കേരളത്തിന്റെ ഭൂരാഹിത്യത്തിന്റെ പ്രശ്മാണ് ഇത്, വളരെ ദരിദ്രരായ മനുഷ്യരാണ് അവര്‍ | Unni Balakrishnan

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Watch Full Video - • പുനരധിവാസം ഉടൻ സാധ്യമോ...
    കേരളത്തിന്റെ ഭൂരാഹിത്യത്തിന്റെ പ്രശ്മാണ് ഇത്, വളരെ ദരിദ്രരായ മനുഷ്യരാണ് അവര്‍ | Unni Balakrishnan
    പുനരധിവാസം ഉടൻ സാധ്യമോ? | Meet The Editors
    #meettheeditors #reportertv #WayanadLandslide #WayanadRain #StandWithWayanad #WayanadLandslideUpdates #Unni Balakrishnan
    Unni Balakrishnan In Meet The Editors
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

Комментарии • 36

  • @h.nkaimal6903
    @h.nkaimal6903 Месяц назад +12

    ശ്രീ. ഉണ്ണി ബാലകൃഷ്ണൻ
    ❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @sajiram1965
    @sajiram1965 Месяц назад +1

    ശ്രീ. ഉണ്ണി ബാലകൃഷ്ണൻ. സല്യൂട്ട് ❤❤❤❤❤❤❤❤

  • @muhammedaliougood4176
    @muhammedaliougood4176 Месяц назад +4

    അതിഥി തൊഴിലാളികൾ ഉണ്ടെങ്കിൽ അവരെ പ്രത്യേകം പരിഗണിക്കണം. 🥰

  • @sunilthomas646
    @sunilthomas646 Месяц назад +2

    Well said unni

  • @shaheenmachingal7878
    @shaheenmachingal7878 Месяц назад +1

    Well said

  • @user-gt2sz6ix6r
    @user-gt2sz6ix6r Месяц назад +2

    Well ❤

  • @revathydrag9391
    @revathydrag9391 Месяц назад +1

    Unni sir🎉🎉

  • @emiljose3708
    @emiljose3708 Месяц назад +1

    👍

  • @suryakiran4781
    @suryakiran4781 Месяц назад +1

    ഉണ്ണിസർ ഉയിർ 👌👌👌👌👌

  • @vipinraveendran1134
    @vipinraveendran1134 Месяц назад

    ❤ റിപ്പോർട്ടർ ❤❤❤❤

  • @rasheedparappa
    @rasheedparappa Месяц назад +3

    Unni is right.. We need planned city

  • @Priyankanp88
    @Priyankanp88 Месяц назад +3

    Mullaperiyarum consider cheyyanammmmm

  • @juvinjuvin70
    @juvinjuvin70 Месяц назад +2

    1 lk acre ഭൂമി.. British കാരുടെ sub company ആയ Harrison ന്റെ കയ്യിൽ ഇരിക്കുന്നു.... ഇത് പോലെ ബാക്കി cmy കളുടെയും

  • @travelindia8898
    @travelindia8898 Месяц назад

    നിങ്ങൾ മാധ്യമങ്ങൾക്ക് കഴിയില്ല 👌, അപ്പോൾ ആളുകളെ കണ്ണാണുള്ളള്ള അവസ്ഥകളിലൂടെ കടന്നുപ്പോകുക, പക്ഷെ പാവങ്ങളെ ഒഴിവാക്കരുത് നേതാവ് എളുപ്പമാണ് മാർഗം മുണ്ട് 👌, നല്ലതാവുക എല്ലാർക്കും പറ്റില്ല പക്ഷെ എല്ലാവർക്കും വേണ്ടിയാകണം നേതാവ് 🙏.

  • @MuhammadAli-qs8fd
    @MuhammadAli-qs8fd Месяц назад

    Very very caract

  • @SureshK-bj3jj
    @SureshK-bj3jj Месяц назад +2

    ഉണ്ണി ബാലകൃഷ്ണൻ മറ്റൊരു കുത്തകയുടെ മുന്നിലിൽ ഇരുന്നാണ് ഇത് പറയുന്നത് എന്നോർക്കണം

  • @ratheeshrathan8249
    @ratheeshrathan8249 Месяц назад

    In kerala any place people can go and build construction without any issues.

  • @PradeeppradeepPradeep-jq9dn
    @PradeeppradeepPradeep-jq9dn Месяц назад

    അരുണിനില്ലാത്ത ബോധം ഉണ്ണിക്കുണ്ട്. പറഞ്ഞത് നൂറ് ശതമാനം സത്യം

  • @smartway9997
    @smartway9997 Месяц назад +1

    പാലക്കാട് ജില്ലയിലും ഉണ്ട് ഏക്കർ കണക്കിന് ഭൂമി കൈവശം വെച്ച ഒരു ട്രസ്റ്റ്.

