മണിപ്പൂരിലെ കുഞ്ഞുങ്ങള്‍ ഹൃദയത്തെ സ്പര്‍ശിക്കുന്നില്ലേ? | Parayathe Vayya

Поделиться
HTML-код
  • Опубликовано: 28 окт 2024

Комментарии • 167

  • @knnpillai7438
    @knnpillai7438 3 месяца назад +71

    സ്വന്തം മണ്ണിൽ നിൽക്കുമ്പോൾ മരവിച്ച ഹൃദയം വിദേശ മണ്ണിൽ നിൽക്കുമ്പോൾ പൊട്ടിയൊലിക്കും

  • @ali_ac
    @ali_ac 3 месяца назад +28

    പുടിനോട് ഹിന്ദി സംസാരിക്കുന്നത്😅😅

    • @naijavahid
      @naijavahid 3 месяца назад

      😅

    • @floccinaucinihilipilification0
      @floccinaucinihilipilification0 3 месяца назад +2

      പുട്ടിനേ കണ്ടപ്പോ പണ്ട് അറക്കൽ അബു ഷാജി പാപ്പനോട് "എന്താ ഷാജിയേട്ടാ പറഞ്ഞത്?" എന്ന ആ സീ൯ ഓ൪മ്മ വന്നു😂😂

  • @rahuldev3478
    @rahuldev3478 3 месяца назад +28

    പണം ആണ് പ്രാധാനം... പണം ഇല്ലാത്ത സാധാരണക്കാരായ ജനങ്ങളെ വേണ്ട...!

  • @alexandergeorge9365
    @alexandergeorge9365 3 месяца назад +10

    കേന്ദ്രത്തിൽ ചേട്ടൻ ബാവ, കേരളത്തിൽ അനിയൻ ബാവ.

  • @lineeshap2881
    @lineeshap2881 3 месяца назад +7

    എന്റെ മനസ്സിൽ ഞാൻ ചോദിക്കാൻ വിചാരിച്ച ചോദ്യം ആയിരുന്നു ഇത്

  • @bpaul9913
    @bpaul9913 3 месяца назад +13

    മണിപ്പൂരിലെ കുഞ്ഞുങ്ങൾക്ക് വിലയില്ലേ മോദീ..❓😢

  • @sunnyjohn1152
    @sunnyjohn1152 3 месяца назад +15

    ഇപ്പോൾ വിദേശ രാജ്യത്തേക്ക് ആരും ക്ഷണിക്കുന്നില്ല. അങ്ങോട്ടു വരികയാണ് എന്നു പറഞ്ഞാൽ ആരും മറുപടി കൊടുക്കുന്നില്ല. ഒറ്റപ്പെട്ടു നിൽക്കുന്ന പുട്ടിൻ പറഞ്ഞു വന്നോളു മോദി അങ്ങനെ പോയതാണ്. എന്തു ചെയ്യാം വിദ്ദേശ രാഷ്ട തലവൻമാരുടെ സമ്മേളനവും എങ്ങും നടക്കുന്നില്ല. എന്തു കഷ്ടമാണ്. ആരെങ്കിലും ഒന്നുക്ഷണിക്കു പ്ലീസ്

  • @iqbalrafeeque4403
    @iqbalrafeeque4403 3 месяца назад +9

    ഇയാൾ എന്ത് പ്രധാനമന്ത്രി മനസ്സിലാവുന്നില്ല.

  • @bijuskariah3706
    @bijuskariah3706 3 месяца назад +50

    ഇംഗ്ലീഷ് അറിയാത്ത നേതാവ്, ഇന്ത്യയെ നാണം കെടുത്തിയ നേതാവ്,, ഡിഗ്രി, ആരും അറിയാത്ത കോളേജ്, ആരാണ് പഠിപ്പിച്ചത്, സർ ഇല്ലാരുന്നു, കൂടെ പഠിച്ചവർ, ആരും ഇല്ല ഞാൻ തനിയെ, ആ യൂണിവേഴ്സിറ്റി ആണ് നോക്കുന്നെ,

