സലൊനീക്യർ 2 2:11 ദൈവം അവർക്കു ഭോഷ്കു വിശ്വസിക്കുമാറു വ്യാജത്തിന്റെ വ്യാപാരശക്തി അയക്കുന്നു. തെസ്സലൊനീക്യർ 2 2:12 പോയി മാനസാന്തരപ്പെട്ടു യേശു ക്രിസ്തുവിൽ മാത്രം വിശ്വസിച്ചു ലോഹയൂരി സ്നാനം ചെയ്തു ഭോഷ്കിന്ടെ ആത്മാവിൽ നിന്നും ളോഹകൂട്ടങൾ രക്ഷ പ്രാപിക്കൂ.
ഈശോയേ, എന്നെ അങ്ങേയ്കുവേണ്ടി മനുഷ്യരെ പിടിക്കുന്നവളാക്കണമേ🙏
കർത്താവേ അങ്ങേ പരിശുദ്ധാത്മാവിനെ അയച്ച് ഞങ്ങളുടെ ബുദ്ധിയെയും മനസ്സിനെയും ശക്തിപ്പെടുത്തണേ കരുണയേകണേ ആമ്മേൻ🙏🙏
കർത്താവെ എന്റെ ജീവനെ എന്നെ രക്ഷിക്കണമേ. പരിശുദ്ധന്മാവിനാൽ എന്നെ നിറക്കണമേ ❤️🔥❤️🔥❤️🔥❤️🔥
Dhaiva rajyam valaratte.praise the Lord 🌷💐 hallelujah 🙏 hallelujah 🙏 hallelujah 🙏 hallelujah 🙏 hallelujah 🙏 hallelujah 🙏 hallelujah 🙏
All denominations of the Christianity should be united.good job Acha.
ഈശോയെ ..... ഒരായിരം നന്ദി 🙏 🙏 🙏
Thankyou Acha... one Shepherd and one flock ... dream of Jesus .....
എന്റെ കർത്താവേ..എന്റെ ഈശോയേ
.
Fr
Thank u for givng us the insight to visit and seek blessings fm priest home.
Jesus give me the grace to draw people to you. I thank you for your love. I love you and I want to love you alone.
Praise the Lord Hallelujah ❤thank you Father 🙏🙏
മഹത്വം കർത്താവേ, കരുണയകേണമേ 🙏
Praise the lord....
Thank You Jesus 🙏🙏🙏
Praise You Jesus 🙏🙏🙏
Ave Maria 🙏
Praise the Lord 🙏🙏🙏 Hallelujah 🙏🙏🙏
Amen Amen Amen Hallelujah Amen
Ente daivama Ente ella prayasangalum Matti taranamae samadanam santosham taranamae Amma epozhum koode undayirikanamae father please pray for my family amen 🙏 ❤
സുവിശേഷം അറിയിക്കാൻ ഭയം അല്ല മടിയാണ്🙏🏼
ഈശോയെ നന്ദി
Amen, we love to hear more.🎉
Please guide us the holy spirit
Fr please pray for my family and children praise God ❣️
Amen Hallelujah 🙏
Hallelujah
🙏🙏🙏
100💯✔correct
"ഞാന്‍ നിങ്ങളോടു പറയുന്നു, സ്‌ത്രീകളില്‍നിന്നു ജനിച്ചവരില്‍ യോഹന്നാനെക്കാള്‍ വലിയവന്‍ ഇല്ല." (ലൂക്കാ 7 : 28). എന്നാണ് യേശു നാഥൻ സ്നാപക യോഹന്നാനെ കുറിച്ചു സംസാരിച്ചത്, എങ്കിലും, ദൈവ രാജ്യത്തിലെ ഏറ്റവും ചെറിയവന്‍ അവനെക്കാള്‍ വലിയവനാണ്, എന്നും പറയാൻ എന്താണ് കാരണം?.
ആരേയെങ്കിലും വിധിക്കാൻ അപൂർണ്ണരായ മനുഷ്യർക്കാവില്ല. എന്നാൽ വചനത്തിൽ കാണുന്ന ചിലതു നിരത്തിവയ്ക്കുന്നു എന്നു മാത്രം.
