'അനുമതിയില്ലാതെ കുട്ടിയെ CPM സമ്മേളനത്തിന് കൊണ്ടുപോയി'; പരാതിയുമായി പിതാവ്

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 135

  • @sdmd762
    @sdmd762 18 дней назад +161

    മക്കളെ വഴി തെറ്റിക്കാൻ നോക്കിയാൽ ഏതു രക്ഷിതാവും ഇങ്ങനെ പ്രതികരിക്കു,,
    ആ കൊടി കയ്യിൽ കണ്ടാൽ പിഴച്ചു ന്ന് കരുതും നാട്ടുകാർ..😂😂

    • @Docaprioker
      @Docaprioker 18 дней назад +12

      കൈ അടിക്കടാ 🔥

  • @babutbabu5513
    @babutbabu5513 18 дней назад +111

    ഇത്രയും ഗതികെട്ടുപോയി പാർട്ടി.. കഷ്ടം...😂

    • @MANI-yz2vb
      @MANI-yz2vb 18 дней назад

      ഈ കോണകത്തിലെ ഒരു പാർട്ടി പൊതുശല്യമായി തീർന്നു

  • @AbdulJaleel-g6u
    @AbdulJaleel-g6u 18 дней назад +27

    ഭയമില്ലാതെ പ്രതിഷേധിച്ച അച്ഛനാണ് താരം
    അഭിനന്ദനങ്ങൾ❤
    എത്രയോ സത്യസന്ധമായ പാർട്ടിയാണ് കോൺഗ്രസ് കോൺഗ്രസിലെക് സ്വാഗതം

  • @nazerka4999
    @nazerka4999 18 дней назад +39

    ഇത്രയും ബോധമില്ലാത്ത അധ്യാപഹയരോ😢

  • @babuk4434
    @babuk4434 18 дней назад +61

    അച്ചനമ്മമാരുടെ ശ്രദ്ധക്ക് കുട്ടികളെ തട്ടി കൊണ്ട് പോകുന്ന വർ ഇറങ്ങിയിട്ടുണ്ട്. ജാഗ്രതൈ -

    • @tkmustafawayanad104
      @tkmustafawayanad104 18 дней назад

      ഇയാളെന്തിനാ ഇങ്ങനെ കരയുന്നത്.. പാർടി പരിപാക്കെല്ലെ കൊണ്ടു പോയതു. അവൻ്റെ ശരീരം അവൻ്റെ അവകാശം😜😜😜😜😜😜

    • @abdulrahoof8785
      @abdulrahoof8785 18 дней назад

      Kuttiyude karyam guardian alle theerumanikka, 18+ aayo? ​@@tkmustafawayanad104

    • @raindrops1038
      @raindrops1038 18 дней назад +2

      @@tkmustafawayanad104CJP = communist Janatha Party

    • @തമാശതമാശ-ങ7പ
      @തമാശതമാശ-ങ7പ 18 дней назад

      നേരെ തിരിച്ചു എതിർ പാർട്ടികാരാണെങ്കിൽ ഒരു ഹർത്താൽ എങ്കിലും നടതാമായിരുന്നു അല്ലെ അന്നേരം ഈ ഡയലോഗ് തന്നെ ആവോ 😂​@@tkmustafawayanad104

    • @krishnaprasad2006
      @krishnaprasad2006 18 дней назад

      ​@@tkmustafawayanad104 schoolilula oru kuttiyeyum oru partyparipadikum kondupovanulla oru avskashavum oru partykum illa. Athinulla anumadhi parentsum koduthitilla. Pinna ath kuzhapamalle??? Alpamenkilum bhodhamundenkil chindichu nokk

  • @shahanasabdulhameed33
    @shahanasabdulhameed33 18 дней назад +25

    ബോധമുള്ളവരോന്നും ഇപ്പൊൾ വരില്ലെന്നറിയം ,അതാണ് കുട്ടികളെ കൊണ്ടുപോകുന്നത് . അൻവർ പ്രകടനത്തിന് ആളെ ക്കൂട്ടി എന്നും പറഞ്ഞ് എന്തൊരു പുകിൽ ആയിരുന്നു.ഇവര് ഇങ്ങനെ ആളെ ക്കൂട്ടുന്നത് ❤ദേശാഭിമാനി ❤കാണുകയില്ല 😂😂😂😂😂