    • @zubairzubair4011
      @zubairzubair4011 3 месяца назад +1

      ചായകുടിച്ചോ. അയാൾ അത് തന്നിലേ 😢😢😢😢😢

    • @totherightpath503
      @totherightpath503 3 месяца назад +1

      ഇംഗ്ലീഷ് പഠിക്കണം എന്ന് ഒന്നും ഇല്ല
      മനുഷ്യനെ എങ്കിലും അറിഞ്ഞാൽ മതി

    • @sreekumarithottathil1542
      @sreekumarithottathil1542 3 месяца назад

      @@bijuskariah3706 കാമരാജ് നാലാം ക്ലാസ്സ്‌ വരെയേ പഠിച്ചിട്ടുള്ളു

    • @abhishekgs7983
      @abhishekgs7983 3 месяца назад

      old interviews kaanaathonda

  • @bijuskariah3706
    @bijuskariah3706 3 месяца назад +28

    ചായ വിൽക്കാൻ പണി ഉണ്ട്, മതം വിറ്റു ജീവിച്ചു, ഇനി അത് നടക്കില്ല, അമ്മിട്ട്

  • @alexandergeorge9365
    @alexandergeorge9365 3 месяца назад +8

    പുടിനോട് ഹിന്ദിയിൽ സംസാരിക്കാൻ വേണ്ടി റഷ്യ വരെ പോകണമായിരുന്നോ? വീഡിയോ കാൾ ചെയ്താൽ പോരേ? അല്ലെങ്കിൽ, ഇന്ത്യയിലെ റഷ്യൻ അംബാസഡറെ വിളിച്ചു വരുത്തി പറഞ്ഞാൽ പോരേ?

    • @sujithpillai1554
      @sujithpillai1554 3 месяца назад +1

      Putin spoken in Russian and modiji spoke in Hindi. Nothing wrong. Also Putin invited modiji to honor highest civilian award of Russia. U just sit and cry.

  • @bava8488
    @bava8488 3 месяца назад +12

    അതൊന്നും അല്ല ഷാനി അവിടെ 2 സീറ്റ് അല്ലെ ഒള്ളു

  • @marvanking4351
    @marvanking4351 3 месяца назад +9

    എവടെ സ്പർശിക്കാൻ..?
    മണിപ്പൂരിൽ ഒരു കലാപമേ നടന്നുള്ളൂ... അപ്പഴേക്കും ദേ.. നമ്മുടെ കേരളത്തിൽ നിന്നും ഒരു സീറ്റ് ബിജെപിക്ക്‌. അതും ക്രിസ്ഥിയാനികളുടെ സഹായത്തോടെ. അപ്പോൾ മറ്റു ചില സംസ്ഥാനങ്ങളിൽ കൂടി ഇങ്ങനെ ചില 'മണിപ്പൂരു'കൾ ആവർത്തിച്ചാൽ ഈ കേരളത്തിൽ നിന്നും ഒരു പത്ത് സീറ്റെങ്കിലും ബിജെപി പിടിക്കില്ലേ....?🤔

  • @kunchithangal7939
    @kunchithangal7939 3 месяца назад +11

    ഏതു കാരണം ആയാലും മണിപ്പൂർ എന്തു കൊണ്ട് പ്രധാന മന്ദ്രി പോകുന്നില്ല ഉത്തരം പറയാൻ കഴിയില്ല ഭക്ത കുജേലകർക്ക്‌ 😃

  • @SiyadS-i1s
    @SiyadS-i1s 3 месяца назад +9

    മോഡി കപട നേതാവ്. രാഹുൽ മനുഷ്യത്വം നിറഞ്ഞ സത്യസന്ദൻ ❤❤❤

  • @shaikmhmmd
    @shaikmhmmd 3 месяца назад +1

    മണിപ്പൂരിലും ഗുജറാത്തിലും ഒന്നും മനുഷ്യർ അല്ല മനുഷ്യ കുഞ്ഞുങ്ങൾ അല്ല ഇന്ത്യയിൽ മനുഷ്യർ ഇല്ലേ ഇല്ല എന്നാണോ ?

  • @minoygeorge8285
    @minoygeorge8285 3 месяца назад +17

    രാജ്യത്തോടും, ജനങ്ങളോടും സ്നേഹവും കരുണയും ഉള്ളവർക്ക് മാത്രമേ നല്ല ഒരു പ്രധാന മന്ത്രി ആകാൻ സാധ്യകയുളളു. വെറും വർഗ്ഗീയത ഒരു മതവും അംഗീകരിക്കുകയും ഇല്ല. അങ്ങനെ അംഗീകരിച്ചാൽ പിന്നെ രാഷ്ട്രം ഇല്ല. അവിടെ മോദിക്ക് തെറ്റി. കാരണം മോദി കണ്ട ഇന്ത്യ ഗോഡ്സെ യുടെ ആണ്. അത് മഹാത്മാഗാന്ധി യുടെ ഇൻഡ്യ അംഗീകരിക ഇല്ല.

