തോൽവിയിലും 'ജയിക്കുമോ' ശശി തരൂർ ‌| Shashi Tharoor | Out of Focus

Поделиться
HTML-код
  • Опубликовано: 20 окт 2024
  • #shashitharoor #indiannationalcongress #outoffocus
    'കോൺ​ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഖാർ​ഗെ വിജയിച്ചാലും ശശി തരൂരിന് പാർട്ടിയിൽ കൂടുതൽ പ്രാധാന്യവും അം​ഗീകാരവും നേടിക്കൊടുക്കാൻ കഴിയും. കോൺ​ഗ്രസിന് അകത്തും പുറത്തും പരി​ഗണിക്കപ്പെടേണ്ട ശബ്ദമായി തരൂർ മാറുമെന്നും ഉറപ്പാണ്'
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 154

  • @philipmathew3016
    @philipmathew3016 2 года назад +76

    ശശി തരൂർ അദ്ദേഹത്തിൻറെ മൂല്യം സ്ഥാപിച്ചിരുന്നു എന്നുള്ളതാണ് ഏറ്റവും ശരിയായിട്ടുള്ള കാര്യം.

  • @sajan5555
    @sajan5555 2 года назад +160

    ഇന്ത്യയിൽ കോൺഗ്രസ്‌ ഉണ്ടെന്ന് ജനങ്ങളെ കാണിച്ച് കൊടുക്കാൻ എങ്കിലും തരൂരിന് കഴിഞ്ഞു. ഇല്ലെങ്കിൽ. ഒരു വാർഡ്‌ തിരഞ്ഞെടുപ്പിന്റെ ചൂട് പോലും AICC തിരഞ്ഞെടുപ്പിൽ ഉണ്ടാവുകയില്ല.

  • @adarshjohnson3009
    @adarshjohnson3009 2 года назад +78

    തോറ്റാൽ പോലും ഇത്ര ചർച്ചയാകപ്പെടുന്ന വേറെ ആരുണ്ട് 🥳🥳🥳

  • @parissbound8535
    @parissbound8535 2 года назад +96

    തരൂർ trainee അല്ല ,തരൂർ ഒരു യൂണിവേഴ്സിറ്റി ആണ് ❤️❤️❤️

  • @spider492
    @spider492 2 года назад +28

    തോൽവി ഉറപ്പിച്ചാണ് തരൂർ ഇറങ്ങിയത്. പക്ഷെ ആ തോൽവി അദ്ദേഹം നേട്ടമാക്കി മാറ്റും.

  • @akhilb8930
    @akhilb8930 2 года назад +52

    ശശി തരൂർ ജയിക്കും 👌👍

  • @amrasfi4813
    @amrasfi4813 2 года назад +72

    ഈ തിരഞ്ഞെടുപ്പിനെ ഇത്രയും വലിയ വിഷയമാക്കി ഇന്ത്യയിലുടനീളം ഉയർത്തി കൊണ്ടുവന്നത് തരൂരാണ് അതിലൂടെ കോൺഗ്രസ് പ്രവർത്തകരെയും കോൺഗ്രസിനെയും ഒരു ഉണർവേകാൻ തരൂരിന് കഴിഞ്ഞിട്ടുണ്ട് ഒരുപക്ഷേ തരൂരിന്റെ ലക്ഷ്യവും അത് തന്നെ ആവാം, തോൽക്കുമെന്ന് അറിവുണ്ടായിട്ടും കൂടി ഇത്രയും ഊർജ്ജസ്വലനായി സജീവമായി പ്രവർത്തിച്ച അതിനുപിന്നിൽ ഒരുപക്ഷേ ഇന്ത്യയിൽ ഉടനീളം കോൺഗ്രസിനെ ഒരു ചർച്ച വിഷയം മാക്കുക എന്നത് തന്നെയാവാം.

  • @prajeethakuriakose6127
    @prajeethakuriakose6127 2 года назад +58

    മുതിർന്ന നേതാക്കന്മാർക്ക് ലേശം കൗതുകം കൂടിപ്പോയീന്നു തോന്നണു.. തരൂർ വരട്ടെ.. രാജീവേട്ടൻ.. 👌❤❤ ajims.. 👌

  • @parissbound8535
    @parissbound8535 2 года назад +21

    പ്രാർത്ഥിക്കാം ശശി തരൂർ ജയിക്കാൻ

  • @shajasci3096
    @shajasci3096 2 года назад +14

    തരൂർ ജയിക്കണം 🔥

  • @philipmathew3016
    @philipmathew3016 2 года назад +36

    തരൂ വലിയൊരു രാഷ്ട്രീയ പേഴ്സണാലിറ്റി ആയി മാറിയിരിക്കുന്നു. അദ്ദേഹം നല്ല ഒരു രാഷ്ട്രീയക്കാരനായി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന് കോൺഗ്രസ് പാർട്ടിയെ നയിക്കാൻ സാധിക്കും. അമേരിക്കൻ പ്രസിഡണ്ടിനെ കായൽ നേതൃത്വപാടവുമുള്ള ആളാണ് അതുപോലെ ഒരു സോഷ്യൽ മെൻറാലിറ്റി ഉള്ള ആളാണ് എന്ന് മനസ്സിലാക്കാൻ സാധിച്ചു. യഥാർത്ഥത്തിൽ കോൺഗ്രസുകാർ തരുന്നെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. കേരളത്തിലെ കോൺഗ്രസിൽ ഇപ്പോൾ ആരുണ്ട്? എ കെ ആന്റണി ഉമ്മൻചാണ്ടി വി എം സുധീരൻ മുല്ലപ്പള്ളി രാമചന്ദ്രൻ വയലാർ ദേവി ആയുള്ള എല്ലാവരും താഴോട്ടു പോയി. ഇനിയും ശശിതരൂരിന്റെ കാലഘട്ടമാണ്.