  • @joh106
    @joh106 18 дней назад +10

    കഷ്ടം 🙄 ഈ പാർട്ടിയുടെ ഒരു ഗതികേട് 🙄

  • @Democracy369
    @Democracy369 18 дней назад +29

    പാർട്ടിയിലെ അണികൾതന്നെ സമ്മേളനത്തിന് വരാത്തപ്പോൾ പരിപാടിക്ക് ആളെക്കൂട്ടാനുള്ള വഴിയാണ് സഖാക്കൾ ആലോചിക്കുന്നത്... കഷ്ടം പാർട്ടിയുടെ ഗതികേട് 😜

  • @sunillalk.s6903
    @sunillalk.s6903 18 дней назад +13

    Very good....He is a good father

  • @amvichu
    @amvichu 18 дней назад +17

    തൊഴിലുറപ്പ് ചേച്ചിമാരെ പേടിപ്പിച്ചും , പുതിയ കുട്ടികളെ സിനിമാകാണിച്ചും രാഷ്ട്രീയം പഠിപ്പിക്കുന്ന പാർട്ടി .
    ഇതിൽ ഒന്നും സംഭവിക്കാൻ പോകുന്നില്ല നാളെ യൂണിയൻ വിളിച്ചു പുള്ളിയെ ഒന്നു വിരട്ടും അന്നേരം ഇയാൾക്ക് പരാധിയും കാണില്ല പരിഭവവും കാണില്ല 😂😂😂😂

  • @jamesjames9528
    @jamesjames9528 18 дней назад +22

    കാലഹരണപ്പെട്ട ആദർശത്തിൻ്റെ പേരിൽ അതിരുകളില്ലാത്ത തോന്ന്യവാസം.

  • @സത്യവുംനീതിയും

    NSS കേമ്പിലും കുറുവ സംഗം എത്തി 🤭
    പേരെന്റ്സ് ശ്രദ്ധിക്കുക 😊

  • @BATMAN-u2t
    @BATMAN-u2t 18 дней назад +19

    പിഴച്ച പാർട്ടി 👊👊👊

  • @indira5962
    @indira5962 18 дней назад +10

    കോടതിയെ സമീപിക്കണം.

  • @girijadevics5988
    @girijadevics5988 18 дней назад +5

    എന്തായാലും മക്കളെ ശ്രദ്ധിയ്ക്കാതെ നടക്കുന്ന രക്ഷിതാക്കൾ ഈ പേരെന്റ്സ് നീ കണ്ടു പഠിക്കണം. ഇല്ലെങ്കിൽ നാളെ ലഹരിയിൽ അടിമയായി മാറും

  • @Atv104
    @Atv104 18 дней назад +12

    ചീ പി എം സമ്മേളനത്തില് ഇനി ബംഗാളികളേപോലും കിട്ടാത്ത അവസ്ഥ ആയി 😂

  • @sujithrs4166
    @sujithrs4166 18 дней назад +5

    മക്കളെ വഴിയിതെറ്റിക്കും പാർട്ടി

  • @xplorer2345
    @xplorer2345 18 дней назад +14

    മകന്റെ ഭാവിയാണ് വലുത് എന്തിനിങ്ങനെ പരിപാടിക്ക് ആളെ കൂട്ടുന്നു. ആളെ കൂട്ടാൻ എന്തെല്ലാം മാർഗങ്ങൾ

  • @broadband4016
    @broadband4016 18 дней назад +1

    പാർടി അനുഭാവി ആയത് അയാളുടെ കഷ്ടകാലം .

  • @gramalitts9630
    @gramalitts9630 18 дней назад +6

    Thiruvananthuram ayurveda collegil,കുട്ടികളെ നിർബന്ധിച്ചു election campain ഇനായി കൊണ്ട് പോയിട്ടുണ്ട് sfi ക്കാർ....നിർബന്ധിച്ചു വോട്ട് ചെയ്യിക്കാൻ പോലും പാടില്ലാത്ത ഇടത്താണ്,നിർബന്ധിച്ചു വോട്ട് ചോതിപിക്കുന്നെ😮

  • @sureshkp248
    @sureshkp248 18 дней назад +8

    സാറിൻ്റെ മക്കൾ പഠിക്കുന്നത് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ

  • @naseema-bj7vt
    @naseema-bj7vt 18 дней назад +5

    കൊള്ളാം 😢

  • @ratheeshv4858
    @ratheeshv4858 18 дней назад +7

    ആളുകൾക്കു ബുദ്ധി ഉണർന്നു 🤣

  • @aspirant335
    @aspirant335 18 дней назад +2

    Nalla parent.very good.vivaram illatha teachers

  • @shijumonxavier
    @shijumonxavier 18 дней назад +6

    എങ്ങനെ പാർട്ടി സമ്മേളത്തിൽ ആളേൽ കൂട്ടുന്നു.. ആരെ കാണിക്കാൻ.. പൊതുജനത്തിന് എന്ത് പ്രയോജനം.. വഴിമുടക്കി കുറുവാ സംഗം..