  • @roydavis4537
    @roydavis4537 3 месяца назад

    100കണക്കിന് മനുഷ്യർ കൊല്ലപ്പെട്ട മണിപ്പൂർ സന്ദർശിക്കുവാനോ ശരിയായ നടപടി സ്വീകരിക്കുവാനോ സമയമില്ലേ? ലോകം മുഴുവൻ ചുറ്റിയടിക്കാൻ സമയമുണ്ട്. മണിപ്പൂർ ജനതയെ സ്വന്തനിപ്പിക്കുവാൻ ഇന്ത്യയിൽ ഒരേയൊരു പ്രതിപക്ഷ നേതാവായ രാഹുൽഗാന്ധിയെ ഉള്ളൂ. ജയ് ജയ് രാഹുൽഗാന്ധി,ജയ് ജയ് കോൺഗ്രസ്സ് ജയ് ജയ് ഇന്ത്യ മുന്നണി. 👍👍👍

  • @mohamedrafi5612
    @mohamedrafi5612 3 месяца назад +9

    മണിപ്പൂരിൽ 2 സീറ്റ്‌ അല്ലെ ഉള്ളു,, ഞങ്ങൾക്ക് മിനിമം 10 സീറ്റെങ്കിലും ഉള്ള സംസ്ഥാന ങ്ങൾ മതി

  • @bijukorah7523
    @bijukorah7523 3 месяца назад +3

    Very good….. clearly explained… Go ahead

  • @Mark-ll2bj
    @Mark-ll2bj 3 месяца назад +4

    Wow, this is an eye opening statement. Thank you Manorama.

  • @babuthomasET
    @babuthomasET 3 месяца назад +2

    ഈ ആദർശം പറയുന്ന മനോരമയും കണക്കാണ് ഇങ്ങനുള്ള വിഷയങ്ങളിൽ

  • @sbu5138
    @sbu5138 3 месяца назад +5

    What's Manipur CM doing??

  • @NavasNavas-fo1qm
    @NavasNavas-fo1qm 3 месяца назад +14

    മണിപ്പൂരിൽ കരയുന്നവർ.....Up യിൽ കരയുന്നില്ല😮😮

  • @Shabna-mh7yz
    @Shabna-mh7yz 3 месяца назад +4

    Shani 👌❤️

  • @Usernet1
    @Usernet1 3 месяца назад +4

    Good job 👏 Shani.

  • @shama267
    @shama267 3 месяца назад +1

    മോഡി തന്നെ ഗുജർത്തിൽ ഒക്കെ കൊലയും കൊള്ളയും ആയ് നടുന്നവൻ അല്ലെ മോഡിയുടെ സമാധാന പ്രസംഗംവേശ്യയുടെ ചാരിത്ര്യ പ്രസംഗം അത്രേ ഉള്ളൂ

  • @sajin3107
    @sajin3107 3 месяца назад +10

    റിയാസിയിൽ കൊല്ലപ്പെട്ടവരിൽ കുട്ടികൾ ഇല്ലേ അത് എന്താ ചർച്ച ചെയ്യാത്തത്

  • @KuttanUzhavoor
    @KuttanUzhavoor 3 месяца назад +10

    കുത്തി തിരിപ്പുമായി പൂ,,,,,,, മോൾ എത്തിയിട്ടുണ്ട് അന്ന പ്രീജി ജോസഫ്ന് അഭിനന്ദനങ്ങൾ,,,,

    • @kadeejahira664
      @kadeejahira664 3 месяца назад +8

      എന്ത് കുത്തിത്തിരിപ്പ്
      . ഉള്ളത് അല്ലെ പറയുന്നദ്

    • @jeevanthampi767
      @jeevanthampi767 3 месяца назад

      Sathyam parayunnavar ellavarum kuthi thiruppukar BJp kkum supportes num 😡

  • @farmteck6517
    @farmteck6517 3 месяца назад

    ഇയാൾ ആരും കാണാതെ മണിപ്പൂരിൽ പോയി പെണ്ണ് കെട്ടി ഒഴിവാക്കിയിട്ടുണ്ടാവും.. അതാവും അങ്ങോട്ട് പോക്കാത്തത് 😂

  • @anishhaneefa7782
    @anishhaneefa7782 3 месяца назад +1

    പുടിനോട് ഹിന്ദി സംസാരിക്കുന്നോ

  • @shaikmhmmd
    @shaikmhmmd 3 месяца назад

    UN ൽ ഇംഗ്ലീഷ് പറഞ്ഞത് കേട്ടിരുന്നല്ലോ ?