    • @reenaind1
      @reenaind1 2 года назад

      Tharoorian Era💪

  • @hafizahamed9521
    @hafizahamed9521 2 года назад +33

    Next prime minister ശശി തരൂർ 🙏❤️❤️❤️👍

  • @leenajohn18
    @leenajohn18 2 года назад +8

    A very good discussion.

  • @Dravidian-Secularism
    @Dravidian-Secularism 2 года назад +5

    തോറ്റാലും തരൂർ കിംഗ് ❤

  • @philipmathew3016
    @philipmathew3016 2 года назад +26

    ശശി തരൂർ നല്ല നേതാവായി ഉയരും അദ്ദേഹം ഒരു സാധാരണ മലയാളി മാത്രമാണ്. അദ്ദേഹം എത്ര അന്തസായി അദ്ദേഹം പെരുമാറുന്നു എല്ലാവരോടും. മലയാളം നന്നായി അദ്ദേഹം സംസാരിക്കുന്നു. കുറച്ചുകൂടി അദ്ദേഹം നന്നാക്കേണ്ടതായിട്ടുണ്ട് മലയാളഭാഷയുടെ ഉച്ചാരണം അത് ഇത്രയും പെട്ടെന്ന് അദ്ദേഹം അത് പഠിച്ചെടുത്തു. അദ്ദേഹം പരിശ്രമ ശാലിയാന്. ദേഹത്തെ മാധ്യമങ്ങൾ പിന്തുണയ്ക്കണം

    • @kripaindu1787
      @kripaindu1787 2 года назад +2

      @Philip Mathew Tharoor is a highly educated person. he knows how to maintain standard, these qualities lagging in some leaders so they r behind of horse trading

  • @malimali20
    @malimali20 2 года назад +6

    *ശശി തരൂർ എന്ന പേര് നാം കേൾക്കുന്നത് 2004 ൽ ബാൻകി മൂണിനെതിരെ തോൽക്കുമെന്ന് ഉറപ്പുണ്ടായിട്ടും U N Secretary General സ്ഥാനത്തേക്ക് മത്സരിക്കാൻ വന്നപ്പോഴാണ്.അതിന് മുൻപ് ആരും ആ പേര് കേട്ടിരുന്നില്ല.മത്സരത്തിൽ നിന്നും തരൂർ പിന്മാറിയെങ്കിലും ആ പേര് ഇന്ത്യയിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ടു.ആ വരവ് നേരെ തിരുവനന്തപുരം വഴി ഇന്ത്യൻ പാർലിമെന്റിലേക്കും അവിടെ നിന്ന് മന്ത്രി പദവിയിലേക്കും ആയിരുന്നു.അതാണ് ശശി തരൂർ*

    • @Dravidian-Secularism
      @Dravidian-Secularism 2 года назад

      ലോകം മുഴുവൻ ഇന്ത്യയെ കുറിച്ച് അന്ന് ചർച്ച ചെയ്തിരുന്നു

  • @sheebajoshi3690
    @sheebajoshi3690 2 года назад +12

    Tharoor wave :a wave among youngsters.

  • @mmmichael2299
    @mmmichael2299 2 года назад +12

    Jai Sasi Tharur 🙏🙏🙏

  • @hbksbc8314
    @hbksbc8314 2 года назад +6

    ഈ combo തുടരുന്നത നല്ലത് നിങ്ങളുടെ അത്ര അഭിപ്രായം out of focusല്‍ പറയാന്‍ ആർക്കും അറിയില്ല

  • @sajanvarghese4412
    @sajanvarghese4412 2 года назад +6

    എങ്ങനെയൊക്കെ എണ്ണിയാലും എങ്ങനെയൊക്കെ ചിന്തിച്ചാലും വിജയം ശശി തരൂരിന് തന്നെ... ഇത് എൻറെ ഉറപ്പ്.

  • @abdulkareem534
    @abdulkareem534 2 года назад +8

    A gentleman politician,and a yong upcoming leader whom world except man

  • @martinsam8787
    @martinsam8787 2 года назад +6

    Sasi tharorr janagalde manasil ennum hero 🔥

  • @raje3481
    @raje3481 2 года назад +6

    Manja ramayude thalakett / sashi..yaayi tharoor 😄 (he is great legend) proud of malayali.