  • @AkKk-ux2zb
    @AkKk-ux2zb Месяц назад +2

    എന്ത് കൊണ്ട് ദുരന്ധം മുൻകൂട്ടി അറിവ് കൊടുത്തില്ല അതിന്റെ ചർച്ച പോലും ഇല്ല

  • @pavirajettumanoor8994
    @pavirajettumanoor8994 Месяц назад

    Sree ഉണ്ണി പറഞ്ഞതു വളരെ സത്യമാണ് കേരളത്തിൽ നല്ല ഭൂമികൾ വലിയ കുത്തക മുതലാളിമാരുടെയും രാഷ്ട്രീയകാരുടെയും കൈകളിൽ ആണ്‌ പാവപ്പെട്ടവന് വീടുവെക്കുവാൻ കിട്ടുന്നതൊക്കെ എപ്പോൾ വേണമെങ്കിലും വെള്ളമോ, പാറകളോ വന്നു തകർന്നുപോകുന്ന സ്ഥലങ്ങളിൽ, ഇനിയെങ്കിലും ജിയോ ളജിക്കൽ സർവേ സർട്ടിഫിക്കറ്റ് ( താമസിക്കാൻ യോജ്യമായ വസ്തു ) ഉണ്ടങ്കിൽ മാത്രമേ അനുവദിക്കാവു ഇനി ഒരു വസ്തു കച്ചവടവും ജിയോളജിക്കൽ സർവേ സർട്ടിഫിക്കേറ്റ് ഇല്ലാതെ രജിസ്ട്രേഷൻ ചെയ്യാൻ പാടില്ല എന്നുള്ള നിയമവും ചേർക്കണം

  • @user-gt7wp1qj7k
    @user-gt7wp1qj7k Месяц назад

    thirichu pidikkanam

  • @ameerami2431
    @ameerami2431 Месяц назад

    Vallathil valivitta poleyazhi

  • @UsMan-pm2gv
    @UsMan-pm2gv Месяц назад +2

    Dy Fl നെ മാത്രം പൊന്തിച്ചി പറച്ചിൽ എന്തങ്കിലും കിട്ടിയോ സേവനം മറ്റ്: പാർട്ടിക്കാറും സങ്കടനയും നല്ല വണ്ണം പ്രവർത്തിച്ച് ട്ട് ഉണ്ട് ട്ടോ ചാനലെ

    • @Prajithkc555
      @Prajithkc555 Месяц назад

      Oh ok സുഡാപ്പി ഇക്കാ

  • @ameerami2431
    @ameerami2431 Месяц назад

    Ummanchandy vathurakkubol kannu chibhum kannu chibhum bol vathurakkum eannattu peda peda parayum