  • @antonystephe
    @antonystephe 3 месяца назад

    പുട്ടിനു എല്ലാം മനസിലായി 🤣

  • @evfrancis5919
    @evfrancis5919 3 месяца назад

    മോദിയുടേത് തെരുവ് വേശ്യയുടെ ചാരിത്ര്യപ്രസംഗം !!!!!

  • @sreekumarithottathil1542
    @sreekumarithottathil1542 3 месяца назад +1

    വാളയാറിലെ കുഞ്ഞുങ്ങൾ കുഞ്ഞുങ്ങളല്ലേ

  • @augustinek6926
    @augustinek6926 3 месяца назад

    Nice speech

  • @BennyNC-pk1gq
    @BennyNC-pk1gq 3 месяца назад

    OUR RAGHUL GANDHI

  • @sujithpillai1554
    @sujithpillai1554 3 месяца назад +2

    Nothing wrong. Also Putin invited modiji to honor highest civilian award of Russia. U just sit and cry.

  • @raghunathsreesadhanam7798
    @raghunathsreesadhanam7798 3 месяца назад

    👌

  • @vamankottukkal6493
    @vamankottukkal6493 3 месяца назад +1

    മണിപ്പൂരിൽ ഇപ്പോൾ നടക്കുന്നത് ശരി ആണ് ?

  • @sujithpillai1554
    @sujithpillai1554 3 месяца назад +2

    തമിഴ്നാട്ടിൽ മദ്യ ദുരന്തം ഒരുപാട് പാവങ്ങൾ മരിച്ചു. പപ്പു എവിടെ? Bengal santheshkaali Pappu എന്താണ് പോകാത്തത്?

    • @cidmoosa7682
      @cidmoosa7682 3 месяца назад

      പുതിയ കണ്ടുപിടുത്തം ബിജെപിപിയെ ജനങ്ങൾ ഓടിച്ചു അടിക്കുന്ന ഒരു ദിവസം വരും

    • @ReneeshJoseph-xp4nl
      @ReneeshJoseph-xp4nl 3 месяца назад +4

      Kashttam..chechi angu mari ninnu kara

    • @kanjisvlog4920
      @kanjisvlog4920 3 месяца назад

      ​@@ReneeshJoseph-xp4nlആദ്യം നീ നിന്റെ കള്ളക്കണ്ണീര് തുടച്ചിട്ട് പറ....

    • @roydavis4537
      @roydavis4537 3 месяца назад

      400+ അപ്പോൾ ആരാണ് ശരിയായ പപ്പു 😂😂😂

  • @drs549
    @drs549 3 месяца назад +8

    ഷാനി പ്രഭാകരാ 😂.... മണിപ്പൂർ പ്രശ്നം മോദി ഉണ്ടാക്കിയതാണോ ... രണ്ടു വിഭാഗം ജനതകൾ തമ്മിലുള്ള വർഷങ്ങളായിട്ടുള്ള പ്രശ്നമാണ്.... പോലീസിനെയും പട്ടാളത്തെയും വെച്ച് അടിച്ചമർത്താൻ കഴിയില്ല... ഒരു മയത്തിൽ ഇടപെട്ട് പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കൂടുതൽ വഷളാകും.. 60 വർഷം കോൺഗ്രസ് രാജ്യം ഭരിച്ചിട്ടും മണിപ്പൂരിലെ പ്രശ്നം എന്തുകൊണ്ട് പരിഹരിച്ചില്ല.

  • @kuriakosekuriakose8412
    @kuriakosekuriakose8412 3 месяца назад +4

    മനോരമയുടെ സർട്ടിഫിക്കറ്റ് ബിജെപി ക്കു വേണ്ടാ ..........

    • @floccinaucinihilipilification0
      @floccinaucinihilipilification0 3 месяца назад +1

      അതെയതെ, ലോകത്ത് എവിടെയും ഇല്ലാത്ത സർട്ടിഫിക്കറ്റ് ആണല്ലോ നമ്മുടെ ചോർച്ചജിയുടെ കയ്യിൽ ഉള്ളത്...