  • @RILUXFFX
    @RILUXFFX 18 дней назад +4

    ഒത്തുതീർപ്പാവും ഭീഷണി വരും

  • @RILUXFFX
    @RILUXFFX 18 дней назад +2

    ഒറ്റപ്പെടുത്തും മാനസിക നില തെറ്റിക്കും

    • @faisalpv4072
      @faisalpv4072 15 дней назад

      Nintedu thettiyittu unddankil vekam poyi mental treatment edukku

  • @VishnuKalluvarambil
    @VishnuKalluvarambil 18 дней назад +1

    അപ്പകാളകൾ ഇറങ്ങിയിട്ട് ഉണ്ട്.. എല്ലാരും സൂക്ഷിക്കുക

  • @RaihanathtkRaihanath
    @RaihanathtkRaihanath 13 дней назад

    സമ്മേളത്തിനല്ലേ കൊണ്ട് പോയത് ഞാൻ കേട്ടപ്പോ കരുതി അവനെ വേറെ എന്തിനെലും കൊണ്ടോയി ന്ന് പേടിച്ചു പോയി

  • @SathyanKV-i7d
    @SathyanKV-i7d 15 дней назад

    എല്ലാവരും ശ്രദ്ധിക്കുക സമ്മേളനം നടക്കുന്നു അവരവരുടെ കുട്ടികളെ സമ്മേളനം തീരുന്നതുവരെ സ്കൂളിൽ വിടാതിരിക്കുക കുട്ടികളെ മോഷ്ടിക്കുന്നവർ ഇറങ്ങിയിട്ടുണ്ട് 🙏

  • @babumathai4132
    @babumathai4132 18 дней назад +2

    അഭിവാദ്യങ്ങൾ

  • @AnsarAli-t5e4k
    @AnsarAli-t5e4k 18 дней назад +9

    വെറുതെയല്ല അതിഥി തൊഴിലാളികൾക്ക് വൻ സ്വീകരണം കൊടുക്കുന്നത് ഇവർക്ക് തന്നെ അറിയാം കുറച്ചു കഴിയുമ്പോൾ കേരളത്തിൽ നിന്നും ആളെ കിട്ടില്ല എന്ന് അതുകൊണ്ടാണ് അതിഥി തൊഴിലാളികളെ പൊന്നുപോലെ സൂക്ഷിച്ചുകൊണ്ട് നടക്കുന്നത്

    • @faisalpv4072
      @faisalpv4072 15 дней назад

      Ennal ini Muthal ne vannolu

    • @AnsarAli-t5e4k
      @AnsarAli-t5e4k 15 дней назад

      @faisalpv4072 ഈ പറഞ്ഞത് നിനക്കും ചെയ്തുകൂടെ

  • @anilkumarg9943
    @anilkumarg9943 15 дней назад

    നിയമനടപടിക്ക് പോകണം ഇതിൽ പോയാൽ കുട്ടികളുടെ ഭാവിനശിക്കും അദ്യാപക കൂടെ മക്കൾ പ്രെവറ്റ് സ്കൂളിലായിക്കും പഠനം

  • @sajeevtn4266
    @sajeevtn4266 18 дней назад +2

    നമ്പർ 1ചോരളം

  • @ismailkm8730
    @ismailkm8730 16 дней назад

    സ്കൂൾ കുട്ടികളെ കൊണ്ടാണ് പാർടി സമ്മേളനത്തിന് എവിടെ പോയി ബാലാവകാശ കമ്മീഷൻ അവർ ഉറങ്ങുകയാണോ അല്ല കണ്ണും അടച്ചു ഇരിക്കുകയാണോ