  • @shajahanshajahan3624
    @shajahanshajahan3624 2 года назад +9

    സൗത്ത് ഇന്ത്യക്കാരെ ഉൾക്കൊള്ളാൻ നോർത്ത് ഇന്ത്യക്ക് കഴിയില്ല അത് സത്യം പക്ഷേ തരൂർ ഇത്രയും ധൈര്യമായി ഇലക്ഷനിൽ മൽസരിച്ചു അത് കൊണ്ട് തന്നെ തരൂർ തീർച്ചയായും വളരുകയാണ് സംശയം വേണ്ട.

  • @vijayaravind11
    @vijayaravind11 2 года назад +7

    Tharoor is not someone who needs to be trained
    He should be the trainer

  • @firosekhan.k7457
    @firosekhan.k7457 2 года назад

    ഈ നിരീക്ഷണം എത്ര കൃത്യം എന്ന് റിസൾട്ട് പറഞ്ഞുതരുന്നു അഭിനന്ദനങ്ങൾ

  • @joelsuresh7158
    @joelsuresh7158 2 года назад +14

    World class leader annu tharoor ❤️

  • @21stcenturyentertainment14
    @21stcenturyentertainment14 2 года назад +1

    തരൂർ ❤🔥 അപ്പാപ്പൻ പ്രസിഡന്റ്‌ ജയിക്കും അങ്ങനെ ആവൂലോ

  • @MS-sv2ho
    @MS-sv2ho 2 года назад +2

    Shashi Tharoor💐💐💐

  • @damodaranmk1287
    @damodaranmk1287 2 года назад +4

    No doubt, Sashi Tharoor is the tallest leader in the congress now. Rahul Gandhi and others proved they cannot save the congress. If congress is to be revived, change in the organization is the absolute necessity. Hope, if not today, Tharoor will be the future leader of congress tomorrow. He knows the pulse of the people. His diplomatic abolity can bring other opposition parties together to fight against the BJP.

  • @subinlulu
    @subinlulu 2 года назад +2

    Tharoor entho udheshicho athu nadakum... He is very intelligent..

  • @sajeerkabeer9325
    @sajeerkabeer9325 2 года назад +1

    Tharoor 👍👍👍💐💐💐💐💐💐💐💐💐👍👍👌👌👌👌👍👍💐💐👍👍👌

  • @ashrafabdulhameed9699
    @ashrafabdulhameed9699 2 года назад

    100%ശശി തരൂർ ജയിക്കും❤❤

  • @ashavarghese1088
    @ashavarghese1088 2 года назад +1

    Tharoor ji has already won the match. He will be the future leader with Rahul for Congress & for the nation

  • @martinsam8787
    @martinsam8787 2 года назад +1

    Keralthil Ella young leadersum sasi tharoork thanne vote cheytha no dout mattu indian statesilum youths are with tharoorji ❤️

  • @reenaind1
    @reenaind1 2 года назад

    Even if Mallika is elected, Tharoor is the winner. He conquered the hearts of people.

  • @georgeabhijith3509
    @georgeabhijith3509 2 года назад

    tharur= brand

  • @sheebajoshi3690
    @sheebajoshi3690 2 года назад +2

    Tharoor thottal he may become a P. M. Or a CM of kerala

  • @shajiviruthi3612
    @shajiviruthi3612 2 года назад +2

    Through this election tharoo😢 proved that he’s a international leader and through this election congress has got more mileage 😊

  • @faisalvp4619
    @faisalvp4619 2 года назад

    തരൂർ 👌👌👌

  • @latheefchammayil8221
    @latheefchammayil8221 2 года назад +1

    തരൂർ ജയ്ക്കണം എന്നാ എന്റെ ആഗ്രഹം തോൽക്കുക ആണെങ്കിലും 286. വോട്ട് കിട്ടും

  • @ansarbeegam8795
    @ansarbeegam8795 2 года назад

    Wish all the best✌✌✌✌✌

  • @raisonsamuelsamuel8248
    @raisonsamuelsamuel8248 2 года назад

    He will be our next prime minister candidates

  • @abukovval7235
    @abukovval7235 2 года назад

    Tharrur sir welcome

  • @philipmathew3016
    @philipmathew3016 2 года назад +3

    ശശി തരൂർ മത്സരിക്കാൻ തീരുമാനിച്ചത് തന്നെ അദ്ദേഹത്തിൻറെ ഗൗരവം ഈ പാർട്ടിയോട് ഉണ്ട്. അതുകൊണ്ടാണ് അദ്ദേഹം പാർട്ടിയെ സ്നേഹിക്കുന്നു അല്ലെങ്കിൽ ഓർഗനൈസേഷനെ സ്നേഹിക്കുന്നു. എല്ലാവരും പറഞ്ഞു പോകുന്നതുപോലെയല്ല .അദ്ദേഹം പ്രവർത്തിക്കാൻ പ്രവർത്തിച്ചു കാണിക്കുവാൻ തീരുമാനിച്ചു. അദ്ദേഹത്തിന് മനസ്സുണ്ട് എന്നതാണ് ഏറ്റവും വലിയ കാര്യം. ശശിതരൂനെ ആരും താഴത്തൊന്നുമില്ല അദ്ദേഹം മത്സരിച്ചത് കൊണ്ട് സോണിയ ആൻഡ് പ്രിയങ്ക ഗാന്ധി രാഹുൽ ഗാന്ധി ഇവർക്കൊന്നും ഒരു എതിരഭിപ്രായവും അദ്ദേഹത്തെ കുറിച്ചില്ല..

