#NayikaNayakan

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 1,2 тыс.

  • @saifudheenps3813
    @saifudheenps3813 6 лет назад +2545

    DD പൊളിച്ചു 😍😍
    DD ഫാൻസ്‌ ലൈക് here👍🏻👍🏻

    • @mujeebalavi3176
      @mujeebalavi3176 6 лет назад +1

      Saifudheen p s so
      Buwopaa2356hs 🇧🇫🇧🇪🇦🇱🇦🇮🇧🇬🇧🇮🇧🇯🇧🇲

    • @mujeebalavi3176
      @mujeebalavi3176 6 лет назад +1

      Saifudheen p s at
      I1ksl

    • @youzafyouzaf5099
      @youzafyouzaf5099 6 лет назад +1

      ഇവനും ഫാൻസോ..🙄

    • @saifudheenps3813
      @saifudheenps3813 6 лет назад +4

      Youzaf Youzaf why not

    • @shabaarif5513
      @shabaarif5513 6 лет назад +3

      Saifudheen p s 😍😍👍👍👍

  • @asaruoa7794
    @asaruoa7794 5 лет назад +355

    Nayika nayakanill attavum ishtamulla actors
    AADIS,VENKI

  • @rameesasharin25
    @rameesasharin25 6 лет назад +1189

    വെങ്കീ...
    ലോകത്തിലെ ഏറ്റവും വല്യ ഭാഗ്യം ആണ് സ്നേഹമുള്ള കുടുംബം. അതിൽ താങ്കൾ വളരെ ഭാഗ്യവാൻ ആണ്. അവർ എന്നും വെങ്കി കാരണം അഭിമാനിക്കട്ടെ. എല്ലാ പ്രാർത്ഥനയും ഉണ്ടാവും നിറഞ്ഞ മനസ്സോടെ..
    ചാക്യാർകൂത്ത് ഗംഭീരം... No words to say....

    • @asharakku7641
      @asharakku7641 6 лет назад +1

      RAMEESA SHARIN Hi റെമീ

    • @rameesasharin25
      @rameesasharin25 6 лет назад +3

      Ashar Akku ഇതാരാ.. എന്നെ അറിയുന്ന ആൾ🤔

    • @asharakku7641
      @asharakku7641 6 лет назад +3

      ഹ ഹ എനിക്ക് അറിയില്ലെടാ ഞാൻ വെറുതെ ഒരു ഹായ് പറഞ്ഞതാ റിപ്ലൈ തന്നതിൽ താങ്ക്സ്

    • @rameesasharin25
      @rameesasharin25 6 лет назад +1

      Ashar Akku ഹ ഹാ.. എന്നെ അറിയുന്നവർ എല്ലാവരും റമീ എന്നാ വിളിക്കൽ. അങ്ങിനെ വിളിച്ചപ്പോ ഞാൻ കരുതി എന്നെ അറിയുന്ന ആരെങ്കിലും ആവും എന്ന്😊 ആരാ എന്ന് ആലോചിച്ച് തല പുകച്ചു😃😃 ഈ പേരിൽ ഒരു ഫ്രണ്ടിനെ ആലോചിച്ച് എല്ലാ ഫ്രണ്ട്സിനെയും ഓർത്തു ഇന്ന്😃😃

    • @asharakku7641
      @asharakku7641 6 лет назад +2

      RAMEESA SHARIN അങ്ങനെയെങ്കിലും എല്ലാരേം ഒന്നൂടെ ഓർത്തെടുക്കാൻ പറ്റിയില്ലേ

  • @കുറവിലങ്ങാട്ടുകാരൻ

    വെങ്കി നീ നാളെയുടെ പൃതവിരാജ് ആണെടാ... ബിഗ് സപ്പോർട്

  • @anukrishna4678
    @anukrishna4678 6 лет назад +1376

    Venki chetta....njangale chettante katta fans aakiyallo....innathe like for u...chetta...all the best😍😘😍😘😍

