എന്റെ അമ്മേ ജോലി ഇല്ലാത്ത എല്ലാം മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണമേ 🌹✝️വിദേശത്ത് ജോലി ഇല്ലാതെ, 🌹✝️നല്ല ജോലി ഇല്ലാതെ ✝️വിസയുടെ കാലാവധി തീരാറായ എല്ലാം മക്കളെയും നിന്റെ രക്തകണ്ണീർ കൊണ്ടു കഴുകണമേ 🌹🙏✝️
എന്റെ ഈശോയെ കുഞ്ഞുങ്ങൾ ഇല്ലാത്ത ദമ്പതികളെ സമർപ്പിക്കുന്നു. അവരുടെ പാപ കറകളെ അങ്ങയുടെ തിരുവിലാലിലെ വെള്ളം കൊണ്ട് കഴുകി പരിശുദ്ധാത്മാവിനെ നിറച്ച് കുഞ്ഞുങ്ങളെ കൊടുത്ത് അനുഗ്രഹിക്കണമേ ആമീൻ ആമീൻ🙏🙏🙏🙏
കുരുമുളകു വള്ളി കായ്ച്ചു വളർന്ന് മുകളിൽ എത്തിയ ശേഷം പിടിവിട്ട് താഴോട്ട് ഒരു വളർച്ചയുണ്ട്. പിന്നെ അതിൽ ഒരു കായും ഉണ്ടാകുകയില്ല. അതുപോലെയായി ഈ വചന പ്രഘോഷണം.
@@sachinshaji2855 അച്ചൻ നടത്താനുള്ള exclusive declarationനു വിരുദ്ധമാണ് അമ്മയിലുള്ള ആശ്രയം. ........യേശുവേ, സ്തോത്രം എന്ന അധര ഫലമാകുന്ന യാഗം നിരന്തരം അർപ്പിക്കേണ്ട അധരങ്ങൾ ( അവനിലൂടെ നമുക്ക് എല്ലായ്‌പോഴും ദൈവത്തിനു സ്‌തുതിയുടെ ബലി - അവന്റെ നാമത്തെ ഏറ്റുപറയുന്ന അധരങ്ങളുടെ ഫലങ്ങള്‍-അര്‍പ്പിക്കാം. ഹെബ്രായര്‍ 13 : 15) മരണ നേരത്തും ഞങ്ങൾ പാപികളായിരിക്കും എന്ന് പരിശുദ്ധ ദൈവമാതാവിനോട് ഉരുവിട്ടു കൊണ്ടിരി ക്കുന്നു !! യേശുവും അപ്പൊസ്തലന്മാരും AD 313 വരെ അമ്മയുള്ള ഒരു ദൈവത്തെയല്ല പരിചയപ്പെടുത്തിയതെന്ന് അവർക്കു മനസിലാകുന്നില്ല. AD 313 നു ശേഷം റോമൻ പേഗ മതത്തിൽ നിന്നും കടന്നു വന്നതാണ് ദൈവമാതാവും ഉണ്ണിയീശോയും എന്നും അവർക്കു മനസിലാകുന്നില്ല. AD 313 മുതൽ AD 1962 ലെ രണ്ടാം വത്തിക്കാൻ കൗൺസിൽ വരെ ബൈബിൾ വായിക്കുന്നതും വീടുകളിൽ സൂക്ഷിക്കുന്നതും നിരോധിച്ചിരുന്നു എന്ന ചരിത്രവും മറന്നുകൊണ്ടിരിക്കുന്നു !! പരിശുദ്ധ ദൈവമാതാവ് എന്ന ആശയം ആധികാരികമാക്കണമെങ്കിൽ - താഴെ ബ്രാക്കറ്റിൽ ചേർത്തിരിക്കുന്ന ചെറിയ രണ്ടു വാക്കുകൾ കൂടിച്ചേർത്ത് കത്തോലിക്കാ ബൈബിൾ പ്രസിദ്ധീകരിച്ചാൽ മതിയായിരുന്നു. "ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; " ( ദൈവത്തിന് ഒരു അമ്മ ഉണ്ടായിരുന്നു). യോഹന്നാന്‍ 1 : 1 "അവന്‍ ( നും അമ്മയും ) ആദിയില്‍ ദൈവത്തോടുകൂടെയായിരുന്നു. " യോഹന്നാന്‍ 1 : 2 ഇവ കൂടാതെ താഴെ പറയുന്നത് ഒഴിവാക്കാമായിരുന്നു. ( 'പുത്രനെ പ്രസവിക്കുന്നതുവരെ അവളെ അവന്‍ അറിഞ്ഞില്ല;' ) മത്തായി 1 : 25 എന്നാൽ ഇതൊന്നും പരിശുദ്ധാത്മാവ് അനുവദിച്ചില്ല എന്നു മാത്രമല്ല, Poc ബൈബിളിന്റെ ആധികാരിക ആമുഖ പ്രസ്താവനയിൽ 'ദൈവത്തെയും മനുഷ്യരക്ഷയെയും സംബന്ധിച്ച കാര്യങ്ങളിൽ ബൈബിൾ പ്രമാദരഹിതമാണ് ' എന്ന് എഴുതിക്കുകയും ചെയ്തു. പ്രമാദരഹിതമെന്ന് പരിശുദ്ധാത്മാവ് സാക്ഷ്യപ്പെടുത്തി എഴുതിച്ചതിനു പുറത്ത് പലതും അന്വേഷിക്കുമ്പോഴാണ് പ്രമാദമുണ്ടാക്കുവാൻ വേണ്ടി - അപ്പ. പ്രവർത്തികളുടെ പുസ്തകത്തിൽ കാണുന്ന ദൈവസഭയുടെ പാരമ്പര്യങ്ങൾക്കു പുറമെ - റോമൻ മതാനി വേശപാരമ്പര്യങ്ങൾ എന്ന വചനവിരുദ്ധങ്ങൾ കടന്നുവരുന്നത്. മേൽ പറഞ്ഞതൊന്നും ബഹു. അച്ചനെയൊ ഏതെങ്കിലും മത സംവിധാനങ്ങളെയൊ ഇകഴ്ത്തുവാനല്ല; പെന്തെക്കൊസ്തുകാരിൽനിന്നും വചനവ്യാഖ്യാന രീതികളും പ്രസംഗങ്ങളും പാട്ടുകളും കയ്യടിയും സ്തോത്രവും ഹല്ലേലുയ്യായും ഒക്കെ കോപ്പിയടിച്ച് കരിസ്മാറ്റിക്ക് ധ്യാനം ആരംഭിച്ചിട്ട് ഇന്ന് ചില യുവതുർക്കി അച്ചന്മാർ വിളിച്ചു പറയുന്നതു പോലെ "ബൈബിൾ ഞങ്ങളുടേതാണ് , പെന്തോകൾ അത് കട്ടെടുത്തിരിക്കുകയാണ്, ഞങ്ങൾ ഒരു കേസ് കൊടുത്താൽ പെന്തോകളെല്ലാം അകത്തായിപ്പോകും " എന്നൊക്കെയുള്ള അബദ്ധങ്ങൾ വിളിച്ചു പറഞ്ഞ് നിന്ദാപാത്രങ്ങൾ ആകരുതെന്നും പെന്തോകളെ to മരണ നേരത്തും പാപികളാക്കുവാൻ വേണ്ടി ദിനേനയുള്ള വ്യഥാവ്യയം പ്രയോജനമില്ലാത്തതാണെന്നും സ്നേഹപൂർവ്വം അറിയിക്കുവാനും മാത്രമാണ്. മരണ നേരത്തും പാപികളായിരിക്കേണ്ടതില്ല എന്ന തിരിച്ചറിവ് ആർക്കെങ്കിലും ഉണ്ടാകുന്നെങ്കിൽ അവർക്കു പ്രയോജനപ്പെടട്ടെ എന്ന ഒരു ഉദ്ദേശ്യം കൂടി ഇതിനുണ്ട്.... ***
