ജീവിതത്തിൽ തീരുമാനം എടുക്കാൻ പറ്റുന്നില്ലേ ?| Uravidangal Epi: 13 Fr Daniel Poovannathil | Shalom TV

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 76

  • @sreekalav7603
    @sreekalav7603 Год назад +17

    നന്ദി നന്ദി കർത്താവേ അങ്ങേ നാമം എന്നും ഉയരട്ടെ നന്ദി നന്ദി നന്ദി ♥️♥️♥️♥️♥️♥️

  • @sreedevidominic4987
    @sreedevidominic4987 Год назад +3

    ഈശോയെ എന്റെ മക്കളേയും ജീവിത പങ്കാളിയേയും പാപിയായ എന്നേയും പരിശുദ്ധാത് മാവാൽ നിറക്കേണ്മേ

  • @thomaskr6021
    @thomaskr6021 Год назад +1

    കർത്താവെ എന്നെ പ്രാർദ്ധിക്കൻ പിടിപ്പിക്കണമെ🙏🙏🙏🙏🙏🙏

  • @ligimolpeter2362
    @ligimolpeter2362 Год назад +4

    പരിശുദ്ധാത്മാവെ ഞങ്ങളിലേയ്ക്ക്
    ഇറങ്ങിവരണമെ!🙏

  • @justinselvamani1211
    @justinselvamani1211 Год назад +1

    Amen 🙏🏻🙏🏻🙏🏻🙏🙏🙏🙏🏼🙏🏼🙏🏼 Amen

  • @valsammavarghese541
    @valsammavarghese541 Год назад +10

    ഉപദേശത്തിന്റെയും ശക്തിയുടെയും ആത്മാവു, അറിവിന്റെയും ദൈവ ഭക്തിയുടെയും ആത്മാവിനെ തരേണമേ ഈശോയെ. 🙏🙏🙏

  • @justinselvamani1211
    @justinselvamani1211 Год назад +1

    All family for pray mathav 🙏🏻🙏🏻🙏🏻🙏🙏🙏🙏🏼🙏🏼🙏🏼 Amen

  • @elcylawrence9358
    @elcylawrence9358 Год назад +28

    പരിശുദ്ധാത്മാവേ...ഞങ്ങളിൽവന്നുനിറയണമേ...🙏🙏🙏❤❤❤

  • @tessytessy7100
    @tessytessy7100 Год назад +6

    Karthave enne sahayikkane naatha. Amen🙏

  • @sajiniajayajhosh5117
    @sajiniajayajhosh5117 Год назад +1

    പരിശുദ്ധതമാവേ എന്നിൽ നിറയണേ

  • @bijijacob9133
    @bijijacob9133 Год назад +10

    Please pray for me and my family

  • @gracymohan655
    @gracymohan655 Год назад +6

    Father please pray for my family and our problems God bless you father amen 🙏 ❤

  • @jancyscaria4480
    @jancyscaria4480 Год назад +2

    Amen.Anghayudae parishudhmavinal ennae nirakkanae.Sakthypeduthanae.

  • @simonmj4628
    @simonmj4628 Год назад +2

    Yesuve nanni nanni nanni ALLELUIA ALLELUIA ALLELUIA ella anugrahangalkum nanni nanni nanni ALLELUIA ALLELUIA ALLELUIA

  • @Betty-ve5po
    @Betty-ve5po Год назад +1

    Eshoye ange parishudhanmavinal njangale ellavareyum nirakename 🙏

  • @usha6769
    @usha6769 Год назад +5

    Praise the Lord
    Hallelujah! 🙏🙏🙏

  • @renisaju2936
    @renisaju2936 Год назад +4

    Fr please pray for my family and children ❣️ especially for my children Sany and Saby for their blessed future 🙏 praise God 🙏🙏

  • @Streetfire5449
    @Streetfire5449 Год назад +6

    ജസ്‌സെയുടെ കുറ്റിയില്‍നിന്ന്‌ ഒരു മുള കിളിര്‍ത്തുവരും; അവന്റെ വേരില്‍നിന്ന്‌ ഒരു ശാഖ പൊട്ടിക്കിളിര്‍ക്കും.
    കര്‍ത്താവിന്റെ ആത്‌മാവ്‌ അവന്റെ മേല്‍ ആവസിക്കും. ജ്‌ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്‌മാവ്‌, ഉപദേശത്തിന്റെയും ശക്‌തിയുടെയും ആത്‌മാവ്‌, അറിവിന്റെയും ദൈവ ഭക്‌തിയുടെയും ആത്‌മാവ്‌.
    ഏശയ്യാ 11 : 1-3