  • @devapriya5089
    @devapriya5089 3 года назад +50

    വെങ്കി ippo ഒരു നടൻ ആണ്
    സ്റ്റാന്റ്up, the priest , kok kok, വെളിപാടിന്റെ പുസ്തകം, തട്ടിൻ purathachuthan, എന്നി മൂവിയിൽ അഭിനയിച്ചു. supar star
    മമ്മുക്ക, lalettan എന്നിവരുടെ ഒപ്പം അഭിനയിച്ചു
    അതും മമ്മുക്കയുടെ ഒപ്പം ഒരു അടിപൊളി വേഷം, സ്റ്റാന്റ് അപ്പിൽ നായകൻ ❤️❤️❤️❤️
    വെങ്കി ഫാൻസ്‌ like അടിച്ചേ

  • @nasarnasru6707
    @nasarnasru6707 6 лет назад +903

    ഇത്രയും നല്ല അമ്മയും അച്ഛനും ഉണ്ടങ്കിൽ അതിൽ വലുത് എന്ത് ലഭിക്കാൻ, 😍😘

  • @muhammednaseef261
    @muhammednaseef261 4 года назад +284

    Addis is a good human he use to support everyone without even1%of ego

    • @Mean_men
      @Mean_men 3 года назад +1

      hmm i accept that.but i felt that in some point he is lil immature...didnt u noticed?

    • @jmove5103
      @jmove5103 3 года назад +6

      @@Mean_men He is just being himself. Y should he wear a mask and showcase him as a mature guy? He is cute,charming, innocent and I think he is mature at the places were its needed. Glad that he is not acting in real life....

    • @Mean_men
      @Mean_men 3 года назад +1

      @@jmove5103 showing maturity is not what u call masking its a sort of standard …and i do find him immature,i don’t even have any kind of problem with this guys the only thing i found is he’s making ppl distress/awkward/unkind/whatever u call it abt his immaturity…thats it he’s indeed nice guy but lack maturity at some point i feel u didn’t find that u must watch some oh his episodes…u will understand if u have brain

    • @jmove5103
      @jmove5103 3 года назад +1

      @@Mean_men Ohhh...Thank you for sharing your maturity filled reply. 👏👏Not everyone can be matured enough as you are... Really .... what a maturity..wow👏 ! (Okay , you have your opinion and I have my own )

    • @Mean_men
      @Mean_men 3 года назад +1

      @@jmove5103 yes well my pleasure 🙏🙏🙏

  • @Anjanabinu0203
    @Anjanabinu0203 4 года назад +107

    DD ammayod 200 chodichu..
    Venki 500 ...ippol avar evide..🖤..just love u guys..

  • @memorylane7877
    @memorylane7877 4 года назад +127

    I loved the way Adis and Vincy reacted to Venki's session. ❤

  • @malavikamalus411
    @malavikamalus411 6 лет назад +1168

    Venkiiii nee കരയിപ്പിച്ചു കളഞ്ഞല്ലോ brooo

  • @vani2204
    @vani2204 4 года назад +250

    വെങ്കിയുടെ വീട്ടിലേക്ക് വരുന്ന മരുമകൾ പുണ്യം ചെയ്ത കുട്ടിയാണ് ' ദൈവം അനുഗ്രഹിക്കട്ടെ

  • @nikhilvg5531
    @nikhilvg5531 5 лет назад +32

    കരഞ്ഞുപോയി.... വെങ്കി യ്ക്ക് നല്ലൊരു അച്ഛനും അമ്മയും തന്ന ദൈവങ്ങൾ നല്ലൊരു ഭാവിയും തരും... God blesd you അടുത്ത സൂപ്പർ സ്റ്റാർ ആകട്ടെ venki......

  • @bygodsgrace4523
    @bygodsgrace4523 6 лет назад +76

    perly is better than aswathy. . Venki.....no words to say .....best wishes 4 ur bright future

  • @raashsidd3634
    @raashsidd3634 6 лет назад +549

    Venki Muthe എന്തിനാ കരയണേ...ഞങ്ങളെയും കൂടി കരയിപ്പിച്ചല്ലോ...😢Laletteneyum Mammokkayeyum പോലെ നീയും ലോകം അറിയുന്ന നായകൻ ആവും തീർച്ച...😍All the best dear...

  • @akshayastypahorlikson2697
    @akshayastypahorlikson2697 6 лет назад +128

    Addis and Venki are my most fav ppl on nayika nayakan ❤🌸

  • @salupillai
    @salupillai 6 лет назад +133

    വെങ്കി നിന്റെ ആഗ്രഹം പോലെ നല്ല ഒരു നടനായി മാറി ഇത്രെയും ബുദ്ധിമുട്ടിലും നിന്റെ ആഗ്രഹത്തിന് ഒരു തടസ്സവും പറയാതെ കൂടെ നിന്ന ആ അച്ഛനെയും അമ്മയെയും ഒരു കുറവും കൂടാണ്ട് നോക്കാൻ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ ...അരക്കള്ളൻ മുക്കാൽ കള്ളൻ... മൂന്നാമതൊരാൾ അടിപൊളി...