യോഹന്നാന്‍ 1 : 31-34 വരെ നാം ഇങ്ങിനെ വായിക്കുന്നു
"ഞാനും ഇവനെ അറിഞ്ഞിരുന്നില്ല. എന്നാല്‍, ഇവനെ ഇസ്രായേലിനു വെളി പ്പെടുത്താന്‍വേണ്ടിയാണ് ഞാന്‍ വന്നു ജലത്താല്‍ സ്‌നാനം നല്‍കുന്നത്. ആത്‌മാവ് പ്രാവിനെപ്പോലെ സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവന്ന് അവന്റെ മേല്‍ ആവസിക്കുന്നത് താന്‍ കണ്ടു എന്നു യോഹന്നാന്‍ സാക്‌ഷ്യപ്പെടുത്തി. ഞാന്‍ അവനെ അറിഞ്ഞിരുന്നില്ല. എന്നാല്‍, ജലംകൊണ്ടു സ്‌നാനം നല്‍കാന്‍ എന്നെ അയച്ചവന്‍ എന്നോടു പറഞ്ഞിരുന്നു: ആത്‌മാവ് ഇറങ്ങിവന്ന് ആരുടെമേല്‍ ആ വസിക്കുന്നത് നീ കാണുന്നുവോ, അവനാണു പരിശുദ്‌ധാത്‌മാവുകൊണ്ടു സ്‌നാനം നല്‍കുന്നവന്‍. ഞാന്‍ അതു കാണുകയും ഇവന്‍ ദൈവപുത്രനാണ് എന്നു സാക്‌ഷ്യപ്പെടുത്തുകയും ചെയ്‌തിരിക്കുന്നു."
യേശു നാഥൻ ദൈവപുത്രനാണെന്ന് അത്രയേറെ ഉറപ്പുണ്ടായിരുന്ന ആളായിരുന്നു സ്നാപക യോഹന്നാൻ. എന്നാൽ പരീക്ഷയുടെ സമയം അദ്ദേഹം ചഞ്ചലപ്പെട്ടു എന്നു വചനത്തിൽ നാം കാണുന്നു. സ്നാപക യോഹന്നാന്റെ സംശയവുമായി വന്ന ശിഷ്യരോടു യേശു പറഞ്ഞു
"എന്നില്‍ ഇടര്‍ച്ചയുണ്ടാകാത്തവന്‍ ഭാഗ്യവാന്‍."
ലൂക്കാ 7 : 23
ഇടർച്ച എന്ന വാക്കിന് ബൈബിൾ തരുന്ന അർത്ഥം അവിശ്വാസം എന്നാണ്.
"അടുത്ത ദിവസം യേശു തന്റെ അടുത്തേക്കു വരുന്നതു കണ്ട് അവന്‍ പറഞ്ഞു: ഇതാ, ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്."
യോഹന്നാന്‍ 1 : 29.
പാപങ്ങളല്ല; പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്. പാപം ഒന്നേയുള്ളു. അവിശ്വാസം മാത്രമാണ് പാപം. ബാക്കി ഉള്ളതെല്ലാം പാപത്തിന്റെ പ്രവർത്തികളാണ്. അവിശ്വാസം എന്ന പാപത്തിന്റെ ഫലങ്ങളാണ്..
"അവര്‍ എന്നില്‍ വിശ്വസിക്കാത്തതിനാല്‍ പാപത്തെക്കുറിച്ചും," യോഹന്നാന്‍ 16 : 9
അതെ നമ്മുടെ അവിശ്വാസമാണ് പാപം. പാപ പ്രവർത്തികൾ ചെയ്യാതിരിക്കുക,
വീര്യപ്രവർത്തികളും, പുണ്യ പ്രവർത്തികളും ചെയ്യുക, എന്നതല്ല ദൈവഹിതപ്രകാരമുള്ള പ്രവർത്തി.
"യേശു മറുപടി പറഞ്ഞു: ഇതാണു ദൈവഹിതമനുസരിച്ചുള്ള പ്രവൃത്തി - അവിടുന്ന് അയച്ചവനില്‍ വിശ്വസിക്കുക."
യോഹന്നാന്‍ 6 : 29
"പ്രവൃത്തികള്‍ കൂടാതെതന്നെ പാപിയെ നീതീകരിക്കുന്നവനില്‍ വിശ്വസിക്കുന്നവന്റെ വിശ്വാസമാണ് അവന് നീതിയായി പരിഗണിക്കപ്പെടുന്നതു് ".
റോമാ 4 : 5
യേശു നാഥൻ സ്നാപക യോഹന്നാനിൽ കണ്ട കുറവും അതു തന്നെയായിരുന്നില്ലെ, യേശുവിനെ സംശയിച്ചു.