  • @libinkl2906
    @libinkl2906 3 месяца назад +6

    മണിപ്പൂരിൽ എന്താണ് പ്രശ്നകാരണം എന്ന് ആരും പറയുന്നില്ലല്ലോ?
    എന്ന് മുതൽ തുടങ്ങിയതാണ് എന്നും പറയുന്നില്ല,

    • @KadeejaPt-v7q
      @KadeejaPt-v7q 3 месяца назад

      എന്ന് തുടങ്ങിയാലും ഇപ്പോൾ പ്രധാന മന്ത്രി ആരാണ്. അയാൾക്ക് ഒരു ഉത്തരവാദിത്തവും ഇല്ലേ. ഇയാളുടെ കാലത്ത് തുടങ്ങണോ പ്രശ്നത്തിൽ ഇടപെടാൻ. എന്താടോ രാജ്യ സ്നേഹം കുറച്ചുമില്ലേ തനിക്ക്??

  • @anandanpadmanabhan6890
    @anandanpadmanabhan6890 3 месяца назад +2

    ഇതുവരെ അവിടം ഭരിച്ചത് ആരാണ്. നമ്മുടെ opposition നന്നായാൽ മതി

  • @AntoJohn-bn7tf
    @AntoJohn-bn7tf 3 месяца назад +10

    മോദി ജനങ്ങളുടെ അല്ല .മോദി അദാനിയുടെയുംഅംബാനിയുടെയുമാണ്

    • @Pullathiപുള്ളത്തി
      @Pullathiപുള്ളത്തി 3 месяца назад

      തുവ്വൂർ കിണറ് . ചങ്ക് വെട്ടി അറിയോ മലരെ 💩👺👺👺

    • @bobbyrenjan4864
      @bobbyrenjan4864 3 месяца назад

      പക്ഷേ കോൺഗ്രസിന് വോട്ട് കൊടുത്തത്തിനെക്കളും കൂടുതൽ ജനങ്ങൾ ബിജെപിക്ക് ആണ് വോട്ട് കൊടുത്തത് എന്ന് മനസ്സിലാകാത്തത് എന്താണ്

    • @sujithpillai1554
      @sujithpillai1554 3 месяца назад

      ​@@bobbyrenjan4864Putin invited modiji to honor highest civilian award of Russia. Mallu media just wants to degrade modiji to make sudappi Happy

  • @anooptthankappan1146
    @anooptthankappan1146 3 месяца назад +5

    റിയാസി😔 പലസ്റ്റിനിൽ ആയിരുന്നെങ്കിൽ 😊

  • @NanBan007-93
    @NanBan007-93 3 месяца назад

    പുട്ടിന്:ഇവന്ത തെങ്ങ് ആ പറയൂനെ😂

  • @shihabkhan8437
    @shihabkhan8437 3 месяца назад

    Shani❤

  • @ANSARALI-ki2op
    @ANSARALI-ki2op 3 месяца назад +4

    Raahul G🇮🇳🫡💖💖💖🙏🏼🙏🏼🙏🏼😭🛕🕌⛪️🫂🫂🫂😭😭😭

  • @sreejithalltech
    @sreejithalltech 3 месяца назад

    🙏

  • @koradanmusthafa3511
    @koradanmusthafa3511 3 месяца назад

    സ്വന്തം നാട്ടിൽ സമാധാനഠ വേണ്ട

  • @augustinek6926
    @augustinek6926 3 месяца назад

    Good

  • @nightlights4891
    @nightlights4891 3 месяца назад +11

    ഈ പറഞ്ഞ രാഹുൽ ഗാന്ധി വിചാരിച്ചാലും പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ സാധിക്കും.എരിതീയിൽ എണ്ണയൊഴിക്കാൻ പോകുമ്പോൾ എങ്ങനെയാ അല്ലേ

    • @unniiiunniz7766
      @unniiiunniz7766 3 месяца назад +2

      അത് ശരി, ഇപ്പോ അങ്ങനെ ആയോ 😂😂പിന്നെന്തിനാ ചോർച്ചാജി പി എം ആണെന്നും പറഞ്ഞു നടക്കുന്നെ

    • @lisachandy6265
      @lisachandy6265 3 месяца назад +4

      പ്രതിപക്ഷത്തിരുന്നു പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കാനേ പറ്റു . power ഇല്ലല്ലോ . എരിതി
      ഉള്ളതുകൊണ്ടല്ലേ എണ്ണ ഒഴിക്കുന്നത് ? തീ അണയ്ക്കാൻ ശ്രമിക്കുന്നില്ലല്ലോ ഭരണപക്ഷം .