  • @zeninmhd4116
    @zeninmhd4116 6 лет назад +158

    എല്ലാവരുടെയും കരയിപ്പിച്ചല്ലോ എന്ന കമന്റ്സ് കണ്ടപ്പോ കരയില്ല ന്ന് ഉറപ്പിച്ചു കാണാൻ ഇരുന്നതാ... പക്ഷെ സഹിക്കാൻ പറ്റണില്ല...

    • @resmirresmir5014
      @resmirresmir5014 3 года назад +2

      സത്യം ആയും ഞാനും കരിയല്ല എന്ന് തന്നെ വച്ചതായിരുന്നു. പക്ഷെ പറ്റിയില്ല.

  • @saniamumu8310
    @saniamumu8310 6 лет назад +688

    ഒരുപാട് കരയിപ്പിച്ച venki മറുമരുന്ന് തന്നു... ഒരുപാട് ചിരിച്ചു... Super venki

    • @richurizz8626
      @richurizz8626 6 лет назад +2

      Sania മുമു venki muth😍😘😘

    • @mayadevint8010
      @mayadevint8010 6 лет назад

      satyam

    • @richurizz8626
      @richurizz8626 6 лет назад

      sania hiiiii

    • @saniamumu8310
      @saniamumu8310 6 лет назад +1

      @@richurizz8626 Comment ഒന്നും kaanunnillallo kurachaayit

    • @richurizz8626
      @richurizz8626 6 лет назад

      @@saniamumu8310 bc ayipoi work karanam prgrm kanum pine fbil ipo grp und nayika nayakan athila

  • @thasnimthasnim1895
    @thasnimthasnim1895 6 лет назад +351

    വെങ്കീ, കരയല്ലെടാ........
    Iam a great fan of you
    You will be a good actor

    • @shafeelarasheed9881
      @shafeelarasheed9881 5 лет назад +4

      Me too I'm also great fan of venki chettan😘😘😘😘😘😘😘😘😘😘😘

  • @reenumohanmalavika
    @reenumohanmalavika 6 лет назад +20

    venki is so innocent ... Accidently watched this episode but so emotional...

  • @annymarie2391
    @annymarie2391 4 года назад +90

    Ee showde success is that..naml ee show ipzhum kanunond..we never get bored..Nayika Nayakan is an anti-boredom thing you know.. so much life and energy in one space ❤..missing this programme like hell..@mazhavilmanorama

    • @navaneethvijay1315
      @navaneethvijay1315 3 года назад

      Sathyam
      Pakshe njn eth kand thudangaan late aayi athile ollu vishamam
      Kurach dhivasam aayathe oll kand thudangiyitt pakshe ee show nallareethiyil addict aayi 🤩🤩

    • @ajeenaameer
      @ajeenaameer Год назад

      2023 june

  • @she9057
    @she9057 6 лет назад +278

    വെങ്കി ഒരു പെരുമഴ പെയ്ത് മാറിയത് പോലെ ..
    നീ വല്ലാണ്ട് കരയിപ്പിച്ചു .. പിന്നെ ചാക്യാർകൂത്തിലൂടെ ഒരുപാട് ചിരിപ്പിച്ചു. ഇത്രയും confidence ആയി നി പെർഫോം ചെയ്യുന്നത് ഞാൻ അദ്യമായ കാണുന്നത് .
    തിരുവന്തോരം ഭാഷയിൽ പറഞ്ഞാൽ
    പൊളിച്ചു മക്കളേ .😍👌👍

  • @rosejaimy987
    @rosejaimy987 4 года назад +75

    DD ടെ പെർഫോമൻസ് ന
    ശേഷം
    ആഡിസ് നെ ആരേലും ശ്രദ്ധിച്ചോ ആഡിസ് ഫീൽ ചെയ്ത പോല്ലേ എനിക്കി മാത്രം ആണോ തോന്നിയത്

  • @glindaantoniya4273
    @glindaantoniya4273 Год назад +31

    വെങ്കിയുടെ കരച്ചിൽ സഹിക്കാൻ
    കഴിയുന്നില്ല.,...!! കാണുന്ന എല്ലാവരെയും കരയിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത എപ്പിസോഡ്!! 😊

  • @aksaelizabeth2095
    @aksaelizabeth2095 6 лет назад +59

    കരഞ്ഞ കഴിഞ്ഞു ചിരിപ്പിച്ചു
    You are the orginal hero luv u a lot.........