🙏
Achha yeshuvinte snehitan ennu vilichhirunnathum yeshuvinte maril chari kidanna shishiyan bible ezhuthiya Johnum kurizinte Johnum sebhathiputhran John alle yeshuvinu snanam nalghiyathu sakkaria putran John alle athavathu snabhagha Yoghannan bibilil study chaithappozhanu ethu satiyathil enikkum masilayathu
Appo pentecosta Pastor ne veetil kayatti prarthichal ok ano
പ്രീയ സഹോദരാ, അഗസ്റ്റിൻ ജോസേ, കതോലിക്കരുടെ വിശ്വാസവും, ബോധ്യങ്ങളും പെന്താക്കോസ്ത് സഭകളിൽ നിന്നു വളരെ വ്യത്യസ്തമാണ്. ആകയാൽ അവരെ വീട്ടിൽ ക്ഷണിക്കുന്നതും, അവരോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെടുന്നതും, സഹോദരൻ മനസ്സിലാക്കിയതു പോലെ, നല്ലതല്ല, എന്നു പറയുമ്പോൾ തന്നെയും, യേശുവിനെ പ്രതി അവർക്കുള്ള തീക്ഷ്ണതയും, അവരുടെ ധൈര്യവും, തീർച്ചയായും നമ്മൾ അനുകരിക്കേണ്ടതു തന്നെയാണ്. അച്ചൻ ഇവിടെ ഉദ്ദേശിച്ചതും അതു തന്നെയാണ്.
"അവര്‍ക്കു ദൈവത്തെക്കുറിച്ചു തീക്‌ഷ്‌ണതയുണ്ടെന്നു ഞാന്‍ സാക്‌ഷ്യപ്പെടുത്തുന്നു; ആ തീക്‌ഷ്‌ണത ശരിയായ അറിവിന്റെ അടിസ്‌ഥാനത്തിലല്ലെന്നേയുള്ളൂ. എന്നാല്‍, ദൈവത്തിന്റെ നീതിയെക്കുറിച്ച് അവര്‍ അജ്‌ഞരാകകൊണ്ടും തങ്ങളുടെ തന്നെ നീതി സ്‌ഥാപിക്കാന്‍ വ്യഗ്രത കാണിക്കുന്നതുകൊണ്ടും ദൈവനീതിക്ക് അവര്‍ കീഴ്‌വഴങ്ങിയില്ല.
(റോമാ 10 : 2-3)
തീക്ഷ്ണത മൂലം ദൈവത്തിന്റെ സഭയെ തന്നെ ഉന്മൂലനം ചെയ്യാൻ ഇറങ്ങി പുറപ്പെട്ട ആളാണ് സാവൂൾ. സാവൂൾ എത്രയോ കുടുംബങ്ങളെ നിരാലംബരാക്കി. സാവൂളിനെ പേടിച്ച് എന്തു മാത്രം കുടുംബങ്ങൾ, സകലതും ഇട്ടെറിഞ്ഞ് പാലായനം ചെയ്തു. കൊലയാളിയായിരുന്ന സാവൂളാണ്, പൗലോസായപ്പോൾ യേശുവിനു വേണ്ടി ഏറ്റവും കൂടുതൽ ഓടിയതു്. ആകയാൽ നമ്മുടെ പെന്താക്കോസ്ത് സഹോദരങ്ങൾ ദൈവത്തെ പ്രതിയുള്ള തീക്ഷണത കൊണ്ടാണ്, സാഹചര്യം അനുകൂലമാണെങ്കിലും, ഇല്ലെങ്കിലും യേശുവിനെ പ്രഘോഷിക്കുന്നതും, നമ്മളെയൊക്കെ കുറ്റപ്പെടുത്തുന്നതും, അവരെ നാം ദ്വേഷിക്കുകയല്ല, സ്നേഹിക്കണം, നമ്മുടെ സ്നേഹം കണ്ട് സത്യസഭയെ അവർ തിരിച്ചറിയണം.🙏❤
സഹോദരാ, യേശു ശിരസ്സും സഭ അവിടുത്തെ ശരീരവുമാണ്. യേശുവിന്റെ ശരീരമാകുന്ന സഭയ്ക്കുള്ളിൽ ഉള്ളവരുടെ കാര്യം പറയുമ്പോഴാണ്. പരിശുദ്ധ കന്യാമറിയം ഒന്നാമത്തേതാണ് എന്നു പറഞ്ഞിരിക്കുന്നതു്. ശിരസ്സാണ് ഒന്നാമൻ എന്നു പ്രത്യേകം പറയേണ്ട കാര്യമുണ്ടോ?🙏❤️
Who told Mother Mary is coming first... In Catholic Church always Jesus is first and Head, Mother Mary is telling everyone to follow Jesus Christ
St. ജോസഫ് ?