    • @KadeejaPt-v7q
      @KadeejaPt-v7q 3 месяца назад

      നാണമില്ലേ തനിക്ക് 😄ഒരു പ്രധാനമന്ത്രിക്ക് യാതൊരു കഴിവും ഇല്ല എന്ന് സ്വയം സമ്മതിക്കാൻ. രാഹുൽ ഒറ്റക്ക് തീർക്കും. കാത്തിരിക്കൂ

  • @sujithpillai1554
    @sujithpillai1554 3 месяца назад +2

    ബംഗാളിലേ മനുഷ്യരോ.. പപ്പു മോൻ എന്താണ് ബംഗാളിൽ പോകാത്തത്.

  • @sivaprasad5502
    @sivaprasad5502 3 месяца назад +3

    നിങ്ങള് ഇത്ര നാളും കശ്മീരിനെ
    കുറിച്ചു പറഞ്ഞില്ല. യുദ്ധം പോലെ ആണോ ഒരു അറിയിൽ
    വിവരം കേട്ടവർ പ്രശ്നം ഉണ്ടാക്കി , തീർന്നു. ഇവിടെ കുടിയേറ്റം തന്നേ പ്രശ്നം. ഗോത്ര
    ഗ്രാമങ്ങളിൽ എന്തിന് പോകുന്നു
    മറ്റുള്ളവർ. അവർ അവരുടെ
    കാര്യം നോക്കി ജിവിച്ചോട്ടെ. ഗവൺമെൻ്റ് നോക്കി കൊള്ളും.
    ആദ്യം വേണ്ടത് ബോർഡർ വഴി വരുന്ന ആയുധം, മയക്കു മരുന്നു
    നിർത്തുക.

    • @roydavis4537
      @roydavis4537 3 месяца назад

      നടപടി സ്വീകരിക്കേണ്ടവർ എവിടെ?

    • @sivaprasad5502
      @sivaprasad5502 3 месяца назад

      പണ്ടു ഇന്ദിരാ ഗാന്ധി ഫയർ
      നടത്തിയത് ആണ്. വെടിവച്ചാൽ
      പ്രതിപക്ഷം മുതലെടുക്കും.
      ഈ കാടൻ മാരു ഡ്രൈവിംഗ്
      ഒഴിച്ചു ഒരു ജോലിയും ചെയ്യില്ല.
      മ്യാൻമാർ ആണ് ഇവരുടെ താവളം.
      ഒരിക്കൽ മ്യാൻമറിൽ കയറി അടിച്ചത്
      ആണു. മയക്കു മരുന്നു, മദ്യം സുലഭം.
      ഓരോ ഗ്യങ്ങു സംഘടന. കുറേ പേരെ
      കൊണ്ട് ആയുധം ഇടിപ്പിച്ചു.
      ഗോത്ര വർഗ്ഗം. Govt ന് പരിമിതി
      ഉണ്ടു. വെറുപിച്ചാൽ ഇവർ ചൈനക്ക്
      ഒപ്പം നിന്നു നമുക്കു പണിയും.

  • @fasnafazal503
    @fasnafazal503 3 месяца назад

    ❤❤❤❤

  • @hyrinramanibai448
    @hyrinramanibai448 3 месяца назад +6

    Rahulji Next PM.Jai Jai INDIA Kuttani ❤🎉

    • @vidyapillai7609
      @vidyapillai7609 3 месяца назад

      😂😂😂ayya pm poyittu panchayat president akkan polum kollatha mothalu.pappu thendi

  • @sujithpillai1554
    @sujithpillai1554 3 месяца назад +1

    Santheshkaali yo

  • @navastaj
    @navastaj 3 месяца назад

    Appo putin hindi padicho🤔🤔🤔

  • @balamurli9173
    @balamurli9173 3 месяца назад

    😊😊😊😊😊❤❤❤❤❤😊😊😊😊😊 very good

  • @lissisebastian119
    @lissisebastian119 3 месяца назад +2

    Kallakkanneer🫢

  • @ashrafashraf6774
    @ashrafashraf6774 3 месяца назад

    എന്തരോ എന്തോ... 😮

  • @ismailn3939
    @ismailn3939 3 месяца назад +1

    Manipur Ugandayil 😂😂😂😂😂😂

  • @sabuks8479
    @sabuks8479 3 месяца назад

    AP. Manorama

  • @muneerchalil7414
    @muneerchalil7414 3 месяца назад +1

    Shani swaraaj😂😂

  • @rajeshnair-gx7eg
    @rajeshnair-gx7eg 3 месяца назад +2

    Manipur cannot compare with Ukraine, in Manipur two gothras fighting with each other since many decades, so you the people don't fool everyone. !