  • @anc9654
    @anc9654 18 дней назад

    ആളെകാണിക്കാനല്ലേ ക്ഷമിച്ചേക്ക് 🙏🤩🤩

  • @keralakomedy2300
    @keralakomedy2300 18 дней назад +1

    Nss school campinu parentsnte permission illand kutty ku school gate kadakan pattilla enn alle rule. Pinne enkjne kodupoi?
    😮

  • @സ്രാങ്ക്
    @സ്രാങ്ക് 18 дней назад +2

    ഉത്രേന്ത്യയിൽ Rss കേരളത്തിൽ സിപിഎം

  • @alikurikkal4416
    @alikurikkal4416 18 дней назад

    👍👍👍

  • @royra4554
    @royra4554 18 дней назад +1

    Quotation gundakal kurayumpol ethu pole kuttikale thatti kondu pokum....😂😂😂

  • @newgen663
    @newgen663 15 дней назад

    Ncc ക്യാമ്പിൽ പോയി ഷോ ഇറക്കാൻ നോക്കി സഖാക്കൾ പിള്ളാര് ആട്ടി ഓടിച്ചു👏👏👏👏

  • @Midhunk-h7y
    @Midhunk-h7y 18 дней назад +1

    Ithu ivarude sthiram paripady aanu. Hostelil ninnokke juniorsine ingane marchinokke vilich kondu povum, thalparyam illenkilum

  • @sheejarafeeq175
    @sheejarafeeq175 18 дней назад +3

    ഇത്രക്ക് അതപതിച്ചു പോയല്ലൊ എൻ്റെ AkG യുടെ CPM

  • @rajasekhar1517
    @rajasekhar1517 18 дней назад

    കൊടിപിടിക്കാനല്ലല്ലോ... അമ്പലത്തിൽ ഭജനയ്ക്ക് കൊണ്ടിപോയതല്ലേ... 😀😀😀

  • @nihalm2290
    @nihalm2290 18 дней назад +3

    Ulup illathe party

  • @bharathanck8592
    @bharathanck8592 18 дней назад +9

    കയ്യിൽ അന്ധ വിശ്വാസചരട് കെട്ടിയിട്ടുണ്ട്..അപ്പോൾ കാര്യം മനസ്സിലായി..നമ്മുടെ മാപ്രകൾക്ക്‌ ഇത്രമതി...

    • @Sannjudream
      @Sannjudream 18 дней назад +1

      സത്യം

    • @suranniya.p9018
      @suranniya.p9018 18 дней назад

      Ayal party anubhavi ennoke parayunnath kettille

    • @NegativeAura_king
      @NegativeAura_king 18 дней назад

      Atentha christian/islam commikalk mathre pallikalilum charch lum okke pokavollo

  • @viking5457
    @viking5457 18 дней назад +3

    adima allaatha oru paartikaarane kandu

  • @sreejavk2476
    @sreejavk2476 18 дней назад +2

    Cpim nariya party. Avidathe mashinethire kesu adukkanam. Allam seriyayi

  • @noushadmk9635
    @noushadmk9635 18 дней назад

    പോക്സോ എടുക്കൊ😂😂😂

  • @riyaasek1887
    @riyaasek1887 18 дней назад +4

    😂...ഇന്ന് ഇരുട്ട് മുറിയിൽ ചർച്ച ഉണ്ടാവോ...
    ധീര ദേശാഭിമാനി ദാവൂദ് 🤭

  • @muhammedrashid5812
    @muhammedrashid5812 18 дней назад +3

    Sangghi vijayanum CJP partykkum aaaale kittaaaanilla 😂😂😂😂

  • @SidheequecpSidheeque-z9x
    @SidheequecpSidheeque-z9x 18 дней назад +2

    വൈറലാവാൻ വേണ്ടി ഓരോ നാടകം

  • @nikhiltheruvath8266
    @nikhiltheruvath8266 18 дней назад +1

    E cpim nitha makkal avarkha malakala epiladi makal cpim party salamanattinu ayakku avaraka padikan usa candana australia aychu safe ayukkum