  • @AkshayVMenon
    @AkshayVMenon 2 года назад +2

    ഔട്ട് ഓഫ് ഫോക്കസ് ജീവിതത്തിന്റെ ഒരു ഭാഗമായവർ ലൈക് അടിക്കു ❤
    സംഭവം സംഖി വിരുദ്ധ ചാനൽ ആണെങ്കിലും ഒരുപാട് അറിവുകളും വീക്ഷണവും ഈ പരിപാടിയിൽ നിന്ന് കിട്ടി ❤

  • @kasimkp462
    @kasimkp462 2 года назад +7

    Nishad ajims raajeev polichu Shashi tharoor Poli

  • @rajeshiyer6597
    @rajeshiyer6597 2 года назад

    A gift from Congress to Kerala for giving 19 out of 20 seats

  • @ramachandranp3425
    @ramachandranp3425 2 года назад +4

    Mr. Sashi Tharoor is super and superior person, International figure having no jealousy attitude. Chonia gandi, Papu, pappi all are back biting him, even though he seems to be very courageous and having good Smiling face. God's grace should be with him future too.

  • @padmanabhan100
    @padmanabhan100 2 года назад +3

    തരൂർ ജയിക്കും. കോൺഗ്രസ്
    പൂനരൂദ്ധീകരിക്കും.

  • @vahidk5274
    @vahidk5274 2 года назад

    Taroor win

  • @thomasabrahamthomas2500
    @thomasabrahamthomas2500 2 года назад

    Tharoor annu Tharam....Tharoor Oru Tiger annu Dheera Dheera Tharoore, Dheerathayode Nayichollu.....

  • @baburjand9379
    @baburjand9379 2 года назад +3

    ശശി തരൂർ ബുദ്ധിശാലിയാണ് തന്ത്രശാലിയാണ്..

    • @genudavel655
      @genudavel655 2 года назад

      എന്തായാലും അപ്പൊ ജയിക്കുമെന്ന് 😀

  • @Niyastpgdi
    @Niyastpgdi 2 года назад

    Let's see does Congress deserve Tharoor

  • @suresh6037
    @suresh6037 2 года назад

    ശശി തരൂരിനെ തോൽപ്പിക്കാൻ പിന്നാമ്പുറ കളികൾക്ക് കൂട്ട് നിന്ന കോൺഗ്രസ്സുകാർ തങ്ങൾ ചെയ്ത ഏറ്റവും വലിയ അബദ്ധം ആയിരുന്നു തരൂരിനെ തോൽപ്പിച്ചത് എന്ന് സങ്കടപ്പെടുന്ന കാലം അതി വിദൂരമല്ല എന്ന് കാലം തെളിയിക്കും ..തീർച്ച ..ആർജ്ജവമുള്ള ഒരു അധ്യക്ഷനാണ് ഈ അവസ്ഥയിൽ കോൺഗ്രസ്സിന് വേണ്ടതെന്നു മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധിയില്ലാതെ പോയവർ.

  • @judefidelis7508
    @judefidelis7508 2 года назад

    Tharoor,s image is multiplied even though he fails.Without him congress will be nowhere.People of india is behind Tharoor,without this support congress could not st

  • @Hazan_us_2421
    @Hazan_us_2421 2 года назад +1

    യുവാക്കളുടെ പ്രതീക്ഷയാണ് നഷ്ടപ്പെട്ടത് ഞങ്ങൾക്കാണ് എല്ലാം നഷ്ടപ്പെട്ടത് വേറെ ഒന്നും ആർക്കും നഷ്ടപ്പെട്ടിട്ടില്ല

  • @sanojcssanoj340
    @sanojcssanoj340 2 года назад

    എന്തായിരുന്നു ഈ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ഉള്ള യോഗ്യത.
    അറിയുന്നവർ പറഞ്ഞു തരുമല്ലോ