പരിശുദ്ധ ദൈവമാതാവെന്നും വിമല ഹൃദയമെന്നുമൊക്കെ പറയണമെങ്കിൽ വചനത്തിൽ ചെറിയ ഒരു മാറ്റം വരുത്തിയാൽ മതി. 'ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു'...... (ദൈവത്തിന് ഒരു അമ്മയുണ്ടായിരുന്നു.) യോഹന്നാന്‍ 1 : 1 'അവൻ ' (നും അമ്മയും ) 'ദൈവത്തോടുകൂടെയായിരുന്നു'. യോഹന്നാന്‍ 1 : 2 പക്ഷെ ഇനിയിപ്പോൾ എന്തു ചെയ്യാം! അന്നേ ചെയ്യേണ്ടതായിരുന്നു. പിന്നെ, (പുത്രനെ പ്രസവിക്കുന്നതുവരെ അവളെ അവന്‍ അറിഞ്ഞില്ല; ) മത്തായി 1 : 25 ഇതു മാറ്റിക്കളയാമായിരുന്നു. ഇനി എന്തു ചെയ്യാം! പ്രതിമ നിർമ്മിക്കുകയൊ അവയ്ക്കു മുമ്പിൽ പ്രണമിക്കുകയോ ചെയ്യരുതെന്ന രണ്ടാം പ്രമാണം ( പുറപ്പാട്, 20:4,5 ) മന:പൂർവ്വം ലംഘിച്ച് ചാവ ദോഷം ചെയ്ത് മരണ നേരത്തും പാപികളായിരിക്കും എന്ന് ഉറപ്പാക്കി മരിച്ച് നിത്യനരകം പ്രാപിക്കാം. ബൈബിൾ നിരോധിച്ചിരുന്ന കാലത്ത് (AD 313- AD 1965) സംഭവിച്ചതൊക്കെ സംഭവിച്ചു. ബൈബിൾ സ്വതന്ത്രമായി ലഭിച്ചിട്ടും മന:പൂർവ്വം നശിക്കണമെന്നു വച്ചാൽ ആർക്ക് എന്തു ചെയ്യുവാൻ കഴിയും!!
അമ്മേ വിവാഹ പ്രായം കഴിഞ്ഞ എല്ലാ മക്കൾക്കും യോചിച്ച ജീവിത പങ്കാളികളെ കണ്ടെത്തുവാൻ മാധ്യസ്ഥം വഹിക്കണമേ 🙏🙏🙏
🙏
Amen 🙏
🙏🙏
Amen
Amen ❤
എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തിരു രക്തം കൊണ്ട് കഴുകണമേ 🙏🌹✝️
എന്റെ അമ്മേ ജോലി ഇല്ലാത്ത എല്ലാം മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണമേ 🌹✝️വിദേശത്ത് ജോലി ഇല്ലാതെ, 🌹✝️നല്ല ജോലി ഇല്ലാതെ ✝️വിസയുടെ കാലാവധി തീരാറായ എല്ലാം മക്കളെയും നിന്റെ രക്തകണ്ണീർ കൊണ്ടു കഴുകണമേ 🌹🙏✝️
എന്റെ അമ്മേ എന്റെ മകൻ പള്ളിയിൽ പോകാനും ഈശോയെ സീകരിക്കാനും നിന്റെ കൃപ കൊടുക്കണമേ 🌹🙏✝️
വിശ്വാസത്തോടെ ജപമാല ചൊല്ലാൻ കൃപതരണേ അമ്മേ ❤️❤️❤️
എന്റെ അമ്മേ എന്റെ മക്കൾ നിന്റെ കൃപയാൽ വളരണമേ 🌹🙏✝️
பரிசுத்த கன்னியா மர்யமே அம்மா நோய் நொடிகளில் இருந்து எங்களை காப்பாற்றி நல்ல அருள் தாருங்கள். அம்மாவுக்கு ஸ்தோத்திரம். ஆமென்.