    • @raphisebastian1739
      @raphisebastian1739 Год назад +1

      Sorry അങ്ങനെ അല്ല ദാവീദിന്റെ കുറ്റിയിൽ നിന്ന് എന്നാണ് വിശുദ്ധ തിരുവെഴുത്തിൽ പറയുന്നത്

  • @anmariyatomy3
    @anmariyatomy3 Год назад +3

    O Holy Fire come and burn me🙏🏻🙏🏻🙏🏻🙏🏻

  • @ushathampi5695
    @ushathampi5695 Год назад +6

    Amen 🙏

  • @sarammaleo1842
    @sarammaleo1842 Год назад +2

    Father pls prayer for me and my family get peaceful life and unity with my children

  • @anjus7502
    @anjus7502 Год назад +4

    Please pray for me ( my problems, health )and my family

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Год назад +2

    ഈശോയെ ..... നന്ദി 🙏

  • @jainammamarkose6170
    @jainammamarkose6170 Год назад +1

    I’ my god pls filled with holy spirits in my heart and my family

  • @sr.mridulamary7260
    @sr.mridulamary7260 Год назад +2

    Come Holy Spirit, come and dwell in me🙏

  • @prassannamathew3644
    @prassannamathew3644 Год назад +3

    Lords promise that I will be filled with Holy Spirit and my family will be delivered vof all bondages and sins.

    • @reenu.maria.
      @reenu.maria. Год назад

      Surely you will be...All my prayers 🙏🏻

  • @anmegh6969
    @anmegh6969 Год назад

    Dyvame.....enikku adutha varsham nalla salariyil nalla oru joli labhikkename....ella anugrahavum nalkename

  • @rennygeorge3341
    @rennygeorge3341 Год назад +5

    Amen🙏🙏🙏🙏🙏

  • @febajacob11
    @febajacob11 Год назад

    Amen thankyou jesus abba see our circumstances Lord and come to save us Lord only you can heal us completely Lord and be with us always

  • @thomasjose.t5534
    @thomasjose.t5534 Год назад +3

    ' HOLY SPIRIT ' comes......🔥🔥🔥🔥🔥

  • @SunithaP-vf9mq
    @SunithaP-vf9mq Год назад

    Accha.. Thank you
    God bless you
    Strengthen you❤

  • @kavithageorge5417
    @kavithageorge5417 Год назад +1

    Thank you holly spirit 🙏

  • @selinthomas3415
    @selinthomas3415 Год назад +1

    Thank You Jesus 🙏🙏🙏
    Praise You Jesus 🙏🙏🙏
    Ave Maria 🙏

  • @Mahimajibi
    @Mahimajibi Год назад +1

    Come Holy Spirit please fill into our heart

  • @sojanmathew9271
    @sojanmathew9271 Год назад +2

    Bless us with holy spirit❤❤

  • @elizabethabraham5372
    @elizabethabraham5372 Год назад

    Esoye nangalude varthakhyam anugrapoornamakaname vardhykathil nangale thallikkalayaruthe balam kshayikkumpol nangale upekshikkaruthe

  • @thomasp.d7006
    @thomasp.d7006 Год назад +1

    Come Holy spirit come

  • @anlinrosekokkat3503
    @anlinrosekokkat3503 Год назад

    I love you till end✝️🕊️

  • @shantysheejo1253
    @shantysheejo1253 Год назад +4

    ഏശയ്യ 11:2 & സങ്കീർത്തനങ്ങൾ 32:8

  • @Betty-ve5po
    @Betty-ve5po Год назад

    Parishudhanvmave ennil vannu nirayename

  • @pinkyannmathulla980
    @pinkyannmathulla980 Год назад

    Fr,please pray to get a job and have a peace of mind...I always endup feeling very low so frequently....Lord Jesus please guide me to take right choice

  • @lidiyamary4837
    @lidiyamary4837 Год назад +1

    @ 10:26 " യഥാർത്ഥത്തിൽ ശിഷ്യൻമാരെയല്ലാതെ മറ്റാരെയും യേശു നേരിട്ട് സ്നാനപെടുത്തിയിട്ടില്ല" എന്ന് യോഹന്നാന്റെ സുവിശേഷത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