  • @aazzinindi
    @aazzinindi 2 года назад

    Win

  • @dayanandancv9445
    @dayanandancv9445 2 года назад +4

    പറയാൻ മടിക്കുന്ന സത്യങ്ങൾ !
    ഏ.ഐ.സി.സി. പ്രസിഡന്റ് തിരഞ്ഞെടുപ്പിനെക്കുറിച്ചും , ഉൾപ്പാർട്ടി ജനാധിപത്യത്തെക്കുറിച്ചും വളരെ വാചാലമായി സംസാരിക്കുന്ന ചില നേതാക്കൾ മഹാത്മജിയുടെ സ്ഥാനാർത്ഥിയായിരുന്നു. പാട്ടാഭി സീതാരാമയ്യക്ക് എതിരെ നേതാജി സുഭാഷ് ചന്ദ്രബോസ് മത്സരിച്ച് വിജയിച്ചതും, പണ്ഡിറ്റ്ജിയുടെ സ്ഥാനാർത്ഥിയായി ആചാര്യ കൃപലാനിക്ക് എതിരെ പുരുഷോത്തമ ദാസ് താണ്ഠൻ മത്സരിച്ച് ജയിച്ചതും ചൂണ്ടികാട്ടുമ്പോൾ.
    1969 ലെ പിളർപ്പ് വഞ്ചനയായിരുന്നു എന്ന് തിരിച്ചറിഞ്ഞത് മുതൽ ഇന്ദിരാഗാന്ധിയെ ചന്ദ്രശേഖർ എതിർക്കാൻ തുടങ്ങിയ കാര്യങ്ങൾ
    ബംഗ്ലാദേശ് യുദ്ധം കഴിഞ്ഞപ്പോൾ പ്രതിപക്ഷ നേതാവായ വാജ്പേയ് ഇന്ദിരാ ഗാന്ധിയെ "ദുർഗ്ഗ ദേവി " എന്ന് വിശേഷിച്ചപ്പോഴും ചന്ദ്രശേഖർ ഇന്ദിരാ ഗാന്ധിയെ എതിർത്തു എന്ന സത്യം കോൺഗ്രസ് പ്രവർത്തക സമിതിയിലെക്ക് ഇന്ദിരാഗാന്ധിയുടെ ഔദ്യോഗിക പാനലിന് എതിരെ മത്സരിച്ച് ചന്ദ്രശേഖർ ബഹുഭൂരിപക്ഷത്തോടെ വിജയക്കുകയും, പാർലമെന്ററി പാർട്ടി സിക്രട്ടറി സ്ഥാനത്തെക്ക് മത്സരിച്ച് റാം ധൻ മത്സരിച്ച് വിജയിച്ചതും കോൺഗ്രസിൽ തന്നെക്കാൾ സ്വാധീനമുള്ളവർ ഉണ്ടെന്ന് മനസ്സിലാക്കിയ ഇന്ദിരാ ഗാന്ധി അവരെ പുറത്താക്കാൻ വേണ്ടി മാത്രം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അവരെ തുറങ്കിലടക്കുകയും അതിനെ മറപിടിക്കാൻ ജെ.പി.യേയും മറ്റു പ്രതിപക്ഷ നേതാക്കളെയും തുറങ്കിലടക്കുകയുമല്ലേ ചെയ്തത് ?
    വർഷങ്ങൾക്ക് ശേഷം സോണിയ ഗാന്ധി കോൺഗ്രസ് പ്രസിഡന്റ് ആയതിന്ന് ശേഷം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് തെറ്റായി പോയി എന്നും അതിൽ മാപ്പ് ചോദിക്കുന്നും എന്നും പറഞ്ഞപ്പോൾ ബഹുഭൂരിപക്ഷം കോൺഗ്രസ് കാർ തിരഞ്ഞെടുത്ത ച ന്ദ്രശേഖറിനെയും, റാം ധനെയും പുറത്താക്കിയ നടപടി തെററായി പോയി എന്നും, അവരെ പുറത്താക്കിയ നടപടി പിൻവലിക്കുന്നു എന്ന് പറഞ്ഞിട്ടില്ല മാധ്യമ പ്രവർത്തകർ ഒരിക്കലും ചോദിച്ചതുമില്ല
    കോൺഗ്രസിന്റെ ചരിത്രപരമായ പ്രധാനം മനസ്സിലാക്കിയ ച ചന്ദ്രശേഖർ ഒരിക്കലും കോൺഗ്രസിനെ തള്ളി പറഞ്ഞ് തുമില്ല ഇപ്പോൾ
    വ്യക്തമായ വോട്ടർ പട്ടിക ഇല്ലാതെ ഏ.ഐ.സി.സി. പ്രസിഡന്റ് തിരഞ്ഞെടുപ് നടത്തുന്നത് വഞ്ചനയാണ്
    ഏററവും കൂടുതൽ പ്രവർത്തന പാരമ്പര്യം ഉള്ള നേതാവാണ് മല്ലികാർജുന ഖാർ ഗെ എന്ന് ചൂണ്ടികാട്ടുമ്പോൾ
    രാജീവ് ഗാന്ധി, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി , ഇവർക്കൊന്നും ദീർഘകാലത്തെ പ്രവർത്തന പാരമ്പര്യം ഇല്ലാ എന്നതും അവരെ നേതാവായി കൊണ്ടു നടന്നതും പരാജയമായിരുന്നും എന്നും തുറന്ന് പറയുകയുമല്ലെ ചെയ്യുന്നത്
    നിശ്ചയധാർഡ്യമുള്ള ശശി തരൂർ മത്സര രംഗത്ത് ഉറച്ച് നിൽക്കുന്നത് കാരണം കോൺഗ്രസ് നേതൃത്വത്തിന്റെ യും ശിങ്കിടികളുടെയും വഞ്ചന പുറത്ത് കൊണ്ടുവരുവാൻ കഴിഞ്ഞും അതുകൊണ്ട് തന്നെ ശശി തരുരിനെ അവഗണിച്ച് അസ്പർശ്യത കൽപ്പിക്കുകയാണെങ്കിൽ അദ്ദേഹം രാജിവെച്ച് മറ്റ് പാർട്ടികളിലെക്ക് പോകും എന്ന് പറയുന്നത് തെറ്റായ നിരീക്ഷണം
    ചന്ദ്രശേഖറിനെ പോലെ പാർട്ടികത്ത് നിന്ന് പോരാടി ധീര രക്തസാക്ഷിയാവാനാണ് സാധ്യത
    നെഹറുവിൻ ആശയങ്ങൾക്കും പരിപാടികൾക്കും മുൻ തൂക്കും കൊടുത്ത് പ്രവർത്തകരെ ആശയങ്ങളുടെയും പരിപാടികളെയും പടച്ചട്ട അണിയിച്ച് പ്രതിയോഗികൾക്ക് എതിരെ പ്രവർത്തകരെ സജ്ജമാക്കി ദേശിയ അടിസ്ഥാനത്തിൽ കോൺസിനെ പുനസംഘടിപ്പിക്കാനുള്ള ഉത്തരവാദിത്വമായിരിക്കും അദ്ദേഹം സ്വീകരിക്കുക ഇപ്പോൾ ഹൈക്കമന്റ് പക്ഷത്ത് നിൽക്കുന്ന പല നേതാക്കക്കളും തരുർ പക്ഷത്തേക്ക് മാറുകയും
    ഹൈക്കമന്റ് പക്ഷം പഴയ സംഘടന കോൺഗ്രസ്സായി മാറുകയും ചെയ്യും.