  • @muneerchalil7414
    @muneerchalil7414 3 месяца назад +1

    M swarajinte steppini😂😂😂shaani

  • @sreejithgn773
    @sreejithgn773 3 месяца назад +4

    അപ്പോൾ മണിപ്പൂരിൽ നടക്കുന്നത് യുദ്ധം ആണോ? മനോരമ പപ്പുന്റെ PR ആകുന്നത് തെറ്റല്ല പക്ഷെ ഇത്രയും അധഃപതിക്കരുത്. 2000 പേര് മൻമോഹന്റെ കാലഘട്ടത്തിൽ മരിച്ചപ്പോൾ അതിൽ കുഞ്ഞുങ്ങൾ ഒന്നും ഉണ്ടായിരുന്നു കാണില്ല അല്ലെ? ആഭ്യന്തര പ്രശ്നങ്ങളിൽ സൈന്യത്തെ ഇറക്കി ഒരു പരിഹാരം ഉണ്ടാക്കാനാകില്ല എന്ന് ഷാനിക്ക് അറിയാഞ്ഞിട്ടല്ല ചുമ്മാ ഒരു കുത്തിത്തിരിപ്പ്

    • @zubairzubair4011
      @zubairzubair4011 3 месяца назад +2

      സങ്കണി ഇപ്പോൾ ഉള്ള കാര്യം പറ മോനെ ദിവാകര.,.😂😂😂😂

    • @sreejithgn773
      @sreejithgn773 3 месяца назад +1

      @@zubairzubair4011 ദിവാകരൻ നിന്റെ തന്ത ആണോ? എന്നാൽ അവിടെ പോയി ചോദിക്ക് തീവ്രവാദി സുടാപ്പി

    • @sreejithgn773
      @sreejithgn773 3 месяца назад

      @@zubairzubair4011 അതെന്താ സുടാപ്പി പണ്ട് കോൺഗ്രസ്‌ ചെയ്തതൊന്നും ഓർക്കേണ്ടെ? Pedophile followers ന്റെ ന്യായം കൊള്ളാല്ലോ 😂😂😂

    • @sreejithgn773
      @sreejithgn773 3 месяца назад +1

      @@zubairzubair4011 അതെന്താ സുടാപ്പി കോൺഗ്രസ്‌ ചെയ്തതൊക്കെ ഓർത്താൽ കുഴപ്പം. നാൽപതേഴിൽ മതരാജ്യം ഉണ്ടാക്കിയപ്പോൾ നിന്റെ വാപ്പമാർക്ക് ബസ് കിട്ടിയില്ലാരുന്നോ?😂😂😂

    • @sreejithgn773
      @sreejithgn773 3 месяца назад +1

      @@zubairzubair4011 47 ൽ ബസ് മിസ്സായ സുടാപ്പി കുഞ്ഞിനോടൊക്കെ എന്തു പറയാനാ. എങ്ങനെ കിടന്നു കരഞ്ഞാലും അടുത്തെങ്ങും കോൺഗ്രസ് തിരിച്ചു വരില്ല അത്രേ ഒള്ളു :D :D :D

  • @dev7745
    @dev7745 3 месяца назад +4

    Mano rama is against Bharat

  • @bluekoelentertainment.7431
    @bluekoelentertainment.7431 3 месяца назад +2

    വർഗീയ വാർത്ത

  • @sheejarafeeq175
    @sheejarafeeq175 3 месяца назад

    ഇതാണ് കുറുക്കൻ😂😂

  • @Muhammed-gg7gw
    @Muhammed-gg7gw 3 месяца назад

    പ്രധാന തന്ത്രി

  • @rajeshnair-gx7eg
    @rajeshnair-gx7eg 3 месяца назад +3

    Why congress cannot solve Manipur clashes of two gothras despite ruling india over 68 years !

    • @roydavis4537
      @roydavis4537 3 месяца назад

      Why BJP sarkar cannot solve this?