എന്റെ ഈശോയെ എന്റെ പാവങ്ങൾ പൊറുക്കണമേ 🌹🙏✝️
എന്റെ അമ്മേ എന്റെ മനസ്സിൽ ഉള്ള നിരാശ ✝️ദേഷ്യം ✝️കുശുമ്പ് ✝️അഹങ്കാരം ✝️എല്ലാം മാറ്റി തരണമേ എന്റെ മനസ്സിൽ നിന്റെ രക്ത കണ്ണീർ കൊണ്ടു കഴുകണമേ 🌹🙏✝️
ആമേൻ. നന്ദി നല്ല കർത്താവേ. അച്ചനെ ശക്തീകരിക്കേണമേ, ആനുഗ്രഹിക്കേണമേ ആമേൻ 🙏
കർത്താവേ അങ്ങയുടെ കാരുണ്യം ഞങ്ങളുടെമേൽ ചൊരിയണമെ ഞങ്ങൾ അങ്ങയിൽ പ്രത്യാശ അർപ്പിച്ചിരിക്കുന്നു (സങ്കീർത്തനങ്ങൾ 33-22)🙏
എന്റെ അമ്മേ എന്റെ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണമേ 🌹✝️എല്ലാം മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണമേ 🌹🙏✝️
എന്റെ ഈശോയെ കുഞ്ഞുങ്ങൾ ഇല്ലാത്ത ദമ്പതികളെ സമർപ്പിക്കുന്നു. അവരുടെ പാപ കറകളെ അങ്ങയുടെ തിരുവിലാലിലെ വെള്ളം കൊണ്ട് കഴുകി പരിശുദ്ധാത്മാവിനെ നിറച്ച് കുഞ്ഞുങ്ങളെ കൊടുത്ത് അനുഗ്രഹിക്കണമേ ആമീൻ ആമീൻ🙏🙏🙏🙏
എന്റെ കർത്താവും എന്റെ ദൈവവുമേ വചനം അറിഞ്ഞതിൽ തുറക്കേണമേ
ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ
ആമ്മേൻ🙏🙏🙇♀️
പരിശുദ്ധ അമ്മയെ കുറിച്ച് വിശദമായി
പറഞ്ഞു തന്നതിനു നന്ദി അച്ചാ!
മാതാവിന്റെ അനുഗ്രഹം നിറയട്ടെ!🙏
Nanma niranja Amme Mary Mathe ❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഈശോയെ .... ഒരായിരം സ്തുതിയും ... ആരാധനയും ... മഹത്വവും ...
നന്ദിയും .. 🙏 🙏 🙏
Esoye nangalude varthakhyam anugrapoornamakaname vardhykathil nangale thallikkalayaruthe balam kshayikkumpol nangale upekshikkaruthe deerghayussunalki njan avane samthripthanakum ente raksha njan avanu kanichu kodukkum
എന്റെ ഈശോയേ.... 🙏🙏🙏
Thank you father
Amen
Attending. Thank you
Thank you Jesus 🙏🙏
My Mother Mary Please pray to your son our God for my son to have a child
Amen.Hallelujah.
Amen 🙏 father pray for my husband for eye operation and stomach problems mattithanama praise the lord hallelujah
Praying for Pope and his missions
Karthave nanny
Well explained
Àmen Halleluia
Jesus fill us with Holy Spirit 🙏
Amme
Ameen
🙏🙏🙏
👍👍👍👍👍👍👍🙏🙏🙏
കുരുമുളകു വള്ളി കായ്ച്ചു വളർന്ന് മുകളിൽ എത്തിയ ശേഷം പിടിവിട്ട് താഴോട്ട് ഒരു വളർച്ചയുണ്ട്. പിന്നെ അതിൽ ഒരു കായും ഉണ്ടാകുകയില്ല. അതുപോലെയായി ഈ വചന പ്രഘോഷണം.
ഒന്ന് വ്യക്തമാക്കാമോ
@@sachinshaji2855 അച്ചൻ നടത്താനുള്ള exclusive declarationനു വിരുദ്ധമാണ് അമ്മയിലുള്ള ആശ്രയം.
........യേശുവേ, സ്തോത്രം എന്ന അധര ഫലമാകുന്ന യാഗം നിരന്തരം അർപ്പിക്കേണ്ട അധരങ്ങൾ
( അവനിലൂടെ നമുക്ക് എല്ലായ്‌പോഴും ദൈവത്തിനു സ്‌തുതിയുടെ ബലി - അവന്റെ നാമത്തെ ഏറ്റുപറയുന്ന അധരങ്ങളുടെ ഫലങ്ങള്‍-അര്‍പ്പിക്കാം.