  • @hippolitakiltas9479
    @hippolitakiltas9479 Год назад

    Father, please pray 🙏 for my family

  • @Lekshmiammuh
    @Lekshmiammuh Год назад +1

    ആമേൻ 🙏🏻🌹🌹🌹🌹🌹

  • @bettyabraham6722
    @bettyabraham6722 Год назад

    YeshuAppa Nanni

  • @annammachacko5681
    @annammachacko5681 Год назад

    Praise the lord hallelujah

  • @elizabethabraham5372
    @elizabethabraham5372 Год назад

    Esoye nangalude property thadassamillathe vilikkan sadhikkaname

  • @jillsjohnson5906
    @jillsjohnson5906 Год назад

    Jesus ❤️

  • @elsyraju1546
    @elsyraju1546 Год назад

    Holy spirit na tharan prathykkanam

  • @dollyphilip9100
    @dollyphilip9100 Год назад

    Edhoya lokhamuzhuvan karinayayirikanna

  • @isi9544
    @isi9544 Год назад

    Isaiah 11:1-2 and Psalms 32:8

  • @ajinjohnson103
    @ajinjohnson103 Год назад

    Asbury university….. ❤❤❤

  • @RosammaThomas-fx4dm
    @RosammaThomas-fx4dm Год назад +1

    🙏🌹🙏🌹🙏🌹🙏🙏🌹

  • @abyjoseph1219
    @abyjoseph1219 Год назад +1

    🙏🙏🙏❤

  • @srabelfcc1463
    @srabelfcc1463 Год назад

    Lord guide Kerala ch according to ur Holy precious Blood of Jesus Christ BlessguideMarAndrews too healhim to o

  • @marykm2093
    @marykm2093 Год назад +1

    ❤❤

    • @robertjose6337
      @robertjose6337 Год назад +1

      Amen holy spirit come and fill within us

  • @jacobcc9514
    @jacobcc9514 Год назад +1

    യേശുആരെയും സ്നാനപ്പെടുത്തിയില്ല (യോഹ.4:2). ശിഷ്യന്മാരുംയേശുവും യോഹ ന്നാന്റെ സ്റ്റാനമാ യിരുന്നു സ്വീകരിച്ചിരുന്നത്. സ്നാനം യേശുവിന് ആവശ്യമായിരുന്നില്ലെങ്കിലും അവിടുന്നു സ്നാനപ്പെട്ടത് യഥാർത്ഥ സ്റ്റാനത്തിനു ദൃഷ്ടാന്തമാകുവാനായിരുന്നു (1 പത്രോസ്, 2:21). യേശുവിനോടു ചേരുന്നതിനുള്ള സ്നാനം യേശുവിന്റെ മരണ - അടക്ക - ഉയിർപ്പ് എന്നിവയോട് നമ്മെ ഐക്യപ്പെടുത്തുന്നതാണ് ( റോമ.6: 3 - 6 ) എന്നതിനാൽ പെന്തെക്കുസ്താ നാളിലാണ് യഥാർത്ഥ സ്റ്റാനം നിലവിൽ വന്നത്. അന്ന് മൂവായിരം പേരോടൊപ്പം ശിഷ്യന്മാരും യേശുവിന്റെ അമ്മയും മറ്റു സ്ത്രീകളും സ്നാനമേറ്റിട്ടുണ്ട്. യോഹന്നാന്റെ സ്നാനമേറ്റവരിൽ പരിശുദ്ധാ ത്മാവ് വന്നിരു ന്നില്ല (അപ്പ.പ്രവ. 19: 2-6). സ്റ്റാനപ്പെടുത്തു ക / സ്നാനം നൽകുക -
    (മത്തായി. 28:20) യേശുവിന്റെ നാമത്തിൽ സ്നാനം സ്വീകരിക്കുക എന്നിങ്ങനെ രണ്ടു നിബന്ധ നകൾ ഉണ്ട് . സ്നാപകൻ പിതാവിന്റെയും പുതന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനപ്പെടുത്തുമ്പോൾ സ്നാനാർത്ഥി യേശുവിനെ രക്ഷകനും കർത്താവും എന്ന് ഏറ്റുപറഞ്ഞ് ( യേശുവിന്റെ നാമത്തിൽ) സ്നാനം സ്വീകരിക്കുന്നു. അതിനു മുൻപ് മാനസാന്തരപ്പെടുക എന്ന വ്യവസ്ഥയുണ്ട് (അപ്പ. പ്രവ. 2:38). അപ്പോൾ യേശുവിനോടു ഐക്യപ്പെടുന്നതിന് അനിവാ ര്യമായ സ്നാനം കുഞ്ഞുങ്ങൾക്ക് കൊടുക്കാ വുന്നതല്ല. കുഞ്ഞുങ്ങൾ അവരുടെ മാതാപിതാക്കളാലാണ് വിശുദ്ധീകരിക്കപ്പെടുന്നത് (1 കൊറി. 7:14). തിരിച്ചറിവായ ശേഷം യേശുവിനെ കുറിച്ചു കേട്ട് - അറിഞ്ഞ് - യേശുവിനെ തനിക്കു വേണമോ - മാനസാന്തരപ്പെട്ട് ജീവിക്കുവാൻ ആഗ്രഹമുണ്ടോ എന്നതെല്ലാം സ്വയം തീരുമാനമെടുത്തിട്ടു വേണം യേശുവിനോടു ചേരുന്നതിനുള്ള സ്നാനം സ്വീകരിക്കുവാൻ. താൻ യേശുവിനെ സ്വീകരിച്ചവനാണെന്ന ബോധ്യം ഓരോരുത്തർക്കും ഉണ്ടാക ണം. ദൈവം ആരെയും നിർബ്ബന്ധിച്ചു പിടിച്ചെടുക്കുന്നില്ല. സൗജന്യ പാ പമോചനം നൽകി ദൈവമ ക്കളാക്കിത്തീർക്കുന്ന സുവിശേ ഷം കേൾപ്പി ക്കും. വേണം / വേണ്ട എന്നു തീരുമാനം എടുക്കുന്നതു വരെ സ്വന്ത ഉത്തരവാദിത്തമാണ് . വേണം എന്നു തീരുമാനിച്ചു കഴിഞ്ഞാൽ പിന്നെ പരിശുദ്ധാത്മാവാണ് നടത്തു ന്നത്. സുവിശേ ഷം കേൾപ്പിക്കു ന്നത് പരിശുദ്ധാ ത്മാവാണ്. തീരുമാനം അവരവരുടേതാണ്. ഒരാൾക്ക് മറ്റൊരാളെ ക്രിസ്ത്യാനിയാക്കുവാൻ കഴി യുകയില്ല എന്ന . ത് ദൈവ നീതി യാണ്. ഒരാൾക്ക് മറ്റൊരാളെ വിശുദ്ധീകരിക്കാവുന്ന ഒരു വ്യവസ്ഥയും ദൈവവചനത്തിലില്ല. വിശുദ്ധീക രിക്കുന്നതിനുള്ള ഒരേയൊരു വ്യവസ്ഥ യേശു വിലുള്ള വിശ്വാസമാണ്. അതിന് അവര വരുടെ ഹൃദയ വും അധരവു മല്ലാതെ മറ്റൊരു മാധ്യമവും ഇല്ല ( റോമർ , 10:8 ) . എന്നാൽ പിശാചു ബാധകൊണ്ടോ മുറ്റതെങ്കിലും കാരണത്താലൊ സുബോധം നഷ്ടപ്പെട്ടവരുടെ ബന്ധനം അഴിക്കുവാൻ ദൈവദാസ മാർക്ക് അധികാരം നൽകപ്പെട്ടിരിക്കുന്നു. വചനം സുതാര്യമാണ്, ലളിതമാണ്. അതിനെ ശാസ്ത്ര വിഷയമാക്കി ശിശുക്കളിൽ നിന്നും അകറ്റാതിരുന്നാൽ മതി ( മത്തായി , 11:25 ).