  • @sujajohn27
    @sujajohn27 6 лет назад +64

    venkeeee super performance. chakyarkuthu ishtapattaver like cheyu.

  • @nousheelvlogs2500
    @nousheelvlogs2500 6 лет назад +148

    വെങ്കി നീ ഇനി നിന്റെ കുടുംബത്തെ പൊന്നുപോലെ നോക്കണം ഇതുപോലെ ഒരു കുടുംബത്തെ കിട്ടിയ നീ വലിയ ഭാഗ്യവാന ഒരുപാട് സന്തോഷം തോന്നുന്നു ഇതുപോലെ ഉള്ള കുടുംബത്തെ കാണുമ്പോൾ കണ്ണു നിറഞ്ഞു പോയി ചാക്യാർ കൂത്ത് പൊളിച്ചു നിനക്ക്‌ നല്ല ഒരു ഭാവി ഉണ്ടാവട്ടെ എന്നു മനസ്സ് കൊണ്ട് ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു എല്ലാ വിധ ഭാവങ്ങളും നേരുന്നു പാവം ആ അച്ഛനെയും അമ്മയെയും കാണുമ്പോൾ മനസ്സിന് വല്ലാത്ത ഒരു വിഷമം തോന്നി ഇനി അവരെ വീട്ടിൽ ഇരുത്തി അവരെ പൊന്നുപോലെ നീ നോക്കണം അതിനുള്ള ഭാഗ്യം നിനക്കു ഉണ്ടാവും തീർച്ചയായും ലാൽ സർ തന്നെ അതിനുള്ള ഒരു വഴി കണ്ടെത്തും എന്ന്‌ എനിക്കുറപ്പുണ്ട് നന്നായി വരട്ടെ

  • @kidsayishu.....5868
    @kidsayishu.....5868 6 лет назад +76

    എന്നും കാണുന്ന ഒരാളെ കാണാതായി
    അതും ഒരുപാട് സ്നേഹിച്ച ആൾ
    അതിന് പകരം വേറെ ഒരാൾ വരുന്നു
    അവർ എത്ര വലിയ ആളാണെങ്കിലും നമ്മുടെ മനസ്സ് അവരെ അംഗീകരിക്കില്ല
    അതാണ് മനുഷ്യ മനസ്
    അത് കുറച് കഴിയുമ്പോൾ മാറും
    അശ്വതിക്ക് ഫുൾ സപ്പോർട്ട്

  • @safvanajasmin8275
    @safvanajasmin8275 3 года назад +252

    Priest കഴിഞ്ഞതിനു ശേഷം വെങ്കി യെ കാണുന്നവർ ഉണ്ടോ 💞💞💞

  • @simply.saritha
    @simply.saritha 6 лет назад +31

    Venki was the star of this episode...You nailed it!❤️

  • @georgethomasn1504
    @georgethomasn1504 6 лет назад +15

    കരയിച്ചു കളഞ്ഞല്ലോടാ വെങ്കി മുത്തേ... സ്നേഹം നിറഞ്ഞ കുടുംബം... ഞങ്ങളുടെ മനസ്സിൽ ഇപ്പഴേ സ്റ്റാറായി കഴിഞ്ഞിരക്കുന്നു... പേർലിയെ മാത്രം ഒരു പാട് മിസ്സ് ചെയ്യുന്നു.... അഞ്ജലി പേർലിടെ കുറവ് ഒരു പരിധി വരെ കുറയ്ക്കാൻ സഹായിക്കുന്നുണ്ട്... DD as usual Suuper ...