  • @Sannjudream
    @Sannjudream 18 дней назад +9

    എന്താ പ്രശ്നം.. കയ്യിലെ ചരട് ആണ് പ്രശ്നം 😜😜😜😜

    • @Muhammed.Hashim773
      @Muhammed.Hashim773 18 дней назад

      ആയാലും ഒന്നാന്തരം അന്തം കമ്മി തന്നെയാണ് 😂😂

    • @rafeeq89
      @rafeeq89 18 дней назад

      തെളിച്ചു പറ

    • @NegativeAura_king
      @NegativeAura_king 18 дней назад

      Panna pundachi , charad kettyaal ninakk enthedaa myre

  • @mohdjamshi6527
    @mohdjamshi6527 9 дней назад

    Pocso set

  • @Prabhasooryan1234
    @Prabhasooryan1234 13 дней назад

    Achanayal Inganay Aakanam

  • @Appu-vu4rc
    @Appu-vu4rc 18 дней назад

    +1 വിദ്യാർത്ഥിക്ക് അറിയില്ലേ തിരിച്ചു പോരാൻ

  • @SureshKumar-xd6fj
    @SureshKumar-xd6fj 18 дней назад +4

    🤣

  • @faisalpv4072
    @faisalpv4072 15 дней назад

    Naariya maaprakal ingine ulla news kodukkukayollu

  • @entertainmentmedia3364
    @entertainmentmedia3364 18 дней назад

    😁😁😁😁😁

  • @roymonyelavilayil2056
    @roymonyelavilayil2056 15 дней назад

    2500 vacha thana athara ala vana andin thatte kodu pona

  • @thasleemkt9546
    @thasleemkt9546 18 дней назад +3

    😝😅

  • @faisalpv4072
    @faisalpv4072 15 дней назад

    Sanggikalude oro kaariyam

  • @chandrasenanacn3645
    @chandrasenanacn3645 18 дней назад +1

    Red Volunteer ആയ കുട്ടി സ്വന്തം ഇഷ്ടപ്റകാരം പോയതായിരിക്കും... അത് വിവാദമാക്കേണ്ട കാര്യമില്ല..

  • @shahishafishafi5509
    @shahishafishafi5509 18 дней назад +2

    മൗതുതി മാപ്രാ തൊട്ടികൾ ഒരേ കരച്ചിലാണല്ലോ 🤔🤔🤔

  • @habeebp1106
    @habeebp1106 18 дней назад

    😂😂😂😂

  • @naveenkumar-qe4xy
    @naveenkumar-qe4xy 18 дней назад

    ഇതിൽ എന്താ ഇത്ര പറയാൻ , ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിയൊന്നും അല്ലല്ലോ + 1 അല്ലേ , തട്ടിക്കൊണ്ടുപോയതൊന്നും അല്ലല്ലോ , MSF ൻ്റെയും ലീഗിൻ്റെയും പരുപാടിക്ക് എന്നെയാ ആളെ വിളിക്കുന്നതെന്ന് ഒന്ന് ചോദിച്ച് നോക്ക്

  • @JacobAlexander1000
    @JacobAlexander1000 18 дней назад

    ഇതൊക്കെ ഒരു വാർത്തയാണോ

  • @rajeevanm4033
    @rajeevanm4033 18 дней назад

    CPM പണ്ടേ എൻ.എസ്സ്.എസ്സ് ന് എതിരാണ്

    • @aspirant335
      @aspirant335 18 дней назад

      Nss national service scheme ahnu.alla Nair service society alla

    • @NegativeAura_king
      @NegativeAura_king 18 дней назад

      Ayye 😂 enth oolayado than @rajeevanm4033

  • @sujanapalts204
    @sujanapalts204 18 дней назад

    Eee. Mi. Kayyelea. Nulum. Parekumarea. Nee. Poda. Pattey

  • @gramalitts9630
    @gramalitts9630 18 дней назад +2

    Thiruvananthuram ayurveda collegil,കുട്ടികളെ നിർബന്ധിച്ചു election campain ഇനായി കൊണ്ട് പോയിട്ടുണ്ട് sfi ക്കാർ....നിർബന്ധിച്ചു വോട്ട് ചെയ്യിക്കാൻ പോലും പാടില്ലാത്ത ഇടത്താണ്,നിർബന്ധിച്ചു വോട്ട് ചോതിപിക്കുന്നെ😮

  • @gramalitts9630
    @gramalitts9630 18 дней назад +2

    Thiruvananthuram ayurveda collegil,കുട്ടികളെ നിർബന്ധിച്ചു election campain ഇനായി കൊണ്ട് പോയിട്ടുണ്ട് sfi ക്കാർ....നിർബന്ധിച്ചു വോട്ട് ചെയ്യിക്കാൻ പോലും പാടില്ലാത്ത ഇടത്താണ്,നിർബന്ധിച്ചു വോട്ട് ചോതിപിക്കുന്നെ😮