  • @martinsam8787
    @martinsam8787 2 года назад +2

    Venu Gopal chetta Ella pcc vilichu paranju tharoor varumbol tharoorine agattanam ennu. Athil nattal uyarthi poda venu ennu paranjaa Kamal nath annu mass 🔥💙

    • @ashavarghese1088
      @ashavarghese1088 2 года назад +1

      Venu kovalan is Rahul’s “PA…” for personal use!! not AICC secretary!!!

    • @martinsam8787
      @martinsam8787 2 года назад

      @@ashavarghese1088 yes venu Gopal is a big burden for inc

  • @safeerpulamanthole9778
    @safeerpulamanthole9778 2 года назад

    9:55 നിഷാദ് ✔️

  • @kosipanocker
    @kosipanocker 2 года назад

    rehmanyetan🤩

  • @naeemnkc6189
    @naeemnkc6189 2 года назад +1

    Confution ഉണ്ടേൽ പിന്നെന്തിനാ തിരുത്താൻ നിന്നത്...

  • @nahyannazeer4341
    @nahyannazeer4341 2 года назад +7

    കേരളത്തിൽ നേതാക്കൾ ശശി തരൂർ ആയിരിക്കും വോട്ട് ചെയ്യുക.. പിന്തുണ പ്രഖ്യാപിച്ചത് വേറെ കാരണം കൊണ്ടാണ്.. ഗാർഗീ വിജയിച്ചാൽ കേരളത്തെ തഴയാരുതു ലോ

    • @thajudeenmohammadhussain3074
      @thajudeenmohammadhussain3074 2 года назад +3

      ആഗ്രഹിക്കുന്നത് നടന്ന് കാണാൻ ഉള്ള ആഗ്രഹമാണ് താങ്കൾക്ക്. തരൂർ എന്ന് കേട്ടപ്പോൾ തന്നെ ചെന്നിത്തല മുതലുള്ള കേരളത്തിലെ നേതാക്കളുടെ ധാർഷ്ട്യം നിറഞ്ഞ പ്രസ്താവന കണ്ടില്ലേ? സ്വാർത്ഥ മോഹികൾ .

  • @jakuttan001
    @jakuttan001 2 года назад +1

    AICC ,Congress owe to Mr.S.Tharoor because his candidature gave the whole country and others a goosebumps.
    Unless he did not put his candidature ...Congress party would have now had a peaceful death.

  • @newswaves2728
    @newswaves2728 2 года назад

    തരൂർ തുറന്നു വിട്ടത് ചോദ്യങ്ങളാണ് ഉത്തരമില്ലാത്ത ,
    വൃദ്ധനേതൃത്വത്തിനെതിരെ ഉയരണം യുവത്വത്തിൻ്റെ '

  • @ariesworld7
    @ariesworld7 2 года назад +2

    Within 1-2 year RG will come back as the AICC president and Kharge is just a chair keeper till then. If Gandi family’s intention was correct, they shouldn’t have brought Kharge as a candidate. Now Tharoor will lose the battle and he will start seeing that his significance is gradually fading out. So Tharoor will exit congress and make another party with similar interested people or will join AAP. That’s what’s going to happen. Tharoor contested with a confidence that he may win because of the G23 and there are lot of PCC members out there with similar views. But G23 itself betrayed him. Now we can say he will win even if he lose but that’s just cliché talk when something like this happens 🙂
    Peace ✌️

  • @Nishat858
    @Nishat858 2 года назад

  • @noushadvk7383
    @noushadvk7383 2 года назад

    Observe)S.Tharur.he is personally voting for opposition.Becouse he's not like the corruption team. Modi is waiting for give up on good position appointment. for S.T. 🥰🤗🍎