  • @ajmaljesi2134
    @ajmaljesi2134 6 лет назад +482

    ആഡിസെ മോനെ കരയാതെടാ

  • @fidhapk945
    @fidhapk945 6 лет назад +144

    Innathe Like Nnty Vengichettanum,adis chettanumm😣😣😍✌️

  • @sanahamsak1507
    @sanahamsak1507 6 лет назад +106

    Ndh parayanam ennariyilla. Sharikkum kannu nirajupoyi😥venki chettane enik pande ishta my fav contastant but ippo onnumkoode ishtamkoodi..chettan valare innocent and humble anh..adegane avadirikkum vtl ulla ellavarum agananallo😍😍love u soooo much venki chetta..katta suppprtumayi njgal koode undavum😍💪

  • @meeramenon5517
    @meeramenon5517 6 лет назад +89

    ADIS!INNOCENCE!LOVE YOU ALL!

    • @Shathrugnan
      @Shathrugnan 6 лет назад +6

      ADI's..nishakalangadhayude paryayam

  • @sonyjayadevan5040
    @sonyjayadevan5040 3 года назад +10

    Elimination round ൽ മീനാക്ഷി , വെങ്കിയെ കുറിച്ച് പറഞ്ഞ നല്ല വാക്കുകൾ കേട്ടിട്ടാണ് ഞാൻ വെങ്കിയുടെ അഹം റൗണ്ട് കണ്ടത്. നല്ലൊരു ഭാവി കുട്ടിയെ കാത്തിരിക്കുന്നുണ്ട്. ഗുരുത്വം വേണ്ടുവോളം ഈശ്വരൻ തന്നിട്ടുണ്ട്. ഉയരത്തിൽ എത്തിച്ചേരുമെന്ന് ഉറപ്പുണ്ട്. all the best

  • @archanawilson5953
    @archanawilson5953 6 лет назад +27

    1:34 ഇങ്ങേരെ ഭയങ്കര ഇഷ്ടം..😍😘

  • @sreeshmarejimon3228
    @sreeshmarejimon3228 4 года назад +35

    1:33 addis nte reaction. .........pwoliiiiii♥♥♥♥♥

  • @rashjahan6893
    @rashjahan6893 6 лет назад +16

    Vengi വല്ലാതെ കരയിപ്പിച്ചു ....എല്ലാം തുറന്നു പറയാൻ കാണിച്ച മനസ് വലുതാണ് .അത്കൊണ്ട് തന്നെ ഉയരങ്ങളിൽ എത്തും

  • @holymolyklish
    @holymolyklish 6 лет назад +153

    Venki karayipichu😢 DD and Adis crying so cute 😍

  • @rahathevents3733
    @rahathevents3733 6 лет назад +32

    നീ നല്ലരീതിയിൽ മുന്നേറും എന്റെ പ്രാർത്ഥന കൂടെ ഉണ്ടാകും വെങ്കി
    all the best

  • @s9ka972
    @s9ka972 6 лет назад +8

    Venki is a true തിരുവനന്തപുരത്തുകാരൻ... a transparent boy

  • @SamiSami-xv4ge
    @SamiSami-xv4ge 5 лет назад +56

    ആഡിസ് really very sincere

  • @silentlife6713
    @silentlife6713 Год назад +3

    എന്റെ ഈശ്വര ഇ പയ്യൻ ഇപ്പോൾ വേറെ ലെവൽ ആയി🤦🏻‍♀️.ഇ കുട്ടി ഇത്ര സാധരണക്കാരൻ പയ്യൻ ആയിരുന്നോ😰.കുട്ടി നിനക്ക് നല്ല ഭാവിയുണ്ട് മോനെ 👍🏼👍🏼🙏🏼🙏🏼🙏🏼

  • @izzaworld8459
    @izzaworld8459 6 лет назад +59

    Venkee sprr....
    ഉയരങ്ങളിൽ എത്തട്ടെ... കു‌ടെ എന്നും ഈ സ്നേഹം നിറഞ്ഞ കുടുംബവും ഉണ്ടായിരിക്കട്ടെ

  • @hasnasidheeq9613
    @hasnasidheeq9613 6 лет назад +33

    Venki..uu have came through such a sorrowful life.. Uu have such an innocent face 😊😍

  • @meenakshimeenakshi3321
    @meenakshimeenakshi3321 4 года назад +9

    venkidesh ചേട്ടാ നിങ്കൽ നല്ല നടൻ ആയി മാറും .അതു ഉറപ്പാണ്.ഇങ്ങനെ ഒരു parents സിന കിട്ടിയ ചേട്ടൻ antoru ഭഗ്യവാനനു.I really love u chetta.🥰🥰🥰🥰