ഹെബ്രായര്‍ 13 : 15) മരണ നേരത്തും ഞങ്ങൾ പാപികളായിരിക്കും എന്ന് പരിശുദ്ധ ദൈവമാതാവിനോട് ഉരുവിട്ടു കൊണ്ടിരി ക്കുന്നു !! യേശുവും അപ്പൊസ്തലന്മാരും AD 313 വരെ അമ്മയുള്ള ഒരു ദൈവത്തെയല്ല പരിചയപ്പെടുത്തിയതെന്ന് അവർക്കു മനസിലാകുന്നില്ല. AD 313 നു ശേഷം റോമൻ പേഗ മതത്തിൽ നിന്നും കടന്നു വന്നതാണ് ദൈവമാതാവും ഉണ്ണിയീശോയും എന്നും അവർക്കു മനസിലാകുന്നില്ല. AD 313 മുതൽ AD 1962 ലെ രണ്ടാം വത്തിക്കാൻ കൗൺസിൽ വരെ ബൈബിൾ വായിക്കുന്നതും വീടുകളിൽ സൂക്ഷിക്കുന്നതും നിരോധിച്ചിരുന്നു എന്ന ചരിത്രവും മറന്നുകൊണ്ടിരിക്കുന്നു !! പരിശുദ്ധ ദൈവമാതാവ് എന്ന ആശയം ആധികാരികമാക്കണമെങ്കിൽ - താഴെ ബ്രാക്കറ്റിൽ ചേർത്തിരിക്കുന്ന ചെറിയ രണ്ടു വാക്കുകൾ കൂടിച്ചേർത്ത് കത്തോലിക്കാ ബൈബിൾ പ്രസിദ്ധീകരിച്ചാൽ മതിയായിരുന്നു.
"ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; "
( ദൈവത്തിന് ഒരു അമ്മ ഉണ്ടായിരുന്നു).
യോഹന്നാന്‍ 1 : 1
"അവന്‍ ( നും അമ്മയും ) ആദിയില്‍ ദൈവത്തോടുകൂടെയായിരുന്നു. "
യോഹന്നാന്‍ 1 : 2
ഇവ കൂടാതെ താഴെ പറയുന്നത് ഒഴിവാക്കാമായിരുന്നു.
( 'പുത്രനെ പ്രസവിക്കുന്നതുവരെ അവളെ അവന്‍ അറിഞ്ഞില്ല;' )
മത്തായി 1 : 25
എന്നാൽ ഇതൊന്നും പരിശുദ്ധാത്മാവ് അനുവദിച്ചില്ല എന്നു മാത്രമല്ല, Poc ബൈബിളിന്റെ ആധികാരിക ആമുഖ പ്രസ്താവനയിൽ 'ദൈവത്തെയും മനുഷ്യരക്ഷയെയും സംബന്ധിച്ച കാര്യങ്ങളിൽ ബൈബിൾ പ്രമാദരഹിതമാണ് ' എന്ന് എഴുതിക്കുകയും ചെയ്തു. പ്രമാദരഹിതമെന്ന് പരിശുദ്ധാത്മാവ് സാക്ഷ്യപ്പെടുത്തി എഴുതിച്ചതിനു പുറത്ത് പലതും അന്വേഷിക്കുമ്പോഴാണ് പ്രമാദമുണ്ടാക്കുവാൻ വേണ്ടി - അപ്പ. പ്രവർത്തികളുടെ പുസ്തകത്തിൽ കാണുന്ന ദൈവസഭയുടെ പാരമ്പര്യങ്ങൾക്കു പുറമെ - റോമൻ മതാനി വേശപാരമ്പര്യങ്ങൾ എന്ന വചനവിരുദ്ധങ്ങൾ കടന്നുവരുന്നത്.
