കൊല്ലത്ത് വള്ളം മറിഞ്ഞ് സ്ത്രീ മരിച്ചു; അപകടം കുടിവെള്ളം എടുക്കാൻ പോയപ്പോൾ

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 32

  • @JayanSm-b4j
    @JayanSm-b4j День назад +58

    ഒരു അപകടം ഉണ്ടായാൽ മാത്രം ഉണർന്നു പ്രവർത്തിക്കുന്നു സർക്കാർ കഷ്ട്ടം

  • @mariyammaliyakkal9719
    @mariyammaliyakkal9719 День назад +32

    ആരെങ്കിലും മരിച്ചാലേ കുടിവെള്ളം എത്തിക്കൂ... ഉദ്യോഗസ്ഥർ എന്തിനാണ് ശമ്പളം വാങ്ങുന്നത്?
    ഇവിടെ രണ്ടു വർഷം കുടിവെള്ളം പാ ഴയിട്ടാണ്, water അതോറിറ്റി വന്ന് പൈപ്പ് അടച്ചത്😡

  • @SaranyaSNair-ce5uc
    @SaranyaSNair-ce5uc День назад +23

    ഒരാള് ഇല്ലാതാകുമ്പോൾ ആണല്ലോ MLA മാർ ഒക്കെ ഉണരുന്നേ

  • @SureshKumar-xd6fj
    @SureshKumar-xd6fj День назад +12

    പാവം വെള്ളം കുടിച്ചുതന്നെ മരിച്ചു. 🙏🏻🔥🚩🔥

  • @farishaskitchenvlogs3665
    @farishaskitchenvlogs3665 5 часов назад +2

    കുടിവെളളം ആവശ്യമായ നടപടി സ്വീകരികുക.

  • @AryaBinoy-ft7cr
    @AryaBinoy-ft7cr 5 часов назад +2

    മരിച്ചാൽ മാത്രം. ചെയ്യേണ്ടത് ചെയ്യൂ... കഷ്ട്ടം

  • @lazylucy1583
    @lazylucy1583 21 час назад

    Heartfelt condolences 🙏🏻

  • @shereejsherisheri0518
    @shereejsherisheri0518 9 часов назад +2

    ഒരു ജീവനെകിലും പൊളിഞ്ഞാലേ ഉണർന്നു പ്രവർത്തിക്കാവൂ കഷ്ട്ടം

  • @nik__8943
    @nik__8943 День назад +5

    Allenkilum oru maranam nadakknam ivarkkokke onn kann thurakkan..

  • @sandhyam6351
    @sandhyam6351 22 часа назад +4

    കൊള്ളാം ഒരാളുടെ ജീവൻ പോയാൽ മാത്രം വെള്ളം എത്തിക്കു അല്ലേ പാവം ഒന്നും അറിഞ്ഞില്ലല്ലോ ആ അമ്മ എന്തു വിധി ആയി പോയി 🙏😭

  • @mariyammaliyakkal9719
    @mariyammaliyakkal9719 День назад +2

    😞

  • @mush8371
    @mush8371 День назад +1

    🙏🙏🙏

  • @maryjuliet5237
    @maryjuliet5237 21 час назад

    😢🙏

  • @annmathai2678
    @annmathai2678 22 часа назад

    He notified today?

  • @SobhaSoju-og4sz
    @SobhaSoju-og4sz 10 часов назад

    Iniyenkilum ethikkumalloo

  • @ZayuZayu-fh5wr
    @ZayuZayu-fh5wr День назад

    Rip

  • @SajiniSajini-ut2dr
    @SajiniSajini-ut2dr 7 часов назад

    Athe jeevan poyille oru kudubham anatha ayille eni sarkar munnottu varum

  • @sinivlogzz
    @sinivlogzz День назад

    Pre

  • @arifabhas1845
    @arifabhas1845 18 часов назад +1

    ഇവിടെ ഇതു ഒന്നും ഒരു വിഷയമേ അല്ല ചരക്കാർ നാടു നീളെ വർഗീയതയും ഫാസിസവും പറഞ്ഞു നടക്കുകയാണ്

  • @nik__8943
    @nik__8943 День назад +2

    Allenkilum oru maranam nadakknam ivarkkokke onn kannu thurakkan..