  • @meenakshisk4618
    @meenakshisk4618 4 года назад +21

    I am seeing this episodes in 2020 but venki made me sad but infact you are a great actor may god bless you and may in future you can commit more movies GOD BLESS YOU dear venkii

  • @aswanisubramanian7746
    @aswanisubramanian7746 5 лет назад +27

    Venkatesh chettan superaa and other contestants good acting👌💕

  • @reenujames
    @reenujames 5 лет назад +34

    Venky your parents are really blessed to have you. I'm sure that you'll do them proud and you'll reach heights.
    Addis, the hyperactive one is really innocent at heart and upfront. Really rare to find such boys these days. Kudos to you both !!!

  • @aiswaryaaishu5521
    @aiswaryaaishu5521 6 лет назад +15

    വെങ്കി നീയെനിക്കിപ്പോൾ എന്റെ അനുജനെ പോലെയാണ്... Love you venki....

  • @___nidha___8637
    @___nidha___8637 4 года назад +17

    2020 il kaanunnavarundo🤔🤔🤔

  • @entertainmentvideos4057
    @entertainmentvideos4057 6 лет назад +52

    എന്റെ പൊന്നു മോനേ കരയിപ്പികല്ലേടാ😘😘😚

  • @lekshmyms91
    @lekshmyms91 5 лет назад +24

    Oru venki addis vinci fan❤❤❤❤

  • @cs2-15-nandanannair6
    @cs2-15-nandanannair6 3 года назад +8

    Venkitesh really deserves a place in film industry then and now he proved it .

  • @harshas3172
    @harshas3172 6 лет назад +194

    Venkiii nale lokam ariyunna actor akumm venkiii nee karayippichallo daa

  • @sreelekshmi3819
    @sreelekshmi3819 6 лет назад +203

    Achan brahmin... amma nair.....kando general higher caste'nte avastha....ini enkilum mattikkode ee samvarangal..... Feeling pity....

    • @shaminpv9535
      @shaminpv9535 6 лет назад +13

      Yes your right

    • @kavyamurali3145
      @kavyamurali3145 5 лет назад +11

      Valare sathyam ith thanneya njanum chodhikkaru

    • @michuamalu8058
      @michuamalu8058 4 года назад +8

      Ithipo paraynda aavshym indo😬😬

    • @resmisanthosh3864
      @resmisanthosh3864 4 года назад +3

      sathyam

    • @thomasshelby3464
      @thomasshelby3464 4 года назад +2

      Chechi dalit aadivaasi colonikal onn poyi kaanendathanuuu ith ivade parayam aagrahichathalla but mukalil mention chythath kind matram oaeanju ennullu

  • @she9057
    @she9057 6 лет назад +218

    ആഡി സെ കരയാതട മക്കളെ .. ജീവിതം ഇങ്ങനെ ഒക്കെയാണ് .

    • @anaskt89
      @anaskt89 6 лет назад +3

      എന്ത് makkkalea എന്ന്

  • @sunijpulikkottil
    @sunijpulikkottil 6 лет назад +106

    ആഡിസ് 💞

  • @annjac6906
    @annjac6906 6 лет назад +122

    താടി മാമ്മൻ കിടു ആണെല്ലോ. യൂത്തൻമാർക്ക് പോലും ഇല്ലാത്ത കട്ട താടി 😍

  • @sahirashahulomr1637
    @sahirashahulomr1637 6 лет назад +138

    വെങ്കി ചേട്ടൻ വിൻ ചെയ്യണേ... ഈ ഷോ 😍

  • @sreelakshmidivakaran647
    @sreelakshmidivakaran647 6 лет назад +97

    വെങ്കി ചേട്ടാ കരയിപ്പിച്ച് കളഞ്ഞൂലോ luv u so much

  • @shylakk4404
    @shylakk4404 3 года назад +43

    അഡിസ് ആൺകുട്ടി ആയിട്ടുപോലും public ആയി കരഞ്ഞു, മനസ്സിൽ കനിവ് ഉള്ളവർക്കേ ഇത് സാധിക്കു love യു and venki super