  • @User.gjjjdsa
    @User.gjjjdsa Год назад

    Kollam exam paper evaluate cheyunnavarae samarpikunnu...

  • @vinodk200
    @vinodk200 Год назад

    Full talk link ... Please...

  • @srabelfcc1463
    @srabelfcc1463 Год назад

    Lordheal sr vimala shalini Fausteena Jessy Reshmi ArunAustrelia Agnel Libiya marylissa to forgive others Dony to be brave ArunAustrelia need faith partner Viyan addict ionto to mobile can't study Lord heal vocations this year

  • @rubyalex2142
    @rubyalex2142 Год назад +1

    🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @srabelfcc1463
    @srabelfcc1463 Год назад

    Lordheal my RT Lt knees Hip walking di ffittydr Philo family members urgently need peace Dr Syam DrLitty tobe healthy Fausteena to dispose dbythe Holy precious Blood of Jesus Christ

  • @sojanabraham2475
    @sojanabraham2475 Год назад

    Come holy spirit

  • @sherrydcoutho-lv4sb
    @sherrydcoutho-lv4sb Год назад

    ❤❤❤❤

  • @srabelfcc1463
    @srabelfcc1463 Год назад

    Lordheal sr vimala shalini Fausteena Jessy Reshmi ArunAustrelia Agnel Libiya marylissa to forgive others Dony to be brave ArunAustrelia need faith partner Viyan addict ionto to mobile can't study Lord heal vocations this year

  • @srabelfcc1463
    @srabelfcc1463 Год назад

    Lordheal my RT Lt knees Hip walking di ffittydr Philo family members urgently need peace Dr Syam DrLitty tobe healthy Fausteena to dispose dbythe Holy precious Blood of Jesus Christ

  • @jojigeorge2347
    @jojigeorge2347 Год назад +1

    Amen

  • @Sophyjoju
    @Sophyjoju Год назад +1

    Amen, amen 🙏🙏🙏

  • @miniphilip1684
    @miniphilip1684 4 месяца назад

    Amen

  • @RoshinsMultiTips
    @RoshinsMultiTips Год назад

    Amen ❤

  • @snehamariababy1086
    @snehamariababy1086 Год назад

    Amen🙏