  • @Maheshkmn
    @Maheshkmn Месяц назад

    Mullaperiyar ne kurichu discuss cheyyada mandanmare

  • @manavaaikyavedi170
    @manavaaikyavedi170 Месяц назад +1

    വയനാട്ടിൽ ഉണ്ടായ ഉരുൾ പൊട്ടലിൽ പോലും ഉണ്ണി ബാലകൃഷ്ണൻ ജാതി പറയുന്നത് തെറ്റ് ആണ്.നിങ്ങൾ സ്ഥിരം പിന്നാക്കം, ദളിത് എന്നൊക്കെ വാർത്തകളിൽ ആവർത്തിക്കുന്നുണ്ട് . .അവിടെ താമസിക്കുന്നവർക്ക് ഉരുൾ പൊട്ടൽ ഉണ്ടാകുമെന്നു അറിയാമെങ്കിൽ അങ്ങനെയുള്ളവർ താമസിച്ചതും ഉന്നത വിഭാഗത്തിന്റെ കുറ്റമാണോ ...മലകൾ കൈയ്യേറി കൈവശം വയ്ക്കുന്നത് പലരുമാണ് ... അത്` നിങ്ങൾ പറയുന്ന അഞ്ചു ലക്ഷം ഏക്കർ ആണേലും ഒരു സെന്റ് ആണേലും കൈയ്യേറ്റം കൈയ്യേറ്റം തന്നെയാണ് .... കൈയ്യേറ്റം ചെയ്തത്‍ഗ് ദളിതർ ,പിന്നാക്കക്കാർ എന്നൊക്കെ നിങ്ങൾ എന്താണ് പറയുന്നത് ...മറ്റു ജാതികളിൽ പെട്ടവർക്ക് ഒരു സെന്റ് പോലും ഇല്ലാത്തവർ മറ്റു നാടുകളിൽ ഉണ്ട് .... മലകൾ കൈയ്യേറി കുരിശും പള്ളികളും ഒക്കെ ഉണ്ടാക്കുന്നത് പാഞ്ചാലി മേടിൽ ഉൾപ്പടെയുണ്ട് . പൈസ കുറവ് ഉരുൾ പൊട്ടുന്ന മലകളിൽ അല്ല .നിങ്ങൾക്ക് അറിയില്ലേ നാട്ടിൽ എത്രയോ പേര് പഞ്ചായത്തിൽ നിന്നും കൊടുക്കുന്ന തുകയ്ക്ക് വീടും വസ്തും ഉണ്ടാക്കുന്നത് ... കൈയ്യേറ്റം ചെയ്തു വെട്ടിപിടിക്കുന്നതിനു നിങ്ങൾ ഇരവാദം സൃഷ്ടിക്കരുത് . കേരളത്തിൽ നായർ ബ്രാഹ്മണ ക്ഷത്രിയ അമ്പലവാസി വിഭാഗത്തിന്റെ സകല ഭൂമികളും കൈവശ പെടുത്താൻ ഭൂ പരിഷ്കരണം കൊണ്ട് വന്നിട്ട് ..ഈ സമുദായങ്ങൾ ഇന്ന് വാടകയ്ക്ക് കിടക്കുന്നവർ ധാരാളമാണ് ..അവരാരും മലകൾ കൈയേറാൻ പോകുന്നില്ല ....മലകൾ കയ്യേറുന്നവർ മാത്രം ഇരകളും ..കൈയ്യിൽ ഇരുന്നത് പിടിച്ചുവാങ്ങിയിട്ട് സഹിച്ചു ജീവിക്കുന്നവർ നിങ്ങളുടെ ദൃഷ്ടിയിൽ വരില്ലെന്നു പല വാർത്തകളിലും കണ്ടിട്ടുണ്ട് .പ്രത്യേകിച്ച് ഉണ്ണി ബാലകൃഷ്ണൻ .താങ്കൾക്ക് സംസാരിച്ചു നില്ക്കാൻ കഴിവ് ഉണ്ടെന്നത് കണ്ടു ജാതി പറയുമ്പോൾ മറ്റു ജാതിക്കാരും കേരളത്തിൽ ജീവിക്കുന്നുണ്ടെന്നു ഓർക്കേണ്ടതുണ്ട് ....എങ്ങനെ ആണേലും അവിടെ മനുഷ്യരാണ് മരിച്ചിട്ടുള്ളത് ,ഈ അവസരത്തിൽ അങ്ങനെ മാത്രമാണ് കാണേണ്ടത് .അല്ലാതെ കൈയ്യേറിയതും കൂടാതെ താമസിക്കുന്നതും നാട്ടിൽ ജീവിക്കാൻ കഴിയാത്ത പിന്നാക്കക്കാരും ദളിതരും,ആണെന്നും അത് കേരളത്തിലെ സാമൂഹ്യ വ്യവസ്ഥിതി കുറ്റം ആണെന്നും ഒക്കെ പറയുന്നത് ഏത് മനസിന്റെ അവസ്ഥയിലാണ് ..കൈയ്യേറിയതിനെയും അപകട സ്ഥലത്ത് താമസിച്ചതിനും ആരും കാണാത്ത ജാതി ന്യായമാണ് ഉണ്ണി ബാലകൃഷ്ണൻ ഈ അവസരത്തിൽ അവതരിപ്പിച്ചത്

    • @rafiappolopositive6660
      @rafiappolopositive6660 Месяц назад +1

      PLS USE BRAIN😂

    • @juvinjuvin70
      @juvinjuvin70 Месяц назад +2

      നിങ്ങൾക് പുള്ളി പറഞ്ഞത് മനസിലായില്ല എന്നുള്ളത് ആണ് സത്യം........ നിങ്ങൾക്ക് ഒക്കെ safe ആയ സ്ഥലങ്ങളിൽ വീട് വെക്കാൻ പറ്റുമ്പോൾ... അവര്ക് എന്ത്കൊണ്ട് പറ്റുന്നില്ല എന്ന് ചിന്തിച്ചിട്ടുണ്ടോ.., ഇതൊരു social reality ആണ്

    • @jamsheertky9420
      @jamsheertky9420 Месяц назад +2

      അവർ അവിടെ കയ്യേറ്റം നടത്തി എന്നല്ലല്ലോ പറഞ്ഞത് അവിടെ പോയി അവർ സ്ഥലം വേടിച്ചു വീട് വെക്കുന്നു എന്നാണ്.... അതെങ്ങിനെ കയയ്യേറൽ ആകും..... കഷ്ട്ടം പോസ്റ്റ് man