  • @mohammedadiladil2140
    @mohammedadiladil2140 6 лет назад +90

    Najn sherikkum 😭😭karanju vallatha feeel ayrnu

  • @rakhisachi9315
    @rakhisachi9315 4 года назад +6

    Ayyo aadis chettan pavam ellarem nallonom prolsahipikugayum cheyyum avare sangadom thante sangadam kanugayum cheyyum so sweet person

  • @premkumarps7576
    @premkumarps7576 6 лет назад +10

    Venki.......Next Super Star from Trivandrum....... After Prem Nazir, Mohan Lal and Prithvi raj.......😎😎😎😎

  • @geethak5612
    @geethak5612 2 года назад +1

    കരയല്ലേ മോനെ, നിന്റെ അവരോടുള്ള സ്നേഹം തന്നെയാണ് ഏറ്റവും പ്രധാനം, കുറെ പണം ഒക്കെ ഉണ്ടാക്കി കുടുംബത്തിനെ സ്നേഹമില്ലാത്ത നന്ദികെട്ടവനാവാതിരിക്കുക, വെങ്കിക്ക് കട്ട സപ്പോർട്ട് കൊടുക്കാം നമുക്ക് 👍🏻

  • @adithyananda1713
    @adithyananda1713 4 года назад +7

    DD fans ഓരോ ദിവസവും കൂടി കൂടി വരുകയാണ്

  • @Anuanu22341
    @Anuanu22341 6 лет назад +36

    Happy birthday venkichetta....god bless you...

  • @shakkeelamuhammed725
    @shakkeelamuhammed725 6 лет назад +9

    vengee.... നീ ഒരു പാട് കരയിച്ചുട്ടോ...ദൈവം എപ്പോഴും നിന്നെയും കുടുംബത്തെയും തുണക്കട്ടെ....,😢😢👍

  • @najmakn7649
    @najmakn7649 3 года назад +4

    എനിക്ക് ഏറ്റവും ഇഷ്ടപപെട്ട contestant Venkiyannu love you venki humurum, sentiment sum എല്ലാം adipoliyayit ചെയ്യും .ആദ്യത്തെ episode mathrame venkik oru ചെറിയ mistake pattiyullu പിന്നിട് അങ്ങോട്ട് തകർക്കുകയായിരുന്നു. ചാക്യാർകൂത്ത് bheshayirikunnu kiddilan performance ayirunnu venkiyude venki pollichu👍

  • @johnxavier5842
    @johnxavier5842 6 лет назад +83

    വെങ്കി എല്ലാവരെയും കരയിപിച്ചു ഉയരങ്ങ്ളികേത്തട്ടെ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു

  • @reshmahassan9183
    @reshmahassan9183 6 лет назад +19

    Venki chettaaaa ....suprr...ithrayum emotional back ground il ninnu ivide vare athiyille...eniyum uyaraghalil athatteee...............

  • @nilavunilavu7933
    @nilavunilavu7933 6 лет назад +109

    Amma ,lokath vilamathikkanakatha punyam😥😍

    • @sagardasr3576
      @sagardasr3576 6 лет назад +2

      Solve cheyyan vanna vannam olla chettan movielok ollathanu shrt film kk

  • @deepzdeepz6177
    @deepzdeepz6177 6 лет назад +11

    eee pillaru elam thane highly talented analo.....venki suprb😍

  • @sruthyraju009
    @sruthyraju009 Год назад +5

    വെങ്കിയുടെ ഈ performance കണ്ടിട്ടാകും Stand Up movie ഇൽ നായകനായി caste ചെയ്തത്. Superb 😍

  • @irshanairshana847
    @irshanairshana847 6 лет назад +6

    Venkii chettaa😍😍😍 karanj karanj oru vazhiyaayi😪😪😪😭😢😢 chettande ammakum acchanum oru valiyya salute😚😚😘😘😍😍😭😭😢

  • @aswathya5578
    @aswathya5578 6 лет назад +45

    Venki othiry istam. You will reach heights dude

  • @sulabhajohn5616
    @sulabhajohn5616 6 лет назад +3

    Venkatesh....you and your family really touched our hearts with genuinity and simplicity.All the best for a bright future ahead.