മേൽ പറഞ്ഞതൊന്നും ബഹു. അച്ചനെയൊ ഏതെങ്കിലും മത സംവിധാനങ്ങളെയൊ ഇകഴ്ത്തുവാനല്ല; പെന്തെക്കൊസ്തുകാരിൽനിന്നും വചനവ്യാഖ്യാന രീതികളും പ്രസംഗങ്ങളും പാട്ടുകളും കയ്യടിയും സ്തോത്രവും ഹല്ലേലുയ്യായും ഒക്കെ കോപ്പിയടിച്ച് കരിസ്മാറ്റിക്ക് ധ്യാനം ആരംഭിച്ചിട്ട് ഇന്ന് ചില യുവതുർക്കി അച്ചന്മാർ വിളിച്ചു പറയുന്നതു പോലെ "ബൈബിൾ ഞങ്ങളുടേതാണ് , പെന്തോകൾ അത് കട്ടെടുത്തിരിക്കുകയാണ്, ഞങ്ങൾ ഒരു കേസ് കൊടുത്താൽ പെന്തോകളെല്ലാം അകത്തായിപ്പോകും " എന്നൊക്കെയുള്ള അബദ്ധങ്ങൾ വിളിച്ചു പറഞ്ഞ് നിന്ദാപാത്രങ്ങൾ ആകരുതെന്നും പെന്തോകളെ to മരണ നേരത്തും പാപികളാക്കുവാൻ വേണ്ടി ദിനേനയുള്ള വ്യഥാവ്യയം പ്രയോജനമില്ലാത്തതാണെന്നും സ്നേഹപൂർവ്വം അറിയിക്കുവാനും മാത്രമാണ്.
മരണ നേരത്തും പാപികളായിരിക്കേണ്ടതില്ല എന്ന തിരിച്ചറിവ് ആർക്കെങ്കിലും ഉണ്ടാകുന്നെങ്കിൽ അവർക്കു പ്രയോജനപ്പെടട്ടെ എന്ന ഒരു ഉദ്ദേശ്യം കൂടി ഇതിനുണ്ട്.... ***
പരിശുദ്ധ ദൈവമാതാവെന്നും വിമല ഹൃദയമെന്നുമൊക്കെ പറയണമെങ്കിൽ വചനത്തിൽ ചെറിയ ഒരു മാറ്റം വരുത്തിയാൽ മതി.
'ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു'...... (ദൈവത്തിന് ഒരു അമ്മയുണ്ടായിരുന്നു.)
യോഹന്നാന്‍ 1 : 1
'അവൻ ' (നും അമ്മയും ) 'ദൈവത്തോടുകൂടെയായിരുന്നു'.
യോഹന്നാന്‍ 1 : 2
പക്ഷെ ഇനിയിപ്പോൾ എന്തു ചെയ്യാം! അന്നേ ചെയ്യേണ്ടതായിരുന്നു.
പിന്നെ,
(പുത്രനെ പ്രസവിക്കുന്നതുവരെ അവളെ അവന്‍ അറിഞ്ഞില്ല; )
മത്തായി 1 : 25
ഇതു മാറ്റിക്കളയാമായിരുന്നു. ഇനി എന്തു ചെയ്യാം!
പ്രതിമ നിർമ്മിക്കുകയൊ അവയ്ക്കു മുമ്പിൽ പ്രണമിക്കുകയോ ചെയ്യരുതെന്ന രണ്ടാം പ്രമാണം ( പുറപ്പാട്, 20:4,5 ) മന:പൂർവ്വം ലംഘിച്ച് ചാവ ദോഷം ചെയ്ത് മരണ നേരത്തും പാപികളായിരിക്കും എന്ന് ഉറപ്പാക്കി മരിച്ച് നിത്യനരകം പ്രാപിക്കാം. ബൈബിൾ നിരോധിച്ചിരുന്ന കാലത്ത് (AD 313- AD 1965) സംഭവിച്ചതൊക്കെ സംഭവിച്ചു. ബൈബിൾ സ്വതന്ത്രമായി ലഭിച്ചിട്ടും മന:പൂർവ്വം നശിക്കണമെന്നു വച്ചാൽ ആർക്ക് എന്തു ചെയ്യുവാൻ കഴിയും!!
മനുഷ്യാവാതാരം എന്താണെന്ന് മനസ്സിലാകാഞ്ഞിട്ടാണോ...
Karthavu ninte vyaparangale ennumennekkum kathukollum.ennekoodathe ningalku onnum cheyyan sadhikkilla.karthave nangalude ella vyaparangaleyum kathukollaname
Thank you Jesus. 🎉🎉🎉
Amen
🙏🙏🙏
Amen