  • @Shameer-v5r
    @Shameer-v5r 3 месяца назад

    What abandoned english,8th class

  • @sujithpillai1554
    @sujithpillai1554 3 месяца назад +1

    Mallu media pappu Rahul is PM 😃😃😃

  • @mollysoman3350
    @mollysoman3350 3 месяца назад

    Mani purela kugiglk chruthyam. Illa inu arella

  • @musthafamusthafa5699
    @musthafamusthafa5699 3 месяца назад

    Manipur India yil allalo ugangdayilanu modi yude vicharam 🙏🤭🤭😄

  • @othenan1
    @othenan1 3 месяца назад +1

    പുട്ടിനോട് ഇംഗ്ലീഷ് സംസാരിക്കുന്നതും ഹിന്ദി സംസാരിക്കുന്നതും ഒരുപോലെയാണ് അയാൾക്ക് അയാളുടെ ഭാഷയെ അറിയൂ

  • @VINISHAPR-kc6jz
    @VINISHAPR-kc6jz 3 месяца назад +1

    Nnee.padee

  • @RajeshR-p3q
    @RajeshR-p3q 3 месяца назад

    Ambani adhani modi 😂😂😂😂

  • @prajithk123
    @prajithk123 3 месяца назад

    Choriyathe vayya ,😂

  • @samgheevarghese7201
    @samgheevarghese7201 3 месяца назад

    We don't want fascism, we want secular india.

  • @secretspeakermallu
    @secretspeakermallu 3 месяца назад

    Shani ...evide muslim aanu pradhana shathrunnu...vishassikkunna monnen marann..ede ulle...yennittannu

  • @rasheedpalathinghal503
    @rasheedpalathinghal503 3 месяца назад

    Misterputtyiyaljatiyannesraddikkinamsonddamnadisamrajjikkaniyalkikayilla

  • @samgheevarghese7201
    @samgheevarghese7201 3 месяца назад

    Our pm is s well versed actor, he knows what he can do to sustain his power.

  • @GeorgeTA-lw7dx
    @GeorgeTA-lw7dx 3 месяца назад

    മണിപുർ ഗുറുത്തിൽ അയിരുന്നുങ്കിൽ bjp അവിടെ ഓടിപോയിനൊക്കുമായിരുന്നു

  • @ReneeshJoseph-xp4nl
    @ReneeshJoseph-xp4nl 3 месяца назад

    Kanunnund....but oru marappottene avide ninnu thanne PM ayum, avarde statile CM ayum vachappo orakkanamayirunnu....
    Avide Christians maricha ivideyulla christiansinu onnumalla, karanam, ividathr pala christianstem vicharam, avarippolum pazhaya brahminar anenna...
    Ividathe pala Christian churches bishopsum , RSS right winginte pani edukkunnu avare support cheyyunnu...
    Kerala thil Christians nu nalla power, education, money ellam und, pakshe ithoru vishayamakathathi, ividathe Christiansinu ath vishayamalla ennath kondanu...

  • @MajeedAbdul313-ix2ts
    @MajeedAbdul313-ix2ts 3 месяца назад

    Flastheekuttikal.20000parayu..

  • @abhilashs9400
    @abhilashs9400 3 месяца назад

    Rahul anu janakeeya nethavu...

    • @vidyapillai7609
      @vidyapillai7609 3 месяца назад

      Verum panna jihadi Islamist pappu thendi

  • @siyadkp6643
    @siyadkp6643 3 месяца назад

    സത്യം

  • @usmanke2391
    @usmanke2391 3 месяца назад

    ഇന്ന്. മോഡി മോഡി മോഡി. എന്ന്. പറയാൻ തന്നെ. കാരണം. ഗുജറാത്ത്‌. വംശഹത്യയിൽ. കുപ്ര സിദ്ധി. നേടിയവനാണ്. അത്. തന്നെ. കാരണം.. ആ ചെയ്തികൾ. രാജ്യം മൊത്തം. വ്യാപിപ്പിക്കാമെന്നു. കരുതിയാണ്. മോഡി തിളക്കം....

  • @alimathary1304
    @alimathary1304 3 месяца назад

    🫱2 kriminal 👹💀🫱✝️🥴kaasa 🫣

  • @sujithpillai1554
    @sujithpillai1554 3 месяца назад +1

    Nothing wrong. Also Putin invited modiji to honor highest civilian award of Russia. U just sit and cry.