Father.... please don't support pastors.... They are making money by preaching about God .. Why parish priests are not bothering about it.. Pastors are misleading the people... They are not giving respect to mother Mary ..Why you support such persons....They are against Catholic church I think
😂😂😂😂😂😂😂😂😂😂😂 മറിയ സഭയിൽ ആദ്യമൊ?
😂😂😂😂😂😂
അപ്പോൾ നിങ്ങൾ യേശു ക്രിസ്തുവിലല്ല വിശ്വസിക്കുന്നത്
റോമ൪ക്ക് എഴുതിയ ലേഖനം
പിതാക്കന്മാരും അവർക്കുള്ളവർ തന്നേ; ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉത്ഭവിച്ചതു; അവൻ സർവ്വത്തിന്നും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ.
റോമർ 9:5
എന്തോന്നാ? അവൻ സർവ്വത്തിന്നും മീതേ ദൈവമായി വാഴ്ത്തപ്പെട്ടവൻ❤ ആര്? യേശു ക്രിസ്തു
ആരോട് അപേക്ഷിക്കാനാ യേശു ക്രിസ്തു പറഞ്ഞത്?
മറിയയോടൊ?
പുണ്യാളനോടൊ?
കൊരട്ടി മുത്തിയൊ?
മലയാറ്റൂരൊ?
ക്രിപാസനമൊ?
വേളാങ്കണ്ണിയൊ 🤧🤧👎
ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.
യോഹന്നാൻ 14:6
നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കുന്നതു ഒക്കെയും പിതാവു പുത്രനിൽ മഹത്വപ്പെടേണ്ടതിന്നു ഞാൻ ചെയ്തുതരും.
യോഹന്നാൻ 14:13
നിങ്ങൾ എന്റെ നാമത്തിൽ എന്നോടു അപേക്ഷിക്കുന്നതു ഒക്കെയും ഞാൻ ചെയ്തുതരും.
യോഹന്നാൻ 14:14
അപ്പോൾ യേശു ക്രിസ്തു പറഞ്ഞ പോലെ ഇങ്ങനെ ചെയ്താൽ മാത്രം വിശ്വസിക്കുന്നവ൪ക്ക് എന്ത് ലഭിക്കും?
എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും.
യോഹന്നാൻ 14:16
എന്ത് ലഭിക്കും?
പരിശുദ്ധാത്മാവിനെ
നിങ്ങൾ ളോഹകൂട്ടങളിൽ ഭോഷ്കിന്ടെ ആത്മാവാണ്
സത്യത്തെ വിശ്വസിക്കാതെ അനീതിയിൽ രസിക്കുന്ന ഏവർക്കും ന്യായവിധി വരേണ്ടതിന്നു
തെസ്സലൊനീക്യർ 2 2:11
ദൈവം അവർക്കു ഭോഷ്കു വിശ്വസിക്കുമാറു വ്യാജത്തിന്റെ വ്യാപാരശക്തി അയക്കുന്നു.
തെസ്സലൊനീക്യർ 2 2:12
പോയി മാനസാന്തരപ്പെട്ടു യേശു ക്രിസ്തുവിൽ മാത്രം വിശ്വസിച്ചു ലോഹയൂരി സ്നാനം ചെയ്തു ഭോഷ്കിന്ടെ ആത്മാവിൽ നിന്നും ളോഹകൂട്ടങൾ രക്ഷ പ്രാപിക്കൂ.
നിങ്ങൾ വിശ്വസിക്കുന്ന ഒരു കാര്യം സഭ്യമായ ഭാഷയിൽ സഹിഷ്ണുതയോടെ അവതരിപ്പിക്കാൻ പോലും കഴിയാത്ത നിങ്ങളാണോ രക്ഷപെട്ട കൂട്ടം? Lohakkoottam👎
Brother ur bible taughts is very good but last very bad mary is not holy only one holy Jesus Christ
സഭയിൽ എല്ലാവരും ഒരു പോലെ, മുൻ പിൻ ഇല്ല.
ദൈവം ഒഴികെ ആരും പരിശുദ്ധ രൂമില്ല.