  • @ss-im4ts
    @ss-im4ts 6 лет назад +102

    Venki muthaanu.....😍

  • @aryasree8854
    @aryasree8854 6 лет назад +47

    Venki chettayi, karayippich😑😑😥😣 kalanjallloo. I love venki chettayi 😍😍😍😍😍😍😍😍😍😘😘😘😘😚😚😚😚😚😚

  • @arundhathi19
    @arundhathi19 Год назад +3

    വെങ്കി പരാജയതിലൂടെ വിജയം ഉണ്ടാകുന്നത്. ഇനി അങ്ങോട്ട്‌ നല്ല കാലത്തിന്റെ തുടക്കം ആകട്ടെ. കഥ കേട്ടപ്പോൾ വിഷമം തോന്നി.

  • @shaibusankaran9059
    @shaibusankaran9059 Год назад +2

    വെകിടിയുടെ അവസ്ഥ അറിഞ്ഞപ്പോൾ ആഡിസിന്റെ ഇമോർഷൻ 😘😘😘😘😘

  • @lifewithziya
    @lifewithziya 6 лет назад +8

    Become a fan of venkii... Such a true soul😍

  • @fathimaa.s9954
    @fathimaa.s9954 3 года назад +2

    Venkiyude performance kandathinu shesham venkiyodulla ishtam koodi

  • @lekhasunil6803
    @lekhasunil6803 6 лет назад +6

    Venki Chetta. ..ingne karayipikalle ...u r so lucky ..to have ur parents ,also .we r all there to support Chetta ....u have a wondrfl personalty ..keep continuing and ..achieve al those u need ..

  • @jalk3785
    @jalk3785 6 лет назад +16

    13:25 Adis 😔😍

  • @hamjada_anju1221
    @hamjada_anju1221 6 лет назад +55

    ഒരു കാര്യം ചോദിച്ചോട്ടെ... കൊറേ ആയി അന്വേഷിക്കുന്നു..... എവിടെ മൃഗയ റൗണ്ട്.... ഇത് ഞാൻ മാത്രമാണോ നോക്കുന്നത് 😐😋😊😉

    • @KNMC___
      @KNMC___ 6 лет назад +1

      Ali Akbar alla njanum pala naalayi chodhikunu?? Animalisine vechullathayond ini valla mruga snehikal parathy kodukum ennu karuthy aano enoke ulla doubta eniku..

    • @SunsettRain
      @SunsettRain 6 лет назад

      Njanum..

    • @neemaarshid1498
      @neemaarshid1498 6 лет назад

      Ali Akbar Ath thanne evde mrugaya round

  • @pranavsreedharannair6460
    @pranavsreedharannair6460 6 лет назад +16

    Venki bro
    Heart ❤️ touching moments
    All the Best

  • @pvpgod6791
    @pvpgod6791 6 лет назад +8

    I have become the fan of u venki.... Thanks a lot for giving entertained performance

  • @poojapurushothaman7870
    @poojapurushothaman7870 4 года назад +15

    Venkiii and family ... Lovely adhil addisss reaction. ... So cute

  • @arathip1892
    @arathip1892 6 лет назад +10

    Venki suprb we all love venki Chetan.....

  • @sreenayanab7603
    @sreenayanab7603 6 лет назад +21

    Venkiii..... U vl reach at great heightss!!! Keep going

  • @christinjoseph9221
    @christinjoseph9221 Год назад +5

    13:20 addis 🥺❤‍🩹

  • @ahammedkoyapalayil724
    @ahammedkoyapalayil724 5 лет назад +1

    my favourite boy in thi is venkatesh
    😊😊i like venkii veru much

  • @sreeparvathy4900
    @sreeparvathy4900 6 лет назад +7

    Venki chettan is my favorite contestant 😊😊😊💞njan othiri karanju, 💞aadhyaitta othiri ishttapetta aal nne ithremm karayippikkunnath😂😂😂venki chettante ammayeyum othiri ishttapettu

  • @ansiyaansiyamalzi8617
    @ansiyaansiyamalzi8617 6 лет назад +28

    venki chettann karayipichalloo.chettan nalloro nadanakum ella kashtapadkalum marum life enn parayunnath ithokkeyannn.pinee chettan suprrraa

  • @linsap8956
    @linsap8956 3 года назад +5

    DD poliyanu 💞💞
    My fav actor (hero )Chakochan 💞💞
    Venki chattn ഒരുപാട് ഉയരങ്ങളിൽ എത്താട്ടെ....

  • @jeethr7787
    @jeethr7787 6 лет назад +14

    Adis...such a nice human....😍❤😍