  • @uvaisn4446
    @uvaisn4446 2 года назад

    ലോകസബ തിരഞ്ഞെടുപ്പിൽ ബിജെപി യെ തോൽപ്പിക്കാൻ പോലും ഇത്ര കഷ്ടപ്പെട്ട് പ്രവർത്തിച്ചിട്ട് ഉണ്ടാവില്ല ചെന്നിത്തലയൊന്നും.
    പാർട്ടി രക്ഷപ്പെട്ടില്ലെങ്കിലും എനിക്ക് നേതാവ് ആകണം എന്ന് ആഗ്രഹിക്കുന്നവരാണ് കോൺഗ്രസിലെ മുതിർന്ന നേതാക്കളിൽ ഭൂരിഭാഗവും

  • @jacobjosephjoseph166
    @jacobjosephjoseph166 2 года назад

    Dr Tharoor is a class apart....

  • @josephfrancis2101
    @josephfrancis2101 2 года назад

    ദയവായി... ഗാർഖേ അല്ല ഖാർഗെ

  • @melvinvarghesemathews6215
    @melvinvarghesemathews6215 2 года назад

    കോൺഗ്രസിലുള്ള വിശ്വാസം പോയി. ഇനി അവർ തിരിച്ചു വരില്ല എന്നു ഉറപ്പായി. മറ്റൊരു മുന്നണി ഉയർന്നു വരണം. അപ്പൂപ്പൻ പാർട്ടി.

  • @raisonsamuelsamuel8248
    @raisonsamuelsamuel8248 2 года назад

    Our Kerala leaders they don’t like to become anyone growing

  • @FawazKodithodi
    @FawazKodithodi 2 года назад

    ജിതേന്ദ്ര മത്സരിച്ചത് 2000 ആണ്. അയാള് എംപി ആയത് 1999 ആണ്. പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ച ശേഷം അല്ല എംപി ആയത്.

  • @farookpp
    @farookpp 2 года назад

    ശശി തരൂർ ജയിച്ചു കഴിഞ്ഞു... അദ്ദേഹത്തിന്റെ ഉദ്ദേശം എന്തായാലും കോൺഗ്രസ്സിൽ ഒരു തിരഞ്ഞെടുപ്പ് നടത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.. അതോടൊപ്പം തന്റെ കോൺഗ്രെസ്സിലെ സ്ഥാനം അദ്ദേഹം ഉറപ്പിച്ചു കഴിഞ്ഞു..

  • @ansarbeegam8795
    @ansarbeegam8795 2 года назад

    Shashitharoorinepolulla vivaramullavar rashtriyathil varatte. Ennale india rakshapedu

  • @mathewsjohn6050
    @mathewsjohn6050 2 года назад

    Can anyone from Kerala Congress members have caliber to compete with Mr.Sasi Tharoor. Think twice before comment.

  • @ratheeshkumarg2298
    @ratheeshkumarg2298 2 года назад

    ഞാൻ ഒരു bjp അനുഭാവി ആണ്... തരൂർ ജയിച്ചാൽ... ഗുഡ്... കാരണം bjp ഭരണം കൊള്ളിയില്ലാത്തവര്ക്കെ prthipakasham ആകാൻ യോഗ്യൻ തരൂർ ആണ്

  • @jamaludinsabana8921
    @jamaludinsabana8921 2 года назад +3

    മുസ്ലിം ലീഗ് കൊടുത്ത .. തരുർ രാഹുൽ ജി

  • @johnsamuel1602
    @johnsamuel1602 2 года назад

    നരസിംഹറാവു എന്ന പ്രധാനമന്ത്രി മുതൽ സുഭാഷ് ചന്ദ്രബോസ് വരെ ഉള്ളവർക്ക് എന്ത് സംഭവിച്ചു എന്ന് അജിസ് മറന്നതായിരിക്കും അല്ലേ 😁

  • @abubaker9598
    @abubaker9598 2 года назад

    തരൂർ ജയിച്ചു കഴിഞ്ഞു

  • @rukkiya4749
    @rukkiya4749 2 года назад +23

    വിവരവും വിദ്യാഭ്യാസവും സംസ്ക്കാരവും തറവാടിത്വവുമുള്ള ഒരു പ്രിയനേതാവ് തരുർ തരുർ: തരൂർ ' കേരളത്തിന്റെ അഭിമാനം ചാണകം മണക്കാത്ത കോൺഗ്രസ് തറവാടിത്വമുള്ള സുന്ദരനായ പ്രിയ നേതാവ്:

    • @genudavel655
      @genudavel655 2 года назад

      തരൂരിന് കോൺഗ്രസ് തറവാടിത്തം അത്ര പോരാന്നാ ചെലരൊക്കെ പറഞ്ഞത് 😁😀😂

    • @mohananu124
      @mohananu124 2 года назад

      ഈ തറവാടിത്തം എന്ന വാദഗതിയ്ക് തന്നെ ആണ് പ്രശ്നം. തരൂർ മത്സരിക്കുന്നത് ഭാരത നാഷണൽ കോൺഗ്രസ്‌ പ്രസിഡന്റ്‌ സ്ഥാനാർഥി ആയാണ്. Kharhe പക്ഷെ INC (indian നാഷണൽ കോൺഗ്രസ്‌ )പ്രസിഡന്റ്‌ സ്ഥാനാർഥി ആയും ആണ് മത്സരിച്ചത്. ബിജെപി യ്ക്ക് എതിരെ സംസാരിക്കാത്ത മോദി സർക്കാരിനെ സപ്പോർട്ട് ചെയ്യുന്ന ശശി തരൂറിനെ കോൺഗ്രസ്‌ പ്രസിഡന്റ്‌ ആയി അംഗീകരിക്കാൻ കോൺഗ്രസ്‌ പ്രവർത്തകർ തയ്യാറാകും എന്ന് കരുതുന്നില്ല. എന്തായാലും മത്സരം ഉണ്ടായത് കോൺഗ്രസ്‌ പാർട്ടി സംവിദാനങ്ങൾക് ഊർജം പകർന്നു

  • @mammoottymavara1750
    @mammoottymavara1750 2 года назад +1

    തോറ്റാലും അജയ്യനായി ശശി തരൂർ ഇന്ത്യയുടെ മത നിരപേക്ഷതയുടെ കാവലായ് എന്നും ഉണ്ടാവും ......
    ശശി തരൂർ സിന്ദാബാദ്

  • @sabah7918
    @sabah7918 2 года назад

    Ee sahacharyathil congress nte nethratham ettedukan tharoor thayaarayath thanne valiya karyaman. Tharoor jayikum athoru valiya munnetam ayrkum

  • @Dvl-md9dm
    @Dvl-md9dm 2 года назад

    Tharoor esttam

  • @nistarps
    @nistarps 2 года назад

    Common guys, when you are talking in a public forum, at least get the names right.. it is Jitendra Prasad who stood against Sonia… if you guys don’t have basic knowledge, why are you guys talking here? shame on media one..

  • @muhammedyasirkk6139
    @muhammedyasirkk6139 2 года назад

    അജിംസെ ഇത് ബ്രിട്ടണും അമേരിക്കയും അല്ല

  • @manukunjikka1706
    @manukunjikka1706 2 года назад

    Aarkuvenddiyanu.tharoor.jayikenddathu.eanddinu.

  • @nkgnkg4990
    @nkgnkg4990 2 года назад

    Don't piss on my back and tell me it's raining

  • @baburjand9379
    @baburjand9379 2 года назад

    മണ്ണിന്റെ മണമില്ലാത്ത,, വിമാനത്തിൽ ഉയർന്ന ക്ലാസിൽ മാത്രമേ യാത്ര ചെയ്യുന്ന,,, താഴ്ന്ന ക്ലാസിൽ യാത്ര ചെയ്യുന്നവരെ കന്നുകാലി ക്ലാസിൽ യാത്ര ചെയ്യുന്നവർ എന്ന് പറഞ്ഞ വ്യക്തി... സാധാരണക്കാരെ കുറിച്ച് പുച്ഛം...
    താഴെത്തട്ടിൽ നിന്നും മണ്ണിന്റെ മണമറിഞ്ഞ് വളർന്നവർക്ക് ഭാരതം നന്നാക്കാൻ കഴിയും

  • @santhoshr6837
    @santhoshr6837 2 года назад

    5 year nu sesham India yil undavatha party ku president

  • @gunsandlotus
    @gunsandlotus 2 года назад

    Gandhi family thanne case'kal pedichu RSS vazhangukayano ? Savarna votukal samaharikkan Malikarjun Karge'k pattumo? Tarur alla Congress aan thottathu

  • @martinsam8787
    @martinsam8787 2 года назад

    Twist entha ennu vachal vd sateshan sudhakran okke sasi tharoor annu suport cheyuna but aa vennu nari bidhanipeduthiyondu poramee kargeye support cheyunu. But mikavarum polling bothil Ivar tharoork ayrkum vote cheytha

  • @ameerahsan5300
    @ameerahsan5300 2 года назад

    Ee vayasan Congress leaders aannu prashnnam

  • @umeshm8861
    @umeshm8861 2 года назад +2

    ഖാർഖേ വിജയിച്ചാൽ എങ്ങനെയായിരുന്നു കോൺഗ്രസ് ഇതുവരെ, അതുപോലെ തുടരും
    പക്ഷെ തരൂർ ജയിച്ചാൽ..... ഒരു മാറ്റം ഉണ്ടായിരിക്കും

  • @airlive3652
    @airlive3652 2 года назад

    Rahul Gandhi ennju bjp yil cherum

  • @abdaulaabdala6519
    @abdaulaabdala6519 2 года назад

    Enne nedakkare nokkugayanengile
    Kendrathile bjpekk ederedanulla nedawe taroor sirenne...

  • @ablol615
    @ablol615 2 года назад

    Keralathil aduth pravisham congressin jeyikanamenkil cm sthanarthi sashi tharoor ayirikanam. Keralathil ldf nillam thodathe tholkum.
    Enn oru communist karan.